Pattinte Vazhi | Story behind the songs of G Venugopal | Manorama News
Вставка
- Опубліковано 16 лис 2016
- Pattinte Vazhi | Story behind the songs of G Venugopal
The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഒന്നാം രാഗം.. ഇ ഒറ്റ പാട്ടു മതി വേണുഗോപാലിനെ എന്നും ഓർക്കാൻ..
ഇതുവരെ ആർക്കും അനുകരിക്കാൻ പറ്റാത്ത ശബ്ദമാണ് ഇദ്ദേഹത്തിന്റേത്..
അതു കൊണ്ട് തന്നെ ഇദ്ദേഹം പാടിയ ഓരോ പാട്ടും ശബ്ദം കൊണ്ട് തന്നെ വേറിട്ടു നിൽക്കുന്നു...
ജോൺസന്റെ പാട്ടുകാരൻ,,,,
നമസ്കാരം 🙏🙏
അനുകരിക്കാൻ ആള് വന്നു
Great johnson
വേണു സാറിന് പകരം വയ്ക്കാനാരുമില്ല. ഈശബ്ദമാധുര്യം എന്നും നിലനിൽക്കട്ടെ. നന്ദീ.
സാറിന്റെ ഗാനങ്ങളെല്ലാം പവിഴമാണ്. മൂല്യമുള്ള ഗാനങ്ങൾ ഞങ്ങൾ ആരാധ കരാണ് അങ്ങയ്ക്കുള്ള വലിയ അവർ ഡ് ഇത്രയും ആരാധകരുള്ള അങ്ങെന്നും വലിയ വലിയ വ്യക്തി തന്നെയാണ്. സാറിന്റെ ഈ എളിമയുള്ള വർത്തമാനവും എല്ലാം ഞങൾക്ക് അമ്യതിനു തുല്യം തന്നെ. പ്രിയ ഗായക ഈ മൊഴിയും പ്രിയ ഗാനങ്ങും എന്നും നിത്യ ഹരിതമാണ്. എന്നും നമ്പകളോടെ നന്ദീ സാർ. ശുഭ സായാഹ്നം .
ഒരുപാട് ഇഷ്ടം ആണ് സർ താങ്കളെ
എന്തിനാ വേണുച്ചേട്ടാ ഒരുപാട് പാട്ടുകൾ ഉള്ളത് എല്ലാം daimond അല്ലെ
സത്യം
ഇനിക്ക്ഏറെ ഇഷ്ടമുള്ള ഗായകൻ തന്റേതായ ശബ്ദവു൦ ലയവു൦ കൊണ്ട് ജയചന്ദ്രനേക്കാളു൦ മു൬ിൽ. ശരിക്കും ഈ ശബ്ദം കേട്ടിട്ട് മയങ്ങാ൦ പ്രത്യേകിച്ച് രാത്രിസമയത്ത്. ഒട്ടും കരടില്ലാത്ത ശബ്ദം. ഞാൻ മനസ്സു കൊണ്ടു൦ ഹൃദയം കൊണ്ടു൦ അ൦ഗീകരിച്ച വാത്സല്യഗയകൻ. വാത്സല്യഗായിക സുജാതെയു൦ ഞാൻ ഈ നിമിഷം ഓ൪ക്കു൬ു ❤❤
കലാലയ ജീവിതത്തിലെ ഓർമ്മകൾ നിറച്ചു വച്ചൊരു ഗാനമാണ് 'ഈ കൽപ്പടവിൽ ഈ മരത്തണലിൽ ഒരിക്കൽക്കൂടി ഞാനീ നിരുന്നെങ്കിൽ..... മറ്റെല്ലാ ഗാനങ്ങളും മനസ്സുനിറയെ സ്നേഹ ഗാനങ്ങളായി നിറഞ്ഞു നിൽക്കുന്നു. എന്നും പ്രിയമാർന്ന മരണമില്ലാത്ത ഗാനങ്ങൾ .❤
My most favorite singer in Malayalam, more than Dr. Yesudas
Mine ttoooo
പ്രിയ ഭാവ ഗായക എത്രയെത്ര ഹിറ്റ് ഗാനങ്ങളാണ് അങ്ങ് പാടിയിരിക്കുന്നത്. എന്നിട്ടും സിനിമാലോകം വലിയ അഗീകാരം തന്നില്ലല്ലോ. സാരമില്ല സാർ. ജനഹൃദയത്തിൽ അങ്ങെന്നും വലിയ ഗായകനാണ്. ഈ കൽപ്പടവിൽ ഈ മരത്തണലിൽ ഒരിക്കൽ കൂടി നീ ഇരുന്നെങ്കിൽ . ആ വർഷത്തെ മനോഹരമായിരുന്നു. എന്നും നന്മകൾ നേരുന്നു.
