നിത്യവും നിര്‍ബന്ധമായും ജപിക്കേണ്ട നാമങ്ങളും മന്ത്രങ്ങളും! കേട്ടാല്‍ പോലും ഐശ്വര്യമുണ്ടാകും.

Поділитися
Вставка
  • Опубліковано 18 чер 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

КОМЕНТАРІ • 235

  • @Jyothishavartha
    @Jyothishavartha  2 роки тому

    വിമലമ്മ ടീച്ചറുടെ ജീവിതത്തില്‍ മൂകാംബിക ദേവി കാട്ടിയ അത്ഭുതം! ua-cam.com/video/whLT68fvodE/v-deo.html

  • @vanajasarojini8071
    @vanajasarojini8071 2 роки тому +1

    Thank you for sharing..Very useful❤❤❤

  • @lalithakutty.t3540
    @lalithakutty.t3540 2 роки тому

    Very good devotional mantra

  • @suseelanair6500
    @suseelanair6500 2 роки тому +1

    Thank you Amme 🙏

  • @geethakumari771
    @geethakumari771 2 роки тому

    Good. God Bless You. Om Nama Shivaya

  • @krishnanambily5
    @krishnanambily5 2 роки тому +2

    ഓം നമഃ ശിവായ, നമശിവായമാദിയായൊരക്ഷരങ്ങൾ കൊണ്ടു ഞാൻ ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ മഹേശനും മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും നമശിവായ പാർവ്വതീശ പാപനാശനം ഹരേ

  • @yamunarajkumar4688
    @yamunarajkumar4688 2 роки тому

    Thank you

  • @nandanakp2198
    @nandanakp2198 2 роки тому +1

    ഒരുപാടു നന്ദി ❤️❤️❤️

  • @vinodpk6898
    @vinodpk6898 2 роки тому +4

    നമസ്കാരം അമ്മേ🙏🙏🙏
    ഒരുപാടൊരുപാട് നന്ദിയുണ്ട്.

  • @sreenab1595
    @sreenab1595 2 роки тому

    എത്ര നന്നായി പറഞ്ഞു തരുന്നു നന്ദി ചേച്ചി ഒരുപാട് നന്ദി നാരങ്ങ മുറിച്ച് വയ്ക്കുന്ന കാര്യം പറഞ്ഞല്ലൊ അത് ദിവസവും മാറ്റണോ

  • @remachandran5388
    @remachandran5388 2 роки тому +2

    Amme narayanaya devi narayanaya Lakshmi narayanaya Badre narayanaya 🙏🏻🙏🏻🙏🏻🙏🏻

  • @geethanambiar5403
    @geethanambiar5403 2 роки тому +1

    Namaskaram Chechi 🙏🙏🙏

  • @raghigirish8266
    @raghigirish8266 2 роки тому +1

    Hare Krishna 🌸🙏

  • @divyanair5560
    @divyanair5560 2 роки тому

    pranamam amma🙏🏾🙏🏾

  • @nishapp4455
    @nishapp4455 2 роки тому

    Thanks teacher.

  • @bhaskarankandombeath9331
    @bhaskarankandombeath9331 2 роки тому

    Teacher,/ you are a god more introdce mookambia Devi darshanam

  • @mohandaskaral2605
    @mohandaskaral2605 2 роки тому

    Teacher your channel is very informative

  • @sasikalasree7282
    @sasikalasree7282 2 роки тому +1

    നമസ്തേ ചേച്ചി🙏🌹

  • @narayananchathankottil6370
    @narayananchathankottil6370 2 роки тому +1

    Namaskaram 🙏🙏🙏

  • @parvathinair7716
    @parvathinair7716 2 роки тому +3

    മനോഹരമായ ആലാപനം.
    വീട്ടിൽ വച്ച് ലളിതാസഹസ്രനാമ പാരായണം എങ്ങനെ നടത്താമെന്ന് വീഡിയോ ചേയ്യുമോ..സുമംഗലികളെ വീട്ടിൽ വിളിച്ചു കീർത്തനങ്ങൾ ചൊല്ലി എന്തെങ്കിലും ഉപഹാരങ്ങൾ കൊടുത്തു അങ്ങനെ കണ്ടിട്ടുണ്ട്.

