ഇൻഷുറൻസ് ക്ലെയിം തള്ളാൻ 10 കാരണം Why my insurance claim rejected/grievance cell/Insurance Ombudsman

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 402

  • @magicdayyyzzzmalayalam4190
    @magicdayyyzzzmalayalam4190 4 роки тому +40

    ഒരു വിഷയത്തെ അധികരിച്ച് ഇത്ര സുവ്യക്തമായും, ലളിതമായ ശൈലിയിലും പറഞ്ഞു തന്നതിന് നന്ദി.

    • @sajadtpsajad3311
      @sajadtpsajad3311 3 роки тому

      ശ്രദ്ധാലുവായിരിക്കുക .... !!!
      നിങ്ങളുടെ വേഗത നിയന്ത്രിക്കുക.
      ഓവർ സ്പീഡ് പിഴകൾ മുറൂർ വർദ്ധിപ്പിച്ചു

    • @rajmohanrnair1244
      @rajmohanrnair1244 7 місяців тому

      സർ, ഓണർഷിപ്പ 14 ദിവസത്തിനകം മാറ്റാൻ സാധിച്ചില്ല എങ്കിൽ അടുത്ത നടപടി എന്താണ് ?​@@sajadtpsajad3311

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 роки тому +3

    ബഹു മാനപ്പെട്ട സാർ നൽകിയ അമൂല്യമായ വിവരങ്ങൾക്ക് നന്ദി പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @kannankasaragod
    @kannankasaragod 4 роки тому +7

    പൊതു ജനങ്ങൾക്ക് വളരെ ഉപകാര പ്രദമായ അറിവ്....

  • @krishnanacharimv9172
    @krishnanacharimv9172 Місяць тому

    സാറിൻ്റെ വീഡിയോ വളരെ ഉപകാരപ്രദം കൂടുതൽ വീഡിയോ കായി കാത്തിരിക്കുന്നു. നന്ദി സാർ

  • @winnyritamathew3419
    @winnyritamathew3419 2 роки тому +2

    വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി. Stay blessed 🙏👍

  • @malimali20
    @malimali20 7 місяців тому +7

    *ഞാൻ 2022 ൽ പുതിയ nexon EV വാങ്ങി.ആദ്യത്തെ വർഷം claim ഒന്നും ഉണ്ടായില്ല. രണ്ടാമത്തെ വർഷം B to B renew ചെയ്തു.കുറച്ച് കഴിഞ്ഞ് എന്റെ വണ്ടി ബ്രേക്ക്‌ ലൈറ്റ് ഇല്ലാത്ത ഒരു ബസ്സ് പെട്ടന്ന് നിർത്തിയപ്പോൾ പുറകിലെ ladder ൽ ചെറുതായി ഇടിച്ചു.ബസ്സിന് ഒന്നും പറ്റിയില്ല. എന്റെ ബമ്പറിന് ചെറിയ damage ഉണ്ടായി. അപ്പോൾ എന്റെ പുറകിൽ വന്നിരുന്ന ഒരു മോട്ടോർ സൈക്കിൾ എന്റെ കാറിന്റെ പുറകിൽ വന്നിടിക്കുകയും ചെറിയ ഒരു damage ഉണ്ടാവുകയും ചെയ്തു.Claim ന് പോയപ്പോൾ മുൻഭാഗത്തെ 6000 രൂപ മാത്രമാണ് ക്ലെയിം തന്നത്. പുറകിലെ 5000 രൂപ ഞാൻ കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു. അതുകൊണ്ട് മൂന്നാം കൊല്ലം ഞാൻ B to B ഞാൻ എടുത്തില്ല.*

    • @babuverot4150
      @babuverot4150 Місяць тому

      ഇൻഷുറൻസ് അല്ലെങ്കിലും മുഴുവൻ പൈസ തരില്ല. പഞ്ചായത്ത് പാവങ്ങൾക്ക് വീട് വെക്കാൻ പൈസ കൊടുക്കുന്ന പോലെയാണ്. അത് തികയില്ല. ഭാക്കി അവർ കൈയ്യിൽ നിന്നെടുക്കണം.

    • @jaleel788
      @jaleel788 Місяць тому

      കോടതിയിൽ പോകാമായിരുന്നില്ലേ

    • @malimali20
      @malimali20 Місяць тому

      @jaleel788 കോടതിയിൽ പോയാൽ വക്കീൽ ഫീസ് തന്നെ അതിലും ഇരട്ടി വരും.

  • @abidkpara8832
    @abidkpara8832 4 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ.
    Thank you sir

  • @Dw-cr2dr
    @Dw-cr2dr Місяць тому

    Straight to the points❤

  • @kishorkumarmk1356
    @kishorkumarmk1356 2 місяці тому

    Excellent description thanks sir for your effort

  • @ManojKumar-mc2vw
    @ManojKumar-mc2vw Рік тому +1

    Very informative. Expecting more videos. I think you are the right person to say all about legal information among those who works in this kind channel . Thank you sir.👌

  • @sanuraveendran4452
    @sanuraveendran4452 2 роки тому +3

    Very informative... Thanku sir 👍🏽💕

  • @VijayKumar-xw6xn
    @VijayKumar-xw6xn 2 роки тому +38

    ചുരുക്കം പറഞ്ഞാൽ ഒരു വണ്ടി വാങ്ങുന്നത് വേലിയിൽ ഇരിക്കുന്നതിനേ എടുത്ത് തോളത്ത് വച്ചപോലെ എന്ന് സാരം..🤣

    • @Rohit1032
      @Rohit1032 4 місяці тому

      😂😂😂

    • @nujumbasheer7994
      @nujumbasheer7994 Місяць тому

      Correct

    • @babuverot4150
      @babuverot4150 Місяць тому

      സ്കൂട്ടർ പോലും. ലിഫ്റ്റ് കൊടുത്തില്ലെങ്കിൽ മനുഷ്യത്വരഹിതമാവും. ലിഫ്റ്റ് കൊടുത്താൽ നിയമവിരുദ്ധമാവും. ഏറ്റവും ലാഭം ബസ്സിന് പോവുന്നതാണ്.

  • @abdulmajeedmajeedkunju154
    @abdulmajeedmajeedkunju154 3 роки тому

    Dear sir valare upkara pradamaya oru informative vishyamanu angu ellavarkumayi vedio cheythathil valare yadikam santhosham congrats to you God bless you 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🙏

  • @gcsnair
    @gcsnair Рік тому +11

    Insurance കമ്പനികൾ എപ്പോഴും ചിന്തിക്കുന്നത് customer ക്ക് അയാളുടെ claim കൊടുക്കാതിരിക്കാൻ ഉള്ള വഴികളെകുറിച്ചാണ്. എങ്ങനെ മനുഷ്യരെ സഹായിക്കാം എന്ന് insurance കമ്പനികൾ ഒരിക്കലും ചിന്തിക്കാറില്ല. അതുകൊണ്ട് third party ഇൻഷുറൻസ്മാത്രം എടുക്കുക, അതില്ലെങ്കിൽ വാഹനം റോഡിലിറക്കാൻ അനുവദിക്കില്ല എന്നതുകൊണ്ട് അതെടുക്കണം. Comprehensive insurance എടുക്കാതിരിക്കുക, വല്ലതും സംഭവിച്ചാൽ സ്വന്തം ചെലവിൽ കഴിയുന്നത് ചെയ്യുകgcsnair

    • @MrPraveenpp
      @MrPraveenpp 5 місяців тому

      അപ്പോൾ total loss ആയാൽ.

