പരസ്യത്തിന് കൊടുത്ത ഒരു മിനിറ്റ് ഒഴിച്ച് നിർത്തിയാൽ, ഒരു സെക്കന്റ് പോലും പാഴാക്കാതെ മികച്ച കോൺടെന്റ് വളരെ വ്യക്തമായി നിങ്ങൾ അവതരിപ്പിച്ചു. ഫാമിലി വ്ലോഗിനും, മസാല കഥകൾക്കും ഒക്കെ കിട്ടുന്ന മില്യൺ വ്യൂസ് ഈ ചാനലിന് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു. ഒരിക്കലും വിഡിയോകൾ ഇടുന്നത് നിർത്തരുത്. അറിവുള്ള ഒരു തലമുറ ഇവിടെ വളർന്നു വരട്ടെ.
STV votes transfer ചെയ്യുന്നതിൽ ഒരു പിശക് ഇല്ലേ. അധികം കിട്ടുന്ന 4 votes അല്ലല്ലോ ട്രാൻസ്ഫർ ചെയ്യുന്നത്. ആകെ കിട്ടിയ valid votes - ലെ 2nd preference vote alle. 4 ആണെങ്കിൽ അധികം കിട്ടിയ 4 votes എങ്ങനെ identify ചെയ്യും...
ഭാരതത്തിലെ 75% ആളുകൾക്കും ഇതൊന്നും അറിയാതിരിക്കാനാണ് സാധ്യത. എന്തായാലും നല്ല വിവരണം, എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ ഇങ്ങനെ വിവരിക്കാൻ നല്ല അറിവും കഴിവും വേണം. Congrats Alex Sir.
അനിശ്ചിതത്വം ഉണ്ടെങ്കിൽ ആണെങ്കിൽ ആണ് വാർത്ത ഉണ്ടാകുന്നത്. Nale നേരം വെളുക്കും എന്നത് വാർത്ത അല്ല. എന്നാൽ നാളെ നേരം വെളുക്കാൻ സാധ്യത കുറവാണെന്നു വന്നാൽ അതൊരു വാർത്ത ആണ്. രാജ്യസഭാ ഇലക്ഷന് ആര് ജയിക്കും എന്നത് സാധാരണ നേരത്തെ അറിയുന്നതാണ്. അതിനാലാണ് വാർത്ത ആകാത്തത്. എന്നാൽ നമ്മുടെ രാജ്യത്തെ ജനാതിപത്യം എന്ന സംവിധാനം പിടിച്ചു നിർത്തുന്നത് രാജ്യസഭയുടെ വലിയ പരിഗണന കൊണ്ടാണ്. രാജ്യസഭാ തിരഞ്ഞെടുപ്പൂനെ കുറിച്ച് വളരെ വ്യക്തമായ അറിവുകൾ നൽകിയ Mr.Alex അഭിനന്ദനം അർഹിക്കുന്നു. വളരെ സന്തോഷത്തോടെ.
ഇതുപോലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങളാണ് നമുക്ക് അറിയേണ്ടത് ഇത്ര നല്ല വിവരിച്ചു നൽകിയതിന് താങ്ക്സ് ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു... 👍👍🔥🔥🔥
I used to skip the portion of Rajya Sabha Elections’ voting method; because of its complexity ;since my high school. I'm grateful for your video, as it has even enabled me to explain it clearly to others now.