  • @remyap6797
    @remyap6797 2 роки тому +1

    namaskaram amme. ammayude vakkukal valare positive energy tharunnu .

  • @yamunadevi721
    @yamunadevi721 2 роки тому +14

    അമ്മ എന്റെ ജീവിതം ഇതേ അവസ്ഥ ആണ്.. അമ്മേടെ അനുഭവം പറഞ്ഞപ്പോ എന്റെ കാര്യം ആണോ പറയുന്നതെന്ന് തോന്നിപോയി. ഞാൻ എങ്ങനെ രക്ഷപെടും എന്ന് അറിയില്ല അമ്മ.പിന്നെ ഞാൻ ഇതുവരെ മൂകാംബിക ഷേത്രത്തിൽ പോയിട്ടില്ല ഒരുപാട് നാളായി ആഗ്രഹിക്കുന്നു.

    • @chiccammachix7069
      @chiccammachix7069 2 роки тому

      Same here, i don't know what to do. Mookambika Devi kanijaenpattu.

  • @sajithapoojaponnu1824
    @sajithapoojaponnu1824 2 роки тому +1

    നമസ്തേ ചേച്ചി 🙏🙏🙏

  • @ROH2269
    @ROH2269 2 роки тому +1

    Namaskaram 🙏

  • @diyadan7380
    @diyadan7380 2 роки тому

    Hello teacher enik vendi onnu prarthikanam.oru Joli seriyay kitan .ente jeevitham munnotupokan oru Joli athyavasyam aanu.ente sthalam kachavadam athum seriyakunilla.. teacher ee vedio Kannan kazhinjathu oru bagyamay thonunu.othiri santhosham.ithu kannunavark oru nalla prachodanam undakum

  • @sreejasasi9282
    @sreejasasi9282 2 роки тому +2

    🙏🙏🙏🙏അമ്മേശരണം ദേവീ ശരണം ലക്ഷമീ ശരണം ഭദ്രേ ശരണം ഇതു മാത്രമേ മനസ്സിലുള്ളൂ 🙏🙏🙏🙏🙏ടീച്ചറുടെ ഓരോ വാക്കും മുത്തായിറ്റെടുക്കുന്നു ജീവിതത്തിൽ മാറ്റം വരുന്നുണ്ട് ടീച്ചർ നിത്യവും തുടരും ചെറു പ്പകാ ലത്തു ആര്‌റും പറഞ്ഞു തരാത്ത കാര്യങ്ങൽ ഇതിലൂടെ കിട്ടുമ്പോൾ വളരെ സന്തോഷം അമ്മയ്ക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യ ങ്ങെ ളും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @renurenu922
    @renurenu922 2 роки тому +6

    🙏🙏🙏🙏🙏 ഓം ഗം ഗണപതയെ നമഃ ഓം നമശിവായ 🙏

  • @ranjininandu5637
    @ranjininandu5637 2 роки тому

    Namasthe chechi 🙏🙏🙏

  • @sushamaneelapparambil3525
    @sushamaneelapparambil3525 2 роки тому

    Namaskaram

  • @kksmitha1708
    @kksmitha1708 2 роки тому

    Ammey Sharanam 🙏🙏🙏.ellam chollaarund

  • @nandajasadashivan905
    @nandajasadashivan905 2 роки тому +1

    Amme saranam🙏🌹🌹

  • @sindhusathyamoorthi9103
    @sindhusathyamoorthi9103 2 роки тому

    Hare Rama Hare Krishna 🙏🙏🙏

  • @girjasanjivan9209
    @girjasanjivan9209 2 роки тому

    Hare krishna

  • @reenajose5528
    @reenajose5528 2 роки тому

    Bagavath. Geethayum
    Paramahamsa yoganathanum
    Sreeeee. Buddanum
    Sreeee. Ssankkara. Aaachariyarum
    Pathanjjali. Maharshiyum
    Svami. Viveaksnsthanum. Padippichu. Thannnathu. Ativindea. Niravum
    Saakshal. Parabhramavum. Aaannu.
    Aaayiram kody. Nannni

