ഭാരതം കണ്ട ഏറ്റവും മികവുറ്റ പൗരുഷം , ഭരതതിന്റെ പുത്രൻ 🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳ആയുർആരോഗ്യ സൗഘ്യത്തോടെ ഭാരത ഭരിക്കുവാൻ ഇടയാവട്ടെ 🙏 ഭാരത് മാതാ കി ജയ് 🇮🇳🙏 മോദിജി സർക്കാർ കി ജയ് 🇮🇳🙏
വളരെ അനിവാര്യമായ ഒന്നായിരുന്നു വിദ്യാഭ്യാസത്തിൽ ഇത്തരം ഒരു പരിഷ്‌ക്കരണം കൊണ്ടുവരേണ്ടിയിരുന്നത്. ' മല ' ചുമക്കുന്ന പ്രാകൃത സംവിധാനം മാറ്റി, വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ സത്ത മനസിലാക്കി ഒരു ' വ്യക്തിയെ ' വ്യക്തിത്വമുള്ളവനാക്കാൻ ഈ മാറ്റം കൊണ്ടു സാധിക്കും. ഓരോ വ്യക്‌തിക്കും അതുമൂലം രാജ്യത്തിനും ശോഭനഭാവിയേകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം ആവട്ടെ ഇത്. മോദി സർക്കാരിന് അഭിനന്ദനങ്ങൾ 🇮🇳 ( ഷാജൻ സാർ പറഞ്ഞതുപോലെ ' നിയമം ' കൂടി ഉൾപ്പെടുത്തേണ്ടിയിരുന്നു. ) 💐
@@anukanuj7263 ....India has a large no. of PSUs which are creating a huge loss to govt. Many of them should be handed over to efficient private players or merge together. Modi is in right track.
സാജൻ സാർ ,Economics de gree എടുത്തുഞാൻ ഇത്രയും കഷ്ടപ്പെട്ടതിന് ഒരു പ്രയോജനവുമില്ലഎന്ന് ഇപ്പോ ഇടയ്ക്കിടെ തോന്നാറുണ്ട്.very good decision. മോദിജിയുടെ കാലത്ത് പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് നിരാശ തോന്നുന്നു
The golden era of India - especially the revolution of education system. I admired and salute the great leadership. Let God give him a long life and keep him in power.
@@binduthomas2926 അല്ലേലും കേരളത്തിൽ പറയണ അല്ല പ്രവതികുന്നെ, പ്രവർത്തിക്കുന്ന അല്ല പറയണേ. Identity crisis മൊത്തത്തിൽ. പിന്നെ എന്തോ പറയാനാ? Righteousness എന്ന സംഭവം ഉണ്ടോ ഇവിടെ. പരസ്പരം പറ്റിച്ചു ജീവിക്കുക. അതല്ലേ നടക്കണെ?
@@Msh4566 it is impossible to ban the private but ofcourse the government could control them in an effective manner. Don't ever think to eradicate the corruption from our system easily.
നല്ല തീരുമാനം 👍🏻 വിദ്യാഭ്യാസരംഗത്തെ പൊളിച്ചെഴുതൽ അനിവാര്യം തന്നെ👍 പ്രകടനപത്രികയിലെ ഓരോ വാഗ്ദാനങ്ങളും തന്റേടത്തോടെ ചങ്കൂറ്റത്തോടെ നടപ്പിലാക്കുന്ന സർക്കാറിന് അഭിവാദ്യങ്ങൾ👍
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അതി ശക്തനും ബുദ്ധിശാലിയുമായ ഒരേയൊരു പ്രധാനമന്ത്രിയാണ് ആരാധ്യനായ🙏 ശ്രീ.നരേന്ദ്ര മോദി 💪👍 ഈ പ്രധാനമന്ത്രിയിലൂടെ ഇന്ത്യയെന്ന⚔️🇮🇳മഹാരാജ്യം വലിയൊരു പുരോഗതിയിലേക്ക് മാറും Sure👍
എനിക്കും തോന്നി 63 വയസ്സായ ഞാൻ ചിന്തിച്ചു ഈവിദ്യാഭ്യാസ തുടർകാലത്തു ഒരുകുഞ്ഞായി വീണ്ടും ജനിച്ചു പഠിക്കാൻ മോദിജിയുടെ ഈ കൂര്മതയോടെയുള്ള കുട്ടികളോടുള്ള സ്നേഹം ആസ്വാതിച്ചു പഠിക്കണമെന്ന്.. ഈ മനോഹര ഭരണത്തിന് കീഴിൽ തരുമോ എനിക്കൊരു ശിശുവായ് ജനനം വീണ്ടും. Mv. Chandran.
എല്ലാ രീതിയിലും, ഭാരതത്തെയും, ഭാരതീയരെ യും രക്ഷിക്കാൻ അവതരിച്ച പുണ്യ പുരുഷൻ ആണ് മോദിജി. വരും ലോകം ഭാരത്തിന്റെ ആയിരിക്കും. സത്യ, ധർമാദികൾ പുനസ്ഥാ പിക്കപ്പെടും. ഉറപ്പ്.👏👏
Really appreciated this move from our PM, also suggested to include the common law and one year compulsory Military/NCC Training to all student to get a discipline in their life.
ഒരിക്കൽ ഞാനും ഒരുപാട് മോഡിയെ വിമർശിച്ചിരുന്നു.. അന്ന് ഞാൻ അന്ധകാരം ബാധിച്ച കമ്മി ആയിരുന്നു.. ഇന്ന് എനിക്ക് മനസിലായി ഇദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രികളിൽ ഒരാളാണ്.. you deserve kerala too.. ഉടനെ അതു സാധികിലായിരികം.. പക്ഷെ ഒരു നാൾ അതും നടക്കും..
അതെ സർ സെർട്ടിഫിക്കറ്റുകൾ മാത്രം ഉണ്ട് ഒരു ഉപയോഗം ഇല്ലാതെ അലമാരിയിൽ ഇരിക്കുന്നു ഇതിനു ഇനിയെങ്കിലും മാറ്റം വരണം നമ്മുടെ കുട്ടികൾ അവരുടെ കഴിവ് അറിഞ്ഞു വളരട്ടെ.. അവരെങ്കിലും ഭാവിയിൽ രക്ഷപെടട്ടെ love you modiji 😍😍
ഞാൻ ഒരു BJP അനുഭാവി ഒന്നും അല്ല. പക്ഷേ നല്ലത് ആര് ചെയ്താലും നല്ലത് എന്നു തന്നെ പറയും, പറയണം. വിദ്യാഭ്യാസചിന്തകന്മാരും പണ്ഡിതന്മാരും വളരെ പണ്ട് മുതൽ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്, നാലാം ക്ലാസ്സ് വരെ മാതൃഭാഷയിൽ പഠിപ്പിക്കണം എന്നുള്ളത്. എന്റെ ജീവിതാഭിലാഷം സഫലമായി. പ്രധാനമന്ത്രി ക്ക് അഭിനന്ദനങ്ങൾ. എന്റെ കുട്ടിക്ക് മാതൃഭാഷ അറിയില്ല എന്നു പറഞ്ഞ് 'അഭിമാനപുളകിതരാകുന്ന 'രക്ഷകർത്താക്കൾ ജീവിക്കുന്ന ഈ കാലത്ത് എത്ര ധീരമായി തീരുമാനം. എത്രയുംപെട്ടെന്നു നടപ്പാക്കണം.
You do not know real principles beyond knowledge . That is why you are blindly follow this man's message. If this policy is implemented, we have no chance to improve thinking ability. Here we are just copying European technology. No Board exam for 10th standard. Thus no chance to improve manpower.
Being a retired teacher who was fed up with the old system of studies specially languages &history (which can be completed in one or two chapters simply the whole text about this useless things) this new policy is a blessing. Have no words to thank you Modiji. A big salute
ക്ലച്ചുരി പതിവ് പോലെ എതിർപ്പുമായി ഇറങ്ങിയിട്ടുണ്ട് ..... കൂറച്ച് കൊല്ലത്തിന് ശേഷം ചരിത്രപരമായ മണ്ടത്തരം എന്ന് പറഞ്ഞ് .തെറ്റ് തിരുത്താം ..... ഇതാണല്ലോ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് ......
