ഉറക്കവും കറക്കവും; പിങ്ക് പോലീസ് വിശ്രമത്തിലാണ് | Mathrubhumi News

Поділитися
Вставка
  • Опубліковано 18 вер 2024
  • കാര്യക്ഷമമായി പ്രവർത്തിക്കാതെ പിങ്ക് പോലീസ്. ഡ്യൂട്ടിക്കിടെ നിയമലംഘനങ്ങളും നിരവധി. #pinkpolice #trivandrum #exclusive #mathrubhminews
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 2,3 тис.

  • @chakkysandra9824
    @chakkysandra9824 Рік тому +3718

    ഇതുപോലുള്ള വാർത്തകൾക്ക് എന്നും ജനങ്ങളുടെ സപ്പോർട്ട് ഉണ്ടാകും

    • @OnlyPracticalThings
      @OnlyPracticalThings Рік тому +17

      Best reporter , first shot lu thanne pinky kandu pidichu.

    • @benzoplr2975
      @benzoplr2975 Рік тому +2

      I will

    • @mynewaccount7320
      @mynewaccount7320 Рік тому +6

      ബഹുമാനപ്പെട്ട പത്ര മാധ്യമങ്ങളോട് ഒരപേക്ഷയുണ്ട്.ഇതൊന്നും ദയവു ചെയ്തു ജനങ്ങളെ bodhyappeduthasthayirikkanam.കാരണം ഇതൊക്കെ കാണുമ്പോൾ ഒരു സാധാരണ മനുഷ്യൻ ഉറപ്പായും പ്രതികരിക്കും.പിന്നെ അതിൻ്റെ പേരിൽ prathikarikkunavaku പ്രശ്നങ്ങൾ neridendivarunnu.എപ്പോൾ അത് വീണ്ടും നിങ്ങൾക്ക് വാർഥയാകും.ഓരോ ഭരണാധികാരികളും അതാത് വകുപ്പുകളുടെ chumathalayelkunnathodoppam അതാത് വകുപ്പുകളിൽ jolicheyyunnavarku karshananirdesham കൊടുക്കേണ്ടതുണ്ട്.കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് കൗൺസിലിംഗിന് ,കർശനമായ താക്കീത് കുടുക്കേണ്ടവർക് താക്കീതും കൊടുക്കുക.ഓരോ ഉദ്യോഗസ്ഥരും bodhavaanmasraakanam ഞാൻ വേതനവും അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും kaipattunnathu പൊതുജനങ്ങൾക്ക് വേണ്ടിയാണെന്ന് ,ഞാൻ ജനസേവകനാണെന്നും.എൻ്റെ പെരുമാറ്റം എന്നും eppozhu തികഞ്ഞ ആത്മാർഥതയോടെ യുള്ളതും ,maanyathayullathumaanenu ഞാൻ സത്യം ചെയ്യുന്നു.പെട്രോൾ vaanguvaanGovtnu പൈസയില്ലയെങ്കിൽ മെല്പറയുന്ന ആവശ്യമില്ലാത്ത വാഹനങ്ങൾ athethuniramaayaalum പിൻവലിച്ചു പൊതുജനത്തിന് പ്രയോജനപ്പെടുന്ന ഹോസ്പിറ്റൽ,Anaadhaalayangalennivayku വിട്ടുകൊടുക്കുക.ഇല്ലായെങ്കിൽ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൊടുക്കുക.അതുമല്ലെങ്കിൽ chikilsaykunpaisayillaathe വലയുന്ന നിർധനർക്ക് prayojanappedunntharathil കൈകാര്യം ചെയ്യുക.ഇന്ധനത്തിന് ഉപരോധം വന്നപ്പോൾ ക്യൂബയുടെ പ്രസിഡൻ്റ് ആയിരുന്ന ബഹുമാനപ്പെട്ട ഫിദൽ കാസ്ട്രോ ജനങ്ങളോട് പറഞ്ഞത് നമുക്ക് സൈക്കിൾ യാത്ര ചെയ്യാം,ഈ പ്രതിസന്ധി നമ്മൾ തരണം ചെയ്യേണ്ടിയിരിക്കുന്നു. ക്യൂബൻ ജനത aa vaakku നെഞ്ചോട് ചേർത്തു.അദ്ദേഹം ജനങ്ങൾക്ക് മാതൃകയായി .അദ്ദേഹം cycle ഉപയോഗിച്ച് ഓഫീസിൽ പോയിത്തുടങ്ങി.Madhyamangalilkoodiyaannu ഇതൊക്കെ arinjatthum.പിങ്ക് മുതലായ വാഹനങ്ങൾക്ക് പകരം സൈക്കിൾ വാങ്ങിനൽകുക.aarogyasamrakshanavumakum.ക്രമസമാധാന വകുപ്പിന് fitnessumaakum.പ്രത്യേകിച്ച് PT പരേഡ് മുതലായവയുടെ ആവശ്യവുമില്ല.സമ്മതമല്ലാതവർ സ്വയം viramikkatte.നോക്കൂ എന്നും eppozhum എന്തിനെയും തരണം ചെയ്യുവാനുള്ള മനസ്സുമായി ഭാരതത്തിൻ്റെ ധീരൻമാരായ സൈനികര്.രാജ്യത്തെയും ജനങ്ങളെയും ഒരുപോലെ സേവിക്കുന്നവർ.ആദ്യം പിങ്ക് വാഹനത്തിൻ്റെ Ac,Music system enniva disconnect cheyyuka.Majili,marubhoomiyilo ഒന്നുമല്ലല്ലോ ജോലി. ബഹുമാനപ്പെട്ട കേരളത്തിലെ പരമോന്നത Neethinyaya കോടതിയോട് അപേക്ഷ.ParamonnathaNyaayadhipanmaaril ninnumaathrame കേരളത്തിലെ ജനത്തിന് നീതി ലഭിക്കുകയുള്ളൂ.പിങ്ക് പോലീസിൻ്റെ കൊടും kroorathayil ഒരു penkujinum പിതാവിനും ബഹുമാനപ്പെട്ട കോടതിയിൽ നിന്നും നീതി ലഭിച്ചു.കേരളജനത ജനത എന്നും avidathoodu കടപ്പെട്ടിരിക്കുന്നു.നന്ദിപൂർവ്വം.

