വീട്ടില്‍ ലക്ഷ്മി ദേവിയുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകാന്‍ ഇത്രമാത്രം ചെയ്താല്‍ മതി

Поділитися
Вставка
  • Опубліковано 7 лип 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)
    ..................................................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

КОМЕНТАРІ • 154

  • @radhasajeev4713
    @radhasajeev4713 2 роки тому +16

    എന്റെ ടീച്ചറെ എല്ലാം എന്റെ കഴിവിനനുസരിച് ഭംഗി ആയി ചെയ്യുന്നുണ്ട് 🙏പക്ഷെ ലക്ഷ്മി വിലാസം വേണ്ട പോലെ ഭവിക്കുന്നില്ല 😭😭😭

  • @vanajavmb609
    @vanajavmb609 2 роки тому +9

    ഓം ശ്രീ മഹാലക്ഷ്മിയെ നമ 🙏🙏🙏🙏 അമ്മയുടെ ഓരോ വീഡിയോ യ്ക്ക് വേണ്ടിയും കാത്തിരിക്കുന്നു 🙏🙏🙏🙏🙏🌹🌹

  • @sunitharenju1073
    @sunitharenju1073 2 роки тому +3

    ഓം മഹാലക്ഷ്മി ശ്ച :വിദ്മഹേ
    സർവ്വ ശക്തി ശ്ച: ധീമഹി
    തന്നോ ലക്ഷ്മി പ്രചോ തയാത്
    അമ്മേ ഒരു പാട് നന്ദിയുണ്ട്, ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി,,, സന്തോഷം 🥰🥰🥰🥰❤🙏🙏🙏

  • @usharadhakrishna5408
    @usharadhakrishna5408 2 роки тому +13

    ഓം മഹാ ദേവ്യേ ച വിദ്മഹേ വിഷ്ണു പത്ന്യേ ച ധീമഹീ തന്നോ ലക്ഷ്മി പ്രചോദയാത് 🙏🏻🌿🙏🏻🌹🌹🙏🏻

  • @venugopalvenu7763
    @venugopalvenu7763 Рік тому +2

    Teacher AMME NAMASKARAM. Ellam njan kanarundu, Kelkkarundu.
    Very Very THANKS. God's blessings.

  • @mknair922
    @mknair922 2 роки тому +2

    Great Great information madam 🙏🙏🙏🌺🌹🌷⚘⚘⚘
    Thank you so much

  • @dhanyanayak
    @dhanyanayak 2 роки тому +2

    വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 роки тому +3

    നമസ്കാരം ടീച്ചർ 🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @miniroshankp9940
    @miniroshankp9940 2 роки тому +2

    Great informations mam 🙏🙏🙏
    Amme narayana
    Devi narayana
    Lakshmi Narayana
    Badre narayana 🙏🙏🙏

  • @pushpadassurendradas8533
    @pushpadassurendradas8533 2 роки тому +2

    Namaskaram teacher nalla santhesam aane tharunnathe abroadil thamasikunna aalkar engane ithoke palikum

  • @sailajasasimenon
    @sailajasasimenon 2 роки тому +15

    അമ്മേ നാരായണാ🙏🏻❤️ദേവീ നാരായണാ🙏🏻❤️
    ലക്ഷ്മീ നാരായണാ🙏🏻❤️
    ഭദ്രേ നാരായണാ🙏🏻❤️
    എല്ലാവർക്കും ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏻

  • @mayam7181
    @mayam7181 Рік тому +1

    Very informative Madam

  • @geethas2586
    @geethas2586 2 роки тому +2

    Teacher നമസ്തേ ❤️

  • @anithatr3588
    @anithatr3588 2 роки тому +3

    എപ്പോഴും പറയുന്നപോലെ നന്നായിപറഞ്ഞു 🙏 ഒരുപാടിഷ്ടം 🙏🙏🌹

  • @roshinimanoharan855
    @roshinimanoharan855 2 роки тому +2

    എല്ലാ വിടീയോവും കേൾക്കാറുണ്ട്

  • @bindudevadas9563
    @bindudevadas9563 2 роки тому +4

    Amme Devi Mookambika 🙏🙏🙏🙏🙏

  • @zeusgaming4335
    @zeusgaming4335 2 роки тому +2

    Amme pranamum, amme alukal oru thettum cheyunnillankilum gosipes paraunnathu enthukondanu,easwaranenilanirthynu ennuvareum jeevikkunnathu,alukal vallathe vishamippikkunnu

