ഇടനാഴിയിൽ അവതാരങ്ങളോ? | KPSC | CPM | LDF | Super Prime Time

Поділитися
Вставка
  • Опубліковано 7 лип 2024
  • ഇടനാഴിയിൽ അവതാരങ്ങളോ?- സൂപ്പർ പ്രൈം ടൈം
    #KPSC #LDF #CPM #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 110

  • @roypynadath5820
    @roypynadath5820 20 днів тому +42

    Regi Lukose പങ്കെടുക്കുന്ന ഒരു ചർച്ചയും കാണില്ല എന്നു തീരുമാനിച്ചു . ഒരു നിലവാരവുമില്ലാത്ത പാനലിസ്റ്റ് .

    • @radhu5400
      @radhu5400 19 днів тому +3

      നിലവാരമില്ലായ്ക്ക് തന്നെ അപമാനം ആണ് കുലുക്കോസ്

    • @reshnakmchaku3933
      @reshnakmchaku3933 19 днів тому +2

      Corecrt

    • @Againstthesins
      @Againstthesins 19 днів тому

      💯

    • @vinayanpalliath6023
      @vinayanpalliath6023 19 днів тому +1

      ചാനൽ റേറ്റിംഗ് ഇല്ലാതാവും

    • @hhddr4242
      @hhddr4242 19 днів тому +1

      അനിൽ കുമാറിനെ ഒഴി വാക്കി ഇപ്പോൾ റജി ആണ് എല്ലാം പൊട്ടന്മാർ ആണല്ലോ 😊😊😊😊

  • @indigenouscuisines1446
    @indigenouscuisines1446 20 днів тому +21

    എല്ലാ സ് എഫ ഐ കാർക്കും പി എസ് സി വഴി ജോലിയും , സിപിഎം നേതാക്കന്മാരുടെ ഭാര്യമാർക്ക് യൂണിവേഴ്സിറ്റികലിലും ജോലി നൽകുക , സ്വാതന്ത്ര്യം ജനാധിപത്യം , ഷോഷ്യാലിസം സിന്ദാബാദ് 😅😅😅😅😅

  • @rajeev9383
    @rajeev9383 19 днів тому +9

    PSC അംഗങ്ങൾക്ക് 2 ലക്ഷം ശമ്പളം + ഇന്നോവ + പെൻഷൻ... ഈ കൊച്ചു കേരളത്തിൽ 21 പേരാണ് PSC അംഗങ്ങൾ...കേരളത്തിന്റെ പത്തുമടങ്ങ് വലിപ്പമുള്ള UP യിൽ അംഗങ്ങൾ നാലുപേരാണ്...ഒരു സൈഡിൽ കൂടി താത്കാലിക നിയമനം അകൃതിയായി നടക്കുന്നു...PSC യിൽ ലിസ്റ്റിൽ വന്ന യുവാക്കൾ സെക്രട്ടറിയേറ്റ് നടയിൽ ശയനപ്രദക്ഷിണം നടത്തുന്നു.സത്യത്തിൽ ഈ അംഗങ്ങളുടെ ജോലിയെന്താണ് ആരെങ്കിലും പറഞ്ഞു തന്നാൽ കൊള്ളാം... ഇവരെ തീറ്റിപോറ്റുന്ന ഒരു നികുതിദായകന്റെ അപേക്ഷയാണ്. 🙏🏻

  • @radhu5400
    @radhu5400 19 днів тому +6

    നിലവാരമില്ലായ്ക്ക് തന്നെ അപമാനം ആണ് കുലുക്കോസ്

  • @user-wq7ge1go5e
    @user-wq7ge1go5e 20 днів тому +6

    മാർക്കിസ്റ്റ്കാർക്ക് ഇനി തിരുത്താൻ കഴിയില്ല. അത്രയും അഴിമതിയിൽ മുങ്ങി താണു. മരിച്ച് കൊണ്ടിരിക്കുന്നു. ഇനി പോസ്റ്റ് മോർട്ടം എന്നാണ് എന്ന് അറിഞ്ഞാൽ മതി. പാവപ്പെട്ട തൊഴിൽ രഹിതരെ വഞ്ചിച്ച് വീണ്ടും വീണ്ടും അഴിമതി നടത്തി കൊണ്ടിരിക്കുന്നു. ജനങ്ങൾ ഇനി നിങ്ങളെ വിശ്വസിക്കുകയില്ല.😮😮😮😢😢😢

