തിരുത്താതെ നിർവാഹമില്ല ഇന്ന്- തോമസ് ഐസക് | Chodhyam Utharam | Thomas Isaac | LDF

Поділитися
Вставка
  • Опубліковано 28 вер 2024
  • തിരുത്താതെ നിർവാഹമില്ല ഇന്ന്- തോമസ് ഐസക് | Chodhyam Utharam | Thomas Isaac
    #ThomasIsaac #CPM #ChodyamUtharam #LoksabhaElection
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 566

  • @prakashearthmovers8187
    @prakashearthmovers8187 3 місяці тому +143

    എം പി ആയി പോയിരുന്നെങ്കിൽ, സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ ചറപറാന്ന് നോട്ടടിച്ചു ഇറക്കാൻ കേന്ദ്ര ധനമന്ത്രിയോട് നേരിട്ട് പറയാമായിരുന്നു 😂

  • @shajipjoy4701
    @shajipjoy4701 3 місяці тому +28

    നവകേരള യാത്ര നടത്തിയില്ലായിരുന്നേൽ 5 വോട്ടെങ്കിലും കൂടുതൽ കിട്ടിയേനേം

  • @madhusudananmanghat8451
    @madhusudananmanghat8451 3 місяці тому +40

    എന്തൊക്കെ മാന്യമായി പ്രതികരി ച്ചാലും താങ്കൾ പിണുവിന്റെ...... desh താങ്ങി നടക്കുന്നവനല്ലേ... 😩😩😩കഷ്ടം തന്നെ 😁😁😁

    • @Sanstream
      @Sanstream 2 місяці тому

      പിണറായി വിജയൻ ആണ് മുഖ്യമന്ത്രി. അദ്ദേഹത്തെ സഹായിക്കൽ ആണ് ധനമന്ത്രിയുടെ ജോലി. വെളിവില്ലത്തവനെ

  • @anilkumarmanikandan4435
    @anilkumarmanikandan4435 3 місяці тому +18

    പോ കീളവാ പോയി വീട്ടിലിരിക്ക് ചെറംപ്പക്കാര് ഈ പാർട്ടിയിൽ എന്തോരം ഈ പാർട്ടിക്ക് വേണ്ടി അടിയും ചോരയും ചീന്തുന്നു അവർക്ക് ഒരു വിലയും ഇല്ലെ യ്വവനമാണ് ഈ പാർട്ടിയെ മുന്നോട്ട് കൊണ്ട്പോകുന്നത് പക്ഷെ നിങ്ങളെപോലുള്ള ആൽക്കാരെ ആർഖ്ക് വേണം മനസ്സിലാക്കണം

    • @sudheeshjanaki
      @sudheeshjanaki 3 місяці тому

      പക്ഷെ ഇന്നത്തെ ചെറുപ്പക്കാർ കീടങ്ങളാണ്, അഥവാ അവരെ അങ്ങനെ ആക്കിയെടുത്തു. പ്രത്യയശാസ്ത്ര ബോധമുള്ള ചെറുപ്പക്കാരെ സൃഷ്ടിക്കുന്നതിനുപകരം, സ്തുതി പാടകരായ ചെറുപ്പക്കാർ,അണികളേപ്പോലും സൃഷ്ടിച്ചിടത്താണ് സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ച. ഒരു ധനകാര്യ മന്ത്രിയായിരുന്ന ആൾ ശരിയായ സാമ്പത്തിക വളർച്ച നടത്താതെ തെറ്റ് മാത്രമാണ് ജനങ്ങൾക്ക് വേണ്ടി ചെയ്തത്.. അവരുടെ അണികളെയാണ്, നേതാക്കളെയാണ് സാമ്പത്തികമായി വളർത്തിയത്. കേരളത്തെ സാമ്പത്തികമായി തകർത്തയാളാണ്,കടക്കെണിയിലേക്ക് ഏറ്റവും കൂടുതൽ തള്ളിവിട്ടയാളാണ് തോമസ് ഐസക്, അതുതിരിച്ചറിഞ്ഞാണ് ജനങ്ങൾ അയാളെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ തോല്പിച്ചത്. തിരിച്ചറിഞ്ഞ് , ഏറ്റുപറഞ്ഞ് തിരുത്തിയാൽ നന്ന്.. അല്ലെങ്കിൽ നിന്നെയൊക്കെ ജനങ്ങൾ തെരുവിൽ കല്ലെറിയും,തല്ലിക്കൊല്ലും... ലോകത്ത് പലയിടത്തേയുംംപോലെ..

    • @sudheeshjanaki
      @sudheeshjanaki 3 місяці тому

      പക്ഷെ ഇന്നത്തെ ചെറുപ്പക്കാർ കീടങ്ങളാണ്, അഥവാ അവരെ അങ്ങനെ ആക്കിയെടുത്തു. പ്രത്യയശാസ്ത്ര ബോധമുള്ള ചെറുപ്പക്കാരെ സൃഷ്ടിക്കുന്നതിനുപകരം, സ്തുതി പാടകരായ ചെറുപ്പക്കാർ,അണികളേപ്പോലും സൃഷ്ടിച്ചിടത്താണ് സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ച. ഒരു ധനകാര്യ മന്ത്രിയായിരുന്ന ആൾ ശരിയായ സാമ്പത്തിക വളർച്ച നടത്താതെ തെറ്റ് മാത്രമാണ് ജനങ്ങൾക്ക് വേണ്ടി ചെയ്തത്.. അവരുടെ അണികളെയാണ്, നേതാക്കളെയാണ് സാമ്പത്തികമായി വളർത്തിയത്. കേരളത്തെ സാമ്പത്തികമായി തകർത്തയാളാണ്,കടക്കെണിയിലേക്ക് ഏറ്റവും കൂടുതൽ തള്ളിവിട്ടയാളാണ് തോമസ് ഐസക്, അതുതിരിച്ചറിഞ്ഞാണ് ജനങ്ങൾ അയാളെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ തോല്പിച്ചത്. തിരിച്ചറിഞ്ഞ് , ഏറ്റുപറഞ്ഞ് തിരുത്തിയാൽ നന്ന്.. അല്ലെങ്കിൽ നിന്നെയൊക്കെ ജനങ്ങൾ തെരുവിൽ കല്ലെറിയും,തല്ലിക്കൊല്ലും... ലോകത്ത് പലയിടത്തേയുംംപോലെ...

