Pattinte Vazhi | Story behind the song of Rafaaeque Ahammad | Manorama News

Поділитися
Вставка
  • Опубліковано 2 лис 2016
  • Pattinte Vazhi | Story behind the song of Rafaaeque Ahammad
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 33

  • @alithenu
    @alithenu 5 років тому +9

    റഫീഖ് അഹമ്മദിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗാനം, പറയാൻ മറന്ന പരിഭവങ്ങൾ ......പ്രതേക ഒരു ലഹരിയാണ് ഈ പാട്ടിന് ..നമ്മൾ അറിയാതെ അതിൽ ലയിച്ചു പോകും !!

  • @shameerktndrndr1198
    @shameerktndrndr1198 7 років тому +7

    മുത്താണ് റഫീക്ക് അഹമ്മദ്‌

  • @ldfgvr
    @ldfgvr 3 роки тому +3

    പുതിയ കാലത്തെ പ്രതിഭ....ശ്രീകുമാരൻ തമ്പിയുടെ പ്രശംസ നേടിയ ഗാനരചയിതാവ്..കെവിഎ.

  • @MichiMallu
    @MichiMallu 7 років тому +4

    Very promising Lyricist!!! We love you Rafeeq Ahmad!!!

  • @sreenathsarma2390
    @sreenathsarma2390 5 років тому +19

    കവേ, നിങ്ങളൊരു കള്ളനാണ്, പോരാ, ഒരു മോഷ്ടാവു കൂടിയാണ്........ ലക്ഷക്കണക്കിന് ആസ്വാദകമനസ്സുകൾ നിങ്ങൾ മോഷ്ടിച്ചു കൈവശപ്പെടുത്തിയിരിക്കുന്നു....... മേൽ കുറ്റത്തിന് താങ്കൾക്കുള്ള അറസ്ററ് വാറന്റ് ആസ്വാദകരുടെ കോടതി പുറപ്പെടുവിച്ചു കഴിഞ്ഞു...... .അപാരമായ സരസ്വതീകടാക്ഷം സിദ്ധിച്ചിട്ടും ഹൃദയഹാരിയായ കവിതയുടെ ഉറവ എങ്ങനെ എന്നിൽ വരുന്നു എന്ന് അദ്ഭുതം കൂറിയതു കൊണ്ടൊന്നും താങ്കൾ രക്ഷപ്പെടുമെന്ന് കരുതേണ്ട. ഞങ്ങൾ നല്ല മലയാളചലച്ചിത്രഗാനാസ്വാദകർ താങ്കളെ ഇതാ ആജീവനാന്തം തടവിന് ശിക്ഷിക്കുന്നു....... വിധിയുടെ പകർപ്പുമായി താമസിയാതെ അക്കിക്കാവിലേക്ക് ആളെത്തും. ഇവിടെ 'ഒററപ്ളാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് ഒഴിച്ചിട്ട സെൽ താങ്കൾക്കായി ഒരുക്കി വച്ചിട്ടുണ്ട്....... പേടിക്കേണ്ട, അടുത്ത സെല്ലുകളിൽ വയലാർ ശരത്ചന്ദ്രവർമ്മയും അനിൽ പനച്ചൂരാനും സന്തോഷ് വർമ്മയും ഹരിനാരായണനും കൂട്ടിനുണ്ട്......

    • @shajushajahan9516
      @shajushajahan9516 5 років тому +1

      തകർത്തു ബ്രോ

    • @rjlj9358
      @rjlj9358 Рік тому +1

      Onv യ്ക്ക് പകരമോ 😳

  • @chinjureetha32
    @chinjureetha32 2 роки тому

    Ente school time favourite song venal puzhayil 🌹

  • @nizamtklyricist4789
    @nizamtklyricist4789 5 років тому +1

    Legend lyricist

  • @lijukollam4956
    @lijukollam4956 4 роки тому +5

    ഈ തലമുറയുടെ വയലാർ....

  • @bejoymathew8879
    @bejoymathew8879 6 років тому +9

    ഗാനരചനയുടെ വസന്തം റഫീക്കഹമ്മദ്

    • @jayanbabu7235
      @jayanbabu7235 3 роки тому

      തേങ്ങാക്കൊല.....!!!!!!

  • @vishnumtrivandrum9722
    @vishnumtrivandrum9722 6 місяців тому

    ❤❤❤❤

  • @kabeerkabeer9275
    @kabeerkabeer9275 3 роки тому

    Legend

  • @gopinathan9368
    @gopinathan9368 5 років тому +4

    എന്റെ ഇഷ്ട ഗാനരചയിതാവ് വയലാർ ആണ് എന്നാൽ പുതിയ തലമുറയിലേതു റഫീഖ് അഹമദ് ആണ് തെക്കിനി കോലായിൽ ഇഷ്ട രചനയാണ്‌
    GOPINATHAN ARANMULA NEW DELHI . 09971646850

    • @rjlj9358
      @rjlj9358 Рік тому

      😳😳😳😳വയലാറോ

  • @sunilkumarmookkuthala1518
    @sunilkumarmookkuthala1518 Рік тому

    🙏👍👌🌹

  • @SanthoshKumar-og3xl
    @SanthoshKumar-og3xl 7 років тому

    gud

  • @harisree5350
    @harisree5350 5 років тому +2

    You are great,Sir

  • @rjlj9358
    @rjlj9358 Рік тому

    കൈതപ്രം ആണ് പെരുമഴക്കാലം ബാക്കി song ഒക്കെ 🙏🏻rakkili ഒഴികെ ❤️

  • @kmohan100
    @kmohan100 6 років тому +1

    You are great

  • @appumullapalli7243
    @appumullapalli7243 4 роки тому +4

    സവർണ്ണ ഹിന്ദു പൊരുത്ത് ഇഷ്ടായി

  • @sajusajup284
    @sajusajup284 4 роки тому +6

    പുതിയ തലമുറയിലെ പ്രതിഭയുള്ള കവി

  • @jithinpp2674
    @jithinpp2674 3 роки тому

    ഖൽബിലെത്തി 😍

  • @saranjith8
    @saranjith8 3 роки тому +1

    Mmde akkikkavukkaaran

  • @prakashvln01
    @prakashvln01 4 роки тому +3

    പലവരികളും കരളിനെ കൊത്തിവലിക്കും പോലെ പ്രകടിപ്പിക്കാൻ കഴിയാത്തെ എന്തോ ഒരു ......?

  • @rjlj9358
    @rjlj9358 Рік тому

    കവിതകൾ കൊള്ളാം പാട്ട് പോരാ.

  • @sumeshvgs1331
    @sumeshvgs1331 2 роки тому

    Muslim epzhum musilm thnnaa

  • @alimoideen9913
    @alimoideen9913 4 роки тому +3

    പഴയ ഗാനരചയിതാക്കളെ ഏഴ് അയലക്കത്ത് എത്തൂലാ

    • @bindumathew6722
      @bindumathew6722 3 роки тому +1

      Quiet jealous😊

    • @AnilKumar-rz8jo
      @AnilKumar-rz8jo 3 роки тому +5

      ആരു പറഞ്ഞു? പ്രതിഭാധനനായ ഗാനരചയിതാവാണ് റഫീഖ്

    • @mohamedrafiba
      @mohamedrafiba 3 роки тому +1

      Enthina chettaa ee mathiri okke parayunnath?