ഏതു വ്യായാമത്തിനു മുൻപും ചെയ്തിരിക്കേണ്ട ബോഡി സ്ട്രെച്ചുകൾ |

Поділитися
Вставка
  • Опубліковано 4 лис 2023
  • വ്യായാമത്തിനു മുന്നോടിയായി എങ്ങനെയാണ് ശരീരത്തിനെ തയ്യാറാക്കേണ്ടത്. ഇവ ചെയ്തതിനു ശേഷമാണ് വ്യായാമം തുടങ്ങേണ്ടത്.
    Visit our website to know more about diabetes reversal programs and lifestyle disease prevention programs.
    Website:- www.drprasadswellnesshub.org
    Contact number: +91-9072697000
    Free Zoom live interaction with doctor on every friday. Contact the above number for more details
    #sugar #diabetesreversal #diabetes #malayalamhealthtips #healthmalayalam #prameham #hba1c #drprasad #drtalks #wellness #diabetesawareness #exercise

КОМЕНТАРІ • 54

  • @sarasangr
    @sarasangr 8 місяців тому +10

    ജീവിത ശൈലി രോ ഗങ്ങൾ ആയ sugar, pressure,colastrol തുടങ്ങിയ അനവധി രോഗങ്ങളിൽനിന്നും മുക്തി നേടി മരുന്നുകളില്ലാത്ത ഒരു ജീവിതം ആഗ്രഹിക്കുന്നവർക്ക്,Dr.Prasad മുത്ത് ആണ്.ഇത് എന്നെയും എന്നെപ്പോലെ ഉള്ള ആയിരങ്ങളുടെയും അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നതാണ്🙏

  • @ajitharameshpanickervazhat5011
    @ajitharameshpanickervazhat5011 8 місяців тому +6

    വളരെ ക്ലിയർ ആയി, ഒപ്പം ചെയ്തോണ്ടിരുന്നതിലെ തെറ്റുകൾ മനസ്സിലാക്കാൻ പറ്റി. Expecting more from you sir.

  • @gracyantony9975
    @gracyantony9975 8 місяців тому +1

    Thank you so much Dr. Prasad.
    very valuable exercise lesson.

  • @renukasundaresan5258
    @renukasundaresan5258 2 місяці тому +4

    ഞാൻ സാറിന്റെ വീഡിയോ ആദ്യമായാണ് കാണുന്നത്. വളരെ നല്ലത്. നന്ദി ഡോക്ടർ 🙏🙏

  • @sunnythottakara3506
    @sunnythottakara3506 8 місяців тому +1

    I am Lucky i joined dr Prasad's treatment. At 69 I am healthier than when I was at 60!!!

  • @haneefakb6032
    @haneefakb6032 2 місяці тому

    Valare ishttapppettu

  • @sushabhasker9767
    @sushabhasker9767 8 місяців тому +1

    Thank you sir❤

  • @naveentask3101
    @naveentask3101 8 місяців тому +1

    Thank you sir🎉🎉

  • @sreelathasuresh1791
    @sreelathasuresh1791 4 місяці тому

    Thank u our great drsir

  • @pushpad4826
    @pushpad4826 8 місяців тому +2

    👍warming up - mixture of daily exercise, zumba and extras

  • @TAiTTANGAiMiNG
    @TAiTTANGAiMiNG 2 місяці тому +1

    Thanku ഡോക്ടർ

  • @jolsamathew6629
    @jolsamathew6629 8 місяців тому +3

    Simple exercises for senior citizens 👏👍

  • @mohammedkallada1684
    @mohammedkallada1684 2 місяці тому +1

    Excellent for senior citizen

  • @maryantony6075
    @maryantony6075 2 місяці тому

    Thankyou sir

  • @lissyvarghese8464
    @lissyvarghese8464 8 місяців тому +3

    Very good

  • @shijina.baburidhu2023
    @shijina.baburidhu2023 4 місяці тому +2

    സാധാരണക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ ❤️

  • @user-or7ok9ds4q
    @user-or7ok9ds4q 8 місяців тому +1

    ഒട്ടുമിക്കി തും ഞാൻ ചെയ്യണതാണ് കുറെ കാലമായി താങ്ക്സ്

  • @user-uz8jy8qi2u
    @user-uz8jy8qi2u 2 місяці тому +2

    Good

  • @sreekalas4524
    @sreekalas4524 8 місяців тому +1

    പ്രയോജനപ്രദം

  • @ajithkumar4453
    @ajithkumar4453 8 місяців тому +2

    Thank you so much Dr. Prasad , now
    My Sugar and BP normal no medicine, I am continuing with Dr exercise from 2022

