വാഹനത്തിൽ കറക്കം പിന്നെ മയക്കം; കൊച്ചിയിലെ പിങ്ക് പോലീസും തഥൈവ | Mathrubhumi News

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 1,5 тис.

  • @Thisismyentertainmentz
    @Thisismyentertainmentz Рік тому +2876

    ഇത് വാർത്തയാകണം എന്ന് ആഗ്രഹിച്ചവരാണ് പലരും എന്തായാലും മാതൃഭുമിക്ക് നന്നി ❤️

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Рік тому +147

    ഇത്തരം പിങ്ക് പോലീസും യുവജനങ്ങൾക്ക് വേണ്ടി സദാസമയവും ചിന്തയിൽ ഇരിക്കുന്ന ചിന്ത ജെറോമും ഒക്കെയാണ് നമ്മുടെ അഭിമാനം.

  • @MYDREAM-xf8dz
    @MYDREAM-xf8dz Рік тому +110

    ഇതൊക്കെ ആണ് മാധ്യമ ധർമ്മം.👍ഇനി ഇത്തരം റിപ്പോർട്ടുകൾ ചെയുമ്പോൾ എല്ലാ ജില്ലകളിലെയും ഡീറ്റെയിൽസ് ഒറ്റ ദിവസം തന്നെ ഷൂട്ട് ചെയ്യുക.എന്നിട്ട് മാത്രം സംപ്രേഷണം ചെയുക 🤝

    • @qwerty-il3kx
      @qwerty-il3kx Рік тому +1

      sathyam....ithupopolsthe aalkarkk upakaranulka varthakal aanu media il varendath....

  • @contentking8585
    @contentking8585 Рік тому +1646

    "സദാചാരം ആണ് സാർ ഇവരുടെ മെയിൻ..."
    : കേരള പൊലീസിലെ ആശയം കൊണ്ട് ഒരിക്കലും യോജിക്കാൻ പറ്റാത്ത വിഭാഗം

    • @kaptainkatz318
      @kaptainkatz318 Рік тому +7

      Kottayam manoroma de vathike pandu vannu kidakkum . Pillere cross cheyyanum , bus ill proper ayi keyattanum onnum ivar sramikathilla

    • @revathys6971
      @revathys6971 Рік тому +21

      ഇപ്പോൾ സദാചാരം പിടിക്കാറില്ല.
      അത് കൊണ്ട് വിവാഹ വാഗ്ദാനം നൽകി പീഢിപ്പിക്കൽ ,കാമുകൻ നഗ്നത പൂർത്തി .. എന്നീ പരാതികൾ ഒത്തിരി ഉണ്ട്. ചേട്ടൻ്റെ ബന്ധുക്കളായ പെൺമക്കൾ അതിൽ വരാതിരിക്കട്ടെ

    • @alantoamos1924
      @alantoamos1924 Рік тому +7

      @@revathys6971 it was in olden days too but cases where not reported

    • @Shahbas_
      @Shahbas_ Рік тому +42

      @@revathys6971 uff 90's vasantham sechi vannallo😹😹bus onum kiteele kore kaalamayallo🙌🤣

    • @aloysiosanto8347
      @aloysiosanto8347 Рік тому +9

      Correct aanu....ivde trissur shakthan standilu...5 min lu kooduthal bus kaath ninnal avaru ezhunneppich vidan varum!...enthina ivde irikkane...ennokke chodhich.

  • @vineethvijayan2259
    @vineethvijayan2259 Рік тому +49

    ഇത് വാർത്തയാകണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് 👍🏻

  • @eeemm1112
    @eeemm1112 Рік тому +1827

    പിങ്ക് പോലീസോ.., കൂടുതൽ ഡെയ്ക്കറേഷൻ ഒന്നും വേണ്ട പോലീസിലെ തൊഴിൽഉഴപ്പ് പദ്ധതി 😄😄🙏

    • @aswanimurali8788
      @aswanimurali8788 Рік тому +6

      😂

    • @hjksskrxsjak
      @hjksskrxsjak Рік тому +1

      Thozhilurapp kaare kond chila gunangal enkilum und... Pink police okke verum zero aanu

    • @Freethinker96
      @Freethinker96 Рік тому +2

      🤣🤣🤣🤣

    • @aju_ashraf_
      @aju_ashraf_ Рік тому +36

      സദാചാര പോലീസ് എന്നും വേണേൽ വിളിക്കാം 🤣

    • @venugobal8585
      @venugobal8585 Рік тому

      😂😂😛

  • @Adilmk1985
    @Adilmk1985 Рік тому +614

    പിങ്ക് പോലീസ്നെ കാണാൻ വൈറ്റില ടെർമിനൽ ചെന്നാൽ മതി.... ഒരറ്റത്തു ആരും കാണാതെ അവർ മയങ്ങുന്നുണ്ട് 🙏🙏

    • @johnysc6246
      @johnysc6246 Рік тому +15

      ഒരു കയീഅബദ്ധം നാറ്റിക്കരുത് പ്ലീസ് 🤗🤗🤗🤗🤗😁😁😁😁😁

    • @user-cx8yg4wj1y
      @user-cx8yg4wj1y Рік тому +1

      Satyam

    • @Vivek-so3id
      @Vivek-so3id Рік тому +8

      പണിയില്ലാത്ത പിങ്ക് പോലീസ് പിന്നെ എന്ത് ചെയ്യണം എന്നുകൂടി പറ. വീട്ടിലെ പണിയൊക്കെ കഴിഞ്ഞു റോഡരികിൽ വന്നു മയങ്ങുന്ന അവരെ ആരും ശല്യം ചെയ്യരുത് 🤣🤣🤣

    • @soumyasurumi8258
      @soumyasurumi8258 Рік тому

      😂

    • @sahadseyf4387
      @sahadseyf4387 Рік тому

      @@Vivek-so3id 😂😂😂

  • @muhamednajeeb1517
    @muhamednajeeb1517 Рік тому +26

    എല്ലായിടത്തും ഇതാണ് ഇവരുടെ പണി ac ഇട്ട് കറക്കം അവരുടെ അഹങ്കാരം കണ്ടാലോ എന്റെ പൊന്നൂ സഹിക്കില്ല എന്തിനാണ് ഇവരെ ഇങ്ങനെ കറക്കുന്നതിൽ കേരളത്തിന് ലാഭം

  • @real-man-true-nature
    @real-man-true-nature Рік тому +761

    അവർക്ക് പോലും അറിയില്ല അവരുടെ പണിയെന്താണ് . അവരുടെ മുന്നിൽ വന്ന് കുറ്റകൃത്യം ചെയ്യുനവരെ പിടിക്കാമെന്നാണ് അവർ വിചാരിക്കുന്നത്

    • @akshaypradeepan2088
      @akshaypradeepan2088 Рік тому +1

      💯💯💯

    • @happinessforsale3046
      @happinessforsale3046 Рік тому

      @@akshaypradeepan2088 idakku phn moshtichu enn paranju oru kazhutha pennumbula ath pink police kari allayirunno avale okke dismiss cheyyanam