    • @valiaparampilthomas60
      @valiaparampilthomas60 4 дні тому

      Useless as per my experience but 3rd party is must but it's very high rate. Why don't they reduce 3rd party rate when customer is avoiding their compensation. All insurance companies cheating us.

  • @paulnk968
    @paulnk968 17 годин тому

    Thanks for sharing.

  • @abrahamkanichar1140
    @abrahamkanichar1140 4 роки тому +3

    This is very useful channel for common people like me, Big salute for your valuable time and effort.

  • @InfilatoVexium
    @InfilatoVexium 7 місяців тому

    Thanks! Very useful information!

  • @sajeevraghavan1149
    @sajeevraghavan1149 2 місяці тому

    Good information 👌👍👍

  • @vaishnavvlogs9127
    @vaishnavvlogs9127 4 роки тому +13

    ക്ലെയിം കിട്ടാൻ ഇത്ര ബുദ്ധിമുട്ടാണെങ്കിൽ ഇൻഷുറൻസ് എന്തിനാ എടുക്കുന്നത്? ഇത് നേട്ടം സർക്കാരിനും ഇൻഷുറൻസ് കമ്പനി കൾക്കുമാണ്.

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 роки тому +2

      തെറ്റായ ധാരണയാണ്. ക്ലെയിം ഉണ്ടായാൽ അടുത്ത ദിവസം തന്നെ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചാൽ അവർ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞു തരും. അത് ചെയ്യാതെ വെറുതെ അതുമിതും പറയാതെ.

    • @amstrongsamuel3201
      @amstrongsamuel3201 6 місяців тому +1

      @@TJsVehiclePoint2434 without bribe mvd never give incident report/FIR except a handful of loyal officers.

  • @sakkeerhussain9743
    @sakkeerhussain9743 2 роки тому +8

    രണ്ട് വണ്ടികള്‍ തമ്മില്‍ അപകടം സംഭവിച്ചു.യാത്രക്കാരനായ ഒരാള്‍ക്ക് പരിക്ക് പറ്റി.അതില്‍ ഒരു വണ്ടിക്ക് insurance ഉണ്ട്.മറ്റേ വണ്ടിക്ക് insurance ഇല്ല എങ്കില്‍ പരിക്ക് പറ്റിയ വ്യക്തിക്ക് claim കിട്ടാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോ...

    • @Anil-tg7ps
      @Anil-tg7ps 10 місяців тому +1

      enteyum doubt athaanu aaru aarkku kodukkanam

    • @amstrongsamuel3201
      @amstrongsamuel3201 6 місяців тому

      @@Anil-tg7ps some insurance company provide uninsured coverage. need to check with your insurance about policy coverage

  • @sudheeshkm8893
    @sudheeshkm8893 3 роки тому

    Naalla arivaanu sir paranju thannath. thank you sir.

  • @madhanmohanb1547
    @madhanmohanb1547 11 місяців тому

    Informative sir Thank u

  • @lijochrista1899
    @lijochrista1899 4 роки тому +4

    ബൈക്കിൽ സഞ്ചരിക്കുമ്പോൾ വേറെ ഒരു ബൈക്ക് വന്നു തട്ടി ആക്‌സിഡന്റ് ആയി, പോലീസിൽ കേസ് കൊടുത്തു. ഇൻഷുറൻസ് കിട്ടാൻ ഞാൻ ഇൻഷുറൻസ് കമ്പനിയിലും അറിയിക്കണോ. അതോ പോലീസ് സ്റ്റേഷനിൽ മാത്രം അറിയിച്ചാൽ മതിയോ

  • @vijumulangattilkochaniyan8120
    @vijumulangattilkochaniyan8120 2 роки тому

    സർ .
    ഞാൻ 25/03/2022 ന് ഒരു വാഹനം വാങ്ങി (മാരുതി ആൾട്ടോ 800) 26/03/2022 ന് RC മാറ്റുവാൻ RTO ന് അപേക്ഷ നൽകി .എന്നാൽ 29 / 03 / 2022 നു വാഹനം അപകടത്തിൽ പെട്ടു.സർവീസ് സെന്റർ മുഖേനെ പഴയ ഓണറുടെ പേരിലുളള ഇൻഷുറൻസ്‌ പ്രകാരം ക്ലെയിമിന് അപേക്ഷ നൽകി .നാല് മാസങ്ങൾക്ക് ശേഷം അപേക്ഷ നിരസിച്ചതായി ഇൻഷുറൻസ് കമ്പനി അറിയിച്ചു (ഫോണിലൂടെ അറിഞ്ഞത്, കത്ത് പിനീട് അയക്കുമെന്നും പറഞ്ഞു ) ക്ലെയിo കിട്ടാൻ ഞാൻ എന്തു ചെയ്യണം .

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому +1

      Approach insurance grievance cell or complaint at insurance ombudsman

  • @operationsmanager8564
    @operationsmanager8564 2 роки тому

    Great Sir.So useful.

  • @renjuponnuz
    @renjuponnuz 5 місяців тому +3

    ഹലോ sir... എന്റെ അച്ഛൻ ആക്‌സിഡന്റ് മരിച്ചു.. അന്ന് അതിന്റ ഇൻഷുറൻസ് തുക ഓക്കേ കിട്ടി.. ഇപ്പൊ വെഹിക്കിൾ ഇൻഷുറൻസ് നിന്ന് ഒരു നോട്ടീസ് വന്നു അയാളെ സ്വകാര്യ വണ്ടി ആണ് ആ ക്ലെയിം മറ്റാർക്കും കൊടുക്കരുത് ന്ന് ഓക്കേ. എന്റെ സംശയം ഇനി തന്ന തുക തിരിച്ചു കൊടുക്കണോ... ഇതിൽ ന്താകും വിധി