My fvrt singer 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
,,,,,,,,Lots of love VENUETTA,,,,,,,, GOD BLESS YOU,,,,,,,,
ആകാശ ഗോപുരം പൊന്മണി മേടയായി ആ പാട്ടുകേൾക്കുമ്പോൾ
തന്നെ കോരിത്തരിച്ചുപോകും
എത്രനല്ല ഗായകൻ. 🙏🙏🙏🙏🙏🙏🙏
orupavam pattukaren
ജി . വേണുഗോപാൽ 🔥 നല്ല ഒരു പാട്ടുകാരൻ 🥰 എനിക്ക് ഇഷ്ടം ❤️. പക്ഷേ പല മുൻനിര ഗായകർ ഉള്ളത് കൊണ്ട് അവസരങ്ങൾ നഷ്ടപെട്ടു.
My Favourite
കഥ - ഒടുവിലീ സന്ധ്യയും ഞാനും വിമൂകമീ തൊടിയിലെ തുമ്പികൾ പോലെ...... ( ഔസേപ്പച്ചൻ) My favorite 💕👍
എന്റെ പ്രീയപ്പെട്ട പാട്ടുകാരൻ
collection of hits G Venugopal
വേണു ചേട്ടാ....Love you a lot
Great singer.. ചന്ദന മണിവാതിൽ എന്തെ മറന്നു
ആ സിനിമ പുറത്തു വന്നില്ല ( മരിക്കുന്നില്ല ഞാൻ )
Yesudas Sreekumar ലോബി ഒതുക്കിയ നിറയെ ഗായകരുണ്ട്.
അത്തരത്തിൽ അവർ ഒതുക്കാൻ ശ്രമിച്ച് ഗായകരാണ് ജയചന്ദ്രൻ, ഉണ്ണിമേനോൻ, ജി വേണുഗോപാൽ. പക്ഷെ ഒതുക്കാൻ ശ്രമിച്ചവരൊക്കെ കാലം കാത്തുവച്ചപണിപോലെ ഇപ്പം പുറത്തായി .എണ്ണത്തിൽ കുറവായിരുന്നെങ്കിലും മനോഹരഗാനങ്ങളും നിത്യഹരിതശബ്ദവുമായ ഈ മൂവരും ഇന്നും പാടുകയാണ് കൂടുതൽ കൂടുതൽ ഹിറ്റുകൾ നൽകികൊണ്ട്.
Ulaka...Ann...Yesudas odukiyath Markose aanu...pinne MG odukiyath Venugopal Ennum parayapeddunnu..ingane thallele...Yesudas Unni Menone odukeet illa ennnu Unni Menon thanne paranju... Aksharangal enna cinimayil Thozhuthu madangunnu enna song Yesudas aanu paadendath...Unni Menonte trcak kettit paranju ith Unni padiyal nannakkum ennu...Shyam sirum samathichu...Unni Menon paadi aathanu break kittiya gaanam adhehathinu...pinne Jayachandrane aarum thottilla....oraalum...aarum odukeet illa... underrated aanu...saramilla..Dasettanekal kurav chances Jayettanu kittiya vishamam aanu ennu manasilayi 😁...saram illa...best always sells the market...but Jayettan is a great singer
നീ കണ്ടോ യേശുദാസ് ഗായകരെ ഒതുക്കിയത്... നീ ഈ പറഞ്ഞ ഏത് ഗായകൻ യേശുദാസിന്റെ range il പാടും... വെറുതെ വങ്കത്തരം പറഞ്ഞു നടക്കാൻ ഉളുപ്പില്ലെടാ നിനക്ക്.
His songs are like a cool breeze
My favourite singer.
jayachadran sir , g venugopal my favorite singers
My favourite Singer GV sir
❤️❤️❤️❤️❤️❤️❤️
Love you venuvettaa
ഇത് പോലെയുള്ള പ്രോഗ്രാമുകൾ വീണ്ടും തുടങ്ങിക്കൂടെ നല്ല പ്രോഗ്രാം ആയിരുന്നു❤
Melody gems... Best wishes... !!!
മധുരമീ.. സംഗീതം.. 🎵🎵
ഭാവപൂർണമായ ആലാപനം.. 👍💕💕
അനശ്വര ഗാനങ്ങൾ.. ❣️😍
Soft music
His songs are like a cool breeze
ചന്ദന മണിവാതിൽ പാതി ചാരി...