രാജ്യത്തെ ഉന്നതിയിൽ എത്തിക്കാൻ പ്രായോഗികമായതന്നെ ഏറെ ചിന്തിച്ചും സ്വാജീവിതം അതിനു വേണ്ടീ സമർപ്പിക്കുയും അത് രാജ്യത് പ്രയോഗതലത്തിൽ വരുത്തുകയും അത് വിജയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. എല്ലാ ചിന്തകളെയും രാജ്യത്തിനു വേണ്ടീ ഒരുമിച്ചു കൊണ്ടുപോകാൻതക്ക യോഗ്യനും പ്രാപ്തനുമായ പ്രധാനമന്ത്രിശ്രീനരേന്ദ്രമോദിയ്ക് പൗരനായ എന്റെ എല്ലായ്‌പോഴും അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ജയ് 🙏ഹിന്ദ്
വിദ്യ ഭ്യാസ രീതി മാറുന്നു എന്ന് വാർത്ത വന്നപ്പോൾ എങ്ങനെ ഈ കാര്യം വിശദ മാറി അറിയാൻ പറ്റും എന്ന് കരുതി അപ്പോൾ തന്നെ മറുനാടനിൽ ഷാജൻ സർ ഇതിനെ കുറിച്ച് വാർത്ത ചെയ്യും എന്ന് ഉറപ്പ് ഉണ്ടായിരുന്നു. ഇന്ന് വൈകി യാണ് അതു കേട്ടത്. എല്ലാ സംശയവും മാറി സർ ഒരുപാട് താങ്ക്സ്
വളരെ നല്ല നീക്കം . ഇതൊക്കെ പണ്ടേ തോന്നിയ കാര്യങ്ങളാണ് . ഇപ്പോഴെങ്കിലും ഭരണ തലത്തിൽ ഉള്ളവർക്കും മനസ്സിലായി തുടങ്ങിയല്ലോ നല്ലത് . ഏഴാം ക്ലാസ്സിൽ പഠനം നിർത്തി കാള പൂട്ടാൻ പോയ എനിക്കൊക്കെ ഒരു പാട് സന്തോഷം തോന്നുന്ന തീരുമാനം .
യെഥാർഥ വിപ്ലവം ഇത് തന്നെ. വിപ്ലവകാരികൾ എന്ന് പറയുന്നവർ ആണ് പിന്തിരിപ്പൻ മാർ. മനുഷ്യൻ നെ വെറും വിഭവം മായി കണ്ട മാനവവിഭവ ശേഷി വകുപ്പ് ഇനി വിദ്യാഭ്യാസ വകുപ്പ്. ഇതാണ് ശരി. 👌
ഇന്നത്തെ പത്രത്തിൽ ഈ വാർത്ത വായിച്ചിട്ട് ഒന്നും മനസിലായില്ല. എന്നാൽ ഇദ്ദേഹത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി കാര്യങ്ങൾ മനസിലായി. അഭിനന്ദനങ്ങൾ Mr. സാജൻ.
നല്ലതിനെ നല്ലതാണെന്നു പറയാൻ കാണിക്കുന്ന ഈ രാജ്യ സ്നേഹമാണു് ഓരോ പൗരനുമുണ്ടാകേണ്ടതു്... രാജ്യം വികസിക്കണമെങ്കിൽ വിദ്യാഭ്യാസ അടിത്തറ ശക്തമായിരിയ്ക്കണം...Jai Hind
എന്റെ ജന്മത്തിൽ ഞാൻ കണ്ട ലെജൻഡ് ആണ് മോഡി leedershippinta ഉത്തമ ഉദാഹരണം ഒടുക്കത്തെ chagoottam... ഇതുപോലെ ഒരു പുരുഷ ജന്മം ത്തിന് ജന്മം നലകിയ ആ ദൈവിക മാതാവിന് വന്ദനം... മോഡി ജി എന്നെ വിസ്മയിപ്പിച്ചത് എന്താണ് എന്ന് ചോദിച്ചാൽ.... ഏത് എന്ന് പറയാൻ കഴിയില്ല... ചെയൂന്നതെല്ലാം വിസ്മയം.. ഞാൻ ഒരു പാർട്ടിയിൽ ഉം വിശ്വസിക്കുന്നില്ല പക്ഷെ മോദിജി യിൽ ഹ്യൂജ് വിശ്വാസം ആണ് അദ്ദേഹം രാജ്യം ഭരിക്കുമ്പോൾ ജീവിക്കാൻ കഴിഞ്ഞു എന്നത് ആണ് ഭാഗ്യം . ഒരു മനുഷ്യന് കഠിനാധ്വാനം ചെയ്താൽ എവിടെ വരെ എത്താൻ പറ്റുമെന്ന് ലോകത്തിനു കാട്ടി കൊടുത്ത മനുഷ്യ സ്‌നേഹി ഭാരതം മുഴുവൻ കള്ള ആരോപണം മുഴക്കി ആക്രമിച്ചപ്പോൾ ഒരു റോസാപ്പൂ പോലെ അതിനെ നേരിട്ട് ഒറ്റയ്ക്ക് ഭരണം പിടിച്ചു രാജ്യ സഭയും ലോക സഭയും കീഴടക്കി ആ ജയിത്ര യാത്ര... മറ്റൊരു നരേന്ദ്രൻ ഇ ലോകത്തെ വിസ്മയിപ്പിക്കുന്നു.... ദീർഘായുസ്സ് നേരുന്നു മോദിജി..... ഭാരതം കണ്ട അജയ്യനായ നേതാവ്.. താങ്കൾ തന്നെ എന്ന് എന്ന പോലുള്ള ver എന്നും ലോകത്തോട് വിളിച്ചുപറയും.. sir ... ജയ് ഹിന്ദ്....
ബഹു: സാജൻജി , താങ്കളുടെ അവതരണം അതിഗംഭീരമായിരിക്കുന്നു. മോദിജിയുടെ പുതിയ വിദ്യാഭ്യാസ സമ്പ്രദായം ഇത്രയും വ്യക്തമായി ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ താങ്കളുടെ ഈ 12 മിനിറ്റ് അവതരണം ധാരളം മതി. വളരെ നന്ദി, വന്ദേമാതരം ,ജയ്ഹിന്ദ്
You can directly write to our PM. And if he happens to notice that he will surely consider and implement in coming years after discussing with his team experts
ഷാജൻ സാർ, എന്തു കൊണ്ട് തങ്ങള്ടെ അഭിപ്രായം മോദിജി യെ നേരിട്ടു അറിയിച്ചു കൂട? തീർച്ച ആയും അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടാൽ(90% പെട്ടേക്കും) അദ്ദേഹം experts കമ്മിറ്റീ യും ആയി ചർച്ച ചെയ്തു ഈ വർഷം നടന്നില്ല എങ്കിൽ വരും വർഷങ്ങളിൽ നല്ലതു എന്നു തോന്നുന്ന അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക തന്നെ ചെയ്യും. എല്ലാ മാസവഉം അദ്ദേഹം മൻ കി ബാത്തു നു മുൻപ് ഉള്കൊള്ളിക്കാൻ അഭിപ്രായസങ്ങൾ ചോദിക്കാറുണ്ട്. പിഎം മോഡി ആപ് ഇൻസ്റ്റാൾ ചെയ്യുക
ഈ രാജ്യം മോദിക്ക് കടപെട്ടിരികയുന്നു. ഇനിയും മോദിജി യുടെ മഹത്വം മനസിലാക്കാൻ ഒരിക്കലും ശ്രമികയാത്ത ജനങ്ങൾ അവരെ അവരുടെ വഴികയു വിടുക. രാഷ്ട്രീയത്തിന്റെ കള്ളത്തരങ്ങൾ രാജ്യത്തെ നശിപ്പിച്ചു ജനത്തെ ഭിന്നിപ്പിച്ചു മുതലെടുപ്പ് നടത്തുമ്പോൾ അതു തിരിച്ചറിയാൻ പുതിയ വിദ്യാഭ്യാസം പുതുതലമുറയെ പ്രാപ്തരാക്കട്ടെ. ഐശ്വരനുഗ്രഹം ഏവർക്കും ലഭിക്കയട്ടെ
@@sureshprabhug4146 ഞാൻ പിണറായിയുടെ പാർട്ടിക്കാരനല്ല ഞാൻ ഒരു സാധാരണ ഹിന്ദുവാണ്.... നിന്നെപ്പോലെ ഹിന്ദു തീവ്രവാദം എനിക്കില്ല.... പിണറായി നിന്റെ അച്ഛൻ ആയതിനെക്കുറിച്ചൊന്നും ദയവായി എന്റെ കൂടെ ചോദിക്കല്ലേ 👍
ഒരായിരം നന്ദി മോദിജിക്ക് ദീർഘായുസും ആരോഗ്യവും ഈശ്വരൻ അങ്ങേക്ക് നൽക്കട്ടെ ഒരു കാര്യം കൂടി പറയാൻ ഉണ്ട് നിയമം കൂടി കുട്ടികളെ 5- ക്ലാസുമുൽപഠിപ്പിക്കണം എന്നാൽ നമ്മൾ ലോകത്തിനു തന്നെ മാതൃകയാകും |
ബാബർ, ഹുമയൂൺ, അക്ബർ, ഔറംഗസേബ്, ടിപ്പു തുടങ്ങിയ ആക്രമണകാരികളുടെ വെളുപ്പിച്ച കഥയല്ല കുട്ടികൾ പഠിക്കേണ്ടത്.. പൃഥ്വിരാജ് ചൗഹാനും, ബുദ്ധനും ജൈനനും ശങ്കരാചാര്യ ,വിവേകാനന്ദ കഥകൾ ആവണം പഠിക്കേണ്ടത് ..