  • @radhakrishnannair2589
    @radhakrishnannair2589 2 роки тому

    Sir, Good information

  • @gopikrishnanpangeel6018
    @gopikrishnanpangeel6018 2 роки тому

    എന്നെ ഒരു ബൈക്ക് കാരൻ ഇടിച്ചിട്ടു പോയി കാലത്ത് ഒരു 7 മണി റോഡിൽ അധികം ആരും ഇല്ല ഞാനും ബൈക്കിൽ ആയിരുന്നു ദിശ തെറ്റിഅമിത വേഗതയിൽ വന്ന ഒരു പയ്യനാണ് ഇടിച്ചത് മദ്യപിച്ചിട്ടുണ്ടോ എന്നു സംശയം അവൻ നിർത്താതെ ഓടിച്ചു പോയി എനിക്ക് നമ്പർ,വ്യക്തി ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ബൈക്കിന്റെ നിറം മാത്രം നേരിയ ഓർമ വന്നും.എനിക്ക് ഇടത്തെ കാലിൽ സാരമായ പരിക്ക് പറ്റി 3 മാസത്തോളം ചികിൽസ എടുത്തു ഒരു സർജറിയും വേണ്ടി വന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഹിറ്റ് ആൻഡ് റണ് കേസ് ആയി പക്ഷെ ഇൻഷുറൻസ് കമ്പനി (united ഇന്ത്യ ഇൻഷുറൻസ്)ഒന്നും അനുവദിച്ചില്ല മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തു എന്നിട്ട് തഹസിൽദാർ അന്വേഷിച്ചു ഒടുവിക് ഭാര്യക്ക് സർക്കാർ ജോലി ഉണ്ട് എന്ന് പറഞ്ഞ് ഒന്നും അനുവദിക്കാൻ പറ്റില്ല എന്ന് വില്ലജ് ഓഫീസറും പറഞ്ഞു. ഇതിൽ ഇനി എന്തെങ്കിലും സാധ്യത ഉണ്ടോ ഈ സംഭവത്തിന് ശേഷം സ്ഥിരം ആരോഗ്യ പ്രശ്നങ്ങൾ ആണ് ജോലിക്കൊന്നും പോകാനും പറ്റുന്നില്ല ഇടുപ്പു വേദന സ്‌ഥിരം ആയി. ഹിറ്റ് ൻ റണ് കേസ് ഇരയാകുന്നവർക്ക് ഒരു നീതിയും ലഭിക്കില്ല എന്നാണോ അവസ്‌ഥ എനിക്ക് ഒരുലക്ഷം രൂപയോളം ചെലവായി സാറിന്റെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്ന Regards Gopikrishnan P. Nemmara,palakkad age 58

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      Dear friend, താങ്കൾ മുട്ടാവുന്ന വാതിലുകളിൽ എല്ലാം മുട്ടി. നമ്മുടെ നീതി ന്യായ വ്യവസ്ഥകളുടെ അപര്യാപ്തത എന്നല്ലാതെ എന്ത് പറയാൻ.

    • @gopikrishnanpangeel6018
      @gopikrishnanpangeel6018 2 роки тому +1

      @@TJsVehiclePoint2434 അതേ സാർ എന്തൊരു അനീതിയും അവകാശ നിഷേധവും ആണ് ഇതൊക്കെ എനിക്ക് ഉണ്ടായിരുന്ന ചെറിയ വരുമാനം നഷ്ടമായി ഞാൻ ഒരു ആയുർവേദ മരുന്ന് കട നടത്തിയിരുന്നു അതും നിർത്തേണ്ടി വന്നു. എന്റെ ഭാര്യക്ക് ജോലി ഉണ്ടെങ്കിൽ എനിക്ക് നിയമാനുസൃതമായ ഒന്നിനും അവകാശം ഇല്ല എന്നാണോ case genuine ആണ് എന്ന് പോലീസും സാക്ഷികളും പറഞ്ഞിട്ടും ഇടിച്ച വ്യക്തിയെ കണ്ടെത്തി കൊണ്ടു വരു എന്ന് എന്നോട് പറഞ്ഞത് ഞാൻ എന്ത് ചെയ്യും ഒരു മിന്നായം പോലെ കണ്ടതെ ഉള്ളു ഹെല്മറ്റ്, ഇയർ ഫോൺ, ഒക്കെ ആ പയ്യൻ വച്ചിരുന്നു ഒരു metalic blue വണ്ടി എന്നോക്ക പറഞ്ഞു ആരും സത്യത്തിൽ വേണ്ടത്ര സഹകരിച്ചില്ല എന്നാണ് എനിക്ക് തോന്നുന്നത് പോലീസ് ഒരു വഴിപാട് പോലെ എന്തൊക്കയോ ചെയ്തു റിപ്പോർട്ട് ആക്കി insurance കമ്പനിയും,HRC യും ഒക്കെ ഒരു തണുത്ത രീതി ആയിരുന്നു. Hit and run കേസുകൾ കുറേകൂടി ഗൗരവത്തിൽ അധികാരികൾ കാണാൻ ശ്രമിക്കണം

  • @santhoshramachandran1205
    @santhoshramachandran1205 Рік тому +1

    ഇൻഷുറൻസ് കമ്പിനികൾ പ്രത്യേകിച്ച് വെഹിക്കിൾ ഇൻഷുറസ് കമ്പിനികൾ ഒരു client നും ശരിയായ രീതിയിൽ നഷ്ട പരിഹാരം വാങ്ങിച്ച് കൊടുക്കാൻ ശ്രമിക്കാറില്ല കാരണം ആ പാവങ്ങൾ എത്രത്തോളം പൈസ ഇൻഷുറൻസ് കമ്പിനിയിൽ അടയ്ക്കുമോ അത്രത്തോളം ഇൻഷുറൻസ് കമ്പിനിക്ക് ലാഭം ഇനി പാവങ്ങൾ ഇൻഷുറൻസ് claim ചെയ്യാൻ ചെന്നാൽ മുട്ടാ പോക്ക് ന്യായം പറഞ്ഞ് അവരുടെ നടുവൊടിക്കും എല്ലാ ഇൻഷുറൻസ് കമ്പിനിയുമല്ല ചില ഉഡായിപ്പ് ഇൻഷുറൻസ് കമ്പിനിക്കാർ

  • @nagarajurajan6492
    @nagarajurajan6492 4 роки тому +1

    Tq Sir
    NN Rajan

  • @rameshrcgnr
    @rameshrcgnr 4 роки тому +2

    നമസ്തെ !
    വളരെ നല്ല അവതരണം.....
    വാഹനം മുങ്ങിപ്പോയി, പിന്നീട് ഉയർത്തുമ്പോളോ, സ്റ്റാർട്ട്‌ ചെയുവാൻ ശ്രമിക്കുമ്പോളോ ഉണ്ടാകാവുന്ന engine ഡാമേജ് ( consequential damage )9:35. ഈ സാഹചര്യത്തിൽ engine protector കവർ ഉണ്ടെങ്കിൽ ലഭിക്കില്ലേ?
    റാം

  • @anikuttan16
    @anikuttan16 4 роки тому +1

    Sir very nice information.I am also from the same field.Expecting more videos regarding General Insurance.Sir how you claculate claim amount according to vehicles age.