  • @zeenaep3434
    @zeenaep3434 2 роки тому +1

    നന്ദി നമസ്കാരം🙏

  • @lishasreekumar3063
    @lishasreekumar3063 2 роки тому +8

    🙏അമ്മേ... ദേവി.. മൂകാംബികേ.... ശരണം.... ശരണം, 🙏

    • @lathaks4012
      @lathaks4012 10 місяців тому

      അമ്മേ ശരണം ശിവായ നാമക 🙏🙏🙏🙏👍

  • @ushavasudevan5313
    @ushavasudevan5313 2 роки тому +1

    അമ്മേ ശരണം 🙏

  • @nandhusgameing2336
    @nandhusgameing2336 2 роки тому

    Amma nalla avatharanam uppum narangayum ennum vakkano

  • @jalajakumari3016
    @jalajakumari3016 Рік тому

    Om Gam Ganapatiye 🙏...Namasivaya..
    🕉 Amme Narayanaya..
    ..Guruvayoorappa...Ayyappa...Muruga...Mookambika Devi.
    .paradevathe...Nagadaivangale..pranamam

  • @suseelakb4475
    @suseelakb4475 2 роки тому

    Nagendhraharaya Thrilochanaya
    Bhasmangaragaya Maheswaraya
    Nithyaya suddhaya Dhigambharaya
    Thasmay nakaraya Namasivaya
    Manthakini salila chandhana charchithaya
    Nantheeswara pramatha natha Maheswaraya

  • @gopikaqkku1945
    @gopikaqkku1945 Рік тому

    Om Vakratundaya nama
    Om umamaheshwaray nama
    Om sree krishnaya parabhramnay nama🙏

  • @user-qq3ho2uq1g
    @user-qq3ho2uq1g 11 місяців тому

    Namasthe teacher

  • @PrasadPrasad-nf5hh
    @PrasadPrasad-nf5hh 2 роки тому +1

    നമസ്കാരം ചേച്ചി 👌👌👌👌ഞാൻ അമ്പിളി... ഒരുപാട് ഇഷ്ടമായി ചേച്ചി

  • @shibamanoj7887
    @shibamanoj7887 2 роки тому +4

    അമ്മേ ദേവി ശരണം
    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @vidhyavyshakhappu824
    @vidhyavyshakhappu824 2 роки тому +1

    Ammayiyammayude swabhavam mari enne snehikkan valla prarthanayum undo

  • @beenaanil473
    @beenaanil473 2 роки тому +1

    Vimala ma teacher namikkunnu amme saranam

  • @ajanthamarimuthuk.p.a3014
    @ajanthamarimuthuk.p.a3014 2 роки тому +1

    Om namo narayana

  • @sreejas7918
    @sreejas7918 2 роки тому

    Teacher ennekoodi kondupokumo ammaye kanan orupadu nalay agrahikkunnu

  • @shylavibin3623
    @shylavibin3623 2 роки тому

    നമസ്തേ 🙏🙏🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q Рік тому +3

    ഹര ഹര മഹാദേവാ 🔱🔱🔱🙏

  • @sindhusuresh6837
    @sindhusuresh6837 2 роки тому +1

    🙏

  • @kaarthikasuresh6790
    @kaarthikasuresh6790 2 роки тому

    Uppil naranga ittu vechathu divasavum mattano..

