കോവിഡ് പോസിറ്റീവാണ്. പക്ഷെ ലക്ഷണങ്ങളില്ല.എന്തുചികിത്സ ചെയ്യണം ? ആവി പിടിക്കുന്നത് നല്ലതാണോ ?

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 2,8 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +576

    2:03 : ലക്ഷണങ്ങളില്ല കോവിഡ് പോസിറ്റീവാണ്, എന്തുചികിത്സ ചെയ്യണം ?
    3:18 : എന്തൊക്കെ ചെയ്യാന്‍ പാടില്ല?
    4:40 : എന്തൊക്കെ കഴിക്കാം?
    8:00 : എത്ര ദിവസം റസ്റ്റ് എടുക്കണം?
    9:00 എപ്പോള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യണം?

    • @jibinchacko1996
      @jibinchacko1996 4 роки тому +18

      Institution quarantine timeil ഞങ്ങളുടെ പഞ്ചായത്തിലെ ആയുർവേദ hospitalil നിന്നും കുറച്ച് ഔഷധ കിറ്റ് തന്നിരുന്നു.. Ath kazhikkunnathil presnam ഇല്ലല്ലോ.. Govt kit anu രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +12

      @@jibinchacko1996 follow govt. instructions

    • @zenha303
      @zenha303 4 роки тому +3

      Hello Dr. crones disease ullavark corona vannalulla lakshanangal endokeyanu.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +6

      @@zenha303 will do a video

    • @zenha303
      @zenha303 4 роки тому +4

      Ok thank you Dr

  • @jijojijo4420
    @jijojijo4420 4 роки тому +714

    ഒരു ഡോക്ടറുടെ അടുത്ത് പോയി 1000, രൂപ ഫീസ് കൊടുത്താൽ പോലും ഇത്രയും വിവരിച്ചു പറഞ്ഞു തരില്ല താങ്ക്സ് ഡോക്ടർ...

  • @deepuv9150
    @deepuv9150 4 роки тому +424

    ആർക്കും കൊറോണ വരാതിരിക്കട്ടെ.
    ഒരുപാട് നന്ദിയുണ്ട് ഡോക്ടർ.
    ഇങ്ങനെയുള്ള അറിവ് പകർന്ന് തന്നതിന്.🧡🧡

  • @sabnamaa8179
    @sabnamaa8179 4 роки тому +181

    ഇൗ വീഡിയോ കണ്ടപ്പോഴാണ് മനസ്സിൽ നിന്ന് കുറച്ച് പേടി ഒക്കെ മാറിയത് താങ്ക്യൂ doctor ☺️☺️☺️

  • @ValanpuliMedia
    @ValanpuliMedia 3 роки тому +79

    2021 ൽ +ve ആയപ്പോഴാണ് വീഡിയോ ശ്രദ്ധയിൽ പെട്ടത്
    ഒട്ടേറെ ആശങ്കകൾ മാറി
    വളരെ നന്ദി

  • @rajeswarisubramanian7484
    @rajeswarisubramanian7484 4 роки тому +562

    ഒരു dr ആണോ ... ആണ് 👍ഒരു സഹോദരൻ ആണോ... ആണ് 👍ഒരു കുടുംബ നാഥനാണോ ആണ് 👍ഒരു നല്ല സുഹൃത്താണോ....ആണ് 👍ഒരു മനുഷ്യനിലൂടെ ദൈവത്തെ കാണാമോ... ആണ്.👍 എല്ലാം ഒരു വെക്തിയിലൂടെ... അതാണ്‌ dr രാജേഷ് കുമാർ 👍👍ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @dhanyan446
    @dhanyan446 3 роки тому +32

    ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഇത്തരം videos dislike ചെയ്യുന്നവരൊക്കെ മനുഷ്യർ തന്നെ ആണോ... എന്തായാലും നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് ഒരുപാട് നന്ദി... ❤

    • @babyrajthonippara5514
      @babyrajthonippara5514 3 роки тому +2

      പുള്ളി ഹോമിയോ ആയതുകൊണ്ടാ dislike

    • @pkn875
      @pkn875 3 роки тому +2

      ഒരേ ഫീൽഡിൽ ഉള്ളവർ മാത്രമേ dislike അടിക്കൂ..... അസൂയ... അതിനു മരുന്നില്ല.

  • @serahmkc4044
    @serahmkc4044 4 роки тому +33

    ദൈവം മനുഷ്യരിലൂടെ സംസാരിക്കും എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോൾ dr രാജേഷ് കുമാർ എന്ന വലിയ മനുഷ്യനിലൂടെ ഞങ്ങൾ അത് കാണുന്നു.. താങ്കളുടെ ഓരോ വാക്കുകളും പ്രവർത്തിയും ഇനിയും ആയിരങ്ങൾക് പ്രയോജനമാകട്ടെ.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 💓💓

  • @sivadasangangadharan8368
    @sivadasangangadharan8368 4 роки тому +258

    നമ്മുടെ മനസിലെ എല്ലാ ആശങ്കകളും രാജേഷ് sir മനസിലാക്കി, അതിനുള്ള ഉത്തരം വ്യക്തമായി പറഞ്ഞു തന്നു... thankyou sir.