  • @MusafirHamza
    @MusafirHamza Рік тому +1

    വാഹനാപകത്തിൽ പരിക്ക് പറ്റിയതിന് ഇൻഷൂറൻസ് നഷ്ട് പരിഹാര തുക കുറഞ് പോയാൽ എന്ത് ചെയണം -

  • @josephparayil9925
    @josephparayil9925 4 роки тому

    Very good message

  • @princevarghese3458
    @princevarghese3458 4 роки тому

    സാർ ഞാൻ ഒരു സബ്ക്റയ്ബർ ആണ്.... നമ്മുടെ നാട്ടിൽ കൂടി ഒരുപാട് മറ്റു സഠസ്ഥാന വണ്ടികൾ പ്രത്യേകിച്ചും വലിയ വണ്ടികൾ number plate കാണാത്ത രീതിയിലുഠ,കഴുകാത്തത് കൊണ്ടാണ് ചെളി പിടിച്ചത് എന്ന രീതിയിലുഠ ആളുകൾ അറിഞ്ഞു കൊണ്ട് വണ്ടി ഓടിക്കുന്നുണ്ട്.....ഇങനെ ചെയ്തു ഓടിക്കുന്നവർ കൃമിനൽ സ്വഭാവഠ ഉളളവരാണ്....ചെറിയ വണ്ടികളെയോ,കാൽനടക്കാരെയോ അറിഞ്ഞുഠ,അല്ലാതെയുഠ ഒന്ന് തട്ടുന്ന രീതി ഇവർക്ക് ഇല്ലാതില്ല...ഇതിൻെറ കാരണം പുറകിലെ numberപുറകിൽ നിന്നും ആര് നോക്കിയാലുഠ കാണില്ല എന്നത് കൊണ്ടാണ്.....അവർ രക്ഷ പെട്ട് പോകുന്നത്.... ഇതിന് ഒരു പോഠവഴി സാറായിട്ട് ജനങൾക്ക് .........

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 роки тому

      നല്ല കാഴ്ചപ്പാട് ആണ്, ചെക്ക്‌പോസ്റ്റുകളിൽ കടന്നു വാഹനങ്ങൾ അപ്രകാരം പോകാൻ ഇടപെടുന്നുണ്ട്.പിന്നെ നമ്മുടെ സാഹചര്യങ്ങളും, പൊടിപടലങ്ങളും കാരണം വീണ്ടും ഇപ്രകാരം ഉണ്ടാവും.

  • @sreekanthnnair89
    @sreekanthnnair89 6 місяців тому +3

    License ഇല്ലാതെ വാഹനം ഒടിച്ചു എതിരെ വന്ന വണ്ടിയിൽ സഞ്ചരിച്ച ഒരാൾ മരണപെടുകയും മറ്റൊരാൾക്ക്‌ പരിക്ക് പറ്റുകയും ചെയ്താൽ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ച വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി ക്ലെയിം നൽകുമോ? അതോ വാഹനത്തിന്റെ Rc ഓണർ കൊടുക്കേണ്ടി വരുമോ

  • @raihans9643
    @raihans9643 Місяць тому

    അപകട സമയത്തു പുക സർട്ടിഫിക്കറ്റ് expired ആണെങ്കിൽ ഇൻഷുറൻസ് company,claim നിഷേധിക്കുമോ?

  • @jayaprakashks6684
    @jayaprakashks6684 2 роки тому

    ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടം സംഭവിച്ചാൽ ,എന്തൊക്കെ നിയമ നടപടികളാണ് ഈ വാഹനം ഓടിച്, അപകടം വരുത്തിയ ആളിന്റെ പേരിൽ ചാർജ് ചെയ്യുന്നത്.. എങ്ങനെ നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കും.

  • @kkrishnannair9162
    @kkrishnannair9162 8 місяців тому +3

    മദ്യപിച്ചു വണ്ടിയോടിച്ച് കുഴിയിൽ ഇട്ട്ടാമേജ് പറ്റുകയും പോലീസ് മദ്യപിച്ചതിന് കേസ് എടുക്ക കയും ചെയ്താൻ insurance ക്ലെയിം കിട്ടുമോ?

  • @thamburan9470
    @thamburan9470 2 роки тому +1

    ന്തൊക്കെ ചെയ്താലും ഇവന്മാർക്ക് തോന്നിയാൽ തരും. എന്റെ വണ്ടി 2mnth ആയി showroom ഇൽ. എന്നും icici ഇൽ നിന്നും വരും നോക്കും എന്നൊക്കെ ഓരോ excuse പറഞ്ഞു മാറ്റും. ഒരാൾ വന്നു നോക്കി. ഒരു രക്ഷയുമില്ല. തരില്ല. 😡😡😡😡😡

  • @intercity4481
    @intercity4481 6 місяців тому

    സാർ ഞാനൊരു പ്രവാസിയാണ് എന്റെ വാഹനം ഓടാതെ ഷെഡിൽ നിർതിയിട്ടിരിക്കുകയാണ്. അതിന് ഒരു വർഷം കൂടി തേഡ് പാർട്ട് ഇൻസൂറൻസ് ഉണ്ട് . പക്ഷെ ഫൈനാൻസ് ഉള്ള ബേങ്ക് നിരന്തരം ഫുൾ കവറാക്കാൻ നിർബന്ധിക്കുന്നു അത് ചെയ്യേണ്ടത് ഉണ്ടൊ ? ചെയ്യുകയാണങ്കിൽ ഏറ്റവും നല്ല ഇൻഷൂറൻസ് കമ്പനി യേതാണ് ? മറുപടി പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം♥️♥️♥️

  • @sasikumar6117
    @sasikumar6117 4 роки тому

    Good information

  • @JishnuQ
    @JishnuQ 3 роки тому

    Sir thanks 🙏

  • @jejum1671
    @jejum1671 2 роки тому +3

    ഹലോ sir നമ്മുടെ വണ്ടി വാടകക്ക് കൊണ്ടുപോയിട്ട് തിരുച്ചു തരാതെ വണ്ടിയുമായിട്ടു കടന്നുകളഞ്ഞാൽ അന്വേഷിച്ചിട്ടു കണ്ടുകിട്ടിയില്ലെങ്കിൽ ക്ലെമിന് അപേക്ഷിക്കാൻ പറ്റുമോ, ക്ലെയിം കിട്ടുമോ

  • @shajumk1396
    @shajumk1396 3 роки тому

    Thanks alot sir

  • @Ramshishafi-u8w
    @Ramshishafi-u8w 2 дні тому

    Sir ente husband 9 year munne accident il maranapettu ithuvarem athinte insurance kiteettillla.ithra late avo.vidi kazhinjittund.vidi pakarppum kittittund.ini ethra time esukkum sir

  • @sumasajayan1945
    @sumasajayan1945 Рік тому +1

    വണ്ടിടെ ഓണർക്കു ലൈസൻസ് ഇല്ലങ്കിൽ മാറ്റാരുടേലും ലൈസൻസ് കൊടുത്താൽ മതിയോ ക്ലെയിം ചെയ്യാൻ

  • @martinpj991
    @martinpj991 4 роки тому

    Okay thanks sar

  • @dineshu8612
    @dineshu8612 4 роки тому

    Informative

  • @abidkpara8832
    @abidkpara8832 4 роки тому +1

    സാർ,
    ഒരു സംശയം, നമ്മൾക്ക് ലൈസൻസുണ്ടെങ്കിൽ മറ്റൊരാളുടെ വാഹനം ഓടിക്കാൻ പറ്റുമോ?
    ഞാനിപ്പൊ അടുത്ത് ഒരു വീഡിയോ കണ്ടു ,പ്രൈവറ്റ് കാർ ഓണറും അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഡ്രൈവറും മാത്രമേ ഓടിക്കാൻ പറ്റൂ, ഫ്രണ്ട്സിനൊന്നും ഓടിക്കാൻ പറ്റൂല ,ടൂർ പോവാനാണെങ്കിൽ Taxi വിളിച്ച് പോണം എന്നൊക്കെ.
    സത്യാവസ്ത സാറൊന്നൊ പറഞ്ഞു തരുമോ?