    • @rafshadrfsd9595
      @rafshadrfsd9595 Рік тому

      Truer I

    • @muhamedfaruqefaruqe9554
      @muhamedfaruqefaruqe9554 Рік тому +16

      അതിന്‌ പോലും കഴിയില്ല, physically, criminals നെ നേരിടാന്‍ നല്ല range വേണം

    • @jmjmhr4760
      @jmjmhr4760 Рік тому

      😄😄😄

  • @ajuaju8486
    @ajuaju8486 Рік тому +11

    പലപ്പോഴും ഞാനും ഇതിന്റെ ആവിശ്യകതയെ കുറിച്ച് ചിന്തിക്കാറുണ്ടായിരുന്നു 😊

  • @shafeequeakd101
    @shafeequeakd101 Рік тому +468

    മലപ്പുറം പിങ്ക് പോലീസ് നും ഒരു പണി ഇല്ല വെറുതെ കറക്കം മാത്രം

    • @afsalna4235
      @afsalna4235 Рік тому +19

      എല്ലാം സ്ഥലത്തും ഇതാണ് അവസ്ഥ

    • @rashi2281
      @rashi2281 Рік тому +5

      Sathyam

    • @aju_ashraf_
      @aju_ashraf_ Рік тому +9

      ആലപ്പുഴ 🔥 6 വർഷത്തിന് ഇടയിൽ 0 കേസ്.... 🤣

    • @shameenck9713
      @shameenck9713 Рік тому +5

      പണി ഇല്ലെങ്കിൽ എന്താ കൂലി കിട്ടുന്നില്ലേ പിന്നെന്താ

    • @sidheequlakbar777
      @sidheequlakbar777 Рік тому

      Sathym

  • @mahadevan1979
    @mahadevan1979 Рік тому +6

    കൊച്ചിയിൽ മാത്രം അല്ല എല്ലായിടത്തും ഈ കൊച്ചാമ്മമാർ ഇതാണ് പരുപാടി

  • @aneesha2137
    @aneesha2137 Рік тому +22

    പ്രകൃതിയുടെ ഹരിതാഭയും, പച്ചപ്പും ആസ്വദിക്കനും മരത്തണലിൽ വിശ്രമിക്കാനും. പുതിയ ഒരു വിഭാഗം....

  • @Rebel_Star-w2n
    @Rebel_Star-w2n Рік тому +6

    1:47 ആ പോലീസ് വാഹനത്തിൽ നിയമ വിരുദ്ധമായ crash guard ഉണ്ട്

    • @prasoon999
      @prasoon999 Рік тому

      കണ്ടക്ടർ ടിക്കറ്റ് എടുക്കാറില്ല സാർ 😂😂😂

  • @prakashvs1081
    @prakashvs1081 Рік тому +2

    പിങ്ക് പോലീസിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവരെ നിയമിച്ചവർക്ക് അറിയില്ല അവർക്കും അറിയത്തില്ല എന്താ ജോലി

  • @ak367071
    @ak367071 Рік тому +94

    പോക്കറ്റിൽ നികുതി പണം, മൃഷ്ഠാന ഭോജനം!
    നൻപകൽ നേരത്ത് കറക്കം, പിന്നെ മയക്കം!
    നികുതിപ്പണം നഷ്ടം 👍🏻

  • @salihcm9505
    @salihcm9505 Рік тому +9

    പ്പിങ്ക്‌ പോലീസ്‌ പിരിച്ച്‌വിട്ട് സ്ത്രീ സുരക്ഷ നിയമം കൃത്യമായി നടപ്പാക്കിയാൽ പോരെ 😂😂

  • @naseeraasees2787
    @naseeraasees2787 Рік тому +9

    സർക്കാർ ജോലിയല്ലേ കിട്ടാൻ കുറച്ചു കഷ്ട്പ്പെട്ടതല്ലേ ഇനി കുറച്ചു റെസ്റ്റൊക്കെ ആവാം എന്തായാലും ഒന്നാം തിയ്യതി സാലറി കിട്ടും. ഇതാണ് സർക്കാർ ജീവനക്കാരുടെ പൊതു മനോഭാവം...

  • @സിനിസിനി8293
    @സിനിസിനി8293 Рік тому +33

    അല്ലെങ്കിലും ഗവൺമെൻ്റ് ജോബ് കിട്ടാനെ പ്രയാസമുള്ളൂ.കിട്ടിക്കഴിഞ്ഞാൽ ഉറക്കം,കൈക്കൂലി ഇതൊക്കെ തന്നെയാണ് എന്ന് ആർക്കാ അറിയാത്തത്

    • @humanbeing8810
      @humanbeing8810 Рік тому

      ഞാനും psc ക്ക് ചേർന്നു.
      Nice work കട്ടി ശമ്പളം, കുട വയർ വെക്കാതെ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.

  • @Muhdmusthafa-j8h
    @Muhdmusthafa-j8h Рік тому +4

    ഞാനും പലപ്പോഴും ശ്രദ്ദിച്ചിട്ടുണ്ട് ഈ കാര്യം... 😄

  • @Deepak-00777
    @Deepak-00777 Рік тому +232

    മരത്തണലിൽ വിശ്രമം , കാറിൽ കറക്കം ഇതല്ലാതെ വേറെ എന്തെങ്കിലും പണി അവർക്ക് ഉണ്ടോ.....
    അവരെ സ്റ്റേഷനിൽ വെറുതെ ഇരുത്തിയാൽ പെട്രോൾ എങ്കിലും ലാഭിക്കാം ...

    • @soumyasurumi8258
      @soumyasurumi8258 Рік тому

      😂🤣

    • @ajuaju8486
      @ajuaju8486 Рік тому

      സത്യം

    • @humanbeing8810
      @humanbeing8810 Рік тому

      ഞാനും psc ക്ക് ചേർന്നു.
      Nice work കട്ടി ശമ്പളം, സർക്കാർ ജോലി ഇഷ്ടം 😍.കുട വയർ വെക്കാതെ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.

  • @balakrishnankrishnan5214
    @balakrishnankrishnan5214 Рік тому +7

    ഇതിനൊക്കെ തന്നെയാണ്.. കഷ്ടപ്പെട്ടു പഠിച്ച്..PSC ഒക്കെ പാസായി..സെർവീസിൽ കയറുന്നത്.. അല്ലാതെ നാട് നന്നാക്കാനല്ല

  • @algaming2510
    @algaming2510 Рік тому +73

    Salute മാതൃഭൂമി ❤️❤️❤️

  • @irfan1361
    @irfan1361 Рік тому +97

    Ac ഇല്ലാത്ത ബൊലേറോയിൽ മറ്റു പോലീസുകാർ പോവുന്നത് കാണുമ്പോൾ പാവം തോന്നും

    • @Comment_boxy2.088
      @Comment_boxy2.088 Рік тому +12

      Enna pinne namukku A/C yum koode vechu kodukkam 🐈

    • @പാവംഞാൻ-ച9ജ
      @പാവംഞാൻ-ച9ജ Рік тому +4

      എന്തിന്

    • @salusalu9828
      @salusalu9828 Рік тому +3

      Ac aanu ഇതിനൊക്കെ കാരണം അല്ലെ കഷ്ടം thanne😂

    • @astrofx9713
      @astrofx9713 Рік тому +2

      Haaa best🤣🤣🤣🤣

    • @jithsree560
      @jithsree560 Рік тому +5

      പറച്ചില് കേട്ടിട്ട് ഇയാള് ac ഇല്ലെങ്കിൽ അപ്പോൽ ആത്മഹത്യ ചെയ്യുന്ന ടീം ആണെന്ന് തോന്നുന്നു...

