പിണറായി യുഗം തീർന്നു CPMന്റെ ശവമടക്ക് നടത്തി മുഖ്യൻ പടിയിറങ്ങും ചക്രപാണി?

Поділитися
Вставка
  • Опубліковано 2 лип 2024
  • www.thecrimeonline.com/
    Connect us on Facebook : / crimeonline.in
    Connect us on Instagram : / crimeonline.in
    / @crimeonline

КОМЕНТАРІ • 17

  • @roypaul.k8800
    @roypaul.k8800 6 днів тому +9

    ജനിതകമാറ്റം വന്ന പർട്ടിക്ക് തിരുത്തൽ അസാധ്യമാണ്.

  • @sureshkumarad1887
    @sureshkumarad1887 6 днів тому +9

    വളെരെ നല്ല ഒരു ചർച്ച. ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങൾ എല്ലാം ശരിയാണ്. ഇതാണ് പച്ചക്ക് പറയുന്നത്. സൂപ്പർ അഭിനന്ദനങ്ങൾ🎉

  • @gopalakrishnanetta3612
    @gopalakrishnanetta3612 День тому +2

    അടിമകൾ ഉള്ളിടത്തോളം നമ്മുടെ കച്ചവടം നടക്കും

  • @user-nq5vz2rh6v
    @user-nq5vz2rh6v День тому +3

    കമ്യൂണിസത്തിൽ ഒരു നന്മയുമില്ല

  • @stock7764
    @stock7764 6 днів тому +4

    മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക..കേരള ബിജെപിക്കാർ അതിന് ഉള്ള
    ധൈര്യം കാണിക്കുക

  • @sreekantannair6614
    @sreekantannair6614 5 днів тому +3

    കുറേക്കാലമായി പറയുന്നു പിണറായി ഇറങ്ങും പടിയിറങ്ങും പടിയിറങ്ങും ഒരു ചുക്കും സംഭവിക്കില്ല

  • @hariharank1822
    @hariharank1822 6 днів тому +5

    ചക്രപാണി എന്ന മാന്യദേഹത്തിന്റെ നിഗമനം വളരെ ശരിയാണ്.

  • @baiju67
    @baiju67 5 днів тому +3

    ആരെയും ഒരിക്കലും അടിച്ചമർത്തി ഭരിക്കാൻ കഴിയില്ല അ സത്യം ഇന്നും മനസ്സിൽ അയക്കാത്തതു നേതാക്കൾക്കാണ്.
    നിഷ്പക്ഷവും സത്യസന്ധമായി ഒരു ചർച്ച.

  • @elizabethabraham5808
    @elizabethabraham5808 5 днів тому

    🤩🤩🤩

  • @user-in5uf3md2v
    @user-in5uf3md2v 6 днів тому +4

    മാളികമുകളേറിയ മന്നന്റെ മുഖമടച്ചുള്ള അതിദാരുണമായ വീഴ്ച്ചയിൽ ചില ഉച്ചിഷ്‌ട ഭോജികളൊഴികെ കേരള ജനത എത്രമാത്രം സന്തോഷിക്കുന്നു!

  • @shejoinasu
    @shejoinasu День тому +1

    രാജാവ് നഗ്നൻ ആണെന്ന് രാജാവിന് മനസ്സിലായി പക്ഷെ ഇനി രാജാവ് അത് സമ്മതിക്കില്ല, സമ്മതിച്ചാൽ ജനങ്ങൾ രാജാവിനെ തുണിയുടുപ്പിക്കുമെന്നു രാജാവിനറിയാം.

  • @manojharidas733
    @manojharidas733 6 днів тому +2

    CPM തിരിച്ചു വരും.... രതീഷ് നല്ല അവതരണമാണ് പക്ഷെ ഐഡിയ കുറവാണ് അതാണ് ഇലക്ഷൻ റിസൾട് പ്രവചനം കാണിച്ചത്

  • @shejoinasu
    @shejoinasu День тому

    Every nook and corner of Kerala is compromised by politicians. That is the reason all youngsters are leaving Kerala. The situation has reached a point-of-no-return where, no correction is possible now.

  • @vathakatens
    @vathakatens 6 днів тому +4

    വളരെ നന്നായി തന്നെ വിശകലനം നടത്തുകയും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളിൽ വിവരിക്കാൻ തുടങ്ങിയത് എന്നാണ് മനസ്സിലാക്കുക. CPM ന് ആദരാഞ്ജലികൾ.

  • @KSubash-yy3ki
    @KSubash-yy3ki 7 днів тому +5

    മാർക്സിസ്റ്റ്‌ പാർട്ടിയുടെ കാലം കഴിഞ്ഞു തുടങ്ങി.... സിപിഎം ന് തിരുത്തൽ സാധ്യമല്ല.... ബിജെപി കടന്നു വരുകയും, അവരെ വളരാൻ സിപിഎം സഹായിക്കുക കൂടി ചെയ്യേണ്ട സാഹചര്യം വരുകയും ചെയ്തത് കാലഘട്ടത്തിന്റെ സ്വാധീനം....

  • @ramakrishnankarattu6155
    @ramakrishnankarattu6155 6 днів тому

    Pinu.alla.modiji