  • @remakbremakb4600
    @remakbremakb4600 2 роки тому +1

    Oum nama shivaya 🌹

  • @sumans6744
    @sumans6744 2 роки тому +2

    ടീച്ചർ കിർത്തനാഘൾ വീഡിയോ ഇട്ടു തന്നാൽ എപ്പോഴും കേൾക്കാൻ പറ്റുമാലോ 👍🏻👍🏻

  • @subashl2816
    @subashl2816 2 роки тому +1

    Sindhu🙏🙏🙏

  • @rajanit9125
    @rajanit9125 Рік тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ
    അമ്മേ മൂകാംബിക ദേവി അനുഗ്രഹിക്കണമേ

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому

    Amme devi saranam

  • @nirmalasajeevan9197
    @nirmalasajeevan9197 Рік тому

    അമ്മേ ശരണം 🙏🙏🙏

  • @anjalsorejk2634
    @anjalsorejk2634 2 роки тому

    Oro nakshtrakkarudeyum moolamantram paranju taramo

  • @sreelathasunilbabu443
    @sreelathasunilbabu443 2 роки тому

    Om nama sivaya

  • @geethau5665
    @geethau5665 2 роки тому +2

    Moomkabika amma വിളിച്ചാൽ വിളി പുറത്താണ് 2years ആയി പോകുന്നുണ്ട് എന്റെ മോൾ അമ്മയോട് ഒരു ആഗ്രഹം പറഞ്ഞു ആദ്യത്തെ തവണ പോയപ്പോൾ ഒരു മാസത്തിനുളളിൽ അമ്മ സാധിപ്പിച്ച് തന്നു അമ്മേ ശരണം🙏🙏🙏

  • @dhyankrishan-b4045
    @dhyankrishan-b4045 2 роки тому

    Uppum narangayum. Vaiykkunnathu. Ethra divasam. Ennonnum parangillallo

  • @vineethmohan8840
    @vineethmohan8840 2 роки тому

    നമസ്കാരം teacher

  • @santhiraj6497
    @santhiraj6497 2 роки тому

    🙏🙏ഓം നമഃ ശിവായ...
    ഹരേ രാമാ രാമാ രാമാ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ,..🙏🥰

  • @balachandranss9465
    @balachandranss9465 2 роки тому +5

    വാക്കുകള്‍ക്ക് അതിതമെന്ന് പറയട്ടെ നമ്മളെ കുറെ സമയത്തേക്ക് ഏതോ ദെെവീക വലയത്തിലേക്ക് കൊണ്ടുപോയി

  • @pramodqtr9592
    @pramodqtr9592 2 роки тому

    Om shanthi 🙏🙏🙏

    • @santhammasanthamma8253
      @santhammasanthamma8253 2 роки тому

      ഹരീഷ് സാർ പഠിപ്പിച്ചു തന്ന താണ് കാണാതെ അറിയാം

  • @durgaprabhath6915
    @durgaprabhath6915 2 роки тому

    ഹരേ നാരായണ

  • @sreekalav3411
    @sreekalav3411 2 роки тому +1

    🙏🙏🙏🙏

  • @divyasivan692
    @divyasivan692 2 роки тому

    Salt entha vakkunne

  • @unnikrishnan2317
    @unnikrishnan2317 2 роки тому

    Amma enta jeetham valara kashattathilanu a.mmasaranam

  • @ushanair1904
    @ushanair1904 2 роки тому +3

    ഞാൻ എന്നും ഇതെല്ലാം ചൊല്ലാറുണ്ട് എന്റെ മക്കൾക്കുവേണ്ടി.

  • @chithras7625
    @chithras7625 Рік тому

    Kurach naaama pusthkangalde Peru parayaaamo

  • @anandhukrishnan3070
    @anandhukrishnan3070 2 роки тому +1

    🙏🙏🙏

  • @remadevipc9321
    @remadevipc9321 2 роки тому

    അമ്മേ ശരണം

  • @leenanair6667
    @leenanair6667 2 роки тому

    🙏🏻🙏🏻🙏🏻

  • @nithinmadhu524
    @nithinmadhu524 2 роки тому +1

    Good madam

  • @sumarajesh2746
    @sumarajesh2746 2 роки тому

    👌🙏🙏🙏🙏

  • @geethalakshman3156
    @geethalakshman3156 2 роки тому

    🙏🙏🙏💕

  • @indiramohan3969
    @indiramohan3969 2 роки тому

    🙏🙏🌹

  • @seethabalan1241
    @seethabalan1241 2 роки тому +1

    😍😍🙏🙏🙏

  • @ushavasudevan5313
    @ushavasudevan5313 2 роки тому

    കൃഷ്ണ guruvyurappa 🙏

  • @sreedevi2325
    @sreedevi2325 11 місяців тому

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @praveenkumarb6677
    @praveenkumarb6677 2 роки тому