  • @anoop666
    @anoop666 3 роки тому +5

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്. നിങ്ങൾ ചെയുന്ന പ്രവർത്തി നിങ്ങൾ കരുത്തുന്നതിനേക്കാൾ മഹത്തരമാണ്. എല്ലാ നന്മകളും ഉണ്ടാവും.......

  • @sumolkp8884
    @sumolkp8884 4 роки тому +39

    സാധാരണക്കാരുടെ ഭയം നീക്കി എല്ലാവരും ധൈര്യപൂർവ്വം നേരിടാനും സൂക്ഷിക്കാനും വേണ്ടിവന്നു ഉപദേശത്തിന് ഒരായിരം നന്ദി

    • @favorite2523
      @favorite2523 4 роки тому

      ua-cam.com/video/zc4AtYnYjbU/v-deo.html

  • @iamhappy6418
    @iamhappy6418 4 роки тому +900

    Dr. താങ്കൾ പാവങ്ങളുടെ മെഡിക്കൽകോളേജ് ആണ് ....

    • @Kannan2422
      @Kannan2422 4 роки тому +6

      അയ്യോ ദാരിദ്ര്യം

    • @azeezchakkittapara7967
      @azeezchakkittapara7967 4 роки тому +7

      ഹോമിയോ മെഡിക്കല്‍ കോളേജാണെന്നേ ഉള്ളൂ

    • @sadiq7697
      @sadiq7697 4 роки тому +2

      ✌️

    • @sarunlal2695
      @sarunlal2695 4 роки тому +3

      സത്യം

    • @freez300
      @freez300 4 роки тому +2

      വർഷങ്ങൾ ആയി ഇദ്ദേഹം ഓൺ ലൈൻ പ്രഭാഷണങ്ങളിൽ പുറത്ത്‌ പറയാൻ നാണക്കേട്‌ ആയത്‌ കൊണ്ട്‌ മാത്രം ഒഴിവാക്കുന്ന ഒരു മരുന്ന് വിഭാഗം ഉണ്ട്‌, ഇദ്ദേഹം പഠിച്ച "ഹോമിയോ പതി" ആണിത്‌...!!
      ഡോക്ടർ എന്നു പറഞ്ഞ്‌ കുറേ ഇങ്ങ്ലീഷും, ആധുനിക വൈദ്യശാസ്ത്രം കണ്ട്‌ പിടിച്ച പുതിയ വിവരങ്ങളും വച്ചു താങ്ങി ജനങ്ങളെ കബളിപ്പിക്കുന്നു...
      ഞാൻ ഹോമിയോ ഡോക്ടർ ആണു എന്നും, ഹോമിയോ മരുന്നുകൾ എങ്ങനെ നേർപ്പിച്ച്‌ നേർപ്പിച്ച്‌ "കടലിൽ കായം കലക്കുന്ന"പോലെ ഉണ്ടാക്കുന്നു എന്നും വിശദീകരിക്കൂ..

  • @abdulgafoor7923
    @abdulgafoor7923 4 роки тому +299

    ഡോക്ടർക്ക് ദീർഘ ആയുസ്സ് നൽകട്ടെ...ആമീൻ

  • @k.a.r981
    @k.a.r981 4 роки тому +51

    മടുപ്പ് തോന്നാത്ത സരസ ഭാഷണം, ഒരു വാക്കും ഒഴിവാക്കാനില്ലാത്ത കൃത്യത, പറയുന്ന കാര്യത്തെ കുറിച്ചുള്ള നല്ല ധാരണ - അറിവും ആനന്ദവും ഒരുമിച്ച് സാധ്യമാകുന്നു.

  • @arundevarajan1
    @arundevarajan1 3 роки тому +4

    ഒരു സംശയം പോലും ചോദിക്കേണ്ട അത്രക്ക് Detailed ആയിട്ട് എല്ലാം പറഞ്ഞ വീഡിയോ. Thank u so much Doctor...

  • @binutm4308
    @binutm4308 4 роки тому +8

    Sr താങ്കൾ ചെയ്യുന്നത് വലിയ കാര്യമാണ് താങ്കളെ കാണുന്നതും കേൾക്കുന്നതും വലിയ ഒരു ആശ്വാസമാണ് GOD BLESS YOU Sr

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 4 роки тому +47

    ഇപ്പോഴാണ് കോവിഡിനെ കുറിച്ച് കൂടുതൽ മനസ്സിലായത് . ഇതുവരെ ഇങ്ങനെ ആരും വിശദീകരിച്ചിരുന്നില്ല. താങ്കൾക്ക് വളരെയധികം നന്ദി അറിയിക്കുന്നു.

