👍💐💐💖💖💖💖 മനുഷ്യരുടെ ഒരു രീതിവെച്ചാണെങ്കിൽ അവർ നമ്മളെ കണ്ടുമുട്ടാതിരിക്കുന്നതാണ് അവർക്ക് നല്ലത്!!! അല്ലെങ്കിൽ നമ്മൾ ഹോട്ടലിൽ ചെന്ന് ചേട്ടാ: ഒരു ഏലിയൻ ബിരിയാണി 🤭🤭
ചിലപ്പോൾ നമ്മുടെ അത്രയും പുരോഗമിച്ച മറ്റൊരു വർഗ്ഗം ഈ പ്രപഞ്ചത്തിൽ മറ്റ് ഏതെങ്കിലും ഒരു ഗ്രഹത്തിൽ ഉണ്ടെങ്കിൽ,ഗ്രഹത്തിലോ മറ്റോ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവർ ഭൂമി കണ്ടുപിടിച്ചിട്ടുണ്ടാകും! പക്ഷേ ഭൂമിയിൽ ജീവൻ ഇല്ല എന്ന് അവർക്ക് തോന്നിപ്പിച്ചു കാണും. ഉദാഹരണം പറയുകയാണെങ്കിൽ 40 ലക്ഷം പ്രകാശവർഷം ദൂരെയുള്ള ഒരു ഗ്രഹം ഭൂമിയെ കണ്ടെത്തി പക്ഷേ ഭൂമിയിൽ ജീവനില്ല എന്നവർക്ക് മനസ്സിലായി. കാരണം 40 ലക്ഷം പ്രകാശവർഷം മുമ്പുള്ള ഭൂമിയിലെ പ്രകാശമാവാം അവർക്ക് കിട്ടിയത് അപ്പോൾ 40 ലക്ഷം പ്രകാശവർഷം മുമ്പ് ഇവിടെ മനുഷ്യരാരും തന്നെ ഇല്ലായിരുന്നല്ലോ അപ്പോൾ അവർ ഭൂമിയെന്ന ഈ ഗ്രഹത്തിൽ ജീവനില്ല എന്ന് മനസ്സിലാക്കി കാണും നമ്മളും അതുപോലെതന്നെ ആവാം 40 ലക്ഷം പ്രകാശവർഷം ദൂരമുള്ള ഏതെങ്കിലും ഗ്രഹത്തിൽ ജീവൻറെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല,പക്ഷേ അവിടെ ഇപ്പോൾ ജീവൻറെ തുടിപ്പ് കാണാം! മനസ്സിലായെന്ന് പ്രതീക്ഷിക്കുന്നു😊🙌
9:45ഒരു പക്ഷേ അവർ നമ്മുക്കായി സന്ദേശങ്ങൾ അയക്കുന്നുണ്ട് അത് ഡി കോഡ് ചെയ്യാനുള്ള സാങ്കേതിക വിദ്യ നമ്മുക്ക് ഇന്ന് ഇല്ല, മനുഷ്യർക്ക് ഇല്ലാത്ത ഇന്ദ്രിയങ്ങൾ അവയ്ക്ക് കാണും വിദൂര സന്ദേശം അയക്കാൻ നമ്മൾ ഉപയോഗിക്കുന്ന വിധത്തിലുള്ള റേഡിയോ ഉപകരണങ്ങൾ അവർക്ക് അവശ്യമില്ലായിരിക്കും,ഈ പ്രപഞ്ചത്തിന്റെ ഏത് മുക്കിലും മൂലയിലും ചിന്തയുടെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും, ഏത് രൂപത്തിലും ഈ പ്രപഞ്ചത്തിൽ നിലനിൽക്കാൻ സാധിക്കുന്ന ശരിര ഘടനയുള്ളവർ,നമ്മളും നമ്മുടെ ശാസ്ത്രവും,ഈ ഭൂമിയും അവർക്ക് ഒരു കൗതുകം മാത്രം, മനുഷ്യൻ്റെ ഉൽപത്തി മുതൽ അവർ നമ്മേ കണ്ട് കൊണ്ടിരിക്കുന്നു നമ്മളുടെ ഭാവിയും,ഈ മനോഹരമായ ഭൂമിയുടെ അന്ത്യവും അവർ മനസ്സിലാക്കുന്നു,
ഒന്നും പറയാൻ ഇല്ല... അടിപൊളി ആണ്. നിങ്ങളുടെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുകയാണ്...... എനിക്ക് വളരെ ഇഷ്ടം ഉള്ള ഒരേ ഒരു ചാനൽ ആണ് നിങ്ങളുടേത്.... വളരെ നന്നായി മനസിലാക്കും വിധമാണ് നിങ്ങളുടെ സംസാരം..... എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതൊക്കെ ഇങ്ങനെ കേട്ടുകൊണ്ടിരിക്കാൻ........ഒരുകാര്യം നമ്മൾ ഒറ്റക്ക് അല്ല ആരൊക്കയോ നമ്മളെ നിരീക്ഷിക്കുന്നുന്നുണ്ട്..... പക്ഷെ അതായിരിക്കും ?
