എനിക്ക് നിങ്ങൾ പറയുന്നത് പെട്ടന്ന് മനസ്സിലാവും..... എനിക്ക് വലിയ ഇഷ്ടം ആണ് ഇങ്ങനെത്തെ videos..... എന്റെ വലിയ ആക്രഹം ആണ് moonilum, എല്ലാ planetsilum പോകണം എന്ന്....
all of your contents are very good and informative and you explains all it very well which all common people can understand congratulations because its not an ordinary skill awesome 🤩🤩👌👌👋👋👍👍 🔥🔥🔥🔥
Njan ഇന്ന് ഇപ്പോൾ രാത്രിയിൽ ആകാശത്തിൽ നോക്കിയപ്പോൾ 3 Stars ഒരു line പോലെ നിൽക്കുന്നത് കണ്ടിരുന്നു , കഴിഞ്ഞ ദിവസങ്ങളിലും കണ്ടിരുന്നു. അത് Jupitar and Saturn ആണോ ? അല്ലെങ്കിൽ വേറെ Stars ആണോ ?
ഒന്നാമത്തെ കാരണം Magnetic Field. Europa-ക്ക് induced magnetic field ഉള്ളതായിട്ട് galileo പേടകം കണ്ടെത്തിയിരുന്നു. ഉള്ളിൽ വൻ തോതിൽ ഉപ്പ് ജലമുണ്ടെങ്കിൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ. രണ്ടാമത്തെ കാരണം, Europa-യുടെ ഉപരിതലം എപ്പോഴും fresh look ആണ്. അതായത് അതിന്റെ ഉപരിതലം നിരന്തരമായിട്ട് നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉള്ളിൽ നിന്നും ജലം ഉപരിതലത്തിൽ വരുന്നുണ്ടെങ്കിൽ മാത്രമേ അത് സാധിക്കുകയുള്ളൂ. അങ്ങനെയെങ്കിൽ ഉള്ളിൽ വലിയൊരു ജല സ്രോതസ്സുണ്ടായിരിക്കണം. ഇതുപോലെ വേറെയും നിരവധി കാരണങ്ങളുണ്ട്. അങ്ങനെയാണ് ഉള്ളിൽ സമുദ്രമുണ്ടെന്ന് കണ്ടെത്തിയത്.
വളരെ simple ആണ്. ഈ പേരിൽ തന്നെ അർഥവും ഉണ്ട്. 'Astro-Physics' എന്ന് പറയുമ്പോൾ, ബഹിരാകാശത്തിലെ physic. അതായത്, ബഹിരാകാശ വസ്തുക്കളെയും അതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളെ കുറിച്ചും, അവയുടെ physical properties-നെ കുറിച്ചുമൊക്കെ പഠിക്കുന്നത്. Aero-Nautical Engineering എന്ന് വച്ചാൽ, വിമാനങ്ങൾ, അല്ലെങ്കിൽ അത് പോലെ എന്തെങ്കിലും പറക്കുന്ന വസ്തുക്കൾ design ചെയ്യുന്നതും നിർമ്മിക്കുന്നതും പരീക്ഷണം ചെയ്യുന്നതുമാണ്. പക്ഷെ അത് ഭൂമിയുടെ അന്തരീക്ഷത്തിനുള്ളിൽ തന്നെ പറക്കുന്നതായിരിക്കും. എന്നാൽ Aero-Space engineering എന്ന് പറയുമ്പോൾ, അത് ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് പറക്കുന്ന വാഹനങ്ങളുടെ designing-ഉം നിർമ്മാണവും പരീക്ഷണവുമൊക്കെയാണ്.
നക്ഷത്രമായിരിക്കാം, ചെറിയ meteor ആയിരിക്കാം, ചിലപ്പോൾ ഏതെങ്കിലും satellite ആയിരിക്കാം. അല്ലെങ്കിൽ ചിലപ്പോൾ iss-ഉം ആയിരിക്കാം. Satellite ആകാനാണ് കൂടുതൽ സാധ്യത.
Depends on who you ask that question and on what basis you ask it. If it's just about efficiency, isro is 10 times better than nasa. If it's about the most advanced and powerful, obviously it's nasa. If you ask an american, it is nasa. If you ask an indian, it is isro.
