'പ്രതീക്ഷ കൈവിടില്ല, അർജുൻ ഇല്ലാതെ വീട്ടിൽ പോകാൻ എനിക്ക് പറ്റില്ല' | Karnataka LandSlide

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 140

  • @anushreeag
    @anushreeag 2 місяці тому +253

    12th day.. ജീവനോടെ കിട്ടാൻ സാധ്യത വളരെ വളരെ കുറവ്.. ജീവനോടെ കിട്ടിയില്ലെങ്കിൽ ഈ 12 ദിവസം ഈ news കാരണം നിങ്ങൾക്ക് ഉണ്ടായ വരുമാനത്തിൽ ഒരു വിഹിതം ആ കുടുംബത്തിന് കൊടുക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിയ്ക്കുന്നു 🙏🏻

    • @nidheeshkumar3683
      @nidheeshkumar3683 2 місяці тому +13

      കറക്റ്റ് കോടികൾ കൊയ്തത് മീഡിയ ആണ്
      റേറ്റിംഗ് കൂട്ടി മുതൽ എടുത്തു
      പാവം പോലീസ് ആർമി നേവി ഒഇർതു സ്കൂബ, നാട്ടുകാർ കർണാടക govt

    • @nidheeshkumar3683
      @nidheeshkumar3683 2 місяці тому +5

      അവർ കണ്ടെത്തും

    • @hasanulbanna2460
      @hasanulbanna2460 2 місяці тому

      ​@@nidheeshkumar3683angane parayarth avar avarude joli aan cheythe avar illayrnnenkil ith ithrakk shadikkapedilla mandrinte edthnn pettenn call veran Karanam okke oolaan

    • @happyhappy-zu1ws
      @happyhappy-zu1ws 2 місяці тому +3

      Correct

    • @tilotilo89
      @tilotilo89 2 місяці тому

      Eee media illengil oru myran marum thirunju nokoollaa. Pinne evar avare joli cheyyunnu. Nthengilum kodkkananengil government kodkkanam.

  • @vishnukuzhikattu3056
    @vishnukuzhikattu3056 2 місяці тому +175

    കുടുംബത്തിൽ കേറി ചെല്ലണമെങ്കിൽ അർജുൻ വേണം...... Well said bro...

  • @vinodpp4022
    @vinodpp4022 2 місяці тому +30

    ഇനി അർജുനു വേണ്ടി നിർബന്ധം പിടിക്കുന്നത് എന്തിനുവേണ്ടി : ഇനിയും മറ്റുള്ളവരുടെ ജീവൻ പോകാതെ നോക്കി മാത്രം മതി രക്ഷാപ്രവർത്തനം. യാഥാർത്ഥ്യം മനസ്സിലാക്കണം.Accept the inevitable എന്നാണ് ഒരു പ്രമാണം.

    • @ahammedhannam8114
      @ahammedhannam8114 2 місяці тому

      😢

    • @AnithaMj-fd9oq
      @AnithaMj-fd9oq 2 місяці тому +1

      Thante priyapetta oral athinullil kuduganam...oru pashe swantham jeevanu polum avde Vela indauoola bro...priyapettathinu vendi alle nmmlok jeevikunnath

    • @priyamanu4310
      @priyamanu4310 2 місяці тому

      ​@@AnithaMj-fd9oqഇത് പ്രകൃതി ദുരന്തം ആണ് ആ യാഥാർഥ്യം മനസ്സിൽ ആക്കു. മനുഷ്യനിർമിതമായ ഒരു ടെക്നോളജിയും ഞൊടിയിട കൊണ്ട് തകർന്നു പോകും പ്രകൃതിശക്തിക്കു മുൻപിൽ. പിന്നെ അല്ലെ Navy, airforce ആർമി.. ഇവരൊക്കെ മനുഷ്യർ ആണ്. ഇവർ നമ്മുടെ രാജ്യ സുരക്ഷയുടെ കാവൽക്കാർ ആണ്. അതുപോലെ അത്യാവശ്യ ഘട്ടത്തിൽ പ്രകൃതിദുരന്തത്തിൽ സഹായിക്കാൻ അവർക്കു പറ്റും. എന്ന് കരുതി പ്രകൃതി ശക്തിയെ തോൽപ്പിച്ചു മനുഷ്യനെ രക്ഷിക്കാൻ ഉള്ള അമാനുഷിക ശക്തി ഉള്ളവർ അല്ല നമ്മുടെ സേന വിഭാഗം.