First quote also showed on the movie 'contact' best si-fi movie I ever watched. It was directed by Carl Sagan so I trust it will be become true someday
Avar und enn thanne aanu ente vishwasam nammal um oru jeevan enthukond vere grahangalil jeevan undaayikooda ❤️... Enthyaalum bro yude videos kand kand ethaand ee space ine okke kurachenkilum arivu kitty thank you a lot 🎈
നമ്മുടെ ഭൂമിക്ക് തന്നെ 5 പ്രാവശ്യമെങ്കിലുംസമ്പൂർണ്ണ വംശനാശം സംഭവിച്ചുണ്ട് ഒരു പക്ഷേ മറ്റൊരു പുരോഗമന സമൂഹം മറ്റൊരു ഗ്രഹത്തിലുണ്ടെങ്കിൽ അവിടെയും വംശനാശം സംഭവിച്ചു പുതിയ ജീവനുകൾ ഉണ്ടായാൽ അവ പുരോഗമിക്കുവാൻ ചിലപ്പോൾ ലക്ഷക്കണക്കാനു വർഷങ്ങൾ വേണ്ടിവന്നേക്കാം അപ്പോൾ നമ്മളുടെ അയൽക്കാരെക്കാണു വാൻ ചിലപ്പോൾ നമുക്ക് സാഥിച്ചെന്നു വരില്ല. അതായിരിക്കാം പ്രകൃതി നിയമം:❤️🔥👍🙏🏻
എന്റെ ഒരു അഭിപ്രായത്തിൽ അന്യഗ്രഹ ജീവികൾ തീർച്ചയായും ഉണ്ടാവും...... എന്നാൽ മനുഷ്യൻ കണ്ടുപിച്ച പോലെ ഉള്ള സാകേധികവിദ്യ ആയിരിക്കില്ല അവരുടെ നമ്മൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത technology ആയിരിക്കും അവരുടേത്... അതും ഇതും തമ്മിൽ ഒരു ബന്ധവും കാണില്ല അതോണ്ടായിരിക്കും നമ്മളെ അവർ കണ്ടതതത് പിന്നെ ദൂരവും.... നമ്മൾ നമ്മുടെ ടെക്നോളജി വച്ചാണ് എല്ലാം ഊഹിക്കുന്നത് അത് ശെരിക്കും വലിയ തെറ്റാണു....
എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു മനുഷ്യ ബുദ്ധിക്കും യുക്തിക്കും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരുഅദൃശ്യ ശക്തി ഈ പ്രപഞ്ചവും അതിനപ്പുറമുള്ളതും വളരെ നിസ്സാരമായി നിയന്ത്രിക്കുന്നുണ്ട്... ഇങ്ങനെ ചിന്തിക്കാനുള്ള കഴിവ് മനുഷ്യനു മാത്രമേ ഉള്ളൂ ........