    • @binuv5735
      @binuv5735 Рік тому +2

      👍

    • @gangadharankaruppal8335
      @gangadharankaruppal8335 Рік тому

      ടാങ്‌സ്, tooyu

  • @paulsonk.a5191
    @paulsonk.a5191 Рік тому +1305

    മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ
    ഇങ്ങനെ വേണം പത്ര ധർമ്മം

    • @VimalKumar-eu8xy
      @VimalKumar-eu8xy Рік тому

      അതെ അതെ... നാളെ മുതൽ പിങ്ക് കാരും ഇറങ്ങി നിയമ lamganangal നടത്തുന്നവരെ പിടിക്കട്ടെ... Petti അടിക്കട്ടെ... അവർക്കും ഒരു ടാർഗറ്റ് അങ്ങ് കൊടുക്കണം.... കൂടാതെ സ്ത്രീകളുടെ പരാതികൾ വരുന്ന മുറയ്ക് അന്വേഷിക്കട്ടെ

    • @humanbeing8810
      @humanbeing8810 Рік тому +1

      വെറുതെ ഇരുന്നു തിന്നുന്നു. ഞാനും psc ക്ക് ചേരുകയാണ്

  • @rahulkk7541
    @rahulkk7541 Рік тому +1319

    ഇങ്ങനെ ഉള്ള വാർത്തകൾ മാധ്യമങ്ങൾ ഇനിയും പിന്തുടരണം.... ഒന്നും ചെയ്യാതെ സർക്കാരിന്റെ ശമ്പളം വാങ്ങുന്ന കുറെ അനങ്ങാപറകൾ വേറെയും ഉണ്ട്.. എല്ലാം ജനങളുടെ മുന്നിൽ കൊണ്ടുവരണം..

    • @mvyshak
      @mvyshak Рік тому +5

      സർക്കാരിന്റെ ശമ്പളം അല്ല ജനങ്ങളുടെ പൈസ.

    • @VimalKumar-eu8xy
      @VimalKumar-eu8xy Рік тому +1

      അതെ അതെ... നാളെ മുതൽ പിങ്ക് കാരും ഇറങ്ങി നിയമ lamganangal നടത്തുന്നവരെ പിടിക്കട്ടെ... Petti അടിക്കട്ടെ... അവർക്കും ഒരു ടാർഗറ്റ് അങ്ങ് കൊടുക്കണം.... കൂടാതെ സ്ത്രീകളുടെ പരാതികൾ വരുന്ന മുറയ്ക് അന്വേഷിക്കട്ടെ

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 Рік тому

      Avarki cheyyan avide paniyonnum illa , but eppolaa panivarunnennu ee myranmaark ( madyamakkarku) ariyooo

    • @VimalKumar-eu8xy
      @VimalKumar-eu8xy Рік тому +2

      @@mvyshak സർക്കാർ എന്നാൽ ജനങ്ങൾ എന്ന് അല്ലേ.... ജനങ്ങൾ അവർക്ക് വേണ്ടി thirangeduthavar 😅

    • @mvyshak
      @mvyshak Рік тому +1

      @@VimalKumar-eu8xy ivdey janangal marakkunnathum, bharanakkothiyanmaar marachu vekkunnathum ithaanu

  • @GAMINGWITHBSK
    @GAMINGWITHBSK Рік тому +62

    ആദ്യമായ് നിങ്ങൾ ഒരു നല്ല കാര്യം ചെയ്തു... 👍🏻 ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം... 💕

  • @revanthraju3618
    @revanthraju3618 Рік тому +11

    വാങ്ങുന്ന ശമ്പളത്തിന് ഒരു വിലയും നല്കാത്ത അഹങ്കാരം പിടിച്ച കുറെയെണ്ണം!!മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ

  • @techiewedsmedic4200
    @techiewedsmedic4200 Рік тому +872

    വണ്ടി ഓടിച്ചു, ഫുഡ്‌ കഴിച്ചു നടുക്കുന്നത് ഒരു ജോലി അല്ലെ... അവരുടെ ആ മനസ് നിങ്ങൾ കാണാതെ പോവരുത്...

    • @Sami007-87
      @Sami007-87 Рік тому

      തള്ളേ......
      യവൻ പുലിയാണ് കേട്ട.....

    • @BelieveinloveEnjoy
      @BelieveinloveEnjoy Рік тому +19

      ശമ്പളം...
      കുറച്ചു കൂടി കൂടി കൊടുത്താൽ കുറച്ചു ഇത് പോലെ ഉള്ള കാര്യക്ഷമത കൂടി ഉണ്ടാക്കാം

    • @കുമ്പിടിസ്വാമികൾ
    • @Bobby-lh2sx
      @Bobby-lh2sx Рік тому +1

      @@BelieveinloveEnjoy ippol ethra anne?

    • @SailorMan38
      @SailorMan38 Рік тому

      🤣🤣🤣🤣

  • @vijaykumar-yt3yh
    @vijaykumar-yt3yh Рік тому +416

    ഈ വാർത്ത റിപ്പോർട്ട്‌ ചെയ്ത അമലിനും മാതൃഭൂമിക്കും എന്റെ അഭിനന്ദനങ്ങൾ. ഇനിയും ഇങ്ങനെയുള്ള വാർത്തകൾ പ്രതീക്ഷിക്കുന്നു 🙏

  • @Arunkumararunkumar-sf5qv
    @Arunkumararunkumar-sf5qv Рік тому +23

    Pink police ഇപ്പോൾ സദാചാര പോലീസ് എന്നാണ് അറിയപ്പെടുന്നത്

  • @ashferchundale5265
    @ashferchundale5265 Рік тому +16

    ഇത് ഇവിടം കൊണ്ട് നിർത്തരുത്....അധികാരികളുമായി ഒരു ലൈവ് അഭിമുഖം നടത്തി ഇതിന് മറുപടി പറയിപ്പിക്കണം....👍👍👍

    • @antony_jazz
      @antony_jazz Рік тому +1

      എന്നിട്ട് എന്താ കാര്യം പിണറായി അല്ലെ മത്രി 😂w

  • @sajinaa309
    @sajinaa309 Рік тому +150

    ഇതൊക്കെ എന്നോ പിരിച്ചു വിടണം. ഇതൊന്ന് ചർച്ചക്ക് വെക്കണം. ഇത് പുറത്തുകൊണ്ടുവന്ന മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ...

  • @prarthanajanani829
    @prarthanajanani829 Рік тому +253

    മാനാഞ്ചിറയില്‍ കാണാം. എവിടെങ്കിലും കാര്‍ നിര്‍ത്തി. ഫോണില്‍ കുത്തിയിരിപ്പും, ചിലര്‍ ഉറക്കവും.

