അമേരിക്കയിൽ പടരുന്ന തീ ; ഖുർആൻ നൽകുന്ന സൂചനകൾ| Sirajul Islam Balussery

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,5 тис.

  • @AyishaNazrin-zx
    @AyishaNazrin-zx 17 днів тому +385

    അൽഹംദുലില്ലാഹ് എന്റെ റബ്ബിന്റെ ദാസനായത്തിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.. അവൻ ഏറ്റവും വലിയ തന്ത്രജ്ഞനും, നീതിമാനുമത്രെ 🤲

    • @JubinasVu
      @JubinasVu 17 днів тому

      Gd

    • @MdAbdulla-m4b
      @MdAbdulla-m4b 17 днів тому +13

      @@AyishaNazrin-zx ആ ദൈവത്തെ ആരാധിക്കുക എന്നതാണ് ദാസ്സനായ, അല്ലെങ്കിൽ അടിമയായ എന്റെയും നിങ്ങളുടേയും കടമ...

    • @sirajudheensiraj436
      @sirajudheensiraj436 17 днів тому +9

      അള്ളാഹ് 🤲🏻🤲🏻🤲🏻

    • @MdAbdulla-m4b
      @MdAbdulla-m4b 17 днів тому

      @sirajudheensiraj436
      Frm.?

    • @സാഗർ.2255
      @സാഗർ.2255 16 днів тому

      ​@@MdAbdulla-m4b അതൊരു ഖുറൈസി ദേവൻ മാത്രം ആണെന്നും മനസിലാക്കാൻ ഖുർആൻ ഒന്നു വായിച്ചു നോക്കിയാൽ മതി. മിനിമം 25 തെളിവുകൾ ഖുർആൻ ഇൽ തന്നെ ഉണ്ട്‌.. 38 ആം അധ്യായം എങ്കിലും ഒന്നു വായിച്ചു നോക്കുക islamic studied info എന്നാ സൈറ്റ് ഇൽ

  • @FathimaBeevi-vk1of
    @FathimaBeevi-vk1of 16 днів тому +48

    അൽഹംദുലില്ലാഹ്. എന്റെ മുത്തിന്റെ അനുയായി ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @salmakp1446
    @salmakp1446 17 днів тому +206

    അൽഹംദുലില്ലാഹ്... അറിവ് പകർന്നു തരുന്ന ഉസ്താദിന്റെ ദർജ റബ്ബ് വർധിപ്പിക്കട്ടെ ആമീൻ 🤲 റബ്ബ് എല്ലാം ആപത്തിൽ നിന്നും നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @m.shahulhameed4699
      @m.shahulhameed4699 17 днів тому +6

      Aameen

    • @althaf__Rahman
      @althaf__Rahman 17 днів тому +2

      Ameen 🤲🏻

    • @sumeerasumi-rt5bf
      @sumeerasumi-rt5bf 16 днів тому +1

      امين امين امين

    • @kattilveedu862
      @kattilveedu862 16 днів тому

      19:43

    • @sahadevanp8120
      @sahadevanp8120 16 днів тому +2

      അമേരിക്ക എന്ന സ്ഥലത്തെ പറ്റി അള്ളാഹു വിന് ഒരു കോപ്പുമറിയില്ലായിരുന്നു

  • @febz9606
    @febz9606 17 днів тому +438

    അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @OTTAPPALAMOTYAPPALAM_2
      @OTTAPPALAMOTYAPPALAM_2 17 днів тому +5

      Ameen.🤲

    • @RasiyaNaufal
      @RasiyaNaufal 17 днів тому +4

      Aameen Alhamdulillah

    • @NOWFAL-mo1dw
      @NOWFAL-mo1dw 17 днів тому +2

      AAMEEN

    • @MdAbdulla-m4b
      @MdAbdulla-m4b 17 днів тому

      @@febz9606 ആമീൻ... ആ റബ്ബിനെ ആരാധിക്കുക എന്നതാ ദാസനായ, അല്ലെങ്കിൽ അടിമയായ എന്റെയും നിങ്ങളുടെയും കടമ....

    • @shareefabdulla6025
      @shareefabdulla6025 17 днів тому +2

      Aameen 🤲

  • @RahilaRahipk-x8s
    @RahilaRahipk-x8s 17 днів тому +40

    അല്ലാഹു ഏറ്റവും വലിയ തന്ത്രജ്ഞനും നീതി നടപ്പാക്കുന്നവനുമാണ് 🤲

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 17 днів тому +142

    എല്ലാം അല്ലാഹുവിന്റ് വിധികൾ
    അല്ലാഹു നീ ആപത്തിൽ നിന്നു
    ഞങ്ങളെ കാത്തു രക്ഷി ക്കേണമേ ആമീൻ

    • @vs-hb1os
      @vs-hb1os 17 днів тому +2

      ഗാസയിൽ രക്ഷിച്ച പോലെ....

    • @Mopdile
      @Mopdile 17 днів тому +1

      ​@@vs-hb1osഅമേരിക്ക ഇല്ലെങ്കിൽ ഇസ്രായേൽ ഇല്ല. ഇപ്പോൾ അമേരിക്കൻ തീവ്വ്രവാദി ഗവണ്മെന്റിന് മനസിലായികണ്ണും. ആരോടാണ് കളിചതെന്ന്.

    • @zayayara7661
      @zayayara7661 16 днів тому

      Ameen

    • @AshrafAshraf-z4s
      @AshrafAshraf-z4s 15 днів тому

      ഇസ്രയേൽ വെടിനിർത്തിയോ​@@Mopdile

  • @ilyaspadikkapparambil9316
    @ilyaspadikkapparambil9316 17 днів тому +491

    അള്ളഹു നമ്മെ അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഉൾപ്പെടുത്തട്ടെ.. ആമീൻ

  • @GtaGamerKL82
    @GtaGamerKL82 18 днів тому +1045

    ലോകത്തിലെ ഏറ്റവും വലിയ തന്ത്രജ്ഞൻ അല്ലാഹു❤❤❤

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 17 днів тому +49

      പ്രപഞ്ച സ०വിധായകൻ എല്ലാ തന്ത്രങ്ങളേയു० അതിജയിക്കുന്ന തന്ത്രത്തിനുടമ

    • @AliStudio-msk
      @AliStudio-msk 17 днів тому +20

      ❤ allahuakbar ❤

    • @AboobackerK-rp7ze
      @AboobackerK-rp7ze 17 днів тому +22

      Lokathile alla...lokam thanne rabbinte shrishtti alle

    • @The.last-lucifer99
      @The.last-lucifer99 17 днів тому +31

      ​@@AbdulMajeed-pd5fuസംവിധായകൻ മാത്രമല്ല പ്രൊഡ്യൂസറും സ്ക്രിപ്റ്റ് റൈറ്റ്റും, ഖുർആൻ ഒരു വട്ടം ഓതിയാൽ തന്നെ തിരിച്ചറിയാം എന്തൊക്കെ അത്ഭുതങ്ങളാണ് ഇതിൽ ഉള്ളത് എന്ന് 🌹😊❤