    • @kunjumk5575
      @kunjumk5575 4 роки тому

      ഇദ്ദേഹം ഒരു മുതലാണ്.. 💙

  • @akbaralikozhichana6112
    @akbaralikozhichana6112 4 роки тому +104

    കേട്ടതിൽ വെച്ച്എറ്റവും നല്ല Info
    thanks Dr

  • @കേരളീയൻകേരളീയൻ

    എന്റെ കുടുംബത്തിലെ ഒരു അംഗമായി മാറി ഞങ്ങളുടെ രാജേഷ് ഡോക്ടർ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @bindhusuresh1517
    @bindhusuresh1517 3 роки тому +1

    ഇത് കേൾക്കുമ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു.... ഉപകാരപ്രദമായ വീഡിയോ... Thanks ഡോക്ടർ...🙏

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 роки тому

    യാതൊരു ലാഭവും പ്രതീക്ഷിക്കാതെ, ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ചെയ്യുന്ന, അറിവുകൾ പകരുന്ന , തെറ്റിദ്ധാരണ മാറ്റിത്തരുന്ന ഈ ബഹുമാന്യനായ ഡോക്ടർ, ഒരു ദൈവദൂദന് തുല്യനാണ്. കാരണം വരാൻ പോകുന്ന ആപത്തുകളേയും, വരുന്നതിനെ തടയുവാനും ഡോക്ടർ പറഞ്ഞ് തരുന്ന അറിവുകൾ അമൂല്യം തന്നെയാണ്.😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rockyma3365
    @rockyma3365 4 роки тому +20

    ഈ വാക്കുകൾ കേൾക്കുമ്പോൾ കുഞ്ഞാടുകളെ സംരക്ഷിക്കുന്ന ആട്ടിടയൻ മാരെ പോലെ മനുഷ്യരെ സംരക്ഷിക്കാൻ ഒരു നാഥൻ മുന്നിൽ ഉണ്ട് എന്നൊരു വിശ്വാസം. വളരെ നന്ദി സാർ

  • @minigopakumar4650
    @minigopakumar4650 4 роки тому +5

    Thank you doctor ,ഈ കോറോണക്കാലത്തു എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ .പ്രതിയേകിച്ചു പ്രവാസികൾക്ക് വളരെ ഉപകാരപ്രദം

  • @muhammedjasim8539
    @muhammedjasim8539 4 роки тому +119

    ഈ കാര്യങ്ങൾ ചോദിക്കാൻ വേണ്ടി വന്നതാ. അപ്പോഴേക്കും താങ്കൾ വീഡിയോ അപ്‌ലോഡ് ചെയ്തു. താങ്ക്സ് ഡോക്ടർ. 👍

  • @meena8315
    @meena8315 4 роки тому +12

    വളരെ ഉപകാരം സർ. ഞാൻ covid പോസിറ്റീവ് ആയി പിന്നെ നെഗറ്റീവ് ആയ വെക്തി യാണ്ഈ ഇന്ഫര്മേക്ഷൻ വളരെ ഉപകാരം ആകുന്നു

    • @manjunarayanan5674
      @manjunarayanan5674 4 роки тому +1

      Enikum husbandnum kunjinum positive anu..Ee symptoms severe ayite kurayukayullo? Njangalk mild ayi fever, breathing trouble, cold oke vannu..Ellarum parayunnu othiri severe ayite kurayukayullu enn..Recover ayennu engane ariyam..Ivde bangalore home quarantine anu..Plz help

    • @yahiyaovr8587
      @yahiyaovr8587 4 роки тому

      @@manjunarayanan5674 hello... onn contact cheyyoo

    • @jijiviswanath4997
      @jijiviswanath4997 4 роки тому

      @@manjunarayanan5674 what was the treatment

  • @user-dk4kd5pd8j
    @user-dk4kd5pd8j 4 роки тому +5

    എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നെ thanks sir

  • @umasreenivasan7471
    @umasreenivasan7471 4 роки тому +8

    സാർ പ്രണാമം 🙏🙏🙏 വളരെ വളരെ നല്ല രീതിയിൽ പറഞ്ഞ് ഭയം മാറ്റിത്തന്നതിന്... അറിവ് പകർന്നു തന്ന താങ്കൾക്ക് ഒരുപാട് നന്ദി...

  • @riyazsm8748
    @riyazsm8748 4 роки тому +13

    Thanks doctor... ♥️വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ നൽകിയതിന്..... എല്ലാവരും ഷെയർ ചെയ്യുവിൻ എല്ലാവരിലും ഇത് എത്തട്ടെ

  • @sas143sudheer
    @sas143sudheer 4 роки тому +281

    ഒരുപാട് ഇഷ്ടമാണ് സാറിനെ എല്ലാവർക്കും...... ഒഴുക്കൻ മട്ടിലുള്ള സംസാരവും ആ എളിമയും... അതാവും ഡോക്ടറെ പിടിച്ചു നിർത്തുന്നത്.... ഇത് ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ🔥✌️👍👍👌👌🔥🔥🔥🔥✌️

  • @chandrababuk875
    @chandrababuk875 3 роки тому +1

    Covidine കുറിച്ചുള്ള അങ്ങേയുടെ വിശദീകരണം കേട്ടപ്പോൾ കോവിഡ് ഒരു മഹാ mariyanennum അതോടൊപ്പം ശ്രദ്ധിച്ചാൽ പെട്ടെന്ന് ഭേദമാകുന്ന രോഗം ആണെന്ന് മനസ്സിലായത് ഇത്ര വളരെ ലളിതമായി രോഗത്തേക്കുറിച്ചും ചികിത്സയെ കുറിച്ചും വിശദീകരിച്ചു ജനത്തെ നന്മയിലേക്ക് നയിക്കുന്ന ആംഗ്ക്കു ആയിരം നന്ദി അറിയിക്കുന്നു

  • @aneeshasaji8614
    @aneeshasaji8614 3 роки тому

    താങ്ക് യൂ ഡോക്ടർ ..... എന്റെ വീട്ടിൽ ഒരു കോവിഡ് + ഉണ്ടായ സമയത്ത് തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞത് വളരെ യധികം ഉപകാരമായി എന്റെ പല സംശയങ്ങളും നീങ്ങി..... നന്ദി...... നന്ദി .......

