വിട്ടുമാറാത്ത തുമ്മൽ അലർജി എന്നിവ മാറാൻ ഇങ്ങനെ ചെയ്താൽ മതി | Allergy

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 157

  • @robinaproy2540
    @robinaproy2540 Рік тому +190

    തുമ്മി കൊണ്ട് video കാണുന്ന ഞാൻ 🤧😑

  • @sunisuni8223
    @sunisuni8223 Рік тому +21

    ഇതൊക്കെ എനിക്കുണ്ട് 😢😢😢ഇനി കാണിക്കാത്ത docters ഇല്ല,, ചെറുപ്പം തൊട്ടു എന്റെ കൂടെ ഉണ്ട് 😢😢ഇത്

    • @Sushant-n8x
      @Sushant-n8x 5 місяців тому

      Skin institutil kanichal mathi enikkum ondairunu ippole poornam aayittu maari

    • @varshavijil
      @varshavijil 4 місяці тому

      ​@@Sushant-n8xskin institute eavidaa nu

    • @ameemufi
      @ameemufi 4 місяці тому

      Athevide

  • @rajivnair1560
    @rajivnair1560 Рік тому +3

    Absolutely Practical Advice --- To Overcome The Said Symptoms. Thank You.

    • @safwanp6588
      @safwanp6588 Рік тому

      ഇത് എവിടെ സ്ഥലം

  • @jinimolmm8246
    @jinimolmm8246 Рік тому +7

    കരിം ജീരകം തിരുമ്മി അതിൽ നിന്നും ദീർഘമായി മൂക്കിൽ കൂടി ശ്വാസം എടുക്കുമ്പോൾ ചെറിയൊരു റിലീഫ് കിട്ടും ഉറപ്പ്

  • @babuluzmedia1721
    @babuluzmedia1721 5 місяців тому +8

    ഞാൻ ഇപ്പോൾ 4 കൊല്ലമായി തുമ്മൽ കൊണ്ട് വളരെ ബുദ്ധിമുട്ടുന്നു.. പല ഡോക്ടേഴ്‌സ് കണ്ട്.. പലവരും പല കാരണങ്ങൾ ആണ് പറഞ്ഞത്.. ധശ വളരുന്നത്, കൗണ്ട് കൊറവ് etc..
    എനിക് രാവിലെ എഴുന്നേൽക്കുമ്പോൾ തുമ്മൽ, അതും തൊടങ്ങിയാൽ നിർത്താൻ കഴിയില്ല.. തുമ്മി തുമ്മി തലവേദന തൊടങ്ങും.. കണ്ണ് ചൊറിയും, മൂക്കൊലിപ്പ്, മൂക്കടപ്പ്. തലകറങ്ങി വീഴും.. ബിപി കൊറയും.. പനി വരും. വൺ week igne indakum..
    പൊടി അടിച്ചാൽ തുമ്മു, മുടി ചികിയൽ തുംമും, ചില dress ഇട്ടാൽ തുമ്മും, രാവിലെ എഴുന്നേൽക്കുമ്പോൾ തുമ്മും, രാത്രി കേടക്കുമ്പോൾ തുമും, കണ്ണെഴുതീയൽ തുമ്മും etc...
    ഇതൊന്ന് മാറാൻ എന്തൊക്കെ ചെയ്തു...😢😢 മരുന്ന് kaychat മാറുന്നില്ല... ഹോമിയോ, ഇംഗ്ലീഷ്, ആയുർവേദം എല്ലാം നോക്കി. But മാറുന്നില്ല... 🥺🥺🥺
    ഇത് ടൈപ്പ് ചെയുമ്പോഴു തുമ്മി കൊണ്ട് ഇരിക്കുന്നു 🥲🥲😮‍💨