    • @smchaanal9240
      @smchaanal9240 17 днів тому

      നീ ഒതീട്ട്ണ്ടാ വാണഠ ​@@The.last-lucifer99

  • @srvlogbusthan5283
    @srvlogbusthan5283 14 днів тому +27

    മുസ്ലിമായി ജനിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് അൽഹംദുലില്ലാഹ് മുസ്ലിമിനെ അ ള്ളാഹു സംരക്ഷിക്കും

  • @Seenu-u6q
    @Seenu-u6q 17 днів тому +45

    മാഷാ അല്ലാഹ് ല കൂവത്ത ഇല്ല ബില്ല.
    നല്ല ക്ലാസ്സ്
    ഈ തിരിച്ചറിവ് നൽകിയ റബ്ബിന് നന്ദി
    ഉസ്താദിന് നന്ദി
    അള്ളാഹു അക്ബർ എന്ന് വാക്കിൻ്റെ അർഥം ഇപ്പൊ ശെരിക്കും മനസ്സിൽ ആകുന്നു.
    അള്ളാഹു വെ അറിഞ്ഞോ അറിയാതെയോ വല്ല തെറ്റ് വന്ന് ഞങ്ങൾക്ക് പോയെങ്കിൽ അല്ലാഹുവേ ഞങ്ങൾക്ക് നി മാപ്പ് നൽകേണമേ.
    അല്ലാഹ്.
    നി മാത്രം ആണ് വലിയവൻ, നിൻ്റെ
    വചനങ്ങളാണ് പൂർണമായ സത്യം .
    നീ കാണിച്ച കാരുണ്യത്തിന് നന്ദി അല്ലാഹ്.
    Alhemdhulillah.
    ഇത്രയും ഒരു നല്ല
    ക്ലാസ്സ് വഴി തിരിച്ചറിവും അറിവും നൽകിയ ഉസ്താദ് ന്ന ും കുടുംബത്തിനും,
    നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.
    ദീർഘായുസ്സ്
    ഇരു ലോകത്തും നന്മയും ഉണ്ടാകട്ടെ
    സ്വർഗ്ഗവും നൽകട്ടെ അമീൻ.
    ഇത് പോലെ ഉള്ള ക്ലാസ്സ് എനി യും വേണം.

  • @ShanavasShana-ep5lj
    @ShanavasShana-ep5lj 17 днів тому +76

    അല്ലഹു അക്ബർ ഹിദായത് നൽകി അനുഗ്രഹിക്കട്ടെ

  • @manithan9485
    @manithan9485 18 днів тому +105

    Ma sha Allah
    വളരെ നല്ല വിഷയവും അവതരണവും

  • @MujeebRahaman-b5m
    @MujeebRahaman-b5m 17 днів тому +45

    അല്ലാഹുവിൻറെ അനുഗ്രഹം എന്നും നമുക്കേവർക്കും നൽകുമാറാവട്ടെ

    • @alwinnthomas2438
      @alwinnthomas2438 16 днів тому

      ഒരു സംശയം മക്കയിൽ മുൻപ് തീപിടുത്തത്തിൽ ഒരുപാട് ആളുകൾ അതും ഹജ്ജിനു വന്നവർ മരിച്ചു ഒന്ന് പറയണേ കേൾക്കാൻ കൊതിയാ.. ഒരു ദുരന്തം വരുമ്പോൾ ചെറ്റ വർത്താനം പറയരുത്.

  • @shanavasismail2943
    @shanavasismail2943 17 днів тому +337

    ലോസ് ആഞ്ചലസിലെ... കുഞ്ഞുങ്ങളെയും നീ കാക്കണേ അല്ലാഹ്😢😢😢

    • @MujeebTA
      @MujeebTA 17 днів тому +7

      Aameen

    • @shammusvlog3347
      @shammusvlog3347 17 днів тому +6

      ആമിൻ

    • @attabipandari1675
      @attabipandari1675 17 днів тому +3

      Ameen

    • @muhammednoushad4623
      @muhammednoushad4623 17 днів тому +1

      Aameen

    • @fahakrm6047
      @fahakrm6047 17 днів тому

      ക്രൂരത പഠിച്ച് വളരുന്നതിനേക്കാൾ നല്ലത് അവർ ഇപ്പോൾ മരിച്ച് സ്വർഗത്തിൽ പോകുന്നതല്ലേ

  • @ar-vlogs7014
    @ar-vlogs7014 17 днів тому +35

    Proud to be a Muslim 🥺🤲

    • @രക്
      @രക് 13 днів тому

      ഒന്ന് പോടെ

  • @sabahmuhammed5810
    @sabahmuhammed5810 16 днів тому +2

    Thanks!

  • @asnas7203
    @asnas7203 17 днів тому +78

    സിറാജുൽഇസ്ലാം അവർകൾക്ക് അല്ലാഹ് ആയുസ് വർത്തിപ്പിക്കട്ടെ ആമീൻ

  • @Izzathvlog9540
    @Izzathvlog9540 16 днів тому +27

    അല്ലാഹുവേ നങ്ങ ളുടെ ഈ മാൻ വർധിപ്പിച്ചു തരണേ 🤲🏻🤲🏻🤲🏻

    • @vtmi9917
      @vtmi9917 12 днів тому

      آمين يا رب العالمين

  • @mamediamkd4789
    @mamediamkd4789 17 днів тому +174

    മനുഷ്യൻ അവൻ എത്ര വളർന്നാലും ഏതൊക്കെ സംവിധാനങ്ങളെണ്ടെങ്കിലും നിസ്സാഹനയി നോക്കി നിൽക്കനെ അവനു കഴിയൂ എത്രയോ പ്രാവശ്യം നാം അത് കണ്ടതാണ് എന്റെ തമ്പുരാനെ ലോകത്തുള്ള എല്ലാ മനുഷ്യരെയും നീ കാത്ത് രക്ഷിജ്ജനെ 🤲🤲🤲

    • @mufeedatp7142
      @mufeedatp7142 17 днів тому +2

      Ameen

    • @rasheela8171
      @rasheela8171 17 днів тому

      Aameen

    • @SmilingHockey-ej2dy
      @SmilingHockey-ej2dy 17 днів тому

      ദൈവം ആള് ഭയങ്കരനാ...... മക്കയിൽ തീർത്ഥാടനത്തിൽ നൂറുകണക്കിന് മരിച്ചു പോയി...... സുനാമി വന്നപ്പോൾ ആയിരങൾ മരിച്ചു വീണു..... ഉരുൾ പൊട്ടിയപ്പോൾ ആയിരങ്ങൾ മരിച്ചു വീണു.... ദൈവത്തിന്റെ അഹങ്കാരം....സിരിപ്പിച്ച് സിരിപ്പിച്ച്...... കൊല്ലലേ.. സേട്ടാ........