ഞാൻ വിചാരിച്ചിരുന്നത് ലോക സഭയിൽ നിന്നും 233 പേരെ സെലക്ട് ചെയ്തതിനു ശേഷം ബാക്കി 12 പേരെ രാഷ്ട്രപതിയുടെ റെക്കമെൻ്റെഷൻ ആണെന്നാണ്. ഒരു നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🤝
എനിക്ക് 63 വയസ്സായി ഇപ്പോൾ ഈ വ വീഡിയോ കാണുകയും കേൾക്കുകയും ചെയ്താപ്പോളാണ് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ രീതി മനസ്സിലാക്കാൻ സാധിച്ചത് അതുകൊണ്ട് ഈ വീഡിയോ അവതരിപ്പിച്ച നിങ്ങൾക്ക് അഭിനന്ദനം അർപിക്കുന്നു
ഞാൻ താങ്കളുടെ ഒരു big big ഫാൻ ആണു മാഷേ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കളിൽ താങ്കളുടെ വീഡിയോകൾ ഷെയർ ചെയ്യും അറിവുകൾ പങ്കിടുമ്പോൾ കിട്ടുന്ന സംതൃപ്തി. ഞാനും ഒരു അധ്വാപകനാണ്
ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട വ്യക്തമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞു തന്നത് - ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി - 12 പേരെ Select ചെയ്യാനുള്ള പ്രസിഡൻ്റിൻ്റെ അവകാശം അത് അവർക്ക് താൽപര്യമുള്ള പാർട്ടിയുടെ നിർദ്ദേശപ്രകാരമായിരിക്കും
👍🏼താങ്കളുടെ video's... subject selection,പ്രെസന്റേഷൻ, etc വളരെ മികച്ച നിലവാരം നിലനിർത്തുന്നു 🤝🏻, Brother...ഈ video കണ്ടപ്പോൾ ഒരു ചെറിയ സംശയം, ആദ്യം 40 votes കിട്ടി selected ആയ ആളുടെ extra കിട്ടിയ 4 votes ന്റെ second preference vote എങ്ങനെ കൃത്യമായി മനസ്സിലാക്കും? മൊത്തം 40 votes first preference ആയി ലഭിച്ചല്ലോ,അതിൽ നിന്നും ഏത് 4 votes ന്റെ second preference ആണ് നോക്കുക?
എല്ലാം അനാവശ്യം ജനത്തിൻ്റെ പണം ധൂർത്തടിക്കാനുള്ള ഓരോ പദവികൾ രാജ്യസഭയിലേക്ക് പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷൻ തലവൻമാർ വോട്ടുചെയ്യണം ജനങ്ങളുമായി ഏറ്റവും അടുത്തിടപെടുന്നവർ അവരാണ്
Alex adeptly explains the nomination process, voting procedures, and how to vote. Personally, I've often thought that having such a knowledgeable teacher during our studies could have taken us to another level. Notably, he covers a diverse range of subjects, including politics, economics, science, technology, history, and more. His breadth of knowledge is truly commendable.
ഇപ്പൊ ഞാൻ വീട്ടിൽ രാജ്യസഭാ seat എങ്ങെനെ കിട്ടും എന്നതിനെ പറ്റി discussion ചെയ്തതെ ഉള്ളൂ 😂😂,,,35 MLAs ഒരു രാജ്യസഭ seat എന്ന് അറിഞ്ഞതെ ഉള്ളൂ ആപ്പോഴെത്തേക്കും ബ്രോയുടെ വിഡിയോയും ❤❤
18:24 140 MLAകളിൽ 40 പേർ Aക്ക് 1st preference കൊടുത്താൽ, അധികം വരുന്ന ഏത് 4 (out of 40) 2nd preference ആണ് രണ്ടാം റൗണ്ടിൽ മറ്റു സ്ഥാനാർഥികൾക്ക് വീതിക്കുക? Great Explanation by the way.✌️
Ur videos very helpful for us and you are bringing forth a generation of knowledge.then we would like to know about byju's ,then What happened ? Will you talk about them?
Good morning Mr Alex. Only recently, I had the opportunity to go through one of your videos and subsequently watched quite a few of them. I was greatly impressed by the depth of your analysis and the clarity of expression you bring out in those videos. I warmly appreciate and heartily congratulate you for the splendid work that you are doing. In your video on Rajya Sabha elections, I have just one point seeking clarification. I could easily comprehend the fact that the candidate with the lowest number of votes is eliminated and all their votes are further appropriated to the other candidates as per the second preference. But in the case of a candidate having surplus votes, how is the surplus further appropriated? For example, if a candidate requires 40 votes and gets 44 votes, there are 4 surplus votes. But out of these 44, which four are deemed as the surplus so that their second preference votes shall be taken? Hope my question is clear.