  • @ponammanair5608
    @ponammanair5608 2 місяці тому +9

    ഈശ്വറിന്റെ കയ്യിൽ ഭഗവാൻ അർജുനെ വച്ചുകൊടുക്കട്ടെ, 🙏🙏

  • @rekhaanand3918
    @rekhaanand3918 2 місяці тому +97

    നദിയുടെ ഇരുകരകളിലും നേവി ഹെലികോപ്റ്റർ ,ഡ്രോൺ എന്നിവ ഉപയോഗിച്ച് പരിശോധിച്ചാൽ,..
    വെള്ളത്തിൽ പെട്ടപ്പോൾ നീന്തി കയറി
    വിജനമായ പ്രദേശത്തു പെട്ട് കിടക്കുകയാണെങ്കിൽ രക്ഷിക്കാൻ പറ്റുമല്ലോ 🙏🙏🙏

    • @hehehehe871
      @hehehehe871 2 місяці тому +4

      Seriyanu

    • @aavanirajesh2102
      @aavanirajesh2102 2 місяці тому +1

      Athee ❤

    • @sahad_pachss3526
      @sahad_pachss3526 2 місяці тому +1

      Athe

    • @Izu278
      @Izu278 2 місяці тому +1

      ലൈൻ കമ്പി വെള്ളത്തിൽ വീണിട്ടുണ്ട്.... അപ്പോൾ അങ്ങനെ വരാൻ ചാൻസുണ്ടോ 😢

    • @Keerthisundersingh777
      @Keerthisundersingh777 2 місяці тому

      സത്യം 🤔

  • @Khamaroli
    @Khamaroli 2 місяці тому +56

    കിട്ടും ഉറപ്പായും അർജ്ജുനേ
    ജീവനോടെ കിട്ടും😢😢😢😢😢
    പ്രതീക്ഷ കൈ വിടാതെ അന്വേഷിക്കാം
    നിങ്ങളുടെ പ്രയത്നവും
    എല്ലാ മനസ്സുകളുടെ പ്രാർഥനയും
    അവസാനം ഫലം കാണും
    അർജ്ജുൻ വരും
    വരും 😢😢😢😢😢😢

    • @Yodhavu291
      @Yodhavu291 2 місяці тому +8

      Buddhi ollavark ariyam alu appozhe marichu kanum enn 4 days polum engane jeevich irikkan pattuna karyam alla avide nadannath reality accept cheyy

    • @rakhikuttan3803
      @rakhikuttan3803 2 місяці тому +3

      Kashtam.....please understand ..he is in river and no more

    • @valsavarghese256
      @valsavarghese256 2 місяці тому

      ​@@rakhikuttan3803അർജുൻ നദിയിൽ ഉണ്ടെന്ന് ആർക്കുമറിയില്ലല്ലോ അർജുൻ വരും🙏🙏

    • @msdaxo2240
      @msdaxo2240 2 місяці тому

      ​​@@Yodhavu291 4 days അല്ല ആ ലോറി പുഴയിലോട്ട് മറിഞ്ഞപ്പോൾ തെന്നെ അദ്ദേഹത്തിൻ ജീവനോടേ ബാക്കി ഉണ്ടാകുമോ എന്ന് തെന്നെ സംശയം ആണ്... ആ മറിച്ചിലിൽ അതിന്റെ ഉള്ളിൽ വല്ല തലയോ മറ്റും ഇടിച്ചു വല്ലതും സംഭവിച്ചു കാണുമോ എന്നുള്ളത് സംശയം ഉണ്ട്..... കാരണം ആ നദിയിലോട്ട് മറിഞ്ഞത് വലിയ അപകടപരമായിട്ടുള്ള മറിച്ചിൽ ആണ് മറിഞ്ഞിട്ടുള്ളത്.......