  • @preethi.pkeekanampreethi.p3361
    @preethi.pkeekanampreethi.p3361 8 місяців тому +2

    👍👍👍

  • @SayidCJ
    @SayidCJ 8 місяців тому +1

    👏👏👏❤

  • @sreelathasuresh1791
    @sreelathasuresh1791 4 місяці тому

    Thanks our. greatdrsir

  • @bregeethachettiavil2175
    @bregeethachettiavil2175 2 місяці тому

    Thank you doctor.

  • @mariaelizabethjames1961
    @mariaelizabethjames1961 8 місяців тому +2

    These exercises are very effective 👍👍

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 6 місяців тому +2

    Thanks Sir ❤️

  • @salychacko4613
    @salychacko4613 3 місяці тому

    Thank you sir

  • @beenasuresh2830
    @beenasuresh2830 2 місяці тому

    Super 💯

  • @miniantony3159
    @miniantony3159 2 місяці тому +1

    Super ❤❤

  • @sreeramyaprakash3666
    @sreeramyaprakash3666 8 місяців тому +1

    ഞങ്ങളുടെ പ്രിയപ്പെട്ട "ജീവം," പ്രസാദ് സാർ❤❤

  • @joykuttyg2165
    @joykuttyg2165 2 місяці тому

    Super

  • @tynimathew8223
    @tynimathew8223 8 місяців тому +2

    Diabetic exercises pls doctor 🙏

  • @Balakrishnan-fu8qi
    @Balakrishnan-fu8qi 2 місяці тому +1

    ഡോക്ടർ ഒരു സഹോദരനാകുമ്പോൾ

  • @world-of-susan.
    @world-of-susan. 3 місяці тому

    Will doing Suryanamaskars be enough?

    • @drprasadswellnesshub
      @drprasadswellnesshub  2 місяці тому

      Please attend the Friday class on zoom to clarify this doubt . Contact 97785 80757

  • @prasannaanandan7587
    @prasannaanandan7587 2 місяці тому +1

    This is too much Doctor!. This is not a prior practice to any exercise but a full body stretch. Even 1/4 of this exercises will fetch you a sweating result in a standing position. Instead of this if you devide in to four parts with standing, sitting, laying and breathing exercises for a complete body fitness. Forgive me if I am wrong.

  • @indiramenon5960
    @indiramenon5960 8 місяців тому +3

    ഇതിപ്പോ എന്താ ജോഗിങ് ആണോ വാർമിംഗ് അപ്പ്‌ ആണോ. ഇതു മാത്രം മതിയല്ലോ വേറെ വ്യായാമം ഒന്നും വേണ്ടല്ലോ. Ok 👍❤️🙏🏻

  • @annietenson3334
    @annietenson3334 8 місяців тому +3

    ഇതിന് ശേഷം ഡോക്ടറുടെ 10 exercise എത്ര തവണ ചെയ്യണം ഷുഗർ ലെവൽ 200/302 ആണ്

    • @drprasadswellnesshub
      @drprasadswellnesshub  8 місяців тому

      Contact your caretaker

    • @sarasangr
      @sarasangr 8 місяців тому

      ​@@drprasadswellnesshubനമ്മൾ എത്ര exercise ചെയ്തിട്ടും കാര്യമില്ല.സ്വർണകട്ടി തട്ടാൻ്റെ കൈകളിൽ എത്തിയാലെ അത് ഉരുപ്പടികൾ ആയി മാറുള്ളു.എന്നുപറഞ്ഞതുപോലെ,പ്രസാദ് ഡോക്ടറുടെ Supervision and Guidence കിട്ടാതെ നമ്മൾ എവിടെയും എത്തില്ല.please cotact him He will heal you!❤

  • @ooaau8805
    @ooaau8805 Місяць тому

    Thank you sir❤