    • @najmas7860
      @najmas7860 17 днів тому

      Aameen

    • @shahinazubair3018
      @shahinazubair3018 17 днів тому

      Aameen Aameen yarabbal alamee

  • @Firerouts000
    @Firerouts000 16 днів тому +23

    ലോകം കത്തിക്കാൻ ഇറങ്ങിയവർക്ക് ഈശ്വരൻ തന്നെ അഗ്നി സമ്മാനമായി നൽകി 🙏🙏

    • @HafsathSalim-y9k
      @HafsathSalim-y9k 13 днів тому +1

      Angane parayaruth. Avideyum und niraparadhikalaya aalukalum kunjungalum

    • @AbdulKader-n9w6y
      @AbdulKader-n9w6y 12 днів тому +1

      ലോഗം കത്തിക്കാൻ ഇറങ്ങിയവർക്ക് എൻ്റെ നാദൻ്റെ ശിക്ഷ നോക്ക് അള്ളാ നി എത്ര പരിഷുദ്ദൻ
      '

  • @AMASKERALA
    @AMASKERALA 17 днів тому +68

    എപ്പോഴും നന്മ പ്രചരിപ്പിക്കുക
    തിന്മ വിരോധിക്കുക
    അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുക

  • @rasheednelliyil6660
    @rasheednelliyil6660 17 днів тому +44

    ഉസ്താദിന്ന് ഒരു പാട് നന്ദി.. ഇത്രയും വിവരിച്ചു പറയുന്നതിൽ..

  • @ziyanamurshid2667
    @ziyanamurshid2667 16 днів тому +32

    തീ പടർന്ന നാടുകളിൽ നിഷ്പക്ഷരായ ജനങ്ങളെയും പിഞ്ചുമക്കളെയും അല്ലാഹുവേ നീ കാക്കണേ റബ്ബേ

    • @mohammedali6775
      @mohammedali6775 16 днів тому +1

      😢😢😢

    • @vtc311
      @vtc311 14 днів тому

      USA യുടെ bharanakoom already rekshichu കഴിഞ്ഞു

    • @ShamnaAshraf-c6i
      @ShamnaAshraf-c6i 14 днів тому +1

      Aameeeen😢

    • @ak18101
      @ak18101 13 днів тому

      കോയ ഈ പ്രഭാഷണത്തിൽ നിന്ന് കോയ ഒന്നും പഠിച്ചില്ലേ
      അല്ലാഹുവിന്റെ ശിക്ഷ വരുമ്പോൾ അതെല്ലാവരെയും പിടികൂടും

  • @Hashidashebeer
    @Hashidashebeer 17 днів тому +32

    Alhamdulilah Alhamdulilah Alhamdulilah Alhamdulilah Alhamdulilah Alhamdulilah Alhamdulilah Alhamdulilah Alhamdulilah 🤲

  • @IsmaluttyEk
    @IsmaluttyEk 17 днів тому +33

    വളരെ നല്ലഅവതരണം നല്ലവിഷയം മാഷാ അല്ലാഹ്

  • @hyderali5769
    @hyderali5769 16 днів тому +15

    ما شاء الله
    ഏതൊരു മനുഷ്യനെയും ചിന്തിപ്പിക്കുന്ന അവതരണം തന്നെയാണ് ഖുർആൻ നടത്തിയിട്ടുള്ളത്
    അതിനെ വളരെ ലളിതമായി അവതരിപ്പിച്ച സിറാജുൽ ഇസ്ലാമിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ.

  • @rajeenabindseethy66
    @rajeenabindseethy66 17 днів тому +39

    ماشاء الله
    الله اكبر
    بارك الله فيكم
    Good speech

  • @AbdulsalamSalam-f3w
    @AbdulsalamSalam-f3w 17 днів тому +61

    ആരോട് യുദ്ധം ചെയ്യും
    ഇത് വേറെ ലെവല്‍ .അമേരിക്ക ആരോട് പകരം ചോദിക്കും

  • @RasiyaAsif-bf3qe
    @RasiyaAsif-bf3qe 17 днів тому +88

    അല്ലാഹുവേ ഞങ്ങൾക്കെല്ലാം നീ മാപ്പ് നൽകണേ

    • @joshyabraham-o7g
      @joshyabraham-o7g 17 днів тому +1

      ഇസ്രായേൽ വെച്ച പുതച്ചു കൊടുക്കുന്നു AI വരുമ്പോൾ ഈ മതം തീരും

  • @Manishyathvam
    @Manishyathvam 17 днів тому +12

    അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൾനിന്നും ശരിയായരീതിയിൾ പാഠമുൽക്കൊണ്ട്
    അവനിൽമാത്രം വിശ്വാസമർപ്പിച്ച് ജീവിക്കുവാൻ മുസ്ലിമീങ്ങൾക്ക് ഹിദായത്ത് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബിൽ ആലമീൻ ❤❤❤

  • @CATWORLD12345
    @CATWORLD12345 17 днів тому +19

    "Fear the prayer of the oppressed, there is no barrier between it and Allah.” - Prophet Muhammad (SAW) ❤️

  • @IsmailRifu
    @IsmailRifu 13 днів тому +4

    അൽഹംദുലില്ലാ എന്റെ മതത്തിൽ ഞാൻ അഭിമാനിക്കുന്നു

  • @fasilurahmantk2613
    @fasilurahmantk2613 18 днів тому +217

    അല്ലാഹു നമുക്ക് ഹിദായത്ത് നൽകട്ടെ

  • @JalwaJadeerTechy
    @JalwaJadeerTechy 17 днів тому +72

    എന്റെ പ്രാത്ഥനക്ക് ഫലം കണ്ടു പലസ്തീൻ മക്കളെ കൊന്നൊടുക്കാൻ കൂട്ട് നിൽക്കുന്ന അക്രമികളെ നീ ഒരു പാഠം പഠിപ്പിക്കണെ എന്നെ പ്രാത്ഥന അള്ളാഹു സ്വീകരിച്ചു അൽഹംദുലില്ലാഹ്

    • @nazeehaaj2694
      @nazeehaaj2694 17 днів тому +11

      Enna pinne israleil thee ittudarnno

    • @suneerpa04
      @suneerpa04 17 днів тому +3

      Thee pidikkunathil sadaranakkarum ille?