  • @user-jd4rg3in2w
    @user-jd4rg3in2w 19 днів тому +4

    കമ്മ്യൂണിസം കേരളത്തിന് കൊടും ആപത്ത്

  • @visakhsakhy4391
    @visakhsakhy4391 20 днів тому +10

    റെജി ഉള്ളത് കൊണ്ട് ഈ ചാനൽ മാറ്റുന്നു.... Bz ന്യായീകരണo എല്ലാം ഒരു പരിധി ഇല്ലേ?
    ഇന്നത്തെ ചർച്ച കണ്ടില്ല.... മുൻ അനുഭവം അത്രേം ഉള്ളു... അപ്പോൾ ശരി 😌

  • @jithintg8500
    @jithintg8500 20 днів тому +4

    പൊതു ജനം ഇപ്പോഴും ഓഫ് റോഡിലാണ് യാത്ര ചെയ്യുന്നത്...

  • @varghesepaul6974
    @varghesepaul6974 19 днів тому +3

    നിർത്തി നിർത്തി പറയടാ ഗ്ളൂക്കോസേ അല്ലേൽ ചുമ വരും

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396 20 днів тому +6

    തീർച്ചഇയായും ഈ അഴിമതി പാർടി കോടതിയേ തന്നെ ഏൽപിക്കണം. എന്നാൽ മാത്രമേ വെളളപൂശി ഉജാല മുക്കിയെടുകാൻ സാധിക്കുകയുളു. കൈക്കൂലി കൊടുത്ത വരെകളള കേശെടുത്ത് ജീവപര്യന്തം തുറുങ്കിലട ക്യൂ കയും ചെയ്യാം.

    • @bijoypillai8696
      @bijoypillai8696 19 днів тому

      മാധ്യമങ്ങൾ ശ്രദ്ധക്കുറവ് കാട്ടി ; പാർട്ടി ശാസന ഉണ്ടാവും .

  • @madhusoodhananm7977
    @madhusoodhananm7977 19 днів тому +1

    ഇ ചർച്ചയിൽ ബി ജെ പി യുടെ ആൾ പറഞ്ഞത് നുറു ശതമാനം ശരിയാണ്

  • @ashrafvattakkudi4536
    @ashrafvattakkudi4536 20 днів тому +4

    എന്റെ ഉപ്പുപ്പായും... ഫക്രു

  • @madhusoodhananm7977
    @madhusoodhananm7977 19 днів тому +2

    P s c ബോർഡ് പിരിച്ചുവിടണം പുതുതായി എല്ലാ ബോർഡ്‌ അംഗങ്ങളെയും ഹൈകോടതി പി നിയമിക്കണം എന്നാലെ ഇനി കുട്ടികൾ പഠിച്ചിട് കാര്യമുള്

  • @Ashraf-pd9tz
    @Ashraf-pd9tz 19 днів тому +1

    റെജി ലുക്കോസ് പൊട്ടൻ 🤗

  • @sureshpksureshpk6317
    @sureshpksureshpk6317 19 днів тому +1

    എ o: കെ.ഹരിദാസ്.. താങ്കൾ . പറഞതാണ് 100% ശരി

  • @majeedpandallur8187
    @majeedpandallur8187 20 днів тому +5

    പവപ്പെട്ടവർ ഉടുതുണിക്ക് മറുതുണിയില്ലാത്തവർ മുണ്ട് മുറുക്കിയെടുത്ത് മക്കളെ പഠിപ്പിച്ച് അരക്കോടിയോളം പാവങ്ങൾ PSC ജോലി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിൽ അച്ചനും അമ്മയും മകളും മരുമകനും മകനും മകൻ്റെ അമ്മോ ശനും
    മരുമകൻ്റെ സുഹൃത്തും
    ജയരാജൻമാരും
    ശശിയും രവീന്ദ്രനും
    ശങ്കരനും
    എല്ലാം കേരള ജനത്തെ
    ശശിയാക്കുമ്പോൾ
    രണ്ട് ഇടത് നിരീക്ഷകർ
    ഫിക്രുവും ലുസാസും ന്യായീകരിക്കാൻ വന്നിക്കുന്നു ഈ നാറിയ ഭരണം
    എന്ന്തീരും അന്ന്
    ജനങ്ങൾ രക്ഷപെടും