    Parvathy praveen, 🙏🙏🙏

  • @jayasrims156
    @jayasrims156 2 роки тому

    Monte kalyanam nadakunnilla, Anand Anizham, Nov 5,1994, 4.29 AM

  • @venugopalvenu7763
    @venugopalvenu7763 2 роки тому +2

    OHM NAMO BAGHAVATHE VASUDEVAYA, OHM SREE GANESAYA NAMA, OHM NAMASIVAYA, AMME NARAYANA DEVI NARAYANA LEXMI NARAYANA BHADRE NARAYANA.

  • @radhaa2107
    @radhaa2107 2 роки тому

    Om namashivàya...

    • @kamalav.s6566
      @kamalav.s6566 2 роки тому

      നാമങ്ങൾ എനിക്കും നല്ല ഇഷ്ട്ടാണ് ,

  • @prasanthprasanth2120
    @prasanthprasanth2120 2 роки тому

    Mam🙏🙏🙏🙏🙏🙏🙏🙏

  • @sindhumanoj2658
    @sindhumanoj2658 2 роки тому

    🙏🥰

  • @kavithakailaskumar3812
    @kavithakailaskumar3812 2 роки тому

    🙏🌿🌿🙏

  • @unnimayak8379
    @unnimayak8379 2 роки тому +1

    നമസ്കാരം.. അമ്മേ 🙏🏻❤️💐

  • @reenajose5528
    @reenajose5528 2 роки тому

    Teacherea. Oru. Chridttian. Aaaya. Eanikku. Kannu. Adachalum.
    Thurannalum.
    Bagavanea. Kanam.
    Koidea. Undu.

  • @krishnaashok7266
    @krishnaashok7266 2 роки тому

    Vimalamma IPO evide irikkunnathu ennu parayavo...nerathe ammaye njn kandittundu enikku onnu kananam

  • @user-qq3ho2uq1g
    @user-qq3ho2uq1g 10 місяців тому

    Teacher,number ktti yall nanayerunnu ghraha Nila kurich aryuvan vendiyan

  • @omanacu7762
    @omanacu7762 2 роки тому +1

    🙏🌹🙏🙏🙏🙏🙏🙏

  • @rajuk.m497
    @rajuk.m497 2 роки тому

    ❤️❤️❤️❤️❤️

  • @sushalatham2987
    @sushalatham2987 2 роки тому

    ഞാനും മൂകാംബിയിൽ പോയിട്ടുണ്ട് എന്നൽ എവിടെയാ എഴുതുന്നത്

  • @saravananbabu6503
    @saravananbabu6503 2 роки тому

    നമസ്കാരം

  • @udayansahadevan1715
    @udayansahadevan1715 11 місяців тому

    സാദാരണക്കാർക്ക് വളരെയധികം പ്രചോദനം തന്നെ ആകും 🙏🏻🙏🏻🙏🏻🙏🏻

  • @sreelathas6811
    @sreelathas6811 2 роки тому

    നമസ്തേ 🙏🙏🌹🙏🙏

  • @babymanjumanjushaji3070
    @babymanjumanjushaji3070 2 роки тому +3

    ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ കൃഷ്ണ ഭക്തയാണ് ഞാൻ. ഏത് അമ്പലത്തിൽ ചെന്നാലും കൃഷ്ണ ഗുരു വയുർ അപ്പ എന്നെ പറയുള്ളൂ. പക്ഷേ ഇപ്പൊൾ ദേവി മഹാത്മ്യം അറിഞ്ഞതിൽ പിന്നെ ദേവി സ്തുതികളും കീർത്തനങ്ങളും ചൊള്ളരുണ്ട് എന്നും സന്ധ്യക്ക് നാമംചൊല്ലും ഇടക്ക് ഒരുപാട് പരീക്ഷണങ്ങളും നേരിട്ടു