    • @Sanju_shajil3935
      @Sanju_shajil3935 4 місяці тому

      Mee tooo🤧🤧🤧

    • @kadeejamurshidabanp
      @kadeejamurshidabanp 4 місяці тому

      Me tooo

    • @dipindevassy8658
      @dipindevassy8658 4 місяці тому

      എനിക്കും ഇത് തന്നെ അവസ്ഥ 😓

    • @anjali4674
      @anjali4674 2 місяці тому

      🥲🥲🥲 same. വീട്ടിൽ അച്ഛനും ഇങ്ങനെ ഉള്ളത് കൊണ്ട് എന്റെ അസുഖം ഒരിക്കലും മാറില്ല എന്നാ ഡോക്ടർ പറയുന്നത്

    • @liyamishel6091
      @liyamishel6091 2 місяці тому

      ഒരു ആയുർവേദിക് wellness product ഉണ്ട്. ഇത് ഉപയോഗിച്ചാൽ അല്ലെർജി പൂർണ്ണമായും മാറും. ഇത് മെഡിസിൻ അല്ല അത് കൊണ്ട് തന്നെ എല്ലാവർക്കും ഉപയോഗിക്കാം 💯നാച്ചുറൽ ആണ് ഒരു തരത്തിലുള്ള സൈഡ് എഫക്റ്റും ഉണ്ടാവില്ല..ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @kifahstudio4908
    @kifahstudio4908 6 місяців тому +1

    ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു നന്ദി ഡോക്ടർ ,

  • @monishabiju1333
    @monishabiju1333 Рік тому +19

    എനിക്ക് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട് 🙆🏻‍♀️

  • @rajaguru9347
    @rajaguru9347 Рік тому +18

    ഡോക്ടർ ഞാനും തുമ്മി കൊണ്ട് ആണ് വീഡിയോ കാണുന്നത് 🤧🤧🤧🤧

  • @shihabm9380
    @shihabm9380 Місяць тому +3

    ഞാൻ മൂക്കടപ്പ് കൊണ്ട് കാണുന്നു 😊😊😊

  • @SushmavinuVinu
    @SushmavinuVinu 9 місяців тому +1

    Thanku doc

  • @laijuremesan8454
    @laijuremesan8454 Рік тому +2

    Thanks DR

  • @ummerpacheerikuth4460
    @ummerpacheerikuth4460 11 днів тому

    Yes എനിക്കും ഉണ്ട്

  • @safiyasafu8660
    @safiyasafu8660 4 місяці тому +1

    😮madam എനിക്ക് എല്ലാം ദിവസവും full തുമ്മൽ ആണ്

  • @venugopalkp6710
    @venugopalkp6710 2 місяці тому

    Description is perfect

  • @georgemg8760
    @georgemg8760 9 місяців тому +1

    മൂത്രസഞ്ചിയിൽ മൂത്രം നിറയുമ്പോൾ മൂക്കടപ്പ് അനുഭവപ്പെടാറുണ്ട്. മൂത്രമൊഴിച്ചു കഴിയുമ്പോൾ മൂക്കടപ്പ് മാറുന്നു. ഡോക്ടർ ഉപദേശിച്ച മറ്റു നിർദ്ദേങ്ങൾ എല്ലാം ശരിയാണ്.

  • @manikandanvivek5332
    @manikandanvivek5332 Рік тому +1

    Thank you mam

  • @_jishabinu_7902
    @_jishabinu_7902 4 місяці тому

    Thank you 🙏

  • @PTkoickal1946
    @PTkoickal1946 Рік тому +4

    Kanjikurkkal annu vechal pani koorka aano Doctor.

  • @anoopm5957
    @anoopm5957 2 місяці тому +1

    Aarkelum thummal maariyo plz replay

  • @ramu9375
    @ramu9375 6 місяців тому

    You spoke well; allergy, sneezing, and sun-burn etc. are seen increasing day by day. Most people's problems aggravate when they fruits like orange, or banana. Nasal sprays give only temporary relief.