അവർക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട്. സ്വന്തം സമുദ്രത്തിൽ എന്ത് ഒണ്ടെന്ന് ചോദിച്ചാൽ അറിഞ്ഞ് കൂടാത്ത , അതിന് വേണ്ടി ഒന്നും ചെയ്യാത്ത അവർ . മറ്റ് ഗ്രഹത്തിലെ 25 കിലോമീറ്റർ ആഴമുള്ള സമുന്ദ്രത്തിലെ കാര്യങ്ങൾ നോക്കാൻ പോകുന്നതിലെ ലോജിക്ക് മനസിലാവുന്നില്ല. ഇതിന് വേണ്ടി ഒഴുകുന്ന ഫണ്ട് തന്നെയാവണം ഇവരുടെ മെയിൽ, ഈ തുക നമ്മുടെ സമുദ്രത്തെ പഠിക്കാൻ വിനിയോഗിച്ചെങ്കിൽ മാനവരാശിക്ക് ഉപയോഗപെടുത്താൻ സാധിക്കുന്നത് ഉൾപെടെ എന്തെല്ലാം കാര്യങ്ങൾ കണ്ടെത്താമായിരുന്നു. അത് കഴിഞ്ഞ് നിങ്ങൾ അവിടെ പോയി കണ്ടെത്തി കോളൂ .
സമുദ്രത്തെ കുറിച്ച് പഠിക്കാൻ വേറെ സംഘടനകൾ ഉണ്ട്. Nasa-യുടെ ജോലി പ്രധാനമായും space-നെ കുറിച്ച് പഠിക്കുക എന്നതാണ്. അതുകൊണ്ട് അവർ അവരുടെ ജോലി ചെയ്യുന്നു, അത്ര തന്നെ.
എനിക്ക് നിങ്ങൾ പറയുന്നത് പെട്ടന്ന് മനസ്സിലാവും..... എനിക്ക് വലിയ ഇഷ്ടം ആണ് ഇങ്ങനെത്തെ videos..... എന്റെ വലിയ ആക്രഹം ആണ് moonilum, എല്ലാ planetsilum പോകണം എന്ന്....
എന്തൊക്കെ ആയാലും ഉറങ്ങാൻ കിടക്കുമ്പോൾ 47 arena yude ഒരു വീഡിയോ അത് mustaa 😅👍
😅💗
@@47ARENA😮😂❤
Food kazhikumbozhum 47 Arena 🤍
47 arena and ceni magic ithu randumanu njan urangan kidakkumbol kanarullath😅
ISRO🇮🇳🇮🇳🇮🇳
💓
നാസയെ vellan വളരണം
😂😂😂
True Indian gone 💦
Albert Einstein life story video cheyyaamo part aayi@@47ARENA
I am very interested and exited thank you so much sir
So nice of you💗💗🤗
Very beautiful video❤❤❤.
And Expecting great success of 🇳 🇦 🇸 🇦
😀
all of your contents are very good and informative
and you explains all it very well which all common people can understand
congratulations because its not an ordinary skill
awesome 🤩🤩👌👌👋👋👍👍
🔥🔥🔥🔥
Informative 😊
Your big fan bro 😀
ഇത് നമ്മുടെ solar system ത്തിലെ ജീവനു സാധ്യത ഉള്ള ലോകം. എങ്കിൽ പ്രപഞ്ചത്തിന്റെ വലുപ്പമനുസരിച് വേറെ ഒരു ജീവൻ ഉള്ള ലോകം ഉറപ്പായും ഉണ്ടാകുമല്ലോ 😮😇
Undakum. But........??
@@vishnunilamelbut ?
You are very great and my favourite youtuber
❤❤❤❤❤
Mandy
Thanks💗
Last paranjathu kalakki
I love this channel❤❤❤
🤗💗
Big fan😊😊😊😊😊😊😊😊
💟💟
Super informative video 💙
Glad you liked it❤️
Today i am very excited
💟
exams ellaam theernnathu kondaano?