    • @kunjappan49
      @kunjappan49 3 місяці тому

      ഭാര്യയും മക്കളും അമേരിക്കയിൽ സുഖലോലുപരായി കഴിയുന്നു.ഇയാൾ വാക്കു കൊണ്ട് ഞാണിന്മേൽ കളി നടത്തി അധികാരം കൈക്കലാക്കാൻ ശ്രമിക്കുന്നു.

    • @prasadpr9268
      @prasadpr9268 3 місяці тому

      ❤😅

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 місяці тому

      CPM ഭാവി ശോഭനം ആർഷോ. ജെയ്ക്, വസീഫ്, ചന്ത ജെറോം, കള്ളി മേയർ.........

  • @rajeevjohn4958
    @rajeevjohn4958 3 місяці тому +5

    ഒരു നല്ല അഭിമുഖം, വളരെ പക്വമായ വിലയിരുത്തൽ, ഇതിന് സമാനമായ ഒരു നേതാവിനെ മറുപക്ഷത്ത് കാണാനേയില്ല. അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.

    • @SaduCfc-gx5df
      @SaduCfc-gx5df 3 місяці тому +1

      ട്രോൾ ആണോ 😂

    • @ohboeeboee
      @ohboeeboee 3 місяці тому +1

      😂😂😂

    • @agnair1859
      @agnair1859 2 місяці тому

      രാജീവാ ... അഭിമുഖം കൊള്ളാം...
      പക്ഷേ ഇദ്ദേഹത്തിന്റെ ഈ ദുർമുഖം കാണാൻ കൊള്ളില്ല....
      കുപ്പിയും, കുയിലും കുത്തി കേരളത്തിലെ പൊതുനങ്ങളെ കടക്കെണിയിൽ ആക്കിയ ഇദ്ദേഹമല്ലേ ആദ്യം തിരുത്തേണ്ടത് ?? പിണുവിനെ ബലിയാടാക്കി രക്ഷപ്പെടാൻ നോക്കുകയാണ് ഈ ധനാഡ്യൻ ???

  • @babumathew3922
    @babumathew3922 3 місяці тому +3

    വിലക്കയറ്റവും തൊഴിലില്ലായ്മയും നികുതി വർദ്ധനയും കാരണം ജനങ്ങൾ പൊറുതിമുട്ടി ഇതുപോലുള്ള ഭരണത്തെ ജനങ്ങൾ തിരിച്ചറിയണം

  • @broadband4016
    @broadband4016 3 місяці тому +8

    തിരുത്തേണ്ട ആവശൃമെന്ത്.?തോമാച്ചൻ മൂന്നാറിൽ പോയി , റെസ്റ്റ് എടുത്താൽ ഒരാളേ കൊണ്ടുള്ള ശലൃം തീർന്നുകിട്ടും

  • @vinodtk7699
    @vinodtk7699 3 місяці тому +3

    ശാസ്ത്രഞൻ ... RBl യൊട് പൈസ അച്ചടിക്കാൻ പറഞ്ഞ മുതല്😂😂😂😂

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 3 місяці тому +26

    ഐസക് സാർ മണി ആശാന്റ നിലവാരത്തിൽ കഴിയുമ്പോൾ പേരിനുമുമ്പിലെ ഡോക്ടറേറ്റ് ബിരുദം ഡ്യൂപ്ലിക്കേറ്റാണോ എന്നു തോന്നിയാൽ തെറ്റുപറയാനാകില്ല. ബൗദ്ധിക തലത്തിൽ നിന്നും പാതാള നിലയിലേക്ക് തരം താഴുന്നു. കഷ്ടം!

    • @mohammedkutty4123
      @mohammedkutty4123 3 місяці тому

      സാറെ, എന്തിനു ഈ മഞ്ഞ ഭൂമിയുടെ കുത്തി തിരുപ്പു ചർച്ചക്ക് നിന്ന് കൊടുക്കുന്നു, സാറിന്റെ നല്ല ഉദ്ദേശം, മഞ്ഞ ഭൂമി ദുരുദ്ദേശത്തിനാണ് ഉപയോഗിക്കുക,..

    • @HaridasKg-b3f
      @HaridasKg-b3f 2 місяці тому +1

      ഇയാൾ സാമ്പത്തിക ശാസ്ത്രത്തിന്നു ഡോക്കടറേറ്റ് എടുത്ത ആളല്ല. എക്കണോമിസ്റ്റ് അല്ല. കയർ മേഖലയെ പറ്റിയുള്ള വിഷയത്തിന്നാണ് ഡോക്ടറേറ്റ്.

  • @Srikki-sr3
    @Srikki-sr3 2 місяці тому +2

    മുന്നേ കോച്ച് വീട് നിർമിക്കണം എങ്കിൽ പെർമിറ്റ് പീസ് 565 രൂപയായിരുന്നു ഇന്ന് രണ്ടാം പിണറായി സർക്കാർ വന്നശേഷം 13000 രൂപ ആയിട്ടുണ്ട് ഇത്തരം വികസനങ്ങൾ ധാരാളം നടക്കുന്നുണ്ട് പിന്നെയെങ്ങനെയാണ് പരാജയപ്പെടാൻ ഇരിക്കുക ഇന്നെന്താണ് പാഠം പഠിക്കേണ്ടത്

  • @ashrafyousaf2404
    @ashrafyousaf2404 3 місяці тому +5

    കള്ളവോട്ട് ചെയ്യുന്ന പാർട്ടി വരാതിരിക്കുന്ന വോട്ട് കണക്ക് കൂട്ടുന്നതിൽ എന്ത് കാര്യം

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 місяці тому +5

    തിരുത്ത് എന്ന പറച്ചിൽ അല്ലാതെ നിങ്ങൾ തിരുത്തുമോ .. ? ന്യായീകരിച്ച് ഭീഷണിപ്പെടുത്തി അനുഭാവികളെ പിടിച്ചു നിർത്തിയില്ലെങ്കിൽ ആരെങ്കിലും കൂടെ നിൽക്കുമോ നേതാവേ.... ??? പിന്നെ എന്ത് തിരുത്താണ് നടത്തുന്നത് .... ? നാടകം വേണ്ട. പാർട്ടി ഇതല്ലേ. ? നേതാക്കൾ സമ്പാദിച്ചത് അനുഭാവികൾക്ക് കൂടി കൊടുത്ത് സമത്വത്തിൽ പോകുമോ സഖാവേ... ??? മസാല ബോണ്ട...