  • @sajadtpsajad3311
    @sajadtpsajad3311 3 роки тому +1

    സാർ എൻറെ വണ്ടി ഞാൻ ഒരിടത് പാർക്ക് ചെയ്തിരിക്കുകയാണ് അതേസമയം തന്നെ മറ്റൊരു വണ്ടി എൻറെ വണ്ടിയിൽ വന്നിടിച്ച് അവർ വണ്ടിയെടുത്ത് പോവുകയും ചെയ്തു ഞാൻ വന്നപ്പോഴാണ് ഈ കാഴ്ച കാണുന്നത് ഇനി ഞാൻ എന്തു ചെയ്യണം? സാർ എനിക്ക് ആൻസർ തരുമെന്ന് വിശ്വസിക്കുന്നു

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      Report to Police. Get a G.D. extract. ഇൻഷുറൻസ് claim ചെയ്യുക. see my video on Insurance claims

  • @sharafali3325
    @sharafali3325 Рік тому

    Sir, ഞാനും ഇൻഷുറൻസ് കമ്പനികളുടെ ക്ലയിം ഇൻവെസ്റ്റിഗേറ്റർ ആയി വർക്ക് ചെയ്യുന്നു, മലപ്പുറം ജില്ലയിൽ.
    സാറിന്റെ ക്ളാസുകൾ എനിക്ക് personally വളരെ ഉപകാരപ്രദമാണ്.

  • @thejusbrahma6326
    @thejusbrahma6326 4 роки тому +1

    ഇൻഷുറൻസ് പോളിസിയുടെ അമൗണ്ടുകൾ എത്ര ശതമാനം കിട്ടും. ഏതൊക്കെ പോളിസികളാണ് നല്ലത്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

    • @amstrongsamuel3201
      @amstrongsamuel3201 6 місяців тому

      it depend on the age of the vehicle, appraisal value, depreciation etc...type of insurance.

  • @mangotree2662
    @mangotree2662 4 роки тому +2

    സർ ,
    ഞാൻ ഒരു സെകനന്റ് ബൈക്ക് എടുത്തിട്ടുണ്ട്. RC പേരിലേക്ക് മാറ്റി മാസങ്ങൾ കഴിഞ്ഞു. ഇൻഷുറൻസ് സ്വന്തം പേരിലേക്ക് ഇനി മാറിയിട്ട് കാര്യമുണ്ടോ . മാറാതിരുന്നാൽ പ്രശ്നമുണ്ടോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 роки тому

      മാറണം. വാഹനം കാണിച്ചാലെ ഇൻഷുറൻസ് മാറ്റൂ. മാറ്റിയില്ലെങ്കിൽ claim കിട്ടില്ല

    • @maneeshmurali1757
      @maneeshmurali1757 4 роки тому

      14 ദിവസം കഴിഞ്ഞ് വ്വണ്ടി കാണിച്ചിട്ട് ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്താൽ ക്ലൈം കിട്ടുമോ

  • @subijithjithu8680
    @subijithjithu8680 10 місяців тому

    സാർ എനിക്ക് ഒരു അപകടം ഉണ്ടായി ഞാൻ എൻ്റെ ജുപ്പിറ്റർ വണ്ടിയുമായി പോകുമ്പോൾ റോഡിൽ കുട്ടികൾ ഓടിയപ്പോൾ ഞാൻ ബ്രക്ക് പിടിച്ച് സക്വിഡ് ആയി വീണു എൻ്റെ തോളല്ല് പൊട്ടി എന്നിട്ട് ഞാൻ അവരെ വിളിച്ചപ്പോൾ വണ്ടിക്ക് വലിയ പ്രശ്നമില്ല എനിക്ക് മാത്രമെ ഉള്ളു അവർ പറഞ്ഞത് നിങ്ങൾ എന്തെങ്കിലും ഡിസോഡർ ആകണം ഇല്ലങ്കിൽ മരിക്കണം എന്നാണ് പറയുന്നത് ഞാൻ എന്തു ചെയ്യുണം

    • @TJsVehiclePoint2434
      @TJsVehiclePoint2434  10 місяців тому

      Self accident ന് ക്ലെയിം കിട്ടില്ല

  • @ARUNGK
    @ARUNGK 4 роки тому +4

    Sir, എന്റേത് new bs6 car ആണ്.... Vehicle registration number കിട്ടി... പക്ഷേ high security Number Plate car dealer ൽ. നിന്ന് കിട്ടിയില്ല... എനിക്ക് ഈ situation ൽ Tamil Nadu പോകാൻ സാധിക്കുമോ?

  • @sureshck3170
    @sureshck3170 Місяць тому

    എൻറെ വണ്ടിക്ക് ടോട്ടൽ ലോസ് ആയതിനാൽ ക്ലെയിം കിട്ടിയില്ല എന്തു ചെയ്യണം

  • @musthafachavakkadan4184
    @musthafachavakkadan4184 2 місяці тому

    സാർ പോൺ പേയിൽ ബൈക്കിൻ്റെഇർ ഷ്യൂർ 860തും അത് കബനിയിൽ പോയി അടച്ചാൽ 1345 രൂപയും
    ഇത് രണ്ടും വിത്യാസം പറയാമോ

  • @amstrongsamuel3201
    @amstrongsamuel3201 6 місяців тому

    if modification for safety point of view , does it impact any way?

  • @shareefachath1240
    @shareefachath1240 2 роки тому

    ഇൻഷുറൻസ് ഓൺലൈൻ ആയി എടുക്കുന്നത് കൊണ്ട് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ബുദ്ധിമുട്ട് വല്ലതുമുണ്ടോ ?????

  • @athira.k.s8048
    @athira.k.s8048 11 місяців тому

    ടു വീലർ ആക്‌സിഡന്റിൽ എന്റെ ഇടുപ്പെല്ലിന് രണ്ട് പൊട്ടൽ സംഭവിച്ചു.മറ്റേ വണ്ടിയുടെ ആൾക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. ഞാൻ 3ദിവസം ഹോസ്പിറ്റലിൽ കിടന്നു.1മാസം ബെഡ് റസ്റ്റ്‌ ആണ് പറഞ്ഞത്. എതിർഭാഗത്തുള്ളവർ കേസാക്കിക്കോളാൻ പറഞ്ഞു. Police സ്റ്റേഷനിൽ പോയി husband details കൊടുത്തു. എന്റെ വണ്ടിയും സ്റ്റേഷനിലാണ്. എനിക്ക് എത്ര രൂപ വരെ ക്ലെയിം കിട്ടും. എന്റേത് thirtd party insurance ആണ്.

