നല്ല അറിവ് മാഡo കുറെ യൊക്കെ അറിയാം എന്തായലും പ്രാർത്ഥിക്കണം ഞങ്ങളുടെ വീടിനടുത്തു പദ്മനാഭ സ്വാമിയോടെ ചേർന്നിരിക്കുന്ന അമ്പലം വളരെ പ്രസിദ്ധമായ ശ്രീ ലക്ഷ്മി വരഹമൂർത്തി ക്ഷേത്രം മാഡം എവിടെ വന്നിട്ടുണ്ടോ ഭഗവാന്റെ തുടയിൽ ദേവീ ഇരിക്കുന്നു വളരെ പ്രാചീനമായ അമ്പലം ഒരിക്കൽ വരു ഞങ്ങൾ 2 പേരും ഇവിടെ ജനിച്ചു വളർന്നത്തെ
എനിക്ക്. ഒത്തിരി ബാധ്യത ഉണ്ട് അത് തീർക്കാൻ വേണ്ടി. വാസ്തു വിൽക്കാൻ തീരുമാനിച്ച് വിൽക്കാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു മാം ഇതു സ്വീകരിക്കാൻ മറക്കല്ലേ
എന്റെ ചേച്ചി 4വർഷം ആയി എന്റെ വിട് വിൽക്കാൻ ഇട്ടിരിക്കുന്നു കച്ചവടം അടുത്ത് വരുമ്പോ അടുത്ത് ഉള്ളവർ അത് മുടക്കി വിടുകയാണ് ചെയ്യുന്നത് ഒരു പാട് വഴുപാട് നടത്തി ഒന്നും നടന്നില്ല
ഞാൻ ദേവിയെ വിശ്വസിച്ചു ഒരു കാര്യം നടക്കാൻ പ്രാർത്ഥിച്ചു പക്ഷെ നടന്നില്ല എനിക്ക് ഭയങ്കര സങ്കടം ആയി.... കുറച്ചു നേരം നടക്കും എന്ന് വിചാരിച്ചു പെട്ടന്ന് തന്നെ അത് മാറി നടക്കില്ല എന്ന് ഉറപ്പായി.... ഇനി എന്താ cheya 😥😥😥😥😥😥😥😥
Ma'am gomathavinte idol vaangiya ath enganeya charge cheyyande... Ath pole daily prayers cheyyano... enthokke prayers aan cheyyande...onn parayaamo maam
രണ്ടു ദിവസം മാമിന്റെ വീഡിയോ കാണാൻ പറ്റിയിട്ടില്ലായിരുന്നു മിനിഞ്ഞാന്ന് ഞാൻ അയച്ച കമന്റിന്റെ മറുപടി mam അയച്ചതുകൊണ്ട് എനിക്ക് സങ്കടഹര ചതുർത്തി മുടങ്ങാതെ ചെയ്യാൻപറ്റി അതിന് മമ്മിനോട് വളരെ നന്നിയുണ്ട് ഇന്നത്തെ പൂജയും ഞാൻ ചെയ്യുന്നുണ്ട്. ഒരു സംശയം തീർത്ത് തരുമോ വെളുത്തവാവ് കഴിഞ്ഞ് 4-മത്തെ ദിവസം അല്ലേ സങ്കടഹര ചതുർത്തി വരുന്നത് ഇത് എന്താ mam 3-മത്തെ ദിവസം വന്നത് കലണ്ടറിൽ വരുന്ന നാഴികയും, വിനാഴികയും ഒരുദിവസം എത്ര നേരം ഉണ്ടെന്ന് മനസിലാക്കാനുള്ള ഒരു വീഡിയോ കൂടി ഇടാമോ mam
ചേച്ചി ഞാൻ വെള്ളിയാഴ്ച പൂജ ചെയ്യുന്നുണ്ടായിരുന്നു. 16 ആഴ്ച ഉള്ളത്.ഇപ്പൊ 14 മൺചിരാത് വച്ചു 14 ആഴ്ചയിലെ പൂജ കഴിഞ്ഞു. പക്ഷെ വലിയമ്മയുടെ മോളുടെ മോൻ മരിച്ചു. അപ്പൊ ഇനി എനിക്ക് എത്ര ദിവസം കഴിഞ്ഞു പൂജ ചെയ്യാം. 16 കഴിഞ്ഞു ചെയ്യാമോ. അതോ 41 കഴിഞ്ഞാണോ പൂജ ചെയ്യേണ്ടത്. Pls replay
നമസ്കാരം 🙏അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ എന്റെ ആഗ്രഹം സാധിച്ചുതരണമേ ദേവി ശരണം 🙏🙏🙏🌹🌹🌹സന്തോഷ് പുത്തൻപുരക്കൽ
താങ്ക്സ് അമ്മ. ഞാൻ ഈ പൂജ ചെയ്യും. എനിക് സ്വന്തമായി വീട് വേണം. ഒരിക്കൽ കൂടി നന്ദി അമ്മ. ❤️
Cheachi I strongly believe in varahi Swamy. My house is next to panniyur varaha moorthy temple. Very very powerful.