  • @bensonsamuel5972
    @bensonsamuel5972 3 місяці тому +8

    അവിടെ പാർലിമെൻ്റിൽ ഉണ്ടാകേണ്ടിരുന്ന വ്യക്തി, ആര് കയറുപിരി തോമയോ.. ഇയാളാണ് ഈ കേരളത്തെ സാമ്പത്തികമായി തകർത്തത്...

  • @rajeshkumart3995
    @rajeshkumart3995 3 місяці тому +3

    എന്തായാലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെയാണ് സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത് എന്ന യാഥാർത്ഥ്യം മറക്കാൻ കഴിയില്ല.

    • @sudheeshjanaki
      @sudheeshjanaki 3 місяці тому

      Yes . കഴിഞ്ഞ സിപിഎം സർക്കാരിന്റെ കാലത്ത് മുതൽ

  • @CKBalachandran-un7lt
    @CKBalachandran-un7lt 3 місяці тому +3

    എന്ത് കണ്ടിട്ടാണ് കുറച്ചു ഇങ്ങോട്ടു കിട്ടും എന്ന് കരുതിയത്. Ldf തട്ടിപ്പാണെന്നു നാട്ടർക്കു മനസ്സിലായി. ഇമ്മാതിരി ബ്ലൂണ്ടർ അടിച്ചാൽ തോമസ്സേ നിലം തൊടില്ല. കഴിഞ്ഞതവണ കിട്ടാണെന്ന് പറയാതെ പറയുന്നു

  • @NrSubramanian-i8y
    @NrSubramanian-i8y 3 місяці тому +2

    നല്ല തണുപ്പാ മൂന്നാർട്ടൂർ വെച്ചാലോ😅😅😅😅😅😊😊😊🥱🥱🥱🤔

  • @rajanm5543
    @rajanm5543 3 місяці тому +2

    പരിശോധന യല്ല വേണ്ടത്. മലശോധന നടത്തി പരിശോധിക്കുക...

  • @kunjumonah8738
    @kunjumonah8738 3 місяці тому

    നല്ല വെക്തി തോമസ് ഐസക് സൂപ്പർ 👍🙏

  • @Rajeevan-tj3et
    @Rajeevan-tj3et 3 місяці тому +1

    തിരുത്തും തിരുത്തും എന്ന് പറയുന്നതല്ലാതെ, എന്ത് തിരുത്തും ആര് തിരുത്തും.

  • @armstrongpj3411
    @armstrongpj3411 3 місяці тому +2

    ബുദ്ധി ഇല്ലാത്ത ശാസ്ത്രജ്ഞൻ

  • @krishnangovindan1827
    @krishnangovindan1827 3 місяці тому

    ഇവനാണ് കേരളം മുടിപ്പിച്ചേ 👍

  • @babytho.4006
    @babytho.4006 3 місяці тому +1

    17:33 നവകേരളയാത്ര പരസ്യത്തിനുവേണ്ടിയുള്ള ഒരു അനാവശ്യ ചിലവു മാത്രമായിരുന്നു.
    “പൗരപ്രമുഖ”രെ കാണാനും അവരോടൊപ്പം പാറ്ട്ടി നടത്തി ആഘോഷമാക്കാനും ഉള്ള ഒരു അനാവശ്യ വയറ്റത്തടി… പൊതുജന ചിലവിൽ 😮😢😅😂

  • @pbsadasivan6977
    @pbsadasivan6977 3 місяці тому +1

    നവകേരള സ൦വാദ൦ വലിയ പ്രമാണിമാരെ വിളിച്ചു ചായ കൊടുത്തു. കമ്യൂണിസ്റ്റ് പാർട്ടി യുടഅടിസ്ഥാന൦ ആര് എന്തു നിങ്ങൾ മറന്നു. പണ്ടു കവലകളിൽ മീറ്റിങ്ങ് നടത്തുബോൾ ഉണ്ടായിരുന്ന മനസ്സല്ല നേതാവ് താങ്കളുടെ ഇന്ന്. ഹെെ ടെക് ആയി. പക്ഷേ അടിസ്ഥാനപരമായി മനുഷ്യരുടെ ചിന്ത, പ്രശ്നം, വേദന അതു മനസ്സിലാക്കിയുന്നെഗ്കിൽ നിങ്ങൾ ജയിക്കുമായിരുന്നു.

  • @minijayachandran3345
    @minijayachandran3345 2 місяці тому

    അത് താങ്കളുടെ മാത്രം അഭിപ്രായം
    😂😂

  • @pradeeppascal2251
    @pradeeppascal2251 3 місяці тому

    ഇടതുപക്ഷം തകർക്കാൻ ക്വട്ടേഷൻ എടുത്ത ആൾ സ്വന്തം മുഖ്യമന്ത്രിതന്നെ ആകുമ്പോള്‍ ഉണ്ടായ വീഴ്ചയാണിത്.

  • @cbnaircbnair9050
    @cbnaircbnair9050 3 місяці тому +2

    Onnu poonam sir. Munnar is very cold.

  • @shajimn8987
    @shajimn8987 3 місяці тому

    എന്ത് കൊണ്ട് വലിയ പരാജയം ഉണ്ടായി എന്ന് ഈ പൊട്ടന് ഇപ്പോഴും മനസ്സിലായിട്ടില്ല, പറഞ്ഞത് തന്നെ സയിധാന്ധികമായി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു 😮😮

  • @nhs4842
    @nhs4842 3 місяці тому +1

    Thomas Issac❤

  • @manilalpk1264
    @manilalpk1264 3 місяці тому +2

    It is better to start the correction process from you.Don't invite anybody to Munnar.

