100% Success ആവാൻ സാദ്ധ്യയുണ്ട് കാരണം Chain Drive motor ആയതുകൊണ്ട് Motor 1000 പ്രാവശ്യം കറങ്ങുമ്പോൾ ടയർ 300 പ്രാവശ്യം കറങ്ങും അതുകൊണ്ടുതന്നെ Loading Capacity യും കുത്തനെയുള്ള കയറ്റവും ഒരു വിഷയമല്ല
Kinetic was a kachra company due to their bad quality of vehicles. It winded business decades ago. Mind it. It is not like the mighty Bajaj or Tata - The pride of Hindustan.
റെയിഞ്ച് ആണ് വിഷയം നൂറ് പറയുന്നുവെങ്കിലും 80 പ്രതീക്ഷിച്ചാൽ മതി ഒരു നൂറ്റമ്പത് എങ്കിലും ആയിരുന്നെങ്കിൽ നൂറിന് പുറത്ത് റേഞ്ച് കിട്ടിയേനെ ലോഡും കൂടെ കയറുമ്പോൾ പിന്നെ പറയേണ്ടല്ലോ
ഇപ്പോൾ നിലവിലുള്ള പെട്രോൾ ബൈക്ക് 85000രൂപക്ക് പെട്രോൽ അടിക്കുകയാണെങ്കിൽ 45km /ലിറ്റർ 38850km ഓടിക്കാം.അതും അത്രയും km ഓടുമ്പോൾ കൊടുത്താൽ മതി ഇത് ഒന്നിച്ചു കൊടുക്കണ്ടേ.,
ഇതൊന്നും കേരളത്തിൽ നടക്കില്ല തമിഴ്നാട്ടിലും കർണാടകയിലും കുഴപ്പമില്ല ഒരാനയെ കൊണ്ടുപോയാലും ആരും ചോദിക്കില്ല പക്ഷേ കേരളത്തിൽ ഒരു പൂച്ചയെ കൊണ്ടുപോയാൽ 5000 ഫൈൻ അടക്കേണ്ടിവരും
ഇതു licence വേണ്ടാത്ത model ആണോ? ലൈസൻസ് വേണ്ടാത്ത ഒരു വണ്ടി -luna പെട്രോൾ ഇറക്കിയത് കണ്ടിട്ടുണ്ട് -ആ power ൽ (വെറും cycle ന്ടെ use നു പറ്റിയ ലൈസൻസ് ഇല്ലാത്ത കറന്റ് വണ്ടി luna ഇറക്കുന്നുണ്ടോ?
ഇതേ പോലുള്ള ഹബ്ബ് മോട്ടോർ വണ്ടികൾ സൗദിയിൽ ധാരാളം കാണുന്നുണ്ട്. ക്ലിനിംഗിന് പോവുന്ന ബംഗാളികളാണ് കൂടുതൽ ഉപയോഗിക്കുന്നത്. പിന്നെ സൗദി കുട്ടികളുടെ അടുത്തും കാണാം. 1400 റിയാൽ മുതൽ 2400 റിയാൽ വരെയാണ് വിലയെന്നാണ് അറിഞ്ഞത്. ഇന്ത്യൻ പൈസ 6000 തിനായിരത്തിന് ഉള്ളിൽ
100% Success ആവാൻ സാദ്ധ്യയുണ്ട് കാരണം Chain Drive motor ആയതുകൊണ്ട് Motor 1000 പ്രാവശ്യം കറങ്ങുമ്പോൾ ടയർ 300 പ്രാവശ്യം കറങ്ങും അതുകൊണ്ടുതന്നെ Loading Capacity യും കുത്തനെയുള്ള കയറ്റവും ഒരു വിഷയമല്ല
U mean gear drive
Yes
Ola and Ather also use this type of motor connection but they use belt instead of chain so this is not a revolutionary invention.😅
1982 ൽ 800 രൂപയ്ക്കു secondhand വാങ്ങി ഒരു കൊല്ലം ഉപയോഗിച്ചിരുന്നു.