    • @SaliKwt-f9v
      @SaliKwt-f9v 17 днів тому +10

      Evideyenkilum enthenkilum abathu varumbol ee bookkum pokki kondu varunna ore oru vargam

    • @shabin79
      @shabin79 17 днів тому

      എന്തുവാടേ..... കഷ്ടം തന്നെ.... എവിടെ ജീവൻ പൊലിഞ്ഞാലും അതിൽ സന്തോഷം കണ്ടെത്താൻ പറ്റുമെങ്കിൽ നീ ഒന്നും യഥാർത്ഥ മുസ്ലിം അല്ല...

    • @shabin79
      @shabin79 17 днів тому +7

      @@SaliKwt-f9v നിന്നെ പോലെത്തെ വിഷങ്ങൾ എല്ലാ വർഗ്ഗത്തിലും ഉണ്ട്...

  • @hussainm8306
    @hussainm8306 16 днів тому +11

    അതെ ഗാസ ഇലെ കുഞ്ഞുമക്കൾ പിടഞ്ഞു വീഴുമ്പോൾ.. ചിരിച്ച എല്ലാവർക്കും.. ഇതൊരു പാഠമാകട്ടെ

  • @nanokitchen1594
    @nanokitchen1594 17 днів тому +68

    അല്ലാഹു വലിയവന് അല്ലാഹു അക്ബർ

  • @MaimoonaP-f5f
    @MaimoonaP-f5f 17 днів тому +41

    അള്ളാഹു എത്ര മഹാൻ❤

  • @JAMEELAPK-e4n
    @JAMEELAPK-e4n 16 днів тому +5

    എല്ലാം അല്ലാഹു കേൾകും കാണുന്നു അൽഹംദുലില്ലാഹ് സുബ് ഹാ ന ല്ലാഹ് അല്ലാഹു അക്ബർ

  • @abdulrasheedrasheed8969
    @abdulrasheedrasheed8969 16 днів тому +5

    എല്ലാ ജനവിഭാഗത്തിനും ദൈവത്തിൻറെ കാവൽ ഉണ്ടാവട്ടെ ആമീൻ

  • @ubaiskpulpattaubaiskpulpat439
    @ubaiskpulpattaubaiskpulpat439 15 днів тому +4

    അള്ളാ ഹു വലിയവൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ. ആമീൻ

  • @abdulkalam-yb3ix
    @abdulkalam-yb3ix 17 днів тому +63

    റബ്ബേ ഞങ്ങളോട് പൊറുക്കണേ.. പരീക്ഷണം കഠിനമാക്കെല്ലേ 🤲🏼

    • @Zoom-ev8jz
      @Zoom-ev8jz 17 днів тому +1

      ആമീൻ

    • @mtaneesh3134
      @mtaneesh3134 17 днів тому

      Aameen

    • @zayayara7661
      @zayayara7661 16 днів тому

      Ameen

    • @AshrafAshraf-z4s
      @AshrafAshraf-z4s 15 днів тому +1

      ജ്യതന്റെ യൂറ്റ്യൂബിലാണ്ഉസ്താത് അറിവ് പകരുന്നത്😀

  • @anithakabeer1460
    @anithakabeer1460 17 днів тому +19

    എല്ലാവരെയും റബ്ബ് കാത്ത് രക്ഷിക്കട്ടെ 🤲

  • @mngkarea7131
    @mngkarea7131 17 днів тому +21

    ALLAH IS GREAT PLANNER ❤

  • @FirozFiru-g9i
    @FirozFiru-g9i 16 днів тому +7

    നാഥാ നീ എത്ര പരിശുദ്ധൻ 🤲🏻

  • @seenaseena7506
    @seenaseena7506 15 днів тому +6

    അള്ളാ ഹുവേ നിൻ്റെ കോപത്തേയും നിൻ്റെ പരീക്ഷണത്തേയും തൊട്ട് ഞങ്ങളെ എല്ലാവരേയും കാക്കണേ

  • @sajithasajithaabdul2675
    @sajithasajithaabdul2675 17 днів тому +10

    അൽഹംദുലില്ലാഹ് അസ്‌തഹ്ഫിറ്ല്ലാഹ് 🤲🤲🤲

  • @L.M.1.0-l3w
    @L.M.1.0-l3w 16 днів тому +7

    അല്ലാഹുവിനെ എതിർക്കുന്നവർക് വലിയ പാടം 🤲🏻🤲🏻🤲🏻🤲🏻

  • @sameerafiros1
    @sameerafiros1 17 днів тому +5

    അല്ലാഹു അവർക്ക് സൽബുദ്ദി നൽകട്ടെ....

  • @HashimHashi-i1v
    @HashimHashi-i1v 15 днів тому +1

    അറിവ് പകർന്നു നൽകുന്ന ഉസ്താതിന് അല്ലാഹു ആ ഫിയത്തോടെയുള്ള ഭീർഘായുസ്സനൽ ക ഒട്ട-ആമീൻ

  • @febz9606
    @febz9606 17 днів тому +95

    അല്ലാഹു പരിശുദ്ധനാണ്.❤ Alhamdulillah

    • @sunnyporattukkara9865
      @sunnyporattukkara9865 17 днів тому +7

      മദ്രസയിൽ പറഞ്ഞാൽ മതി

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 17 днів тому

      ​@@sunnyporattukkara9865നിന്നോടും കൂടിയ

    • @answerman-o8e
      @answerman-o8e 17 днів тому +2

      അള്ളാഹു കാരുണ്യവാനാണ് ..പക്ഷെ തീവ്രവാദം നടത്തി മറ്റുള്ളവരെ ദയയില്ലാതെ കുന്നുകളായി കൊന്നു തള്ളുന്നത് അല്ലാഹുവിനു ഇഷ്ടമാണോ?