  • @muzhangodiloommen4783
    @muzhangodiloommen4783 3 місяці тому

    Analyses is 👌

  • @JohnyVadakkekara
    @JohnyVadakkekara 3 місяці тому

    എന്തുകൊണ്ട് തോറ്റു എന്നതു സാധാരണജനങ്ങൾക്ക് മനസിലിരുന്ന രീതിയിൽ പറയൂ ......

  • @josephpa1672
    @josephpa1672 3 місяці тому +1

    പറഞ്ഞതൊക്കെ കൊള്ളാം കയ്യിൽ ഇരിപ്പ് നന്നാവണം 😜

  • @BrightPuthenpura
    @BrightPuthenpura 3 місяці тому

    പൊതിച്ചോറ് കൊടുത്ത് കൊലച്ചോറിൽ അവസാനിപ്പിക്കും അവസാനം സിദ്ധാർത്ഥൻ😅

  • @rp3353
    @rp3353 3 місяці тому

    തിരുത്തിയിട്ട് .........??????
    ......
    ഇനി രക്ഷയില്ല തോമസേ,
    സമയം കഴിഞ്ഞു
    താങ്കളുടെ ശിരസ്സിലെ മുടി പോലെയായി കമ്മ്യൂണിസവും ........
    കഷണ്ടി ബാധിച്ചു കമ്യൂണിസത്തിനും .....!!!!!!

  • @BalakrishananV-f9h
    @BalakrishananV-f9h 3 місяці тому

    മൂന്നാർ വളരെ നല്ലസ്ഥല അടിച്ചു പൊളിക്കാം

  • @josephgeorge7666
    @josephgeorge7666 2 місяці тому

    ഓരോരുത്തന്മാർ പാർട്ടിയെ വിറ്റു തിന്നപ്പോൾ ഇവരൊന്നും ഒന്നുമറിഞ്ഞില്ലപോലും. അറിവില്ലാത്തവർക്ക് വോട്ട് കൊടുക്കേണ്ടെന്നു ഇടതുപക്ഷക്കാരും തീരുമാനിച്ചു.അതേ സംഭവിച്ചുള്ളൂ

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 3 місяці тому +1

    Mr.CPM ,
    FIRST U WITHDRAW INCREASED FEE OF ALL SECTORS 😂😂😂😂😂

  • @smitheshnair9453
    @smitheshnair9453 3 місяці тому +2

    പെൻഷൻ ഇവന്റെ ഔദാര്യം പോലെ ആണ് its tax payers money... അല്ലാതെ രാഷ്ട്രീയ ക്കാരന്റെ വീട്ടിൽ നിന്നല്ല

  • @muralidharannair3025
    @muralidharannair3025 3 місяці тому

    നവകേരള യാത്ര കൊണ്ട് കേരളത്തിലെ ജനങ്ങൾ ക്ക് ദ്രോഹം മാത്രം ഉണ്ടായിട്ടുള്ളൂ

  • @displaypartner
    @displaypartner 3 місяці тому +3

    കേരളം മുടിക്കാൻ കൂട്ട് നിന്ന നേതാവ്.. മുതലാളി ത്ത വികസന മാതൃകകൾ മാത്രം സീമ സിന്ദാബാദ്

  • @Gikku2104
    @Gikku2104 3 місяці тому

    യൂഡിഎഫ് മുപ്പതുകിലോ അരി കൊടുത്തതെന്താണ് ഈ പൂച്ചത്താടി പറയാത്തത്

  • @roshanjose3770
    @roshanjose3770 3 місяці тому

    Plz
    ജനം വെറുക്കുന്ന
    ... ഇങ്ങനെയുള്ളവരെ ഒന്നും ഇന്റർവ്യൂ ചെയ്യരുത്

  • @PrakashanN-o3l
    @PrakashanN-o3l 3 місяці тому

    എന്ത് ആളുകളെ പറ്റിക്കല്ലെതിരുത്താനാണ് ഇനിയും

  • @abrahammanimala457
    @abrahammanimala457 3 місяці тому

    മുൻകാലത്തെ പോലെ

  • @ChandraPrakash-ce8co
    @ChandraPrakash-ce8co 3 місяці тому

    കോവിഡ് വന്നതുകൊണ്ട് മാത്രം തുടർഭരണം കിട്ടി

  • @bosebaby6184
    @bosebaby6184 2 місяці тому

    കയ്യിൽ നിന്ന് തന്നപോലെ.....

  • @sebastiancjchettanil8342
    @sebastiancjchettanil8342 3 місяці тому

    നമ്മൾ തോറ്റത് എങ്ങനെയെന്നു ഒന്ന് മലയാളത്തിൽ പറഞ്ഞു തരൂ 🤔🙏

  • @josephkurian-hq4sk
    @josephkurian-hq4sk 3 місяці тому

    ജനം എല്ലാം തിരിച്ചറിഞ്ഞു.

  • @RatheeshRemanan-o4o
    @RatheeshRemanan-o4o 2 місяці тому

    കേരളത്തെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ച ശാസ്ത്രജ്ജ്ഞൻ

  • @advi774
    @advi774 2 місяці тому

    തിരുത്തേണ്ട ഇനി ഉണ്ടാവില്ല കേരളത്തിൽ ഓരോ പിഎസ്‌സി ഉദിഗ്യർത്തി അവരുടെ kudhumbham തീരുമാനിച്ച മതി...

  • @RameshkrishnaChilla
    @RameshkrishnaChilla 3 місяці тому +1

    ഇത്രയും കാലം പിണറായിയെ താങ്ങി നിന്ന് ശരിക്കും തോറ്റപ്പോൾ ആണോ ബുദ്ധി ഉദിച്ചത്

  • @surendranku2667
    @surendranku2667 2 місяці тому

    തിരോദാനത്തിലേക്കുള്ള വഴിയാണ് ഇടത് പക്ഷത്തിന് ഉണ്ടായികൊണ്ടിരിക്കുന്നത്. വസ്തുത വളരെ വ്യക്തമാണ്. നിയമസഭാ ഇലക്ഷൻ കഴിഞ്ഞ് നോക്കാം.