  • @shibamanoj7887
    @shibamanoj7887 2 роки тому +3

    അമ്മേ ദേവി ശരണം
    🌸🌿🌸🙏🙏🙏🙏🙏

  • @lathikomalan9151
    @lathikomalan9151 2 роки тому +42

    ടീച്ചറമ്മേ,, 🙏ചുവന്ന സാരിയിൽ ടീച്ചറമ്മ മഹാലക്ഷ്മിയെപ്പോലെ ശോഭിക്കുന്നു 🙏🙏🙏

  • @ajithalevan408
    @ajithalevan408 2 роки тому +8

    അമ്മേ നാരായണ.. ദേവി നാരായണ.. ലക്ഷ്മി നാരായണ... ഭദ്രേ നാരായണ..🙏🌹🙏

  • @sobhak7552
    @sobhak7552 2 роки тому +2

    നമസ്കാരം അമ്മേ 🙏🏻🙏🏻🙏🏻

  • @manjumanoj6561
    @manjumanoj6561 2 роки тому +2

    ഒരുപാടിഷ്ടം 🥰❤️🙏🙏

  • @ushabiju4928
    @ushabiju4928 2 роки тому +3

    Amme saranam Devisaranam

  • @sreelathas6811
    @sreelathas6811 2 роки тому +2

    നമസ്തേ 🙏🙏🙏🙏🌹🌹

  • @binthuthilaken3527
    @binthuthilaken3527 2 роки тому

    Thanks,amma

  • @roopamani2190
    @roopamani2190 2 роки тому +3

    Ammey devi 🙏🙏🙏saranam

  • @jalajas718
    @jalajas718 11 місяців тому +1

    അമ്മേ നമസ്കാരം 🙏🏻🙏🏻🙏🏻🌹

  • @sheebakn5629
    @sheebakn5629 2 роки тому +5

    ടീച്ചറമ്മേ ഞാൻ നിത്യവും മഹാലക്ഷ്മ്യഷ്ടകം ചൊല്ലി 5 തിരിയിട്ട് വിളക്ക് കൊളുത്തുന്നുണ്ട്. അമ്മയുടെ അനുഗ്രഹം അനുഭവിച്ചറിയുന്നുണ്ട്.🙏🙏🙏

    • @rajirajan2423
      @rajirajan2423 2 роки тому

      ടീച്ചർ എറണാകുളം ഗേൾ ഹൈ സ്കൂളിൽ പഠിപ്പി ചിടുണ്ടോ

  • @shinisuresh2506
    @shinisuresh2506 2 роки тому +1

    Amme saranam,🙏🙏🙏🙏

  • @sumanavg3106
    @sumanavg3106 2 роки тому +2

    Namasthe

  • @aswathi1732
    @aswathi1732 2 роки тому +7

    ഓം മൂകാംബികായൈ നമഃ😍😘🙏

  • @mayavinuraj9239
    @mayavinuraj9239 2 роки тому +1

    attu kaal ponkaalayude kalangal enthu cheyyanam onnu paranju tharumo

  • @subhadranandan4401
    @subhadranandan4401 2 роки тому +1

    Namaste ji

  • @indirabhaiamma1687
    @indirabhaiamma1687 Рік тому +1

    Amme saranam 🙏🙏🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 2 роки тому +4

    Namaskaram mam 🙏🙏🙏❤
    Amme Narayana 🙏Devi narayana 🙏
    Lakshmi Narayana 🙏 Bhadre narayana 🙏🙏🌺🌷🌸🌹🔥
    Om namo bhagavathe om Mahalakshmiye namah:🙏🙏🙏🔥🌸🌺🌷