  • @dasanb.k2010
    @dasanb.k2010 19 днів тому

    എല്ലാവരും ചേർന്നു മരുമകനെ രക്ഷിക്കൂ എന്നു മാത്രം ഇപ്പോൾ ആഹ്വാനം

  • @vijayanak1855
    @vijayanak1855 20 днів тому +2

    Veena can conduct the enquiry and make judgement

  • @majeedpandallur8187
    @majeedpandallur8187 20 днів тому +13

    സി പി എമ്മിൻ്റെ എച്ചിൽ നക്കികൾ 2 എണ്ണം ഫ്ക്രുവും ലൂക്കാസും

  • @PeterKallinal-wc9tl
    @PeterKallinal-wc9tl 19 днів тому

    മരുമോനെ രക്ഷിക്കണം അതാണ് വിജയൻ വിവാഹമോചനം നടക്കാൻ സാധ്യത

  • @pramodraghav3480
    @pramodraghav3480 19 днів тому

    എം കെ ഹരിദാസ് പറഞ്ഞത് 100% സത്യമാണ്.. ഞങ്ങളെപ്പോലുള്ള ഒത്തിരി പഴയ സഖാക്കൾ പാർട്ടിയിൽ എല്ലാം കണ്ടും കേട്ടും സഹികെട്ടു പാർട്ടിയിൽ തുടരുന്നു 😢😢😢

  • @Ytube33
    @Ytube33 19 днів тому

    പൊണ്ടാട്ടിക്ക് ജോലി മേടിച്ചു കൊടുത്ത മാപ്രയെ കൊണ്ട് തന്നെ ഇത് ചർച്ച ചെയ്യിക്കണം...അഭിയേട്ടൻ മെസ്സ് uff 💪🏽💪🏽💪🏽

  • @sheejasanthosh1688
    @sheejasanthosh1688 19 днів тому

    എന്റെ ഒരു ബന്ധുവആയിരുന്ന ഒരാൾക്ക് ഇപ്പോൾ Ncp യിൽ മണ്ഡലം പ്രസിഡന്റ്‌ ആണ്‌. ഈ പാർട്ടിയിൽ ഉയർന്ന സ്ഥാനത്തുള്ള ഒരു വ്യക്തി ഒരു കോടി രൂപ ആണ്‌ അവശ്യപെട്ടത്

  • @bijoypillai8696
    @bijoypillai8696 19 днів тому

    ഒന്നാം പിണറായി സർകാർ 50 ലക്ഷം വീതമാണ് കൈക്കൂലി മേടിച്ചിരുന്നത് .. ഇപ്പൊൾ അത് 60 ലക്ഷമായി ഉയർത്തിയതിൽ തെറ്റില്ല... 😅 റിയാസിൻ്റെ ഇടനിലക്കാരൻ പ്രമോദിന് പാർട്ടി ശാസന; ജാഗ്രത കുറവ് കാട്ടിയതിന് ശിക്ഷ..

  • @varghesepaul6974
    @varghesepaul6974 20 днів тому +1

    ഫക്രു പേടിച്ചു തുടങ്ങി

  • @pramodraghav3480
    @pramodraghav3480 19 днів тому

    ഫക്രുദീൻ ന്യായീകരിക്കുന്നത് പോലെ തോന്നുന്നു എന്ത് പറ്റി

  • @hhddr4242
    @hhddr4242 19 днів тому

    ഈ റജി ലുക്കോസ് മാത്രമേ ഉള്ളു എല്ലാം ചർച്ച യിയിലും ഇവൻ തന്നെ ഇന്ന് നല്ല കമ്മീഷൻ കിട്ടും 😂😂😂

  • @user-ed3te7dw8z
    @user-ed3te7dw8z 17 днів тому

    ലോക്കോസിന് പേരുപോലും അറിയില്ല 😂😂😂😂

  • @aneesh2n
    @aneesh2n 20 днів тому +3

    ഗ്ളൂക്കോസ്

  • @shareefpktr143
    @shareefpktr143 19 днів тому

    എടോ അഭിലാഷേ ഇത്ര ഉഷാർ സന്തീപ് വാര്യർ മാതൃഭൂമിയെയും ഭീഷണി പ്പെടുത്തിയപ്പോൾ പേടിച് മൂത്രം ഒഴിച്ചില്ലേ

