ഇത് കഴിച്ചവർ എത്രപേരുണ്ട് | ഏട്ട മുട്ട വെച്ച് ഒരു പൊളപ്പൻ ഐറ്റം | Cat Fish Egg Recipe Malayalam

Поділитися
Вставка
  • Опубліковано 10 бер 2021
  • Etta mutta recipe
    cat fish egg recipe
    fish egg recipe

КОМЕНТАРІ • 59

  • @diyaseenu897
    @diyaseenu897 2 роки тому +14

    നൊസ്റ്റാൾജിയ... ❤❤❤കുഞ്ഞു നാളിൽ ..എത്ര കഴിച്ചിരിക്കുന്നു... Super taste ആണ്....ഇപ്പോൾ കിട്ടാനില്ല...🤤🤤🤤

  • @ZairaYasmin
    @ZairaYasmin 4 місяці тому +1

    Meen mutta kittiyappol nere vannu UA-cam ilekk. First kandath your channel and this recipe. Athu thanne try cheythu ❤ And it was awesome 😋😋😋

  • @shamiyasajirssaajir9035
    @shamiyasajirssaajir9035 3 роки тому +4

    ഞാൻ നാട്ടിൽ നിന്ന് കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റാണ്. കറിയിൽ ഇട്ടു വെക്കലാണ് ഉമ്മ

  • @INZAVibes
    @INZAVibes 3 роки тому +3

    👍my favorite 😍😍

  • @rameesanoushad3183
    @rameesanoushad3183 3 роки тому +13

    ഞാൻ ആദ്യമായ ഇത് കാണുന്നത് 😊

  • @sainudheenshasainudheensha3797
    @sainudheenshasainudheensha3797 2 роки тому

    Innu undaaki noki... Super👍🏻

  • @fathimakp7441
    @fathimakp7441 Рік тому +1

    ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പറാ എന്റെ ഉപ്പ fisherman ആണ് അത്കൊണ്ട് എനിക്ക് എപ്പോഴും കിട്ടാറുണ്ട്

  • @shikamol6511
    @shikamol6511 3 роки тому +7

    ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.. കാണാൻ നല്ല ഭംഗി

  • @possessivegrl7368
    @possessivegrl7368 8 місяців тому +1

    Cheriya mutta kandittund.inn adyamai valya mutta kitti.angne utubil srch chaithapol frst kanda vdo.inn try chaiyum

  • @sinubasheer
    @sinubasheer 3 роки тому +1

    ഞാൻ ആദ്യമായിട്ട് കാണാ🤩🤩

  • @shefin279
    @shefin279 2 роки тому

    Ippo indaaki kollaam 👌

  • @sajirichu6213
    @sajirichu6213 2 роки тому

    Adi poli aan

  • @humanbeing8810
    @humanbeing8810 2 роки тому +3

    കഴിച്ചിട്ടുണ്ട് അപാര taste ആണ്.

  • @moviegallery386
    @moviegallery386 2 роки тому

    Njan ith ennum kazhikum

  • @medicolab2165
    @medicolab2165 3 роки тому

    🙋

  • @tharanisar8072
    @tharanisar8072 Рік тому

    Thank you ❤

  • @rnrgaming4063
    @rnrgaming4063 3 роки тому +1

    Good

  • @martinnetto9764
    @martinnetto9764 4 місяці тому

    ഇന്ന് മുട്ട കിട്ടി അതുണ്ടാക്കാനുള്ള റെസിപ്പി യൂട്യൂബിൽ വന്നത് ആദ്യം നിങ്ങളുടേതാണ് ( തോരൻ ഉണ്ടാക്കാൻ ആണ് ഞാൻ ഉദ്ദേശിച്ചത് ) ഏതായാലും ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കാം....

  • @ajibsraj5882
    @ajibsraj5882 2 місяці тому

    🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @ponni.rkolakkot6833p
    @ponni.rkolakkot6833p Рік тому

    ഞാൻ ഇത് വരെ കഴിച്ചിട്ടില്ല ആദ്യമായാണ് ചിന്ന മുട്ട അങ്ങനെ ഒന്ന് ഉണ്ടെന്ന് കേൾക്കുന്നത്. എനിക്ക് അത് കഴിക്കണമെന്നുണ്ട് 😍

  • @shabnashoukath8095
    @shabnashoukath8095 3 роки тому

    ഇനി കിട്ടുമ്പോൾ ഉണ്ടാക്കണം. ഇതിന്റെ ടേസ്റ്റ് എങ്ങനെ ഉണ്ടെന്ന് അറിയാലോ.. good recipe 👍

  • @hebybabyp5280
    @hebybabyp5280 10 місяців тому

    Eppozha ethinte season , evide kittum

  • @saranpadinjarayil9095
    @saranpadinjarayil9095 5 місяців тому

    ഇത് മസാല ഒന്നും ചേർക്കാതെ ഉപ്പും കുരുമുളകും മാത്രം ചേർത്ത് കഴിക്കണം

  • @rashishani8818
    @rashishani8818 3 роки тому +3

    Njan cook chythapo hard aayi poyi...eth kond pickle undaakan pattumoo

    • @roseapplekitchen1468
      @roseapplekitchen1468  3 роки тому

      Ithinu orupad cooking time illa.ini cheyyumbo time noki cheyyoo... pickle cheythu nokeetilla

  • @rafeequer5902
    @rafeequer5902 10 місяців тому

    ഇത് എവിടെ ന്ന് കിട്ടും ഓൺ ലൈനിൽ ഉണ്ടോ

  • @beenadas7026
    @beenadas7026 2 роки тому

    Ethrayum valuthe kadittilla

  • @ameenaashiq9882
    @ameenaashiq9882 5 днів тому

    Ith evdena kitukka 😢

    • @roseapplekitchen1468
      @roseapplekitchen1468  4 дні тому

      മീൻ വാങ്ങുന്നിടത്ത് കിട്ടും

  • @nivina1687
    @nivina1687 Рік тому

    Thanks for watching. Hahahhahahaha

    • @roseapplekitchen1468
      @roseapplekitchen1468  Рік тому

      🙄

    • @nivina1687
      @nivina1687 Рік тому

      Hey cool, it was nice to hear... Thanks for watching 🎵 🎵🎵🎵🎵🎵🎶🎶🎶🎶🎶rhyming

  • @abdullatheef2670
    @abdullatheef2670 Рік тому

    എത്രെ ശ്രമിച്ചിട്ടും ഇടക്ക് കോഴിക്കോടൻ സ്ലാംഗ് കടന്നു വരുന്നുണ്ട്.