Chilapol oru alien civilization nammale kandethiyitundakum enn tanneya enik tonunath.ലൈഫ് നില നിൽക്കാൻ വേണ്ട എല്ലാ സാഹചര്യവും ഈ ഗ്രഹത്തിന് ഉണ്ടെന്ന് മനസിലാക്കി അവർ അവരുടെ ജീനിനെ ഒരു സ്പേസ് ഷിപ്പിൽ ആക്കി ഭൂമിയിലോട്ട് അയച്ചതിന്റെ ഫലമായി അത് ഇവിടെ എത്തിച്ചേർന്നു ഭൂമിയിലെ അന്ന് ഉള്ള സൂക്ഷ്മ ജീവികളുമായി ചേർന്ന് പുതിയ ജീവൻ ഉണ്ടായി അത് പരിണമിച്ചു മനുഷ്യന്റെയും chibansikaludeyum ഒക്കെ പൊതു poorvikan ഉണ്ടായത് ആകാനുള്ള സാധ്യത thallanavilla. Aha alien ഗ്രഹം ചിലപ്പോൾ ഇപ്പോ നശിച്ചു poitundakam. എന്നാൽ അവരുടെ gene nammalil ulathkondakam nammal matt grahagalil jeevan undo enഞാൻ aneshikunathum
Oru ദിവസം ഞങ്ങളുടെ ടിവി antena അടുത്ത വീട്ടിലെ vcr ലെ ഇട്ട് കാണുന്ന പടം ഞങ്ങളുടെ ടിവി യിലേക്ക് പിടിച്ച് എടുത്തു..ടിവി clear ഇല്ലത്ത്പ്പോ clear ആവാൻ തിരിപ്പിച്ചത് ആണ്...വർഷം 2004 👍👍
സുഹൃത്തേ ഭൂമി ഉണ്ടായിട്ട് 460 കോടി വർഷം ആയി, മനുഷ്യൻ ഉണ്ടായിട്ട് അതായത് നമ്മുടെ പൂർവ്വികർ ഉൾപ്പടെ ഉണ്ടായിട്ട് ഏതാണ്ട് 2ലക്ഷം മുതൽ 3ലക്ഷം വർഷമേ ആയിട്ടുള്ളു. ഈ 2മുതൽ 3 ലക്ഷം വർഷം എന്ന് പറയുന്നത് 460 കോടിയുടെ മുന്നിൽ ഒന്നുമല്ല ഭൂമി ഉണ്ടായിട്ട് 460കോടി വർഷം ആയി അപ്പോൾ നമ്മളെക്കാൾ ഇന്റലിജിൻറ് ആയ species ഭൂമിയിൽ ഉണ്ടായികാണില്ലേ ഒരു തവണ അല്ല ആയിരക്കണക്കിന് തവണ ഉണ്ടായി കാണില്ലേ അവർ ഉണ്ടായി അവർ വംശനാശം വന്ന് പോയി കാണില്ലേ അവർ ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവ് പോലും വെക്കാതെ. ഇങ്ങനെ സംഭവിച്ചില്ല എന്ന് നമ്മൾക്ക് എങ്ങനെ പറയാൻ സാധിക്കും ഇങ്ങനെ സംഭവിച്ചു കാണും എന്നുള്ള ഒരു തിയറി പോലും നിലവിൽ ഒണ്ട്. സോ ഞാൻ പറഞ്ഞു വന്നത് ഭൂമിയുടെ കാര്യം പോലും നമ്മൾക്ക് വെക്തമായി അറിയില്ല കാരണം ഭൂമിയുടെ പ്രായം വെച്ച് നോക്കുമ്പോൾ നമ്മൾ ഇന്നലെ പൊട്ടി മുളച്ചവർ ആണ്. അതുകൊണ്ട് സുഹൃത്തേ നമ്മൾ ഒറ്റക്കാണ് എന്നുള്ള ചിന്ത വേണ്ട നമ്മൾ ഉണ്ടങ്കിൽ ഈ ഭൂമി ഉണ്ടങ്കിൽ ഭൂമിയെ പോലുള്ള മറ്റൊരു ഗ്രഹത്തിൽ ജീവൻ ഒണ്ട് ഉണ്ടാകും എന്നല്ല ഞാൻ പറയുന്നത് ഒണ്ട് എന്നാണ് അതിൽ യാതൊരു തർക്കവും വേണ്ട.