  • @varghesepaul6974
    @varghesepaul6974 19 днів тому +1

    ഗ്ളൂക്കോസ് = അഭിലാഷ്

  • @sureshpksureshpk6317
    @sureshpksureshpk6317 19 днів тому

    .ആലിബാബയും...കൂടെകുറെ കള്ളൻ മാരും😂😂😂

  • @bhaskaranv8457
    @bhaskaranv8457 19 днів тому

    reji ചർച്ചയിൽ ഉണ്ടെങ്കിൽ
    നമ്മുടെ പാർട്ടി രക്ഷപെടില്ല..
    ഈ ഡാഷ് മോൻ ചാർച്ചയിൽ വരാറുതെ

  • @varghesepaul6974
    @varghesepaul6974 19 днів тому

    കേരളം മുഴുവൻ അറിയാവുന്ന ആകെ ഒരാൾ ഗ്ളൂക്കോസ് 😏

  • @athulgaming3977
    @athulgaming3977 19 днів тому +1

    റെജി ഇനി വേറെ വല്ല പണിയും നോക്കുന്നതല്ലെ നല്ലത്

  • @varghesepaul6974
    @varghesepaul6974 19 днів тому

    അഭിലാസിനെ കണ്ടാൽ കേന്ദ്ര സഹ മന്ത്രിയെ പോലെയുണ്ട്

  • @007jatham
    @007jatham 19 днів тому

    ഓ മൈ ഗോഡ് റെജി ലുക്കോസ്..
    എസ്‌കേപ്പ്........

  • @user-pw9ri7wd9e
    @user-pw9ri7wd9e 15 днів тому

    5000 rupai shampalam vangunna alukalum undu Keralathil sakhavu reji lukose 😮

  • @aishwaryafabricators6340
    @aishwaryafabricators6340 19 днів тому

    റെജി ലുക്കോസ് ഫ്രാഡ് ആണ്

  • @kuwaitkw7456
    @kuwaitkw7456 19 днів тому

    ലൂക്കോസ് 🔥🔥🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @varghesepaul6974
    @varghesepaul6974 19 днів тому

    Jds എന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നുണ്ടല്ലോ അഭിലാഷ് 🤔

  • @user-zc1gf7bj4w
    @user-zc1gf7bj4w 19 днів тому

    അനാവശ്യ ചർച്ച

  • @Sandee109
    @Sandee109 20 днів тому

    സ്വാഭാവികഭൂതം

  • @LaxmanShyama
    @LaxmanShyama 20 днів тому +1

    എടാ റെജി പൊട്ടാ ഇനക്ക് ഉളുപ്പ് ഇല്ലേ 😂😂

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 19 днів тому

    Mariyonk patti ammayiappan best thiruttu family

  • @varghesepaul6974
    @varghesepaul6974 19 днів тому

    ഗ്ളൂക്കോസ് ന് ചുമ മാറിയോ

  • @sidheequecherukad9242
    @sidheequecherukad9242 19 днів тому

    Narikal

  • @hloguys3317
    @hloguys3317 19 днів тому

    Marumonum ammossanum ee karalatha mudichitta povu padachava kakkatta ann duya chayyam

  • @senseisalim2593
    @senseisalim2593 20 днів тому

    ഓടെടാ രാമ ചാടെടാ രാമാ

  • @muneermuni-zx1wk
    @muneermuni-zx1wk 19 днів тому

    Muhammed riyas അഴിമതി ചെയ്തു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റോ 😂😂😂😂bst cmmnt

  • @kamarudheenkallingal8373
    @kamarudheenkallingal8373 19 днів тому

    റെജി ലൂക്കോസ് 😃😃😃

  • @UnniKrishnan-px5zd
    @UnniKrishnan-px5zd 19 днів тому

    😮

  • @user-qb5ho8yz3u
    @user-qb5ho8yz3u 19 днів тому

    AL Moothrabhoomi

  • @hloguys3317
    @hloguys3317 19 днів тому

    Raju lukkosin shosam muttunnu pavam annum nadavadi annpodo vajagamadikkata

  • @nazarrahiman5639
    @nazarrahiman5639 19 днів тому

    റെജി വെറും പൊട്ടൻ 😂😂😂

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 19 днів тому

    ഇയാളൊക്ക പാവ ആണ് കഷ്ടം

  • @hloguys3317
    @hloguys3317 19 днів тому

    Raju luksa vidditham parayalla valangeri kudumbathil. Allavarum kongrassukar anangil sagavayad kond katt mudikkan padichu padippichu ammosan

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 19 днів тому

    Anakku ariyilla ana mugh mafee

  • @sidheequecherukad9242
    @sidheequecherukad9242 19 днів тому

    fakurudhèene partty Anheshichaal Teerum Alle

  • @MrAjay567
    @MrAjay567 20 днів тому

    Kara vanam.