Well said Sir....Many great changes happened but unfortunately our media and many people not seen....because of blindly hating our Prime minister.... Thank you Modi...please continue your selfless service to the people...Jai Hind
Wowww .Really appreciate and welcome. I wish we too had same system in our times .I pray that let the new system gets perfectly implemented . Great move by Modi Sir 😍✌️🙏
😍😍Revolutionary Reform🔥 , Now our children will start to realize that not all who speak good English are not intellectuals. Modi ji you are a true social reformer.🙏🏻🙏🏻🙏🏻🇮🇳 🙏🏻🙏🏻🙏🏻
We all know Our Prime Minister is great , other polluted politicians are jealous of him, because the PM does every things good for us !!! Good for the World also !!!
മോഡി പോലെ ഒരു ശക്തമായ ഭരണം ഇത് വരെ ഇന്ത്യ ഭരിച്ചിട്ടില്ല...... മോഡി സർ അഭിനന്ദനങ്ങൾ.....എല്ലാവനും ഒതുങ്ങി ഒരുത്തന്റെ ഒരു പണി മോഡി അടുത്ത് നടക്കുന്നില്ല അതാ ഇത്ര കഴപ്പ് എല്ലാവനും.... കള്ള നോട്ട്, റിയൽ എസ്റ്റേറ്റ്, കുഴൽ പണം, കള്ള പണം എല്ലാവന്റ കഥ കഴിഞ്ഞു.... 4.5ലക്ഷം ഉള്ള ഭൂമി 1ലക്ഷം ആയീ പാവപെട്ട വന്റെ ക്യാഷിനു വില ഉണ്ട്
ജാതിമതകക്ഷിരാഷ്ട്രീയ അതീതമായി ഈ നാടിനുവേണ്ടി ഒരുമിക്കേണ്ട സമയമായിരിക്കുന്നു... നല്ലൊരു നായകൻ നമുക്കുണ്ടിപ്പോൾ #നരേന്ദ്രദാമോദർദാസ്‌മോഡി എന്ന എന്റെയും നിങ്ങളുടെയും പ്രിയങ്കരനായ #മോദിജീ
ഭാരതം കണ്ട ഏറ്റവും മികവുറ്റ പൗരുഷം , ഭരതതിന്റെ പുത്രൻ 🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳ആയുർആരോഗ്യ സൗഘ്യത്തോടെ ഭാരത ഭരിക്കുവാൻ ഇടയാവട്ടെ 🙏 ഭാരത് മാതാ കി ജയ് 🇮🇳🙏 മോദിജി സർക്കാർ കി ജയ് 🇮🇳🙏
Athe oru 20 kollam munpenkilum adhikarathil varanamarunu ,modiji vere level
Deerkaveekshanamulla barathathine pradanamanthri
വളരെ അനിവാര്യമായ ഒന്നായിരുന്നു വിദ്യാഭ്യാസത്തിൽ ഇത്തരം ഒരു പരിഷ്‌ക്കരണം കൊണ്ടുവരേണ്ടിയിരുന്നത്. ' മല ' ചുമക്കുന്ന പ്രാകൃത സംവിധാനം മാറ്റി, വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ സത്ത മനസിലാക്കി ഒരു ' വ്യക്തിയെ ' വ്യക്തിത്വമുള്ളവനാക്കാൻ ഈ മാറ്റം കൊണ്ടു സാധിക്കും. ഓരോ വ്യക്‌തിക്കും അതുമൂലം രാജ്യത്തിനും ശോഭനഭാവിയേകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം ആവട്ടെ ഇത്. മോദി സർക്കാരിന് അഭിനന്ദനങ്ങൾ 🇮🇳
( ഷാജൻ സാർ പറഞ്ഞതുപോലെ ' നിയമം ' കൂടി ഉൾപ്പെടുത്തേണ്ടിയിരുന്നു. ) 💐
Modi ji is looking towards the growth of whole Indians in an international level , big salute to you Sir 🙏🙏🙏👏
Ayyyayyyo ellam privatisation chytha Nehru panithedtha indiaye muthalymark vit cash undkunnu.vayikda daily 2patram vethm
@@anukanuj7263 ....India has a large no. of PSUs which are creating a huge loss to govt. Many of them should be handed over to efficient private players or merge together.
Modi is in right track.
Jai Modi Jai Bharath
pods chetta klayuda mona.neeym ninta chayavala kalayuda sandhathi alla SOB
@@ajeeshgeorge4884 poyi chavada 🤜🤜
നൂറ്റാണ്ടുകളായി നടക്കാതിരുന്ന പല സംരംഭങ്ങളും ഇന്ത്യയിൽ🇮🇳🇮🇳🇮🇳 എഡ്യൂക്കേഷൻ സെക്ടറിൽ ഇന്ത്യ വലിയ ഒരു ശക്തിയായി മാറട്ടെ. 🇮🇳🇮🇳🇮🇳 ശക്തനായ ഭരണാധികാരി മോദി.
വിശ്വസിക്കാൻപറ്റാത്ത ചില സത്യങ്ങൾ
ua-cam.com/video/e-v8zhjpUNs/v-deo.html
Not only that..in every aspect, every field..!! That is leadership..
സാജൻ സാർ ,Economics de gree എടുത്തുഞാൻ ഇത്രയും കഷ്ടപ്പെട്ടതിന് ഒരു പ്രയോജനവുമില്ലഎന്ന് ഇപ്പോ ഇടയ്ക്കിടെ തോന്നാറുണ്ട്.very good decision. മോദിജിയുടെ കാലത്ത് പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് നിരാശ തോന്നുന്നു
onnude school il pokan thonnunu
സത്യം
@Romeo Gladiator ശരിക്കും വട്ടായത് തന്റെ തന്തക്കാണെന്ന് ഈ വാക്കുകൾ എടുത്തു പറയുന്നു.
Mba& Ma sociology ആണ് ഞാൻ എന്നിട്ടും ഒരു പ്രയോജനവും ഇല്ല
Sathyam
ഇച്ചാശക്തിയുള്ള,,, ഗവൺമെൻ്റിനും, വാർത്തക്കും, സാറിനും, നന്ദി,, വലിയ, മാറ്റം, ഉണ്ടാകട്ടെ, '
The golden era of India - especially the revolution of education system. I admired and salute the great leadership. Let God give him a long life and keep him in power.
Golden era എന്നൊന്നും ഇക്കാലത്ത് പറയല്ലേ ... കേരള രാജ്യത്ത് അർത്ഥം വേറെയാ
@@binduthomas2926 അല്ലേലും കേരളത്തിൽ പറയണ അല്ല പ്രവതികുന്നെ, പ്രവർത്തിക്കുന്ന അല്ല പറയണേ. Identity crisis മൊത്തത്തിൽ. പിന്നെ എന്തോ പറയാനാ? Righteousness എന്ന സംഭവം ഉണ്ടോ ഇവിടെ. പരസ്പരം പറ്റിച്ചു ജീവിക്കുക. അതല്ലേ നടക്കണെ?