    • @Role377
      @Role377 Рік тому +2

      നിങ്ങൾ കോഴിക്കോട് ആണോ

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 Рік тому +10

      സ്വപ്നനഗരിയിലെ ആ ഒഴിഞ്ഞ റോഡിൽ മരത്തിനിടയിൽ വണ്ടി ഉറങ്ങുന്നത് കാണാം

    • @Art3479-o7b
      @Art3479-o7b Рік тому +1

      സത്യം

    • @adarshkannan3360
      @adarshkannan3360 Рік тому +2

      കോഴിക്കോട് അല്ലെ മാനം ചിറ

    • @adarshkannan3360
      @adarshkannan3360 Рік тому +4

      കോഴിക്കോട് ഉള്ള സ്ഥലം ആണ് മാനം ചിറ എന്റെ സ്ഥലം കോഴിക്കോട് അല്ല പക്ഷെ കോഴിക്കോട് ഞാൻ ജോലി ചെയ്തിട്ടുണ്ട് 4 മാസം

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Рік тому +80

    ഇത് റിപ്പോർട്ട്ചെയ്തനിങ്ങൾക് അഭിനന്ദനങ്ങൾ 👍👍👍👍👍🌹🌹

  • @syamjithsyam5335
    @syamjithsyam5335 Рік тому +13

    മാതൃഭൂമിക്ക് അഭിനന്ദം 🤗🤗🤗

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Рік тому +18

    വളരെ ശരിയാണ്. പിങ്ക് പോലീസ് വെറുതെ .സർക്കാരിൻ്റെ കാശ് കളയാൻ: കേരളത്തിന് ആകെ നാണക്കേട്. പിങ്ക്പോലീസ് പിരിച്ച് വിടുക.

  • @hajanizam2210
    @hajanizam2210 Рік тому +143

    ഡ്രൈവിംഗ് പഠിക്കലും , പാവപെട്ട കുട്ടികളെ കള്ളിയെന്ന് വിളിച്ച് അഭമാനിക്കലും ഒക്കെ ആണ് മെയിൻ പരുപാടി ...

    • @humanbeing8810
      @humanbeing8810 Рік тому +5

      Nice work കട്ടി ശമ്പളം... സുഖിക്കുവാണ്.. കണ്ടിട്ട് കൊതി ആകുന്നു. Psc ഇഷ്ടം 😍

    • @Danispeegle496
      @Danispeegle496 Рік тому

      @@humanbeing8810 😂😂

  • @nitheesh863
    @nitheesh863 Рік тому +825

    മൂസിയത്തിൽ ഒരുമിച്ച് ഇരിക്കുന്നവരെ ഓടിക്കുക എന്ന വലിയൊരു ജോലിയും അവർ ചെയ്യുന്നുണ്ട്..

    • @achues
      @achues Рік тому +15

      Sathyam

    • @arjuninfinity3704
      @arjuninfinity3704 Рік тому +18

      Sathacharam

    • @goditrustinthee
      @goditrustinthee Рік тому +3

      hand job teams .. they are miss using the place

    • @ottayan310
      @ottayan310 Рік тому +4

      @@goditrustinthee vasantham ☹️

    • @NRP-u9w
      @NRP-u9w Рік тому

      @@goditrustinthee correct angne Kure Vaanangal avde varum

  • @udayannair64
    @udayannair64 Рік тому +394

    ഇതിന് ഉത്തരം നൽകാൻ മാധ്യമങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായി തുറന്ന അഭിമുഖം നടത്തണം, അവർ വിശദീകരിക്കട്ടെ

    • @afraparveen8675
      @afraparveen8675 Рік тому

      പിങ്ക് പോലീസ് ആണ്‌ ഏതെങ്കിലും കള്ളകേസിൽ കുടുക്കും അവർ പെണ്ണെല്ലേ ആളുകൾ വിവരം കാണുമോ

    • @SailorMan38
      @SailorMan38 Рік тому

      correct

    • @VinodKumar-wm8cc
      @VinodKumar-wm8cc Рік тому

      Unnata kutyogastarude othasha, valarum mindiyal association kaar unnata kutyogastane iruthipporuppikkilla ellaperum arinjukondulla kali thanne,unnata kutyogastanum ivide enthu malayaanu marikkunnatu???? Valla Assam o ,parashnabadhita pradeshamo aayirunnengil kurachengilum joli undaayirunnene🙄🙄🙄🙄🙄🙄

    • @ajayeajaye246
      @ajayeajaye246 Рік тому

      Correct angineyanu vendathu

  • @maheshaj160
    @maheshaj160 Рік тому +1

    ഇപ്പോഴാണ് ശെരിക്കും കറക്ട് ആയിട്ടുള്ള മാധ്യമ ധർമ്മം നിർവഹിച്ചത് ❤👌

  • @rahees_11_
    @rahees_11_ Рік тому +3

    ഇതാണ്... ഇതാണ് പത്ര ധർമം... മാതൃഭൂമി ന്യൂസ്‌ ന് അഭിനന്ദനങ്ങൾ... 🌹

  • @thankappankodaly1695
    @thankappankodaly1695 Рік тому +351

    ഉറക്കവും കറക്കവും മാത്രം വേറെ ഒരു ഉപകാരം ഇവരെ കൊണ്ട് ഇല്ല

    • @VimalKumar-eu8xy
      @VimalKumar-eu8xy Рік тому

      അതെ അതെ... നാളെ മുതൽ പിങ്ക് കാരും ഇറങ്ങി നിയമ lamganangal നടത്തുന്നവരെ പിടിക്കട്ടെ... Petti അടിക്കട്ടെ... അവർക്കും ഒരു ടാർഗറ്റ് അങ്ങ് കൊടുക്കണം.... കൂടാതെ സ്ത്രീകളുടെ പരാതികൾ വരുന്ന മുറയ്ക് അന്വേഷിക്കട്ടെ