I think that 44 votes will be from members of a single party and they will have already decided whom to give second preference and all of their second preference would be same .each party has an agent too so it adds up that member cant change his preferences party has adviced....On a special note in most of the cases elections dont happen to rajya sabha...they calculate how many quota can a party fill and if they can only fill one quota they will only contest one candidate..
വളരെ ഉപകാരപ്രദമായ വീഡിയോ എനിക്കും ഇതിൻ്റെ ഒരു ABCD യും ഇത് വരെഅറിയില്ലായിരുന്നു.very complicated വെറുതെ അല്ല കെ മുരളീധരൻ ഞാൻ രാജ്യ സഭക്ക് എതിരാണ് എന്ന് പറഞ്ഞത് ഒരു സംശയം ഒരു രാജ്യസഭ യിലേക്ക് ഓരോ മുന്നണി ആണല്ലോ സ്ഥാനാർഥി യെ നിർണയിക്കുന്നത് അതിനുള്ള കാരണം? ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാർഥി ആവാൻ പറ്റില്ലേ
Trying not to miss your information videos. All are very informative and very much useful...Hatsoff👏👏 I have a doubt in this video. That while electing Rajyasabha members, first member got 40 votes, so 4 votes transfering to next candidates. So which 4 votes is transfering in out of 40? [Video minutes 18.00 to 19.00]
18:14 A യുടെ (extra votes) അധിക വോട്ടുകൾ (4 എണ്ണം) എങ്ങനെയാണ് select ചെയ്യുന്നത്?? കാരണം, 40 എണ്ണത്തിലെയും 2nd preference കൾ വത്യാസമുണ്ടാകില്ലേ..?? Pls reply🥰
Alex sir ഒരു കാര്യം കൂടി വ്യക്തമാക്കാം ആയിരുന്നു പല പ്രമുഖരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യ സഭയിലേക്ക് മത്സരിക്കുന്നത് അവരുടെ പാർട്ടിക്ക് എംഎൽഎ മാർ അതത് സംസ്ഥാനങ്ങളിൽ കൂടുതൽ ഉള്ളത് കൊണ്ടാണ് ഉദഹർണം ബിജെപി ക്ക് ഒരു രാജ്യ സഭാ എംപി യെ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കാൻ പറ്റില്ല കാരണം അവർക്ക് ഇവിടെ എംഎൽഎ മാർ ഇല്ല. എന്തായാലും വളരെ നല്ല വിവരണം.
Well explained, but I think there is no concept of transferring extra votes in the first round (since there is an ambiguity to find which 4 out of 40). I believe instead all the second preferences for the qualified are transferred, then starts the elimination from second round.
Excellent explanation on voting and counting system. O. Rajagopal was MP from Madhya Pradesh before 2003, 1992 to1998 to 2004. So, what you mention @23:18 is contradicting.
ഇന്ത്യൻ ജനാധിപത്യത്തിന് രാജ്യസഭ അനിവാര്യമാണോ?