@@idivet Golden era😂😂😂😂😂 First banned private schools they are robbery gaanges😆😆😆 implement is impossible lol😁😁😁😁😁
@@Msh4566 it is impossible to ban the private but ofcourse the government could control them in an effective manner. Don't ever think to eradicate the corruption from our system easily.
നല്ല തീരുമാനം 👍🏻 വിദ്യാഭ്യാസരംഗത്തെ പൊളിച്ചെഴുതൽ അനിവാര്യം തന്നെ👍 പ്രകടനപത്രികയിലെ ഓരോ വാഗ്ദാനങ്ങളും തന്റേടത്തോടെ ചങ്കൂറ്റത്തോടെ നടപ്പിലാക്കുന്ന സർക്കാറിന് അഭിവാദ്യങ്ങൾ👍
ഭാരതത്തിന്റെ അഭിമാനമാണ് modiji, ഈ ഭരണം വളരെ കാലം തുടരട്ടെ
Modiji is a blessing to the older n younger generation. Long live Modiji
ദീർഘവീക്ഷണം നിശ്ചയദാഷഢൃം അതാണ് നേതാവ്🙏🙏🙏
Jai Modi Jai Bharath
Modiji is always rocking 😍😍😍
Hehehehe India Hindu rastram avatte pinne ninte vamsham katta phuga ngngall pidichu nilkkum
@@neoottomanempire3898 poda kakkane
Super... ഇനി നമ്മുടെ കുട്ടികലുടെ ആരോഗ്യം കൂടി ശരിയവനുണ്ട്. അവർക്ക് മായമില്ലത്ത ഭക്ഷണം കൂടി ഉറപ്പ് വരുത്താനും ആവണം
Correct suggestion..
അല്പം അവസരം കൂടി കൊടുത്തു നോക്കാം
yes, athinum koodi munganana kodukknam
Very good suggestion
Ella pavapeta kuttikalkumkooti mayamillath food kotukane.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അതി ശക്തനും ബുദ്ധിശാലിയുമായ ഒരേയൊരു പ്രധാനമന്ത്രിയാണ്
ആരാധ്യനായ🙏
ശ്രീ.നരേന്ദ്ര മോദി 💪👍
ഈ പ്രധാനമന്ത്രിയിലൂടെ ഇന്ത്യയെന്ന⚔️🇮🇳മഹാരാജ്യം വലിയൊരു പുരോഗതിയിലേക്ക് മാറും Sure👍
ബുദ്ധിയോ
@@ameenk6902
താങ്കളുടെ PM ഇമ്രാൻന്റെ കാര്യമല്ല
⚔️🇮🇳ഇന്ത്യൻ പ്രധാന മന്ത്രി🔱യുടെ കാര്യമാണ് പറഞ്ഞത്💪
@@ameenk6902 പന്നിയെ വിളിച്ചില്ല
10വർഷം കൊണ്ട് ഭരിക്കയല്ലേ ഇനിയെന്നാണാവോ... ഇവിടെ ഒന്നും കാണുന്നില്ല.... എപ്പോഴും ഒരാളിന് ഭരിക്കാമോ????
@@ajuaajua69 സംഘികൾക്ക് മാത്രമായി ഒരു പ്രധാന മന്ത്രി.... ഈശ്വരാ 😬😬😬😬😬😬
A true ruler who tries to get a bright future for the Nation. Salute Modi Ji
Yes....congrats. mallus began to think with right head, at least frm now.
JaiModiJaiBharath
AJEESH GEORGE irikkatte orumma..😂😂
@@nithin84 poda
എനിക്കും തോന്നി 63 വയസ്സായ ഞാൻ ചിന്തിച്ചു ഈവിദ്യാഭ്യാസ തുടർകാലത്തു ഒരുകുഞ്ഞായി വീണ്ടും ജനിച്ചു പഠിക്കാൻ മോദിജിയുടെ ഈ കൂര്മതയോടെയുള്ള കുട്ടികളോടുള്ള സ്നേഹം ആസ്വാതിച്ചു പഠിക്കണമെന്ന്.. ഈ മനോഹര ഭരണത്തിന് കീഴിൽ തരുമോ എനിക്കൊരു ശിശുവായ് ജനനം വീണ്ടും. Mv. Chandran.
രാജ്യനന്മ ആഗ്രഹിക്കുന്ന ഒരു പ്രധാന സേവകൻ... മോദിജി...🙏😍❤
സത്യം
സത്യം. ജയ് മോദിജി 🙏🌹❤️👋👋👋
@Romeo Gladiator അതോ നിനക്ക് വട്ടായോ??
@Romeo Gladiator Eloodthum copy paste adikunundalow da naaye.
@@falconfurry6432 ഇഷ്ടപ്പെട്ടു.....!!!!😊
Greatest leader India ever witnessed , Modiji ,He is a blessing to our country, sincere and efficient Leader , may His Rule last for long period
Qqqqhqkwkwl
@@kammunnipc2778 kuruu potit karyam ilaa sudapi kutaaa🤣🤣🤣😂
വിശ്വസിക്കാൻപറ്റാത്ത ചില സത്യങ്ങൾ
ua-cam.com/video/e-v8zhjpUNs/v-deo.html
@@trueindian5652 🙄
Exactly no doubt he will continue his rooling👋👋🙏👍
എല്ലാ രീതിയിലും, ഭാരതത്തെയും, ഭാരതീയരെ യും രക്ഷിക്കാൻ അവതരിച്ച പുണ്യ പുരുഷൻ ആണ് മോദിജി. വരും ലോകം ഭാരത്തിന്റെ ആയിരിക്കും. സത്യ, ധർമാദികൾ പുനസ്ഥാ പിക്കപ്പെടും. ഉറപ്പ്.👏👏
Really appreciated this move from our PM, also suggested to include the common law and one year compulsory Military/NCC Training to all student to get a discipline in their life.
Well said
Well said man
സാജൻ മോദിജി മന്ത്രിസഭ ഇനിയുമിനിയും ജനോപകാരപ്രദമായ ധാരാളം പരിഷ്‌കാരങ്ങൾ ഉറപ്പായും നടപ്പാക്കും
ഭാരതത്തിന്റെ രക്ഷകനായി വന്ന അവതാരമേ.... നമിക്കുന്നു നിൻ പാദങ്ങൾ.. 🌺🌺🌺🌺🌺🙏🙏🙏
ഭാരത പുത്രന് ഒരായിരം നന്ദി ലവ് മോദി ജി
നിയമം പഠിപ്പിക്കാൻ നോക്കണം, പഠനത്തോടൊപ്പം അതും കൂടി ഉണ്ടങ്കിൽ , കുട്ടികൾ വലുതാകുമ്പോൾ കുറ്റകൃത്യ ങ്ങളിൽ ചെന്നുപെടുകയില്ല
വളരെ ശരി ആയ കാര്യം
Knowing fundamental rights and related law education is a must from highschool standard
Ys crt
Yes
ഇന്ത്യ വളരട്ടെ... നമ്മളും ഒരു ഭാവി തലമുറയെ വളർത്തി എടുക്കാന്‍ കൂടെ നില്‍ക്കും
സ്നേഹ പുർവ്വം മോദിജി 🚩🙏എന്റെ ഭാരതം. അതിൽ ഒരു പുൽക്കൊടി ആയി എന്റെ കുടുംബം ജനിക്കട്ടെ
എന്റെ പ്രധാനമന്ത്രി... എന്റെ അഭിമാനം ജയ് മോദിജീ... ❤️❤️❤️❤️💐💐💐💐
വിശ്വസിക്കാൻപറ്റാത്ത ചില സത്യങ്ങൾ
ua-cam.com/video/e-v8zhjpUNs/v-deo.html
@Romeo Gladiator athenu ..nee allalo chekka ettathu...nenakokke ethenella Pattu..