  • @raphymapranidavis589
    @raphymapranidavis589 2 місяці тому

    42 റെസ്റ്റോറന്റുകൾ റെയ്ഡ് ചെയ്തപ്പോൾ തന്നെ കണ്ടെത്തിയത് 7 കോടിയുടെ നികുതി വെട്ടിപ്പ്!!!!!
    അപ്പോൾ കേരളത്തിലെ മുഴുവൻ റെസ്റ്റോറന്റുകൾ വഴി എത്ര കോടികൾ?
    സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ, മറ്റ് വ്യാപാരസ്ഥാപനങ്ങൾ ഇവിടുന്നൊക്കെ ജനങ്ങൾ സാധനങ്ങൾ വാങ്ങുമ്പോൾ വക്കും തെറ്റും പൊട്ടാതെ നികുതി പിരിച്ചെടുക്കുന്നുണ്ട്. പക്ഷെ അതിലെ പകുതിയിലേറെ പിരിച്ചെടുക്കുന്നവരുടെ കൈവശം ഇരിക്കും.
    നമ്മുടെ പകുതി ജനസംഖ്യയുള്ള ഹരിയാനയിൽ കിട്ടുന്നതിന്റെ പകുതി gst പോലും കേരളത്തിൽ ഇല്ല!!!!!
    കേരളം ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമാണ്. എന്നിട്ടും ഇതാണാവസ്‌ഥ.
    ശരിയായി നികുതി പിരിച്ചാൽ തന്നെ കേരളത്തിന്റെ സാമ്പത്തികപ്രശ്നങ്ങൾ കുറെ അവസാനിക്കും.
    സാമൂഹികക്ഷേമ പെൻഷൻ കൊടുക്കാൻ മാത്രമാണ് പെട്രോൾ സെസ്സ്. അത് കൃത്യമായി പിരിച്ചെടുക്കുന്നുണ്ട്. പക്ഷെ പെൻഷൻ കൊടുത്തില്ല.
    10 ലക്ഷം വരുന്ന സർക്കാർ ജീവനക്കാരും സർവീസ് പെൻഷൻകാരും തിരിച്ച് കുത്തി എന്ന് വേണം കരുതാൻ.
    ഇനി ഇടതുപക്ഷത്തിന് പ്രസക്തിയില്ല പകരം ബിജെപിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാം എന്ന് ഒരു വിഭാഗം പാർട്ടി അണികൾ തീരുമാനിച്ചു എന്നും കരുതണം. അതിന് ഇന്ന് ഭരിക്കുന്നവരുടെ സമീപനം കാരണമായിട്ടുണ്ട്.
    പാർട്ടി വോട്ടുകൾ ഒരു കാരണവശാലും മറിച്ചു ചെയ്യില്ല എന്ന മൂഢചിന്താഗതി പാർട്ടി നേതൃത്വം തിരിച്ചറിയുക.
    നേതാക്കളെ സ്തുതിച്ചും ആരാധിച്ചും പടച്ചിറക്കുന്ന നറേറ്റിവുകൾ ഇല്ലാതാക്കുക.

  • @SajeevCR
    @SajeevCR 2 місяці тому

    തന്റെ തല ഈ പാർട്ടിയിൽ കാണാതിരുന്നാൽ മതി. എല്ലാം ശുഭം

  • @goddislove2484
    @goddislove2484 3 місяці тому

    കണക്ക് കുട്ടുകൾ തെറ്റിയ സഹാവ്

  • @ultimatevideos8407
    @ultimatevideos8407 3 місяці тому +1

    അന്തംകമ്മി എന്നും അന്തംകമ്മി തന്നെ ഇയാളെ ഒന്നും തിരുത്താൻ പറ്റത്തില്ല ഇയാളുടെ ചിന്ത തന്നെയാണ് പാർട്ടിക്കാർക്കും അതുകൊണ്ട് ഒരിക്കലും പാർട്ടി നന്നാകാൻ പോകുന്നില്ല

  • @dileeshkumar2275
    @dileeshkumar2275 3 місяці тому

    Appo ellam sariyakum

  • @gokulnathpanangad9630
    @gokulnathpanangad9630 3 місяці тому +1

    മൈക്കിനോട് പോലും ദേഷ്യം

  • @goddislove2484
    @goddislove2484 3 місяці тому

    പിണറായി ഒതിക്കിയ രണ്ടു പേര്. ഒന്ന് ഷൈലജ,പിന്നെ ഐസക്ക്

  • @displaypartner
    @displaypartner 3 місяці тому +1

    മൂന്നാറിൽ താപനില മൈനസ് മൂന്ന് ഡിഗ്രി

  • @pradeeppascal2251
    @pradeeppascal2251 3 місяці тому

    ഉമ്മൻചാണ്ടി അധികാരത്തിൽവന്നയപ്പോൾ കേന്ദ്രത്തിൽ മൻമോഹൻസിങ്സർക്കാരായിരുന്നു അധികാരത്തിൽ ഉണ്ടായിരുന്നത്.അക്കാലത്ത് ശ്രീ എ.കെ.ആൻറ്റണിയുടെ സ്വാധീനം മൂലം കുറെ കേന്ദ്രമന്ത്രിമാരെ കേരളത്തിനുകിട്ടി. അവർ ഫണ്ടുകളും പ്രോജക്ടുകളും കേരളത്തിലേക്ക് അയച്ചുകൊണ്ടിരുന്നു.ഇതുമുതലാക്കി ഉമ്മൻചാണ്ടി വികസനപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നു. സാമൂഹ്യസുരക്ഷിതത്വപെൻഷൻഗുണഭോക്താക്കളുടെഎണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു.പിന്നീടുവന്ന പിണറായിസർക്കാരിന്, ഉമ്മൻചാണ്ടിസർക്കാർ ഒരു മാതൃകയായിരുന്നു.ഉമ്മൻചാണ്ടിനടത്തിക്കൊണ്ടുവന്നിരുന്ന വികസന,സേവനപദ്ധതികൾ തുടരുന്ന ചുമതലകൂടി പിണറായിയുടെതലയിൽവന്നുവീണു.അദ്ദേഹം ആദ്യം ചെയ്തത് പെൻഷൻഗുണഭോക്താക്കളുടെ എണ്ണം കുത്തനെ ഉയർത്തി,തങ്ങളുടെ ഫിക്സഡ് വോട്ടുബാങ്ക് വലുതാക്കുകയായിരുന്നു.പിന്നീട് വേണ്ടത് വികസനപ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തേണ്ടതായിരുന്നു.അക്കാര്യം ബുദ്ധിജീവിയായ തോമസ് ഐസക്കിനെ ഏല്പിച്ചു. അദ്ദേഹത്തിൻറ്റെ മാന്ത്രികതൊപ്പിയിൽനിന്നുവന്നമുയലുകളാണ്" കിഫ്ബിയും മസാലാബോണ്ടും".ഈതന്ത്രങ്ങളുടെയെല്ലാം അനന്തരഫലം ഇന്ന് മലയാളി അനുഭവിക്കുന്നു!!!