ഒപ്പം വിഡിയോയിൽ പറഞ്ഞ PNB Metlife NFO യെക്കുറിച്ച് അറിയാൻ bit.ly/3T8vu94
അനിവാര്യമാണ് പക്ഷേ ചാണകങ്ങളെപോലെ ഒരു മതത്തിന്റെ വളർച്ചക്ക് ഉള്ള ആളുകൾ അല്ല വേണ്ടത്
Man and wild conflict in Kerala😊.. video cheyyamo
Sir sir ne cnct cheyyan patto
👍
Ede kittunnilla
പരസ്യത്തിന് കൊടുത്ത ഒരു മിനിറ്റ് ഒഴിച്ച് നിർത്തിയാൽ, ഒരു സെക്കന്റ് പോലും പാഴാക്കാതെ മികച്ച കോൺടെന്റ് വളരെ വ്യക്തമായി നിങ്ങൾ അവതരിപ്പിച്ചു. ഫാമിലി വ്ലോഗിനും, മസാല കഥകൾക്കും ഒക്കെ കിട്ടുന്ന മില്യൺ വ്യൂസ് ഈ ചാനലിന് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു. ഒരിക്കലും വിഡിയോകൾ ഇടുന്നത് നിർത്തരുത്. അറിവുള്ള ഒരു തലമുറ ഇവിടെ വളർന്നു വരട്ടെ.
പുള്ളി കൊടുക്കുന്ന പരസ്യത്തെയും നമ്മൾ സപ്പോർട്ട് ചെയ്യണം. പുള്ളിയും പൈസ ഉണ്ടാകട്ടെ.
njan always skip the parasyam🙏
STV votes transfer ചെയ്യുന്നതിൽ ഒരു പിശക് ഇല്ലേ. അധികം കിട്ടുന്ന 4 votes അല്ലല്ലോ ട്രാൻസ്ഫർ ചെയ്യുന്നത്. ആകെ കിട്ടിയ valid votes - ലെ 2nd preference vote alle. 4 ആണെങ്കിൽ അധികം കിട്ടിയ 4 votes എങ്ങനെ identify ചെയ്യും...
ജീവിക്കണ്ടേ പുള്ളെ...... Keep going broo
@@cricktubemedia9234prethyakichu investment app okke chennu kerikodu 😅
ഞാൻ ഒരു 10th student ആണ്. ചേട്ടൻ്റെ videos ഒക്കെ Super ആണ്. രാജ്യസഭ തിരഞ്ഞെടുപ്പിന്നെ കുറിച്ച് ഇപ്പോൾ മാത്രമാണ് എല്ലാം മനസ്സിലായത്.
Thanks❤❤
Thank you
രാജ്യ സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് അപൂർണമായ കുറെ അറിവുകളിൽ കുടുങ്ങി കിടന്ന സംശയങ്ങൾക്കു ഉത്തരം കിട്ടി. വളരെ ഏറെ നന്ദി ഉണ്ട്.
നിങ്ങളെ പോലെ ഉള്ളവർ കാരണം സാധാരണക്കാരൻ്റെ രാഷ്ട്രീയ ബോധം നല്ലതുപോലെ വർധിക്കുനുണ്ട്. Keep up the good work!
Thank you
40 എനിക്കും 🙂
@@Orthodrsbr😂😂😂
@@alexplain ee minister position kodukkunnath endh criteria based aanu? RS and LS equal preference aano?
@@gowthampradeep6287Yes.. Minister Loksabha allenkil Ragyasabhenum aavam
ഭാരതത്തിലെ 75% ആളുകൾക്കും ഇതൊന്നും അറിയാതിരിക്കാനാണ് സാധ്യത. എന്തായാലും നല്ല വിവരണം, എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ ഇങ്ങനെ വിവരിക്കാൻ നല്ല അറിവും കഴിവും വേണം. Congrats Alex Sir.
അതെ
good knowledge for everybody
നിങ്ങളെപ്പോലുള്ളവർ അധ്യാപകരായി എത്തിയാൽ കുട്ടികളൊക്കെ വേറെ ലെവൽ ആകും.keep it up bro
ഞാൻ കൂറെയായി ഈ വിഷയം ആധികാരികമായി അറിയാൻ ആഗ്രഹിച്ചിട്ട്.വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. താങ്ക്സ് ബ്രോ....