    • @najeem6315
      @najeem6315 Рік тому +2

      ഉപകാരം ഇല്ലെങ്കിലും ഉപദ്രവം ഉണ്ടല്ലോ

    • @humanbeing8810
      @humanbeing8810 Рік тому +1

      അടുത്ത ശമ്പള പരിഷ്കാരണത്തിന് വേണ്ടി ബഹളം വെക്കുന്നു

  • @goodhope2854
    @goodhope2854 Рік тому +332

    ഉറക്കവും കറക്കവും മാത്രമല്ല റോഡിൽ ബ്ലോക്ക്‌ ഉണ്ടാകാൻ ഇവരെ കഴിഞ്ഞേ വേറെ ആളുള്ളൂ

    • @sanilkumara6048
      @sanilkumara6048 Рік тому +26

      പൊതുജനങ്ങൾക്ക് ശല്യമുള്ള ഒരേ ഒരു ഡിപ്പാർട്ട്മെൻറ് - " പിങ്ക് പോലീസ് "

    • @sherkkan1target
      @sherkkan1target Рік тому +5

      Athe bro crt annu paraje

    • @somisaji3134
      @somisaji3134 Рік тому

      @@sanilkumara6048 👌👌

    • @BrahmadasR
      @BrahmadasR Рік тому +3

      yes pink police vehicles are too slow in roads...... pinne avar traffic niyamangal palikkarilla..... alkkarkku budhimuttum indakkarundu...

    • @lukhmanlukhman4730
      @lukhmanlukhman4730 Рік тому +1

      Adhu sathyam annu
      Onninnum maryadhaku vandi odikan poolum areella 😂😂

  • @sumodkovilakam7745
    @sumodkovilakam7745 Рік тому +220

    .എന്റെ മൊബൈൽ കാണാതെ പോയി എന്ന് പറഞ്ഞു പാവപെട്ട ഒരു മനുഷ്യനെയും അവരുടെ മകളെയും അപമാനിച്ച പിങ്ക് പോലീസിന്റെ ആൽമാർത്ഥത നമ്മൾ കാണാതെ പോകരുത്.. ആ സ്ത്രീയെ രക്ഷിച്ചെടുക്കാൻ ഏമന്മാർ കാണിച്ച ശുഷ്‌കാന്തി കാണാതെ പോകരുത്..ഏമാന്മാരുടെ ഇഷ്ടക്കാർക്ക് മാത്രം ആണ് പിങ്ക് പോലീസ് ഡ്യൂട്ടി കിട്ടുക

  • @dileepchris4478
    @dileepchris4478 Рік тому +102

    മാതൃഭൂമി ന്യൂസിന് ബിഗ് സല്യൂട്ട് സത്യം പുറത്തുകൊണ്ടുവന്നതിനു 🌹🌹

  • @dhanu1221
    @dhanu1221 Рік тому +5

    ഇതേപോലെ തന്നെ മറ്റു സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ രീതികൾ. ഒരു പുതിയ പരിപാടി തുടങ്ങി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സർക്കാർ സ്ഥാപനങ്ങൾ കവർ ചെയ്തു എപ്പിസോഡ്സ് ആയിട്ട് അവതരിപ്പിക്കുക. നല്ല വിജയസാധ്യതയുള്ള പ്രോഗ്രാം ആയിരിക്കും 👍🏻😁

  • @Arunravee-q1g
    @Arunravee-q1g Рік тому +4

    കുറേ നാൾകൂടി ഒരു നല്ലവാർത്ത 👍

  • @arunaswathi4965
    @arunaswathi4965 Рік тому +30

    ഇങ്ങനെ ഉള്ള വാർത്ത പുറത്ത് കൊണ്ട് വന്ന എല്ലാ മാതൃഭൂമി പ്രവർത്തകർക്ക് ഒരു big സല്യൂട്ട് 👏🏻🤝👍.. ഇനിയും ഇങ്ങനെ ഉള്ള വാർത്ത പുറം ലോകത്ത് എത്തിക്കണം.. 👍

  • @msdmashoodmsd6559
    @msdmashoodmsd6559 Рік тому +91

    നമ്മുടെ നികുതി പണം ഉണ്ടല്ലോ അവർക്കു സുഖിക്കാൻ
    ഇതുപോലുള്ള വാർത്തകൾ ആണ് ജനങൾക്ക് വേണ്ടത് 👍👍👍 റിപ്പോർട്ടർക്കു അഭിനന്ദനങ്ങൾ

    • @VimalKumar-eu8xy
      @VimalKumar-eu8xy Рік тому

      അതെ അതെ... നാളെ മുതൽ പിങ്ക് കാരും ഇറങ്ങി നിയമ lamganangal നടത്തുന്നവരെ പിടിക്കട്ടെ... Petti അടിക്കട്ടെ... അവർക്കും ഒരു ടാർഗറ്റ് അങ്ങ് കൊടുക്കണം.... കൂടാതെ സ്ത്രീകളുടെ പരാതികൾ വരുന്ന മുറയ്ക് അന്വേഷിക്കട്ടെ

    • @humanbeing8810
      @humanbeing8810 Рік тому

      ഞാനും psc ക്ക് ചേർന്നു.
      Nice work കട്ടി ശമ്പളം,സർക്കാർ ജോലി ഇഷ്ടം 😍കുട വയർ വെക്കാതെ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.

  • @MindCapturer007
    @MindCapturer007 Рік тому +71

    ശെരിക്കും ഇങ്ങനെ ആവണം media. Really great work 👍🏻👌👏🏼

  • @athhashimparambil
    @athhashimparambil Рік тому +8

    ജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവത്തിചാൽ ഏതൊരു ചേനലും അത് എന്നും നിലനിൽക്കും അതിൽ മാതൃഭൂമിക്ക് കഴിയട്ടെ

  • @malayalihub1955
    @malayalihub1955 Рік тому +6

    സത്യം... പാർക്കിൽ ഇരിക്കുന്ന പെൺകുട്ടികളെ.. വീട്ടിൽ വിളിച്ചു പറയുക, മരത്തിന്റെ തണലിൽ കിടന്ന് ഉറങ്ങുക, തിന്നുക, ഉറക്കം, പരദൂഷണം അല്ലാതെ ഒരു പണിയും ഇല്ല

  • @Jiff_iN
    @Jiff_iN Рік тому +53

    പിങ്ക് പോലീസ് സ്റ്റേഷൻ കൂടി പണിഞ്ഞു കൊടുക്ക്
    വണ്ടിയിൽ ഒള്ള കറക്കം കഴിഞ്ഞു കട്ടിലിൽ വിശ്രമിക്കാം 😌

  • @rinurajan6585
    @rinurajan6585 Рік тому +70

    കറക്റ്റ് ആയി കാര്യം പറഞ്ഞു അഭിനന്ദനങ്ങൾ 👍

  • @evadileepofficial
    @evadileepofficial Рік тому +135

    "ഉറക്കവും കറക്കവും"
    നല്ല ഹാഷ്ടാഗ് 😇

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Рік тому +8

    മാത്യഭൂമിക്ക് അഭിനന്ദനങ്ങൾ.