Yes
My exams are complete in 26/3/2024
ചേട്ടൻ ❤️🦋
❣️
Nalla presentation super version😮😮😮😮😮😮😮😮😮😮
Last dialogue 🤣💥
😅❤️
You will do it my favorite and request video
👍❤️
Amazing video bro 👌❤
കിടു❤❤❤
സൂപ്പർ ❤❤❤❤
Thanks❤️
സൂപ്പർ പെർഫോമൻസ്...
Edakku edakku shorts koode eddu famous akkatte channel ❤
👍
47 arena anik attavum eshdam ull malayalam science channel ❤😂🎉😢😮😅😊🌕⬅️➡️🐐💩❤️🧪🔭
I am indrest to your all videos i like it very much
ഞാൻ ഏതൊക്കെ channel കണ്ടാലും trust 4 7 arena ആണ് 🔥🔥🔥🔥🔥🔥
Very interested and nice veedio
👍👍👍👍
Big fan bro
I love ISRO&INDIA🇮🇳🇮🇳🇮🇳🇮🇳
10:47 athil nte name und 🤚
Bro ee bumiyil nadakkunna sunami ennivaye kuriche okke oru vedio cheyyo
👍
Albert Einstein life history video cheyyaamo part part aayi
Spr💜😊🔥
Thanks💗
sir anyagrahajeevikal nerathe thanne bhoomiyil thaamasam aakiyitundo
Mangalyan kurich oru video cheyu please
sure👍
Normal channel❌ knowledge channel ✔️
❤️
47 arena❤❤
💗
I. Likes you are video 🥳🥳
how fool you you don"t know english
How jupeter have radiation? Ath oru planet alle sir?
sir aliens ne kurichu vishadheekaricha eneem videos undo
Bro parker solar probe ine kurich enthenkilum viavaram kittiyo
പുതുതായി ഒന്നും പ്രത്യേകിച്ച് ഇല്ല
Nice video👌🏻 Aa tail end song evide 😃
End song boring ആണെന്ന് തോന്നി. വെറുതെ സ്ഥിരം ഉള്ള end screen തന്നെ വീണ്ടും വീണ്ടും ഇടുന്നത് വെറുപ്പിക്കൽ ആണെന്ന് തോന്നി.
Europa clipper mission and nasa was indresting and highly indeligent
💟
Eng
Nice voice ❤️🔥
Thanks🤗
Oru chothyam chothikkatte dhaivavishwaasi aano 47 erena
Nro jwst,hbst oru vido cheyoohhh❤
👍
ദിവസവും video ഇടുന്ന ചേട്ടൻ 🌟
By 468 th liker😅
Oumuamua തിരികെ വരുന്നുണ്ട് എന്ന് ഒരു news കേട്ടു? അതിനെ പറ്റി ഒന്ന് വീഡിയോ ചെയ്യുമോ
അങ്ങനൊരു വാർത്ത ഇതുവരെ കേട്ടില്ല. അങ്ങനെ അത് തിരികെ വരാനുള്ള സാധ്യതയും തീരെ ഇല്ല.
❤🥰👌
💗
Ithokke sucses akumo? India yil thanne manushyar ulla ellayidathum indiansinu pokan pattilla....
Bro engane parayanam ennu ennikku type cheyyan ariyilla.
Neritto phonilo samsarikkuvanel parayan ariyam
Next video about quantum physics plzzzz😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
🙄
Chill bruh 😂
Don't worry bro😊
Njan ഇന്ന് ഇപ്പോൾ രാത്രിയിൽ ആകാശത്തിൽ നോക്കിയപ്പോൾ 3 Stars ഒരു line പോലെ നിൽക്കുന്നത് കണ്ടിരുന്നു , കഴിഞ്ഞ ദിവസങ്ങളിലും കണ്ടിരുന്നു. അത് Jupitar and Saturn ആണോ ? അല്ലെങ്കിൽ വേറെ Stars ആണോ ?
അത് മിക്കവാറും starlink satellites ആയിരിക്കും.