100% അടിപൊളി kinetic e ലുന പഴയ ഒരു കാലം പുതിയൊരു യൂത്തിന് ഒരു മാറ്റം
ഞങ്ങളുടെ വാഹനത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റാൻ സാധിക്കുമെന്ന് കമ്പനി തന്നെ പറയുന്ന ആദ്യത്തെ വണ്ടി
❤️👍💪
ഇത് പൊളി ക്കും 🎉🎉🎉
സമയചിതമായ ഇടപെടൽ gud congrats 👏👏👏🎉🎉
കേരളത്തിൽ എവിടെ കിട്ടും
ആദ്യം ആ പരസ്യം കണ്ടപ്പോൾ പഴയ നൊസ്റ്റാൾജിയ ഒക്കെ കേറി വന്നു...
ശെരിക്കും ❤❤❤
ആദ്യ കാലഘട്ടങ്ങളിൽ 1922 കാലഘട്ടത്തിൽ Royal Enfield 22CC വണ്ടി ഇറക്കിയിരുന്നു അതും ഇതേ ലൂണാ മോഡൽ ആയിരുന്നു ആ വണ്ടി
👍.കൊള്ളാം.!.നല്ല.അഭിപ്രായം
തന്നെ.!!.👏..👏.!!
ഒരു സുന്ദരിയെ കാണുന്ന ഫീൽ ആയിരുന്നു ഒരു കൈനട്ടിക് ഹോണ്ട കാണുന്നത്🥰🥰
എടാ 😂😂
ശരിയാ. ഒരു❤❤❤😂 ആണത്തം ഇല്ലാത്ത വണ്ടി. പണ്ട്❤❤❤❤ ആണുങ്ങൾ ഓടിച്ചാൽ അവരെ ആളുകൾ വിലകുറച്ച്❤❤❤❤ കാണുമായിരുന്നു😂😂
But I love Kinetic honda❤❤❤❤❤❤❤❤❤
Very good, accurate, useful and concise video. 👍👍
❤🙏
കൈനറ്റിക്കിനെ വിശ്വസിക്കണ്ട പെട്ടു പോകും എപ്പോ വേണമെങ്കിലും വണ്ടി നിറുത്തും. ഇവരുടെ നോവ മേടിച്ച് പെട്ടയാളാണ് ഞാൻ Tvs. heroഇതാണെങ്കിൽok
Kinetic was a kachra company due to their bad quality of vehicles. It winded business decades ago. Mind it. It is not like the mighty Bajaj or Tata - The pride of Hindustan.
ഞാൻ ജീവിതത്തിൽ ആദ്യമായി വാങ്ങിച്ച വണ്ടിയാണ്
❤ ഏത് ഷോറൂമിൽ നിന്ന് വാങ്ങി
@@nazarnaseer138 1986ൽ ബാംഗ്ലൂരിൽ നിന്ന് ഹരിശ്രീ മോട്ടോർസ് കലാസിപാളയം
1980 ൽ ഞാൻ ലൂണ മോപ്പഡ് ഉപയോഗിച്ചിരുന്നു 75 CC പക്ഷേ കയറ്റങ്ങൾ കേറാൻ വലിയ പ്രയാസമായിരുന്നു -
സാദാരണക്കാർക്ക് ഉപകാരം ആക്കും ചെറിയ ബിസിനസ്, ചെയ്യുന്നവർ ഫിഷ്, മിൽക്, ചെറിയ പലചരക്കു കട etc!!
സിമെന്റ് ചാക്ക് വരെ കൊണ്ട് പോകും ആളുകൾ
ആട്, കോഴി, പാൽസിലിണ്ടർ 😂😂😂വൈകോൽ എന്നുവേണ്ട സകല സാമാനങ്ങളും 😂
ഞാൻ ബുക്ക് ചെയ്യാൻ പോകുന്നു, എന്റെ വെജിറ്റബിൾ ഷോപ്പിലെ ആവശ്യങ്ങൾക്ക് ആയി ❤
👍
ഇതെവിടെയാ book ചെയ്യണ്ടേ എനിക്കും ഒരെണ്ണം വേണം, ആ പഹയൻ അത് മാത്രം പറയുന്നില്ല 😀😀😀
@@madhup.k4094 e luna electric site und 500 roopa adach book cheyyavunnathaanu
കൈനട്ടിക്ക് തിള ങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു ,അത് ഹോണ്ട കൂടെ ഉള്ള സമയത്ത് ആയിരുന്നു എന്നാണ് ഓർമ
yes 👍
Ufff🔥🔥 Kinetic Honda🌟🌟
E-Luna success ആകട്ടെ 😍😍
Nice video shyam bro☺️👍🏻
Thanks for the timely update bro ❤️🙏
@@shyamvishnot😍😍
എവിടെ കിട്ടും ആലപ്പുഴ കോട്ടയം ജില്ലയിൽ ഷോറൂം ഉണ്ടോ ഒരു കടയുടെ ആവശ്യം ആണ് മറുപടി തരിക
Kinetic mahindra ടെ കയ്യിൽ അല്ലെ ഇപ്പോൾ ഉള്ളത്?