Romeo Gladiator നിങ്ങൾ എല്ലാ കമന്റുകളിലും കേറി ഒരുപാട് ചക്ക ഇടുന്നത് കാണുന്നുണ്ടല്ലോ. പക്ഷേ ഒരു മുയൽ പോലും ചത്തതായി കാണുന്നില്ലല്ലോ. 😄😄😄😄
😭😭😭😭😭🤣🤣🤣🤣
എന്റെ പ്രധാനമന്തി അതാരായാലും എന്റെ അഭിമാനം തന്നെ.
വളരെ ദുഃഖകരം ആയിപ്പോയി സഖാക്കൾക്ക് സമരം ചെയ്യാൻ ഒരു അവസരവും ഇല്ലേ അവർ എങ്ങനെ സഹിക്കും എന്റെ ദൈവമേ.
ഒരിക്കൽ ഞാനും ഒരുപാട് മോഡിയെ വിമർശിച്ചിരുന്നു.. അന്ന് ഞാൻ അന്ധകാരം ബാധിച്ച കമ്മി ആയിരുന്നു.. ഇന്ന് എനിക്ക് മനസിലായി ഇദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രികളിൽ ഒരാളാണ്.. you deserve kerala too.. ഉടനെ അതു സാധികിലായിരികം.. പക്ഷെ ഒരു നാൾ അതും നടക്കും..
Aham Brahmasmi Rather than Modi deserve Kerala, we need him.
@@unnilibra absolutely right brother.. We need him..or else kerala will be the next kashmir
Brother you are absolutely correct. Thanks
@@athiravinod2972 that is the truth..
Innaattile votermarkku koodi andhakaram maariyal nannu
അതെ സർ സെർട്ടിഫിക്കറ്റുകൾ മാത്രം ഉണ്ട് ഒരു ഉപയോഗം ഇല്ലാതെ അലമാരിയിൽ ഇരിക്കുന്നു ഇതിനു ഇനിയെങ്കിലും മാറ്റം വരണം നമ്മുടെ കുട്ടികൾ അവരുടെ കഴിവ് അറിഞ്ഞു വളരട്ടെ.. അവരെങ്കിലും ഭാവിയിൽ രക്ഷപെടട്ടെ love you modiji 😍😍
ഒരു സ്വയം സേവകന അല്ലങ്കിൽ rss കാരനെ പ്രധാനമന്ത്രി ആക്കിയാൽ കാണുന്ന മാറ്റങ്ങൾ ആണ്...ഇതു .... അങ്ങനെ ഇനി എന്താല്ലാം കാണാൻ കിടക്കുന്നു....
വളരെ നല്ല കാര്യം പക്ഷെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാനുഷിക മൂല്യങ്ങളും സ്നേഹ ബന്ധങ്ങളും കൂടി ഉൾപെടുത്തുക
Crct.... social responsibilities athu must aanu.....
Ath veetinum kudumbathin um aanu padikendath.. Kutikalk mobile koduth doorek pokuna achan amamaark anganey samskaram ulla kutikaley varth edukan patulu.
ഞാൻ ഒരു BJP അനുഭാവി ഒന്നും അല്ല. പക്ഷേ നല്ലത് ആര് ചെയ്താലും നല്ലത് എന്നു തന്നെ പറയും, പറയണം. വിദ്യാഭ്യാസചിന്തകന്മാരും പണ്ഡിതന്മാരും വളരെ പണ്ട് മുതൽ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്, നാലാം ക്ലാസ്സ് വരെ മാതൃഭാഷയിൽ പഠിപ്പിക്കണം എന്നുള്ളത്. എന്റെ ജീവിതാഭിലാഷം സഫലമായി. പ്രധാനമന്ത്രി ക്ക് അഭിനന്ദനങ്ങൾ. എന്റെ കുട്ടിക്ക് മാതൃഭാഷ അറിയില്ല എന്നു പറഞ്ഞ് 'അഭിമാനപുളകിതരാകുന്ന 'രക്ഷകർത്താക്കൾ ജീവിക്കുന്ന ഈ കാലത്ത് എത്ര ധീരമായി തീരുമാനം. എത്രയുംപെട്ടെന്നു നടപ്പാക്കണം.
Exactly you said it
Correct
Well said, teacher
ഭാഷയിൽ എന്തിരിക്കുന്നു ടീച്ചർ.... if you want someone to teach any new language he or she must be taught that language from kindergarten...
You do not know real principles beyond knowledge . That is why you are blindly follow this man's message. If this policy is implemented, we have no chance to improve thinking ability. Here we are just copying European technology. No Board exam for 10th standard. Thus no chance to improve manpower.
Being a retired teacher who was fed up with the old system of studies specially languages &history (which can be completed in one or two chapters simply the whole text about this useless things) this new policy is a blessing. Have no words to thank you Modiji. A big salute
മോദിക്ക് മാത്രമേ തന്റേടത്തോട് കൂടി ഇങ്ങനെയുള്ള തീരുമാനങ്ങളെടുക്കാനുള്ള ആർജ്ജവം ഉള്ളൂ. ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി. ♥️♥️♥️
സംശയമെന്താ
Ravi Kumar ആ തായോളി പിണറായി. കുണ്ണച്ചങ്കനാണ്
ഓ അത് കണ്ടതാണ് നോട്ടുനിരോധനത്തിലൂടെ
ക്ലച്ചുരി പതിവ് പോലെ എതിർപ്പുമായി ഇറങ്ങിയിട്ടുണ്ട് ..... കൂറച്ച് കൊല്ലത്തിന് ശേഷം ചരിത്രപരമായ മണ്ടത്തരം എന്ന് പറഞ്ഞ് .തെറ്റ് തിരുത്താം ..... ഇതാണല്ലോ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് ......
@@simakhsimakh.k3040 kuru....potunnu..
മോഡി സർക്കാരിന്റെ ഏറ്റവും നല്ല തീരുമാനം അഭിനന്ദനങ്ങൾ..🙏
ഒരുപാട് യുവാക്കളെ സംഘി ആക്കിയ മോദിജി ഇഷ്ടം 😍😍😍🇮🇳🇮🇳🇮🇳🇮🇳 ഭാരതം എങ്ങനെ ആകണം എന്ന് കൃത്യമായി ചിന്തിക്കുന്ന സർക്കാർ ...
💪💪💪💪
💪💪💪💪
Correct ,shajan chetta, luv u modiji,🌹🌹🌹
രസം അതല്ല..... അംഗനവാടി ടീച്ചർമാർക്ക് നല്ല വിദ്യാഭ്യാസ യോഗ്യത വേണം എന്ന് പറഞ്ഞതിന്.... ശ്രീനിവാസനെതിരെ കേസെടുത്ത നാടാണ് നമ്മുടെ സ്വന്തം കേരളം
Super MODIJI so per. YOU only can do this.SAIRAM.SWAMY's grace of course.Again Sairam..
😁
Anganvadikkarkku..sambalamilla..onareriyam..aanu..athu..thunikkadayil..nikkunna..sales..gealsnekkal..thazheyanu..koodathe..samoohathinde..avajnayum...eeprayathilulla..kuttikale..nokkunnavarkku..veedukalil..25000...aanu..sambalam...sreenivasanepolullavar...inganeyulla..abhiprayangal..paranju...apahasyanakaruthu...
അന്നേ ഞാൻ ശ്രീനിവാസൻ supporter ആണ്.
@@sudheeshkumar1420 you are right ...nobody will do any thing for 2500/month
ഇപ്പോഴെങ്കിലും മനസ്സിലായിക്കാണും ഒരു ചായക്കച്ചവടക്കാരന്റെ വിദ്യഭ്യാസത്തെ കുറിച്ചുള്ള ദീർഘവീക്ഷണം. എത്രയോ PhD മന്ത്രിമാർ ഭരിച്ചിട്ടും മുടിച്ചിട്ടും ഇത്രേം കണ്ടില്ല നമ്മൾ.
ഇഹ് ഇഹ്
സത്യം
sathyem.
@@simakhsimakh.k3040 kuru potyit karyam illa da sudapi kuttaaaaaa🤣🤣🤣😂😂😂😂😂
@@simakhsimakh.k3040 സുഡാപ്പി കുരുപൊട്ടി. ഇസ്ലാമിക് സ്റ്റേറ്റ് ആക്കാൻ നടക്കുന്നു !!
വർഷങ്ങളായി എന്റെ മനസ്സിൽ ഉത്തരം കിട്ടാതെ കിടന്ന ഒരു സമസ്യയുടെ പൂർത്തീകരണം. പ്രിയ മോദിജിക്കു 🙏.
