join Arogyam WhatsApp group - chat.whatsapp.com/DLYLJuTjjjaCDFePyFSGKa ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
എന്റെ മോൾടെ പ്രിയപ്പെട്ട ഡോക്ടർ. ഇത്രയും നന്മയും സ്നേഹവും നിറഞ്ഞ ഡോക്ടറെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. സത്യം. ചില സമയത്തു അസുഖം കൊണ്ട് മനസ്സ് മടുത്തു പോകുന്ന നേരത്ത് നമ്മൾ റബ്ബിനോട് പ്രാർത്ഥിച്ചിട്ടും മനസ്സ് തകർന്ന് പോകുന്ന സമയമുണ്ട്. ആ സമയത്തു പടച്ചോന്റെ രൂപത്തിൽ എന്റെ മുന്നിൽ വന്നു എന്റെ മോൾടെ അസുഖം മാറ്റി തന്ന ആളാണ് ഈ ഡോക്ടർ. എന്റെ പ്രാർത്ഥന യിൽ എപ്പോഴും ഈ ഡോക്ടർ ഉണ്ടാവും.🤲
ഞാനും ഒരുപാട് കാലം ആയി അലർജിയുടെ കാര്യത്തിൽ ബുദ്ധിമുട്ടുകയാണ് ഡോക്ടർ പറഞ്ഞ പോലെ തൂവാല കയ്യിൽ പിടിച്ച് ആണ് നടക്കാറും കിടക്കാറും ഇതിന്റെ ഒറ്റ മൂലി എനിക്ക് ഇനിയും അറിയണം 🌷🌷🌷
👍🙏വളരെ ബല പ്രതമായ നിർദേശംങ്ങൾ Tks very much indeed പതിവായി ഹോമിയോ മരുന്ന് കൊടുക്കുന്ന കുഞ്ഞിന് cold വന്നു മാറിയതിനു ശേഷം ചുമ തുടങ്ങി മരുന്നു കൊടുത്ത് കൊണ്ട് ഇരിക്കുന്നു ഇപ്പോൾ വരണ്ട് ചുമയാണ് Doctor ടെ വിലയേറിയ നിർദേശം പ്രദീക്ഷിക്കുന്നു
വളരെ ഉപകാരപ്രദമായ സന്ദേശം നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.എൻറെ നിലവിലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഡോക്ടർ ഈ ടീച്ചറുടെ പറഞ്ഞു കഴിഞ്ഞു. അത് പാലിക്കാൻ വേണ്ടി ഇന്ന് മുതൽ തുടങ്ങുകയാണ്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
ഈ പ്രശ്നം എനിക്ക് ഉണ്ട് സർ.. ഒരു വർഷം ഹോമിയോ മരുന്ന് കഴിച്ചിരുന്നു പിന്നെ കുറെ വർഷത്തേക്ക് ഉണ്ടായിരുന്നില്ല.. ഇപ്പോൾ കാലാവസ്ഥ മാറിയപ്പോൾ വീണ്ടും തുടങ്ങി. സർ പറഞ്ഞ ഒറ്റമൂലികൾ ഒന്നും ഇതു വരെ ചെയ്തിട്ടില്ല അതൊന്ന് ചെയ്തു നോക്കട്ടെ.. താങ്ക്സ് സർ
എനിക്ക് അലർജി തുമ്മൽ ഉണ്ട് ഒരുപാട് കാലം ഹോമിയോ മരുന്ന് കഴിച്ചു പക്ഷെ പ്രകടമായ കുറവൊന്നുമില്ല മരുന്ന് കഴിക്കുമ്പോൾ അല്പം കുറയും നിർത്തിയാൽ ഇരട്ടിയായി കൂടും 😔
എപ്പോഴും മരുന്നു കൂടി തുടങ്ങുന്നതിനു മുൻപ് എത്ര അലർജി ഉണ്ട് എന്ന് രക്തപരിശോധനയിലൂടെ തിട്ടപ്പെടുത്തി വെക്കുക. മരുന്നു കുടിച്ചശേഷം ഇത് എത്ര മാറ്റം വരുത്തുന്നുണ്ട് എന്ന് നോക്കിയാൽ മരുന്ന് എത്ര ഫലം ചെയ്തു എന്ന് അറിയാൻ കഴിയും. പരിശോധിച്ച് ഡോക്ടറെ കണ്ട് ഈ വിവരങ്ങൾ സംസാരിക്കുന്നത് ആയിരിക്കും ഉചിതം
എനിക്ക് കണ്ടെത്തിൽ ഇടയ്ക്കിടയ്ക്ക് ചുമയും കാറലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്. ഇത് അലർജി യുമായി ബന്ധപ്പെട്ട താണ് എന്ന് അനുഭവത്തിൽ നിന്നും മനസ്സിലായിട്ടുണ്ട്. ഡോക്ടർ ഇതിന് ഒരു നിർദ്ദേശം തരണം.... നന്ദി നമസ്കാരം.
ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. താങ്കളുടെ അടുത്തുള്ള ഒരു ഡോക്ടറെ കാണുകയാണെങ്കിൽ അവർക്ക് താങ്കളെ സഹായിക്കാൻ ആവും. എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം. wa.me/919847057590 എന്നെ കാണണം എന്നുണ്ടെങ്കിൽ വ്യാഴം, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഞാൻ ഹോസ്പിറ്റലിൽ ഉണ്ടാകും. വരാൻ പ്രയാസമാണ് എന്നുണ്ടെങ്കിൽ, 9847057590 എന്ന നമ്പറിലേക്ക് wa.me/919847057590 ലിങ്കിൽ അമർത്തി വാട്ട്സ് App വീഡിയോ കോൾ ചെയ്യുക. സമയം രാവിലെ 10 AM- വൈകുന്നേരം 7 PM. സ്നേഹത്തോടെ, Dr.Basil Yousuf Dr.Basil's Homeo Hospital Near Supplyco Super Market Opposite to Bus Stand Pandikkad Malappuram Dist +919847849480 +919847057590 www.drbasilhomeo.com/
വളരെ നല്ല അവതരണം . അലർജികാരണം ആകെ ബുദ്ധിമുട്ടാണ്. അടുത്ത് നിൽക്കുന്നവരും ഇരിക്കുന്നവരും ഒക്കെ മാറി പോവാനും മാറിക്കിടക്കാനും പറയും. എന്നാൽ ചില നേരത്ത് ഒരു കുഴപ്പവും ഉണ്ടാവില്ല. എങ്കിലും ഇപ്പൊ തോന്നുന്നു ഈ അലർജി എന്റെ ഭാഗം അയീന്ന്. Dr ന്റെ suggetions ട്രൈ ചെയ്തു നോക്കും 👍
മൂക്ക് ഒലിച്ചു തുമ്മി പള്ളിയിൽ പോകാൻ വരെ പ്രയാസമായിരുന്നു .20 കൊല്ലം സഹിച്ചു .അങ്ങിനെ അവസാനം ഹോമിയോയിൽ അഭയം തേടി .6മാസം തുടർച്ചയായി കഴിച്ചു .ഇപ്പോൾ 10 കൊല്ലമായി ഒരു പ്രശ്നവുമില്ല .തിരൂർക്കാട് Dr.അബ്ദുപ്പുവിന്റ അടുത്താണ് അഭയം തേടിയത്
സ്ഥിരമായി ഫാനിന് നേരെ താഴെ ഇരുന്ന് ജോലിചെയ്യുന്നതിനാൽ എനിക്ക് രാവിലെ 2 മണിക്കൂറോളം ജലദോഷം വരുമായിരുന്നു. അതാണ് കാരണമെന്ന് മനസ്സിലായപ്പോൾ ഫാനിന്റെ സ്ഥാനം മാറ്റി. ഇപ്പോൾ വല്ലപ്പോഴുമാണ് ജലദോഷം വരാറുള്ളൂ
Dr. ഞാൻ 25വർഷം ഈ രോഗത്താൽ കഷ്ട പ്പെട്ടിട്ടുണ്ട് കൊറോണ പടർന്ന പ്പോൾ എല്ലാവരും തുളസിയും മഞ്ഞളും ഉപയോഗിക്കാൻ തുടങ്ങി ഞാനും തുളസി കഷായവും മഞ്ഞലിട്ട പാലും കുടിച്ചിരുന്നു അതിൽ പിന്നെ തുമ്മലുമില്ല കഫ ത്തിന്റെ പ്രശ്നവും ഇല്ലാതായി
നിങ്ങളുടെ അലർജി കാരണമാകാം ശ്വാസംമുട്ടൽ ഉണ്ടാകുന്നത് ശ്വാസംമുട്ടൽ കൂടുതലായി ഉണ്ടാക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാൻ ശ്രമിക്കുക തീരെ നിവൃത്തിയില്ലെങ്കിൽ അടുത്തുള്ള ഒരു ഹോമിയോ ഹോസ്പിറ്റലിൽ കാണിക്കൂ
ഡോക്ടർ നിർത്താതെ തുമ്മുന്നത് എനിക്ക് സ്ഥിരമായിട്ടുള്ള അവസ്ഥയാണ് എന്റെ ബുദ്ധിമുട്ട് ഒരു പാട് ഡോകടർമാര് കണ്ടിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് ആരും കണ്ടുപിടിച്ചിട്ടില്ല. നിർത്താതെയുള്ളതുമ്മൽ, മൂക്ക് ചൊറിച്ചിൽ, തൊണ്ട ചൊറിച്ചിൽ ഇതാണ് ലക്ഷണങ്ങൾ മറുപടി പ്രതീക്ഷിച്ചു കൊണ്ട് രാജേഷ് എറണാകുളം
എനിക്ക് പറ്റിയത്... വിജയ് യുടെ സിനിമയിൽ ഒരുതൻ മൂക്കിലെ രോമം കട്ട് ചെയ്യുന്ന ഒരു സീൻ ഉണ്ട് അത് കണ്ടിട്ട് 2016 ഇൽ എന്റെ മൂക്കിലെ രോമം വും കട്ട് ചെയ്തു കളഞ്ഞു.... കുറച്ചു നാൾ കുഴപ്പമില്ലയിരുന്നു പക്ഷെ അതോടു കൂടി പൊടി അലർജി ആയി... തുമ്മൽ ആയി.... ശ്വാസം മുട്ടൽ ആയി...അസ്തമ ആയി...ലാസ്റ്റ് ഇപ്പോ ഒരു രോഗി ആയിരുന്നു എല്ലാം കൂടി ഒന്നിച്ചാണ് വരുന്നത്...തുമ്മൽ,ശ്വാസം മുട്ടൽ കണ്ണ് ചൊറിച്ചിൽ മൂക്കടപ്പ്, സ്മെല് അറിഞ്ഞിട്ട് വർഷം ങ്ങൾ ആയി.. തുമ്മലിന്റെ സിട്രിസിൻ കഴിച്ചു കഴിച്ചു ഓർമ കുറവും ആയി... അതുകൊണ്ട് ദയവായി എല്ലാരോടും പറയട്ടെ മൂക്കിലെ രോമം കളയരുത്.. പൊടി പോകുന്നത് തടയാൻ അത് അവിടെ അത്യാവശ്യം ആണ്.. അതുപോലെ സിട്രിസിൻ കഴിക്കരുത് 🙏
@@omanasadhu6608 രോഗിയുടെ ശാരീരികവും മനസ്സികവുമായ അവസ്ഥക്ക് അനുസരിച്ചാണ് മരുന്ന്,എല്ലാവർക്കും ഒരു രോഗത്തിന് ഒരേ മരുന്ന് അല്ല,ഒറ്റമൂലി dr പറയുന്നുമുണ്ട് വിഡിയോയിൽ
Dr ഞാൻ ഒരു റേഷൻ കട നടത്തുന്ന ആളാണ് എനിക്ക് ഇപ്പോൾ തൊണ്ട വേദന നാവ് ചോറൊച്ചിൽ കഫം കിടന്നു തുള്ളുന്ന മാതിരി ഇത് റേഷൻ കടയിലെ പൊടികൾ കൊണ്ടാണോ അലർജിയാണോ ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ
Thanks a lot Doctor. This video was very much useful for me. I'm an allergic person since 25 years. How will I be able to contact you sir? I'm from Mysore.