  • @seemanair6014
    @seemanair6014 2 роки тому +1

    Haree Krishna 🙏🙏 Om namo bhagwate Vasudevaya 🙏❤️

  • @syamalanarayanan1259
    @syamalanarayanan1259 2 роки тому +14

    അമ്മേ നാായണാ,ദേവി നാരായണ,ലക്ഷ്മി നാരായണ ,ഭദ്രേ നാരായണ 🙏🙏🙏

  • @payyappillyanju5072
    @payyappillyanju5072 2 роки тому +3

    🕉️ ശ്രീ മാത്രേ നമഃ 🙏🏻

  • @sujatha-ur2dt
    @sujatha-ur2dt Рік тому +1

    സ്നേഹം💕💕💕

  • @indiramohan3969
    @indiramohan3969 2 роки тому +1

    🙏🙏🌹അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ, ഭദ്രേ നാരായണ

  • @vinithaprasad195
    @vinithaprasad195 2 роки тому +3

    അമ്മേ ശരണം 🥰

  • @neethuneethu2927
    @neethuneethu2927 2 роки тому +1

    അമ്മേ ദേവി ശരണം 🌹❤️🙏🙏

  • @lalithamp934
    @lalithamp934 2 роки тому +5

    ഓം ശ്രീ ലളിതാ ത്രിപുര സുന്ദരി യേ നമ:

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 2 роки тому +3

    Amme narayana

  • @sreelakshmi4662
    @sreelakshmi4662 2 роки тому +3

    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏🙏

  • @dharsanaab3511
    @dharsanaab3511 2 роки тому +1

    Ammee saranam

  • @user-ik1rd7ef7q
    @user-ik1rd7ef7q Рік тому +1

    അമ്മേ മഹാലക്ഷ്മി അനുഗ്രഹിക്കണേ 🙏

  • @ushanair1904
    @ushanair1904 2 роки тому +2

    മഹാലക്ഷ്മീദേവീ യേ ശരണം

  • @prajitharajendran9069
    @prajitharajendran9069 2 роки тому +3

    🙏🙏🙏

  • @unniunnisarojam7345
    @unniunnisarojam7345 2 роки тому +1

    Amme naaraayana devi naaraayana lakshmi naaraayana badra naarayana Mookambika amme saranam 🙏🙏🙏🙏🙏

  • @ushapillai5660
    @ushapillai5660 2 роки тому +2

    Amme narayana Devi narayana

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 роки тому +1

    നമസ്കാരം ടീച്ചർ 🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏

  • @user-cu3nm6lz6j
    @user-cu3nm6lz6j 2 роки тому +2

    🙏🏻🙏🏻🙏🏻

  • @Arj52289
    @Arj52289 Рік тому +1

    അമ്മേ ദേവി 🙏🙏

  • @mariyagarden9852
    @mariyagarden9852 Рік тому +1

    ചേച്ചി അമ്മ ❤️❤️❤️🙏🏻🙏🏻

  • @lekhaanil2354
    @lekhaanil2354 2 роки тому +8

    അമ്മേ ദേവി ശരണം ❤️🙏🙏🙏

  • @bijisuresh2609
    @bijisuresh2609 2 роки тому +1

    ഓം അമ്മേ ശരണം 🌹🙏🌹

  • @nithadileepkumar8593
    @nithadileepkumar8593 2 роки тому

    Amme saranam

  • @leelamanym5723
    @leelamanym5723 2 роки тому

    Teacher njan vilakku kathikkunnathu sittoutl vadakkukizhakku bhagathanu nallathano

  • @radhikagireesh28
    @radhikagireesh28 2 роки тому +1

    അമ്മേ നാരായണ ദേവി നാരായണ 🙏🕉️

  • @sindhunarayanan9358
    @sindhunarayanan9358 2 роки тому +2

    🙏🙏🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk Рік тому +1

    OM NAMASHIVAYA VALARE NANDI AMME

  • @rathysreenivasan9694
    @rathysreenivasan9694 2 роки тому +1

    Teacher,. Namaskkaram

  • @anithakrishna3168
    @anithakrishna3168 2 роки тому +1

    Mahalakshmi namosthuthe

  • @sudhavr1659
    @sudhavr1659 2 роки тому +2

    Ammey kadam kod vittil nikkan pattatha avasthayil anu.adhanu chayadath . .anday nashatharam visakam anu