If We are in wrong time or wrong place...kandpidikan task aanallo🤔 chelappo evdeyenkilum jeevan undakum but intelligent allayirikila, ividuthe animals pole aayirikkum.. 😬 vereyum jeevan illathirikkan chance ee illa.. 👽alien uyir.. 👽✨️
👍💐💐💖💖💖💖
മനുഷ്യരുടെ ഒരു രീതിവെച്ചാണെങ്കിൽ അവർ നമ്മളെ കണ്ടുമുട്ടാതിരിക്കുന്നതാണ് അവർക്ക് നല്ലത്!!!
അല്ലെങ്കിൽ നമ്മൾ ഹോട്ടലിൽ ചെന്ന്
ചേട്ടാ: ഒരു ഏലിയൻ ബിരിയാണി 🤭🤭
🤣sathyam!
@@47ARENA
☺
😂
2 മിനിറ്റ് 41 സെക്കന്റ് ചിരിച്ചു.. 🙂 thank you for the information..
@@lj.fx_7 u are an alen😂
ചിലപ്പോൾ നമ്മുടെ അത്രയും പുരോഗമിച്ച മറ്റൊരു വർഗ്ഗം ഈ പ്രപഞ്ചത്തിൽ മറ്റ് ഏതെങ്കിലും ഒരു ഗ്രഹത്തിൽ ഉണ്ടെങ്കിൽ,ഗ്രഹത്തിലോ മറ്റോ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവർ ഭൂമി കണ്ടുപിടിച്ചിട്ടുണ്ടാകും! പക്ഷേ ഭൂമിയിൽ ജീവൻ ഇല്ല എന്ന് അവർക്ക് തോന്നിപ്പിച്ചു കാണും. ഉദാഹരണം പറയുകയാണെങ്കിൽ 40 ലക്ഷം പ്രകാശവർഷം ദൂരെയുള്ള ഒരു ഗ്രഹം ഭൂമിയെ കണ്ടെത്തി പക്ഷേ ഭൂമിയിൽ ജീവനില്ല എന്നവർക്ക് മനസ്സിലായി. കാരണം 40 ലക്ഷം പ്രകാശവർഷം മുമ്പുള്ള ഭൂമിയിലെ പ്രകാശമാവാം അവർക്ക് കിട്ടിയത് അപ്പോൾ 40 ലക്ഷം പ്രകാശവർഷം മുമ്പ് ഇവിടെ മനുഷ്യരാരും തന്നെ ഇല്ലായിരുന്നല്ലോ അപ്പോൾ അവർ ഭൂമിയെന്ന ഈ ഗ്രഹത്തിൽ ജീവനില്ല എന്ന് മനസ്സിലാക്കി കാണും നമ്മളും അതുപോലെതന്നെ ആവാം 40 ലക്ഷം പ്രകാശവർഷം ദൂരമുള്ള ഏതെങ്കിലും ഗ്രഹത്തിൽ ജീവൻറെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല,പക്ഷേ അവിടെ ഇപ്പോൾ ജീവൻറെ തുടിപ്പ് കാണാം! മനസ്സിലായെന്ന് പ്രതീക്ഷിക്കുന്നു😊🙌
Yes👍
@@47ARENA മൾട്ടിവേർസ് എന്നത് ശരിക്കും ഉള്ളതാണെങ്കിൽ അവിടെ നമ്മളെ പോലുള്ളവർ ഉണ്ടാകില്ലേ
@@AnanthaKrishnanasCA athe, theerchayaayum
Athalle pulliyum paranjathu
@@voldemort481 athe
The most interesting and my most favourite the most magical topic ever ✨❤️ SPACE 🌌
Mine too..