  • @akp1127
    @akp1127 Рік тому +3

    കണ്ണൂരിലും കാണാം ഏതെങ്കിലും മരച്ചുവട്ടിൽ കാറും ഇട്ട് ഫോണും ഞെക്കി ഇരിക്കുന്നത്.

  • @SURESHTVM-bp8pw
    @SURESHTVM-bp8pw Рік тому +90

    അറുപതിനായിരത്തിനു മുകളിൽ ശമ്പളം ഉണ്ട് എല്ലാത്തിനെയും പിടിച്ചു ട്രാഫിക്കിൾ ഇടണം

    • @rahulkrish96
      @rahulkrish96 Рік тому +12

      അത്ര ഒന്നും ഇല്ല...
      32-35K

    • @humanbeing8810
      @humanbeing8810 Рік тому

      ഇയ്യോ.
      ഞാനും psc ക്ക് ചേർന്നു.
      Nice work കട്ടി ശമ്പളം, സർക്കാർ ജോലി വാങ്ങണം കുട വയർ വെക്കാതെ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.

  • @wb1623
    @wb1623 Рік тому +1

    ഗവൺമെൻ്റ് ജോലി ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും സ്വപ്ന നിമിഷം. എന്തിന് ജോലി ചെയ്യുന്നു എന്നോ എന്തൊക്കെ ചെയ്യണം എന്നോ യാതൊരു ബോധവും ഇല്ല.

  • @zuhailph3627
    @zuhailph3627 Рік тому +63

    Civil police officers മാത്രമേ എല്ലാ കാര്യങ്ങളുo അറിഞ്ഞ് ചെയ്യാറുള്ളൂ. അവർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൊടുക്കണം.
    പിങ്ക് പോലിസ് എന്ന വിഭാഗത്തെ പോലീസ് സ്റ്റേഷനിലെ paper works ചെയ്യാൻ ഏൽപ്പിക്കണം.

    • @vinayakan6405
      @vinayakan6405 Рік тому

      E paper work Ennu paranjal kuttam chaithavare Kutta vimuktharakkuka kuttam cheyyathavare Arrest cheyyuka Ithanu paper work 😂

    • @kingkohli..8906
      @kingkohli..8906 Рік тому +4

      Yes

    • @moinudeenpm5866
      @moinudeenpm5866 Рік тому +2

      ജനങ്ങളോട് നന്നായി പെരുമാറുന്നില്ല രണ്ടും

    • @indifferent_chimney
      @indifferent_chimney Рік тому +1

      പിടിച്ചു ട്രാഫിക് കൺട്രോളിൽ ഇടണം

    • @NoName_X08
      @NoName_X08 Рік тому

      Ayin ninte achan alla police department nokkunna

  • @artist6049
    @artist6049 Рік тому +2

    😄 ഇത് കലക്കി
    ഇതാണ് മാധ്യമധർമ്മം👍

  • @aboobackerccp6660
    @aboobackerccp6660 Рік тому +58

    കോഴിക്കോട് മുത്തപ്ൻകാവ് ന്റെ അടുത്ത് റോഡ് സൈഡിൽ ഒരു മരത്തണൽ ഉണ്ട്.. അവിടെ എപ്പോഴും കാണാം 😂

    • @neelz009
      @neelz009 Рік тому +2

      സ്വിമ്മിങ് പൂളിൻറടുത്തും അധികസമയവും കാണും ഒരു ദിവസം അതിലേ നടന്നു പോകുമ്പോൾ എന്നെ തുറിച്ചു നോക്കുന്നു ഞാൻ വിചാരിച്ചു മാക്സ് ഒക്കെ ഇട്ടിട്ടുണ്ടല്ലോ എന്തിനാണ് ഇതെന്ന്

    • @aboobackerccp6660
      @aboobackerccp6660 Рік тому

      @@neelz009 aah... Swimming പൂളിന്റെ മുന്പിലെ കാര്യമാണ് ഞാൻ ഉദേശിച്ചത്... അവിടെ നല്ല തണൽ ആണ്... 😂😂😂

    • @neelz009
      @neelz009 Рік тому

      @@aboobackerccp6660 അത് രാജീവ് നഗർ കോളനി ആണ്

    • @aboobackerccp6660
      @aboobackerccp6660 Рік тому

      @@neelz009 malabar Hills villa ഇല്ലേ അതിന്റെ അടുത്ത് അല്ലേ

  • @inckerala3192
    @inckerala3192 Рік тому +55

    അല്ലെങ്കിലും ഇവരെക്കൊണ്ട് സ്ത്രീകൾക്ക് തന്നെ ഉപദ്രവം ഉണ്ടായിട്ടുള്ളൂ...
    വല്ല പണിയെടുത്ത് ജീവിച്ചുകൂടെ 🙏

  • @praveenkuttan2750
    @praveenkuttan2750 Рік тому +3

    ഇത് എല്ലായിടത്തും ഒരു പോലെ ആണ്...

  • @jayaskitchen9429
    @jayaskitchen9429 Рік тому +14

    മൊബൈൽ പോയി എന്ന് നുണയുണ്ടാക്കി കുറച്ച് ഡ്യൂട്ടി ചെയ്തു 😄😄😄😄😄

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 Рік тому +311

    ഇതാണ് മാധ്യമ ധർമം അല്ലാതെ covid ബീഡി undakal മതസ്പർധക് പ്രാധാന്യം kodukal onnumalla👍

  • @anil3197
    @anil3197 Рік тому +2

    💯 correct anne കാറും എടുത്തു ചുറ്റുന്നത് കാണാം പുറത്തിറങ്ങാറില്ല വെയിൽ കൊണ്ടാൽ കറുത് പോയാലോ

  • @vemnasser5075
    @vemnasser5075 Рік тому +26

    അല്ലെങ്കിൽ തന്നെ ഏത് സർക്കാർ ഉദ്യോഗസ്ഥർ ആണ് ജോലി ചെയ്ത് ജീവിക്കുന്നത് ഉണ്ണുക ഉറങ്ങുക ഉണ്ണികളേ ഉണ്ടാക്കുക ഇതുതന്നെ പണി 10മണിക്ക് വന്നു 5മണിക്ക് വീട്ടിൽപോവുക അത്രയേ കാര്യമുള്ളൂ അതിന്നിടക്ക് എന്തെങ്കിലും ചെയ്താൽ ചെയ്ത് അത് അവർക്ക് 10കായ് കിട്ടുന്ന പണിക്ക് മുൻഗണന

    • @shimiljohn7644
      @shimiljohn7644 Рік тому

      True 😊😊

    • @jpkpkd5065
      @jpkpkd5065 Рік тому +8

      അത്‌ നിനക്ക് തോന്നും
      എത്ര പേരുണ്ട് എടൊ
      നന്നായി ജോലി ചെയ്യുന്നവർ

    • @meeraaaah
      @meeraaaah Рік тому +2

      Chettan ivdthe sarkarofficekalile motham jolikkarudem joli kshema vivaram anweshich varuvano?