This is kinetic green,,, a new ev venture from sulaja firodia,,,
Alla, kinetic engineering Ltd aanu new company ute peer
Super...We r waiting for the surprise from kinetic
But they need to announce the release date also?
നല്ല അവതരണം🥰
170km മൈലേജ് ഉണ്ടെങ്കിൽ delivery ജോലിക്ക് പറ്റും.
റെയിഞ്ച് ആണ് വിഷയം നൂറ് പറയുന്നുവെങ്കിലും 80 പ്രതീക്ഷിച്ചാൽ മതി ഒരു നൂറ്റമ്പത് എങ്കിലും ആയിരുന്നെങ്കിൽ നൂറിന് പുറത്ത് റേഞ്ച് കിട്ടിയേനെ ലോഡും കൂടെ കയറുമ്പോൾ പിന്നെ പറയേണ്ടല്ലോ
ഞാൻ ദൂരെ നിന്ന് തൊട്ട് നോക്കിയിട്ടുണ്ട് പഴയ ലൂണ. ഈ ഒരു ജൻമത്തെങ്കിലും ഇ- ലൂണ യെ ഒന്ന് അടുത്ത് നിന്ന് കാണണം ദൈവം അനുഗ്രഹിച്ചാൽ😅
Bro revolt പുതിയ വണ്ടികളും ആയി കൂടുതൽ showroom തുറന്നു വരുന്നെന്നു കണ്ട്. ബെൽറ്റ് ന് പകരം ചെയിൻ സിസ്റ്റം. വിലയും കുറവ് എന്ന് കേട്ടു
Chetta EV scooters userisinu aayitt oru user tips video irakkamo. Eg,
1. Battery charging ( Full charging allathe kuthiyittal kuzhappam undo)
2. Range koodan already chettan tips thannittund❤
3. Pinne Washing engane cheyyanam
4. Belt engane clean cheyyanam
5. Pinne basic ayittulla karyangal vech oru video cheyyumo
6. Vandi Charge drain out aayal kuzhappam undo 😢, ente vandi randu pravishyam full charge theernu ninnittund.
Inganathe video mattarum cheythittumilla, service centrel chodichal avidem ividem thodathe utharam parayum.
Enikk main aayi ariyendath Battery chargingine patti aanu.
Njan daily 120km aduth odunnund, oru financil aNu work cheyyunnath, vandi ather 450x aanu. Vandi eduthitt ith vare oru 2weeks ayittund, 1200 km odi. Njan aadhyam cheythodirunnath uchakk free ayittulla timil veettilo officilo oru 2hrs kuthiyidum, ippol cheyyunnath fast charging stationil oru 15 minute allenkil KM nokki kuthiyidum. Angane cheyyunnath kond kuzhappam undo, Charge ippol Complete aayit kuranjanu njan veettil ethunnath, below 3 percentage.
Ith oru request aayi kand oru videoyo, allenkil ithinu oru reply tharamo🙏
റിക്വസ്റ്റ് ഒന്നും ചെയ്യണ്ട ബ്രോ 😊❤️.. ചുമ്മാ പറഞ്ഞാൽ മതി. ബ്രോ പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യാൻ ശ്രമിക്കാം .. 🙏
@@shyamvishnot Thanks 🙏 Chetta. Sathyamayittum njan ee chodicha karyangal onnum enikk ariyathath kond Aanu njan request cheythath. Karanam athrem vila koduthu vangiyitt nammal oro karyangal cheyth vandikk Enthenkilum pattumo ennulla Bhayam aanu kooduthalum😞
Wow... Mid drive motor, gerbox, chain drive, petrol price, kinetic brand
എവിടെ കിട്ടും...?
ഏതായാലുംഇറങ്ങട്ടെ ഒന്ന് വാങ്ങിക്കളയാം.❤😀
Why not make a video about oztech beem ev?