    • @sachusvlog4265
      @sachusvlog4265 2 місяці тому

      Ameen 😢 arjunne kittette

  • @SudhaPhilip
    @SudhaPhilip 2 місяці тому +52

    ദൈവമേ ആർക്കും ഒരു ആബത്തും വരല്ലേ 🙏🏻🙏🏻

  • @rekhaanand3918
    @rekhaanand3918 2 місяці тому +89

    മൊബൈലോ ടിവിയോ ഒന്നും ഇല്ലാത്ത പാവപ്പെട്ടവരുടെ അടുത്ത് എത്തിയിട്ടുണ്ടെങ്കിൽ അവർക്ക് അറിയിക്കാൻ മാർഗ്ഗം ഉണ്ടാകില്ല ..ഗവണ്മെന്റ് മുൻകൈ എടുത്തു തീരദേശത്തെ ഓരോ ഭാഗത്തും അന്വേഷിക്കാൻ അഭ്യർത്ഥിക്കുമോ 🙏🙏

    • @ShantyXavier-lw3lm
      @ShantyXavier-lw3lm 2 місяці тому +7

      Correct anu.karyangal ingane ayappol veettukar munkai eduth puzhayude randu karayilum anweshikkendiyirikkunnu.

    • @nimmyjose7152
      @nimmyjose7152 2 місяці тому +10

      Seriya. Nature polum Ee search ithrem ethirkunnath Oru pakshe Arjun evidelum jeevanode ollath kondavum. Hospital okke onnu arelum search cheyamarunnu. Nature Oru diversion tharunnathakum. Ethrayo pera Arjun Nu vedi prarthikkune.

    • @miniraveendran3861
      @miniraveendran3861 2 місяці тому +24

      രേഖ പറഞ്ഞത് എന്റെ മനസ്സിൽ എത്രയോ വട്ടം തോന്നിയ കാര്യമാണ്... പറഞ്ഞാൽ വിഡ്ഢിത്തം പറയുന്നു എന്നു മറ്റുള്ളവർ പറയുമോ എന്നു വിചാരിച്ചാണ് പറയാതിരുന്നത്... വനമേഖലയിൽ ജീവിക്കുന്ന ജനങ്ങൾ ഉണ്ടാവില്ലേ... പുഴയിലൂടെ ഒരാൾ ഒഴുകി വരുമ്പോൾ രക്ഷപെടുത്തി അവരുടെ കൂടെയാണെങ്കിലോ? ഫോൺ... പുറം ലോകം ഒന്നുമറിയാത്ത ഉൾവനങ്ങളിൽ ജീവിക്കുന്നവർ ഉണ്ട്... അങ്ങിനെ എവിടെയെങ്കിലും ഉണ്ടായിരിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

    • @kukkukunjappi9503
      @kukkukunjappi9503 2 місяці тому +3

      Sathiyam

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 2 місяці тому +7

      ഈ കമന്റ് ഇട്ടതിനു എന്നെ കുറേ ആള് പൊങ്കാല ഇട്ട് നമ്മൾ അർജുന് ഒന്നും പറ്റരുത് എന്ന ആഗ്രഹം കൊണ്ട് പറഞ്ഞു പോവുന്നതാ

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. 2 місяці тому +9

    അർജുൻ വരും😢🙏

  • @RemyaLachu-p3s
    @RemyaLachu-p3s 2 місяці тому +8

    അർജുൻ നെ അവർ കണ്ടെത്തും 👍

  • @Sheikh3786
    @Sheikh3786 2 місяці тому +18

    കുടുംബ ത്തിൻ്റെ അവസ്ഥയിൽ എല്ലാവർക്കും വിഷമം ഉണ്ട്..പലരും അത് മുതലെടുക്കുന്നു.
    ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും
    25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤
    രജ്ഞിത് ഇസ്രയൽ വീട്ടിൽ സ്നാക്ക്സ് & ചായ കുടിച്ചു കൊണ്ട് ടിവി കാണുന്ന്നു