  • @muralikrishna2556
    @muralikrishna2556 3 місяці тому

    മദ്യം ലോട്ടറി ഇതിനു വില കൂട്ടുന്നതാണോ ധനകാര്യ ശാസ്ത്രഞ്ജം

  • @binduraveendran4243
    @binduraveendran4243 3 місяці тому

    ഈ മഹാൻ കേരളം ഈ നിലയിൽ ആയില്ലേ?

  • @mmuachu4266
    @mmuachu4266 3 місяці тому

    കയ്യിലിരിപ്പ് അതല്ലേ ശാസ്ത്രജ്ഞൻ

  • @shajip.p9474
    @shajip.p9474 3 місяці тому

    ഇവറ്റകളുടെ അരയിൽ കെട്ടിയ ബെൽറ്റ് മൊത്തം പാമ്പായി മാറിയിരിക്കുന്നു 😂😂😂👏👏👏

  • @ChandranPm-wi1md
    @ChandranPm-wi1md 3 місяці тому

    പെൻഷൻ കൊടുക്കുമ്പൾ മറ്റ് കാര്യങ്ങൾ മാറ്റി വെക്കണം എന്ന് പറയുന്ന ഐസക് . നിങ്ങൾ പെൻഷൻ കൊടുക്കണ്ട . നിങ്ങളും ഉള്ളുപ്പ് ഉണ്ടെങ്കിൽ MLA പെൻഷൻ വാങ്ങരുത്. LDF MLA മാരും

  • @sreekumarvarma270
    @sreekumarvarma270 3 місяці тому

    പൂച്ചയ്ക്ക് ഏത് എലി മണി കെട്ടും?

  • @dilsehcl
    @dilsehcl 3 місяці тому

    Please explain the statement financial scientist ! Which angle this guy is a financial scientist.

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 2 місяці тому

    ഒന്നും നടക്കില്ല.

  • @deepurpillai595
    @deepurpillai595 3 місяці тому

    Anna van introduction... Last aaa entho oru kuru... Hooo romancham

  • @REDMIa2-nx5eb
    @REDMIa2-nx5eb 3 місяці тому

    ഐസക്ക് സാർ പറഞ്ഞത് സത്യം

  • @rajun8954
    @rajun8954 2 місяці тому

    കാക്ക കുളിച്ചാൽ കൊക്ക് ആകുമോ

  • @kmanojiriveri5991
    @kmanojiriveri5991 3 місяці тому

    ഇതൊന്നുമല്ലെടോ..... സംസ്ഥാനത്തിനെ ഇത്രമാത്രം കടക്കെണിയിൽ ആക്കിയ ഒരു വ്യക്തി ആരാണ്...........

  • @felixmoraes8289
    @felixmoraes8289 3 місяці тому

    യവൻ അന്ന് തിരുത്തിയെങ്കിൽ കേരളം കടക്കെണിയിൽ പെടില്ലായിരുന്നു
    ഉടായിപ്പിനെ പൊതു ജനങ്ങൾ തോൽപ്പിച്ചു 😂

  • @ultimatevideos8407
    @ultimatevideos8407 3 місяці тому +1

    പോലീസ് രാജ് ആണ് കേരളത്തിൽ നടക്കുന്നകാര്യം ആരും പറഞ്ഞു കൊടുത്തിട്ടില്ല

  • @arundaskd9704
    @arundaskd9704 3 місяці тому

    Kannadiyil.nokkiyamathi

  • @surendranku2667
    @surendranku2667 2 місяці тому

    നിഷ്പക്ഷ വോട്ടുകളാണ് മാറിയത്. അല്ലാതെ ആ വോട്ട് ഇടതു പക്ഷത്തിൻ്റെ എന്ന അവകാശം ഇനിയെങ്കിലും മാ റ്റിച്ചിന്തിചുകൂടെ

  • @sasidharankadavath
    @sasidharankadavath 3 місяці тому

    ഒരു CPM നേതാവ് സംസാരം തുടങ്ങുന്നത് തന്നെ സമുദായ ധ്രുവീകരണത്തെ കുറിച്ചാണ് എന്തൊരു അപചയം!

  • @mohammedalipanathodi9820
    @mohammedalipanathodi9820 3 місяці тому

    തമിഴ്‌നാട്ടിൽ DMK .AIDMK തമ്മിലാണ് മത്സരം തോമസ് ഐസക്ക്

  • @bhaskaranp9391
    @bhaskaranp9391 3 місяці тому +1

    Eyal keralathil sambathiga prasnam undakiyad

  • @user-zm8kp7hl8k
    @user-zm8kp7hl8k 2 місяці тому

    തോമകയറുപിരി

  • @seyyadbasheer2508
    @seyyadbasheer2508 2 місяці тому

    ഐസക് പറഞ്ഞ തിരുത്തലുകൾ വളരെ ശരിയാണ് ഇടത് വിരുദ്ധ മാപ്രകളുടെ നുണകൾ അടുത് അബുഭാവികളെ തെറ്റി ധരിപ്പിച്ചു അത് കൊണ്ട് സഖാക്കൾ ഒന്നായി സോഷ്യൽ മീഡിയയിൽ മാമകളുടെ നുണകളെ ചെറുക്കുക ഇത് തിരുത്തിയില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ വലിയപരാജയം ഉണ്ടാവും