  • @vahabvahu2078
    @vahabvahu2078 Рік тому +1

    ഒരു പണിയുമില്ല ഇവർക്ക് നേരെ ചൊവ്വേ എവിടെയെങ്കിലും പ്രശ്നമുണ്ടാക്കിയതല്ലാതെ ഒരു പ്രശ്നം ഇതുവരെ ഒത്തുതീർപ്പാക്കിയ ചരിത്രമില്ല...

  • @thanguvava4351
    @thanguvava4351 Рік тому +32

    A/c കാറിൽ ൽ ഇരുന്നു ചായയും, പരിപ്പുവടയും തീറ്റയാണ് ഇവരുടെ ജോലി.😁.. ഒരു പണിയും വീട്ടിലും എടുക്കില്ല, dept ലും എടുക്കില്ല 😂😂..

  • @akshaymjz
    @akshaymjz Рік тому +27

    കുറെ നാളുകൾ ആയി മനസ്സിൽ തോന്നിയ ചോദ്യത്തിനു ഉത്തരം കിട്ടി

  • @rahulkrishnan2673
    @rahulkrishnan2673 Рік тому +51

    ഏതെങ്കിലും കോളേജിന്റെയും, ഹയർസെക്കണ്ടറി സ്കൂളിന്റെയും വാതിൽക്കൽ പോയി കിടക്കും... കോളേജ് വിടുമ്പോൾ കൂട്ടുകാരന്മാരും കൂട്ടുകാരികളും ഒരുമിച്ച് ഇരുന്നാൽ പോയി അവരെ വിറപ്പിക്കും... അല്ലാതെ എന്താ ചെയ്യുന്നത് ?

    • @dreamer3088
      @dreamer3088 Рік тому +4

      Highly relatable 💯💯💯

  • @Akhil-ch9wq
    @Akhil-ch9wq Рік тому +91

    A/C കാറിൽ സർക്കാർ വക നഗരം ചുറ്റൽ. ഇത് തന്നെ ജോലി

  • @aneesh88
    @aneesh88 Рік тому +329

    പിങ്ക് പോലീസല്ലാ സദാചാര പോലീസ് 🤧

  • @MyYayoo
    @MyYayoo Рік тому +1

    തൃശ്ശൂർ ജില്ലയിലും ഇതൊക്കെ തന്നെ ഇവരുടെ പരിപാടി

  • @rahuldev3478
    @rahuldev3478 Рік тому +6

    ഇവിടെ എന്നല്ല എല്ലാ സർക്കാർ സ്ഥാപനത്തിലും ഇതുതന്നെ ആണ് അവസ്ഥ...! ഇവിടെ ഇവർ കടന്ന് ഓടുന്നു...! മറ്റിടത്ത് ജനങ്ങളെ അവർ ഇട്ട് ഓടിപ്പിക്കുന്നു ...!

  • @kadherhassinar5912
    @kadherhassinar5912 Рік тому +86

    ജനങ്ങളുടെ പൈസ ഇതുപോലെ പണിയെടുക്കാത്ത ആൾക്കാർക്ക് കൊടുക്കാനുള്ളതാണ് എന്നാണ് ഈ പിങ്ക് പോലീസ് സാർ മനസ്സിലാക്കി കൊടുക്കുന്നത് ഗവൺമെന്റിന്റെ പെട്രോളും തീർത്തു ഓസിക്ക് ചുറ്റി അടിക്കാം

    • @anuhappytohelp
      @anuhappytohelp Рік тому +3

      എല്ലാ department ലും പണം കുറെ waste ആക്കുന്നുണ്ട്

  • @sarathnarayanan4137
    @sarathnarayanan4137 Рік тому +136

    ഞാൻ പല സ്ഥലത്തും കാണുമ്പോൾ ആലോചിക്കാറുണ്ട് ഇവർ എന്താണ് ചെയ്യുതെന്ന്.. കാർ നേരെ ഓടിക്കാൻ പോലും അറിയാത്തവർ ആണ്

  • @srmusicentertainmentsrme586
    @srmusicentertainmentsrme586 Рік тому +25

    ഇതുപോലെത്തെ ധൂർത്തുകൾ ഇല്ലാതായാൽ കേരളം രക്ഷപ്പെടും

  • @ameenpakru159
    @ameenpakru159 Рік тому +1

    ഞാൻ തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്നത് വ്യക്തി ആണ് തിരുവനന്തപുരം ഓവർ ബ്രിഡ്ജിന് സമീപത്തുള്ള ജയലക്ഷ്മി എന്ന വസ്ത്രശാലയ്ക്ക് അടുത്തുവച്ച് ഒരു ടൂവീലറിൽ വന്ന ഒരു സ്ത്രീക്ക് ഒരു അപകടമുണ്ടായി തൊട്ടടുത്തുതന്നെയാണ് എസ് എം വി സ്കൂളും സ്ഥിതി ചെയ്യുന്നത് ഈ പിങ്ക് പോലീസ് എന്ന നാമത്തിൽ അറിയുന്ന പോലീസ് ഉദ്യോഗസ്ഥർ ആ സ്ത്രീ വന്നു വീണത് കണ്ണാലെ കണ്ടിട്ടും കണ്ടെന്നു പോലും നടിക്കാതെ നിൽക്കുന്ന പിങ്കു പോലീസിനെയാണ് കാണാൻ സാധിച്ചത് അവിടെ ട്രാഫിക് ഉദ്യോഗസ്ഥനായ ബഹുമാനപ്പെട്ട ഒരു ഓഫീസർ വന്നാണ് രക്ഷപ്പെടുത്തി 108 വിളിച്ച് ഹോസ്പിറ്റലിലേക്ക് അയച്ചത് ജനങ്ങളുടെ പണം തിന്നു മുടിക്കുന്നതല്ലാതെ ഒരു ഉപയോഗവും ഈ പിങ്ക് പോലീസിൽ നിന്നും പ്രതീക്ഷിക്കുന്നില്ല 🙏🙏🙏

  • @nisamudheennisam2283
    @nisamudheennisam2283 Рік тому

    റിപ്പോർട്ടർ മച്ചാനെ നിനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️❤️❤️

  • @travelareality942
    @travelareality942 Рік тому +121

    സുഖ ഉറക്കം പരമ സുഖം പിങ്ക് പോലീസ്

    • @FirozThurakkal
      @FirozThurakkal Рік тому +4

      ഉണ്ണുക. ഉറങ്ങുക. ഉണ്ണികളേ
      .....ക്കുക 😄😄😄

    • @sanilkumara6048
      @sanilkumara6048 Рік тому

      @@FirozThurakkal തൂറുന്നില്ലേ. അതേന്താ!