രാജ്യ സഭ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോൾ ആണ് മനസ്സിൽ ആയത് thanks 🙏നല്ല അറിവ് പകർന്നു തന്നതിന് ഞാൻ സാറിന്റെ വേറെയും വീഡിയോസ് കണ്ടിട്ടുണ്ട് 🙏🙏🙏🙏
അനിശ്ചിതത്വം ഉണ്ടെങ്കിൽ ആണെങ്കിൽ ആണ് വാർത്ത ഉണ്ടാകുന്നത്. Nale നേരം വെളുക്കും എന്നത് വാർത്ത അല്ല. എന്നാൽ നാളെ നേരം വെളുക്കാൻ സാധ്യത കുറവാണെന്നു വന്നാൽ അതൊരു വാർത്ത ആണ്.
രാജ്യസഭാ ഇലക്ഷന് ആര് ജയിക്കും എന്നത് സാധാരണ നേരത്തെ അറിയുന്നതാണ്. അതിനാലാണ് വാർത്ത ആകാത്തത്. എന്നാൽ നമ്മുടെ രാജ്യത്തെ ജനാതിപത്യം എന്ന സംവിധാനം പിടിച്ചു നിർത്തുന്നത് രാജ്യസഭയുടെ വലിയ പരിഗണന കൊണ്ടാണ്. രാജ്യസഭാ തിരഞ്ഞെടുപ്പൂനെ കുറിച്ച് വളരെ വ്യക്തമായ അറിവുകൾ നൽകിയ Mr.Alex അഭിനന്ദനം അർഹിക്കുന്നു.
വളരെ സന്തോഷത്തോടെ.
ഇതുപോലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങളാണ് നമുക്ക് അറിയേണ്ടത് ഇത്ര നല്ല വിവരിച്ചു നൽകിയതിന് താങ്ക്സ് ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു... 👍👍🔥🔥🔥
Byjus ആപ്പ് നെ കുറിച്ചും, പുള്ളിക് പറ്റിയ വീഴ്ച യെ പറ്റിയും അറിയാൻ ആഗ്രഹിക്കുന്നു..
Just അത്യാഗ്രഹം
@anuragalks
I used to skip the portion of Rajya Sabha Elections’ voting method; because of its complexity ;since my high school. I'm grateful for your video, as it has even enabled me to explain it clearly to others now.
ഞാൻ വിചാരിച്ചിരുന്നത് ലോക സഭയിൽ നിന്നും 233 പേരെ സെലക്ട് ചെയ്തതിനു ശേഷം ബാക്കി 12 പേരെ രാഷ്ട്രപതിയുടെ റെക്കമെൻ്റെഷൻ ആണെന്നാണ്.
ഒരു നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🤝
എനിക്ക് 63 വയസ്സായി ഇപ്പോൾ ഈ വ വീഡിയോ കാണുകയും കേൾക്കുകയും ചെയ്താപ്പോളാണ് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ രീതി മനസ്സിലാക്കാൻ സാധിച്ചത് അതുകൊണ്ട് ഈ വീഡിയോ അവതരിപ്പിച്ച നിങ്ങൾക്ക് അഭിനന്ദനം അർപിക്കുന്നു
താങ്കളുടെ വീജ്ഞാനം അഭിനന്ദനം അർഹിക്കുന്നു
ഞാൻ താങ്കളുടെ ഒരു big big ഫാൻ ആണു മാഷേ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കളിൽ താങ്കളുടെ വീഡിയോകൾ ഷെയർ ചെയ്യും അറിവുകൾ പങ്കിടുമ്പോൾ കിട്ടുന്ന സംതൃപ്തി. ഞാനും ഒരു അധ്വാപകനാണ്
Good വീഡിയോ ,
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം പറഞ്ഞു തന്നതിന് നന്ദി 👍
നല്ല ഒരു വിഷയം ആണ് നിങ്ങൾ ഇന്ന് സെലക്ട് ചെയ്തത്.