  • @sheenarijeesh3208
    @sheenarijeesh3208 2 роки тому +1

    🙏🙏

  • @prasanthprasanth809
    @prasanthprasanth809 2 роки тому +4

    Teacher paranjadu sariyanu...lakshmiye invite cheyyunna method Karnataka polulla stalathu undu ...njan ipozum adellam follow cheyyunundu... Lakshmi deviyude pala famous songsilum ammaye invite cheyunundu...for example bagyadalaksmi baramma..Lakshmi varayen illame....etc...Devi vilich sweekaranam cheyyan agrahikunna oru devadayanu....vrithiyum vedipum ullavarematre Lakshmi kadakshikku....stirakalasam vakkunna veetil Devi varum....pinne areyum drohikarudhu....danam doorthadikarudu....hard work cheyyuka joliyil adu laksmi ishtapedunnuvatre...churukkiparanjal samyamanathode bakthiyode onnum over avade kuladevadaye koode upasikukayum venam ...ethatharakare Devi vittupokilla...ee gunangal streekal kooduthal sradhichal pettanu results varum....Karanam streeyanu grihalakshmi....eswaranu nammude athmarthadayanu vendadu...adimoham Padilla...ellam devitarum.....teacheramma parayunnadu ellam correct anu....kanakadara japichal falam ereyanu....idokke cheyyan palarkum madiyanu time ella ..but time kandethiyal pinne adoru routine ayimarum.....best of luck... 🙏🙏🙏🙏🙏🙏

  • @venisahadevan8462
    @venisahadevan8462 2 роки тому +1

    🙏🌹🌹🌹🙏

  • @athirasputhen9755
    @athirasputhen9755 Рік тому +2

    🙏🙏🙏🙏🙏

  • @lotterychances2155
    @lotterychances2155 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @girijamurali6118
    @girijamurali6118 2 роки тому +1

    Om amme namaha

  • @nadhusworld1209
    @nadhusworld1209 Рік тому +2

    amma🙏🙏🙏❤️❤️❤️

  • @sheebavk7531
    @sheebavk7531 2 роки тому +3

    ഓം മഹാലക്ഷ്മ്യൈ നമഃ🙏❤🌿
    നമസ്തേ അമ്മേ🙏💛❤💐💜💙❤

    • @sailajasasimenon
      @sailajasasimenon 2 роки тому

      🙏🏻അമ്മേ ദേവീ ശരണം🙏🏻❤️

    • @vijaytuljapurkar6749
      @vijaytuljapurkar6749 Рік тому

      അമ്മേ ശരണം .ബഹുമൂലൃം 👌👌

  • @minipillai1934
    @minipillai1934 2 роки тому +1

    Amme Narayana Devi Narayana Lekshmi Narayana Bhadre Narayana

  • @radhamaniamma665
    @radhamaniamma665 2 роки тому

    Teacher amme karkidaka masmam srirama swamiyude janma masam annen thangal parajath seri alla. Sri rama jayanti akoshikunath April masathilan. Sri ram swami janichath karkidaka lagnathilanu. Karkidaka masmam janmam masam alla.

  • @haripriya8821
    @haripriya8821 2 роки тому

    Vavine kurich parayamo

  • @unknownperson6814
    @unknownperson6814 2 роки тому +1

    Lekshmideviyudesothrmonnuparanguhtharumo

  • @rajibalakrishnan1539
    @rajibalakrishnan1539 2 роки тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ bhadre നാരായണ

  • @rekhathodiyil5306
    @rekhathodiyil5306 Рік тому +1

    Ammedhevee mookambike👏👏👏👏

  • @kamaluck7957
    @kamaluck7957 2 роки тому

    Teacher onnu number tharumo commentil koode parayan pattathath kondanu valiya vishamathilanu please reply engilum tharane

  • @kltrader3317
    @kltrader3317 Рік тому

    Teacherammayide kooda thamasich deaviye parthich jeevikkan agrahikkunnu

  • @sojakumarirajan5839
    @sojakumarirajan5839 2 роки тому +1

    Teachere velichal kittan enthu chayyanam

  • @jaminisathyan7470
    @jaminisathyan7470 2 роки тому +2

    Amme mahamaye❤❤❤❤❤

  • @santhapreman2758
    @santhapreman2758 2 роки тому

    Ee paranja mantrangal aarengil um malayalathil type cheythal taro

  • @reghunathanpillai5021
    @reghunathanpillai5021 2 роки тому +2

    🌹🙏🙏🙏🌹

  • @prasannanmc
    @prasannanmc 2 роки тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @prasannalohi9173
    @prasannalohi9173 2 роки тому +3