  • @SushmavinuVinu
    @SushmavinuVinu 9 місяців тому

    Correct doc

  • @SinuSachu-i2q
    @SinuSachu-i2q 8 місяців тому

    Super

  • @D4U-s9s
    @D4U-s9s 10 місяців тому +1

    ഡോക്ടർ പറഞ്ഞ വീഡിയോസ് കുറേ ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. എല്ലാ അലർജികൾ ആളുകൾ വ്യക്തമായി കേട്ടിട്ടുണ്ടാവും 😭 ഇത് ഒരു വൈര്യത്തിനും പൂർണമായിട്ട് മാറ്റാൻ കഴിയുന്നതാണ് സത്യം 😭

  • @mujeeb563
    @mujeeb563 Рік тому +9

    കണ്ണു ചൊറിഞ്ഞു കൊണ്ട് ഇത് കാണുന്ന ഞാൻ

  • @bisminajeeb4001
    @bisminajeeb4001 Місяць тому

    Mam എനിക് aec കൂടുതലാണ് എപ്പോഴും തുമൽ ആണ് എന്താണ് ചെയ്യേടത്

  • @ՄԱՐՏԻՆ-լ3ժ
    @ՄԱՐՏԻՆ-լ3ժ 9 місяців тому +2

    ഒരു ദിവസം 3 ടവൽ വേണം.അതുപോലെ മാസ്കും.😢

  • @venkateshramanathan3907
    @venkateshramanathan3907 Рік тому

    We will visit your clinic, provided, you re transparent in treatment, that is, will you tell us the homoeo medicines you re prescribing.

    • @adamseden1330
      @adamseden1330 11 місяців тому

      Ningal povanda. Inhaler adichu irunnolu

  • @mehrinabdul8491
    @mehrinabdul8491 Рік тому

    ഞാനും

  • @fahakrm6047
    @fahakrm6047 3 місяці тому

    Blood ലെ content എങ്ങനെ മരുന്ന് കൊണ്ട് മാറുന്നത്

  • @RetheeshR-lp7jp
    @RetheeshR-lp7jp 2 місяці тому

    Doctorne online consulting undo..njan mavelikatayil ninnanu..neerittu varan budhimuttundu..

  • @mithali7844
    @mithali7844 3 місяці тому

    Njanum thummikond kanunnu

  • @abilulu4828
    @abilulu4828 4 місяці тому

    എനിക്ക് ഇതിൽ ഉള്ളത് എല്ലാം ഉണ്ട്.....

  • @dreamandmakeit6221
    @dreamandmakeit6221 10 місяців тому

    Arelum onnu paranju tharo, ente veedinte thotu aduth thanne organic mill thudangi ee ide ayi. Ath kondano ennu areela ente mooku eriyunnu. Millil mulaku, malli oke podipikind. Mooku erichil koodathe thummal ind. Entha cheyya?

  • @tibintomy668
    @tibintomy668 Рік тому +15

    Astma മാറാണെകിൽ ഒരു വഴിയേ ഉള്ളു മരിച്ചു പോണം അല്ലാതെ ഇ പന്ന അസുഖം മാറില്ല 10 വര്ഷമായി ഞാൻ അനുഭവിക്കുന്നു

    • @rinshidamushfiq8929
      @rinshidamushfiq8929 11 місяців тому +1

      😂

    • @adamseden1330
      @adamseden1330 11 місяців тому +1

      Enikku long term sinusitis and allergy maari homeo kondu. 2 years eduthu medicine.

    • @RajuKeshavan-s1k
      @RajuKeshavan-s1k 8 місяців тому +1

      എനിക്ക് 16years 🎉 തുമ്മല് ഇനി കഴിക്കാൻ മരുന്ന് ഇല്ല 😃

    • @ElizaGaming967
      @ElizaGaming967 6 місяців тому

      ​@adamseden1330 ippp enganund

    • @SreeragSree-wy6cy
      @SreeragSree-wy6cy 2 місяці тому

      ​@@adamseden1330 evideya kaniche details tharamo bro 🥰

  • @Dravidian-Secularism
    @Dravidian-Secularism 7 місяців тому +2

    Gulfil illa - naattil raavum pakalum thummal , mookkolip

  • @mrmrfk8003
    @mrmrfk8003 Рік тому +4

    ഈ ഞാനും തുമ്മി തുമ്മി നടക്കുന്നത്

  • @KeralaBroh
    @KeralaBroh 3 місяці тому

    പറഞ്ഞതൊക്കെ ശെരിയാ,പക്ഷെ വീഡിയോ യിലെ contact നമ്പർ തെറ്റാ 😂. പേടിക്കണ്ട ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് 🤩