  • @VinuNichoos
    @VinuNichoos 4 роки тому

    Help full information ThanQ 🌹sir

  • @thetru4659
    @thetru4659 4 роки тому +1

    സാർ,
    താങ്കൾ പറഞ്ഞ പ്രകാരം പരിവാഹൻ ആപ്പിൽ( ഡേഷ് ബോഡിൽ) RC യുടെ വിവരങ്ങളും, ലൈസ്സൻസിന്റെ വിരങ്ങളും ചേർത്തു. ഇതിൽ വളരെ അധികം തെറ്റുകൾ
    കണുന്നുണ്ട്. അതായത് സ്ഥലത്തിന്റെ പേരിൽ അക്ഷര പിശക് ഉണ്ട്, കൂടാതെ രക്ത ഗ്രൂപ്പ് U ആണ് കാണുന്നത് . ആദ്യമായാണ് u
    ഗ്രൂപ്പിൽ ഉള്ള രക്തം ഉണ്ട് എന്ന അറിവ് മോട്ടോർ ഡിപ്പാർട്ട് മെന്റ് മുഖേന അറിയുന്നത്.
    ഇതെല്ലാം ശരിയായ രീതിയിൽ ആക്കുവാൻ
    എന്ത് ചെയ്യണം. ഒരു മറുപടി തന്നാലും.
    നന്ദി
    നമസ്ക്കാരം

  • @arjunsaju4228
    @arjunsaju4228 4 роки тому +1

    സാർ
    എന്റെ വാഹനം കഴിഞ്ഞ വർഷം നവംബർ 13ആം തിയതി ആക്സിഡന്റ് ആയി ടോട്ടൽ ലോസ്സ് ആയതാണ് ഇത്രേം നാളായിട്ട് എനിക്ക് ഇൻഷുറൻസ് ക്ലെയിം കിട്ടിയിട്ടില്ല.
    മാത്രമല്ല അവർ ഒരു കാരണവും ഇല്ലാതെ ക്ലെയിം reject ചെയ്തു. ഞാൻ ഇൻഷുറൻസ് ombudsman ൽ പരാതിപ്പെട്ടിട്ടുണ്ട്. എനിക്ക് അനുകൂലമായ ഒരു വിധി കിട്ടുമെന്ന് പ്രേതീക്ഷിക്കാമോ.?..

  • @georgetj5295
    @georgetj5295 4 роки тому +3

    Auto Rikshaw യുടെ accelerator കാൽ കൊണ്ട് പ്രവൃത്തിപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്തിയാൽ insurance claim കിട്ടുമോ? RTO Fine ചുമത്തുമോ? ഉത്തരം തരുമോ സാർ?

  • @rajrajalex
    @rajrajalex 7 місяців тому

    Sir,
    Can we change the insurance coverage for a car taken from an insurance company to the insurance coverage given by the car company.....for example, an insurance taken from a particular insurance company to the insurance given by Maruti company....if it is.possible, what will be the charge for it..
    Please kindly reply.

  • @manukm4457
    @manukm4457 4 роки тому +3

    Sir, one way road il palapolum wrong side keri vandi verarundu angane vannalum reject aville ??

  • @martinmx9384
    @martinmx9384 Рік тому

    Sir എന്റ വണ്ടിയുടെ side mirror ഒരു ഓട്ടോ വന്നു തട്ടി പൊട്ടിച്ചു. അയാൾ ഫോൺ നം തന്നിട്ട് വിളിച്ചാൽ മതി ശരിയാക്കി തരാമെന്നു പറഞ്ഞിട്ട് പോയി. ആ വണ്ടിയുടെ details എല്ലാം എന്റെ കയ്യിലുണ്ട്. വിളിച്ചിട്ട് അയാൾ ഫോൺ എടുക്കുന്നില്ല. ആ സമയത്തു അയാളുടെ വണ്ടിക്കു ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അത് പിന്നീട് വണ്ടി നം. വച്ചു ചെക്ക് ചെയ്തപ്പോൾ മനസ്സിലായി. Mirror ശരിയാക്കാൻ 1500രൂപയോളം വേണം. ഈ തുക ഈടാക്കാൻ എന്താണ് ചെയ്യേണ്ടത്?

  • @alcochin
    @alcochin 3 роки тому +2

    Q. ഒരു ക്ലെയിം ഫോമിൽ ഒപ്പ് പൊരുത്തക്കേട് തീരുമാനിക്കാൻ ഓംബുഡ്സ്മാന് കഴിയുമോ?

  • @suneeshkumar993
    @suneeshkumar993 2 роки тому

    എൻ്റെ ഏട്ടന് വലിയൊരു ആക്സിഡൻ്റ് ഉണ്ടായി 10 lack ചിലവായി ഇപ്പൊൾ കേസ് നടന്നു കൊണ്ടിരിക്കുന്നു ഏട്ടന് ലൈസൻസ് ഇല്ല claim കിട്ടാൻ സാധ്യത ഉണ്ടോ

  • @capexsolutions1376
    @capexsolutions1376 4 роки тому +1

    Sir
    ഒരു സംശയം clear ചെയ്താല്‍ ഉപകാരം, private ബൈക്കിന്‍റെ കാറിന്‍റെ rc owner ആയ ഡ്രൈവര്‍ ഓടിക്കുമ്പോള്‍ accident ആയി injury സംഭവിച്ചാല്‍ അതിന് claim കിട്ടില്ല എന്നാണോ ?
    അങ്ങിനെ ആണെങ്കില്‍ rc owner വീട്ടിലെ തന്നെ അമ്മ അഛന്‍ ഭാര്യ അനിയന്‍ സഹോദരി തുടങ്ങിയവരാണ് rc owner എങ്കില്‍ ഇത് ബാധകമാവില്ലല്ലോ ?
    ഇത് സംബന്ധമായ സാറിന്‍റെ vedio ഉണ്ടെങ്കില്‍ link reply ചെയ്താലും മതി, ഞാന്‍ search ചെയ്ത് കണ്ടില്ല.

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 роки тому

      Third Party claim മാത്രമേ eligibility ഉണ്ടാകൂ. അതായത് ഇടിക്കുന്ന മറ്റൊരു വാഹനത്തിൻ്റെ ഡ്രൈവർ പ്രതിയായാൽ

  • @abdulnaser3243
    @abdulnaser3243 3 місяці тому

    Sir ente car pumber to pumber murgada tatti adintede koode old headlight scratch sariyakkamo ennue chodichu shoroom staff yes paranchu hedlight leg pottichu pudiya scatchum undakki eppol survyer headlight leg pottichad claim tarilla ennuparayunnu shworoom kar car sariyakkunnilla evide paradippedanam pls replay

  • @sajnasalim-uk7tq
    @sajnasalim-uk7tq 11 місяців тому

    Sir ente car acciden ayi njan annu rc owner insurance brothernte perilum brothernte peril kidanna vandi annu ente perilottu mattiyath incurance ente perilottu mattiyilla eppol insurance kittillannannu avar parayunnathu athu kittillannu enthu cheyan pattum sir

  • @arunps6921
    @arunps6921 Рік тому

    ഞാൻ സെക്കന്റ്‌ ബൈക്ക് വാങ്ങി rc എന്റെ പേരിലേക്ക് മാറ്റിട്ട് 4മാസമായി ഇത് വരെ ഞാൻ ഇൻഷുറൻസ് എന്റെ പേരിൽ ആക്കിയിട്ടല്ല. വണ്ടി വാങ്ങിയപ്പോൾ ഫുൾ കവർ ഇൻഷുറൻസ് ഉണ്ടായിരുന്നു. ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ. പേര് മാറാത്തതുകൊണ്ട് എന്നിക്ക് ഫുൾ കവർ ഇൻഷുറൻസ് ക്ലെയിം കിട്ടില്ലേ? കിട്ടില്ലങ്കിൽ തേർഡ് പാർട്ടി ഇൻഷൂറൻസ് ക്ലെയിം കിട്ടുമോ പേര് മാറ്റില്ലെങ്കിലും

  • @Arooooraal
    @Arooooraal 2 місяці тому

    Car overload anengi insurance bhudhimuttakumo?