  • @ullasKottayam
    @ullasKottayam 4 роки тому +53

    എത്ര സമാധാനം നൽകുന്ന വാക്കുകൾ..... , ധീർഘായസായിരിക്കട്ടെ..... 👍❤️👍❤️👍

  • @sabithaks9610
    @sabithaks9610 4 роки тому +3

    ഡോക്ടറുടെ ഒരോ വീഡിയൊക്കു വേണ്ടി വെയ്റ്റ് ചെയ്യുന്ന ആളാണ് thank you sir

  • @nilamburteak3825
    @nilamburteak3825 4 роки тому +16

    ഇങ്ങനെ ഒരു വീഡിയോ ഈ സമയത്തു ചെയ്തതിനു നന്ദി...

  • @nature_lover-84-f1b
    @nature_lover-84-f1b 4 роки тому +1

    സർ താങ്കളെ പോലെ ഒരാൾ ഉള്ളത് എത്ര ആശ്വാസം എത്ര മനോഹരം ആയി അങ്ങ് കാര്യങ്ങൾ പറയുന്നു ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @harisarackal1990
    @harisarackal1990 4 роки тому +1

    വളരെ ഉപകാരപ്രദമായ സന്ദേശം. ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി. വളരെ നന്ദി🍀
    ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🌹

  • @praveenarahul6760
    @praveenarahul6760 4 роки тому +22

    ബിഗ് സല്യൂട്ട് u......... doctor
    E ടൈമിൽ കറക്റ്റ് ഇൻഫോർമേഷൻ ആണ് janangaൾക്ക് aavishyam.....
    U really ഡോ this

  • @raheesmp3566
    @raheesmp3566 4 роки тому +13

    ഒട്ടുമിക്ക സംശയങ്ങൾക്കും ഉള്ള ഉത്തരം ഈ വിഡിയോയിൽ ഉണ്ട്...... thanks dr....

    • @manmathannair4895
      @manmathannair4895 4 роки тому

      വളരെ വിലയേറിയ അറിവ് . ഭയരഹിത നാളുകൾ ഇതുണ്ടാക്കുo അതിലൂടെ രോഗമുക്തി . വിലപ്പെട്ട സമയം നാടു നല്കിയ നിങ്ങൾക്കു നന്മ വരട്ടെ,

  • @jobinraju1951
    @jobinraju1951 4 роки тому +23

    പാവങ്ങളുടെ ഡോക്ടർ താങ്ക്സ് sir 😍😍😍

  • @abdulgafoor1947
    @abdulgafoor1947 4 роки тому

    വളരെ നല്ല സന്ദേശം.. ഒരുപാട് അറിവുകൾ പകർന്നു തന്നു. സർ വളരെ വിശദമായി തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @anjumathew2912
    @anjumathew2912 3 роки тому

    ഒരുപാട് നന്ദി Dr. ഒത്തിരി tention മാറികിട്ടി God bless you

  • @haripriya9605
    @haripriya9605 4 роки тому +37

    I'm doctors patient.. One of the best homeopathic doctors in TVm..

    • @HariS-om1zr
      @HariS-om1zr 4 роки тому

      Sir is covid 19 is tranmitted through vegetables, fish or dress

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +2

      thank you so much .. Where is your home at tvm ?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +8

      @@Citiseni who told you like that.. I am a Homeopathic Physician and am always proud to say that... for details.. please check my About us . page..

    • @p.s5946
      @p.s5946 4 роки тому +3

      @@Citiseni
      ആരു പറഞ്ഞു.. സാറിന് ഹോമിയോ ഡോക്ടർ എന്ന് പറയുന്നത് തന്നെ ആണ് ഇഷ്ടം
      . അറിയാത്ത കാര്യങ്ങൾ ക്ക് അഭിപ്രായം വേണ്ട സുഹൃത്തേ.. അത് ഗുണത്തെ ക്കൾ ഏറെ ദോഷം ചെയ്യും..... സാറിനെ ശരിക്കും അറിയാത്ത കൊണ്ട് ആണ് നിങ്ങൾ ഇങ്ങനെ പറഞ്ഞത്.. സാറിന്റെ വിവരങ്ങൾ ഒക്കെ വീഡിയോ കളിൽഉണ്ടല്ലോ

    • @vineethbhasker3873
      @vineethbhasker3873 4 роки тому +1

      @@Citiseni Please don't try to Impress by showing us Redundant videos !!!! Watch it yourself for your own smugness & self satisfaction.
      Giving advices , whether It pertains to COVID or any other field - demands bravery. It only means one is NOT insecure !!
      It only means one is Magnanimous !!
      Raise yourself dear friend to such a Level. May GOD bless you for that.
      I AM PAUSING MY COMMENTS. Thank you.

