കുടുംബത്തിലെ ഐശ്വര്യത്തിന് വാസ്തുപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
Вставка
- Опубліковано 5 лип 2022
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
---------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന് നമ്പൂതിരി: 9747730002
..............................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha
ഞാൻ സ്ഥിരമായി കാണാറുണ്ട്🙏അറിയാത്ത പലഅറിവുകളു൦ അറിയാൻ കഴിഞ്ഞു.. തിരുമേനി 🙏🙏🙏🙏🙏
വളരെ നല്ല വീഡിയോ 🙏🙏
Namskaram Thirumeni 🙏🙏🙏❤️❤️❤️Ellavitha nanmakal nerunnu
Valare nandhi und Thirumeni 🙏🙏🙏
തിരുമേനിയുടെ സംസാരം തന്നെ ഒരു പോസ്റ്റിവ് എനർജി nelkunnu👍👍
വളരെ നല്ല രീതിയിലുള്ള വീഡിയൊ
Tanq for good information
Satyam. Thirumeni orupaad arivukal ....santhosham...
🙏 chuttalavile kuravu engine pariharikkam ennu paranjutharamo thirumeni. Vangiya veedanu, nissarakaryangalkkupolum kalahamanu, rogam vereyum. Please reply
🙏പ്രണാമം തിരുമേനി വളരെ നല്ല അറിവ് ആയിരുന്നു 🙏
🙏🙏തിരുമേനി. 5 തിരിയിട്ടു വിളക്ക് കൊക്കുത്തുമ്പോൾ കിഴക്ക് ആദ്യം. പിന്നെ ഏത് വശം എന്ന് ഒന്ന് പറഞ്ഞു തരണം.
Namaskaram Thirumeni 🙏🙏🙏
Good message
ഞാൻ സ്ഥിരമായി കാണുന്നുണ്ട് തിരുമേനി ഒരു പാട് അറിവുകൾ പകർന്നു തന്ന അങ്ങേക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏
correct asugam parajathu
Ground flooril kannimoolayil poojaroom vannittu, athinu mukalil first flooril master bed room paniyaamo
Thinkusomuch thirumeni🙏👍🤩
Namaste 🙏💐
THIRUMENI, NAMASKARAM.
GOD BLESSINGS ALL.
Very very THANKS. GOOD INFORMATION. People's mind arinju Ellavarkkum upakaramaya reethiyil manssilakki idunna Thirumeniyude E channel nu Lacks Lacks Lacks Namaskaram.. Congrats. Best wishes
Respected Thirumeni.
Namaskaram thirumeni.
Thanku thirumeni 🙏🏾🙏🏾
നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
ďelhi. 6
നമസ്ക്കാരം🙏🌹
🙏🌹🙏
Thirumeni namaskaram 🙏 ea roomukaludeyellam chuttalavu roominde ullil nokkiyal pore endenkilum roominokke kanakk mosaamanenkil entha cheyyende
Thanks thirumani 🙏
Hello thirumeni meenam rashiyl coconut tree vannal ntha problem aano
നമസ്കാരം തിരുമേനി 🙏
Thirumeni oru vasthu vagiyal athinte road padigarubhagathayal veedinte darsanam agot thanne venam ennundo paragutharumo agineyano nallathu 🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏
Namaskaram thirumeni🙏... can we have kitchen at Agni moola(south-east direction)?
Super
Very important news
Jeevasootravum yama sootravum eth dikkil ninnum eth dikkilkoodi aanu povuka, pls reply thirumeni
Entey veedintey sitout kaniimoolayil anu thotu purakil bedroom anu thekottanu kathau sitout darshanam padinjattu anu bedroomil kidannal sarerasukham illa ehthu cheyum
Namaste thirumeni
നമസ്കാരം തിരുമേനി 🙏 സത്യത്തിൽ ഇതുകേട്ടപ്പോൾ ഒരുപാട് ടെൻഷനായി എന്നാലും നല്ല രീതിയിൽ വാസ്തുവിനെ കുറിച്ച് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി
ketirunnupokum valere valiya ariukal
Nalla arivukal
Namasaskaram Thirumeni....