Lot എടുത്ത സംഭവം പുതിയ അറിവ് ❤👍
Wonderfully explained. This is how it should be taught in schools. Thank you for this video. Very well done
നമസ്കാര സാറേ നല്ല അറിവായിരുന്നു നല്ല വീഡിയോ ആണ് സാറിന്റെ വീഡിയോകൾ എല്ലാം വളരെ ഇഷ്ടമാണ് വീണ്ടും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള വീഡിയോകൾ
Well explaination ..Alex broo.... Lots of thanks for sharing your knowledge ...❤
My pleasure
ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട വ്യക്തമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞു തന്നത് - ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി - 12 പേരെ Select ചെയ്യാനുള്ള പ്രസിഡൻ്റിൻ്റെ അവകാശം അത് അവർക്ക് താൽപര്യമുള്ള പാർട്ടിയുടെ നിർദ്ദേശപ്രകാരമായിരിക്കും
ഒരുപാട് കാത്തിരുന്ന വിവരം! സ്നേഹം
കുറേക്കാലമായി നിലനിന്നിരുന്ന സംശയം നിവാരണം വരുത്തിത്തന്ന അങ്ങേക്ക് നന്ദി
Very interesting and informative video ❤
We are expecting videos like this 😊
👍🏼താങ്കളുടെ video's... subject selection,പ്രെസന്റേഷൻ, etc വളരെ മികച്ച നിലവാരം നിലനിർത്തുന്നു 🤝🏻,
Brother...ഈ video കണ്ടപ്പോൾ ഒരു ചെറിയ സംശയം,
ആദ്യം 40 votes കിട്ടി selected ആയ ആളുടെ extra കിട്ടിയ 4 votes ന്റെ second preference vote എങ്ങനെ കൃത്യമായി മനസ്സിലാക്കും?
മൊത്തം 40 votes first preference ആയി ലഭിച്ചല്ലോ,അതിൽ നിന്നും ഏത് 4 votes ന്റെ second preference ആണ് നോക്കുക?
വളരെ നല്ല അവതരണവും അതുപോലെ നല്ല വിഷയവും തിരഞ്ഞെടുത്തു. Super. ..expecting more videos ..🎉
Very good,nice presentation and the way you teach absolutely brilliant and quite useful
10:20 / 17:32 That's called Explanation 🔥 Alexplain ❤
ഒരു നല്ല വിവരണം രാജ്യസഭയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിന് വളരെ നന്ദി.🙏
Thanks so much...
Iam clear now...
Before i was too much confusion about Lok sabha And Rajya sabha.
Thanks again
No one can explain like you sir, hatsoff 👏🏻
എല്ലാം അനാവശ്യം ജനത്തിൻ്റെ പണം ധൂർത്തടിക്കാനുള്ള ഓരോ പദവികൾ രാജ്യസഭയിലേക്ക് പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷൻ തലവൻമാർ വോട്ടുചെയ്യണം ജനങ്ങളുമായി ഏറ്റവും അടുത്തിടപെടുന്നവർ അവരാണ്
സൂപ്പർ വീഡിയോ ഒരുപാടു കാര്യം മനസിലാക്കാൻ പറ്റുന്നു നന്ദി
Alex adeptly explains the nomination process, voting procedures, and how to vote. Personally, I've often thought that having such a knowledgeable teacher during our studies could have taken us to another level. Notably, he covers a diverse range of subjects, including politics, economics, science, technology, history, and more. His breadth of knowledge is truly commendable.
വളരെ ഇൻഫോർമതിവ് ആയ വീഡിയോ.❤
ഇപ്പൊ ഞാൻ വീട്ടിൽ രാജ്യസഭാ seat എങ്ങെനെ കിട്ടും എന്നതിനെ പറ്റി discussion ചെയ്തതെ ഉള്ളൂ 😂😂,,,35 MLAs ഒരു രാജ്യസഭ seat എന്ന് അറിഞ്ഞതെ ഉള്ളൂ ആപ്പോഴെത്തേക്കും ബ്രോയുടെ വിഡിയോയും ❤❤
18:07 A കിട്ടിയ 40 വോട്ടില്‍ എങ്ങനെ ആണ് 4 എണ്ണം തിരഞ്ഞെടുക്കുന്നത്?