  • @josethundathil7692
    @josethundathil7692 4 роки тому +11

    Doctor you are the medical college of the poor. Whatever you are telling is informative and useful. Above all your presentation and body languages are attractive. Keep it up, thank you Sir

  • @alfiyamuneer7734
    @alfiyamuneer7734 3 роки тому +11

    പാവങ്ങളുടെ മെഡിക്കൽ കോളേജ് ❤❤❤

  • @PSCify
    @PSCify 4 роки тому

    സർ, ഒരു പാട് ഉപകാരപ്രദമായ വീഡിയോ. എന്തെങ്കിലും അസുഖം വന്നിട്ട് ആശുപത്രിയിൽ പോകുമ്പോൾ മരുന്ന് എഴുതി തരും. പക്ഷേ വിശദമായിട്ട് ഒന്നും പറഞ്ഞ് തരാറില്ല .പക്ഷേ സർ ഒരു സംശയം പോലും ബാക്കി വെക്കാതെ എല്ലാം
    വ്യക്തമായിട്ട് പറഞ്ഞു തരുന്നു. ഒരു പാട് നന്ദി സർ. സാറിനെയും സാറിന്റെ കുടുംബത്തെയും ദൈവം സമ്യദ്ധമായിട്ട് അനുഗ്രഹിക്കട്ടെ

  • @irshad-j2x
    @irshad-j2x 3 роки тому +5

    എനിക്ക് ഇന്നലെ പോസിറ്റീവ് ആയി. ഈ വീഡിയോ കണ്ടതിൽ വളരെ അധികം സന്തോഷം.... Thank u doctor 💞❤

  • @mereenajomon6724
    @mereenajomon6724 4 роки тому +9

    I am a health care worker. Since 3months daily contacting with covid-19 +ve patients. Only one thing don't get tension. Do your work, take rest,wear mask, wash hands frequently. God bless you all. Thank you sir for the useful information.

  • @rejekl1337
    @rejekl1337 4 роки тому +4

    Dr ഒരുപാട് thks🙏🙏🙏ചെറിയൊരു പനി വന്നു tention adichirikuva..ee video kandapol samadhanm aayi

  • @anandhuanandhu2005
    @anandhuanandhu2005 4 роки тому +20

    ഇതാണ് യഥാർത്ഥ ഡോക്ടർ 👍👍💝💝

  • @devi2928
    @devi2928 3 роки тому

    covid positive aayi tension adichu irunna samayathaanu ee video kaanunath....njan valare sincere aayi parayukayaanu doctor de ee video enikku thanna positivity and energy valare valuthaanu...palarum vilichu palathum paranju pedippichu vachirikkukayayirunnu...thank you so much doctor....bhayangara relieved aanu...video kaanunathinu munpum sheshavum sharikkum bhayangara difference thonnunnu....

  • @surendrank2001
    @surendrank2001 4 роки тому

    നന്ദി സർ, സാധാരണ ജനങ്ങൾക്കു മനസ്സിലാകാവുന്ന വിധത്തിൽ വിവരിച്ച് തന്നതിന് വീണ്ടും ഒരു പാട് നന്ദി

  • @nono-boy2169
    @nono-boy2169 4 роки тому +4

    താങ്ക് യു ഡോക്ടർ ഇത്രയും അറിവുകൾ പറഞ്ഞു തന്ന് ടെൻഷൻ മാറ്റിയതിന്. ഞാനും 3 &9 വയസുള്ള രണ്ടു കുട്ടികളും ബാംഗ്ലൂരിൽ നിന്നും വന്നിട്ട് 9 ദിവസമായി. 7ദിവസത്തെ ഗവണ്മെന്റ് ക്വാറന്റൈൻ കഴിഞ്ഞു ഹോം ക്വാറന്റൈൻ വന്നിട്ടു പോലും ആൾക്കാരുടെ സംസാരം കേൾക്കുപ്പോൾ നാട്ടിലേക്കു വരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു എന്ന് മാത്രമല്ല നമുക്ക് പ്രോബ്ലംഉണ്ടോ അല്ലെങ്കിൽ ഉണ്ടാകുമോ എന്ന ടെൻഷൻ. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോളാണ് കുറച്ചു ആശ്വാസം ഉണ്ടായതു . Thanku sir

    • @devidarsana7
      @devidarsana7 3 роки тому

      ആൾക്കാർ ആരാ, പോയി പണി നോക്കാൻ പറ.

  • @MS-cu2qi
    @MS-cu2qi 3 роки тому +4

    1. Kanji vellam
    2. Lemon juice
    3. Leefy veggs
    4. Kadala parip fish
    5. Avoid masala and spicy
    6.

  • @therightguy4418
    @therightguy4418 4 роки тому +12

    *Dr.Rajesh kumar....the best*

  • @SA-tp6wo
    @SA-tp6wo 4 роки тому +1

    ഇതിലും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം.മലയാളം അറിയാവുന്ന ഓരോ വ്യക്തിക്കും ഡോക്ടറിന്റെ ഓരോ വിഡിയോയും നേരിട്ട് ഹോസ്പിറ്റലിൽ പോകുന്നതിനേക്കാൾ എത്രയോ ഗുണം ചെയ്യുന്നു .