നല്ല അറിവ് 💝
Namaskaaram thirumeni,njangalude ilaya .monu oru uyarchayum undavunnilla.harikrishnan ,kaarthika dob_ 1/11/93,10.30 am oru parihaaram paranju tharane thirumeni.
Bed nte position east west anu pakshey kannimulakku nereyanu ettierikkunnathu , mattiyittal thekku , vadakku bedroominte vathilinu nere avum atu dosham ano sir🙏🙏🙏🙏🙏
God's blessings
Veedite Chutalavu kanake meeter ,Adi evail parayamo.
🙏🙏🙏🙏🙏
Ente veed ithupoleyalu thirumeni. veetil ennum asugalanu oru purogathiyum illa.ennum kadam dinam prathi koodukaya
വളരെ നല്ല information 🙏.ഞങ്ങളുടെ വീടിൻ്റെ കന്നി മൂല താഴ്ന്നത് ആണ് .സാമ്പത്തിക ബാധ്യത വന്നു. ഇനി അവിടം ഉയർത്താൻ നോക്കണം🙏🙏 കന്നി മൂലയിൽ ബെഡ്റൂമിൽ ടോയ്ലറ്റ് പണിയാ മോ 🙏🙏🙏 നന്ദി 🙏 നന്ദി🙏 നന്ദി🙏തിരുമേനി🙏🙏🙏
Thirumeni 🙏
തെക്ക് ദർശനം ഉള്ള വീട്ടിൽ പൂജ മുറി ഒരുക്കേണ്ടത് ഏങ്ങനെ യാണ് ന്ന് parayamo.
🙏
Kanni rassiyil kinar vannal endhelum cheyyan patto thirumeni
നമസ്ക്കാരം തിരുമേനി
നമസ്കാരം തിരുമേനി 🙏🙏
Sir, kindly give the matter in English also. Thank you
Njangal Bangalore aanu evide main door thurnnal kitchen Anu ethu correct ano
Thirumeni 4th floor flat enganeyane nokkunnath
🙏🙏👍
നമസ്കാരം🙏 നമസ്കാരം 🙏നമസ്കാരം 🙏🙏🙏
നമസ്കാരം
Appo agni konil enthu varaam ..adukkala kizhakku vadakku vannaal
🙏🏻🙏🏻🙏🏻
Thankyousir
തിരുമേനി 🙏🙏🙏
🙏
🙏ഓം aadhithaayaa നമഃ 🙏
👍👍🙏🙏🙏
നമസ്കാരം🙏കന്നിമൂലയിൽ നടാൻ പറ്റിയ വൃക്ഷമെന്താണ് തിരുമേനി
വാടക വീട്ടിൽ ആണ് തമാസം വീടിന്റെ പുറകിലെ വാതിൽ തെക്കോട്ടു ആണ് മുൻ വശത്തെ വാതിൽ വടക്കോട്ടും മുഖ മുഖം വാതിൽ ആണ് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുന്നു 😔
ഞാനും വാടക വീട്ടിൽ ആണ്. എന്റെ വീടും ഇങ്ങനെ തന്നെ ആണ്
🙏🌸🌸🌸🌸🌸
Nmmlde kinar kanni bagathaa.. Enth cheyyanaa
Thirumeni old clothes dhanem cheyan paadilla ennu parayunu. Apo athu kathikkamo...
Nallaarivanuthirumani
Thirumeni 🙏🙏🙏🙏🙏🙏🙏
🙏🙏🙏👌🌹
നമസ്ക്കാരം തിരുമേനി' പുതിയ വീടു് വയ്ക്കുന്നതിന് തിരുമേനി സ്ഥാനം നോക്കുകയും പ്ലാൻ വരച്ച് തരുകയും ചെയ്ത് തരാമോ'
Thirumeni nanghalude veetil ennum ellavaekum asugham ane. Orazhchayil randupravasyam enkilum doctore kanendi varum. Eth vasthu dosham ano? Pls reply.