അതിൽ നിന്നും കഴിയുന്നത്ര മാറിനിൽക്കുക. ഫാൻ ഇടുന്ന റൂം പൊടി വിമുക്ത മാക്കുക. ടേബിൾ ഫാൻ, wall fan എന്നിവ ഉപയോഗിക്കുക. കാറ്റു മുഖത്തു തട്ടാതെ തിരിച്ചു വിടാൻ സാധിക്കും.
Dr. Thank you for your time for sharing such information in very simple language. I am allergic to shell foods, more than 10+ years. Is it possible to boost the immune system and get rid of this? Many Thanks in advance.
എനിക്ക് 10 വർഷമായി തുടങ്ങിയിട്ട് ചില ദിവസങ്ങളിൽ കുഴപ്പമില്ല. ചില ദിവസം എണീക്കുമ്പോ തന്നെ തുമ്മലിൽ ആണ് സ്റ്റാർട്ടിങ് അന്ന് പിന്നെ ആ ദിവസം പോക്കാണ്.. സീസൺ മാറുന്നതിനനുസരിച് ഭയങ്കര പ്രശ്നം ആണ്.. കണ്ണ് ചൊറിച്ചിലും മൂക്കടപ്പും ഒക്കെ ണ്ട്
join Arogyam WhatsApp group - chat.whatsapp.com/DLYLJuTjjjaCDFePyFSGKa
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക
ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
Llĺlllķlk
XZ
Ooooooooooooooooo
Sir Auto immune disease nu especially hepatitis
Homeopathic medicine undo
Cure aavo
Qq
അലർജീയെപ്പറ്റി ഇത്രയും നന്നായി. മനസ്സിലാക്കിതന്ന തീന് ഡോക്ടർക്ക് അഭീന്ദനങ്ങൾ.
😊
Thanks sir വര്ഷങ്ങളായി ഞാനും ഇതൊക്കെ അനുഭവിക്കുന്നു.....
Doctor പറയുന്നത് വളരെ പ്രധാനപ്പെട്ട correct ആയിട്ടുള്ള കാര്യമാണ് ..allergy prblms മാറാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞിരിക്കുന്നു
😊
Thank you Doctor
ഇതിൽ പറഞ്ഞിരിക്കുന്ന 99% പ്രശ്നങ്ങളും എനിക്കുണ്ട്
മൂർദ്ധാവിൽ തേയ്ക്കുന്ന വെളിച്ചെണ്ണ
തെകരാജ കേരം തേയ്‌ക്കുക......
Inkum
എണ്ണ thechal kurayumo
Ayurveda shoppil കിട്ടുമോ
അനുഭവത്തിൽ ഡോക്ടർ പറഞ്ഞ ഒറ്റമൂലികകൾ വളരെ ഫലപ്രദമാണ്.Thanks Dr.
Thanks for your support
എത്ര നല്ല അവതരണം പടച്ചവൻ ഹൈറ് ചെയ്യട്ടെ
Ameen
ആമീൻ
Aameen 😊
Thank you
ആമീൻ
എന്റെ മോൾടെ പ്രിയപ്പെട്ട ഡോക്ടർ. ഇത്രയും നന്മയും സ്നേഹവും നിറഞ്ഞ ഡോക്ടറെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. സത്യം. ചില സമയത്തു അസുഖം കൊണ്ട് മനസ്സ് മടുത്തു പോകുന്ന നേരത്ത് നമ്മൾ റബ്ബിനോട് പ്രാർത്ഥിച്ചിട്ടും മനസ്സ് തകർന്ന് പോകുന്ന സമയമുണ്ട്. ആ സമയത്തു പടച്ചോന്റെ രൂപത്തിൽ എന്റെ മുന്നിൽ വന്നു എന്റെ മോൾടെ അസുഖം മാറ്റി തന്ന ആളാണ് ഈ ഡോക്ടർ. എന്റെ പ്രാർത്ഥന യിൽ എപ്പോഴും ഈ ഡോക്ടർ ഉണ്ടാവും.🤲
Kooduthal deatails paranju tharuo. Kuttik kure aayit ithinte bhudhimut ind. Onnu kondu pokan aanu. Pls
Endayirnnu molk
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക...
എല്ലാം എനിക്കും ഉണ്ട് 🤧🤧😢
ജീവൻ ഉണ്ട്എന്നൊള്ളു,,,
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
• അലർജി (തുമ്മൽ, നീരിറക്കം, താരൻ)
• അലർജിയുടെ ചൊറികൾ
• വായ്പുണ്ണ്
• മൈഗ്രൈൻ (തലവേദന)
• അൾസർ
• ഗ്യാസ്ട്രബിൾ
• ദഹനക്കുറവ്
• സോറിയാസിസ്
• കാൽ വിണ്ടുകീറൽ
• രക്തക്കുറവ് (കൗണ്ടിങ് കുറവ്)
• മാനസിക ടെൻഷൻ
• ഉറക്കക്കുറവ്
• ശരീര വേദന (സന്ധി വേദന)
തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
*കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
*ABDUL KAREEM :*
📱+91 9446300974 / +91 8137004471
*📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
🏢 *ZEHWA HEBALS*
*VETTICHIRA, MALAPPURAM*
📧zehwaherbals@gmail.com
📍maps.google.com/?cid=8313515728866229661
Njanum
Mm
Njaanum...😅
Njanum kondu nadakkunnu
വളരെ നല്ല രീതിയിൽ അലർജിയെക്കുറിച്ചുള്ള ഒരു പ്രഭാഷണം Dr താങ്കളെ പോലുള്ള Dr മാർ ആണ് രോഗികളുടെ ദൈവം
😊
Dr താങ്കളുടെ നിര്‍ദേശം വളരെ നല്ല രീതിയില്‍ ഉള്ളതാണ് ആര്‍ക്കും മനസ്സിലാകും thanks sr
വളരെ നന്ദി സഹോദരാ പ്രോത്സാഹനങ്ങൾ വലിയ ഊർജ്ജം നൽകുന്നു
സാധാരണ ആളുകളിൽ എത്തിക്കാൻ സഹായകമായ അവതരണം. നന്ദി സർ 💐💐💐🌹🌹🌹🙏🏻🙏🏻🙏🏻🌿🌿🌿
Thank you
Good presentation sir... ഒത്തിരി മരുന്നുകൾ ഉപയോഗിച്ചതിൽ ഹോമിയോ മരുന്ന് വളരെ ഫലപ്രദമായി അനുഭവം ഉണ്ട്..