  • @gopeshgopi8645
    @gopeshgopi8645 Рік тому +1

    മാതൃഭൂമി ഇൻവെസ്റ്റിഗേഷൻ ടീമിന് അഭിനന്ദനങ്ങൾ

  • @Bachibachi-p3l
    @Bachibachi-p3l Рік тому +240

    ഇവരൊക്കെ ഭാഗ്യം
    ഒരു പണിയും എടുക്കാതെ ശമ്പളം

  • @vipinvarghese9450
    @vipinvarghese9450 Рік тому +1

    അവരെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല അവരുടെ റോൾ എന്താണെന്നു അവരെ അയച്ചവർക്കു പോലും അറിയില്ല.

  • @lecharminggaming5048
    @lecharminggaming5048 Рік тому +31

    നിങ്ങൾ പിങ്ക് പോലീസിനെ അത്രെയും അധിക്ഷേപിക്കരുത്..... ഉറങ്ങുന്നതും ഒരു പണിയല്ലേ!!!🤣

  • @ratheeshnirapuvila4014
    @ratheeshnirapuvila4014 Рік тому +5

    കൊട്ടാരക്കരയാണ് ഇതിന്റെ അസ്‌ഥാനം 👍👍

  • @thomasgeorge9979
    @thomasgeorge9979 Рік тому +237

    പിങ്ക് പോലീസ് കോഴിക്കോടും വാഹനത്തിൽ കറക്കവും, മരത്തണലിൽ വിശ്രമവും മാത്രം

    • @mridulbelieve9670
      @mridulbelieve9670 Рік тому +1

      💯

    • @soumyasurumi8258
      @soumyasurumi8258 Рік тому

      😂

    • @adhilshaan2969
      @adhilshaan2969 Рік тому

      😃💯

    • @ARUNPJ93
      @ARUNPJ93 Рік тому +3

      ഇടയ്ക്ക് വടയും ചായയും കുടിക്കുന്നത് കാണാം 😂

    • @KL11Diary
      @KL11Diary Рік тому +2

      പഫ്സും ചായയും, ഐസ് ക്രീം, കടല വാങ്ങി കഴിക്കൽ, തിരക്കിലാത്ത റോഡിൽ ഡ്രൈവിംഗ് പഠിക്കുക, തണലത്തു റസ്റ്റ്‌ എടുക്കുക, ഇതൊക്കെയാണ് കോഴിക്കോട് പണി...

  • @faizalct4769
    @faizalct4769 Рік тому +6

    ഇവളുമാരെ ക്കൊണ്ട് ഫോർട്ടുകൊച്ചി ബീച്ച് ഭാഗത്തൊക്കെ ക്ലീൻ ചെയ്യിക്കണം ... വെറുതെ ഉറങ്ങി ജനങ്ങളുടെ നികുതിപ്പണം തിന്ന് തീർക്കാനുള്ള ഒരു പോലീസ് ...

  • @VishnuVardhan-we3he
    @VishnuVardhan-we3he Рік тому

    ഈ ന്യൂസ് കൊണ്ടുവന്നത് വളരെയേറെ അഭിനന്ദനങ്ങൾ

  • @VRCINEMAS138
    @VRCINEMAS138 Рік тому +254

    😄😄😄 നഗരത്തിലെ പാതയോരത്ത്
    ഇവരെ പലപ്പോഴും കാണാം ... വൈകുന്നേരമാകുമ്പോഴേക്കും രണ്ട് കുറ്റവാളികളെ ആരെങ്കിലും കൊണ്ടുത്തരും എന്ന ഭാവത്തിൽ 😄

    • @algaming2510
      @algaming2510 Рік тому +28

      കുറ്റവാളികളെ ഒന്നും ഇവർ പിടിക്കില്ല പ്രേമിച്ചു നടക്കുന്ന കമിതാക്കളെ പിടിക്കും

    • @catserxxx-007
      @catserxxx-007 Рік тому +21

      കാറ്റത്ത് ആടണ 2k കാമിതാക്കളെ കണ്ണുരുട്ടി പേടിപ്പിക്കലാണ് മെയിൻ

    • @soumyasurumi8258
      @soumyasurumi8258 Рік тому

      😂

    • @chinazieswillstartww3253
      @chinazieswillstartww3253 Рік тому

      @@catserxxx-007 😂

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому +4

      സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ എന്ന് ഇടയ്ക്കിടയ്ക്ക് പറയും.
      പകുതി കേസുകളും തർക്കം വരുമ്പോൾ പറയുന്നതാണ് എന്ന് പറയാൻ പല ചാനലുകൾക്കും മടിയാണ്.
      അതും ഈ ലിസ്റ്റിൽ പെടുത്തുമ്പോഴാണ് അക്രമം ഒരുപാട് കൂടി എന്ന തോന്നൽ ഇവർ ഉണ്ടാക്കുന്നത് പക്ഷേ ജനങ്ങൾക്ക് മനസ്സിലാവും എന്ന് വിശ്വസിക്കുന്നു രണ്ടുപേർ തമ്മിൽ ഇഷ്ടത്തിലായിരുന്നു പിന്നീട് വഴക്കായാൽ അതും കുറ്റമാണ്.
      കുറ്റകൃത്യങ്ങൾ ഇവിടെ ഇല്ല എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ വർദ്ധിച്ചുവരുന്നു എന്നതിന്റെ പ്രധാന കാരണം നിയമങ്ങൾ പലരും മിസ്യൂസ് ചെയ്യുന്നതും വലിയ കാര്യമാണ്.
      വ്യക്തി എന്താണ് എഴുതി കൊടുക്കുന്നത് അതാണ് നിയമം.
      പുരുഷൻ മാരുടെ കാര്യത്തിൽ അത് ഇല്ല താനും..
      ക്രൈം കൂടുതൽ ചെയ്യുന്നത് പുരുഷന്മാരാണ് എന്ന് പലരും പറയും..
      നെഗറ്റീവ് കാര്യമായതുകൊണ്ട് അത് കൂടുതൽ ബൂസ്റ്റ് ചെയ്ത് അടിവരയിട്ട് പറയും മറിച്ച് ലോക്കൽ ജോലികളിൽ എത്ര പുരുഷന്മാർ ചെയ്യുന്നു..
      അവർ അത് ചെയ്തു എന്ന് ഒരാളും പറയാറില്ല.
      അതുകൊണ്ട് രണ്ട് രീതിയിലുള്ള വിഭാഗത്തെയും ഒരേപോലെ കംപയർ ചെയ്യുന്നത് മണ്ടത്തരം ആണ് ആര് കുറ്റം ചെയ്യുന്നു അവർക്ക് ശിക്ഷ കൊടുക്കുക.
      കൂടുതൽ ചെയ്യുന്ന കുറവ് ചെയ്യുന്നു എന്ന് പറയേണ്ട കാര്യമില്ല അങ്ങനെ പറയുന്നതുകൊണ്ട് കുഴപ്പമില്ല പക്ഷേ മറ്റ് ജോലികളും മറ്റു നല്ല കാര്യങ്ങളിലും പറയണമെന്ന് മാത്രം.