Mine tooo
Bro your editing is very good so everything is easy to understand
Thank you 😊
9:45ഒരു പക്ഷേ അവർ നമ്മുക്കായി സന്ദേശങ്ങൾ അയക്കുന്നുണ്ട് അത് ഡി കോഡ് ചെയ്യാനുള്ള സാങ്കേതിക വിദ്യ നമ്മുക്ക് ഇന്ന് ഇല്ല, മനുഷ്യർക്ക് ഇല്ലാത്ത ഇന്ദ്രിയങ്ങൾ അവയ്ക്ക് കാണും വിദൂര സന്ദേശം അയക്കാൻ നമ്മൾ ഉപയോഗിക്കുന്ന വിധത്തിലുള്ള റേഡിയോ ഉപകരണങ്ങൾ അവർക്ക് അവശ്യമില്ലായിരിക്കും,ഈ പ്രപഞ്ചത്തിന്റെ ഏത് മുക്കിലും മൂലയിലും ചിന്തയുടെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും, ഏത് രൂപത്തിലും ഈ പ്രപഞ്ചത്തിൽ നിലനിൽക്കാൻ സാധിക്കുന്ന ശരിര ഘടനയുള്ളവർ,നമ്മളും നമ്മുടെ ശാസ്ത്രവും,ഈ ഭൂമിയും അവർക്ക് ഒരു കൗതുകം മാത്രം, മനുഷ്യൻ്റെ ഉൽപത്തി മുതൽ അവർ നമ്മേ കണ്ട് കൊണ്ടിരിക്കുന്നു നമ്മളുടെ ഭാവിയും,ഈ മനോഹരമായ ഭൂമിയുടെ അന്ത്യവും അവർ മനസ്സിലാക്കുന്നു,
Katta waiting brother 🔥🔥
🤗
ഒന്നും പറയാൻ ഇല്ല... അടിപൊളി ആണ്. നിങ്ങളുടെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുകയാണ്...... എനിക്ക് വളരെ ഇഷ്ടം ഉള്ള ഒരേ ഒരു ചാനൽ ആണ് നിങ്ങളുടേത്.... വളരെ നന്നായി മനസിലാക്കും വിധമാണ് നിങ്ങളുടെ സംസാരം..... എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതൊക്കെ ഇങ്ങനെ കേട്ടുകൊണ്ടിരിക്കാൻ........ഒരുകാര്യം നമ്മൾ ഒറ്റക്ക് അല്ല ആരൊക്കയോ നമ്മളെ നിരീക്ഷിക്കുന്നുന്നുണ്ട്..... പക്ഷെ അതായിരിക്കും ?
Good video ❤️😌 waiting ayirunnu🌌🌌🌌🌌
💟
My favorite subject ❤️ " where are they "
Mine too!
Nice ayittunde.. 💖🥂
Thank you 🙂
Space and knowing about alien ♥️♥️ my favourite
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സ്പേസ് ചാനൽ 👍🏼
🥰
@sevou Sevou ?
@sevou cinemagic oru space chanel allo
Bright keralitum poli ahnu brooo
നമ്മുടെ ഈ പ്രപഞ്ചം ഒരു മഹാ.. അത്ഭുതം തന്നെ 🎑🎑
Yes‼️
Pinnala
@@47ARENA pinjalla
നമ്മൾ മനുഷ്യർ ഒന്നുമല്ല വെറും മനുഷ്യൻ മാത്രം
@@sojajose9886 eeh😂
Trailer polich.
Thank you
Informative video🥰💞
Glad you think so💓
Wonderful video🤩
Thanks 💕
Waiting for you'r video ❤️ 🤝
🤗💜
Wondeful & excellent presentation bro 👌👌👌👍👍♥️
Supre video super explanation ❤️
Thanks ❣️
First quote also showed on the movie 'contact' best si-fi movie I ever watched. It was directed by Carl Sagan so I trust it will be become true someday
Yeah, it is also my favorite sci fi movie too
ഇതുവരെ കണ്ടിട്ടുള്ള വീഡിയോകളിൽ
ഇതിലെ വിശദീകരണത്തിൽ എനിക്ക്
ഏറക്കുറെ നല്ല തൃപ്തി തോന്നി. നന്ദി.