അമ്മേ വരാഹി ദേവി എനിക്കും മോൾക്കും താമസിക്കാൻ ഒരു വീട് സാധ്യമാക്കണേ. അമ്മയുടെ അനുഗ്രഹം ഉണ്ടാവണം. 🙏🏻
ഒരുപാട് നാളായി ഞങ്ങൾടെ ഭൂമി വിൽക്കാൻ നോക്കുന്നു ഒന്നും നടകുനില്ല ..
Panniyoor varahamoorthi temple, kumbidi, palakkad. വീട് വിളിക്കുന്നതിന് അവിടെ വഴിപാട് കഴിച്ചാൽ മതി
എനിക്ക് സ്ഥലവും വീടും വേണം അമ്മേ എത്രയും വേഗം വാങ്ങാൻ എനിക്ക് പൈസ ഉണ്ടാകണേ അമ്മേ അനുഗ്രഹിക്കണേ
അതിന് വേണ്ടി വരാഹി ദേവിയെ പ്രാർത്ഥിക്കുന്നു....
വാസ്തു ദോഷം മാറ്റിതരണേ 🙏🙏🙏🙏🙏
നിഷ, പൂയം,1-12-1977,6am
താമസിക്കുന്ന വീട് കേസിൽ പെട്ടു കിടക്കുന്നു, തടസ്സങ്ങൾ മാറി ഒരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
Urappayim balam kittum varaha swamiyevilicho anikku kesu vijayam aayatanu
ഒരു തുണ്ട് ഭൂമി പോലും ഇല്ല. എന്നു ദൈവം തരുമെന്നു അറിയില്ല. വരാഹ മൂർത്തി എന്റെ ആഗ്രഹം സാധിച്ചു തരണേ
Amma mahamaye Shakthisworoopini sadhichu tharum🙏🏼🙏🏼🙏🏼
🙏🙏🙏👍
പറ്റുന്ന പോലെ വജ്ര കോശം 108
രാവിലെ കുളിച്ച് ബ്രഹ്മ മുഹൂർത്തത്തിൽ 3 തുടങ്ങി 5 മണി വരെ ... മൺചിരാതിൽ നെയ്യൊഴിച്ച് വച്ച് പ്രാർത്ഥിക്കൂ....
നല്ല അറിവ് മാഡo കുറെ യൊക്കെ അറിയാം എന്തായലും പ്രാർത്ഥിക്കണം ഞങ്ങളുടെ വീടിനടുത്തു പദ്മനാഭ സ്വാമിയോടെ ചേർന്നിരിക്കുന്ന അമ്പലം വളരെ പ്രസിദ്ധമായ ശ്രീ ലക്ഷ്മി വരഹമൂർത്തി ക്ഷേത്രം മാഡം എവിടെ വന്നിട്ടുണ്ടോ ഭഗവാന്റെ തുടയിൽ ദേവീ ഇരിക്കുന്നു വളരെ പ്രാചീനമായ അമ്പലം ഒരിക്കൽ വരു ഞങ്ങൾ 2 പേരും ഇവിടെ ജനിച്ചു വളർന്നത്തെ
Poyittundu
വരാഹി അമ്മേ ശരണം ❤ഞങളുടെ മോളുടെ കല്യാണം ഉണ്ട് അപ്പോയെക്കും സ്ഥലം വിൽക്കാൻ സാധിക്കണേ ❤❤❤
🙏🏻🙏🏻🙏🏻 njan poyi thozhuthu. Tvm ile lekshmi varaha moorthi swamiye thozhuthu. 🙏🏻🙏🏻 1:58
Orupadthanks.undemedam.nalla.arivukalenium.tharumallo
Varahamoorthi kshethram evideyannu
വരാഹ സ്വാമി നമസ്തുതേ
Namaskaram. Madam.Hare Krishna . Thankyou
Mam veedilla mnnilla varshagay vadakanu vayass smmayanu eniku venddi prarthikane namaskarum
Vere eppol pray cheyanam mam?