Pls condact 9847057590
എനിക്കും
എനിക്കും
😍👍
എനിക്കും
ഞാനും ഒരുപാട് കാലം ആയി അലർജിയുടെ കാര്യത്തിൽ ബുദ്ധിമുട്ടുകയാണ് ഡോക്ടർ പറഞ്ഞ പോലെ തൂവാല കയ്യിൽ പിടിച്ച് ആണ് നടക്കാറും കിടക്കാറും ഇതിന്റെ ഒറ്റ മൂലി എനിക്ക് ഇനിയും അറിയണം 🌷🌷🌷
6 വർഷം ആയി മരുന്ന് കഴിക്കുന്നു ഞാൻ
@@muneermunni5508 uk
7
Jv34tv
8
9
A a
Ź3aaaaa
നമ്മുടെ വീട്ടിലുള്ള ഒരാൾ പോലെ സംസാരിച്ചു മനസിലാകിക്കുന്ന ഡോക്ടർ.good luck.
Thank you
കുറെ വർഷങ്ങളായി ബുദ്ധി മുട്ടുന്നു.പ്രതിവിധി പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് സർ.
😊
സാറിന്റെ അഭിനയത്തോടുകൂടെയുള്ള അവതരണവും ശൈലിയും നന്നായിട്ടുണ്ട്.thank you doctor.
Thankyou
@@drbasilpandikkad1632 nabar
Peles
ജലദോഷവും കൊണ്ട് ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😇
👍🙏വളരെ ബല പ്രതമായ നിർദേശംങ്ങൾ
Tks very much indeed
പതിവായി ഹോമിയോ മരുന്ന് കൊടുക്കുന്ന കുഞ്ഞിന് cold വന്നു മാറിയതിനു ശേഷം ചുമ തുടങ്ങി മരുന്നു കൊടുത്ത് കൊണ്ട് ഇരിക്കുന്നു ഇപ്പോൾ വരണ്ട് ചുമയാണ്
Doctor ടെ വിലയേറിയ നിർദേശം പ്രദീക്ഷിക്കുന്നു
പ്രഭാഷണം ഉപകാരപ്രദം, കുറെ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു, സ്നേഹത്തോടുകൂടിയുള്ള ആശയവിനിമയം, ഏതൊക്കെ ഭക്ഷണം കഴിക്കാം അതുമാത്രം പറഞ്ഞില്ല നന്ദി നമസ്കാരം
thanks for your feedback..
മേപ്പടി പറഞ്ഞ വിദഗ്ദ ടോക്ടർ
അതാണ് ഹോമിയോപതിയിൽ ഇല്ലാത്ത് കൂടുതലും ഉഡായിപ്പാണ്ട്
എനിക്ക് കുറച്ചു കാലമായി അലർജി തുടങ്ങിയിട്ട് ഇനി ഇത് പോലെ ഒക്കെ ചെയ്തു നോക്കാം പറഞ്ഞു തന്നതിന്ന് വളരെ നന്ദി
Enikkum korach kallamaayi alarji
Enikum athe...😔
പ്രിയ ഡോക്ടറെ നല്ല വിശദീകരണം എന്റെ വീട്ടിൽ എന്റെ മക്കൾക്ക് തുമ്മലും മൂക്കടപ്പും എല്ലാം ഉണ്ട് . ഡോ ക്ടറെ കാണണമെന്നുണ്ട്.
Aa videoyil kanunna numberil contact cheyyu...
Doctor valare nannayi paranju thannu 😍ithokke sradhichal coronayeyum oru paridhi vare niyanthrikkaam
അലർജി കാരണം നല്ല ബുദ്ധിമുട്ടാണ് ഡോക്ടർ..ശ്വാസംമുട്ടലും കഫക്കെട്ടും ജലധോഷം തുമ്മൽ ചുമ.. പറഞ്ഞ എല്ലാം എനിക്ക് ഉണ്ട് 😔
Enikum undayirunnu ippo 2varshayitt oru kuzhappolla ende Alergi poor nayittum Mari
9847057590
Pls whats app..
Videoyil kanunna numberil contact cheyyu...
പറഞ്ഞ് തരുമ്പോൾ ഇത് പോലെ പറഞ്ഞ് തരണം...നന്നി ഉണ്ട് 🌹നല്ലൊരു കാര്യം പറഞ്ഞ് തന്നതിന്
😊
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
Thanks
@@drbasilpandikkad1632 😊
👍
വളരെ ഉപകാരപ്രദം ഇനിയും പ്രതീക്ഷിക്കുന്നു വർഷങ്ങളായി അലർജിയുള്ള ആളാണ്💪
Dr mookkil cheruthaayt dasa und... Ith kondu breathing problem undaavumo... Swaaasam neetti edukkaan thonunnu
എനിക്കും അലർജി ഉണ്ട് തുമ്മലും മൂക്കടപ്പും Good information
Thanks
Dr paranja yalla visamangalamu enikk und
ഡോക്ടർ വളരെ നന്ദിയുണ്ട്........നിങ്ങളുടെ വിലയേറിയ വാക്കുകൾക്ക്..
👍
Basim plates nde aaarleum anao
🤪
Basimplate bro basil തന്നെയാണ് name but iyaal a
വളരെ ഉപകാരപ്രദമായ സന്ദേശം നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.എൻറെ നിലവിലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഡോക്ടർ ഈ ടീച്ചറുടെ പറഞ്ഞു കഴിഞ്ഞു.