  • @vidyaajith8990
    @vidyaajith8990 4 роки тому

    Good information sir..... വളരെ വളരെ ഉപകാരപ്പെടുന്നു.. ഈ video കണ്ടപ്പോൾ covid 19 ഉള്ള പേടി മാറി

  • @swatinair6216
    @swatinair6216 4 роки тому +7

    The world needs doctors like you... Absolutely honest about facts.. such a positive and informative message sir 🙏

  • @anand0747
    @anand0747 4 роки тому +4

    നമ്മൾക്ക് ഡോക്ടർഓട് ഉള്ള സ്നേഹം അനന്ദആണ് നിങ്ങളോടുള്ള വിശ്വസ്തത achanjalaman😍😍

  • @gabrielthankaraj3720
    @gabrielthankaraj3720 4 роки тому +4

    UA-cam ൽ വേറെ ഒരു ഡോക്ടറുടെ വീഡിയോ കണ്ട് കുറച്ചു ടെൻഷൻ അടിച്ച് ഇരിക്കുമ്പോൾ ആണ് ഡോക്ടറുടെ വീഡിയോ വ്ന്നത് മനസ്സിന് ഒരു സമാധാനം ആയി. കാരണം മുബൈയിൽ നല്ല കോവിഡ് ഹോസ്പിറ്റലിൽ ബെഡ് ഒന്നും ഒഴിവില്ല. ഡോക്ടർ തന്ന നല്ല അറിവിന് നന്ദി.

    • @amithfriendfriend318
      @amithfriendfriend318 4 роки тому +1

      Purathee erageee nadakandaaa
      Mask main 2 edanamm velill pokunnengell
      Therich roomill kayarunndene munnee dress washing cheyanam kulikanam yennete roomill kayarvuuu/ famili ayette kariyunnvar enganee cheyethall mathiii/ yenth sathanam vageyallum karukii upayogekugaa/ Jan uae lllll

  • @princygeo4478
    @princygeo4478 3 роки тому +1

    Last year got this video.
    Shared by whtsp
    But watching this year, because I m positive
    Thanks Dr. Valuable info
    Reg
    Prince dubai

  • @kumaryv.c8260
    @kumaryv.c8260 3 роки тому

    വളരെ informative sir... thank you... covid നെ കുറിച്ച് വ്യാകുലപ്പെടുന്ന സമയമുണ്ടായാൽ സാറിന്റെ വീഡിയോ കാണും...

  • @emptyhandfightingtechnique5623
    @emptyhandfightingtechnique5623 4 роки тому +7

    Good information , doctor
    I have covid+ve with minor symptoms cold and unable to smell. Iam watching ur video and getting mental support and strength.
    Good job, keep it up

  • @subashchandrankommadath7733
    @subashchandrankommadath7733 4 роки тому +10

    Thank u doctor. You are imparting lot of knowledge to common man like me. It improves our awareness to a great extend. All the best.

  • @nishanthkv1036
    @nishanthkv1036 4 роки тому +77

    ഇതാണ് യഥാ൪ഥ ഡോക്ട൪. 💟💟💟💟💟💟💟

    • @abdullatheef1771
      @abdullatheef1771 4 роки тому

      ഇതാണ് ദൈവം 👍

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 роки тому

      @@abdullatheef1771 ദൈവം സൃഷ്ടാവാണ് സഹോദരാ

    • @abdullatheef1771
      @abdullatheef1771 4 роки тому

      @@സൂത്രധാരൻ-ഴ5ജ ദൈവം ഇതുപോലെ പല രൂപത്തിലും ഭാവത്തിലും വരും.

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 роки тому +1

      @@abdullatheef1771 ദൈവത്തിന് രൂപമില്ല നല്ല മനസുള്ളവർക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്,, എന്ന് കരുതി അവരെ ദൈവമാക്കരുത്

    • @elizabethshibu9207
      @elizabethshibu9207 4 роки тому

      😊

  • @poulosepappu5746
    @poulosepappu5746 4 роки тому

    You are very correct it's practical and effective . But majority of people afraid and wrong food eating.
    You are very correct and help for people
    Thank you for valuable information

  • @satharsajida2367
    @satharsajida2367 4 роки тому

    thank you.njan pragnent aannu.njan tentionil aayirunnu.sirnte speech valare upakarapettu.thaankyou

  • @bipinraj7355
    @bipinraj7355 4 роки тому +11

    My favorite Doctor ❤️

  • @a.thahak.abubaker674
    @a.thahak.abubaker674 4 роки тому +8

    INFACT IAM FEELING POSITIVE ENERGY.!!! GREAT INFORMATIONS FOR THE SOCIETY.!