  • @mrzvichu4538
    @mrzvichu4538 Рік тому

    പുറത്തു വെച്ചു ഇവരെ കാണുമ്പോൾ മനസ്സിൽ തോന്നിയ കാര്യം.... ഇവർക്ക് സത്യത്തിൽ എന്താ പണി എന്നാണ്... ഇപ്പൊ ദാ അതും ന്യൂസിൽ സന്തോഷം ആയി 🤗🤗🤗

  • @guruji1110
    @guruji1110 Рік тому +78

    ഗവണ്മെന്റ് ജോലി കിട്ടിയിട്ട് വേണം സുഗമായിട്ട് ഉറങ്ങണം.

    • @prasanthtn7769
      @prasanthtn7769 Рік тому +1

      athee..🥱

    • @Akhil-ch9wq
      @Akhil-ch9wq Рік тому +3

      Padich nedoo. Govt job kittiya sheshamane njan life enjoy cheyyan tudangiyate. കിട്ടുന്നത് വരെ കഷ്ടപ്പാടായിരുന്നു

    • @lobxalbion8291
      @lobxalbion8291 Рік тому +5

      പിൻവാതിൽ നിയമനം ഉണ്ട് 😌. ചെറിയ ഗവണ്മെന്റ് ജോലി ഓക്കെ ആണേൽ പിടിക്കപ്പെടില്ല. ശരിയായി മലയാളം പോലും എഴുതാൻ അറിയാത്തവൻ സർക്കാർ ജോലിയിൽ കയറി കൂടിയത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ പാർട്ടി പിടിപാട് മുഖ്യം 😌. ആരേലും തല്ലാൻ പറഞ്ഞാൽ തല്ലാനും കൊല്ലാൻ പറഞ്ഞാൽ കൊല്ലാനും റെഡി ആയി നിൽക്കണ അടിമകൾക്ക് ആയിരിക്കും ഈ പണി പെട്ടെന്ന് കിട്ടുക.

    • @soumyasurumi8258
      @soumyasurumi8258 Рік тому

      😂

    • @HD-cl3wd
      @HD-cl3wd Рік тому

      @@Akhil-ch9wq നിങ്ങളുടെ ഈ മറുപടി വളരെ ലജ്ജാകരം...

  • @renjithkp7098
    @renjithkp7098 Рік тому +2

    വാർത്ത നൽകിയവർക്ക് നന്ദി

  • @ambroeliason9563
    @ambroeliason9563 Рік тому +123

    Pink police ന്റെ പണി സാത്താചാരം 🤙
    സമൂഹത്തെ പിന്നോട്ട് നടത്തുന്ന മാറ്റങ്ങൾ.

    • @SurajInd89
      @SurajInd89 Рік тому +5

      സദാചാരക്കാരെ ഇതിനുമാത്രം ഭയക്കാൻ നീയൊക്കെ എന്ത് വൃത്തിക്കേടാടാ ചെയ്തത്? 😅

    • @aguilar8791
      @aguilar8791 Рік тому

      നിന്റെ അമ്മ ചാടിപോകാണ്ട് നോക്കണ്ടേ

    • @chinazieswillstartww3253
      @chinazieswillstartww3253 Рік тому

      @@SurajInd89 പ്രായപൂർത്തി ആയ സ്വതന്ത്രർ ആയ വ്യക്തികൾ പരസ്പരം ഇഷ്ടപ്പെടുന്നതും ചിലപ്പോൾ പരസ്പര സമ്മതത്തോടെ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നതും ആണോ വൃത്തികേട്? നിന്നെ പോലുള്ള സദാചാര മൈരോളികൾക്ക് കിട്ടാത്തതിന്റെ കഴപ്പ് അല്ലേടാ? 😂🤣

    • @jain4760
      @jain4760 Рік тому

      സദാചാരം മീൻസ് ഒരു പെണ്ണിനെ പാടുപെട്ട് കൊണ്ടുവന്നു ബീച്ചിൽ ഇരുത്തി കെട്ടിപ്പിടിച്ചു അപ്പോൾ അവർ കണ്ടു ഓടിച്ചു ഇതാണ് ഇവറ്റകളുടെ സദാചാരം ചുരുക്കിപ്പറഞ്ഞാൽ കന്നിമാസത്തിലെ പരിപാടി അവർ സമ്മതിക്കുന്നില്ല

    • @Bot-hf7mk
      @Bot-hf7mk Рік тому +6

      @@SurajInd89 bayam alla maama.. Pucham...... Sadaacharakkaarod pucham matram😸

  • @meghambadi333
    @meghambadi333 Рік тому

    ഞാൻ chengannur iti il പഠിക്കുന്ന time ഞാൻ കണ്ടിട്ടുണ്ട് ഇവരെ..... ഞാൻ അന്ന് വിചാരിച്ചിട്ടുണ്ട് ഇവർ എന്തിനാ ഇങ്ങനെ വണ്ടിയിൽ കറങ്ങി നടക്കുന്നത് എന്ന് അപ്പൊ എന്റെ frdz പറഞ്ഞു അവർ driving പഠിക്കുവാ എന്ന്... റോഡിന്റെ സൈഡിൽ വണ്ടി ഒതുക്കി ഇട്ട് തമാശ പറഞ്ഞു ചിരിക്കുന്നതും ഫോണിൽ കളിക്കുന്നതും കാണാം.... പിന്നെ എത്ര തിരക്ക് ഉള്ള റോഡ് ആണേലും വേണം എങ്കിൽ ക്രോസ് ചെയ്‌തോണം അതൊക്കെ കണ്ട് അവർ അങ്ങനെ നിൽക്കും. Womens day ടെ അന്ന് വന്ന് ആദ്യം ആയ്ട്ട് ക്രോസ് ചെയ്യാൻ സഹായിച്ചു. അന്ന് ഞാൻ കരുതി അവരുടെ കടമ ആയിരിക്കും എന്ന് ക്രോസ് ചെയ്ത് ഇപ്പുറത്തു വന്നപ്പോൾ ആണ് മനസ്സിലായത് എന്തോ മഹാ കാര്യം ചെയ്തു എന്ന മട്ടിൽ വേറൊരാൾ അവിടെ നിന്ന് photo എടുക്കുന്നുണ്ടായിരുന്നു... പിന്നെ ഞാൻ അവരെ അവിടെ കണ്ടതെ ഇല്ല 😌ചെങ്ങന്നൂർ വന്നാൽ കാണാം drivinging പഠിക്കുന്ന പിങ്ക് police

  • @sunilrayaroth7181
    @sunilrayaroth7181 Рік тому +5

    ഇത് ഞാനും പലപ്പോഴും. ചിന്തിച്ചത് ആണ്. ഒരു പണിയും ഇല്ലാതെ കൊറേ സിപിഎം വലൻ്റീമാർക്ക് ജോലിക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് ഇത്.