  • @rahulp808
    @rahulp808 2 місяці тому +48

    തളർത്താൻ വേണ്ടി പറയുക അല്ല.....പക്ഷേ ഇതിപ്പോ കാണാതായിട്ട് 12 ദിവസം ആയില്ലേ......ഇനിയും പ്രതീക്ഷ വക്കുന്നതിന് പകരം റിയാലിറ്റി accept ചെയ്തിട്ട്, അർജുൻ്റെ ആത്മാവിന് മോക്ഷം കിട്ടാൻ ഉള്ള കർമ്മങ്ങൾ ചെയുന്നത് അല്ലെ ശെരി. എൻ്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ. വേദനിപ്പിച്ചെങ്കിൽ ,ക്ഷമിക്കുക.

    • @sudheersudhiii
      @sudheersudhiii 2 місяці тому +3

      ശരി, ഇതൊരു ആഘോള്ള പ്രശ്നം അല്ല, പ്രകൃതി ദുരന്തം ആണ്, മനസ്സിൽ അക്കു.........

    • @vineethaap2844
      @vineethaap2844 2 місяці тому +3

      Sariyanu two days okke chilapol kittiyene😢 but manasinte viswasathinu anu veetukar pavam cabinil kanumnnu parayunne body illel kadalil poyennu avar vicharikkum.

    • @shyamshyam5695
      @shyamshyam5695 2 місяці тому +1

      കറക്റ്റ്. മാധ്യമ മൈരൻമ്മാർ ശവം തിന്നു പണം ഉണ്ടാക്കുന്നു പ്രബുദ്ധ മലയാളി മൈരൻമ്മാർ

    • @KL05-USA-Edits
      @KL05-USA-Edits 2 місяці тому

      Sathyam ur correct.. Too much drama

  • @nisarcherayinisarcherayi6491
    @nisarcherayinisarcherayi6491 2 місяці тому +25

    Allahuve
    Arjune
    Nee
    Jeevanode
    Avarude
    Kayyil
    Elpikane
    Nadiyude
    Oyukk
    Nee
    Nirthane

  • @Faisal786kunnampalli
    @Faisal786kunnampalli 2 місяці тому +2

    ആദ്യം തന്നെ കേരളത്തില്‍ ഉള്ളവര്‍ക്ക് അങ്ങോട്ട് കടക്കാനുള്ള അനുവാദം തന്നിരുന്നു എങ്കിൽ ഇത്ര ദിവസം വേണ്ടി ഇല്ലായിരുന്നു Arjune കണ്ടെത്താന്‍ അത് k😢karnataka കേരളത്തെ വെറുക്കുന്നു അല്ല എങ്കിൽ ഒറ്റ കട്ടായി നിന്നാൽ ഇന്ന് Arjun നമ്മുടെ കുടെ ഉണ്ടാവും മായിരുന്നു 😢😢😢😢😢😢

    • @saminadhansaminadhan7687
      @saminadhansaminadhan7687 2 місяці тому +1

      Onnum cheyyilla kerlam verude veduvayitham parayu ka mathram onnum cheyyilla

  • @rafnarafnacm2182
    @rafnarafnacm2182 2 місяці тому +2

    കടലിന്റെ മക്കളാണ് അവിടെ എത്തിട്ടുള്ളത് ഉറപ്പായും ആവർ അർജുനെ കൊണ്ടുവരും

  • @anjukrishnan5326
    @anjukrishnan5326 2 місяці тому +2

    Deivme ഇത്രയും അടി ഒഴുക്ക് ഉള്ള സ്ഥലം ആകുമ്പോ അതു അവിടെ തന്നെ കൊടുക്കുമെന്ന് എന്താ ഉറപ്പ്... തടികൾ പോലും 12 കിലോമീറ്റർ ദൂരേന്നു കിട്ടി അപ്പൊ വെള്ളത്തിൽ ഒഴുകി പോയിട്ടുണ്ടാവില്ലേ 😓😓😓😓😓😓😓