A genius, explains everything very exhaustively... Please keep it forward...
നല്ല അവതരണം... ഇത് പറയാതെ പോകാൻ സാധിക്കില്ല....
മികച്ച അവതരണം 👍👍
bro,kooduthal economic related videos venam
നല്ല അറിവ് വിവരിച്ചു തന്നതിന് നന്ദി.
Very important information. Thank you for your time and hardworking.
കൂടുതൽ അറിവ് തന്നതിന് നന്ദി
18:24 140 MLAകളിൽ 40 പേർ Aക്ക് 1st preference കൊടുത്താൽ, അധികം വരുന്ന ഏത് 4 (out of 40) 2nd preference ആണ് രണ്ടാം റൗണ്ടിൽ മറ്റു സ്ഥാനാർഥികൾക്ക് വീതിക്കുക?
Great Explanation by the way.✌️
BIG SALUTE SIR… BIG SALUTE… Super & Simple way of communicating Great Knowledge… onnam classile kuttiyepole kettirunnu manassilkki❤
നല്ല അവതരണം ...👍😊
Well explained.Thank You, Alex..🙏
Ur videos very helpful for us and you are bringing forth a generation of knowledge.then we would like to know about byju's ,then What happened ? Will you talk about them?
25 മിനിറ്റിനുള്ളിൽ ഇത്രയും സങ്കീർണ്ണമായ ഒരു വിഷയത്തെ ഇതിലേറെ ലളിതമായി അവതരിപ്പിക്കുക അസാധ്യം തന്നെ
Good information Hat's off you bro keep doing and keep informing the Good knowledge
A few days back, I was searching for this video on your channel. Thanks
Thanks for the information 😊
Really really appreciated. Keep it up🎉🎉🎉🎉🎉🎉
Excellent presentation!!!
Sir ur classes are crystal clear sir in idhe mare polity classes idthude covering all topics it would be benificial for ssc upsc psc aspirants❤️☺️
Very informative.. God bless you
Very good now understood 21:48 thank you
alexplain , my always favourite youtuber
Good morning Mr Alex.
Only recently, I had the opportunity to go through one of your videos and subsequently watched quite a few of them. I was greatly impressed by the depth of your analysis and the clarity of expression you bring out in those videos. I warmly appreciate and heartily congratulate you for the splendid work that you are doing.
In your video on Rajya Sabha elections, I have just one point seeking clarification. I could easily comprehend the fact that the candidate with the lowest number of votes is eliminated and all their votes are further appropriated to the other candidates as per the second preference. But in the case of a candidate having surplus votes, how is the surplus further appropriated? For example, if a candidate requires 40 votes and gets 44 votes, there are 4 surplus votes. But out of these 44, which four are deemed as the surplus so that their second preference votes shall be taken?
Hope my question is clear.
I think that 44 votes will be from members of a single party and they will have already decided whom to give second preference and all of their second preference would be same .each party has an agent too so it adds up that member cant change his preferences party has adviced....On a special note in most of the cases elections dont happen to rajya sabha...they calculate how many quota can a party fill and if they can only fill one quota they will only contest one candidate..
Schoolil polum ithra vishadamayi padichtilla,good explanation 🎉👍
❤❤❤ pls dnt stop your videos, its worth for binch watching🎉
Very well explained...thanks...
I think about Raja saba finally he uploaded video tnx❤
പുതിയ അറിവാണ് 👍👌
A long pending doubt cleared.. thank you...
Thank you
Good explanation keep it up
വളരെ ഉപകാരപ്രദമായ വീഡിയോ എനിക്കും ഇതിൻ്റെ ഒരു ABCD യും ഇത് വരെഅറിയില്ലായിരുന്നു.very complicated വെറുതെ അല്ല കെ മുരളീധരൻ ഞാൻ രാജ്യ സഭക്ക് എതിരാണ് എന്ന് പറഞ്ഞത്
ഒരു സംശയം
ഒരു രാജ്യസഭ യിലേക്ക് ഓരോ മുന്നണി ആണല്ലോ സ്ഥാനാർഥി യെ നിർണയിക്കുന്നത് അതിനുള്ള കാരണം?
ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാർഥി ആവാൻ പറ്റില്ലേ
Well Explained
Thank you Alex
Welcome
Very informative. Please avoid ads
Thank you… very nicely presented
I am 48 years old man so I don't know about politics but now I understand little bit 😊
ഇതുപോലെ ലോക്സഭയും പ്രതീക്ഷിക്കുന്നു...
നല്ലക്ലസ്
Thank you sir.....❤️❤️
അല്ല അവതരണം കൃത്യമായി മനസ്സിലാക്കാൻ കഴിയും ബിഗ് സല്യൂട്ട്
Very useful 👍thank you brother ❤️
Intresting 👍
Thank you ❤
Great information 👍 👌
Good thanks.
രാജ്യസഭ, ലോകസഭാ, പാർലമെന്റ്, നിയമസഭാ ഇതെല്ലാം difference Oru video cheyamo❤❤
Trying not to miss your information videos. All are very informative and very much useful...Hatsoff👏👏
I have a doubt in this video. That while electing Rajyasabha members, first member got 40 votes, so 4 votes transfering to next candidates. So which 4 votes is transfering in out of 40? [Video minutes 18.00 to 19.00]
Usually the last votes counted
@@alexplain Thank you 😊
your explanations are 🔥
Well (al)explained 👍
18:14 A യുടെ (extra votes) അധിക വോട്ടുകൾ (4 എണ്ണം) എങ്ങനെയാണ് select ചെയ്യുന്നത്?? കാരണം, 40 എണ്ണത്തിലെയും 2nd preference കൾ വത്യാസമുണ്ടാകില്ലേ..?? Pls reply🥰
A യുടെ 40 വോട്ടിൻറെയും രണ്ടാം മുൻഗണന നോക്കി അതിൻ്റെ ആനുപാതികമായി 4 മിച്ചം വോട്ടുകൾ B - F ന് വീതിക്കും
Great very informative
Local self government കുറിച്ച് ഒരു വീഡിയോ ഇടാമോ
Well explained as usual ❤
Super അവതരണം
Very Useful
Informative video🙌🏻❤️
explained welll bro🤝
Alex sir ഒരു കാര്യം കൂടി വ്യക്തമാക്കാം ആയിരുന്നു പല പ്രമുഖരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യ സഭയിലേക്ക് മത്സരിക്കുന്നത് അവരുടെ പാർട്ടിക്ക് എംഎൽഎ മാർ അതത് സംസ്ഥാനങ്ങളിൽ കൂടുതൽ ഉള്ളത് കൊണ്ടാണ് ഉദഹർണം ബിജെപി ക്ക് ഒരു രാജ്യ സഭാ എംപി യെ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കാൻ പറ്റില്ല കാരണം അവർക്ക് ഇവിടെ എംഎൽഎ മാർ ഇല്ല. എന്തായാലും വളരെ നല്ല വിവരണം.
Well explained, but I think there is no concept of transferring extra votes in the first round (since there is an ambiguity to find which 4 out of 40). I believe instead all the second preferences for the qualified are transferred, then starts the elimination from second round.
All second preference cannot be transferred, at a time total vote cannot increase more than 140 in kerala.
Excellent explanation on voting and counting system.
O. Rajagopal was MP from Madhya Pradesh before 2003, 1992 to1998 to 2004. So, what you mention @23:18 is contradicting.
Bro അടുത്തമാസം നടക്കുന്ന ഇലക്ഷനെ കുറിച് ഒരു video cheyyo എങ്ങനെ ആണ് prime ministre തിരന്നെടുക്കുന്നത് എന്നും
Very well explained!