    • @Abdu_azeez
      @Abdu_azeez 17 днів тому +4

      @@answerman-o8eangane kollunnawan islam alla..when u know

    • @answerman-o8e
      @answerman-o8e 17 днів тому

      @@Abdu_azeez Thanks

  • @muzafir_ali
    @muzafir_ali 17 днів тому +15

    അവർ തന്ത്രം പ്രയോഗിച്ചു, ഞാനും തന്ത്രം പ്രയോഗിച്ചു.. ഞാൻ നന്നായി തന്ത്രം പ്രയോഗിക്കുന്നവനാണ്..!! ഖുർആൻ

    • @Hiux4bcs
      @Hiux4bcs 17 днів тому +1

      ⁠😂😂ഇത് ഇവിടേ എല്ലാ കൊല്ലവും അമേരിക്ക ഉണ്ടായനാൾ മുതലുള്ളതാടോ … മുസ്ലീമുകളും മരിച്ചവരിലുണ്ട് 😢കുറച്ച് ഭാഗത്തേയുള്ളൂ ….വയനാട് മറന്നോ ആരുടേ കർമ്മയാ അത്

  • @mohammedali-vc9qt
    @mohammedali-vc9qt 16 днів тому +5

    വളച്ചൊടിക്കാതെ ഇതുപോലെ സത്യം സത്യമായി ഞങ്ങളിലേക്ക് പകർന്നുതരുന്നവർ തന്നെയാണ് മുഅമിനുകൾ. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ

  • @Earn_with_shifah
    @Earn_with_shifah 17 днів тому +11

    അവിടെയുള്ള നിരപരാധികൾ രക്ഷപെടട്ടെ 🤲

  • @AbdulSathar-xd6bm
    @AbdulSathar-xd6bm 17 днів тому +113

    അല്ലാഹു കൊടുക്കുമ്പോൾ മർമ്മം നോക്കി കൊടുക്കും

    • @StanStanley_
      @StanStanley_ 17 днів тому +23

      അതു കൊണ്ടായിരിക്കും തുർക്കിയിൽ വലിയ ഭൂകമ്പം ഉണ്ടാക്കി മർമ്മം നോക്കി കൊടുത്തത് 😂😂😂

    • @shajiraymond3610
      @shajiraymond3610 17 днів тому

      ​@@StanStanley_ നശിപ്പിക്കൽ മദം ഇല്ല അതിൽ ലോകത്ത് കുഴപ്പം ഉണ്ടാകുന്ന രണ്ടു വർഗം ആണ് ജൂദനും ക്രിസ്ത്യൻവർഗം എന്നിട്ട് അവർ പറയും ഞങ്ങൾ സമാദാനം ഉള്ളവർ ആണന്നു മനുഷ്യൻനെ കൂടുതൽ കൊന്നത് ഇവർ തന്നെ ആണ് ഗൂഗിൾ സർച് ചെയ്തു നോക്കു അപ്പോൾ അറിയാം പറ്റും

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 17 днів тому +14

      ​@@StanStanley_അതെന്താ തുർക്കിയിൽ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങില്ലെന്നുണ്ടോ

    • @David0824
      @David0824 17 днів тому

      ​@@jaleelkhanabdulkhan8726 അപ്പൊ ഹജ്ജ്ന് പോയ 3000 പേരെ ചുട്ട് പൊള്ളിച്ചു കൊന്നത് എന്തിനാണ്?

    • @nizambasheer646
      @nizambasheer646 17 днів тому

      തുർക്കികൾ ഇസ്ലാമിക ജീവിതരീതികൾ പിന്തുടരുന്നവർ അല്ല.. മുസ്‌ലിംങ്ങൾക്കും ശിക്ഷ ലഭിക്കും

  • @najathanas9942
    @najathanas9942 18 днів тому +25

    سبحان الله.. الحمد لله.. الله أكبر
    لا حول ولا قوة الا بالله❤

  • @JamshirAm
    @JamshirAm 16 днів тому +5

    ഹസ്ബന്നള്ളാഹ് നിഹ്മൽ വക്കീൽ 🎉🎉

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 13 днів тому +2

    അമേരിക്കയിലെ ഒന്നുമറിയാത്ത പാവം മനുഷ്യരെ അള്ളാഹു കാത്ത് രക്ഷിക്കുമാറാവട്ടെ. ആമി എല്ലാവരും ദുആ ചെയ്യണം

  • @thasleemakatheem1579
    @thasleemakatheem1579 17 днів тому +34

    അള്ളാഹു അക്ബർ..... സുബ്ഹാനള്ളാ... അൽഹംദുലില്ലാഹ്..... അള്ളാഹു അക്ബർ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kaharudheena1377
    @kaharudheena1377 14 днів тому +1

    റബ്ബിന്റെ അതാബ് വന്നാൽ നമുക്ക് താങ്ങാൻ കഴിയില്ല ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് നമ്മെ ഏവരെയും റബ്ബ് കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ

  • @assiapk5222
    @assiapk5222 17 днів тому +9

    അല്ലാഹു കാത്തു രക്ഷിക്കട്ടെ.ആമീൻ

  • @haleemyoonas6041
    @haleemyoonas6041 17 днів тому +11

    നിരപരാധികളും നാശ്ക്കളങ്കരുമായ പാവങ്ങളായ ധാരാളം ജനങ്ങൾ അവിടെ ഉണ്ടു് .

  • @ksudhakarakurup4148
    @ksudhakarakurup4148 17 днів тому +16

    പ്രകൃതിക്ഷോഭത്തിൽ ആഹ്ലാദിക്കുന്ന വികൃത മനസ്.... ഇതേ പോലെ വയനാട് പ്രകൃതി ദുരന്തത്തിലും കുറെ വികൃതമനസുകൾ ആഹ്ലാദിച്ചിട്ടുണ്ടാകും.... 😢
    അമേരിക്കയിലെ പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവർക്ക്‌ ആദരാഞ്ജലികൾ 🌹🙏

