സിദ്ധിക് ലാലന്മാരോട് എത്ര നന്ദിപറഞ്ഞാലും തീരില്ല. ഇതു പോലൊരു സംഗീത സംവിധായകനെ കൊണ്ടുവന്ന് മലയാളത്തിന് തന്നതിന് .... ചെയ്തതെല്ലാം അസാധാരണ ഹൃദയഹാരിയായ ഗാനങ്ങൾ ..... മനസ്സിൽ പതിയുന്ന മെലോഡിയസായ ഫീൽ നിറഞ്ഞ ഗാനങ്ങൾ .... മഹാനുഭാവൻ .... ഗൃഗപ്രവേശത്തിലെ പനിനീരിൻ മണമുള്ള....., ആവണിപ്പാടമാകവെ, ..... ദാസേട്ടൻ പാടിയ most loving പാട്ടുകളാണ്.....
പല പ്രതിഭകളും വിടവാങ്ങുമ്പോൾ മാത്രമാണ് നമ്മൾ അവരക്കുറിച്ചു ഓർക്കുന്നത്. മലയാളികൾ നെഞ്ചിലേറ്റിയ മനോഹര ഗാനങ്ങളുടെ സൃഷ്ടാവിന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ
എസ് ബാലകൃഷ്ണന്‍ സാര്‍ ചെയ്ത പാട്ടുകളും എല്ലാം ഇന്നും അതെ ആസ്വാദന മികവോടെ ഏറ്റുപാടുന്നത് തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദരം ....സല്യൂട്ട് സര്‍..ശരിക്കും പറഞ്ഞാല്‍ ഇദ്ദേഹത്തിന്റെ ക്ലാസ്സിക്കല്‍ എബിലിറ്റി അധികം ഉപയോഗപ്പെടുതിയിട്ടില്ല .വിയറ്റ്നാം കോളനിയിലെ 'പവനരച്ചെഴുതുന്ന ' എന്റെ ഫേവറിറ്റ്..ഇന്ന് കോപ്പിയടിച്ചു താങ്ങുന്ന പല ടീമുകളെക്കാളും ഇദ്ദേഹത്തെ പോലെയുള്ള കഴിവുറ്റ സംഗീതന്ജ്ഞരെയാണ് മലയാളത്തില്‍ ആവശ്യം
RIP...There was a mesmerizing quality in his music...the silences in between the instrumental interludes gave space for the listener to interact with the song.
ആസ്വാദക ഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിക്കുന്ന ഒരുപിടി മികച്ച പാട്ടുകൾ മലയാളികൾക്ക് നൽകിയ സംഗീത സംവിധായകൻ S. ബാലകൃഷ്ണൻ സാർ, മലയാള സിനിമ അദ്ദേഹത്തിന് വേണ്ട അംഗീകാരം കൊടുത്തില്ല എന്നാണ് എന്റെ വിശ്വാസം. കോടി പ്രണാമം സാർ 🙏🙏🙏
ഈ മാന്യനും മഹാനും അതിലുപരി ,ഓരോ ഗാനങ്ങൾക്കും കഥാസന്ദർഭത്തിനിണങ്ങിയ സംഗീതം നല്കാനും അതൊക്കെ തന്നെ സൂപ്പർ ഹിറ്റാക്കി മാറ്റാനും കഴിഞ്ഞ ഇദ്ദേഹത്തെ തിരിച്ചറിയാൻ സിദ്ദീഖ് ലാൽ പോലെ അപൂർവ്വം സംവിധായർക്കോ നിർമ്മാതാക്കൾക്കോ കഴിഞ്ഞുള്ളൂ എന്നതും ബാക്കിമഹാരഥന്മാരായി വിലസുന്ന സംവിധായക-നിർമ്മാതാക്കൾക്കോ അവരെയൊക്കെ തീരുമാനിക്കാനും നിയമിക്കാനും പവ്വറുള്ള സൂപ്പർ താരങ്ങൾങ്ങൾക്കോ കഴിയാതെ പോയതോളം ഭാഗ്യക്കേട് മലയാളികൾക്ക് (അല്ലെങ്കിൽ ഇന്ത്യക്കാർക്ക്) ഉണ്ടാകാനില്ല!? ആദരാഞ്ഞലികൾ....