അത് പാലിക്കാൻ വേണ്ടി ഇന്ന് മുതൽ തുടങ്ങുകയാണ്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
Thank u...😊
ഈ പ്രശ്നം എനിക്ക് ഉണ്ട് സർ.. ഒരു വർഷം ഹോമിയോ മരുന്ന് കഴിച്ചിരുന്നു പിന്നെ കുറെ വർഷത്തേക്ക് ഉണ്ടായിരുന്നില്ല.. ഇപ്പോൾ കാലാവസ്ഥ മാറിയപ്പോൾ വീണ്ടും തുടങ്ങി. സർ പറഞ്ഞ ഒറ്റമൂലികൾ ഒന്നും ഇതു വരെ ചെയ്തിട്ടില്ല അതൊന്ന് ചെയ്തു നോക്കട്ടെ.. താങ്ക്സ് സർ
വളരെ ഉപകാരം വെക്തമായി പറഞ്ഞു തന്നു
😊
Ur explanation is too good. Any common man can understand and can take some precautions to live happily. Thanks a lot.
സത്യം
😍
@@drbasil-dk6sb0:15
വളരെ വ്യക്തമായി പറയുന്നു.
എന്റെ അലർജിക്ക് മാറ്റമില്ലാതെ തുടർന്നു പോകുന്നു ഒന്നകൊണ്ടും മാറുന്നില്ല.
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക
എനിക്ക് അലർജി തുമ്മൽ ഉണ്ട് ഒരുപാട് കാലം ഹോമിയോ മരുന്ന് കഴിച്ചു പക്ഷെ പ്രകടമായ കുറവൊന്നുമില്ല മരുന്ന് കഴിക്കുമ്പോൾ അല്പം കുറയും നിർത്തിയാൽ ഇരട്ടിയായി കൂടും 😔
എപ്പോഴും മരുന്നു കൂടി തുടങ്ങുന്നതിനു മുൻപ് എത്ര അലർജി ഉണ്ട് എന്ന് രക്തപരിശോധനയിലൂടെ തിട്ടപ്പെടുത്തി വെക്കുക. മരുന്നു കുടിച്ചശേഷം ഇത് എത്ര മാറ്റം വരുത്തുന്നുണ്ട് എന്ന് നോക്കിയാൽ മരുന്ന് എത്ര ഫലം ചെയ്തു എന്ന് അറിയാൻ കഴിയും. പരിശോധിച്ച് ഡോക്ടറെ കണ്ട് ഈ വിവരങ്ങൾ സംസാരിക്കുന്നത് ആയിരിക്കും ഉചിതം
@@DrBasilsHealthTipsMalayalam ujjp
എന്റെ hairoil വീട്ടിൽ ഉംണ്ടാക്കി ഉപയോഗിച്ചു നോക്കു
@@DrBasilsHealthTipsMalayalam 00p
ഇതേ അനുഭവമാണ് എനിക്കും ഹോമിയോ മരുന്ന് 3 മാസം കുടിച്ചു അലർജി മാറിയെന്നു കരുതിയതാ പക്ഷെ ഇപ്പൊ ഇരട്ടിയായി
ഡോക്ടർ എനിക്ക് ഈ പറഞ്ഞ എല്ലാ വിധ അലർജിഉള്ളതാണ്
Bro number descriptionil und
Dr Basil Yousuf : 98470 57590
Dr paranjat itu Ellenm eniku undu
എനിക്ക് കണ്ടെത്തിൽ ഇടയ്ക്കിടയ്ക്ക് ചുമയും കാറലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്. ഇത് അലർജി യുമായി ബന്ധപ്പെട്ട താണ് എന്ന് അനുഭവത്തിൽ നിന്നും മനസ്സിലായിട്ടുണ്ട്. ഡോക്ടർ ഇതിന് ഒരു നിർദ്ദേശം തരണം.... നന്ദി നമസ്കാരം.
Videoyil kanunna numberil msg ayakku..
Use full video thankou sir❤️ ഹോമിയോ ചികിത്സ സ്ഥിരമായി English മരുന്ന് കയികുന്നവർക് ബോഡിയിൽ effect avoo
വഴി ചികിത്സ ലഭ്യമാണോ
പൊടി തട്ടുന്നത് കണ്ടാൽ മതി ഞാൻ തുമാൻ തുടങ്ങും
Same da🥺
@@lacozqueenzzworld2541 ചൂട് വെള്ളം കുടിച്ചാൽ കുറച്ചു സമദാനം കിട്ടും
Me too.. ഗൾഫിൽ വന്നാൽ ഇല്ല.. പൊടി മൂക്കിൽ അടിച്ചു കയറിയാലും തുമ്മില്ല
@@Dravidian-Secularism കറക്റ്റ്.. നാട്ടിൽ എത്തി രണ്ടാമത്തെ ദിവസം തുടങ്ങും.. ഖത്തറിൽ പോയാൽ അപ്പൊ ബ്രേക്ക് ഇട്ട പോലെ നിൽക്കും 😂
ഡോക്ടർ നല്ല രീതിയിൽ അസുഖങ്ങളെ കുറിച്ച് പറഞ്ഞു തന്നതിൽ വളരെ നന്ദി ഉണ്ട് ഡോക്ടറ്ററെ contact ചെയ്യാനുള്ള മൊബൈൽ നമ്പർ തരണം
ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. താങ്കളുടെ അടുത്തുള്ള ഒരു ഡോക്ടറെ കാണുകയാണെങ്കിൽ അവർക്ക് താങ്കളെ സഹായിക്കാൻ ആവും.
എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം.
wa.me/919847057590
എന്നെ കാണണം എന്നുണ്ടെങ്കിൽ വ്യാഴം, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഞാൻ ഹോസ്പിറ്റലിൽ ഉണ്ടാകും.
വരാൻ പ്രയാസമാണ് എന്നുണ്ടെങ്കിൽ, 9847057590 എന്ന നമ്പറിലേക്ക് wa.me/919847057590 ലിങ്കിൽ അമർത്തി വാട്ട്സ് App വീഡിയോ കോൾ ചെയ്യുക. സമയം രാവിലെ 10 AM- വൈകുന്നേരം 7 PM.
സ്നേഹത്തോടെ,
Dr.Basil Yousuf
Dr.Basil's Homeo Hospital
Near Supplyco Super Market
Opposite to Bus Stand
Pandikkad
Malappuram Dist
+919847849480
+919847057590
www.drbasilhomeo.com/
ഭകഷണസാധനങ്ങൾ അലർജി ഉള്ളവരുടെ കാര്യം ഒന്ന് വിശദീകരിക്കാമോ ?