കട്ട. ആട്ട കട്ട വെയ്റ്റിംഗ് 🙏🙏🎊🎊🙏🙏🎁
🙂
Favorite channel 😍😍😍😍😍😍😍
Wow... 😍 ചിന്തിച്ചാൽ കിളി പറക്കും 🧠😇😇
I'm waiting🔥🔥
Your videos are informative
Glad you liked it🙂
Welcome science sir 47 arena 😊😊
💖💖
Poli video macha🥰😘
Thanks bro🤗
everything mysterious...that's the beauty 💯❣️
Avar und enn thanne aanu ente vishwasam nammal um oru jeevan enthukond vere grahangalil jeevan undaayikooda ❤️... Enthyaalum bro yude videos kand kand ethaand ee space ine okke kurachenkilum arivu kitty thank you a lot 🎈
🥰
Broo... Poli video aan... 🔥🔥🔥
Bro science myths in movies video cheyyumo
Wth!🙄 Ith njan cheyyanam enn karuthiyathe ullu. Bro ini valla time traveller-um aano😅
@@47ARENA Athe. 25/9 ninnu vannatha😂
@@noeltojo5125 😆
നല്ല video❤️
To the people who say we are alone,
If we are only living in the universe then why just it became this much big it is for aliens to live
നമ്മുടെ ഭൂമിക്ക് തന്നെ 5 പ്രാവശ്യമെങ്കിലുംസമ്പൂർണ്ണ വംശനാശം സംഭവിച്ചുണ്ട് ഒരു പക്ഷേ മറ്റൊരു പുരോഗമന സമൂഹം മറ്റൊരു ഗ്രഹത്തിലുണ്ടെങ്കിൽ അവിടെയും വംശനാശം സംഭവിച്ചു പുതിയ ജീവനുകൾ ഉണ്ടായാൽ അവ പുരോഗമിക്കുവാൻ ചിലപ്പോൾ ലക്ഷക്കണക്കാനു വർഷങ്ങൾ വേണ്ടിവന്നേക്കാം അപ്പോൾ നമ്മളുടെ അയൽക്കാരെക്കാണു വാൻ ചിലപ്പോൾ നമുക്ക് സാഥിച്ചെന്നു വരില്ല. അതായിരിക്കാം പ്രകൃതി നിയമം:❤️🔥👍🙏🏻
💗💗
Nee poli 💯💯
☺️❤️
Powli bro 🔥👍🏼
Kidu trailer 👏👏👏👏👏👏
Thank you
bro ninte voice super❤
Wow amazing presentation. Kuliru korunu...... Tharichirunu poyi
😃❤️
super video ❤️
Thank you 🙂
This is very mysterious ❤️🔥
😀😀😀❤❤❤കലക്കി 👍👍👍
Thanks 🙂
Waiting❤️❤️❤️
❣️
Vedio scene💖🔥
🤗❤️
Super super 👍👍👍👍👍👍👍👍
Thanks
vaishakan tambi valare manohara mayi ee subject avatharappichittund
Interesting ❤️
Chetta oru Dinasaur video ido?
Nokkam bro👍
Superaa broyude videos 🥰
Thank you ☺️
Waiting ♥️♥️
❣️
SUPER😎😎😎😎😎
Nammude galaxy യുടെ വലുപ്പം എങ്ങനെ എത്രയാണെന്ന് മനസ്സിൽ ആയതു?? ഏതെങ്കിലും സിഗ്നൽ ഉപയോഗിച്ച് ആണോ??
You are the world best explainer
☺️thanks
Poli. Superb ✌🏻
Thanks
Bro movies explain cheyyumo
Idakkidakk cheyyunnund bro
Bro waiting aarnu thanks for the video❤
❤️
Wow signel ഇത് ഇപ്പോഴും mystory ആണ്
എന്റെ ഒരു അഭിപ്രായത്തിൽ അന്യഗ്രഹ ജീവികൾ തീർച്ചയായും ഉണ്ടാവും...... എന്നാൽ മനുഷ്യൻ കണ്ടുപിച്ച പോലെ ഉള്ള സാകേധികവിദ്യ ആയിരിക്കില്ല അവരുടെ നമ്മൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത technology ആയിരിക്കും അവരുടേത്... അതും ഇതും തമ്മിൽ ഒരു ബന്ധവും കാണില്ല അതോണ്ടായിരിക്കും നമ്മളെ അവർ കണ്ടതതത് പിന്നെ ദൂരവും.... നമ്മൾ നമ്മുടെ ടെക്നോളജി വച്ചാണ് എല്ലാം ഊഹിക്കുന്നത് അത് ശെരിക്കും വലിയ തെറ്റാണു....
Ath sheriyaanu
എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു മനുഷ്യ ബുദ്ധിക്കും യുക്തിക്കും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരുഅദൃശ്യ ശക്തി ഈ പ്രപഞ്ചവും അതിനപ്പുറമുള്ളതും വളരെ നിസ്സാരമായി നിയന്ത്രിക്കുന്നുണ്ട്...