Thank you ma'am
Anik swanthamayi oru bhoomiyum veedum venam
Varahabagavan anik tharum
Njn vswasikunnu
എവിടെ യാ വീട്? പാലക്കാട് ജില്ലയിൽ ശ്രീവരാഹമൂർത്തി ക്ഷേത്രത്തിൽ പോകുവാൻ പറ്റുമോ?
😢🙏 amme veedum purayidavum vittu kittane...puthiya veedum purayidavum vangan kazhiyane🌹😢🙏
ഇന്ന് തിരുവനന്തപുര० ശ്രീലക്ഷ്മി വരാഹമൂർത്തി ക്ഷേത്രത്തിൽ പോയിരുന്നു
കേരളത്തിലെ ഏറ്റവു० വലിയ ക്ഷേത്രക്കുള० ഇവിടെയാണ്
തിരുവനന്തപുരം ശ്രീ വരാഹി devi
Enikke swontham veede kittan prarthikkunna om namo varaha roopaya namo
വരഹി മാലയേ കുറിച്ച് പറയാമോ
സ്വന്തം ഒരു വീട് വാങ്ങിക്കണം അതിനു എന്ത് വഴിപാട് ആണ് ചെയേണ്ടത്
എനിക്ക്. ഒത്തിരി ബാധ്യത ഉണ്ട് അത് തീർക്കാൻ വേണ്ടി. വാസ്തു വിൽക്കാൻ തീരുമാനിച്ച് വിൽക്കാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു മാം ഇതു സ്വീകരിക്കാൻ മറക്കല്ലേ
Enteyum vasthu vilkkan undu case um undu nganu m molum mathre ullu
Mam nale shashti annuu, nale shashti vridham edukkamooo
തിരുവനന്തപുരം ലക്ഷ്മി വരാഹാസ്വാമി 🙏🏻
തിരുവനന്തപുരത്ത് എവിടെയാണ് ക്ഷേത്രം ?🙏
Tvm il temple undo?
@@ashikshabna43 yes
@@ashikshabna43 padmanabhaswami kshethrathinaduth
@@ashikshabna43 തിരുവനന്തപുരം pettah കല്ലുമ്മൂട് പഞ്ചമി ദേവി ക്ഷേത്രത്തിൽ varahi ദേവി പ്രതിഷ്ഠ യുണ്ട്.
എന്റെ ചേച്ചി 4വർഷം ആയി എന്റെ വിട് വിൽക്കാൻ ഇട്ടിരിക്കുന്നു കച്ചവടം അടുത്ത് വരുമ്പോ അടുത്ത് ഉള്ളവർ അത് മുടക്കി വിടുകയാണ് ചെയ്യുന്നത് ഒരു പാട് വഴുപാട് നടത്തി ഒന്നും നടന്നില്ല
എന്റെ അവസ്ഥയും ഇതു തന്നെ.6വർഷം ആയി. വിൽക്കാൻ നോക്കുന്നു. 🙏
So beautifully explained ma'am 🙏
Enikke swontham veede kittan prarthikkunnu🙏 om namo bhagavathe varaha roopaaya nama🙏
Madam please let me know when is Varoodhini ekadashi l am at Malaysia on 15th 16th April please reply madam Let me know the timinhs also
Good morning man purushothaman Kannur
🕉️🙏🏿🙏🏿🙏🏿🙏🏿🕉️
തിരുവനന്തപുരത്തുള്ള തിരുവനന്തപുരത്തുള്ള ശ്രീവരാഹം ക്ഷേത്രത്തിൽ ഭൂമിക്ക് വീട് വാങ്ങിക്കാനുള്ള വഴിപാട് എന്താണ്❤
Bhagavan mathala naranga samarpikamo....