    • @universaltechhub3697
      @universaltechhub3697 17 днів тому +1

      Poda kunnea

    • @kshathriyan
      @kshathriyan 17 днів тому +1

      ​@@universaltechhub3697 സത്യമല്ലേ പറഞ്ഞത്

    • @gafurb5160
      @gafurb5160 17 днів тому

      ഇത് ആഹ്ലാദ മായാണോ തനിക്ക് മനസ്സിലായത് 😢

    • @althafmedia6060
      @althafmedia6060 17 днів тому +9

      ബ്രോ....
      തെറ്റിദ്ധരിക്കാരുത്.
      പ്രകൃതി ദുരന്തങ്ങൾ ദൈവത്തിൻ്റെ തീരുമാനങ്ങൾ ആണ്..
      ഒരു യഥാർത്ഥ സത്യവിശ്വാസികളും അതിൽ ആഹ്ലാദിക്കില്ല...
      മനുഷ്യർ മറ്റുള്ള മനുഷ്യരെ ഉപ്രദവിക്കാൻ പരിധിയിൽ കവിഞ്ഞു ശ്രമിക്കുകയോ സഹായിക്കുകയോ ചെയ്താൽ അവിടെ ദൈവം ഇടപെടും അത് പരമമായ യാഥാർഥ്യം....
      അത് മുസ്ലിം മറ്റുള്ളവരെയായാലും 'മറ്റു മതക്കാർ മുസ്ലിം സമൂഹത്തിനെ'ഹിന്ദു, കൃത്യൻ. മറ്റ് ഏത് സമൂഹത്തിനെയായാലും ഞങ്ങളും നിങ്ങളും ദൈവം എന്ന് വിളിക്കുന്ന പരമസത്യം ഇടപെടും ഉറപ്പ്..
      അത് മനസിലാക്കി ജീവിക്കണം എന്നാണ് ഈ പണ്ഡിതൻ നമ്മെ ഓരോരുത്തരെയും ഓർമിപ്പിക്കുന്നത്....
      ദൈവത്തെ സൂക്ഷിക്കാൻ, ശ്രദ്ധിക്കാൻ,
      താങ്കൾക്ക് സത്യം മനസിലാക്കാൻ സാധിക്കട്ടെ.....❤

    • @Mopdile
      @Mopdile 17 днів тому

      ഗസയിലെ ജനങ്ങളെ കൊനൊടുക്കാൻ ഇസ്രാഈലിന് ആയുധം കൊടുത്ത് സഹായിച്ചിലെ അത് കൊണ്ട് മുസ്ലിംകൾ സന്തോഷിക്കും കാരണം അത്രത്തോളം ലോക മുസ്ലിംകൾ വാതനിച്ചിട്ടുണ്ട്. അല്ലാഹുവിന് ഒരുപാട് നന്ദി.

  • @rafik7282
    @rafik7282 17 днів тому +24

    അള്ളാഹു നീധി നടപ്പാക്കുന്നു

  • @RajilaMubarak
    @RajilaMubarak 16 днів тому +4

    Mashah allah alhamdulillah 🤲🏻🤲🏻🤲🏻

  • @AivaJohny
    @AivaJohny 13 днів тому +1

    ഒരു പുണ്യ ഗ്രന്ഥം മാത്രം വിശദീകരിക്കുന്നു... എല്ലാ പുണ്യ ഗ്രന്ഥങ്ങലും അനു ശനിക്കുന്നത് സ്നേഹ മാണ്... നന്മയാണ്...

  • @Murshida-z4e
    @Murshida-z4e 17 днів тому +18

    അല്ലാഹുഅക്ബർ❤❤❤

  • @kunjimonkunjimon4837
    @kunjimonkunjimon4837 16 днів тому +5

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲

  • @aboobackertm6542
    @aboobackertm6542 17 днів тому +46

    ഫലസ്തീൻ ജനതയെ ചുട്ടെരിക്കാൻ ഇസ്രായേലിന് പൂർണ്ണ സഹായം ചെയ്യുന്ന അമേരിക്കക്ക് ഇതൊരു പാഠമാകട്ടെ

    • @kshathriyan
      @kshathriyan 17 днів тому

      വയനാട്ടിൽ മുസ്ലിമുകളെ കൊന്നത് ഇതേ പടച്ചോൻ തന്നെ അല്ലേ

    • @lollipop2621
      @lollipop2621 16 днів тому +1

      എന്നാ നേരിട്ട് ഇസ്രായിലേക്ക് കൊടുത്താൽ പോരായിരുന്നോ''ഭൂമിയിൽ എല്ലായിടത്തും '' നിരപരാധികളുണ്ട്''

    • @plumba1000
      @plumba1000 16 днів тому

      😂😂

    • @jinadonline
      @jinadonline 16 днів тому

      ​@@lollipop2621അടുത്തത് ഇസ്രായേൽ ആണേ

    • @hashimm.p9055
      @hashimm.p9055 16 днів тому

      ​@@lollipop2621ഇസ്രയേൽ അമേരിക്കയുടെ കൂളിപ്പട്ടികൾ....അവർക്കുള്ളത് പിന്നെ വരും

  • @wafazehra6343
    @wafazehra6343 17 днів тому +3

    എല്ലാവരും മനുഷ്യർ അമേരിക്കയിലും, ഗസയിലും..
    ഒരു മനുഷ്യനും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ..

  • @rrcreatersshorts2695
    @rrcreatersshorts2695 16 днів тому +3

    അൽഹംദുലില്ലാഹ് ❤️🤲 الله اكبر الله اكبر الله اكبر

  • @AmeerHamza-he2lu
    @AmeerHamza-he2lu 17 днів тому +27

    അല്ലാഹുവിൻ്റെ ശിക്ഷ അതി ഭയാനകരം അല്ലാഹു പറയുന്നു നിങ്ങൾ ഭൂമിയിലുള്ള വരോട് കരുണ കാണികുക എന്നാൽ ആകാശ്ത്തിരിക്കുന്ന ഞാൻ (അല്ലാഹു) നിങ്ങളോടെ കരുണ കാണിക്കുന്നതാണ്..

    • @joshyabraham-o7g
      @joshyabraham-o7g 17 днів тому

      വയനാട് ഉരുൾ പൊട്ടി യപ്പോൾ എല്ലാ മതസ്ഥരും ഒരു പോലെ സങ്കടപെട്ട്. എവിടെ എങ്കിലും പ്രകൃതി ദുരന്തം ഉണ്ടായാൽ മേതൻ മാർ സന്തോഷിക്കും.

    • @kshathriyan
      @kshathriyan 17 днів тому

      വയനാട്ടിൽ മുസ്ലിമുകളെ കൊന്നത് ഇതേ അല്ലാഹു തന്നെ അല്ലേ

  • @sainabaashraf853
    @sainabaashraf853 17 днів тому +129

    എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ നമ്മൾ പലസ്തീനിലുള്ള സഹോദരങ്ങൾക്ക് പ്രാർത്ഥിക്കാറില്ലേ എല്ലാം കാണുന്നവനും കേൾക്കുന്നവനും അല്ലാഹുവല്ലാതെ മറ്റാരുമില്ല

    • @David0824
      @David0824 17 днів тому +10

      കുറേഷി ഗോത്ര ദൈവം മാത്രം 😂

    • @shameermisri9687
      @shameermisri9687 17 днів тому

      കളിയാക്കണ്ട ദുഃഖിക്കേണ്ടി വരും​@@David0824

    • @suhanashafee8697
      @suhanashafee8697 17 днів тому +5

      ​@@David0824മോങ്ങുന്ന ഒരു കുഞ്ഞാട് 🤭🤭😂😂

    • @sebastiant.a4985
      @sebastiant.a4985 17 днів тому

      Holy God Of Holy Bible given the Land of Israel (Including Palastine, Jordan and some part of Syriya and Iraq to Isrealies around 5,000 years ago. But after 6th century Jihadies invaded their land. King Solomon built Jerusalem temple around 3,500 years ago but later Jihadies built Al aqska mosque in the place of Jerusalem temple. How many times Jihadies attacked/waged war against Isreal first but everytime time small nation Isreal won . Allmost all inventions are made by Christians and Jews because they believe in true Lord God. Any invention by any Muslim?. There is democracy in middle East is in Israel only.