ഇങ്ങനെ ചിന്തിക്കാനുള്ള കഴിവ് മനുഷ്യനു മാത്രമേ ഉള്ളൂ ........
Ayinn
അത് കറക്റ്റ്..മനുഷ്യർ ഉണ്ടായത് ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല ശാസ്ത്ര ലോകത്തിന്..
ദൈവം എന്ന ശക്തി അതാണ് ഈ പ്രപഞ്ചം
@@sojajose9886 ഈ ദൈവിക വിശ്വാസം വെച്ച് നിരീക്ഷണം നടത്തിയത് കൊണ്ടാണ് അവർക്ക് ഇപ്പോഴും മനുഷ്യന്റെ ഉത്ഭവം കണ്ടെത്താൻ കഴിയാത്തത്
Timeline of human progression video cheyyumo
Hmm..nalla topic aanu. Njan sramikkaam
@@47ARENA how can i contact you
Super❤️
Thanks 💟💟
ഇതൊക്കെ കാണുമ്പോൾ ഈ ചെറിയ ലോകത്ത് ചെറിയ ഒരു മനുഷ്യൻ ആണ് നമ്മളൊക്കെ ഇതൊക്കെ കാണുമ്പോൾ മനസ്സിലാകുന്നു
Chilapol oru alien civilization nammale kandethiyitundakum enn tanneya enik tonunath.ലൈഫ് നില നിൽക്കാൻ വേണ്ട എല്ലാ സാഹചര്യവും ഈ ഗ്രഹത്തിന് ഉണ്ടെന്ന് മനസിലാക്കി അവർ അവരുടെ ജീനിനെ ഒരു സ്പേസ് ഷിപ്പിൽ ആക്കി ഭൂമിയിലോട്ട് അയച്ചതിന്റെ ഫലമായി അത് ഇവിടെ എത്തിച്ചേർന്നു ഭൂമിയിലെ അന്ന് ഉള്ള സൂക്ഷ്മ ജീവികളുമായി ചേർന്ന് പുതിയ ജീവൻ ഉണ്ടായി അത് പരിണമിച്ചു മനുഷ്യന്റെയും chibansikaludeyum ഒക്കെ പൊതു poorvikan ഉണ്ടായത് ആകാനുള്ള സാധ്യത thallanavilla. Aha alien ഗ്രഹം ചിലപ്പോൾ ഇപ്പോ നശിച്ചു poitundakam. എന്നാൽ അവരുടെ gene nammalil ulathkondakam nammal matt grahagalil jeevan undo enഞാൻ aneshikunathum
😳good therory 💥💥💥💥💢
Njanum angane chindhichittund🤗
The way you explain 👽🥵
Good video👍👍👍👍👍👍👍👍🌹🌹🌹🙏🙏🙏
Superb trailer ✨🤗😍😍
Thanks
You are awesome ❣️
Good
Wow bro ☄️👀
👍👍👍
❣️
Wow 😄
Good work
Super 🥰
Thank you 🤗
Spider man movies il parayunna pole multiverse undo oru video cheyyamo bro
Already cheythittund 👇
ua-cam.com/video/jcENQf5albo/v-deo.html
@@47ARENA ❤️
Eygt ഉം aliens ഉം തമ്മിലുള്ള ഒരു വീഡിയോ ചെയ്യാമോ ബ്രോ
Oru bandhavum illatha randu kaaryangal aanu athu
@@47ARENA 🥺🥺🥺
Best videos
Oru ദിവസം ഞങ്ങളുടെ ടിവി antena അടുത്ത വീട്ടിലെ vcr ലെ ഇട്ട് കാണുന്ന പടം ഞങ്ങളുടെ ടിവി യിലേക്ക് പിടിച്ച് എടുത്തു..ടിവി clear ഇല്ലത്ത്പ്പോ clear ആവാൻ തിരിപ്പിച്ചത് ആണ്...വർഷം 2004 👍👍
Chettan paranyanbol yallam enike manisilavunu ☺️
🤗
Kollam
Thank you 🙂
Trust me, We Are alone🙂
And no one is gonna accept it.