Kurach dhivasam patni kidanal matikolum
സാർ എനിക്ക് ഇങ്ങനെ പ്രശ്നം ഉണ്ട്
വളരെ നല്ല അവതരണം . അലർജികാരണം ആകെ ബുദ്ധിമുട്ടാണ്. അടുത്ത് നിൽക്കുന്നവരും ഇരിക്കുന്നവരും ഒക്കെ മാറി പോവാനും മാറിക്കിടക്കാനും പറയും. എന്നാൽ ചില നേരത്ത് ഒരു കുഴപ്പവും ഉണ്ടാവില്ല. എങ്കിലും ഇപ്പൊ തോന്നുന്നു ഈ അലർജി എന്റെ ഭാഗം അയീന്ന്. Dr ന്റെ suggetions ട്രൈ ചെയ്തു നോക്കും 👍
Good Information
Good Presentation
Thankyou Doctor Sir🙏
താങ്കളുടെ പ്രോത്സാഹനങ്ങൾക്കും നന്ദി
മുന്നോട്ടുള്ള യാത്രയിൽ ധൈര്യം കിട്ടുന്നത് ഇതുപോലെയുള്ള പ്രോത്സാഹനമാണ്
സ്നേഹത്തോടെ
@@DrBasilsHealthTipsMalayalam 🙏
Hhg
എല്ലാവർക്കും ഉപകാരപെടുന്ന ഈ അവതരണത്തിന് അഭിനന്ദനങ്ങൾ 👍👍
😊👍
Nammude yousfaakkande mon... Ma sha allah..Nalla arivu... Njanum allergy ayitt kashtappedunna vyekthiyanu...thummal jaladosham idakkidakk swasam muttalum... Ippo vittumaratha kannu chorchilm thudangiyirknu.... Homeopathy ttt start cheydirnu.. Bt ippo lockdown aayd karanam mudangi..
Dr സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ☺️
Thank u
മൂക്ക് ഒലിച്ചു തുമ്മി പള്ളിയിൽ പോകാൻ വരെ പ്രയാസമായിരുന്നു .20 കൊല്ലം സഹിച്ചു .അങ്ങിനെ അവസാനം ഹോമിയോയിൽ അഭയം തേടി .6മാസം തുടർച്ചയായി കഴിച്ചു .ഇപ്പോൾ 10 കൊല്ലമായി ഒരു പ്രശ്നവുമില്ല .തിരൂർക്കാട് Dr.അബ്ദുപ്പുവിന്റ അടുത്താണ് അഭയം തേടിയത്
Eviden ee docter ullath jilla eathan details tharumo
Eviden ee docter ullath jilla eathan details tharumo
നല്ല ഒരു homeo doctore കണ്ടാൽ മതി .
Thang god
Happy to hear it
Dr. അബ്ദുപ്പുവിന്റെ നമ്പർ undo
പറയുന്നത് നല്ല രസം ഉണ്ട് കേൾക്കാൻ.Thank you so much
😊
എന്റെ ഭഗവാനെ ഏറ്റവു കൂടുതൽ അനുഭവി കുന്നു സാർ തുമ്മൽ 😭😭😭
Ipo engne und
My brother has had 3 bottles of Kottakkal Chavanaprasam (daily 1 spoon) and escaped from allergy for good.
@@emerald.m1061 ന്ത് chavanaprasham
@@shearbellanails കോട്ടയ്ക്കൽ ആരൃവൈദൃശാലയുടെ ചവനപ്രാശം
Ipulse best solution 👍
സ്ഥിരമായി ഫാനിന് നേരെ താഴെ ഇരുന്ന് ജോലിചെയ്യുന്നതിനാൽ എനിക്ക് രാവിലെ 2 മണിക്കൂറോളം ജലദോഷം വരുമായിരുന്നു. അതാണ് കാരണമെന്ന് മനസ്സിലായപ്പോൾ ഫാനിന്റെ സ്ഥാനം മാറ്റി. ഇപ്പോൾ വല്ലപ്പോഴുമാണ് ജലദോഷം വരാറുള്ളൂ
എനിക്ക് ഇപ്പൊൾ ജലദോഷമെ വരാറില്ല ഞാൻ ഒരു മരുന്ന് കഴിച്ച ശേഷം 7907256241
@@healthandwellnessmedia3703 എന്താണാ മരുന്ന്...?
@@nelsonfernandezj5019 ആ മരുന്ന് ഒന്ന് പറഞ്ഞു തരുമോ
Video starts 10:04
Dr. ഞാൻ 25വർഷം ഈ രോഗത്താൽ കഷ്ട പ്പെട്ടിട്ടുണ്ട് കൊറോണ പടർന്ന പ്പോൾ എല്ലാവരും തുളസിയും മഞ്ഞളും ഉപയോഗിക്കാൻ തുടങ്ങി ഞാനും തുളസി കഷായവും മഞ്ഞലിട്ട പാലും കുടിച്ചിരുന്നു അതിൽ പിന്നെ തുമ്മലുമില്ല കഫ ത്തിന്റെ പ്രശ്നവും ഇല്ലാതായി
തുളസിയും മഞ്ഞളും എങ്ങനെയാ ഉപയോഗിച്ചത്? ഒന്ന് പറഞ്ഞു തരാമോ??
Paraju tharumo
എങ്ങനെയാ ഉപയോഗിച്ചത് pls reply 🙏🏻
Parayumo plzzz
😊👍
കുറേ കാലമായി അലർജി കൊണ്ട് ബുദ്ധിമുട്ടുന്നു കുറേ ഗുളികകൾ കഴിച്ചു,,ഇപ്പോൾ ഹോമിയോ ചികിത്സയിലൂടെ എന്റെ അലർജി പൂർണമായും മാറി 🙏🙏
ഏത് ഹോസ്പിറ്റലിൽ ആണ് കാണിച്ചത്, പ്ലസ് help can u give hospital number
ഏത് ഡോക്ടറെ കാണിച്ചേ?