എ ആർ റഹ്മാൻ നോർവേയിൽ സമാധാന നോബൽ സമ്മാന ദാന ചടങ്ങിൽ നടത്തിയ corcert ഇൽ ഇദ്ദേഹം recorder എന്ന instrument വായിക്കുന്നുണ്ട്. ആ വീഡിയോ യിൽ ഇദ്ദേഹത്തിനെ കാണിക്കുന്നുണ്ട്.recorder ഉപയോഗിക്കുന്നതിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കലാകാരൻ ആയിരുന്നു എസ് ബാലകൃഷ്ണൻ
ആദ്യം ചെയ്ത 25 പാട്ടിൽ 20 എണ്ണം ഹിറ്റ് , ചിലവ സൂപ്പർ ഹിറ്റ് .❤️❤️... ഈ റെക്കോർഡ് സംഗീത സംവിധായകരുടെ ഇടയിൽ ഇദ്ദേഹത്തിന് മാത്രം സ്വന്തം .... ഇപ്പോൾ അറിഞ്ഞു പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി ... യും ഇദ്ദേഹത്തിന്റേത് ആണ് എന്ന് .... പിന്നീട് ചെറിയ ബാനറുകൾക്കു സംഗീതം നൽകിയതിനാൽ ഹിറ്റുകൾ ഒന്നും പിറന്നില്ല ...... അല്ലെങ്കിൽ അദ്ദേഹത്തെ വേണ്ട വണ്ണം ഉപയോഗിച്ചില്ല ... നമ്മുടെ നഷ്ടം ..
ഈശ്വരാ എത്രയോ കാലം പാടി നടന്ന പാട്ടുകൾ... ചെയ്തതെല്ലാം സൂപ്പർഹിറ്റ് ! എന്നിട്ടും ഇതുവരെ ഇദ്ദേഹത്തെ പോലൊരു പ്രതിഭയെ പറ്റി കേട്ടിട്ടില്ലല്ലോ എന്നോർത്ത് ലജ്ജ തോന്നുന്നു ! ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന് അദ്ദേഹം പാടിയ ട്യൂൺ ആയിരുന്നു സൂപ്പർ പക്ഷെ വരികൾ തിരുത്തുന്നതിന് പകരം ലിറിക്സിന് വേണ്ടി ട്യൂൺ തിരുത്തിച്ച് കൊണ്ട് ദാസേട്ടൻ അതിന്റെ ജീവൻ നശിപ്പിച്ചു. ഇളയരാജയെ പോലൊരാൾ ആയിരുന്നു എങ്കിൽ ഒരിക്കലും അനുവദിക്കില്ലായിരുന്നു
വളരെ ശരിയാണ് ആ ട്യൂൺ ആയിരുന്നെങ്കിൽ പാട്ട് കുറച്ചൂടി നന്നായേനെ. യേശുദാസിന് ആരാണ് അധികാരം കൊടുത്തത് ട്യൂൺ തിരുത്താൻ അയാൾ അതിന്റെ ജീവൻ കളഞ്ഞു. മലയാളി മറന്നു പോയ പ്രതിഭ
@@shamejmunderi6802 എങ്കിൽ വരി മാറ്റണം, tune ആണ് പാട്ടിൻറെ ജീവൻ, വരികൾ എത്ര നന്നായാലും ഈണം നന്നയില്ലെങ്കിൽ പോയി, ആ ലിരിക്സ് പോലും ശ്രദ്ധിക്കപ്പെടാതെ പോകും
കളിക്കളം ഇത് കളിക്കളം ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നു cause സംഗീത ലോകത്തെ പ്രമുഖർ ഒത്തുകൂടിയപ്പോൾ ചേർന്നുണ്ടായ ആ ഗാനത്തിന് ഇമ്പമേകാൻ spb koodi chernnappol പൂർണ്ണമായി
just came across this amazing artist after his death..before battling his cancer and succumbed to death in 2019,he was working as a flute instructor at A.R.Rahman's KM Conservatory
I don't know if he had heard about G.Devarajan, V. Dakshinamurthy, M.S. Baburaj, K. Raghavan, Raveendran etc., of Kerala origin and their compositions and songs!
ഇദ്ദേഹം പാടുന്നത് എത്ര മനോഹരമായിട്ടാണ്... ഒര് വാക്ക് പോലും മറന്നിട്ടില്ല..
great music director
Excellent Sir
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകൾക്ക് ഈണം നൽകിയ പ്രതിഭ.