  • @theindiapress
    @theindiapress 3 місяці тому

    😂😂😂😂 കയറ് പിരി വിദഗ്ദ്ധൻ
    ഇപ്പോഴും ബോധം വീണിട്ടില്ല.. അവന്റെ ആ ഉള ചിരി

  • @sureshsuma2000
    @sureshsuma2000 3 місяці тому +72

    ഉഡായിപ്പു ശാസ്ത്രജ്ഞൻ,കേരളം സാമ്പത്തികമായികുത്തുപാളഎടുക്കാൻകാരണക്കാരിൽ പ്രമുഖൻ😢

    • @gopinathanmr1028
      @gopinathanmr1028 3 місяці тому

      തോമ സേ നീ വാ പൊളിച്ചാൽ നുണയേ പറയുകയുള്ളുകള്ളിൻ്റെ വീരൻ

    • @Sanstream
      @Sanstream 2 місяці тому +1

      സാമ്പത്തികമായി കുത്തുപാള എടുത്തോ? എന്ന് മുതൽ

  • @krishnangovindan1827
    @krishnangovindan1827 3 місяці тому

    ഇവനാണ് കേരളം മുടിപ്പിച്ചേ 👍

  • @radhakrishnanck4398
    @radhakrishnanck4398 3 місяці тому +19

    പത്തനംതിട്ടയിൽ ഇയാൾ തോൽക്കും എന്നു ഇയാളൊഴിച്ചു ബാക്കി എല്ലാവർക്കും അറിയാമായിരുന്നു. രണ്ടാം സ്ഥാനം കിട്ടിയതു തന്നെ വലിയ കാര്യം.

  • @m-tlac7913
    @m-tlac7913 3 місяці тому +38

    ഒരു നനഞ്ഞ പടക്കത്തിനറെ ജല്പനങ്ങൾ

  • @kirmaniji9912
    @kirmaniji9912 3 місяці тому +59

    ധനകാര്യ ശാസ്ത്രജ്ഞൻ, കയറ് പിരി വിദഗദ്ധൻ അങ്ങനെ പലതും.

    • @anirudhanirudh1419
      @anirudhanirudh1419 3 місяці тому +2

      കയർ പിരിക്ക് എന്താ ഇത്ര പ്രശ്നം

    • @baburjand9379
      @baburjand9379 3 місяці тому +1

      ​@@anirudhanirudh1419കയറി വിരിയും ധനകാര്യവും കടലും കടലാടിയും പോലെയാണ്

    • @baburjand9379
      @baburjand9379 3 місяці тому

      കയർ പിരിയും ധനകാര്യവും കടലും കടലാടിയും പോലെയുള്ള ബന്ധമേ ഉള്ളൂ... വലിയ ബുദ്ധിജീവി ആണെന്നാണ് വിചാരം

    • @noblesebastian985
      @noblesebastian985 2 місяці тому

      ഡോക്ടറേറ്റ് എന്തിനോ കിട്ടി.

    • @Sanstream
      @Sanstream 2 місяці тому

      ​@@noblesebastian985സെബാസ്റ്യൻ ആണല്ലോ ഡോക്ടറേറ്റ് കൊടുക്കുന്നത്

  • @bhaskaranp9391
    @bhaskaranp9391 3 місяці тому +15

    He is a false economic, he has no idea about kerala

  • @kvsurendran60
    @kvsurendran60 3 місяці тому +24

    എപ്പോഴും നുണ പറഞ്ഞു തൻ കാര്യം നോക്കുന്ന ഒരേ പാർട്ടി സിപിഐഎം, ജനം ഇവരുടെ നുണ മനസ്സിൽ ആക്കി വോട്ട് ചെയ്തു

    • @meenakshikanat3060
      @meenakshikanat3060 3 місяці тому

      ആരാ പറഞ്ഞെ ജനം സിപിഎം നു എതിരാണെന്നു. കെന്ദ്രത്തിൽ INDIA മുന്നണി വരാനും BJP യെ മാറ്റി നിർത്താനും ജനം ആഗ്രഹിച്ചു. കേരളത്തിലെ 20 സീറ്റ്‌ LDF നു കിട്ടിയാൽ മാത്രം അത് നടപ്പാകയില്ല. ഇതു കോമൺ സെൻസ് ഉള്ളവർക്ക് മനസ്സിലാകും. മനസ്സിലാക്കണം.

    • @Sanstream
      @Sanstream 2 місяці тому

      എന്ന് ഉള്ളി സുരയുടെ പേരും കൊണ്ട് നടക്കുന്ന ഒരു നുണയൻ 😅

  • @roshanjose3770
    @roshanjose3770 3 місяці тому +15

    കേരളം സാമ്പത്തികമായി ഇങ്ങനെ തകർന്നു നിൽക്കുമ്പോൾ ഇയാളുടെ വിദ്യാഭ്യാസ യോഗ്യത പുന : പരിശോധിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഒരു like അടിക്കൂ..
    ഉറപ്പാണ്... ഇയാൾ അടക്കമുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാരനും പഠിച്ചു ജയിച്ചവർ അല്ല...
    വ്യാജ ബിരുദങ്ങളെ പ്രോത്സാഹിപ്പിക്കരുത്.. Plz.... നാട് മുടിയും..

  • @rayanrenosh511
    @rayanrenosh511 3 місяці тому +12

    ബുദ്ധിജീവിയായി സ്വയം അവരോധിക്കുന്നു.
    ജനങ്ങൾ എല്ലാം കാണുന്നുണ്ട്
    മനസ്സിലാക്കുന്നുണ്ട്
    പാവപ്പെട്ടവർകകിട്ടാനുള്ളത് കൊടുക്കണ്ടേ
    തോർത്തിന് വരെ കാശ് എഴുതിയെടുത്ത വ്യക്തി😊

  • @ramakrishnanpm4596
    @ramakrishnanpm4596 3 місяці тому +16

    CPIMന്റെ ഗതി ബംഗാളിലേതു പോലെയായി തൃപുര കണ്ടില്ലെ എല്ലാം കഴിഞ്ഞുമാണി ഗ്രൂപ്പ് ജനദാദൾ എന്നിവ LDF ൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇല്ലായിരുന്നു അവർ കൂടി LDFൽ എത്തിയിട്ട് പോലും പൊളിഞ്ഞു പാളി സായില്ലെ എല്ലാ കണക്ക് കൂട്ടലും തെറ്റി