    • @David0824
      @David0824 17 днів тому +1

      @@suhanashafee8697 എന്ന് സ്വർഗ്ഗത്തിലെ ഒരു കൃഷിതോട്ടം ഹൂറി 😂

  • @shihabselex2716
    @shihabselex2716 17 днів тому +36

    എത്ര സൗദം പണിഞ്ഞാലും
    എത്ര സെക്യൂരിറ്റി ഉണ്ടായാലും എന്തു ഗുണം
    നിമിഷം കൊണ്ടു പോയില്ലേ 😢😢😢😢😢

    • @shashamsu4446
      @shashamsu4446 17 днів тому

      Tes

    • @alwinnthomas2438
      @alwinnthomas2438 16 днів тому +1

      ഒരു സംശയം മക്കയിൽ മുൻപ് തീപിടുത്തത്തിൽ ഒരുപാട് ആളുകൾ അതും ഹജ്ജിനു വന്നവർ മരിച്ചു ഒന്ന് പറയണേ കേൾക്കാൻ കൊതിയാ.. ഒരു ദുരന്തം വരുമ്പോൾ ചെറ്റ വർത്താനം പറയരുത്.

  • @Chullibullis-11
    @Chullibullis-11 17 днів тому +50

    അള്ളാഹു വെ ജങ്ങളുടെ ഇമാൻ
    വർദ്ദിപ്പിക്കണേ 🤲

  • @jamalmuhsin9410
    @jamalmuhsin9410 17 днів тому +3

    ماشاءالله..جزاكم الله خيرا الجزاء و بارك الله فيكم.

  • @ashrafcheppu9937
    @ashrafcheppu9937 17 днів тому +37

    പറയു നബിയെ നിന്റ റബ്ബ് അവർ പ്രവൃത്തി കുന്ന മുഴുവൻ കാര്യങ്ങളിലും ആശ്രദ്ധ നല്ല

  • @afsarbava1487
    @afsarbava1487 17 днів тому +50

    അല്ലാഹുവിന്റെ വിധിക് അപ്പുറം മറ്റൊന്നും നടക്കുകയില്ല...

    • @kshathriyan
      @kshathriyan 17 днів тому

      വയനാട്ടിൽ മുസ്ലിമുകളെ കൊന്നത് ഇതേ അല്ലാഹു തന്നെ അല്ലേ

  • @khalidpp1391
    @khalidpp1391 17 днів тому +21

    മാഷാ അല്ലാഹ്

  • @thasleemakatheem1579
    @thasleemakatheem1579 17 днів тому +37

    ഏറ്റവും വലിയ തന്ത്രക്ഞൻ.... അള്ളാഹു അക്ബർ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @alwinnthomas2438
      @alwinnthomas2438 16 днів тому

      ഒരു സംശയം മക്കയിൽ മുൻപ് തീപിടുത്തത്തിൽ ഒരുപാട് ആളുകൾ അതും ഹജ്ജിനു വന്നവർ മരിച്ചു ഒന്ന് പറയണേ കേൾക്കാൻ കൊതിയാ.. ഒരു ദുരന്തം വരുമ്പോൾ ചെറ്റ വർത്താനം പറയരുത്.

  • @rukiyaabdulkhader798
    @rukiyaabdulkhader798 18 днів тому +15

    Masha Allah Al hamdulillah

  • @asiyashihas3542
    @asiyashihas3542 18 днів тому +18

    Masha allah
    Allahu akbar

  • @ismailismail-bs3pc
    @ismailismail-bs3pc 17 днів тому +80

    അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്‌.

    • @tomya.p8539
      @tomya.p8539 17 днів тому +5

      അള്ളാഹു വിൻറെ ശ്രദ്ധ അപാരമാണ് അമേരിക്കയെ അള്ളാഹു വിന് നിഷ്പ്രയാസം നശിപ്പിക്കാൻ സാധിക്കുമല്ലോ നിങ്ങൾ മുസ്ലിങ്ങൾ എല്ലാവരും ചേർന്ന് അള്ളാഹു അക്ബർ വിളിച്ച് പ്രാർത്ഥിച്ചാൽ മതി അള്ളാഹു നിങ്ങളുടെ പ്രാർത്ഥന കേൾക്കും

    • @RoidRazor
      @RoidRazor 17 днів тому

      ​@@tomya.p8539pinne bhoomik enth artham..

    • @answerman-o8e
      @answerman-o8e 17 днів тому

      നിങ്ങൾ കൂടുതലും തീവ്രവാദികൾ ആയി ലോകം നശിപ്പിക്കുന്നത് അള്ളാഹു പറഞ്ഞിട്ടാണോ?

    • @Abdu_azeez
      @Abdu_azeez 17 днів тому

      @@tomya.p8539oru paadam aan ithokke nashipikan allahuvun second venda

    • @differentparadigm
      @differentparadigm 17 днів тому

      ​​@@tomya.p8539 americayil thamasikunna mikka satharana aalkarumayittu preshnam illa. Preshnam zionistukalode eduthum, vargiyavadhikalodum, manushyare vazhi pezhapikkanavorudum, averude government cheyunna anyayangalum krurathakalodum, islam virodhikalodum ennivarumaayittu aanu preshnam.
      Avaril chilar american propaganda Karanam muslim virodhikal aayath aanu. Avaril chilarkku karyam paranjal manasilaakum