  • @anuJoenew
    @anuJoenew 2 місяці тому +7

    Arjun nde koode 2 pere koode arinju kondu konnal samadanamaavum....allathenthu parayan

  • @Rojankj-bv3pz
    @Rojankj-bv3pz 2 місяці тому +12

    ഇപ്പോൽ കാണിക്കുന്നത് പൊട്ടത്തരം ആണ്,,വലിയ അപകടത്തിന് കാരണം അയക്കാം

  • @Dinkan8087
    @Dinkan8087 2 місяці тому +1

    കുറച്ചു ദുരം കൂടി നോക്കിയിരുന്നെങ്കിൽ നന്നായി കാരണം ആൾക്ക് നീന്തൽ അറിയാം എങ്കിൽ കരയോടു ചേർന്നു മര ചില്ലകളിൽ എങ്ങാനം പിടിച്ചു കരയിൽ എവിടെ എങ്കിലും കാണും ഡ്രോൺ ഉപയോഗിച്ചു ഒന്നും കൂടി തെരച്ചിൽ നടത്തിയെങ്കിൽ പുഴയുടെ ഇരു കരകളിലും എങ്ങാനം ഉണ്ടെങ്കിൽ...... ഈശ്വര 🙏🙏🙏🙏

  • @KL05-USA-Edits
    @KL05-USA-Edits 2 місяці тому +1

    This is utter foolishness.. it’s 14th day and we are risking lot of people’s life for a missing person..
    RiP Arjun

  • @AbuMubi-nw2yh
    @AbuMubi-nw2yh 2 місяці тому +1

    ഒരുപക്ഷെ ആ മണ്ണിൽ കടയോട് ചേർന്ന് എവിടെ എങ്കിലും കിടക്കുന്നുണ്ടാവും. ജീവനോടെ കിട്ടും എന്ന് ഇനി പ്രതീക്ഷിക്കാൻ പറ്റില്ല. ഇനി പുഴയിലെ തിരച്ചിലിൽ ആർക്കും ഒരു അപകടവും പറ്റാതിരിക്കട്ടെ

  • @sreejaks4626
    @sreejaks4626 2 місяці тому +4

    Oro prakruthi dhuranthathilum dead body vare kittatha ethrayo veetukarund...urul pottaliloke ethrayo alkar missing anennaryo..athupole ayrikum ethum...epo rakshapravarthanam cheyyunavarude life koodi nokande..

    • @AnithaMj-fd9oq
      @AnithaMj-fd9oq 2 місяці тому

      Oru jeevan alle ath...than manninte adili pett poya ...thante prardhana endhaum aarelum onn varuo ennalle..thante manasika avastha thane auoolenarjunum..
      Athum oru jeevan alle

    • @priyamanu4310
      @priyamanu4310 2 місяці тому

      ​@@AnithaMj-fd9oqഇത് പ്രകൃതി ദുരന്തം ആണ് ആ യാഥാർഥ്യം മനസ്സിൽ ആക്കു. മനുഷ്യനിർമിതമായ ഒരു ടെക്നോളജിയും ഞൊടിയിട കൊണ്ട് തകർന്നു പോകും പ്രകൃതിശക്തിക്കു മുൻപിൽ. പിന്നെ അല്ലെ Navy, airforce ആർമി.. ഇവരൊക്കെ മനുഷ്യർ ആണ്. ഇവർ നമ്മുടെ രാജ്യ സുരക്ഷയുടെ കാവൽക്കാർ ആണ്. അതുപോലെ അത്യാവശ്യ ഘട്ടത്തിൽ പ്രകൃതിദുരന്തത്തിൽ സഹായിക്കാൻ അവർക്കു പറ്റും. എന്ന് കരുതി പ്രകൃതി ശക്തിയെ തോൽപ്പിച്ചു മനുഷ്യനെ രക്ഷിക്കാൻ ഉള്ള അമാനുഷിക ശക്തി ഉള്ളവർ അല്ല നമ്മുടെ സേന വിഭാഗം.