  • @qg3020
    @qg3020 Рік тому +1

    സത്യം ആയിട്ടും ഞാൻ ഇന്നലെ ഒരു കാര്യം കണ്ടു ഞാൻ താമസിക്കുന്നത് കുറച്ചു ഉള്ളിലോട്ടുള്ള ഒരു പ്രേദേശത്താണ് ഇന്നലെ രാവിലെ നോക്കിയപ്പോൾ അവർ ഒരു പണിയും ഇല്ലാതെ അവിടെ വന്നു കിടക്കുന്നു..... കുറച്ചു നേരം വൈകിയപ്പോൾ അവിടത്തെ ഒരു കടയിൽ നിന്ന് രണ്ടു ഷാർജ പിന്നെ മൊട്ടപപ്സ്... പിന്നെ ചെറിയൊരു മയക്കം ഇതാണ് അവരുടെ ജോലി ഇന്നലത്തെ 🤣🤣

  • @nineeshmohan999
    @nineeshmohan999 Рік тому +14

    എല്ലായിടത്തും ഇതുതന്നെയാ പരുപാടി... കറക്കം... ഉറക്കം... 😃

  • @_reaper-7o7
    @_reaper-7o7 Рік тому +4

    Wow....congrats mathrubhumi ! This is what you call responsible journalism! All power you too. Keep going like this . Great job!

  • @muhammedramsan6841
    @muhammedramsan6841 Рік тому +2

    വർക്കല ഇത് സ്ഥിരം കാഴ്ച ആണ് 😂😂😂

  • @jayanmpm8473
    @jayanmpm8473 Рік тому +1

    ഇവർ പോകുമ്പോൾ ഒരു ആക്സിഡന്റ് കണ്ടാലോ ആളുകൾ കൂടി നില്കുന്നത് കണ്ടാൽ പോലും മൈൻഡ് ചെയ്യില്ല...പോയിട്ട് റെസ്റ്റ് എടുകാണമല്ലോ....

  • @vishakhkrishnan7808
    @vishakhkrishnan7808 Рік тому +4

    അങ്ങനെ 2023 ഒരു നല്ലവർത്ത കൊടുത്തല്ലോ നന്ദി

  • @നോവസ്മീഡിയ

    അങ്ങനെ വലിയ പണി ഒന്നുമില്ല, കോട്ടയം വനിതാ പോലീസ് സ്റ്റേഷനിലും ഞാൻ ഇന്നേ വരെ ഞാൻ കണ്ടിട്ടില്ല, ഇവർ കൂടുമ്പോൾ സീരിയലിന്റെയും, ചുരിദാറിന്റെയും കഥകളും പറയും അതിന്റെ ഇടയിൽ ആരെങ്കിലും പരാതിയും ആയി ചെന്നാൽ അവരെ അപമാനിച്ചു വിടും അത്ര തന്നെ അനുഭവം ഗുരു 🙏

  • @prempraveen3728
    @prempraveen3728 Рік тому +19

    പിങ്ക് പോലീസുകാരികൾ, രാവിലെ വീട്ടിൽ നിന്നിറങ്ങുന്നത് ac കാറിൽ സുഹിച്ചിരിക്കാൻ. എവിടെയെങ്കിലും തണ ലത്തു കാർ സൈടാക്കി മൊബൈലും നോക്കി ഇരിക്കും. സ്ഥിരം കാണുന്ന കാഴ്ച.

  • @abm1690
    @abm1690 Рік тому +1

    തിരുവനന്തപുരം ഉള്ള പിങ്ക് പോലീസിന്റെ പണി രാവിലെ ഫുഡ്‌ ജയിൽ ചപ്പാത്തി വാങ്ങി കനകകുന്നിൽ വന്നിരുന്നു കഴിച്ചിട്ട് റസ്റ്റ്‌ അത് കഴിഞ്ഞു ഉച്ചക്ക് ഫുഡ്‌ ആടി കഴിഞ്ഞു വണ്ടി കനകകുന്നിൽ കൊണ്ട് ആൽമരത്തിന്റെ ചുവട്ടിൽ ഇട്ടട്ടു ഉച്ച മയക്കം (ഇതിൽ മേക്കപ്പ് മുക്യം ബിഗിലെ )അത് കഴിഞ്ഞു മൂന്നു മുന്നാര ആകുമ്പോൾ ചായ കുടിക്കാൻ പോകും പിന്നെ നഗരത്തിൽ ചെറിയ ഒരു കറക്കം രാത്രി ആവുന്നത് കൂടി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പിന്നെ ന്ത് വേണം കുടുബ ജീവിതം സുഖം. വെറുതെ വന്നു ശബളം വാങ്ങുന്നു സുഗമായി കിടന്നു ഉറങ്ങുന്നു എന്തിന് വേണ്ടി ആണ് സർക്കാർ ഇവരെ വെറുതെ ശമ്പളം കൊടുത്തു തീറ്റി പോറ്റുന്നത്. ഇവർക്ക് ട്രാഫിക് പോയിന്റി അല്ലെങ്കിൽ സ്കൂളിന്റെ മുൻവശത്തു ഡ്യൂട്ടി കൊടുക്കുക ഒരു കാര്യം കൂടി tvm neeramankara nss womens കോളേജ് ന് മുന്നിലും ഇടവഴികളിലും bustop ഉൾപ്പടെ പയ്യന്മാരുടെ ശല്യം തുടങ്ങീട്ട് ദിവസങ്ങളായി വനിതകൾക് വേണ്ടി സുരക്ഷ സേന ഒരുക്കിയ pinkpolice പോയിട്ടു സാധാ പോലീസുകാർക്ക് പോലും അവിടെ ഒന്ന് വന്നു നിക്കാൻ സമയം ഇല്ല rest എടുക്കാൻ വേണ്ടി കനക കുന്ന് പോലത്തെ സ്ഥലങ്ങളിൽ കാറ്റു കൊള്ളൻ ഇറക്കുന്ന സേനകൾ ആണോ സർക്കാരെ, ഉയർന്ന പോലീസ് ഉദ്യോഗയസ്തരെ സ്ത്രീ സുരക്ഷ p pinkpolicene നിയമിച്ചത് കഷ്ടം