  • @sidheequecherukad9242
    @sidheequecherukad9242 19 днів тому

    Indìan low Evark Badakam Alla

  • @sarathmvsarathmohan9336
    @sarathmvsarathmohan9336 19 днів тому

    ഗ്ളൂക്കോസ് ഈ നായ്ന്റെ മോനെ കണ്ടപോ തന്നെ ചാനൽ മാറ്റുന്നു 🙏

  • @sidheequecherukad9242
    @sidheequecherukad9242 19 днів тому

    Nayeekarikunhu

  • @joshychalissery7261
    @joshychalissery7261 17 днів тому

    Chori lukkose

  • @user-hn9ip3qo7x
    @user-hn9ip3qo7x 19 днів тому

    Ningl orikkalum kammi theettangle kaal kond polum thiruthaaan pokallle sirrrrrrr😂😂😂😂.. ivarkk oru kappithaaan und.. kappal maatralla kadal vare kakkum😂😂😂. Maatramalla thettam swarnamenn paranjaaal polum ooooo mbraaa enn kumbitt thozuthu nikkunna nyaayeekarana adimaklum und pirake

  • @bibinbenny7415
    @bibinbenny7415 20 днів тому

    Kozha medicha cpim avasanipikya appo pine enthina police

  • @user-eb1rx4rs1z
    @user-eb1rx4rs1z 20 днів тому +2

    ഫക്രുദീൻ പൊട്ടൻ

  • @niyasknl7523
    @niyasknl7523 19 днів тому

    നമുക്ക് ഒക്കെ പാർട്ടി ആയിരുന്നു വലുത് എന്നാൽ നേതാക്കൾക്ക് പൈസയും കുടുംബക്കാരെ തിരുകി കയറ്റലും ആണ് വലുത് ശെരിക്ക് പറഞ്ഞാൽ മടുത്തു തുടങ്ങി

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 19 днів тому

    സരിത എന്ന ഒരു സ്ത്രീയെ ചീറ്റിംഗ് കേസിൽ ഉമ്മൻചാണ്ടി ഗവർമെന്റ് പിടിച്ചി അകത്തിട്ടു അവൾ ഉമ്മൻചാണ്ടിക്കെതിരായി സംസാരിക്കാൻ തുടങ്ങി. അത് പൊക്കിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്ഐയും സിപിഎമ്മും കാട്ടിക്കൂട്ടിയ പുകിലെല്ലാം നീ റെജി ലൂസിനോട് മറന്നുപോയോ

  • @LaxmanShyama
    @LaxmanShyama 20 днів тому

    റിയാസ് ചേട്ടാ വേഗം ഡിവോഴ്സ് ചെയ്തു ഓടിക്കോ 😔😔😔

  • @envirocareservices5371
    @envirocareservices5371 19 днів тому

    കള്ളൻ പിണങ്ങിയും, ഗോവിന്ദനും

  • @PapaSelva
    @PapaSelva 20 днів тому +1

    psc party service commission മനസ്സിലായൊ or party comrade service😂 പക്രുദീൻ മരുമോൻടെ നൃയീകരണതൊഴിലാളി

  • @thulasig6946
    @thulasig6946 20 днів тому

    Psc member ku മാസം 275000 ത്തിൽ കൂടുതൽ ശമ്പളം.അങ്ങനെ നോക്കുമ്പോ 275000×12x6=19800000
    19800000-6000000=13800000
    60 ലക്ഷം കൊടുത്താലും ലഭം അല്ലെ

  • @LaxmanShyama
    @LaxmanShyama 20 днів тому

    റെജി സത്യം പറ നിന്നെ മാമോദിശം ചെയ്തിനോ ഇല്ല എന്ന് തോന്നുന്നു 😢😢😢

  • @LaxmanShyama
    @LaxmanShyama 20 днів тому

    റിയാസ് ചേട്ടാ ഇങ്ങള് മുസ്ലിം ലീഗ് ലേക്ക് പൊക്കോ വേഗം 😔😔