  • @Tz_gaming223
    @Tz_gaming223 Рік тому +7

    ഇതൊക്കെ ഉള്ള ഞാൻ 😢😴😴😴

  • @rinshidamushfiq8929
    @rinshidamushfiq8929 11 місяців тому +4

    Kannu chorichil kaaranm dark circles vanna njn 😢

  • @AmjuSruthi
    @AmjuSruthi Місяць тому

    enik tinittus um aai,

  • @musthafamusthu7380
    @musthafamusthu7380 11 місяців тому +2

    എനിക്ക് സീസൺ വരുമ്പോൾ ആണ്. ഒക്ടോബർ last തൊട്ടു അങ്ങ് തുടങ്ങിയാൽ പിന്നെ തണുപ്പ് മാറി കാറ്റ് കാലം കഴിയണം 😁😁😁

  • @NaserNaser-be3sz
    @NaserNaser-be3sz Рік тому +3

    IGE.496 . ഉണ്ട് എന്താ ചെയ്യക

  • @vivekmp8721
    @vivekmp8721 Рік тому +1

    Can we cure allergy completely ??

  • @Aiz964
    @Aiz964 11 місяців тому +1

    എനിക്ക് അലർജി ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ തുളസി ഇല്ല ജട് വെളിച്ചെണ്ണയിൽ
    കാച്ചി തേക്കു കയാണ് മാറ്റം മുണ്ട്

  • @ancyprasad5469
    @ancyprasad5469 7 місяців тому

    Nose growth nu nthanu treatment

  • @AmeenAmeen2786
    @AmeenAmeen2786 Рік тому

    🙏🏻🙏🏻

  • @zahransworld7992
    @zahransworld7992 Рік тому +1

    Hyper immunity കാരണം അല്ലേ അലർജി ഉണ്ടാകുന്നത്. Appol പിന്നെ എന്തിനാ വീണ്ടും immunity കൂട്ടുന്നെ, ആരെങ്കിലും ഒന്ന് reply തരണേ, please

  • @suhailknp418
    @suhailknp418 Рік тому +2

    എനിക്ക്. 11.വർഷം ആയി ഗുളിക കഴിക്കുന്നു ഇതുവരെ ഒരു മാറ്റവും ഇല്ല ഇപ്പൊ ഡോക്ടർ പറയുന്നു ദശ യുണ്ട് ഓപ്പറേഷൻ വേണമെന്ന് ഇതിൽ പറയുന്നത് എല്ലാം ഉണ്ട്

    • @maryamsuhaila5374
      @maryamsuhaila5374 Рік тому +2

      enikkum dasha undayirunnu , operation venamenn paranju ,but paduke paduke adh Mari poyi,enik swasam kayikkan budhimutt undayirunnu

    • @amruthapradeep5261
      @amruthapradeep5261 Рік тому

      @@maryamsuhaila5374 എങ്ങനെയാ മാരിയെ.. ഹോമിയോ മരുന്ന് ആയിരുന്നോ

  • @sabithsabith733
    @sabithsabith733 6 місяців тому +1

    എനിക്ക് അലർജി പ്രശ്നം ഉണ്ട് എനിക്ക് ഇപ്പോൾ ശ്വാസം മുട്ടൽ വരുന്നു ഞാൻ അലർജി dr കാണിച്ചു എന്നോട് jest dr കാണിക്കണം എന്നിട്ട് സ്പ്രേ എഴുതാ എന്നാണ് പറയുന്നത് എന്താണ് അങ്ങനെ പറയുന്നത് പ്രശ്നം ഉണ്ടോ pls rply

