ആന മീൻ മുട്ട 5 kg തൂക്കം / Big Size Fish Egg Recipe / Fish Egg Cooking / Village Fish Egg Recipe

Поділитися
Вставка
  • Опубліковано 18 січ 2022
  • ആന മീൻ മുട്ട 5 kg തൂക്കം / Big Size Fish Egg Recipe / Fish Egg Cooking
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    What's up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    unni_george...
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    ua-cam.com/users/playlist?list... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #cooking

КОМЕНТАРІ • 1 тис.

  • @salam16th
    @salam16th 2 роки тому +283

    എത്ര ലക്ഷം മീൻ ആണ് ജനിക്കാതെ പോയത്

  • @shudda.manaskan94
    @shudda.manaskan94 2 роки тому +2

    അട്ടാണീ means ഗ്രീൻ പീസ് ആണോ ?🤔

  • @SRSSmedia
    @SRSSmedia 2 роки тому +261

    1st view ബ്ലാസ്റ്റേഴ്‌സ് ഇത് ലക്ഷങ്ങളുടെ വികാരം ahn😁

  • @sajujm88
    @sajujm88 2 роки тому +17

    എത്ര ലക്ഷം മീൻ കുഞ്ഞുങ്ങൾ ആണ് ഒറ്റ യടിക്ക് നഷ്ടപ്പെട്ട ത് എന്ന് ഓർക്കുമ്പോൾ നിരാശ തോന്നുന്നു.🙏

  • @user-gu6sg1gs5x

    മീൻ പള്ള വരട്ടിയത്

  • @vineethmohan8059
    @vineethmohan8059 2 роки тому +121

    ഇത്ര വലുപ്പം ഉള്ള മുട്ട ഞാൻ ആദ്യമായി കാണുന്നത്.... ഉണ്ണി ചേട്ടാ വീഡിയോ കലക്കി 👍😍

  • @vaishakhp8086
    @vaishakhp8086 2 роки тому +6

    എത്ര മാത്രം മീൻ കുഞ്ഞുങ്ങൾ ആയിരുന്നിരിക്കും ആ മുട്ടയിൽ...😶

  • @jyothi5563
    @jyothi5563 2 роки тому +1

    കുറെയേറെ നാളായി മീൻമുട്ട കഴിച്ചിട്ട്.

  • @Aslam_88
    @Aslam_88 2 роки тому +6

    എത്രയോ നല്ല നല്ല content ഉള്ള വീഡിയോസ് ഇടുന്ന യൂട്യൂബർസ്‌ ഉണ്ടെന്കിലും ഈ ഉണ്ണിചേട്ടന്റെ വീഡിയോ എന്തോ ഒരു പ്രത്യകത ആളെ അഡിക്റ്റ ആക്കി കളയുന്നു

  • @VishnuS-nf2eq
    @VishnuS-nf2eq 2 роки тому +5

    ലെ ഫിറോസ് ഇക്ക രതീഷേ ഒരു മീൻ മുട്ട ഒപ്പിക്കണമല്ലോ,,😃😃😃😃

  • @jubaidithjesi6227
    @jubaidithjesi6227 2 роки тому +35

    മീൻമുട്ട് പൊരിച്ചു കഴിക്കാൻ തന്നെ ഒരുപാട് രുചിയാണ് 👍👍👍👌🏻

  • @-ma7984
    @-ma7984 2 роки тому +73

    COOKING ഇൽ നിങ്ങൾ ഒരു പുലി തന്നെ....!!!

  • @NIKZPETSANDPASSION
    @NIKZPETSANDPASSION 2 роки тому +21

    Edhoru kidilan item thanne 😍🥰🤤🤤🤤

  • @minnal_dude
    @minnal_dude 2 роки тому +6

    Cooking ൽ മച്ചാൻ ആൾ ഒരു പുലി തന്നെ 💥❤😍✨️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    സംഭവം കണ്ടിട്ടില്ലാട്ടോ ഇതുവരെ 🔥🔥⚡⚡സൂപ്പർ

  • @hareeshnandhu1410
    @hareeshnandhu1410 2 роки тому +4

    Unnikkuttoooo❤️❤️❤️❤️..."Olakkunjan vattamori" soooooprrrr🔥🔥

  • @nihalmuhammednihal4165
    @nihalmuhammednihal4165 2 роки тому +23

    ഉണ്ണിച്ചേട്ടന്റെ മീൻമുട്ട പൊളി സാനം 👌👌

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    പൊളിച്ചു ഉണ്ണിയേട്ടാ❤️👍♥️😍😍

  • @arshiyafathimaponnuzzz2381
    @arshiyafathimaponnuzzz2381 2 роки тому +2

    Sooper ..കണ്ടിട്ട് കൊതിയാകുന്നു ,😋😋😋😋😋😋

  • @RMN224
    @RMN224 2 роки тому +3

    ഇതുകൊണ്ട് അപ്പം ഉണ്ടാക്കും , പരിഞ്ഞിൽ അപ്പം എന്നാണ് ഞങ്ങളുടെ നാട്ടിൽ ഒക്കെ പറയുന്നത് .ഇഞ്ചി , പച്ചമുളക്, ചെറിയ ഉള്ളി, തേങ്ങ ചിരകിയത് , കുറച്ച് കുരുമുളക് പൊടി , അൽപ്പം മഞ്ഞൾ പൊടി , കരിയാപ്പില, ഉപ്പ്