Yes
ഞാൻ ദേവിയെ വിശ്വസിച്ചു ഒരു കാര്യം നടക്കാൻ പ്രാർത്ഥിച്ചു പക്ഷെ നടന്നില്ല എനിക്ക് ഭയങ്കര സങ്കടം ആയി.... കുറച്ചു നേരം നടക്കും എന്ന് വിചാരിച്ചു പെട്ടന്ന് തന്നെ അത് മാറി നടക്കില്ല എന്ന് ഉറപ്പായി.... ഇനി എന്താ cheya 😥😥😥😥😥😥😥😥
Ennalum deviye prarthichonde irikku...nallathe varullu🙏
Chechi oru doubt vanamali krishna statue veetil poojaroomil veykamo.enthengilum prob undo.oru poojaroomil 2krishna vigrahagal.vanamali mahavushnu bagavanum .onnu krishna statue.roshan undo
Amme Sharanam Devi sharanam
Entevaadintelonteerkkanullavazhikattitharane
Sreekumari തിരുവോണം
Suraj രോഹിണി
Thanks chechi
Thanks amma❤❤❤❤
Athishayam ennu parayatte enik varahi devi photo illathkond njan manvilakk daily kathikarund... guruvayur poyapol Ella kadakalilum photo anveshichu kiteela..ullath 1000 rs ulla bronze item aanu...so online nokam vechu but onum vendi vanilla enik photo athum big 100rs vilayil aduthulla shopnnu kitti😊🙏
ചേച്ചീ പാനകം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പറയാമോ
ചേച്ചി ഞാൻ psc ഉദ്യോഗാർഥി ആണ്. ജോലി ലഭിക്കാൻ tvm varaha ക്ഷേത്രത്തിൽ ന്തുവഴിപാടാണ് ചെയ്യേണ്ടത്. മന്ത്രം പറഞ്ഞുതരാം
Kannur temple undo ariyunnavar reply pls
Car venam. Cheyyamo
Chechi. Veedu il pettannu rent inu alae kittan vallo pooja undo
നമസ്കാരം ചേച്ചി
ഓം മാത്രെ നമഃ
ഞാൻ മാസത്തിൽ 2 പഞ്ചമിപൂജ ചെയ്യുന്നുണ്ട് അതോടൊപ്പം മറ്റു വഴിപാടും കൂടി ചെയ്യാമോ
കണ്ണൂര് എവിടെയാണ് വരാഹ സ്വാമി ക്ഷേത്രം എന്ന് പറഞ്ഞു തരാമോ
Check in Google
അമ്മേ ശരണം 🙏
നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤️❤️🎉
Ma'am Venkadeshwra Swamiude photo vechu e pooja cheyaamo
Yes
Ma'am gomathavinte idol vaangiya ath enganeya charge cheyyande... Ath pole daily prayers cheyyano... enthokke prayers aan cheyyande...onn parayaamo maam
U mean take mud n make Archana with mud to buvarah swamy
വരാഹ് ക്ഷേത്രം, എവിടെ ഉണ്ടന്ന് പറഞ്ഞുതരുമോ,, 🙏🙏🙏
Palakkad kumbidi bhagath panniyoor Enna stalam und .avde poyal mathi .aleki kannur bhagath Oru panniyoor und
Deepa pooyam November 23 1975.
Eakadashidate ariyikane nale
Video ittu
April which day ma???
Today 28.04.2024
Swanthamayi Oru thundu bhoomi polumilla varaha swami tharumennulla vishwasamundu
ഹലോ mam mamine contact ചെയ്യാൻ no ഉണ്ടോ 😊
പ്രമാണം ബാങ്കിൽ ഇരിയ്ക്കുന്നു.അതേടുകൻ സാധിക്കുമോ
Medam 1 April 12 avideo link onnu send cheyo.. ath ethra nokiyitum kitunilla.
Chechi.. ath play cheythit Kanan patiyilla. Pne nokiyit kitunnumilla
ua-cam.com/video/4KxMkydvGho/v-deo.html
Mam I have a right trunk Ganesha idol at home,a small one. Is it okay to keep it at home without doing any puja?
Yes you can
@@MyDivineWorship thank you mam🙏🏻
Mam, ഇന്ന് അല്ലെ വരാഹി ദേവിക്ക് വിളക്ക് kathikandathu
Nilavilakku 6 thiri ittu kathikunathu kudathea varahi devikku vadakottu thiri ittu chattivilakku kathikunundu ithu dosham anno plz reply
നിലവിളക്കു 5 തിരി ഇടൂ
അഭിനന്ദനങ്ങൾ
Oruthundubhoomiundayirunnuathubankilumvarahamootetirichutharane
Thank you Mam🙏🙏🙏
Amme Varahi Deviye Namo Nama
കേസിൽ പെട്ടു കിടക്കുന്ന ഒരു കടയുടെ കാര്യത്തിൽ ഇതുചെയ്യാമോ കൊടുക്കാൻ നോക്കീട്ടു നടക്കുന്നില്ല തടസ്സം തന്നെ തടസ്സം
Yes
നമസ്കാരം 🙏
താങ്ക്സ് ജീ. 🙏🙏🌹🌹
Ottum Bhoomi Illa Bagavan Tarumennu karuti Prartikunnu
Mam vilakka kolutha....thinta Oppam neyya deepam vechal mathiyo mam❤
Mathi
ഇതു അർച്ചന ഒന്നും ചെയ്യാതെ സന്ധ്യ സമയത്ത് നാമം ചൊല്ലെല്ലന പോലെ പ്രാത്ഥിക്കാമോ.