I expected your answer
honestly im not aware of that brand
@@shyamvishnot ok
License avashem undo
Without licens ano
Ath.police kar cheithollum
TVS XL super electric irakkunnund.
EV ഉണ്ടോ?
ഇപ്പോൾ നിലവിലുള്ള പെട്രോൾ ബൈക്ക് 85000രൂപക്ക് പെട്രോൽ അടിക്കുകയാണെങ്കിൽ 45km /ലിറ്റർ 38850km ഓടിക്കാം.അതും അത്രയും km ഓടുമ്പോൾ കൊടുത്താൽ മതി ഇത് ഒന്നിച്ചു കൊടുക്കണ്ടേ.,
ദുബായ്യിൽ ഇത് പോലെ ഉള്ള വണ്ടി 950 ദിർഹം മാത്രം മതി..950×🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Helmet is it compulsory.
Keralathil evide kitum ..innu thanne vangaam
ഇതൊന്നും കേരളത്തിൽ നടക്കില്ല തമിഴ്നാട്ടിലും കർണാടകയിലും കുഴപ്പമില്ല ഒരാനയെ കൊണ്ടുപോയാലും ആരും ചോദിക്കില്ല പക്ഷേ കേരളത്തിൽ ഒരു പൂച്ചയെ കൊണ്ടുപോയാൽ 5000 ഫൈൻ അടക്കേണ്ടിവരും
does it require license ?
Yes
കാള വണ്ടിലോട്ടേക്കാണ് പോകുന്നത് ഇന്ത്യ പെട്രോൾ. ഡീസൽ വില
Kinetic Honda, my first scooter ride even before i was 15 ❤
cool ❤️😊
Daily 120km above travel cheyyunna delivery boys itu edukilla, tamilanmar eduthekkam. Failure aakum
ലീഡർ കേരളത്തിൽ എവിടെയാണ്
Kinetic നെ Mahindra ഏറ്റെടുത്തു.
പണ്ടത്തെ വണ്ടി ആ കാലഘട്ടത്തിൽ 🔥 ആയിരുന്നു.. But ev പ്രതീക്ഷയില്ല..
എല്ലാ കമ്പനിയുടെ എലെക്ട്രിക് സ്കൂട്ടാറും. കേടുവന്നത്. നന്നാക്കാൻ പറ്റാതെ ഒഴിവാക്കി എറിഞ്ഞു
അതെല്ലാം തളളിൽ പെട്ടത് കൊണ്ട് ആണ് .. ജനങ്ങൾ മുഖം തിരിച്ചത് കൊണ്ട്. അത് വിജയികാതായി കംബനി നഷ്ടത്തിൽ അവസാനിച്ചു
Kinetic കമ്പനി
Mahendra 5-6 വർഷം മുമ്പ് വാങ്ങി
ഇതു licence വേണ്ടാത്ത model ആണോ? ലൈസൻസ് വേണ്ടാത്ത ഒരു വണ്ടി -luna പെട്രോൾ ഇറക്കിയത് കണ്ടിട്ടുണ്ട് -ആ power ൽ (വെറും cycle ന്ടെ use നു പറ്റിയ ലൈസൻസ് ഇല്ലാത്ത കറന്റ് വണ്ടി luna ഇറക്കുന്നുണ്ടോ?
ലൂണ ഞാനാദ്യമായി ഓടിച്ച വണ്ടി' അന്ന് പെട്രോളിന് ആറ് രൂപയാണ് ഒരു ലിറ്ററിൻ്റെ വില😊😊😊 ഇന്നോ😢😢😢
അതുകൊണ്ടാവും അവർ ഇലക്ട്രിക്ക് ഇറക്കിയത് bro
ഞാനും
ഞാനും
😃😃
11 Rupa njan odichappol
50 km per hour is very slow for the present fast era.
Kinetic❤🎉🎉
ഷോറൂം പേര് എന്താണ്
ലോഞ്ച് ചെയ്തിട്ടേ ഉള്ളു ബ്രോ , ഷോറൂം വരുമ്പോൾ അപ്ഡേറ്റ് ചെയ്യാം
Price please
സിറ്റി driving ok offroad കണ്ടറിയണം പണ്ടത്തെ ലുന കയറ്റം കേറാത്ത ഒന്നായിരുന്നു..