Very good decision. As a college student, I wish I would go back to those school days..
Me too..
Exactly
@Ramachandran Govindankutty Nair g
There is no age limit for KG admission. You can definitely go back to those days 😜
@@trueindian5652 yes
മോദിക്ക് അഭിനന്ദനങ്ങൾ !!!
രാജ്യത്തെ ഉന്നതിയിൽ എത്തിക്കാൻ പ്രായോഗികമായതന്നെ ഏറെ ചിന്തിച്ചും സ്വാജീവിതം അതിനു വേണ്ടീ സമർപ്പിക്കുയും അത് രാജ്യത് പ്രയോഗതലത്തിൽ വരുത്തുകയും അത് വിജയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. എല്ലാ ചിന്തകളെയും രാജ്യത്തിനു വേണ്ടീ ഒരുമിച്ചു കൊണ്ടുപോകാൻതക്ക യോഗ്യനും പ്രാപ്തനുമായ പ്രധാനമന്ത്രിശ്രീനരേന്ദ്രമോദിയ്ക് പൗരനായ എന്റെ എല്ലായ്‌പോഴും അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ജയ് 🙏ഹിന്ദ്
ഇതുപോലെ യുള്ള കാര്യങ്ങളാണ് മോദിജിയെ ഇഷ്ടപ്പെടാൻ കാരണം, അഭിനന്ദനങ്ങൾ മോദിജി
നമ്മുടെ വിദ്യാഭ്യാസ നയം തീർച്ചയായും പൊളിച്ചെഴുതേണ്ടതാണ്. മോദി ജി അത് ചെയ്തത് തികച്ചും ഉചിതമാണ്.
ശക്തമായി, ധൈര്യമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീരുമാനങ്ങളിലേക്ക് മറ്റൊന്നുകൂടി.
കമ്മികൾ ഇതിനെ എതിർക്കുന്നത് കൊണ്ടു തന്നെ ധൈര്യമായി പറയാം ഇതൊരു നല്ല തീരുമാനമാണ് എന്ന്.
😄
No better way to insult them.... Hahaha
വിശ്വസിക്കാൻപറ്റാത്ത ചില സത്യങ്ങൾ
ua-cam.com/video/e-v8zhjpUNs/v-deo.html
Avarku avarde party study class undallo... IIT, IIM, IISC oka maari nikum... thaathveekamaaya avalohanangal
വിദ്യാഭാസം ഉണ്ടേൽ പാർട്ടിയിൽ ആളു കുറയില്ലേ അതാണ് 😁
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വളരെ നല്ല ആശയമാണ്, പിന്നെ കൊച്ചു കുട്ടികളേക്കൊണ്ട് പുസ്തകച്ചുമട് എടുപ്പിയ്ക്കുന്ന രീതി മാറുന്നതും നല്ല കാര്യം!
Modiji super aaanu.. Karyam enthokke paranjalum.. He is such a gem... Enni enni parayan pattunna nettangal... Super modiji.... Jai hind💪💪💪💪💪
വർഷങ്ങൾക്കു മുൻപേ കൊണ്ടുവരേണ്ടിയിരുന്ന പരിഷ്കാരം.
നാട് മുടിക്കാൻ വന്നവർക്ക് അതിനു സമയം വേണ്ടേ
Verayarum cheytilalo modi alle cheytatu
നട്ടെല്ലുള്ള ഭരണാധികാരി വരേണ്ടി വന്നു അതിന് 🙏
@@valsalaa8099 India jangalk ilatha dhanam analow thanik..
Yes
ഏറ്റവും നല്ല പ്രധാനമന്ത്രി മോഡിയാണ്. അതുസമ്മതിക്കാൻ ഇവിടെ പലർക്കും സമ്മതമല്ല
നമസ്തേമോദിജി.ഭാരതത്തിൻറെപ്രധാനമന്ത്രിയായിഇനിയും രണ്ട്മൂന്ന് തവണകൂടി ജയിക്കട്ടെ. താങ്കൾക്ക് ആയുരാരോഗ്യവൂം നേരുന്നു ഹ്രൃദയംഗമമായി.
മോദി ജി ഭാരതത്തിന് ഐശ്വര്യം.. ഇടം കോലിടാതിരുന്നെങ്കിൽ? കൊണ്ടുവന്ന എല്ലാ പരിഷ്ക്കാരങ്ങളും ഭാരത നന്മക്കു വേണ്ടിയുള്ളതാണ് ജയ്മോദി ജി
ഇങ്ങനെ പോയാൽ തീർച്ചയായും നമ്മുടെ രാജ്യം മുൻപന്തിയിൽ ആയിരിക്കും തീർച്ച
എങ്ങിനെ പോയാൽ?
വിദ്യ ഭ്യാസ രീതി മാറുന്നു എന്ന് വാർത്ത വന്നപ്പോൾ എങ്ങനെ ഈ കാര്യം വിശദ മാറി അറിയാൻ പറ്റും എന്ന് കരുതി അപ്പോൾ തന്നെ മറുനാടനിൽ ഷാജൻ സർ ഇതിനെ കുറിച്ച് വാർത്ത ചെയ്യും എന്ന് ഉറപ്പ് ഉണ്ടായിരുന്നു. ഇന്ന് വൈകി യാണ് അതു കേട്ടത്. എല്ലാ സംശയവും മാറി സർ ഒരുപാട് താങ്ക്സ്
A the education vit thulakm .njn oru party Ella but eni evn bharichal India British karude kayyil erunapole vere arelm kondpokm
@@anukanuj7263 .....India is safe with BJP. Bjp works for the prosperity of India.
Jai Modi Jai Bharath
@@anukanuj7263 ninak angane palathum thonnum
Mashallah 😍 we need education like this
Thanks modi Sarkar if it happens
രാജ്യസ്നേഹികളായ ഓരോ ഇന്ത്യക്കാരനെയും അഭിമാനമാണ് മോദിജി ലോകം അംഗീകരിക്കുന്ന ഭരണാധികാരികളിൽ ഒരാളായി മാറും തീർച്ച
One of our Greatest leader ❤️ in INDIA....MODIJI.....
വളരെ നല്ല നീക്കം . ഇതൊക്കെ പണ്ടേ തോന്നിയ കാര്യങ്ങളാണ് . ഇപ്പോഴെങ്കിലും ഭരണ തലത്തിൽ ഉള്ളവർക്കും മനസ്സിലായി തുടങ്ങിയല്ലോ നല്ലത് . ഏഴാം ക്ലാസ്സിൽ പഠനം നിർത്തി കാള പൂട്ടാൻ പോയ എനിക്കൊക്കെ ഒരു പാട് സന്തോഷം തോന്നുന്ന തീരുമാനം .
ദീർഘവീക്ഷണവും കാര്യപ്രാപ്തിയുള്ള ഭരണാധികാരി ഭരിക്കുമ്പോൾ ഇതുപോലുള്ള നല്ലകാര്യങ്ങൾ ഉണ്ടാകുക സ്വാഭാവികം.അഭിനന്ദങ്ങൾ👏👏👏💪💪💪
യെഥാർഥ വിപ്ലവം ഇത് തന്നെ. വിപ്ലവകാരികൾ എന്ന് പറയുന്നവർ ആണ് പിന്തിരിപ്പൻ മാർ.
മനുഷ്യൻ നെ വെറും വിഭവം മായി കണ്ട മാനവവിഭവ ശേഷി വകുപ്പ് ഇനി വിദ്യാഭ്യാസ വകുപ്പ്. ഇതാണ് ശരി. 👌
A clear news service.
I appreciate your courage & straight forward coverage.
Really great! Congratulations for the wonderful effort.
Go with renovated education system, Thank you Modi ji
ഇന്നത്തെ പത്രത്തിൽ ഈ വാർത്ത വായിച്ചിട്ട് ഒന്നും മനസിലായില്ല. എന്നാൽ ഇദ്ദേഹത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി കാര്യങ്ങൾ മനസിലായി. അഭിനന്ദനങ്ങൾ Mr. സാജൻ.
അനാവശ്യ mphil phd ennu പറഞ്ഞു ഹോസ്റ്റൽ ആജീവനത കാലം കഞ്ചാവ് അടിച്ചു ആസാദി നടത്താൻ പറ്റില്ല.