  • @jithsree560
    @jithsree560 Рік тому +89

    ഈ സർക്കാരോക്കെ വെറുതെ എത്ര രൂപ ശമ്പളം ആണ് ഇവർക്കൊക്കെ കൊടുക്കുന്നത്.. അതീന്ന് പത്ത് രൂപ പട്ടിണി കിടക്കുന്നവന് കൊടുതീരുന്നേൽ

    • @Interstellar__98
      @Interstellar__98 Рік тому +2

      Eee pattini pattini en parayade njala valla solutions undangil parayanam mister
      Epo nokiyalum bakshanam bakshanam

    • @jithsree560
      @jithsree560 Рік тому +9

      @@Interstellar__98 ഞാനാണോ ഇവിടുത്തെ മുഖ്യമന്ത്രി Sollution പറയാൻ..😁😁🥴🥴 പിന്നെ ഉണ്ടവന് അറിയില്ല unnaathavante വിശപ്പ്.. ഇയാൾക്ക് ചിലപ്പോൾ ഇരുന്ന് തിന്നാൻ വക ഉള്ളവൻ ആരിക്കും അതുകൊണ്ട് പട്ടിണി എന്ന് കേട്ടാൽ പരിഹാസം വരും...ഇത് പോലുള്ള വിവരം കെട്ട tholinja കമൻ്റ് വായിട്ട് വന്നേക്കരുത്...🤫🤫

    • @njn_Abn
      @njn_Abn Рік тому

      @@jithsree560 well said 👍👍👍

  • @vimalvijay5606
    @vimalvijay5606 Рік тому +5

    നല്ല മാതൃകാ ഭരണം.

  • @valuessk
    @valuessk Рік тому +32

    Nice work...
    Well done & well said... Mathrubhumi reporters...👍

  • @rancotech
    @rancotech Рік тому +1

    ആർക്കും ഒരു ശല്യമാകേണ്ട എന്ന് കരുതിയിട്ടായിരിക്കും മാറി നിൽക്കുന്നത്

  • @ullasambalapuzha1935
    @ullasambalapuzha1935 Рік тому +11

    ഇവരെയൊക്കെ വീട്ടിൽ തന്നെ ഇരുത്തി ശമ്പളം കൊടുക്കുന്നതാണ് നല്ലത്, കാരണം
    പെട്രോൾ അലവൻസ്
    യൂണിഫോം അലവൻസ്
    TA ഇതൊന്നും കൊടുക്കണ്ടല്ലോ 👍

  • @homedept1762
    @homedept1762 Рік тому +1

    പിങ്ക് പോലീസ് സുഖിക്കാൻ ഉണ്ടാക്കിയ വകുപ്പ്. ഇതിനെ നിർത്തലാക്കി ഇവരെയൊക്കെ മറ്റ് പണിയുള്ള യൂണിറ്റുകളിൽ മാറ്റണം.

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 Рік тому +7

    Ac ഇട്ട് ഉറക്കം തന്നെ... ഈവെനിംഗ് സ്കൂളിന്റെ മുന്നിൽ പോലും പുറത്ത് ഇറങ്ങാറില്ല

  • @aonemedia9549
    @aonemedia9549 Рік тому

    ഞാൻ എന്നും ചിന്തിക്കുന്ന വിഷയം. റിപ്പോർട്ട് ചെയ്ത മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ

  • @defender8481
    @defender8481 Рік тому +8

    ബിഗ് സല്യൂട്ട് മാതൃഭൂമി

  • @sreepadamagencies2272
    @sreepadamagencies2272 Рік тому +2

    ഹൈവേ പോലീസ് എന്ന് പറയുന്ന കുട്ടർ വെള്ളമടിയും ചിട്ട്കളിയും കേരളാ മോഡൽ 😄😄🤭🤭🙏

  • @HelloooimEsmayil
    @HelloooimEsmayil Рік тому +7

    അപ്പൊ എല്ലാ സ്ഥലത്തും ഇതൊക്കെ തന്നെയാണ് അല്ലേ അവസ്ഥ

  • @ottamoolikarshakan
    @ottamoolikarshakan Рік тому

    സാധചാരം മാത്രം ആണ് ഇവരുടെ പണി... തൃശ്ശൂർ റൗണ്ടിൽ ഇരിനിരുന്ന പിള്ളേരോട് സംസാരിക്കുന്ന രീതി നേരിട്ട് കണ്ടതാ... കഷ്ട്ടം.. എല്ലാ പോലീസും അങ്ങനെ ആണ് എന്നല്ല... ചിലർ 🤮

  • @mediaaddictive716
    @mediaaddictive716 Рік тому

    മാതൃഭൂമി ന്യൂസ് ഇപ്പൊൾ നല്ല വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു 👍🏻👍🏻👍🏻

  • @akshaypradeepan2088
    @akshaypradeepan2088 Рік тому +12

    ഇത് വാർത്തയാക്കിയ മാതൃഭൂമി 🔥🔥

  • @shuhaibmp511
    @shuhaibmp511 Рік тому +5

    ഇത് പോലെ ഒരു cemara കണ്ണ് നല്ലത് ❤

  • @sajilgopimg5596
    @sajilgopimg5596 Рік тому

    തൃശ്ശൂരിൽലും ഇത് തന്നെ ആണ് അവസ്ഥ

  • @ananthu.s95
    @ananthu.s95 Рік тому

    പിന്നല്ല... ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ടത്

  • @4ktakeoff
    @4ktakeoff Рік тому +12

    ഇതൊക്കെ ആണ് ജോലി. പുണ്യ ജമ്മം അണ്ണാ

  • @rameshramachandran404
    @rameshramachandran404 Рік тому +3

    ഒറ്റപ്പെട്ട സംഭവം 😌

  • @mukeshma1528
    @mukeshma1528 Рік тому +4

    കാക്കനാട് മാവേലിപുരം പാർക്ക്‌ ന് opposite ഉള്ള വഴിയിൽ ആണ് ഇപ്പോൾ പിങ്ക് പോലീസ് ന്റെ ഉറക്കം.. എപ്പോഴും 3 സറന്മർ കാണും നല്ല ഉറക്കം ആണ്.. വണ്ടിയിലെ സാറന്മാർ രാവിലെ വിട്ടിലെ പണി കഴിഞ്ഞു rest എടുക്കാൻ വേണ്ടി വരുന്നത് ആണോ ന്ന് ചോദിക്കണം ന്ന് പലപ്പോഴും ഞൻ ആലോചിച്ചിട്ടുണ്ട്....