    Amme🙏 രാവിലെയോ വൈകീട്ട് ചൊല്ലേണ്ടത് രാവിലെ ചൊല്ലിയാൽ മതിയോ. ചമ്രം പടിഞ്ഞിരിക്കാൻ പറ്റുന്നില്ല കൽമുട്ട് വയ്യ dr ചമ്രം പടി ഞ്ഞിരിക്കരുത് എന്നു പറഞ്ഞു അപ്പോൾ എന്ട് ചെയ്യും പറയാമോ

  • @sharmiladevi1733
    @sharmiladevi1733 Рік тому +1

    മഹാലക്ഷമി ദേവിയേ ശരണം

  • @preethymurali9012
    @preethymurali9012 2 роки тому +1

    അമ്മേ നാരായണ

  • @santharamachandran4208
    @santharamachandran4208 11 місяців тому

    W

  • @sharins7858
    @sharins7858 2 роки тому

    നേരിൽ കാണാൻ ആഗ്രഹമുണ്ട്.

  • @ShyilaS-hb5ei
    @ShyilaS-hb5ei 7 місяців тому

    2:55

  • @santharamachandran4208
    @santharamachandran4208 11 місяців тому

    E

  • @ushanair1904
    @ushanair1904 2 роки тому

    അമ്മേ ശരണം ദേവി ശരണം

  • @geethapm4397
    @geethapm4397 2 роки тому +1

    Rice eshanaconil vech 3 day kazhinj edit hit pinned veendum vekkano atho oru pravashyam vechal mathiyo
    Njan adyaman teacher Amma kelkkunnath 🙏🙏🙏🙏

    • @leelaunni7123
      @leelaunni7123 2 роки тому

      വീണ്ടും വയ്ക്കണം എന്നാണ് പറഞ്ഞത്..വെള്ളിയാഴ്ച അരി വെച്ചാൽ ചൊവ്വാഴ്ച എടുത്ത് മാറ്റി പുതിയ അരി വയ്ക്കുക.. വെച്ച അരി ചോറുവെച്ചു കഴിക്കാം

    • @mayasmenon9419
      @mayasmenon9419 2 роки тому

      Poojaroomil ano vaykendth?

    • @prasannalohi9173
      @prasannalohi9173 2 роки тому

      @@leelaunni7123 മീൻകറി ഒഴിച്ച് ഈ അരിയിട്ട ചോറ് കഴിക്കരുത്

    • @leelaunni7123
      @leelaunni7123 2 роки тому

      @@prasannalohi9173 😁 I was just repeating what teacher said in this video

    • @prasannalohi9173
      @prasannalohi9173 2 роки тому

      🙏നമ്മൾ ചോദിച്ചാൽ അതിനു മറുപടി ഒന്നും ആ അമ്മയിൽ നിന്നും കിട്ടില്ല അതാണ് സത്യം. അവർ പറയുന്നത് കേൾക്കുക തിരിച്ചു ചോദിച്ചിട്ട് കാര്യം ഇല്ല. അവരെ ചാനെൽ എല്ലാ.

  • @gemsyprakash2056
    @gemsyprakash2056 2 роки тому +1

    Ammayude vaakukal pratyeka oranubhavam tharunnu

  • @sijiki2483
    @sijiki2483 Рік тому

    ഫോണിൽ വിളിക്കുവാൻ പറ്റുമോ

  • @silnak7177
    @silnak7177 2 роки тому +1

    ലളിത സഹസ്ര നാമം ആണോ ദേവി മഹാത്മ്യം ആണോ കൂടുതൽ നല്ലത് ഇവ യുടെ വ്യത്യാസം പറയുമോ

    • @sreekalavijayan5981
      @sreekalavijayan5981 2 роки тому +1

      രണ്ടും നല്ലത് തന്നെ but ലളിത സഹസ്രനാമം അമ്മയുടെ ആയിരം നാമങ്ങൾ ആണ് സഹസ്രനാമം ആവർത്തനം വരുന്നില്ല അതാ ലളിത സഹസ്രനാമം അമ്മേ നാരായണ

  • @sheelakuttan6252
    @sheelakuttan6252 Рік тому

    ടീച്ചറുടെ ഫോൺ നമ്പർ തരുമോ

  • @ardrasadji7714
    @ardrasadji7714 2 роки тому

    Ammayude number onnu tharumo.