JNU&Delhi Universities !!!
വരും തലമുറക്കായി എല്ലാവിധ ആശംസകളും നേരുന്നു.
നല്ലതിനെ നല്ലതാണെന്നു പറയാൻ കാണിക്കുന്ന ഈ രാജ്യ സ്നേഹമാണു് ഓരോ പൗരനുമുണ്ടാകേണ്ടതു്... രാജ്യം വികസിക്കണമെങ്കിൽ വിദ്യാഭ്യാസ അടിത്തറ ശക്തമായിരിയ്ക്കണം...Jai Hind
എന്റെ ജന്മത്തിൽ ഞാൻ കണ്ട ലെജൻഡ് ആണ് മോഡി leedershippinta ഉത്തമ ഉദാഹരണം ഒടുക്കത്തെ chagoottam... ഇതുപോലെ ഒരു പുരുഷ ജന്മം ത്തിന് ജന്മം നലകിയ ആ ദൈവിക മാതാവിന് വന്ദനം... മോഡി ജി എന്നെ വിസ്മയിപ്പിച്ചത് എന്താണ് എന്ന് ചോദിച്ചാൽ.... ഏത് എന്ന് പറയാൻ കഴിയില്ല... ചെയൂന്നതെല്ലാം വിസ്മയം.. ഞാൻ ഒരു പാർട്ടിയിൽ ഉം വിശ്വസിക്കുന്നില്ല പക്ഷെ മോദിജി യിൽ ഹ്യൂജ് വിശ്വാസം ആണ് അദ്ദേഹം രാജ്യം ഭരിക്കുമ്പോൾ ജീവിക്കാൻ കഴിഞ്ഞു എന്നത് ആണ് ഭാഗ്യം
. ഒരു മനുഷ്യന് കഠിനാധ്വാനം ചെയ്താൽ എവിടെ വരെ എത്താൻ പറ്റുമെന്ന് ലോകത്തിനു കാട്ടി കൊടുത്ത മനുഷ്യ സ്‌നേഹി ഭാരതം മുഴുവൻ കള്ള ആരോപണം മുഴക്കി ആക്രമിച്ചപ്പോൾ ഒരു റോസാപ്പൂ പോലെ അതിനെ നേരിട്ട് ഒറ്റയ്ക്ക് ഭരണം പിടിച്ചു രാജ്യ സഭയും ലോക സഭയും കീഴടക്കി ആ ജയിത്ര യാത്ര...
മറ്റൊരു നരേന്ദ്രൻ ഇ ലോകത്തെ വിസ്മയിപ്പിക്കുന്നു.... ദീർഘായുസ്സ് നേരുന്നു മോദിജി..... ഭാരതം കണ്ട അജയ്യനായ നേതാവ്.. താങ്കൾ തന്നെ എന്ന് എന്ന പോലുള്ള ver എന്നും ലോകത്തോട് വിളിച്ചുപറയും.. sir
... ജയ് ഹിന്ദ്....
🙏🏼🙏🏼🙏🏼
🔥😍❤️
Jai hind dear..Namuku orumichu munneram
Excellent comment......hats off you, sir
മോദിജി 😍😍😍😍😍😍😍
സ്വയം സേവകനായ നമ്മുടെ പ്രധാനമന്ത്രി അഭിമാനം
Sajan, we thank u for the good news.
ബഹു: സാജൻജി , താങ്കളുടെ അവതരണം അതിഗംഭീരമായിരിക്കുന്നു. മോദിജിയുടെ പുതിയ വിദ്യാഭ്യാസ സമ്പ്രദായം ഇത്രയും വ്യക്തമായി ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ താങ്കളുടെ ഈ 12 മിനിറ്റ് അവതരണം ധാരളം മതി. വളരെ നന്ദി, വന്ദേമാതരം ,ജയ്ഹിന്ദ്
Need of the hour hatts off modi👍👍❣️❣️🇮🇳🇮🇳
Yes,it is essential to teach them lessons of law
You can directly write to our PM. And if he happens to notice that he will surely consider and implement in coming years after discussing with his team experts
ഷാജൻ സാർ, എന്തു കൊണ്ട് തങ്ങള്ടെ അഭിപ്രായം മോദിജി യെ നേരിട്ടു അറിയിച്ചു കൂട? തീർച്ച ആയും അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടാൽ(90% പെട്ടേക്കും) അദ്ദേഹം experts കമ്മിറ്റീ യും ആയി ചർച്ച ചെയ്തു ഈ വർഷം നടന്നില്ല എങ്കിൽ വരും വർഷങ്ങളിൽ നല്ലതു എന്നു തോന്നുന്ന അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക തന്നെ ചെയ്യും. എല്ലാ മാസവഉം അദ്ദേഹം മൻ കി ബാത്തു നു മുൻപ് ഉള്കൊള്ളിക്കാൻ അഭിപ്രായസങ്ങൾ ചോദിക്കാറുണ്ട്. പിഎം മോഡി ആപ് ഇൻസ്റ്റാൾ ചെയ്യുക
Very good നല്ല പരിഷ്ക്കാരം ഇത് ജനങ്ങൾക്ക് മനസിലാക്കുന്ന തരത്തിൽ റിപ്പോർട്ട് ചെയ്തതിനും നന്ദി
മോദിയുടെ കൈകളിൽ ഇന്ത്യ സുരി ക്ഷിതം ജയ്ഹിന്ദ്
🙏🙏🙏🙏🙏
Party politics should have been banned from campuses
I agreed...
@Romeo Gladiator ayyooooooo chetan atheek valiya sambhavam anooo. Arjnila taa😂😂😂😂 onuu poda myre
@Romeo Gladiator തനിക്ക് വയറിളക്കം ഉണ്ടോ? എല്ലാ കമന്റ് ബോക്സിൽ ഉം കയറി നാറ്റിച്ചിട്ട് പോകുന്നുണ്ടല്ലോ
No should not be
@Romeo Gladiator enik 2 minitue venda oru 1 minitue mathi pooremine ninte ammede vatta pooril ente karim perum kunna ketti aaa kamaprandiye garbini aaakkan
👏👌ഒരു 10 കൊല്ലം കൂടി ഭരിക്കട്ടെ മോദിജി അല്ലെ ഷാജൻ?
ഈ രാജ്യം മോദിക്ക് കടപെട്ടിരികയുന്നു. ഇനിയും മോദിജി യുടെ മഹത്വം മനസിലാക്കാൻ ഒരിക്കലും ശ്രമികയാത്ത ജനങ്ങൾ അവരെ അവരുടെ വഴികയു വിടുക. രാഷ്ട്രീയത്തിന്റെ കള്ളത്തരങ്ങൾ രാജ്യത്തെ നശിപ്പിച്ചു ജനത്തെ ഭിന്നിപ്പിച്ചു മുതലെടുപ്പ് നടത്തുമ്പോൾ അതു തിരിച്ചറിയാൻ പുതിയ വിദ്യാഭ്യാസം പുതുതലമുറയെ പ്രാപ്തരാക്കട്ടെ.
ഐശ്വരനുഗ്രഹം ഏവർക്കും ലഭിക്കയട്ടെ
മോഡിക്ക് ഒരായിരം ഉമ്മ.ഒപ്പം ആദ്യമേ തന്നെ ഇതിന്റെ മേന്മകൾ ആളുകൾക്ക് വ്യക്തമാക്കി കൊടുത്ത സാജനും abhinandanangal
Yes Sri Sajan also deserves applause ....