  • @devragsia2818
    @devragsia2818 Рік тому +35

    Even police men says it's a waste part in their department

  • @wayfarevlogs4462
    @wayfarevlogs4462 Рік тому +1

    101% true

  • @jacksonkurian8060
    @jacksonkurian8060 Рік тому +5

    കണ്ണൂരിലെ പിങ്ക് പോലീസിനെ ഒന്ന് അന്നെഷിക്കണേ

  • @nikhilkrish5774
    @nikhilkrish5774 Рік тому +1

    ഇത് നാട്ടുകാർക്ക് പണ്ടേ മനസ്സിലായതാണ് bro😂😂😂

  • @m.g.p7465
    @m.g.p7465 Рік тому +9

    മക്കള് ഒന്നു ഗൾഫിലേക്ക് ചെന്ന് നോക്ക്..... ഇതൊക്കെ തന്നെ ആണു അവിടെ പണി.... അല്ലാണ്ട് ഇവരെന്താ റോഡ് തൂത്തു വാരണോ?
    മന്ത്രിമാർക്ക് എന്താ പണി?
    നെക്സ്റ്റ് എപ്പിസോഡ്... ഞങ്ങൾക്ക് എന്താ പണി?? 🤔🤔
    അല്ലെങ്കിൽ ആർക്കൊക്കെ ആണു നിങ്ങടെ ഭാഷയിൽ പണി ഉള്ളത്?
    മീഡിയ ഒൺലി 🤣🤣🤣🤣

  • @ajays6858
    @ajays6858 Рік тому +1

    ഇതേ പിങ്ക് police ആണ് സ്കൂളിന് മുന്നിൽ രാവിലെയും വൈകുന്നേരവും വാഹനങ്ങൾ നിയന്ത്രിച്ചു കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും റോഡ് ക്രോസ്സ് ചെയ്യുന്നതിന് സഹായിക്കുന്നത്...ഏകദേശം 2 മണിക്കൂർ നേരത്തെ വെയില് കൊണ്ട് നിന്നുള്ള പരിപാടി......ഏറ്റവും കൂടുതൽ ലഹരി വിൽപ്പന നടക്കുന്ന സ്ഥലങ്ങളായ സ്കൂൾ, മ്യൂസിയം, പാർക്ക്‌, ബീച്ച്, തിയേറ്റർ, റെയിൽവേ സ്റ്റേഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളുടെ പരിസരത്ത് നിരീക്ഷണം നടത്താൻ ഡിപ്പാർട്മെന്റ് നിയോഗിച്ചിട്ടാണ് അവർ ഈ ജോലി ചെയ്യുന്നത്.....ഇതിൽ മിക്കതും ഉല്ലാസ കേന്ദ്രങ്ങളാണ്... ഇവര് ജോലി ചെയ്യുന്നെന്നു കാണിക്കാൻ അവിടെ നിന്ന് നാറാണത്ത് ഭ്രാന്തനെ പോലെ കല്ലുരുട്ടി വിയർപ്പൊഴുക്കണോ....... ഇവരുടെയും കൂടി നിരീക്ഷണത്തിലാണ് എല്ലാ ദിവസവും കാണുന്ന ലഹരി വേട്ട നടക്കുന്നതും..... മാപ്രകളുടെ അന്വേഷണാത്മക കണ്ടെത്തലിനു നല്ല നമസ്കാരം 😄😄😄🤣🤣🙏

  • @mfc5612
    @mfc5612 Рік тому +9

    നിങ്ങളുടെ reporter ഒന്ന് തലശ്ശേരിയില്‍ കൂടി വരൂ. രണ്ടേ രണ്ട് spot ല്‍ camera വച്ചാല്‍ മതി . തലശ്ശേരി ഫോളി പാര്‍ക്കില്‍ ഉച്ച വരെയും വൈകുന്നേരം തലശ്ശേരി കടല്‍പാലവും ഇവറ്റകളുടെ "കര്‍ത്തവ്യ നിര്‍വ്വഹണം" കാണാം

  • @logomedia4895
    @logomedia4895 Рік тому

    എല്ലായിടത്തും ഇത് തന്നെ പരിപാടി ഞങ്ങൾ സ്ഥിരം കാണുന്നത് ആണ്

  • @mohamedkutty6977
    @mohamedkutty6977 Рік тому +38

    ഇത്തരം വാത്തകളാണ് ജനപക്ഷം ഇതാ അന്വേഷണാത്മക പത്ര പ്രവർത്തനം തുടരുക ഈ രീതികൾ എല്ലാ ഭാവു കങ്ങളും നേരുന്നു

  • @Custom-build-46
    @Custom-build-46 Рік тому +1

    ഈപ്പോഴാണോ മനസിലായത് ഇതൊക്കെ ജനങ്ങൾ മുമ്പേ കണന്നത് തന്നെ 😆

  • @amtvlog1787
    @amtvlog1787 Рік тому +6

    ഇതുതന്നെയാണ് എല്ലായിടത്തും നടക്കുന്നത് തിരുവനന്തപുരത്ത് പ്രത്യേകിച്ച് ഇവരെ ഇതുപോലെയാണ് പെരുമാറുന്നത് എന്നുണ്ടെങ്കിൽ ശ്രീ സുരക്ഷ എന്ന് പറയുന്നത് വെറും വാക്കുകൾ മാത്രം ഒതുങ്ങുന്നതാണെന്ന് പറയാൻ കഴിയും

  • @mallufit4432
    @mallufit4432 Рік тому +1

    പിങ്ക് പോലീസ് പിരിച്ചു വിടണം...

  • @jithin22492
    @jithin22492 Рік тому +3

    Great Job Journalist ❤️
    Massive respect.

  • @fariskps
    @fariskps Рік тому

    എല്ലായിടത്തും ഇങ്ങനെ തന്നെ ആണ്

  • @akshayc801
    @akshayc801 Рік тому +4

    🌟🌟🌟🌟🌟news👌

  • @ciraykkalsreehari
    @ciraykkalsreehari Рік тому +1

    Good investigation..... MATHRUBHUMIK ORU 1000 PON THUVAL❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @peoplepulse6978
    @peoplepulse6978 Рік тому +4

    മനുഷ്യനായാൽ സമയം കിട്ടിയാൽ ഒരു ഉച്ചമയക്കം സ്വഭാവികം

    • @Trollappanunni
      @Trollappanunni Рік тому +1

      Athu keralathile avastha...kalla pani edukkan padichavaralle..malayalikal...purathekoru jolik poyal ee manushyan vijarikkum....onnu urangan patiyirunnenkil ennu

  • @ashiq1142
    @ashiq1142 Рік тому

    നല്ലൊരു ഇത് ✌🏻💯

  • @neelz009
    @neelz009 Рік тому +8

    കോഴിക്കോട് നടക്കാവിലെ ജനമൈത്രി പോലീസ് എന്നെ ഒരു വിഷമഘട്ടത്തിൽ സഹായിച്ചിട്ടുണ്ട് അത് കൊണ്ട് എല്ലാ പോലീസ് കാരും മോശമല്ല കുറേ നല്ല ആളുകളും ഉണ്ട്

  • @Shyam12323
    @Shyam12323 Рік тому

    പേടിക്കണ്ട പാലക്കാടും ഇതന്നെ ആണ് അവസ്ഥ. 😇😇🙂.