  • @MINECRAFT_GAMING13
    @MINECRAFT_GAMING13 2 місяці тому

    തൊണ്ട വേദന തൊണ്ട വേദന ഇത് തന്നെ

  • @sajeenas9316
    @sajeenas9316 Рік тому +1

    Doctor annik thummal ond urine pokunu athe entha urine pokuna replay tharane

  • @princedkprince
    @princedkprince Рік тому +3

    മുളക് പൊടി ഉപയോഗിച്ചു ഉള്ള കറി കഴിക്കാൻ പറ്റുന്നില്ല നാക്കിൽ എരിച്ചിൽ വരുന്നു, ഇത് അലർജി ആണോ, ഡോക്ടർ

  • @AshikPoval
    @AshikPoval 6 місяців тому

    അലർജി എല്ലാവർക്കും ഒരുപോലെയല്ല ചിലർക്ക് പെട്ടെന്ന് സുഖമാകും ചിലർക്ക് എത്ര മെഡിസിനടുത്തെത്തും പെട്ടെന്ന്
    സുഖമാവില്ല ഏറ്റവും കൂടുതൽ അലർജി വരുന്നത് പ്ലാസ്റ്റിക് കത്തിച്ചപ്പോ ശ്വസിച്ചാൽ ആണ് ഇത് ശ്വാസകോശത്തെ ബാധിക്കുന്നു ഫാക്ടറിയിൽ നിന്നുള്ള പുക വാഹനത്തിൽ വരുന്ന പുക പുകവലിയുടെ പുക കെമിക്കൽ ചെറുത്തുണ്ടാക്കുന്ന പദാർത്ഥങ്ങൾ ഇതൊക്കെയാണ് ഈ കാര്യങ്ങളും അലർജിയിൽ പെടും അലർജിയാണ്

  • @lubnanijas6637
    @lubnanijas6637 Рік тому

    Food allergy Mattan pattumo

    • @liyamishel6091
      @liyamishel6091 2 місяці тому

      മാറ്റാം.. ഒരു ആയുർവേദിക് വെൽനെസ്സ് പ്രോഡക്റ്റുണ്ട്...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @JAGANPOPZ
    @JAGANPOPZ 2 місяці тому

    Enikku IGE 2500 ANU 😢

  • @abdulkhadervakappetta382
    @abdulkhadervakappetta382 Рік тому +7

    അവിടെ വന്നതാ- - മേഡം:- 6--7- മാസം വെറുതെ വന്നു

    • @jalilafta
      @jalilafta Рік тому +1

      ഞാനും ബാസിൽ ഡോക്ടറെ കണ്ടു ഒരു കാര്യവും ഉണ്ടായില്ല.

    • @adamseden1330
      @adamseden1330 11 місяців тому +1

      Njan cherpulasseri Lakshmi doctere kandu, 2 years. Ippo no allergy. Mookkil Dasha ippozhum undu, paalam valavum undu, but no allergy

    • @shanavas8647
      @shanavas8647 10 місяців тому

      ​@@adamseden1330Homeo ano

    • @RahmathValiyakath
      @RahmathValiyakath 4 місяці тому

      ഏതാ ഹോസ്പിറ്റൽ ​@@adamseden1330

    • @sreepriyaprasad523
      @sreepriyaprasad523 2 місяці тому

      ​@@adamseden1330എവിടാ ഈ dr കോൺസെലിറ്റിംഗ്.

  • @sunilpranavam5401
    @sunilpranavam5401 Рік тому +2

    12വർഷമായി Levocet M കഴിച്ച് മുന്നോട്ട് പോകുന്നു.. കിഡ്നി Problem ഉണ്ടാകുമെന്ന് അറിയില്ല..ഇനി കാണിക്കാൻ ഡോക്ടർമാരില്ല..ഹോമിയോ, ആയൂർവേദം, അലോപ്പതി..ഒറ്റമൂലി, അക്യുപങ്ചർ..നോ..രക്ഷ..