ok
Harekrishnaa
തിരുമേനി bedroom എല്ലാം അളവ് മാറിയിട്ടുണ്ട് എന്നാണ് ആശാരി നോക്കിയപ്പോള്‍ പറഞ്ഞത്. അതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ
🙏🙏🙏
Ithu flat il thaamasiykkunnavarkkum badhakamaano? Pl reply
തിരുമേനി എന്റെ വീട്ടിൽ വസ്തുവിന്റെ കന്നിമൂലയിൽ തുളസി തറ ആണ്. അതിൽ തുളസി, മഞ്ഞൾ ആണ് നട്ടിരിക്കുന്നു. ദോഷം ഉണ്ടോ വിളക്ക് വെയ്ക്കുന്നില്ല. കന്നിമൂല ഉയർത്തിയാണ് വെച്ചിരിക്കുന്നത്.
🙏🙏🙏🙏🌹
🙏🙏🙏
തിരുമേനി വീടിന്റെ മുറ്റത്ത് കട്ട ഇടുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറയാമോ
കിഴക്ക് വടക്കു ഭാഗത്തുള്ള മുറി പൂട്ടിയിട്ടാൽ ദോഷം ആണോ തിരുമേനി. അങ്ങനെ ആയാൽ ദോഷം മാറാനായി എന്ത് ചെയ്യണം ആ മുറി തുറക്കാൻ ഉടമസ്ഥൻ സമ്മതിക്കില്ല ദയവായി ഒരു മറുപടി തരണേ 🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
തിരുമേനി.. പൂജ റൂം ദിശ എങ്ങനെ ആയിരിക്കണം 🙏🙏🙏
അങ്ങയുടെ നമ്പർ തന്നാൽ വളരെ ഉപകാരം ആയിരുന്നു 🙏🙏🙏
Kannimulayil valiyamathilkettiyalmathiyo
നമസ്കാരം തിരുമേനി .ആയം കൂട്ടുന്ന കണക്ക് എങ്ങിനെ ഉണ്ടാക്കാം .ഉദാഹരിക്കാമോ?
🙏🙏🙏🙏
Vadaku padincharu kitchen vannal yethu dhiku noki cook cheyanam? Sir pls reply
Pranaamam Thirumenii. Hare Krishnaa.
ഞങ്ങൾ വാടകക്ക് എടുത്ത വീടിന്റെ കന്നിമൂലയിൽ മഴവെള്ളസംഭരണി യുണ്ട് വീടിന്റെ ഉടമ ഇതിലൊന്നും വിശ്വാസം ഇല്ലാത്ത ആളാണ് ഇത് കൊണ്ട് ദോഷം ഉണ്ടാകോ. ഉണ്ടെങ്കിൽ പ്രതിവിധി യുണ്ടോ ദയവായി മറുപടി തരണം
👍🏾👍🏾👍🏾🙏
ഹാന്റ് വാഷ് ഏരിയ തെക്ക് ഭാഗത്ത് വരാമോ . staircase ന് താഴേയാണ്.
ആണ്ടു ബലി യുടെ പ്രാധാന്യത്തെ കുറിച്ച് പറയാമോ
തിരുമേനി വടക്ക് പടിഞ്ഞാറു മൂലയിലൂടെ നീരൊഴുക്ക് ആകാമോ...?
👌🏻👌🏻👌🏻🙏🏻
എന്റെ വീടിന്റെ കന്നി മൂലയിലാണ് കുഴൽ കിണർ. എന്താ ചെയ്യ?
😌🙏 NAMASKARAM THIRUMENI😌🙏
👌
സമാധാനം തരുന്ന വാക്കുകൾ 🙏🙏🙏🙏
Thirumeni njegalde veedinte kannimoolayilaanu kinar vannirikkunnathu ethinu prethividhi enthaanu...
അയാം വൈയം കാണിക്കുന്നത് എങ്ങനെ ആണ് തിരുമേനി
🙏സ്വാമിയേ ശരണം അയ്യപ്പാ 🙏കാത്തോളണേ 🙏
ആയം ,എങ്ങനെ കണക്കാക്കാം
ഒരു live varumo തിരുമേനി അപ്പോ dout clear ചെയ്യാം 👍