  • @kollamchandran2975
    @kollamchandran2975 2 місяці тому +7

    0 വിസിബിളിറ്റി ക്യാമറ ഉണ്ടല്ലോ

  • @ansarijo2520
    @ansarijo2520 2 місяці тому

    വണ്ടി പുഴയിൽ പോയത് ആവും. അർജുൻ ഇപ്പോളും ജീവനോടെ ഉണ്ടാക്കും... ആ മല സൈഡ് ഒന്ന് നോക്കാമോ? എന്റെ മനസ്സിൽ അങ്ങനെ കുറിച്ചു ദിവസം ആയി വരണേ.....

  • @Asmabi-ej1rt
    @Asmabi-ej1rt 2 місяці тому +2

    Arjun nee evideya thirichu vaa padachavante kaaval undakatte😢😢😢

  • @Junaid-n1k
    @Junaid-n1k 2 місяці тому

    കടലിൽ മുങ്ങി തപ്പാൻ പറ്റിയ റോബോർട്ട് ഇന്ത്യക്ക് ഇല്ലേ

  • @Rahmathunnisarahmath-ck2iq
    @Rahmathunnisarahmath-ck2iq 2 місяці тому +3

    😭😭😭😭😭😭😭❤❤❤❤❤

  • @rafnarafnacm2182
    @rafnarafnacm2182 2 місяці тому

    എവിടെ ആണെങ്കിലും ജീവൻ ഒരു വിലയുമില്ല

  • @vidhyas3083
    @vidhyas3083 2 місяці тому +2

    Arjun ozhukil petu Ethengilum safe aya kayyil jeevanode undavum ...Moble um tv um onnum illatha ethengilum gramathil angane viswasikam....

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 2 місяці тому

    ഇവന്നാണ് മണ്ണിനടിയിൽ എന്ന് പറഞ്ഞു സമയം കാലായിപ്പിച്ചത്

  • @jijijiji5345
    @jijijiji5345 2 місяці тому +4

    😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kukkukunjappi9503
    @kukkukunjappi9503 2 місяці тому +1

    Ivalu entha chodikkunne... Chennathe anggu munggi edukkam enno

  • @Junaid-n1k
    @Junaid-n1k 2 місяці тому +1

    മോഡിയുടെ digital ഇന്ത്യ ഒരാളെ 12 ദിവസം ആയി കണ്ടെത്താൻ കഴിഞ്ഞില്ല ഇന്ത്യക്ക് കര നാവിക സേന ഹെലികോപ്റ്റർ ഡ്രോൺ മറ്റു സംവിധാനം ഉണ്ടല്ലോ ഒരു ഇന്ത്യക്കാരന് വേണ്ടി ഉപയോഗിക്കണം പറ്റില്ലെങ്കിൽ വിദേശ സഹായം technolagy തേടണം pm ഇത് അറിഞ്ഞോ

    • @priyamanu4310
      @priyamanu4310 2 місяці тому

      ഇത് പ്രകൃതി ദുരന്തം ആണ് ആ യാഥാർഥ്യം മനസ്സിൽ ആക്കു. മനുഷ്യനിർമിതമായ ഒരു ടെക്നോളജിയും ഞൊടിയിട കൊണ്ട് തകർന്നു പോകും പ്രകൃതിശക്തിക്കു മുൻപിൽ. പിന്നെ അല്ലെ Navy, airforce ആർമി.. ഇവരൊക്കെ മനുഷ്യർ ആണ്. ഇവർ നമ്മുടെ രാജ്യ സുരക്ഷയുടെ കാവൽക്കാർ ആണ്. അതുപോലെ അത്യാവശ്യ ഘട്ടത്തിൽ പ്രകൃതിദുരന്തത്തിൽ സഹായിക്കാൻ അവർക്കു പറ്റും. എന്ന് കരുതി പ്രകൃതി ശക്തിയെ തോൽപ്പിച്ചു മനുഷ്യനെ രക്ഷിക്കാൻ ഉള്ള അമാനുഷിക ശക്തി ഉള്ളവർ അല്ല നമ്മുടെ സേന വിഭാഗം.