  • @25Frames
    @25Frames 10 місяців тому

    Bike insurance edukkunbil personal insurance edukkanamennu nirbandhanundoo .......eduthillengil claim cheyyan kazhiyathirikkumoo

  • @freakboy643
    @freakboy643 4 роки тому +27

    അപകട സമയത് പൊല്യൂഷൻ സർട്ടിഫിക്കറ്റ് മുടക്കുണ്ടെങ്കിൽ ഇൻഷുറൻസ് കിട്ടുമോ

    • @Beliver248
      @Beliver248 3 роки тому +2

      Same doubt

    • @vishnuprasad69
      @vishnuprasad69 2 роки тому

      Same doubt please replay

    • @arunsccacophony
      @arunsccacophony 2 роки тому

      Yes, as long as the polucy norms are valid with the driven vehicle & driver

    • @shajiub3254
      @shajiub3254 2 роки тому

      ലൈക്ക്

    • @muhsinalbross1282
      @muhsinalbross1282 2 роки тому +2

      PUCC ഇല്ലെങ്കിലും ഇൻഷുറൻസ് കിട്ടും
      ua-cam.com/users/shortsU_P5EX8XdPw?feature=share

  • @kannannairnair2248
    @kannannairnair2248 Рік тому

    ടൂവീൽ ഓടിച്ച ആൾ അപകടത്തിൽ മരിച്ചാൽ ഹെൽമെറ്റ്‌ ധരിച്ചിരുന്നില്ല എങ്കിൽ ക്ലെയിം കിട്ടാതിരിക്കുമോ

  • @mammymammy9834
    @mammymammy9834 7 місяців тому

    ഓട്ടോ ടാ ക്‌സി ഓട്ടോറിക്ഷയുടെ ഓണർതന്നെയാണ് അപകടം ഉണ്ടായ സമയത്ത് ഡ്രൈവ് ചെയ്തിരുന്നെങ്കിൽ അദ്ധേഹത്തിന് ഇൻഷുർ | ലഭിക്കുമോ / ഓണർതന്നെ വണ്ടി ഓട്ടിയ കാരണം വല്ല നിയമകുരുക്കും ഉണ്ടോ

  • @vivekbnk9272
    @vivekbnk9272 3 місяці тому

    Insurance total loss claim flood koduthu. 2 month sesham parayinnu third party insurance valid alla ennu.. b2b valid aanu.. veettil prk chytha car flooded ayathanu...
    Eni arkk complaint kodukknam.. consumer court pokano?

  • @ManojKumar-fp6hd
    @ManojKumar-fp6hd 2 роки тому

    ഓഫ്‌ റോഡ് ഡ്രൈവിംഗ് നടത്തുന്നവരുടെ റിസ്ക് നെ കുറിച്ച് പറയാമോ

  • @noufalmhmd3623
    @noufalmhmd3623 9 місяців тому

    നമസ്കാരം സർ
    ഞാൻ 2021 aprl ൽ ഒരു Royal enfield bullet 350 എടുത്തിരുന്നു. അത് 2022 feb il മോഷണം പോയി.. സ്റ്റേഷനിൽ പോയി FIR ചെയ്തു. .ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ചു. .അവര് പറഞ്ഞ രേഖകളും കൊടുത്തു. .പോലീസ് സ്റ്റേഷൻ ൽ നിന്നും ഫൈനൽ റിപ്പോർട്ടും കിട്ടി. ഇപ്പോൾ ഇൻഷുറൻസ് കമ്പനി ഒരു തരത്തിലുള്ള റെസ്പോൺസും തരുന്നില്ല. ..call ചെയ്താൽ attend ചെയ്യന്നില്ല. .whatspil mssg ചെയ്തിട്ടും ഒരു റീപ്ലൈ ഉം ഇല്ല. ..
    ഞാൻ ഇനി എന്ത് ചെയ്യണം 🙏pls hlp me

    • @TJsVehiclePoint2434
      @TJsVehiclePoint2434  9 місяців тому

      Approach Insurance grievance cell

    • @noufalmhmd3623
      @noufalmhmd3623 9 місяців тому

      @@TJsVehiclePoint2434 sir
      അതിന്റെ procedure എങ്ങനെ എന്ന് ഒന്നു പറഞ്ഞു തരാവോ

    • @ashokankv5145
      @ashokankv5145 6 місяців тому

      ഇൻഷുറൻസ് ക്ലെയിം ചെയ്ത സെക്കന്റ്‌ ഹാൻഡ് വണ്ടി വാങ്ങുമ്പോൾ പിന്നീട് വല്ല പ്രോബ്ലം വരുമോ

  • @ianravinair
    @ianravinair Рік тому

    One doubt. In front of my vehicle a lorry or any such vehicle is proceeding on the same fast lane and that vehicle is unwilling to move out from the lane and under such circumstances when I over take from the to left lane and a MV official take a note and charge fine am I suppose to pay the fine? Please clarify. Thank you

  • @musavirmuchu8786
    @musavirmuchu8786 4 роки тому +2

    എന്റെ വണ്ടി ഒരു ആക്‌സിഡന്റ് എന്നിട്ട് 2പേരും ഒത്തുതീർപ്പാക്കി ഒഴുവാക്കി എനിക്ക് ഇൻഷുറൻസ് കിട്ടുമോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 роки тому

      കിട്ടും

    • @musavirmuchu8786
      @musavirmuchu8786 4 роки тому

      Police case ആക്കാതെ ഒത്തുതീർപ്പാക്കിൽ ഇൻഷുറൻസ് കിട്ടുമോ

  • @raoofkvr2774
    @raoofkvr2774 4 роки тому +1

    ഞാൻ സെക്കണ്ട് വണ്ടി വാങ്ങി rc മാറ്റി പുതിയ Rc യിൽ വണ്ടിയുടെ മോഡൽ ഇല്ല മാരുതി എന്നെ ഉള്ളു
    Ritz vdi എ ന്നില്ല സിസിയും ഇല്ല model notഅവൈലബിൾ എന്നാണ് ഉള്ളത് അത് കൊണ്ട് ഇൻഷുറൻസിന് വല്ല പ്രോബ്ലെവും ഉണ്ടാവുമോ

  • @kannangokulam91
    @kannangokulam91 4 роки тому +1

    Sir vandik adu insurance ane nallathu.