  • @noufalm902
    @noufalm902 Рік тому +1

    ഇതാണ് പത്ര ധർമം
    മാതൃഭൂമി അഭിനന്ദനങ്ങൾ

  • @3RD_Eye171
    @3RD_Eye171 Рік тому +296

    കേരളത്തിന്റെ ഒരു അവസ്ഥ 😅.. "കേരള സർക്കാർ കീ ജെയ് " 😂 വോട്ട് ചെയ്ത് വിജയിപ്പിച്ചവർക്കും അഭിനന്ദനം 😅

    • @manumpb7680
      @manumpb7680 Рік тому +3

      ആര് ഭരിച്ചാലും ഇത് തന്നെ അല്ലെ അവസ്ഥ പിന്നെ ആര് ആരെ കുറ്റം പറയാൻ

    • @3RD_Eye171
      @3RD_Eye171 Рік тому

      @@manumpb7680
      അത് സത്യമായിട്ടുള്ള കാര്യമാ.. Bt ഇപ്പോൾ current situation അല്ലെ പറയാൻ പറ്റു 🥲

    • @akashchulliyil774
      @akashchulliyil774 Рік тому

      Alla...ee pink police pani edkkand nadakkunnathin sarkarine kuttam paranjittentha...

    • @3RD_Eye171
      @3RD_Eye171 Рік тому +1

      @@akashchulliyil774
      Pink പോലീസിനെ സർക്കാർ നിയമിച്ചതല്ലേ ?? 🤔🤔

    • @akashchulliyil774
      @akashchulliyil774 Рік тому +1

      @@3RD_Eye171 pink police ne nalla udheshathode noyamichatha...avar pani edkkand nadakkunnath avarude kuttava...sarkarinte allaa...

  • @musthafapadikkal6961
    @musthafapadikkal6961 Рік тому +58

    നിയമം പാലിക്കേണ്ടത് പൊതുജനമല്ലേ 🙏

  • @RareTalksMalayalam
    @RareTalksMalayalam Рік тому +39

    എല്ലാ സർക്കാർ department നേയും പിന്തുടരണം .. പോലീസ് നെ മാത്രം പിന്തുടർന്നാൽ പോര. പല department ലും ഒരു certificate നായി പോയാൽ ഒരുത്തനും അവിടെ ഉണ്ടാവാറില്ല

    • @mynewaccount7320
      @mynewaccount7320 Рік тому

      ആദ്യം നന്നകേണ്ടത് ആദ്യം നന്നാകട്ടെ.

    • @vinu7575
      @vinu7575 Рік тому +1

      Correct... ചില ഓഫീസിൽ പോയാൽ ഭേദം പോലീസ് ആണെന്ന് തോന്നും.. അത്രക്കും അഹങ്കാരം ആണ്

  • @rahulrajankalaketty8090
    @rahulrajankalaketty8090 Рік тому +1

    പിങ്ക് പോലീസിന്റെ കാര്യത്തിൽ കാണിച്ചതുപോലെ ഇനി ഒരു വില്ലേജ് ഓഫീസിൽ പോയി കുറച്ചു നേരം ഇതുപോലെ അവർ ചെയുന്നത് കാണിക്കാൻ പറ്റുവോ? 😀

  • @Driver__kid__46
    @Driver__kid__46 Рік тому +1

    പാലക്കാട്‌ ഞങ്ങൾ പിങ്ക് പോലീസിനെ കണ്ടിട്ടേ ഇല്ല... അങ്ങനെ ഒരു പോലീസിനെ ഞമ്മക്ക് ആവിശ്യം ആണോ 😂😂😂

  • @sherifmuhammad2294
    @sherifmuhammad2294 Рік тому +72

    ഇങ്ങനെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പോയി പിങ്ക് പോലീസ് ഉറങ്ങാൻ കിടക്കുമ്പോൾ അവരുടെ സുരക്ഷയും പോലീസ് നോക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്

  • @rafeekkk6244
    @rafeekkk6244 Рік тому +34

    നമ്മൾ കൊടുക്കുന്ന നികുതിയിൽ നിന്ന് ശമ്പളം വാങ്ങി മൃഷ്ടാനം ഉണ്ണുക ഉറങ്ങുക 😭

  • @nizarkanizarka8981
    @nizarkanizarka8981 Рік тому +16

    കറക്കം ഉറക്കം😴💤

  • @Allinone-ps3wj
    @Allinone-ps3wj Рік тому +1

    ഒരിക്കൽ റോഡിൽ ഒരു പ്രശ്നമുണ്ടായി ഞാൻ വിളിച്ചപ്പോൾ എന്നോട് പറഞ്ഞത് പരാതിയുണ്ടെങ്കിൽ സ്റ്റേഷനിൽ പോയി പരാതി കൊടുക്കാനാണ്

  • @gokuldevbp
    @gokuldevbp Рік тому +1

    കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിലെ മരത്തണലിൽ കാണാറുണ്ട്.കാറ്റുക്കൊണ്ട് പുറത്തല്ല, AC യിൽ അകത്തു തന്നെ...!

  • @anandhusv1712
    @anandhusv1712 Рік тому +22

    സാധാരണക്കാരനായ ഒരു അച്ഛനും മകളും എവിടെങ്കിലും വെറുതെ നിൽപ്പുണ്ടെങ്കിൽ അവിടെ അറിയാം pink പോലീസിന്റെ സേവനം

  • @akhilk3799
    @akhilk3799 Рік тому +25

    ഇതിനൊക്കെ ശമ്പളം നൽകാനും പാവപ്പെട്ടവന്റെ കീശയിൽ നിന്നും കയ്യിട്ട് വാരും ഇങ്ങനെയും കുറെ ഉദ്യോഗസ്ഥർ

    • @humanbeing8810
      @humanbeing8810 Рік тому

      ഞാനും psc ക്ക് ചേർന്നു.
      Nice work കട്ടി ശമ്പളം, കുട വയർ വെക്കാതെ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.