ചരിത്രത്തിൽ ഇടം പിടിച്ചു തന്നെയാണ് അദ്ദേഹം വിട പറഞ്ഞത്.❤
Great sir...thanks a lot... എന്റെ ബാല്യം അങ്ങയുടെ സുന്ദര സംഗീതം കൊണ്ട് ധന്യമാക്കിയതിന്...
സിദ്ധിക് ലാലന്മാരോട് എത്ര നന്ദിപറഞ്ഞാലും തീരില്ല. ഇതു പോലൊരു സംഗീത സംവിധായകനെ കൊണ്ടുവന്ന് മലയാളത്തിന് തന്നതിന് .... ചെയ്തതെല്ലാം അസാധാരണ ഹൃദയഹാരിയായ ഗാനങ്ങൾ ..... മനസ്സിൽ പതിയുന്ന മെലോഡിയസായ ഫീൽ നിറഞ്ഞ ഗാനങ്ങൾ .... മഹാനുഭാവൻ .... ഗൃഗപ്രവേശത്തിലെ പനിനീരിൻ മണമുള്ള....., ആവണിപ്പാടമാകവെ, ..... ദാസേട്ടൻ പാടിയ most loving പാട്ടുകളാണ്.....
എൻറെ കുട്ടിക്കാലം സംഗീതസാന്ദ്രമാക്കി ആ പ്രതിഭ ഇന്ന് നമ്മെ വിട്ടുപോയിരിക്കുന്നു പ്രണാമം സാർ
പല പ്രതിഭകളും വിടവാങ്ങുമ്പോൾ മാത്രമാണ് നമ്മൾ അവരക്കുറിച്ചു ഓർക്കുന്നത്.
മലയാളികൾ നെഞ്ചിലേറ്റിയ മനോഹര ഗാനങ്ങളുടെ സൃഷ്ടാവിന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ
എസ് ബാലകൃഷ്ണന്‍ സാര്‍ ചെയ്ത പാട്ടുകളും എല്ലാം ഇന്നും അതെ ആസ്വാദന മികവോടെ ഏറ്റുപാടുന്നത് തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദരം ....സല്യൂട്ട് സര്‍..ശരിക്കും പറഞ്ഞാല്‍ ഇദ്ദേഹത്തിന്റെ ക്ലാസ്സിക്കല്‍ എബിലിറ്റി അധികം ഉപയോഗപ്പെടുതിയിട്ടില്ല .വിയറ്റ്നാം കോളനിയിലെ 'പവനരച്ചെഴുതുന്ന ' എന്റെ ഫേവറിറ്റ്..ഇന്ന് കോപ്പിയടിച്ചു താങ്ങുന്ന പല ടീമുകളെക്കാളും ഇദ്ദേഹത്തെ പോലെയുള്ള കഴിവുറ്റ സംഗീതന്ജ്ഞരെയാണ് മലയാളത്തില്‍ ആവശ്യം
@Krishnaprasad Dwarakaa 🙏🙏🙏🙏🙏🙏🙏🙏🙏
@Universal Media comment share cheyyunny
@Universal Media 😔😔💔💔🙏🙏🙏🙏🙏
ഇത്രയും മെഗാഹിറ്റുകൾ സൃഷ്ടിച്ചിട്ടും പിൽക്കാലത്ത് ഇവർക്ക് അവസരം ഇല്ലാതെ പോയി എന്നതാണ് ഏറെ കൗതുകകരവും ,വിചിത്രവുമായ കാര്യം......
ഗൃഹ പ്രവേശ ം ..എന്ന സിനീമ യിൽ ....പനി നീരിൽ ....എന്ന ഗാനം ഇദ്ദേഹംത്തിന്റെ പ്രതിഭയുടെ തിളക്കം കൂട്ടുന്നു .
ആദരാഞ്ജലികൾ മലയാളം മറന്ന സംഗീത സംവിധായകൻ
most underrated music director s balakrishnan and sp venkitesh
See at 4:32..Dileep ആയിരുന്നു keyboard.. Drums Sivamani.. കളിക്കളം ഇത് padakkalam..Ramji raavu Speaking.. സാക്ഷാല്‍ A R Rahman.. 😊 👌 ❤️
Wow
Dileep as rahman..real balakrishnan sir hero aayirunnu...
ഗോഡ്ഫാദറിന്റെ പശ്ചാത്തല സംഗീതം മാത്രം മതി അദ്ദേഹത്തിന്റെ മഹത്വം അറിയാൻ..
correct....
RIP...There was a mesmerizing quality in his music...the silences in between the instrumental interludes gave space for the listener to interact with the song.