മാം നാളെ ഏത് സമയത്തും ശുദ്ധിയോടെ ഈ കർമ്മം ചെയ്യാമോ 🙏🙏🙏
Yes
വരാഹി അമ്മയുടെ എങ്ങനെ ഉള്ള ഫോട്ടോ ആണ് വീട്ടിൽ വെക്കേണ്ടത് 🙏
ചേച്ചി എനിക്കു നമ്പർ തരുമോ..
Krishnanteyum ganpati yudeyum etu vigraham anu veetil vekkan aishwaryam?veetil vekkan padillatatu?
Pic ഇട്ടേക്കുന്നത് ഭഗവാൻ മഹാവിഷ്ണുവിന്റ് മറ്റൊരു അവതാരമായ ഹയഗ്രീവ സ്വാമിയുടെയും ലക്ഷ്മി ദേവിയുടെയും ആണ്🙏
sreevaraham. padmanabhaswami kshethrathinu thekkuvashathu
രണ്ടു ദിവസം മാമിന്റെ വീഡിയോ കാണാൻ പറ്റിയിട്ടില്ലായിരുന്നു മിനിഞ്ഞാന്ന് ഞാൻ അയച്ച കമന്റിന്റെ മറുപടി mam അയച്ചതുകൊണ്ട് എനിക്ക് സങ്കടഹര ചതുർത്തി മുടങ്ങാതെ ചെയ്യാൻപറ്റി അതിന് മമ്മിനോട് വളരെ നന്നിയുണ്ട് ഇന്നത്തെ പൂജയും ഞാൻ ചെയ്യുന്നുണ്ട്. ഒരു സംശയം തീർത്ത് തരുമോ വെളുത്തവാവ് കഴിഞ്ഞ് 4-മത്തെ ദിവസം അല്ലേ സങ്കടഹര ചതുർത്തി വരുന്നത് ഇത് എന്താ mam 3-മത്തെ ദിവസം വന്നത് കലണ്ടറിൽ വരുന്ന നാഴികയും, വിനാഴികയും ഒരുദിവസം എത്ര നേരം ഉണ്ടെന്ന് മനസിലാക്കാനുള്ള ഒരു വീഡിയോ കൂടി ഇടാമോ mam
Mm
അമ്മ 🙏🙏🙏🙏🙏
Ohm Namo Bhagavathe Varaha Swamiye Namaha
Palakkad എവിടെയാണ് വരാഹ ക്ഷേത്രം?
Kumbidi, pattambi. Very very powerful temple. Pls visit.
Thiruvananthapuram varaha kshethram undu
@@akhilmanoj2305 namukk online aayi vazhipad cheyyan pattumo?
@@veenacn1496 I don't know that. My parents are there. Will confirm this tomorrow.
@@veenacn1496 you can do online booking also.
Mam നമ്മുക്ക് വീട്ടിൽ ഓടക്കുഴൽ ഉള്ള കൃഷ്ണനെ വീട്ടിൽ വെക്കാമോ
Yes
ഞാൻ 10 ന് ചെയ്യാൻ കഴിഞ്ഞില്ല
13 നു ചെയ്തു.
പക്ഷേ ഇന്നലെ മന്ത്രം ജപിക്കാൻ കഴിഞ്ഞില്ല. ഇന്ന് മുതൽ ജപിക്കാൻ തുടങ്ങി. ശരിയന്നോ?
വീണ്ടും പൂജ നടത്തന്നോ?
Ok
Ent molk plus two examil nalla result kittan varahi deviye prarthichal mathiyo
Njan innu muthal prarthikkum
Amanvrahandavi
🙏🙏🙏
Chechii, varaha swamy ano hygreeva swamy
അല്ല
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👏👏
❤
ചേച്ചി ഞാൻ വെള്ളിയാഴ്ച പൂജ ചെയ്യുന്നുണ്ടായിരുന്നു. 16 ആഴ്ച ഉള്ളത്.ഇപ്പൊ 14 മൺചിരാത് വച്ചു 14 ആഴ്ചയിലെ പൂജ കഴിഞ്ഞു. പക്ഷെ വലിയമ്മയുടെ മോളുടെ മോൻ മരിച്ചു. അപ്പൊ ഇനി എനിക്ക് എത്ര ദിവസം കഴിഞ്ഞു പൂജ ചെയ്യാം. 16 കഴിഞ്ഞു ചെയ്യാമോ. അതോ 41 കഴിഞ്ഞാണോ പൂജ ചെയ്യേണ്ടത്. Pls replay
16 days
🙏🙏🙏💜💜💜❤️❤️❤️💜💜💜🙏🙏🙏