Tanx for the video bro... 🔥🔥🔥
❤️❤️💗
ഇതേ പോലുള്ള ഹബ്ബ് മോട്ടോർ വണ്ടികൾ സൗദിയിൽ ധാരാളം കാണുന്നുണ്ട്. ക്ലിനിംഗിന് പോവുന്ന ബംഗാളികളാണ് കൂടുതൽ ഉപയോഗിക്കുന്നത്. പിന്നെ സൗദി കുട്ടികളുടെ അടുത്തും കാണാം. 1400 റിയാൽ മുതൽ 2400 റിയാൽ വരെയാണ് വിലയെന്നാണ് അറിഞ്ഞത്. ഇന്ത്യൻ പൈസ 6000 തിനായിരത്തിന് ഉള്ളിൽ
ഞാൻ ആദ്യമായി ഓടിച്ച വണ്ടി.
Ethevide kittum
ഇതിന് ടാക്സും ഇൻഷുർ ലൈസൻസ് വേണോ
20000 Rs aanel Alukale buy cheyyum allel luna thattin purath irikkum
മീൻ കചചവടം നടക്കുമോ ഇതുകൊണ്ട്...
എവിടെ കിട്ടുമെന്ന് പറയാമോ?
ലോഞ്ച് ആയിട്ടേ ഉള്ളു ബ്രോ .. കേരളത്തിൽ dealership വരുന്ന വരെ വെയിറ്റ് ചെയ്യണം
Komaki XGT CAT 2 ഇതിലും സൂപ്പർ back ൽ 6 Shock absorber ഉണ്ട്
അതിന് അവര് മൊത്തം പൂട്ടിപ്പോയി .. ഇനി സർവീസ് പോലും കിട്ടില്ല
Phone no and showroom address
@@shyamvishnotപൂട്ടാത്ത കമ്പനി ആയിരിക്കും ഇത്
Kinetic അക്യൂല എന്നൊരു ക്രൂസർ ബൈക്ക് ഉണ്ടായിരുന്നു
👍
ഹൃയോ സാങ്ങ്. അക്കീലാ...
Ennayilodumo
Ithu njan orupad chinthichirunnu athu yatharthya mayi❤❤
TVS xl എടുത്താൽ പോരേ?കൈനെറ്റികിനെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല.അതും ഒരുലക്ഷം രൂപയ്ക്ക്..
ലൈസൻസ് ഇല്ലാത്ത മോഡൽ ഉണ്ടോ?
Ivide swandam veettil thaamasikkunnathinu finidaan pokuva anneramaa😂😂😂😂😂😂😂
MIT വരുമായിരിക്കും
First💜
❤
Chain drive and first ev scooter with gear box
ലൈസൻസ് വേണോ
വേണം ബ്രോ
കേരളത്തിൽ ഇല്ല....
Good moped.
Luna👍👍
Super
Verygood
Ok laisans veno
venam bro
ഹെവി ഡ്യൂട്ടി പോലെയല്ലേ
3:59
ഒന്ന് വാങ്ങണം..
ചേട്ടാ bheem എന്ന ev യെ കുറിച്ചുള്ള വീഡിയോ ഇടാമോ എന്നു കേരളത്തിൽ ലഭിച്ചു തുടങ്ങും
എനിക്ക് ഈ വണ്ടിയെ പറ്റി അറിയില്ല ? ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ
@@shyamvishnot ok
👍
Kinetic was a kachra company due to their bad quality of vehicles. It Got defunct decades ago. This will be a big failure.
കേടായാൽ നന്നാക്കുന്ന സിസ്റ്റം ഇല്ലല്ലോ
Come back luna kbfc❤️❤️
Metal body❤ kinetic
💪❤️
Kinetic spark, was excellent moped
Bussiness nu nallatgu M80 ആണ്
Edine license veno,? 😅😅
Wow...
Price parayu setta
ഈ വണ്ടിക്ക് ലൈസൻസ് രജിസ്ട്രേഷൻ ആവശ്യമുണ്ടോ
എല്ലാം വേണം ബ്രോ
Ola eduth pettu kazhinjanu ellam irangunnath... kuttam parayan patiala nammalum wait cheyyendathairunnu
വേണ്ട 🤗
Paaaavam... One lack 😅
🌹🌷👍
25000. രൂപ
എന്ന് ഇറങും എന്ന് കൂടി അറിയിക്കൂ
തീർച്ചയായും അപ്ഡേറ്റ് ചെയ്യുന്നുണ്ട് ബ്രോ