ആസ്വാദക ഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിക്കുന്ന ഒരുപിടി മികച്ച പാട്ടുകൾ മലയാളികൾക്ക് നൽകിയ സംഗീത സംവിധായകൻ S. ബാലകൃഷ്ണൻ സാർ, മലയാള സിനിമ അദ്ദേഹത്തിന് വേണ്ട അംഗീകാരം കൊടുത്തില്ല എന്നാണ് എന്റെ വിശ്വാസം. കോടി പ്രണാമം സാർ 🙏🙏🙏
Absolutely correct bro.
8വർഷത്തോളം ഒരവസരം പോലും കിട്ടിയില്ല എന്നത് കഷ്ടം തന്നെ... പരാതികളില്ലാതെ അദ്ദേഹം ഇന്ന് യാത്രയായി...
സത്യം... കയറ്റി വിടാൻ ആളില്ലാതായി പോയി ....
Talent was secondery.. 😚😅
Ente swantham s balakrishnan sir ❤️❤️❤️.
ചെയ്ത എല്ലാ പറ്റും ഹിറ്റ് ❤️❤️❤️❤️❤️❤️മലയാളം, തഴഞ്ഞ മറ്റൊരു പ്രതിഭ..
ഇന്നാണ് ഇത് മുഴുവനും കണ്ടത് . അദ്ദേഹം ഒരു ജീനിയസ് ആയിരുന്നു. ചെയ്തത് എല്ലാം മനോഹരമായ സൂപ്പർ ഹിറ്റുകൾ
കുറച്ചു കൂടി സിനിമകൾ കിട്ടേണ്ടതായിരുന്നു
ഈ മാന്യനും മഹാനും അതിലുപരി ,ഓരോ ഗാനങ്ങൾക്കും കഥാസന്ദർഭത്തിനിണങ്ങിയ സംഗീതം നല്കാനും അതൊക്കെ തന്നെ സൂപ്പർ ഹിറ്റാക്കി മാറ്റാനും കഴിഞ്ഞ ഇദ്ദേഹത്തെ തിരിച്ചറിയാൻ സിദ്ദീഖ് ലാൽ പോലെ അപൂർവ്വം സംവിധായർക്കോ നിർമ്മാതാക്കൾക്കോ കഴിഞ്ഞുള്ളൂ എന്നതും ബാക്കിമഹാരഥന്മാരായി വിലസുന്ന സംവിധായക-നിർമ്മാതാക്കൾക്കോ അവരെയൊക്കെ തീരുമാനിക്കാനും നിയമിക്കാനും പവ്വറുള്ള സൂപ്പർ താരങ്ങൾങ്ങൾക്കോ കഴിയാതെ പോയതോളം ഭാഗ്യക്കേട് മലയാളികൾക്ക് (അല്ലെങ്കിൽ ഇന്ത്യക്കാർക്ക്) ഉണ്ടാകാനില്ല!?
ആദരാഞ്ഞലികൾ....
അങ്ങയുടെ പാട്ടുകളെല്ലാം ഞങ്ങളുടെ മനസ്സുകളിലൂടെ എന്നും ജീവിക്കും 😢😢
ഇതു പോലെ ഇനിയും പല സംഗീത സംവിധായകരേയും പാട്ടു എഴുതിയവരെയുംപരിചയപ്പെടുത്തി തരുമോ...(എപ്പോഴുള്ളവരല്ല)മനോരമ ചാനൽ....👍👍👍👍👍👌👌👌
ഈ പാട്ടുകളുടെ Director സാറാണെന്ന് ഒത്തിരി വൈകിയാണ് ഞാനറിഞ്ഞത് .ഒത്തിരി ഇഷ്ടമുള്ള ഈ പാട്ടുകൾ എന്നും ഞാൻ പാടുന്നതാണ് .മറക്കില്ല ഒരിക്കലും
എ ആർ റഹ്മാൻ നോർവേയിൽ സമാധാന നോബൽ സമ്മാന ദാന ചടങ്ങിൽ നടത്തിയ corcert ഇൽ ഇദ്ദേഹം recorder എന്ന instrument വായിക്കുന്നുണ്ട്. ആ വീഡിയോ യിൽ ഇദ്ദേഹത്തിനെ കാണിക്കുന്നുണ്ട്.recorder ഉപയോഗിക്കുന്നതിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കലാകാരൻ ആയിരുന്നു എസ് ബാലകൃഷ്ണൻ
As always.. one underrated music genius who stuck between whales in the music industry
ആദ്യം ചെയ്ത 25 പാട്ടിൽ 20 എണ്ണം ഹിറ്റ് , ചിലവ സൂപ്പർ ഹിറ്റ് .❤️❤️... ഈ റെക്കോർഡ് സംഗീത സംവിധായകരുടെ ഇടയിൽ ഇദ്ദേഹത്തിന് മാത്രം സ്വന്തം .... ഇപ്പോൾ അറിഞ്ഞു പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി ... യും ഇദ്ദേഹത്തിന്റേത് ആണ് എന്ന് .... പിന്നീട് ചെറിയ ബാനറുകൾക്കു സംഗീതം നൽകിയതിനാൽ ഹിറ്റുകൾ ഒന്നും പിറന്നില്ല ...... അല്ലെങ്കിൽ അദ്ദേഹത്തെ വേണ്ട വണ്ണം ഉപയോഗിച്ചില്ല ... നമ്മുടെ നഷ്ടം ..