  • @manikandanm5964
    @manikandanm5964 3 місяці тому +12

    പ്രായോഗികമല്ലാത്ത ഒരു ആശയത്തിന്റെ അപ്പോസ്തലൻ ആണ് ഈ പറയുന്ന ഈ നേതാവ്

  • @renju1234007
    @renju1234007 3 місяці тому +27

    കേരളത്തിൽ ഇത്രയും സാമ്പത്തികമായി തകർത്ത് ഒരു മന്ത്രി ആണ് ഇദ്ദേഹം.... രണ്ടാമത് ഭരണം ഇവർ സ്വപനം പോലും കണ്ടിരുന്നില്ല... അതോണ്ട് യുഡിഫ് te മണ്ടക്ക് ഈ സാമ്പത്തിക ഭാരം മൊത്തം എടുത്തിടം എന്നായിരുന്നു വിചാരം... പുള്ളിയുടെ നിർഭാഗ്യത്തിന് വീണ്ടും ഭരണം കിട്ടി... ഇപ്പൊ ബാലഗോപാലിനു മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ ആണ്.... ഒരു ഇലക്ഷന് കൂടെ വൃത്തിയായി തോറ്റാൽ ബാലഗോപാലൻ സത്യം വിളിച്ചു പറയും....

    • @ajaysaju987
      @ajaysaju987 2 місяці тому

      അത്കൊണ്ട് ആവും 18 മാസത്തെ പെൻഷൻ കൊടുക്കാതെ ഉമ്മൻ‌ചാണ്ടി പോയത്. ഒന്നും അറിയില്ലെങ്കിലും ചുമ്മാ ഓരോന്ന് തട്ടിവിവിട്ടോളും കഷ്ട്ടം

    • @Sanstream
      @Sanstream 2 місяці тому +1

      രണ്ടാമത്തെ അല്ല മൂന്നാമത്തെയും ഭരണം കണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്. യുഡിഎഫ് ഒരു ഉത്തരവാദിത്വവും എടുക്കേണ്ടി വരില്ല

  • @GireeshT-qr4is
    @GireeshT-qr4is 3 місяці тому +11

    നായയുടെ വാൽ 11:44 പത്തിനായിരം വർഷം കുഴലിട്ടാലും വളഞ് തന്നെ😄 പ്രീണന രാഷ്ട്രീയം എല്ലാ കുലത്തും പക്ഷേ ഇപ്പോൾ കാലം മാറി😂

  • @rajanm5543
    @rajanm5543 3 місяці тому +7

    പത്തനംതിട്ട എന്ന് പറയല്ലേ.... 🤣🤣. തല മരക്കുന്നു.. പെരുക്കുന്നു... ഇതുപോലെ ഒരു useless ഉരുപ്പടി.... 😂😂

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 3 місяці тому +8

    നിങ്ങൾ ഒരു പരാജയം ആണ് mr... ദീർഘ വീക്ഷണം ഇല്ല... പച്ചക്കറിക്കാരും ചെറുകിടകച്ചവടക്കാരും ഒക്കെ ഇപ്പോ scan ചെയ്‌തു payment നടത്തുന്നത് താങ്കൾ അറിഞ്ഞോ ആവോ..? 😂

    • @harim6401
      @harim6401 3 місяці тому

      സാമാന്യ ജനങ്ങൾ വെറും സത്യംപറഞ്ഞാൽ,ഊളകളാണെന്നു കരുതുന്നിടത്താണ് ഇടതുപക്ഷ ബുദ്ധിജീവികൾ ജനിക്കുന്നത്.
      അതുകൊണ്ടാണല്ലോ അവർ കണ്ണൂർ പാർട്ടിയായി ചുരുങ്ങുന്നത്

    • @RadhakrishnanVS-e5c
      @RadhakrishnanVS-e5c 3 місяці тому +1

      പുള്ളി ഇപ്പോഴും കമ്യൂണിസ്റ് വോട്ട് താഴെ തട്ടിലാ എന്നു വിചാരിച്ച് ഇരിക്കാ.. തട്ട് കാലി ആയ വിവരം പുള്ളി അറിഞ്ഞില്ലാ 😂

    • @harim6401
      @harim6401 3 місяці тому

      ​@@RadhakrishnanVS-e5c
      സാമാന്യ ജനങ്ങൾ വെറും ഊളന്മാർ ആണെന്ന 'പുരോഗമന' പരമായ തിരിച്ചറിവാണ് ഒരു ഇടതുപക്ഷ ബുദ്ധിജീവിയെ സൃഷ്ടിക്കുന്നത്.
      രാജ്യത്തിന്റെ ചെറു മൂലയിലേക്കു അവർ ഉണങ്ങിപോയതും ഈ വലിയ കണ്ടുപിടുത്തം കൊണ്ടാണല്ലോ.
      ഇദേഹവും തീരെ വ്യത്യസ്തനല്ല എന്നു ഇതിൽനിന്നൊക്കെ പണ്ടേ നമ്മൾക്ക് മനസ്സിലായിരിക്കുന്നു!!

  • @SadasivanSPANIKAR
    @SadasivanSPANIKAR 3 місяці тому +3

    ജനങ്ങളെ ഒരുപാട് ദ്രോഹിച്ചു. ജനങ്ങളുടെ മനസ് മാറി. ഇനിയും തിരുത്തിട്ട് ഗുണമുണ്ടോ.

  • @josekm607
    @josekm607 3 місяці тому +17

    ഇനിയുള്ള കാലങ്ങളിൽ അങ്ങനെ തന്നെയായിരിക്കും സിപിഎമ്മിന് നേരിടാൻ പോകുന്നത് ഞാനും ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ് അതുകൊണ്ട് പറയുകയാണ് സിപിഎം എല്ലാം തീരാറായി ഞങ്ങൾ കൊടി പിടിച്ചു നിങ്ങൾ കോടികൾ സമ്പാദിച്ചു കോടികൾ സമ്പാദിച്ചു നീയൊക്കെ സമ്പാദിച്ച് അധ്വാനിച്ച് അല്ല നീയൊക്കെ സമ്പാദിച്ചത്