Kannur
ഗവൺമെന്റ് ഹോമിയോ 👍👍👍
ഞാനിപ്പോഴാണ് നിങ്ങൾ അയച്ച മെസ്സേജ് കണ്ടത്😊
അൽഹംദുലില്ലാഹ്... ഞാൻ തിരഞ്ഞുനടന്ന വീഡിയോ
😊
Thank you very much doctor for your detail class for allergy. God blessyou. All the best
Wel bro
ഉപകാരമായി ഡോക്ടർ ' നല്ല ഒരു അറിവ്' സന്തോഷം
എന്റെ മകന് തുമ്മലും ജലധോഷവുമുണ്ട് ഇടക്കിടക്ക് വരും ഷീറ്റ് മാറ്റുന്നുമുണ്ട്
താങ്കളുടെ സ്നേഹത്തോടെയുള്ള അഭിപ്രായപ്രകടനത്തിന് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി
സർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ മോൾക്കുണ്ട് വളരെ ഉപകാരമുള്ള വീഡിയോ
Thank you
Sir paranja ellam valare correct
Enikk dr nte treatment venam ennund entha cheyyandath
Financial engane paranju tharamo
Enikundayirunnu ennalippo 2varshayitt oru kuzhappolla ende Alergi poornayittu mari njanoru Ayurveda product upayogichirunnu adupayochit pneed enikiduvare Alergi undayittilla nalla marunnanu nigelk venogi njan no tharam onnu msg ayechu noku
@@riyas.mkriya4842 No. PLട
Thanks ഡോക്ടർ
Thanks
Enik undu
Manam,puka,podi, sabdam,thanup
,Fan ithellam enik alargiyanu
Breathing exicies chyythal marum pinney alrjeee test nadathiii kazikkan pattthaaa fud kazikatheyy irunnal marum
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക
Enikku edakku edakku swasam muttarundu athinulla treat ment enthanennu paranjutharamo
നിങ്ങളുടെ അലർജി കാരണമാകാം ശ്വാസംമുട്ടൽ ഉണ്ടാകുന്നത്
ശ്വാസംമുട്ടൽ കൂടുതലായി ഉണ്ടാക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാൻ ശ്രമിക്കുക തീരെ നിവൃത്തിയില്ലെങ്കിൽ അടുത്തുള്ള ഒരു ഹോമിയോ ഹോസ്പിറ്റലിൽ കാണിക്കൂ
Adyam aayi forward cheyyathe oru video muzhuvan kandu 😄
Very informative one ☝️
Thank you
ഡോക്ടർ നിർത്താതെ തുമ്മുന്നത് എനിക്ക് സ്ഥിരമായിട്ടുള്ള അവസ്ഥയാണ് എന്റെ ബുദ്ധിമുട്ട് ഒരു പാട് ഡോകടർമാര് കണ്ടിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് ആരും കണ്ടുപിടിച്ചിട്ടില്ല. നിർത്താതെയുള്ളതുമ്മൽ, മൂക്ക് ചൊറിച്ചിൽ, തൊണ്ട ചൊറിച്ചിൽ ഇതാണ് ലക്ഷണങ്ങൾ മറുപടി പ്രതീക്ഷിച്ചു കൊണ്ട് രാജേഷ് എറണാകുളം
സൂപ്പർ. Dr👍🏻🤲🏻🤲🏻
Good prescription for the people suffering from allergy. It will help many people. Congrstulation Doctor.
Ente molk 7 age . Avelk kannin chuvepp chorichi peela pada kettitt kann thurekkan kayyula. Manjer 3 Gee al kanikkunned. Eppozhum kanneda vekkan parejin avel vekkula
😍
Nalla Avatharanam Alargii kondu kashtapedunuu oru rakshyaumilla iee parancha yellam sherriyaanu
സൂപ്പർ. 👌 നല്ല അവതരണം
Thanks
Mask വെയ്ക്കുമ്പോൾ breathing problem കൂടുതലാണ്
എനിക്കും അങ്ങനെ തന്നെയാണ്
monikum angineya
എനിക്ക് പറ്റിയത്... വിജയ് യുടെ സിനിമയിൽ ഒരുതൻ മൂക്കിലെ രോമം കട്ട് ചെയ്യുന്ന ഒരു സീൻ ഉണ്ട് അത് കണ്ടിട്ട് 2016 ഇൽ എന്റെ മൂക്കിലെ രോമം വും കട്ട് ചെയ്തു കളഞ്ഞു.... കുറച്ചു നാൾ കുഴപ്പമില്ലയിരുന്നു പക്ഷെ അതോടു കൂടി പൊടി അലർജി ആയി... തുമ്മൽ ആയി.... ശ്വാസം മുട്ടൽ ആയി...അസ്തമ ആയി...ലാസ്റ്റ് ഇപ്പോ ഒരു രോഗി ആയിരുന്നു എല്ലാം കൂടി ഒന്നിച്ചാണ് വരുന്നത്...തുമ്മൽ,ശ്വാസം മുട്ടൽ കണ്ണ് ചൊറിച്ചിൽ മൂക്കടപ്പ്, സ്മെല് അറിഞ്ഞിട്ട് വർഷം ങ്ങൾ ആയി.. തുമ്മലിന്റെ സിട്രിസിൻ കഴിച്ചു കഴിച്ചു ഓർമ കുറവും ആയി...
അതുകൊണ്ട് ദയവായി എല്ലാരോടും പറയട്ടെ മൂക്കിലെ രോമം കളയരുത്.. പൊടി പോകുന്നത് തടയാൻ അത് അവിടെ അത്യാവശ്യം ആണ്.. അതുപോലെ സിട്രിസിൻ കഴിക്കരുത് 🙏
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
Videoyil kanunna numberil contact cheyuu
@@hussaine55 0000000006666666662000000666666669.... ഇങ്ങനേം ഫോൺ നമ്പർ ഓ 🙄🙄🙄
ഈ പറഞ്ഞത് എല്ലാം എനിക്കുണ്ട് കുറെ dr കാണിച്ചു ഒരു കുറവില്ല
ഇതുവരെ കാണിച്ച് ഫയലുകൾ ഒന്ന് അയച്ചു തരുമോ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമോ എന്ന് പറഞ്ഞുതരാം
Super voice... Kollam❤
Thanks a lot
Thangal vegam ethine marunne paranjal upakaramayirunnu Thangal veruthe vediyoyil lengthe koottunnu.