  • @ameenkp2119
    @ameenkp2119 Рік тому

    അഭിനന്ദനങ്ങൾ ഈ ന്യൂസ്‌ഇന്ന്

  • @rjohn987
    @rjohn987 Рік тому

    ഇവരെ കണ്ടിട്ടാണ് "ഒന്നും ചെയ്യാതെയും ഇരിക്കൂ " എന്ന പരസ്യം തന്നെ എടുത്തത്...

  • @marga2716
    @marga2716 Рік тому +6

    ഇപ്പോഴെങ്കിലും നല്ല വാർത്ത കേൾക്കാൻ ഇടയായി സന്തോഷം 😅

  • @jayamohan2790
    @jayamohan2790 Рік тому +16

    കാസർകോട് കാണാം പഴംപൊരി കഴിച്ചു കറങ്ങി കിടന്നുറങ്ങാനൊരു പിങ്ക് വണ്ടി ......പേര് പിങ്ക് പോലീസ്

  • @fx_Log6129
    @fx_Log6129 Рік тому +20

    👏🏻 നിങ്ങൾ നല്ലൊരു ഇൻഫർമേഷൻ ആണ് നൽകിയത് 💯

  • @Arjun63789
    @Arjun63789 Рік тому +1

    തലശ്ശേരി കടൽ പാലത്തിൻ്റെ അടുത്ത് രാത്രി കാർ നിർത്തിയിട്ട് കാർ സ്ക്രീനിൽ സീരിയൽ കാണുന്ന പിങ്ക് പോലീസിനെ ഞാൻ കണ്ടിട്ടുണ്ട്...

  • @bestintheworld4255
    @bestintheworld4255 Рік тому +2

    നിയമം ലംഘിച്ചു u ടേൺ.....എന്ന് പറഞ്ഞു പുറകെ ആണല്ലോടെ 😂😂

  • @ജാതിയുംമതവുംഇല്ലാത്തമനുഷ്യൻ

    നിയമ സംവിധാനങ്ങളുടെ പോരായ്മ എടുത്തു കാട്ടിയ യഥാർത്ഥ മാധ്യമ ധർമം അഭിനന്ദനങ്ങൾ അണിയറ പ്രവർത്തകർ ക്ക്

  • @hnibin
    @hnibin Рік тому +22

    കേരളത്തിന്റെ ഒരു അവസ്ഥ...Hats off to this investigation

  • @gopakumar50
    @gopakumar50 Рік тому +19

    ഇതുപോലെ എന്തെല്ലാം തെമ്മാടിത്തരം ആണ് ഇവിടെ നടക്കുന്നത് ചോദിക്കാൻ ആരും ഇല്ല

  • @midhunthampi8974
    @midhunthampi8974 Рік тому +1

    മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ

  • @muhammedsadiq7730
    @muhammedsadiq7730 Рік тому +1

    ഒരു പണിയും ഇല്ലാ, കറക്കവും, ഉറക്കവും, അതിനുമാത്രം ഖജനാവ് കാലിയാക്കും എന്തെകിലും കേസ് ഇവർ കണ്ടു പിടിച്ചിട്ടുണ്ടോ 🤔ചുമ്മാ ടൌൺ ചുറ്റും അത്ര തന്നെ

  • @ijashassan464
    @ijashassan464 Рік тому +23

    This is correct journalism, useful for public.

  • @indvmk1714
    @indvmk1714 Рік тому +4

    കുറ്റ കൃത്യങ്ങൾ കൂടിയാൽ ഇവരെ പോലുള്ളവരെയും ശിക്ഷിക്കണം

  • @rty3563
    @rty3563 Рік тому +7

    Pink police ആകെ വാർത്തയിൽ ഇടംപിടിച്ചത് ഒരു 'കുട്ടി' മൊബൈൽ ഫോൺ എടുത്തു എന്നാരോപണം നടത്തിയ വിവാദമായ കേസ് മാത്രം

  • @dreamcatcher3395
    @dreamcatcher3395 Рік тому +3

    Waste . അവരുടെ ഡ്യൂട്ടി കമിതാക്കളെ ചൊറിയുക എന്നത് ആണെന്നാണ് അവർ തന്നെ വിചാരിച്ചു വച്ചിരിക്കുന്നത്. പോകുന്നിടത് ബ്ലോക്ക് ഉണ്ടാക്കുക, ആണുങ്ങളെ ചൊറിയുക

  • @riyaska4066
    @riyaska4066 Рік тому +28

    സർക്കാർ evde പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി

  • @user-gm8vo8to6y
    @user-gm8vo8to6y Рік тому +2

    *വിപ്ലവം ജയിക്കട്ടെ*

  • @hafeelbasheer1251
    @hafeelbasheer1251 Рік тому +1

    ഇവരെക്കൊണ്ട് ഉപകാരമൊന്നുമില്ലേലും ഉപദ്രവങ്ങൾ കുറേയുണ്ട് 😅

  • @vivekks3266
    @vivekks3266 Рік тому +20

    Mathrubhumi news gud work.... നമ്മുടെ പൊളിറ്റിഷൻസ് എത്രയോ ക്യാഷ് വിഴുങ്ങുന്നു.ഇവരും കുറച്ച് വിഴുങ്ങട്ടെ... ഒരു സർക്കാർ ജോലി കിട്ടിയിട്ട് വേണം ഒന്ന് റെസ്റ്റ് ചെയ്യാൻ ഈ വാക്കുകൾ എത്ര സത്യമാണ്.....

  • @raiza7607
    @raiza7607 Рік тому +27

    മാതൃഭൂമി ന്യൂസ്‌ നു ആശംസകൾ ഇനി പുരാവസ്തു വകുപ്പിലും & കൃഷി വകുപ്പ് ഇവിടെ എല്ലാം
    കൂടി ഒരു അനേഷണം നടത്തിയാൽ നന്നായിരിരുന്നു

    • @humanbeing8810
      @humanbeing8810 Рік тому

      രെജിസ്ട്രേഷൻ ഓഫീസിൽ വൈകിട്ട് കൈക്കൂലി സഞ്ചിയിൽ ഇട്ടോണ്ട് ആണ് പോകുന്നത്.