And nice presentation✨️
We are not alone
Says no one, lol😅💖
Noo... Athrayum thanne chance ond nammal ottaikk alla enn parayaanum
സുഹൃത്തേ ഭൂമി ഉണ്ടായിട്ട് 460 കോടി വർഷം ആയി, മനുഷ്യൻ ഉണ്ടായിട്ട് അതായത് നമ്മുടെ പൂർവ്വികർ ഉൾപ്പടെ ഉണ്ടായിട്ട് ഏതാണ്ട് 2ലക്ഷം മുതൽ 3ലക്ഷം വർഷമേ ആയിട്ടുള്ളു.
ഈ 2മുതൽ 3 ലക്ഷം വർഷം എന്ന് പറയുന്നത് 460 കോടിയുടെ മുന്നിൽ ഒന്നുമല്ല ഭൂമി ഉണ്ടായിട്ട് 460കോടി വർഷം ആയി അപ്പോൾ നമ്മളെക്കാൾ ഇന്റലിജിൻറ് ആയ species ഭൂമിയിൽ ഉണ്ടായികാണില്ലേ ഒരു തവണ അല്ല ആയിരക്കണക്കിന് തവണ ഉണ്ടായി കാണില്ലേ അവർ ഉണ്ടായി അവർ വംശനാശം വന്ന് പോയി കാണില്ലേ അവർ ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവ് പോലും വെക്കാതെ.
ഇങ്ങനെ സംഭവിച്ചില്ല എന്ന് നമ്മൾക്ക് എങ്ങനെ പറയാൻ സാധിക്കും ഇങ്ങനെ സംഭവിച്ചു കാണും എന്നുള്ള ഒരു തിയറി പോലും നിലവിൽ ഒണ്ട്.
സോ ഞാൻ പറഞ്ഞു വന്നത് ഭൂമിയുടെ കാര്യം പോലും നമ്മൾക്ക് വെക്തമായി അറിയില്ല കാരണം ഭൂമിയുടെ പ്രായം വെച്ച് നോക്കുമ്പോൾ നമ്മൾ ഇന്നലെ പൊട്ടി മുളച്ചവർ ആണ്.
അതുകൊണ്ട് സുഹൃത്തേ നമ്മൾ ഒറ്റക്കാണ് എന്നുള്ള ചിന്ത വേണ്ട നമ്മൾ ഉണ്ടങ്കിൽ ഈ ഭൂമി ഉണ്ടങ്കിൽ ഭൂമിയെ പോലുള്ള മറ്റൊരു ഗ്രഹത്തിൽ ജീവൻ ഒണ്ട് ഉണ്ടാകും എന്നല്ല ഞാൻ പറയുന്നത് ഒണ്ട് എന്നാണ് അതിൽ യാതൊരു തർക്കവും വേണ്ട.
maybe we are alone in this universe but what about other universe
Super trailer
Thanks
സൂപ്പർ ബ്രോ
Thank you 😊
BRO POLI ANN ❤️🔥 BRO STUDENT ANO??
If We are in wrong time or wrong place...kandpidikan task aanallo🤔 chelappo evdeyenkilum jeevan undakum but intelligent allayirikila, ividuthe animals pole aayirikkum.. 😬 vereyum jeevan illathirikkan chance ee illa.. 👽alien uyir.. 👽✨️
Nice trailer
Thanks
@@47ARENA ente channel keri onnu comment cheyyo plz
Thank you
7:00 ithinte utharam 3890 ill engilumee ariyukayullaayirikkum
Anghiny karuthaan Abetkk breynunddo,chilappol boomyil mathrem sombbivichathanaghilo?
Poli
🔥
💜💜
8:07 wow🤣🤣🤣
😅
Super video
Thank you 😊
😯💥⚡
❣️
Nice❤
അടുത്ത വീഡിയോ എപ്പോഴാ ബ്രോ അപ്‌ലോഡ് ചെയ്യണേ
നാളെ വൈകുന്നേരം
❤️👍🏻
Avatar's Pandora Planet.Wonderfull
Wow 😊👍
🔥🔥
Super bro
Thank you ❤️
Ith live aano.🤔
Alla coming soon👍
Alla, premiere. 5:30 pm aakumbol play aakum
@@47ARENA 💖💖💖for rply💖
@@darisjeen6965 💖amm