  • @srfoodridevlogs
    @srfoodridevlogs 4 роки тому +41

    പിന്നല്ല... നമ്മളെ തോൽപ്പിക്കാൻ നല്ല സ്നേഹത്തിനു മാത്രമേ കഴിയൂ... പിന്നെ കൂടെ ഉള്ളത് എല്ലാത്തിനും കഴിവുള്ള ദൈവം ആണ് വലുത്.. അല്ലാതെ കൊറോണ അല്ല ഒരു കോപ്പും അല്ല.... നമ്മളെ ശരീരത്തിൽ വേറെ ആർക്കും അറ്റാക്ക് ചെയ്യാൻ കഴിയില്ല ... കോൺഫിഡൻസ് ആയി ഇരിക്ക് മക്കളെ 💪💪💪💪💪

    • @georgethomas104
      @georgethomas104 4 роки тому +1

      👌👌👌👌👌

    • @vidhyadevibabu5053
      @vidhyadevibabu5053 4 роки тому

      Sir.orucanser.rogiyane.anducheyyanan

    • @srfoodridevlogs
      @srfoodridevlogs 4 роки тому

      @@vidhyadevibabu5053 കാൻസർ ആണേലും ഇതൊക്കെ തന്നെ ആണ് ചെയ്യേണ്ടത്... മമ്ത മോഹൻദാസ് കാൻസർ വന്നിട്ട് 2ടൈം ആണ്.. പൊരുതി വന്നത്... ആത്മ വിശ്വാസം കൈ വിടാതെ പൊരുതുക.... ഒറ്റ പെട്ടു നമ്മൾക്ക് രക്ഷയില്ല എന്ന ബോധം മാറ്റി
      നമ്മൾ പോരാളി ആകുക..
      പ്രാത്ഥന ഏറ്റവും നല്ല ആയുധം..

    • @srfoodridevlogs
      @srfoodridevlogs 4 роки тому

      @@georgethomas104 🥰🥰🥰

    • @sirajsi7158
      @sirajsi7158 4 роки тому +1

      @@srfoodridevlogs അല്ല പിന്നെ, ഇന്നലെ വരെ ജീവിച്ചതിൽ ഹാപ്പി യാണ്, അതു കൊണ്ട് മരണത്തെ പേടിയില്ല, അതു കൊണ് തന്നെ ധീരമായി പൊരുതാൻ ശരീരത്തിനും മനസ്സിനും സപ്പോർട്ട് കൊടുക്കും. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും നമ്മുടെ പരിമിതിയിൽ നിന്നോണ്ട് ആസ്വദിക്കും

  • @nijojohnyjohny7981
    @nijojohnyjohny7981 3 роки тому

    ഞാൻ covide +ആയി ഇരിക്കുന്ന ആളാണ് സാറിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ പകുതി ബുദ്ധിമുട്ട് മാറി എന്നെ പോലുള്ള സാധാരണക്കാർക്ക് അസുഖം വന്നു ആശുപത്രിയിൽ പോകുന്നതിനേക്കാൾ സാർ പറയുന്ന ചില കാര്യങ്ങൾ ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ ഒരു 80-90ശതമാനം രോഗം തടയാൻ പറ്റും സാറിന്റെ വിലയേറിയ സമയത്തിൽ നിന്നും ഇത് പോലെ കുറച്ച് സമയം ഞങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുന്ന സാറിന് ഒരു പാട് നന്ദി സാറിന് ആയുരാഗ്യവും ദീർഘായുസ്സും ഉണ്ടണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @allabout8183
    @allabout8183 4 роки тому +1

    ഹോമിയോമരുന്ന് കഴിച്ചാൽ പോരെ
    അതൊന്ന്തെളിയിച്ചാൽ പോരെ എന്തുകൊണ്ട് തെളിയിക്കാൻ സാദിക്കുന്നില്ല
    നല്ല അറിവ്‌ പകർന്നുകൊടുക്കുന്നതിനു നന്ദി

  • @stephen-b1l
    @stephen-b1l 4 роки тому +9

    ഡോക്ടർ ഒരു മില്യൺ ആയതിൽ ആശംസകൾ നേരുന്നു

  • @relaxnow9972
    @relaxnow9972 4 роки тому +4

    Thank you doctor, so simple and well explained...May God Bless you!!

  • @rajeevremo4572
    @rajeevremo4572 4 роки тому +6

    വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി 😍😍😍😍😍

  • @jacinthadcruz1841
    @jacinthadcruz1841 4 роки тому +2

    Dr.you are a real gift from God.

  • @jdeesh22
    @jdeesh22 3 роки тому +2

    Very informative, Also got Positive energy while listening these videos Thank you so much Doctor

  • @johny1983jo
    @johny1983jo 4 роки тому +27

    Dr. I am a fan of you..Big Salute!!

  • @thahaumar546
    @thahaumar546 4 роки тому +6

    Thanks... ഒരു കാര്യം അറിയാൻ താല്പര്യം ഉണ്ടന്ക്കിൽ dr ന്റെ വീഡിയോ കണ്ടാൽ മതി ഫുൾ ഡീറ്റൈൽ കിട്ടും

  • @vishnupavithran4753
    @vishnupavithran4753 4 роки тому +14

    Can you talk about " How to improve eye vision naturally " Or how to get rid of glasses permanently..

  • @jithinka9007
    @jithinka9007 4 роки тому

    Good information..... എല്ലാം നല്ലരീതിയിൽ തന്നെ പറഞ്ഞു തന്നു....