    • @jincyevin3684
      @jincyevin3684 11 місяців тому

      ​@user-uk1kz6yl2r medicine aano

    • @hasimusi
      @hasimusi 10 місяців тому

      @sanshahhhenda medicineparanju tarumo

    • @FATHIMAES
      @FATHIMAES 8 місяців тому

      @sanshahhh onn paranj thaado

    • @sreepriyaprasad523
      @sreepriyaprasad523 2 місяці тому

      ഞാനും tab levocet m കഴിക്കുന്നു 6വർഷമായി മഴ തുടങ്ങിയപ്പോൾ മുതൽ അധികമാണ് വയ്യ തായി 😢😢😢

    • @anjali4674
      @anjali4674 2 місяці тому

      ​@@sreepriyaprasad523ഞാൻ montek lc ആണ് കഴിക്കുന്നത് 3 വർഷം ആയി. ഇപ്പൊ അത് കഴിചിട്ടും കുറവൊന്നും ഇല്ല 🥲🥲🥲

  • @sreedharanck2830
    @sreedharanck2830 Рік тому

    ആരെങ്കിലും ഓൺലൈനിൽ
    ചികിൽസ തേടുന്നുണ്ടോ?

  • @atozreals731
    @atozreals731 9 місяців тому

    4 minute nu shesham kandaal mathi

  • @pradeepvalachukettiyil5508
    @pradeepvalachukettiyil5508 Рік тому +3

    എനിക്കും സ്ഥിരമായി വരുന്നു.ഞാൻ tablet കഴിച്ച് മുന്നോട്ട് പോകുന്നു;Side effect undakumo?cetrizine anu കഴിക്കുന്നത്.

    • @mekhal5903
      @mekhal5903 Рік тому

      Njanum ith aane kazhikku ath .

    • @mekhal5903
      @mekhal5903 Рік тому

      But no use. Test cheythappol allergy illa. But thummal jaladosham unsahikkable

    • @mehrinabdul8491
      @mehrinabdul8491 Рік тому

      കഴിക്കരുത് ... kidney prblms ഉണ്ടാകും

    • @FathimathuSwaliha-gn4vi
      @FathimathuSwaliha-gn4vi Рік тому

      Njanum athanu kayikkunnath

    • @anjali4674
      @anjali4674 2 місяці тому

      ഞാൻ montek lc

  • @shahanasha4826
    @shahanasha4826 Рік тому

    Place?

  • @Abhinandpm-bs5yo
    @Abhinandpm-bs5yo Рік тому

    ഇതിൽ 11 നമ്പർ ഉണ്ടെല്ലോ??

  • @AkshayAppuz-op1km
    @AkshayAppuz-op1km 7 місяців тому +1

    ഇനി കാണാൻ തൃശ്ശൂർ ജില്ലയിൽ ഡോക്ടർമാർ ഇല്ല മാറുന്നില്ല..😢വയ്യ മടുത്തു

  • @islamicmoulaanaaspeech9462
    @islamicmoulaanaaspeech9462 7 місяців тому

    ഇത് മുഴുവൻ ചെയ്തിട്ടും എനിക്ക് ഒട്ടും മാറുന്നില്ല

  • @fathimasharafiya9430
    @fathimasharafiya9430 2 місяці тому

    തുമ്മിറ്റ് ആവി പിടിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ .... 🤧

  • @j.kstudio9503
    @j.kstudio9503 Рік тому

    Raavile thudangum thummal sahikketta. Njan 🥺

  • @aminasudheer9523
    @aminasudheer9523 Рік тому +3

    തുമ്മി തുമ്മി വീഡിയോ കാണുന്ന ഞാൻ😂

  • @abilulu4828
    @abilulu4828 4 місяці тому

    3:27

  • @ambikakumari8913
    @ambikakumari8913 Рік тому

    😂

  • @jayavelsurya1609
    @jayavelsurya1609 Рік тому

    Thank you