ഉമ്മാ കൊടുത്തു കൊല്ലരുത് വയസായ ആളാണ്. 👍👍👍👍👍👍
@@sivarajans9406 ninte pinarayk k sweet 20 analaoo🤣🤣🤣🤣🤣
@@sivarajans9406 nee kuduthal aan anaganee
@@sureshprabhug4146 ഞാൻ പിണറായിയുടെ പാർട്ടിക്കാരനല്ല ഞാൻ ഒരു സാധാരണ ഹിന്ദുവാണ്.... നിന്നെപ്പോലെ ഹിന്ദു തീവ്രവാദം എനിക്കില്ല.... പിണറായി നിന്റെ അച്ഛൻ ആയതിനെക്കുറിച്ചൊന്നും ദയവായി എന്റെ കൂടെ ചോദിക്കല്ലേ 👍
ഒരായിരം നന്ദി മോദിജിക്ക് ദീർഘായുസും ആരോഗ്യവും ഈശ്വരൻ അങ്ങേക്ക് നൽക്കട്ടെ ഒരു കാര്യം കൂടി പറയാൻ ഉണ്ട് നിയമം കൂടി കുട്ടികളെ 5- ക്ലാസുമുൽപഠിപ്പിക്കണം എന്നാൽ നമ്മൾ ലോകത്തിനു തന്നെ മാതൃകയാകും
|
ഇങ്ങനെ അടിസ്ഥാനപരമായ മാറ്റം വരണംനമ്മുടെ രാജ്യത്ത്
Sajan you dared to highlight the policies of the central government where the other media failed . Go ahead!
hbjc7
ഇപ്പോഴും..എല്ലാം..കൊണ്ട്..ഇന്ത്യ..ഒന്നാമതാണ്....സാമ്പത്തികം...പ്രതിരോധം..പലരാജ്യങ്ങളും...മോദി. യെ..അനുകരിച്ച്...ഭരണം.നടത്തുന്നു..മോദിയുടെ..ഫോട്ടോ..വീട്ടിൽ.പൂജാമുറിയിൽ..വെക്കണം..
@@unniunni5477 .....wise .mallus will do it soon.
Strongly supporting.. .. as a teacher.. as a mother.. Thank you Sri Modiji.
ബാബർ, ഹുമയൂൺ, അക്ബർ, ഔറംഗസേബ്, ടിപ്പു തുടങ്ങിയ ആക്രമണകാരികളുടെ വെളുപ്പിച്ച കഥയല്ല കുട്ടികൾ പഠിക്കേണ്ടത്..
പൃഥ്വിരാജ് ചൗഹാനും, ബുദ്ധനും ജൈനനും ശങ്കരാചാര്യ ,വിവേകാനന്ദ കഥകൾ ആവണം പഠിക്കേണ്ടത് ..
Exactly 👍🏻
+ apj....
🙏👍
Very true✌
ഹെമു എന്ന ഹേമചന്ദ്ര വിക്രമാദിത്യയെപ്പറ്റി എത്ര പേർക്ക് അറിയാം.
എന്റെ പ്രധാനമന്ത്രി സൂപ്പർ ജയ് മോദി ജി
ലളിതം .. സുന്ദരവും .. ! വിദ്യാഭ്യാസ രംഗത്ത് , പുതുതായി വന്ന മാറ്റത്തിനെ കുറിച്ച് വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു .. നന്ദി .... എല്ലാ ആശംസകളോടെ ..
നരേന്ദ്രമോഡി തന്നെ ഒരു 25വർഷമെങ്കിലും ഇന്ത്യഭരിക്കുകയാണെങ്കിൽ ലോകത്തെ സകലരാജ്യങ്ങൾക്കും മാതൃക നമ്മുടെ ഭാരതമായിരിക്കും.
Job oriented education 👍👍👍
സത്യം
വളരെ..വളരെ..സത്യം....ഇനിയും അദ്ദേഹം തന്നെ ഭാരതം ഭരിക്കട്ടെ....
Subhash - സത്യം , നിങ്ങളുടെ അഭിപ്രായം തന്നെയാണ് എനിക്കും, മോദിജി ദീർഘകാലം ഭാരതത്തിന്റെ പ്രധാന മന്ത്രി പദത്തിൽ ഇരിക്കട്ടെ ......🙏🙏🙏🙏🙏
സത്യം
മനസ്സിൽ ചിന്തിക്കുന്നതൊക്കെ അങ്ങേരു എപ്പോഴേ ചെയ്തു കഴിഞ്ഞു ,ഈ മുടിഞ്ഞ കേരളം കൂടി നന്നാക്കിയാൽ മതി .
Atinu chila padittangal nirttanam.
Chattile keralam
Buthiyillatha kure vottermarum
Keralathill budhiyullavarann ullath athkkond onnu nadukkalla
അത് നടക്കില്ല കാരണം കൂടുതലും ചോറ് കഴിക്കുന്നവർ ആണ്
മോഡിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാം പൊട്ടാ
Well said Sir....Many great changes happened but unfortunately our media and many people not seen....because of blindly hating our Prime minister.... Thank you Modi...please continue your selfless service to the people...Jai Hind
Shajan sir Thankyou for sharing your knowledge and concern to public.
Modi reformations surely help our kids.
Wowww .Really appreciate and welcome. I wish we too had same system in our times .I pray that let the new system gets perfectly implemented . Great move by Modi Sir 😍✌️🙏
😍😍Revolutionary Reform🔥 , Now our children will start to realize that not all who speak good English are not intellectuals. Modi ji you are a true social reformer.🙏🏻🙏🏻🙏🏻🇮🇳 🙏🏻🙏🏻🙏🏻
We all know Our Prime Minister is great , other polluted politicians are jealous of him, because the PM does every things good for us !!! Good for the World also !!!
Yes
രാഷ്ട്ര നന്മക്കായി സ്വയം സമർപ്പിച്ച ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റും
Big salute to modi, നമ്മളൊക്കെ ജീവിതത്തിൽ ഒരു പ്രയോജനോം ഇല്ലാത്ത എന്തൊക്കെയാ PG വരെ പഠിച്ചത് ഇനിയുള്ളതലമുറ എങ്കിലും നല്ലത് ആവശ്യംഉള്ളത് പഠികട്ടെ
നമസ്കാരം സർ ഇത് നല്ല ഭരണപരിഷ്കാരം ആണ് കൊള്ളാം.
നല്ല പരിഷ്‌കാരം.... autonomous പദവി ഒഴിച്ച്... autonomus ഇൽ പഠിച്ചാൽ അവർക്കിഷ്ടമില്ലാത്തവർ തോൽക്കും... അനുഭവം ഗുരു,, 🙏🙏
വളരെ ലളിതമായി vidyabhyasanayam ഭംഗിയായി samooohathine മനസിലാക്കി തരാനുള്ള ശ്രമം മഹത്തരമാണ്. നന്ദി. Namaskaram.
വിദ്യാഭ്യാസ വിപ്ലവം വരട്ടെ . വളരെ നല്ല തീരുമാനം ആണ്.
മോഡി പോലെ ഒരു ശക്തമായ ഭരണം ഇത് വരെ ഇന്ത്യ ഭരിച്ചിട്ടില്ല...... മോഡി സർ അഭിനന്ദനങ്ങൾ.....എല്ലാവനും ഒതുങ്ങി ഒരുത്തന്റെ ഒരു പണി മോഡി അടുത്ത് നടക്കുന്നില്ല അതാ ഇത്ര കഴപ്പ് എല്ലാവനും.... കള്ള നോട്ട്, റിയൽ എസ്റ്റേറ്റ്, കുഴൽ പണം, കള്ള പണം എല്ലാവന്റ കഥ കഴിഞ്ഞു.... 4.5ലക്ഷം ഉള്ള ഭൂമി 1ലക്ഷം ആയീ പാവപെട്ട വന്റെ ക്യാഷിനു വില ഉണ്ട്
മോഡി സർക്കാർ ആയതു കൊണ്ടു ഇപ്പോൾ എല്ലാവർക്കും സ്വന്തം വിശാസത്തിൽ ജീവിക്കാം, അല്ല എങ്കിൽ ഇതും ഒരു ലെബനൻ ആയേനെ..
Sathyam bro
@Jishnu Janardhanan വർഗീയത ചീറ്റുന്നുവോ
👎👎👎👎👎👎☝️🖕🖕🖕🖕🖕🖕
@@salahudheen216 kashttem....
ജാതിമതകക്ഷിരാഷ്ട്രീയ അതീതമായി ഈ നാടിനുവേണ്ടി ഒരുമിക്കേണ്ട സമയമായിരിക്കുന്നു...
നല്ലൊരു നായകൻ നമുക്കുണ്ടിപ്പോൾ
#നരേന്ദ്രദാമോദർദാസ്‌മോഡി എന്ന
എന്റെയും നിങ്ങളുടെയും പ്രിയങ്കരനായ
#മോദിജീ
Big salute മോഡിജി....🌹🌹🌹🌹.