Satyam..brilliant aaaayirunnu..
Truly a legend, all of his songs are very famous, however first time to see the man behind it😍😍
ഓണം നിലാവിലെ പോലെ.... നല്ല ഒരു ഓണപ്പാട്ട് 'ഇദ്ധേഹത്തിൻെറത് ഉണ്ട്
ശ്രാവണ സങ്കല്പ തീരങ്ങളിൽ
കളിക്കളം പാട്ടിൽ പ്രതിഭയുടെ മിന്നലാട്ടം കാണാം സാക്ഷാൽ ARR🔥🔥 വിരലുകൾ കീബോഡിൽ തീപടർത്തിയത്🔥❤️
തീരാനഷ്ട്ടം... I love you sir🌹
Ponnum poovum varichoodam...my all time favourite
ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലെ ഗാനങ്ങൾ 👍👍👍
Very good music diretor
എത്ര മനോഹരമായ് സാര്‍ പാടുന്നു..
അദ്ദേഹത്തെ വേണ്ടപോലെ മലയാള സിനിമ മേഖല ഉപയോഗിച്ചിരുന്നെങ്കിൽ എത്രയോ മനോഹര ഗാനങ്ങൾ ഇതുപോലെ ഇനിയും കിട്ടുമായിരുന്നു...
നീർ പളുങ്കുകൾ..(God father)
was the ever best of M. G. Sree kumar.
ഈശ്വരാ
എത്രയോ കാലം പാടി നടന്ന പാട്ടുകൾ... ചെയ്തതെല്ലാം സൂപ്പർഹിറ്റ് ! എന്നിട്ടും
ഇതുവരെ ഇദ്ദേഹത്തെ പോലൊരു പ്രതിഭയെ പറ്റി കേട്ടിട്ടില്ലല്ലോ എന്നോർത്ത് ലജ്ജ തോന്നുന്നു !
ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന് അദ്ദേഹം പാടിയ ട്യൂൺ ആയിരുന്നു സൂപ്പർ പക്ഷെ വരികൾ തിരുത്തുന്നതിന് പകരം ലിറിക്സിന് വേണ്ടി ട്യൂൺ തിരുത്തിച്ച് കൊണ്ട് ദാസേട്ടൻ അതിന്റെ ജീവൻ നശിപ്പിച്ചു.