  • @sreeharihairoil6979
    @sreeharihairoil6979 Рік тому +20

    ഞാൻ എന്നും കാണാറുണ്ട് ഇവരെ ചായ കുടിക്കാൻ ടീ ഷോപ്പിൽ 😄😄😄.. പിന്നെ കാറിൽ മൊബൈൽ നോക്കി ഇരിക്കുന്നത് കാറിൽ 😄😄

  • @manojnarendran2103
    @manojnarendran2103 Рік тому +1

    പാളയത്ത്‌വച്ചു ഒരു ദിവസം രാത്രി ഭാര്യയെയും മകളെയും ഇവരുടെ അടുത്ത് നിർത്തി ഒന്നു കടയിൽ പോയിഞാൻ... ലേഡീസ് അല്ലെ പോലീസ് അല്ലെ എന്നുള്ള വിശ്വാസത്തിലാണ് ഞാൻ പോയത്, റോഡ് മുറിച്ചുകടന്നു തിരിഞ് നോക്കിയപ്പോ കാണുന്നത് "pink" അവരുടെ പണിം നോക്കി പോയി... എന്റെ ഭാര്യേം കുട്ടിം റോഡിൽ ഒറ്റക്... അത്രക്കുണ്ട് ലെവരുടെ ഉത്തരവാദിതോം. Useless

  • @sgcutz3648
    @sgcutz3648 Рік тому

    ഇത് വരെ പിങ്ക് പോലീസ് ആക്റ്റീവ് ആയി പ്രേവർത്തിക്കുന്നത് ഞാൻ എങ്ങും കണ്ടിട്ടില്ല...

  • @praveenktna8607
    @praveenktna8607 Рік тому +17

    പോലീസൂകാർക്ക് തന്നെ..
    നമ്മടെ നാട്ടീലൂ സുരക്ഷയില്ല..അപ്പഴാ...ഇവര് സ്ത്രീകൾക്ക് സുരക്ഷ നടക്കപ്പാൻ..നടക്കുന്നേ..

  • @princedevasya4150
    @princedevasya4150 Рік тому +10

    ഇവർ മാത്രമല്ല നമ്മുടെ ഉദ്യോഗസ്ഥർ എല്ലാവരും ഇങ്ങനെ തന്നെയാണ്

  • @yadhukunnath887
    @yadhukunnath887 Рік тому +10

    അവർ സദാചാരം ആണ് പണി 😂😂

  • @vineethvjam
    @vineethvjam Рік тому +46

    തീറ്റ വിശ്രമം റോഡ് ബ്ലോക്ക്‌ ആക്കൽ കണ്ണൂർ പിങ്ക് 💪💪

    • @WALKER81989
      @WALKER81989 Рік тому

      Same in malappuram but അവര് school വിടുമ്പോ അതിന്റെ മുന്നിൽ നിക്കും

  • @Nisamudheenvk
    @Nisamudheenvk Рік тому +3

    ആർക്കും ഉപകാരം ഇല്ലെങ്കിലും ഉപദ്രവം ഉണ്ടാകാതെ ഒരു തന്നലിൽ വിശ്രമിക്കുന്ന ഇവർക്കു എന്റെ lവക നമോവാകം ⚡️,

  • @vineeshvijayan9931
    @vineeshvijayan9931 Рік тому +2

    ഇനിയും ഇത്തരം വാർത്ത കാണിക്കണം 👍

  • @suryasunil9885
    @suryasunil9885 Рік тому +9

    അതെ അധികം സർക്കാർ ഓഫീസിലും ഇതു തന്നെ അവസ്ഥ 😡

  • @jamalalfa1254
    @jamalalfa1254 Рік тому +5

    ഞാൻ പട്ടാമ്പികാരൻ taxi ഡ്രൈവർ
    ഞാൻ കണ്ട പിങ്ക് പോലീസ്ൻ തണൽ നോക്കി അളില്ലാത്ത സ്ഥലത്ത് കിടന്ന് ഫോണിൽ സംസാരിക്കുക
    അല്ലാതെ ഒരു പണിയുമില്ല

  • @jain917
    @jain917 Рік тому +1

    വിശ്രമം തന്നെ വിശ്രമം

  • @lathakumari9182
    @lathakumari9182 Рік тому +3

    great work amal team and mathrubhumi news

  • @KAYKAYMUS
    @KAYKAYMUS Рік тому +13

    Technopark ബാക്ക്ഗേറ്റിൽ രാത്രിതോറുമുള്ള സാമൂഹ്യവിരുദ്ധരുടെ ശല്ല്യത്തെ ചെറുക്കാൻ എന്നവണ്ണം ഒരു പിങ്ക് പോലീസ് യൂണിറ്റ് ഉണ്ടായിരുന്നു. സദാചാരപൊലീസിങ്ങ് ആയിരുന്നു ഈ ഉദ്യോഗസ്ഥകളുടെ പണി. ഇവരെപ്പറ്റി ഒരുപാടു പരാതികൾ ഉണ്ടായിട്ടുണ്ട്.

  • @sajibaven7378
    @sajibaven7378 Рік тому +21

    കേസോന്നും ഇല്ലാത്തതിന് അവർ എന്ത് ചെയ്യും 😃😃😃😃😃

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 Рік тому +10

    ജനങ്ങൾക്ക് ഉപകാര പ്രതമായി എന്ത് ആരംഭിച്ചാലും അതെക്കെ ഉദ്യോഗസ്ഥർക്ക് ഗുണമാകും ഒരു പണിയുമില്ലാതെ പല തസ്തികയിലും ഇരുന്നു വീട്ടികാര്യവും നോക്കി സുഖിച്ചു കഴിയുന്ന ഒരുപാടേണ്ണം പല ഡിപാർട്ട്മെന്റിലും ഉണ്ട് എന്നിട്ട് സർക്കാരിന് കടം പഞ്ചയാത്ത് പൗലുള്ള ഡിപ്പാർട്മെന്റിൽ ഒരു ദിവസം ചെയ്യണ്ട പണി ഒരാഴ്ച കൊണ്ടു ചെയ്യും 10 :കഴിഞ്ഞ് വന്നിട്ട് കറങ്ങി നടപ്പും കഥപറച്ചിലും

  • @Latheesh770
    @Latheesh770 Рік тому +1

    കൃഷിഫാമുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കൂ ചിരിച്ച് മരിക്കും

  • @sajip5131
    @sajip5131 Рік тому +1

    മാതൃഭൂമി ന്യൂസ് എഡിറ്റർക്ക് അഭിനന്ദനങ്ങൾ ഇതുപോലുള്ള എല്ലാ കാണിക്കണം സർക്കാർ ശമ്പളം പിന്നെന്താ പേടിക്കാൻ