  • @saidsaidali3191
    @saidsaidali3191 17 днів тому +4

    Aameen Yarabbal Aalameen 🤲❤️JazakaAllah Haira BarakaAllah Feekum 🌹

  • @artglora
    @artglora 17 днів тому +70

    തീർച്ചയായും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

    • @KadumMedum
      @KadumMedum 17 днів тому +2

      അതുകൊണ്ടാണല്ലോ മുസ്ലീങ്ങൾ മതം വിട്ട് എക്സ് മുസ്ലിംങ്ങൾ ആകുന്നത് 😂😂

    • @shameershajahan3392
      @shameershajahan3392 17 днів тому

      ​ഇസ്ലാമിലേക്ക് കടന്നു വരുന്നവരുടെ എണ്ണവും വിട്ടു പോകുന്നവരുടെ എണ്ണവും ഒന്ന് കമ്പയർ ചെയ്ത് നോക്കുന്നത് നന്നാവും. ഹാർപിക്കിന്റെ പരസ്യത്തിലെ കീടാണുവിനെക്കാൾ കഷ്ടമായിരിക്കും ഈ പറഞ്ഞ Ex y​ z ടീമുകൾക്ക് 🤗@@KadumMedum

    • @ajasismail777thundiyil9
      @ajasismail777thundiyil9 17 днів тому +1

      മതം വിട്ട് എക്സ് മുസ്ലിം ആകുന്നഅവരുടെ അവസ്ഥഇതിലും പരിതാപകരം ആയിരിക്കുംഅതുകൊണ്ട് ഖേദിച്ചു മതത്തിലേക്ക് മടങ്ങുക

    • @Shajahan2.0
      @Shajahan2.0 17 днів тому

      Very nice blessing

    • @pavithrannavoori6036
      @pavithrannavoori6036 16 днів тому

      ​@@ajasismail777thundiyil9തെന്നെ.... ഒരുത്തനും പുത്തി ഇല്ലാതാകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ..... 👍👍👍👍👍

  • @rahimmoosakunju8517
    @rahimmoosakunju8517 10 днів тому

    ഉസ്താദിന്റെ ദുആയി ൽ ഉൾപ്പെടു ത്തണേ നാഥാ

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 18 днів тому +17

    Valaikumasalam. Usthada. Anik vendi.prarthikanam

  • @rasilulu4295
    @rasilulu4295 17 днів тому +14

    Allahu Akbar 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ummukhalid3333
    @ummukhalid3333 17 днів тому +15

    Jazzakk Allah Khair ❤

  • @SATHITeachingChannel
    @SATHITeachingChannel 14 днів тому +1

    Avidathe kuttikaleyum jeevikaleyum rakshikkanee😢😢

  • @Ami__na_
    @Ami__na_ 17 днів тому +5

    Usthad paranjath correct aanu💯.avaru thoubha cheyd madangnam. Don't challenge with god.Avar cheydath thettanen bhodam kodukatte.Aameen.

    • @kshathriyan
      @kshathriyan 17 днів тому +1

      വയനാട്ടിൽ മുസ്ലിമുകളെ കൊന്നത് ഇതേ അല്ലാഹു തന്നെ അല്ലേ

  • @gdhttxjgkh6052
    @gdhttxjgkh6052 17 днів тому +19

    الحمد لله جزاك الله خير

  • @latheefpkm7068
    @latheefpkm7068 16 днів тому +2

    അഹങ്കരിച്ചതിന് ദൈവം കൊടുത്ത ശിക്ഷയാണ് അതിൽ നല്ലവരായ ആളുകളും പെട്ടു അതിൽ ഖേദിക്കുന്നു

  • @nisamjalal3479
    @nisamjalal3479 17 днів тому +12

    (ഈ vedio-എച്ചിൽ മുസ്ലീങ്ങളുടെ കർണ്ണപടങ്ങളിൽ എത്തട്ടെ ❤

  • @rasiyapadath4936
    @rasiyapadath4936 17 днів тому +62

    അള്ളാഹു എല്ലാം അറിയുന്നവൻ അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് അള്ളാഹു ആകുബർ

    • @David0824
      @David0824 17 днів тому +2

      ഇടക്ക് ആരിഫ് ഹുസൈന്റെ വീഡിയോസ് കാണൂ താത്ത ബുദ്ധി വരട്ടെ

    • @p.kmohammediqbal9817
      @p.kmohammediqbal9817 16 днів тому

      Where are the atheists now and their modern scientific inventions and technology to prevent and put off fire. Man stood helpless in front of the natural calamities

  • @kklatheef7807
    @kklatheef7807 17 днів тому +7

    കാറ്റ് വെള്ളം തീ ഇത് പ്രകൃതി ശക്തി. ശക്തനെവളർത്തിയവൻ ശക്തനെ തളർത്തി. അതാണ് ദൈയ്‌വം 🤚

  • @hnapm
    @hnapm 18 днів тому +4

    بارك الله فيكم...
    بارك الله في جهودكم ...

  • @noushadav6662
    @noushadav6662 17 днів тому +2

    "وَاتَّقِ دَعْوَةَ الْمَظْلُومِ فَإِنَّهُ لَيْسَ بَيْنَهَا وَبَيْنَ اللَّهِ حِجَابٌ"
    "അക്രമത്തിനിരയായവൻ്റെ പ്രാർത്ഥന നിങ്ങൾ സൂക്ഷിക്കുക. കാരണം അതിനും അല്ലാഹുവിനും ഇടയിൽ മറ ഇല്ല"

  • @alwinnthomas2438
    @alwinnthomas2438 16 днів тому +4

    ഉസ്താദ് ഒരു സംശയം മക്കയിൽ മുൻപ് തീപിടുത്തത്തിൽ ഒരുപാട് ആളുകൾ അതും ഹജ്ജിനു വന്നവർ മരിച്ചു ഒന്ന് പറയണേ കേൾക്കാൻ കൊതിയാ..

    • @Aminamalu4567
      @Aminamalu4567 13 днів тому

      മക്ക പുണ്യ സ്ഥലമാണെന്ന് കരുതി അവിടെയുള്ള എല്ലാവരും,അവിടെ വരുന്ന എല്ലാവരും നല്ലതല്ലല്ലോ. പല ഉദ്ദേശത്തോടെ വരുന്നവര്‍ അവിടുണ്ട്.
      അത് പോലെ അള്ളാഹുവിന്‍റെ ശിക്ഷയില്‍ നിരപരാതികളും പെടുമെന്ന് ഗ്രന്ഥത്തിലുണ്ട്.

  • @lijuliju-mt9zh
    @lijuliju-mt9zh 17 днів тому +6

    നാഥാ സന്തോഷ ബാർത്ത❤

    • @user-qk4iq3ve7r
      @user-qk4iq3ve7r 17 днів тому

      Return back to Allah is only solution for salvation 👍👍

  • @Althaf12345
    @Althaf12345 17 днів тому +7

    യാ റബ്ബ് 🤲🏻🤲🏻