മായാമഞ്ചലിൽ ഇതുവഴിയെ...
മറന്നുവോ തോഴി കൊഴിഞ്ഞൊരാ കാലം..
മൈനാകപ്പൊൻമുടിയിൽ പൊന്നുരുകി തൂവിപ്പോയ്..... പള്ളി തേരുണ്ടോ ചതുരംഗക്കളമുണ്ടോ .... കറുത്ത രാവിന്റെ ... ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി .....കണ്ടോ കണ്ടോ കാലു കണ്ടിട്ടെത്തിര നാളായി --കൈനിറയേ വെണ്ണത്തരാം കവിളിലൊരുമ്മ തരാം കണ്ണൻ കവിളിലൊരുമ്മ തരാം. :- എന്തിത്ര വൈകി നീ സന്ധ്യേ മനസ്സിന്റെ ചന്ദ്രോദയത്തിൻ സാക്ഷീയാവാൻ.... രാരീ രാരീരാരാരോ....എല്ലാമെല്ലാം മനസ്സിൽ മായാതെ കിടക്കുന്നു സാർ. ഉണരുമീ ഗാനം താനെ വിട്ട മോഹവും താമര നൂലിനാൽ ചന്ദന മണിവാതിൽ ഇവയിൽ ഏറേ ഇഷ്ടം. ഇനിയും ജയ ഭയങ്ങളിൽ മായതെ കിടക്കാൻ ഒത്തിരി മനോഹര ഗാനങ്ങൾ സാറിന് കൈവരട്ടെ. എന്നും നന്മകളോടെ നന്ദീ സാർ.
വേണു സാർ, ചന്ദനമണി വാതിൽ മറന്നതെന്തേ?
i think it was sung by female singer in movie
മഞ്ഞിൻ വിലോലമാം യവനിക 🥰🥰🥰🥰
പ്രിയ ഗായകൻ
Venu uncle love you
Super singer ,venuchetta,,,,,,
ഈ കൽപ്പടവിൽ ഈ മരത്തണലിൽ ഒരിക്കൽക്കകള്ള ഞാനീ രുന്നേനെ: ഒത്തിരി ഇഷ്ടമാണിഗാനം പ്രിയ ഗായക
മായാമഞ്ചലിൽ..❤️❤️❤️
Venuchettante venunadham, othiri othiri ishtam ennennum
പ്രിയ പാട്ടുകാരൻ ജയേട്ടൻ ആണ്.... ""പ്രിയപ്പെട്ട പാട്ട് ""താനെ പൂവിട്ട ""മോഹവും.... വേണുജി 💞💞.
Favourative singer
ആകാശ ഗോപുരം പൊന്മണി..
ഇഷ്ടഗാനം
Venugopal super
സത്യൻ അന്തിക്കാട് - ജോൺസൺ - കൈതപ്രം-വേണുഗോപാൽ
ചന്ദന മണി വാതിൽ പാതി ചാരി
Mg kum, yesudasinum samam ulla gayakan, great venu chetta
Mgk mele
@@nissin12 🥴
Nalla pattukaran nalla manushyan
ശരത് സാറിന്റെ കൂടെ ഉള്ളത് പങ്കുവെച്ചില്ല
Etho varmukililn...
Padiyapattukaliude ennum janmanzil
ഒരിക്കൽക്കൂടി ഞാനെന്നാണ്
G.Venugopal- a favorite name among music lovers . A fair looking singer , possessing
attractive voice, soft spoken and owner of a soft voice who sings in a soft manner.
Venugopal is active as a playback singer for the last 3 decades and during
these years we have heard many Venugopal songs having a Venugopal touch in it.
It is a mystery that more opportunities did not come on his way in spite having
all capabilities as a good singer , the songs may be few but the quality of which
remains at the top level , that is what Venugopal's songs are all about.
വർത്തമാനകാലം ശ്രീ ബാലചന്ദ്രമേനോന്റെ സിനിമയല്ലേ
Mohanlalinu nalla match cheyyunna sound anu venuchettanteth
Johnson ettanala johnson master annu viliku
Athu thangalaano theerumaanikkunnathu?
Manorama ignored ezhacheris chandana manivathil.pathi chari..is it politics
20:25 എംജി ശ്രീകുമാർ ആയിരിക്കും കാരണം പേര് പറയാൻ ബുദ്ധി മുട്ടുള്ളത് കൊണ്ട് വേണു ചേട്ടൻ പറഞ്ഞില്ല..