  • @malumaluuumalu7058
    @malumaluuumalu7058 2 місяці тому +1

    😭

  • @lachusworld99
    @lachusworld99 2 місяці тому +10

    കടലിൽ പോയി... ഇവിടെ തപ്പണ്ട...😢

    • @Ctrendss
      @Ctrendss 2 місяці тому +1

      അങ്ങനെയെങ്കിൽ മൂന്നാംനാൾ കരയിലടുക്കും… ഇതിപ്പോ അങ്ങനെ ഉണ്ടായില്ലല്ലോ

    • @KrishnadasKonnodath
      @KrishnadasKonnodath 2 місяці тому +4

      ​@@Ctrendssമണ്ടത്തരം വിളമ്പാതെടെ... കടലിൽ പോയ എല്ലാം കരയ്ക്ക് അടിയാറുണ്ടോ?

    • @lachusworld99
      @lachusworld99 2 місяці тому +1

      @@Ctrendss എവിടെ എങ്കിലും പൊങ്ങിയിട്ടുണ്ടെകിലോ... കാണാൻ പറ്റാത്തതാണെങ്കിലോ..... ഈ കലിതുള്ളി പെയ്യുന്നഅവസരത്തിൽ കടലിലോ ഈ പുഴയിലോ ഒന്നും പൊങ്ങിക്കിട്ടണം എന്നില്ല ..... എത്രയോ ദൂരത്തേക്ക് പോയിട്ടുണ്ടാകും..... Think..... 😔.....

    • @lachusworld99
      @lachusworld99 2 місяці тому

      @@KrishnadasKonnodath crrct

  • @LatheefKP-bb3jt
    @LatheefKP-bb3jt 2 місяці тому

    Yaa Rabbe pettane kanichu tarane yaa Allaa

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 2 місяці тому

    നല്ല ഉറച്ച തീരുമാനം🙏🙏🙏

  • @afsalyousuf9470
    @afsalyousuf9470 2 місяці тому

    Allah 😭❤️🤲🤲🤲🤲🤲🤲🤲🤲🤲

  • @sulaighap8259
    @sulaighap8259 2 місяці тому

    😢

  • @lailasalam3819
    @lailasalam3819 2 місяці тому +3

    Vellathiloode ഒഴുകി പോയിട്ടുണ്ടാവും😢

  • @JustinVjose-sj9eq
    @JustinVjose-sj9eq 2 місяці тому

    തടയണ 100 മീറ്റർ പുറകിൽ ഇട്ടാൽ ഒഴുക്ക് നിർത്താം

  • @santhoshprakash9817
    @santhoshprakash9817 2 місяці тому

    Only this on Tv.Thirachil nadatthunna avarude kudumba angangal avar varum varae mulmunayil. Aethellaam apakada maranangal. Aduttha nimisham endhu sambavikkumennu aarkkumariyilla. Rakshakku vanna aalinu🙏prayers.

  • @Abhi1234abhizz_._.
    @Abhi1234abhizz_._. 2 місяці тому

    Arjuna veetil kondupookum.urapayumm

  • @JustinVjose-sj9eq
    @JustinVjose-sj9eq 2 місяці тому

    ഒഴുക്ക് നിർത്താൻ ബോർ ബിൽ അടിച്ചു അതിൽ ഇരുമ്പു പയിപ്പു ഇട്ടു തടയണ നിർമിച്ചു ഒഴുക്ക് കുറക്കാം