  • @dragonguys__
    @dragonguys__ 4 роки тому +1

    Thank u sir.. മനസ്സിലെ സംശയങ്ങൾ എല്ലാം മാറ്റി തന്നതിന് ,വളരെ ഉപകാരം

  • @mohammedshameer5543
    @mohammedshameer5543 4 роки тому +13

    Hi Dr, a kind request please include english subtitles for your videos so that your every highly Informative videos can be reachable and helpful to non keralites as well. .... .. thanks

  • @jayaprakassukumaran8343
    @jayaprakassukumaran8343 4 роки тому +16

    thank you dr. giving positive thoughts

  • @rfrsa7909
    @rfrsa7909 4 роки тому +7

    Useful and informative ! Will go through.. thanks doctor

  • @sanjusanjuk7409
    @sanjusanjuk7409 3 роки тому +1

    Sir എനിക്കും virus കേറി. ഒരു ലക്ഷണങ്ങളുമില്ല. കുറച്ചു ക്ഷീണവും ഉറക്കക്കൂടുതലും ഉണ്ടായി. നല്ല ആഹാരം കഴിച്ചു. വെള്ളം വേണ്ടുവോളം കുടിച്ചു. നെല്ലിക്ക ദിവസവും കഴിച്ചു. Chukku വെള്ളം, കരിഞ്ജീരക വെള്ളം, ജീരകവെള്ളം, മല്ലി വെള്ളം,കുടിച്ചു. പിന്നെ പെരും ജീരകവും, മഞ്ഞളും കുരുമുളകും പൊടി കൂട്ടിക്കുഴച്ചു കഴിച്ചു.. ദിവസവും വെയിലും കൊള്ളും, വീട്ടിൽ ജോലിയും ചെയ്യുമായിരുന്നു..... വൈറസ് good bye യും പറഞ്ഞു പോയി. ഇപ്പോഴും ചുക്കുപൊടി, മല്ലിച്ചതച്ചത്, ജീരകം തുളസിയില ഇവ ഇട്ടു തിളപ്പിച്ച വെള്ളമാണ് കുടിക്കുന്നത്. 👍

  • @bijijose9396
    @bijijose9396 3 роки тому

    ഉപകാര പെടുന്ന വിഡിയോ . ക്ഷേമയോടെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി. പ്രതിരോധ മരുന്നല്ലാതെ ഹോമിയോ മരുന്ന് ഉണ്ടോ കൊറോണയ്ക്ക്. ഒന്ന് പറഞ്ഞ് തരാവോ. മരുന്നിന്റെ പേരും.

  • @mayapm7572
    @mayapm7572 4 роки тому +10

    Thank you sir May God bless you ,For your effort in spreading the positive energy

  • @jitheshetty20
    @jitheshetty20 4 роки тому +19

    What are the causes of numbness in hand and fingers while sleeping, & what are the remedies for the same??? please make a video...

  • @shynivarghese5995
    @shynivarghese5995 4 роки тому +19

    വളരെ നല്ല മെസേജ്

  • @rajancrajanc134
    @rajancrajanc134 4 роки тому +1

    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു വളരെ നന്ദി🙏🙏🙏🙏🙏🙏

  • @binuvijay8788
    @binuvijay8788 3 роки тому

    Thank u very much doctor🙏🙏 .ഒരുപാട് സംശയങ്ങൾക്ക് മറുപടി കിട്ടി.Really helpful video for doubts on corona.

  • @abhilashmani1587
    @abhilashmani1587 4 роки тому +5

    Sir I was surrounded by 40 plus covid patients ,,,
    Few weeks back I had a mild left arm pain, it continued for more than ten days, after I underwent a covid test,,tested negative
    All of my colleagues are positive
    I believe it surpassed me

  • @safasafz
    @safasafz 4 роки тому +3

    Thank you Doctor.
    Very informative 👍👍

  • @vinodgs3592
    @vinodgs3592 4 роки тому +5

    Thanks doctor for telling all the details beautifully.

  • @rajancrajanc134
    @rajancrajanc134 4 роки тому +1

    എല്ലാം വളരെ വ്യക്തമായിപറഞ്ഞു തന്നു

  • @ajithavs5279
    @ajithavs5279 3 роки тому

    Doctor ദൈവമാണ്

  • @martinjc9450
    @martinjc9450 4 роки тому +11

    Thank you Doctor... important tips at this very atmosphere

  • @cookingwithgrace9424
    @cookingwithgrace9424 4 роки тому +4

    Thank you for the lovely information 🙏
    Please can you share exercise or remedy for knee pain

  • @paredkunjipared5336
    @paredkunjipared5336 4 роки тому +22

    താങ്കളെ ഡോക്ടറാക്കിയതിൽ ദൈവത്തോട് ഒരു പാട് നന്ദി രേഖപ്പെടുത്തുന്നു കൂടാതെ ഡോക്ടർക്കും

    • @Praveenp0
      @Praveenp0 4 роки тому

      Enth undaayalum avasaanam ath dhaivathine thanne
      Ee naatil ullork okke eni ennanavo vivaram vekkunne

  • @abhilashpunalur3357
    @abhilashpunalur3357 3 роки тому

    Enikkoru surgerykku vendi test cheyithappol +ve . Ee videoil paranja kariyangal elllam dought arunnu. Video kandathil orupadu nanniyundu dr.