  • @babumj5102
    @babumj5102 2 роки тому +1

    വണ്ടി കളവു പോയാൽ എന്തു ചെയ്യണം. ഫുൾ കവർ ആണ്

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому +1

      Register a case at police station and inform insurance company immediately

  • @SojanSojans-ed2xm
    @SojanSojans-ed2xm Рік тому

    സാർ പുതിയ ഒരു ബൈക്ക് എടുത്താൽ അതിന്റെ പുക പരിശോധയുടെ സർട്ടിഫിക്കറ്റ് എടുക്കേണ്ടത് 2 വർഷത്തിന് ശേഷം ആണോ അതോ ബൈക്ക് രജിസ്ട്രാർ ചെയ്തു ഒരു വർഷം കഴിഞ്ഞാണോ

  • @prakashshini5594
    @prakashshini5594 11 місяців тому

    സർ,പുതിയ ബുള്ളറ്റ്,,ഒരു വർഷമകും മുൻപ് ,ചെറിയ ആക്സിഡൻ്റ് ആയി,,അതിൽ.Fir,കേസ് ഉണ്ട്,,,,മെയിൻ്റനൻസ് ന്,25%ചാർജ് അടക്കാൻ പറയുന്നു,,,,,എന്ത് ചെയ്യണം,,സംഭവം നടന്ന്20,ദിവസം കഴിഞ്ഞാണ് റിപ്പോർട്ട് കൊടുത്തു വണ്ടി,,, മെയിൻ്റനൻസ, ന് ഹജേരക്കിയത്,പണം ഒടുക്കനോ,,,,plz,,,ഒരുമരുപഠി

    • @TJsVehiclePoint2434
      @TJsVehiclePoint2434  11 місяців тому

      നിങ്ങളുടെ ഇൻഷുറൻസ് പോളിസി യിൽ ഉള്ള conditions നോക്കുക. അതിൽ അപ്രകാരം ഉണ്ടെങ്കിൽ പാലിക്കണം

  • @NeethuAnanthu
    @NeethuAnanthu Рік тому

    Permit kazhinjulla sthalathanu accident nadakkunnathenkil insurance rejection varumo

  • @AnjuRajeev-mm6bd
    @AnjuRajeev-mm6bd 9 місяців тому

    നിയന്ത്രണം വിട്ട സ്‌ക്കുട്ടി നിർത്തി യിട്ട കാറിൽ ഇടിച്ചുകയറി സ്കുട്ടി യാത്ര കാരൻ മരണ പെട്ടു. Fir 306(1)(c)(MA) ആണ് ഇട്ടിരിക്കുന്നത് ഇത് എന്താണ് എന്ന് പറഞ്ഞു തരാമോ

  • @layasatheeshlayasatheesh2128

    Registration palce thalassery anu, kannur ennu cheythu poy insurence kittille

  • @georgetj5295
    @georgetj5295 4 роки тому +3

    സുഹൃത്തിന്റെ സ്വകാര്യ കാർ ഞാൻ ഓടിക്കുമ്പോൾ അപ കടം പറ്റിയാൽ claim കിട്ടുമോ?

  • @sudheeranvk6815
    @sudheeranvk6815 4 роки тому +3

    ഓൺലൈൻ വഴി ഇൻഷുറൻസ് എടുത്താൽ (Policy Bazaar )claim ലഭിക്കാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 роки тому

      QR Code Scan ചെയ്തു നോക്കിയാൽ genuine ആണൊ എന്നറിയാം.

    • @kl10gallery99
      @kl10gallery99 4 роки тому +2

      TJ's Vehicle Point Respected sir , policy bazar വഴി ടു wheeler third party insurance എടുത്ത വ്യക്തിയാണ് ഞാൻ.ഇൻഷുറൻസ് പേപ്പറിൽ pa cover കാണിക്കുന്നില്ല . മറ്റൊരു four wheeler ഇൻഷുറൻസിൽ pa cover 0 ആണ് .ഇത് കാരണം നിയപരമായി എന്തങ്കിലും പ്രേശ്നമുണ്ടോ ? ഈ ഇൻഷുറൻസ് വെച്ച് എന്റെ വാഹനം മറ്റൊരാളുടെ പേരിലോട്ടു മാറ്റുന്നതിൽ rto ൽ നിന്ന് എന്തങ്കിലും ബുദ്ധിമുട്ട് നേരിടുമോ ?ഇൻഷുറൻസ് qr code check ചെയ്തു genuene ആയിട്ട് കാണപ്പെടുന്നു . parivahan softwear ൽ check ചെയ്തപ്പോഴും ഇൻഷുറൻസ് validity കാണുന്നുണ്ട് . pls clear my douts sir , i waiting for your valuable suggestions . tks sir

    • @shaji2020
      @shaji2020 4 роки тому

      @@kl10gallery99 only owner driver personal accident not covered, no other issue

  • @sudeerth8246
    @sudeerth8246 2 роки тому

    സർ എന്റെ ഇൻഷുറൻസ് തുക കോടതി രണ്ടു വർഷത്തേക്ക് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരിക്കുക ആണ് 2024 ജൂണിൽ date ആകും receipt കയ്യിലുണ്ട് വേറെ രേഖകൾ ആവശ്യം ഉണ്ടോ pls rply sir

  • @ThoufeekMuhammed-fw2wl
    @ThoufeekMuhammed-fw2wl 7 місяців тому

    Sir ente bharthavinu oru bike accident undayi but athinte kalavadhi 2018 il theernnu accident undakunnath2021il clime kitumo pls reply

  • @sahadevanarangatparambil4871
    @sahadevanarangatparambil4871 2 роки тому

    വാഹനം വിൽക്കുകയാണെങ്കിൽ വാഹനം എപ്പോൾ കൈമാറാം?

  • @manilalmenon4254
    @manilalmenon4254 4 роки тому +1

    സാർ, re-registration സമയം കഴിഞ്ഞു. ഇൻഷുറൻസ് valid ആണ്. അങ്ങനെ ആണെങ്കിൽ അപകടം നടന്നാൽ ഇൻഷുറൻസ് ഇടികൊണ്ടവർക്ക് ലഭിക്കുമോ?മറുപടി തരണേ. ഇപ്പോൾ എന്റെ വെഹിക്കിൾ അങ്ങനെ ആണ്

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 роки тому +1

      No. ഇടിച്ചയാൾക്കുള്ള പൈസ വാഹന ഉടമ കൊടുക്കേണ്ടി വരും.

    • @manilalmenon4254
      @manilalmenon4254 4 роки тому

      @@TJsVehiclePoint2434 thanks for reply

  • @mohandasmohandas9374
    @mohandasmohandas9374 Рік тому

    സാർ എന്നെ കാർ ഇടിച്ചിട്ടു കാലിൽ കമ്പി ഇട്ടിരിക്കുകയാണ് 3 വർഷം ആയിclime കിട്ടാൻ എത്ര നാൾ കുടി കാത്തിരിക്കേണ്ടതായി വരും

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn 3 роки тому

    എന്റെ സ്കൂട്ടി plasure വേറെ വണ്ടി വന്നു ഇടിച്ചു ഏകദേശം മുൻഭാഗത്തു ഉള്ള dom, viser side വാഗത്തുള്ള എല്ലാം ഡാമേജ് ആയി. ഇതിന് ക്ലെയിം ഉണ്ടോ.