  • @pelefans6549
    @pelefans6549 2 місяці тому

    Arabi kadalil oru body pongi news undu😢😢😢

  • @bijithmohan8063
    @bijithmohan8063 2 місяці тому

    മണ്ണ് koonacku അകത്തു ആണ് ലോറി എങ്കിൽ dive ചെയ്തിട്ട് എന്ത് കര്യം dive ചെയ്താൽ അടിയിലെ paarayam മരവുമേ കാണുകയുള്ളൂ

  • @christianamariyam7583
    @christianamariyam7583 2 місяці тому

    Malpae parayunnad kayar pottiyadalla. Ayal vittadanu kannada newsil parayunnad

  • @rajeshk.r9970
    @rajeshk.r9970 2 місяці тому

    വെള്ളത്തിനടിയിൽ ഒരു മനുഷ്യന് ഇത്രയും നാൾ പിടിച്ചു നില്കുവാൻ സാധിക്കുമോ.... റിപ്പോർട്ടർ മാരൊക്കെ പൊട്ടൻമാരാണോ.... മണ്ണിനടിയിലോ... വല്ല പാരയിടുക്കുകളിൽ ആണെങ്കിൽ പിന്നെയും പറയാം... ഇതിപ്പോ എങ്ങനെയാ... എന്തെങ്കിലുമൊക്കെ പറഞ്ഞു റിവ്യൂ കൂട്ടി ചാനലിന് വരുമാനം ഉണ്ടാക്കണ്ടേ..... നാണം ഇല്ലേ ഇവർക്കു.... ഇന്ന് വരും നാളെ വരുമെന്ന് പറഞ്ഞു ഇപ്പോ 12 ദിവസമായി.. ഇപ്പോഴും ഡൈലൗഗ് നു ഒരു കുറവും ഇല്ലാ....

  • @SulekhaKK-r3z
    @SulekhaKK-r3z 2 місяці тому +1

    അർജുനന് വേണ്ടി ഇനി മറ്റുള്ളവരുടെ ജീവൻ പോകുമോ? അതാണ് ഇപ്പോ പേടി

  • @SunilpanikkarM
    @SunilpanikkarM 2 місяці тому

    Poya allo poyi ini valiya allanenum paranj therayan poyal avarude karyavum apakadathilavum 😮avarkum kudumbamille😢

  • @MopPa-y7l
    @MopPa-y7l 2 місяці тому +1

    Peduthamvettupoye

  • @SaraSara-xu5hu
    @SaraSara-xu5hu 2 місяці тому

    ജീവനോടെ അല്ലാതെ എങ്കിലും.കിട്ടുമോ ഇനി? ഇത്ര days ആയില്ലേ?

  • @arjunvg4583
    @arjunvg4583 2 місяці тому

    Nirthedeyy ninte oke drama..athyavishyam rating kittiyille?? Mathi nirthi podaaa poo

  • @safgapy6468
    @safgapy6468 2 місяці тому +1

    ഡിജിറ്റൽ ഇന്ത്യ😅

  • @sajirebrahim6979
    @sajirebrahim6979 2 місяці тому

    Modiji Israyelinja vilikkkatte

  • @Wellwisher-cc1ee
    @Wellwisher-cc1ee 2 місяці тому

    അർജുൻ വെള്ളത്തിൽനിന്ന് നീന്തി കയറി ഏതെങ്കിലും ഷാപ്പില്കേറി അടിച്ചു ഫിറ്റാക്കി കാട്ടിൽ കേറിക്കാണും 😅

    • @miduzworld2881
      @miduzworld2881 2 місяці тому +1

      ninte appante kattilano nayinte mone

    • @miduzworld2881
      @miduzworld2881 2 місяці тому +1

      nee oru manushan allada nee oru nayinte mone ann kunne

    • @suhailakm1022
      @suhailakm1022 2 місяці тому

      മരക്കഴുത ആണോ നീ

    • @ponnoos-sha
      @ponnoos-sha 2 місяці тому

      ചത്തൂടെ ഈ cmnt ഇടുന്ന നേരം

    • @achu488
      @achu488 2 місяці тому +4

      Ninteyokke manass