ഇളയരാജയെ പോലൊരാൾ ആയിരുന്നു എങ്കിൽ ഒരിക്കലും അനുവദിക്കില്ലായിരുന്നു
വളരെ ശരിയാണ് ആ ട്യൂൺ ആയിരുന്നെങ്കിൽ പാട്ട് കുറച്ചൂടി നന്നായേനെ. യേശുദാസിന് ആരാണ് അധികാരം കൊടുത്തത് ട്യൂൺ തിരുത്താൻ അയാൾ അതിന്റെ ജീവൻ കളഞ്ഞു. മലയാളി മറന്നു പോയ പ്രതിഭ
കാതിൽ ഞാൻ ഇങ്ങനെ മൂളും, എന്ന വരികളിലെ അർത്ഥം മനസിലാക്കുമ്പോൾ ,high പിച്ചിൽ പാടിയാൽ ശരിയാകുമോ. കാതിൽ ഉച്ചത്തിൽ മൂളുമോ
@@shamejmunderi6802
എങ്കിൽ വരി മാറ്റണം, tune ആണ് പാട്ടിൻറെ ജീവൻ, വരികൾ എത്ര നന്നായാലും ഈണം നന്നയില്ലെങ്കിൽ പോയി, ആ ലിരിക്സ് പോലും ശ്രദ്ധിക്കപ്പെടാതെ പോകും
@@sajusajup284 ആ ഈണവും മോശമല്ലല്ലോ Super തന്നെ. ഒന്നുകൂടി കേട്ടു നോക്കു
Sathyathil Kure varshangalkku munpu Vietnam colony enna filmle songs Ravindran master anu compose cheythathennu karuthye...Salute you sir 🙏🙏🙏
Great music sir thank you so much I love it
Three legends s Bhalakrishnan sir, sp Balasubrahmaniam sir, A r Rahman sir, kalikkalam ithu padakkalam
Great music....underrated music director
One of my favourate song pavanarachezhuthuna thanks sir
എന്താ പറയുക പൊന്നോ തൊഴുതു... എസ്. ബാലകൃഷ്ണൻ
Big സല്യൂട്ട് sir
Superr
S. B
ഉമ്മകൾ❤️😔🙏
Great writter
കളിക്കളം ഇത് കളിക്കളം ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നു cause സംഗീത ലോകത്തെ പ്രമുഖർ ഒത്തുകൂടിയപ്പോൾ ചേർന്നുണ്ടായ ആ ഗാനത്തിന് ഇമ്പമേകാൻ spb koodi chernnappol പൂർണ്ണമായി
Great music director
Great musician
മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റ്. 415 ദിവസം .ഗോഡ്ഫാദർ.
Big salut sir
Songs from the movie Aakashathile Paravakal composed by late S Balakrishnan
Balakrishnan Sir passed away on 17th Jan 2019. Let his soul rest in peace
😰🙏🙏🙏
മഹാനുഭവനയാ സംഗീത ചക്രവർത്തി
സൂപ്പർ
Nannayi
Padunnnundallo
Sir
NOSTALGIA🍎 THANKS BAALKRISHNAN SIR. 🌹🌷🌻
Malayalathil ettavum kooduthal songs എഴുതിയത് Bichu Thirumala ആണ് 😎🔥 ഗിന്നസ് റെക്കോർഡ് പോയിട്ടില്ല പോവാണെകിൽ top 1 bichuvettan😊
😭😭❤️❤️❤️
Great
Graet musician
മറക്കില്ലൊരിക്കലുംj
S.Balakrishnan sir great musician but Malayalam film industrie foreget this genious
പ്രണാമം
പൂക്കാലം വന്നു പൂക്കാലം മറക്കാനാവാത്ത ഗാനം👍👍👍
Super
we lost him.....:(
just came across this amazing artist after his death..before battling his cancer and succumbed to death in 2019,he was working as a flute instructor at A.R.Rahman's KM Conservatory
RIP Sir
നല്ല പ്രോഗ്രാം . ഇത് വീണ്ടും തുടങ്ങിക്കൂടേ
Sravanasankalpa theerangalil enna manoharamaya onapattu edhehathinte aayirunu
Malayalam film industry sharikum use cheyyath brilliant composer..
❤❤❤
😢❤🎉
Priyappetta sir-nu oraayiram sneha pushpangal...Angayude sangeetham anaswaramaanu...
Yes I Know him personally...... 100% Clear Cristal human beging ..... But he is no more.....pranammam
R I P😔
100%
പാതിരാരവൈ നേരം....മിനമിനി
ഇന്നും പലർക്കും അറിയാത്ത കാര്യമാണ്
Sravana sankalpa theerangalil
മൈ favorite
Eniyum varillaa
Sir great parayan vakugal illa
Ishtamanu nooru vattam
വേണ്ടത്രെ അംഗീകാരം ലഭിച്ചില്ല എന്ന് തോന്നുന്നു
Yes love his songs
Sirinte music marakkillaa njan sari nte oru aradhakananu
തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ
നക്ഷത്ര കൂടാരം ഇദ്ധേഹം അല്ല സംഗീതം ചെയ്തതു് അതു് മോഹൻ സിതാരയാണ്
മഴവിൽ കൂടാരം...
Mohansithara
ഇന്നലെ പോയി
I don't know if he had heard about G.Devarajan, V. Dakshinamurthy, M.S. Baburaj, K. Raghavan, Raveendran etc., of Kerala origin and their compositions and songs!
🌹❤️
Great
പ്രണാമം
Great