@@omanasadhu6608 രോഗിയുടെ ശാരീരികവും മനസ്സികവുമായ അവസ്ഥക്ക് അനുസരിച്ചാണ് മരുന്ന്,എല്ലാവർക്കും ഒരു രോഗത്തിന് ഒരേ മരുന്ന് അല്ല,ഒറ്റമൂലി dr പറയുന്നുമുണ്ട് വിഡിയോയിൽ
Parannath thanne pinneyum pinneyum parayathirikuka...good information
It's help to all viewers😁not only adult persons is see this video .old peoples also see this so it's help to all😊
Thanks doctor for the valuable points. Please advice, how to remove migraine permanently in a topic.
Sure bro
Very good remarkable and essential Judgement from Supreme Court .
Dr..urangaan kidakkumbol fan idumbol entha cheyya..mask idaanum pattillello😢
Videoyil kanunna numberil msg ayakku.
വിഡിയോ ഇഷ്ടപ്പെട്ടു വളരെ ഏറെ ഉപകാരപ്രദം കാര്യങ്ങൾ ചുരുക്കി പറയാൻ ശ്രമിക്കുക
ഡോക്ടറുടെ ഫോൺ നമ്പർ ഒണ്ട് അറിയിച്ച് തരുമോ?
മൊയ്തീൻ മുസ്ലിയാർ
954466 1027
നല്ല വീഡിയോ dear 🌹
Thank u bro
Doctore neril kand homeo treatment edukan enthu cheyyum
Madam i pulse use cheythaal mathi..
Videoyil kanunnath numberil contact cheyyu..
Gud class enikum. Und dr. Alarji jaladosham kann chorichil thonda cheviyide ulbagam chorichil 5 varshamayi thidageet
Dr
ഞാൻ ഒരു റേഷൻ കട നടത്തുന്ന ആളാണ് എനിക്ക് ഇപ്പോൾ തൊണ്ട വേദന നാവ് ചോറൊച്ചിൽ കഫം കിടന്നു തുള്ളുന്ന മാതിരി ഇത് റേഷൻ കടയിലെ പൊടികൾ കൊണ്ടാണോ അലർജിയാണോ ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ
Thank you very much Doctor,
താങ്കളുടെ സ്നേഹത്തോടെയുള്ള അഭിപ്രായപ്രകടനത്തിന് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി
Thank u dr ..... Anikum und podiiyudae alargy
Thanks a lot Doctor. This video was very much useful for me. I'm an allergic person since 25 years. How will I be able to contact you sir? I'm from Mysore.
Docter anik varshgalaialargi mikka divadvum urgarillathanda chorichal kannchori vallath prayasam idak ida alargiuda guliga kikkum
Ithon docter mavadi pradeeskha
Videoyil kanunna numberil contact cheyyu...
Thank you docter. Njan allergi kond valareyadhikam bhudhimuttunnund. Nephelometricmethod 1176.5Iu/mL und .. enikk 28 age anu. Ith kurayan eluppa margam enthenkilum undo docter
Videoyil kanunna numberil contact cheyyu..
Thyroid inumedisine kazhikkunund athinte koode homio kazhikamo
ഗുണമുള്ള കാര്യമാണ് നന്ദി പറയുന്നു
Thank u
പെട്ടെന്നാണ് തുമ്മൽ വരുന്നത് ഡോക്ക് ട്ടർ പിന്നെ നിൽക്കില്ല
Dr dr kaanichitt alarjikk gulika kazhichal prashnamund. Adh nammude helathin dhosham cheyyo
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
Info starting at 7:00 minutes
Thanks
സാറ് ക്ലാസ് വളരെ നന്നായി
Do. Hospital place???
ഞാനും എന്റെ മോളും കുറെ കാലമായി അലർജി കൊണ്ടു ബുദ്ധിമുട്ടുകയാണ് രാവിലെ കുറെ സമയം തുമ്മൽ ആണ് പൊടി ചില വാസനകൾ ഒന്നും പറ്റുന്നില്ല
എന്റെ hairoil ഉപയോഗിച്ചു നോക്കു
എനിക്ക് പൊടിയും ഫാൻ കാറ്റും അല്പം പോലും ഏൽക്കാൻ പറ്റുന്നില്ല അപ്പോള് തൂടങ്ങും തുമ്മലും തൊണ്ട ചൊറിച്ചിലും mookkolippum ഒരു പരിഹാരം പറഞ്ഞു തരണം ഡോക്ടർ
അതിൽ നിന്നും കഴിയുന്നത്ര മാറിനിൽക്കുക. ഫാൻ ഇടുന്ന റൂം പൊടി വിമുക്ത മാക്കുക. ടേബിൾ ഫാൻ, wall fan എന്നിവ ഉപയോഗിക്കുക. കാറ്റു മുഖത്തു തട്ടാതെ തിരിച്ചു വിടാൻ സാധിക്കും.
Dr. Thank you for your time for sharing such information in very simple language.
I am allergic to shell foods, more than 10+ years. Is it possible to boost the immune system and get rid of this?
Many Thanks in advance.
Super class,,,nhan homeo medcin start cheyyum,20 varshamayi chumayaanu
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക
സാർ നല്ല avataranamm
Mashaallah
കാലിലൊക്കെ ഉണ്ടാവുന്ന ചൊറിച്ചിലും മുറിവും എങ്ങനെ പരിഹരിക്കാം സർ 🙏
വേരിക്കോസ് വെയിനിന്ടെ പ്രശ്നം ആവും. ഒരു ഡോക്ടര്‍ നെ കാണുക.
എനിക്ക് 10 വർഷമായി തുടങ്ങിയിട്ട്
ചില ദിവസങ്ങളിൽ കുഴപ്പമില്ല. ചില ദിവസം എണീക്കുമ്പോ തന്നെ തുമ്മലിൽ ആണ് സ്റ്റാർട്ടിങ് അന്ന് പിന്നെ ആ ദിവസം പോക്കാണ്.. സീസൺ മാറുന്നതിനനുസരിച് ഭയങ്കര പ്രശ്നം ആണ്.. കണ്ണ് ചൊറിച്ചിലും മൂക്കടപ്പും ഒക്കെ ണ്ട്