@@47ARENA thanks machuuu🙆
Athinte thotadith Thane veroru 3 Stars ond ath , orioneconstelation ahnn
3 line ullath..... No 1 സുലൈമാൻ
no2 ഉസ്മാനിക്ക
No3 കാദർക്ക
അതെ അത് orion constellation ആണ് 3 സ്റ്റാർസ്. Alnilam, Mintaka, Alnitak
അതിൽ ലാന്റ് ചെയ്യാതെ എങ്ങനെയാണു സമുദ്രത്തെ കണ്ടെത്തുകാ.സർഫേസിൽ നിന്നും 25 കിലോമീറ്റർ താഴെ ഉള്ള സമുദ്രമാണല്ലൊ.
ഒന്നാമത്തെ കാരണം Magnetic Field. Europa-ക്ക് induced magnetic field ഉള്ളതായിട്ട് galileo പേടകം കണ്ടെത്തിയിരുന്നു. ഉള്ളിൽ വൻ തോതിൽ ഉപ്പ് ജലമുണ്ടെങ്കിൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ. രണ്ടാമത്തെ കാരണം, Europa-യുടെ ഉപരിതലം എപ്പോഴും fresh look ആണ്. അതായത് അതിന്റെ ഉപരിതലം നിരന്തരമായിട്ട് നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉള്ളിൽ നിന്നും ജലം ഉപരിതലത്തിൽ വരുന്നുണ്ടെങ്കിൽ മാത്രമേ അത് സാധിക്കുകയുള്ളൂ. അങ്ങനെയെങ്കിൽ ഉള്ളിൽ വലിയൊരു ജല സ്രോതസ്സുണ്ടായിരിക്കണം. ഇതുപോലെ വേറെയും നിരവധി കാരണങ്ങളുണ്ട്. അങ്ങനെയാണ് ഉള്ളിൽ സമുദ്രമുണ്ടെന്ന് കണ്ടെത്തിയത്.
@@47ARENA thank you bro
Bro ee astrophysics,airnautical eng, aerospace eng difference prnj tharavo
വളരെ simple ആണ്. ഈ പേരിൽ തന്നെ അർഥവും ഉണ്ട്. 'Astro-Physics' എന്ന് പറയുമ്പോൾ, ബഹിരാകാശത്തിലെ physic. അതായത്, ബഹിരാകാശ വസ്തുക്കളെയും അതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളെ കുറിച്ചും, അവയുടെ physical properties-നെ കുറിച്ചുമൊക്കെ പഠിക്കുന്നത്.
Aero-Nautical Engineering എന്ന് വച്ചാൽ, വിമാനങ്ങൾ, അല്ലെങ്കിൽ അത് പോലെ എന്തെങ്കിലും പറക്കുന്ന വസ്തുക്കൾ design ചെയ്യുന്നതും നിർമ്മിക്കുന്നതും പരീക്ഷണം ചെയ്യുന്നതുമാണ്. പക്ഷെ അത് ഭൂമിയുടെ അന്തരീക്ഷത്തിനുള്ളിൽ തന്നെ പറക്കുന്നതായിരിക്കും. എന്നാൽ Aero-Space engineering എന്ന് പറയുമ്പോൾ, അത് ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് പറക്കുന്ന വാഹനങ്ങളുടെ designing-ഉം നിർമ്മാണവും പരീക്ഷണവുമൊക്കെയാണ്.
Very informative bro
❤️
💓
Hai
Hi❤️
❤️💫
💟💟
Bro next dinosaur vdo idumo??? 😞😞
👍
Thank you bro❤❤@@47ARENA
Oru planetil plantsine kandu pidichal aa plantine alien enn vilikuo?
തീർച്ചയായും! Plant ആണെങ്കിലും അതും life ആണ്. അപ്പോൾ തീർച്ചയായും അതിനെ alien എന്ന് വിളികാം.
💪💪💪വളരെ വൈകിപ്പോയി 😪😪😪
❤️❤️
I like that part last 1 minute 😂
😅❤️
Voyager 1,2 arelum maranno
Nan innaleee night akashath nokiyapo oru star poloru vasthu pettannu thilakam koodi mangi kanathe ayi athu enthayirikum🤔
നക്ഷത്രമായിരിക്കാം, ചെറിയ meteor ആയിരിക്കാം, ചിലപ്പോൾ ഏതെങ്കിലും satellite ആയിരിക്കാം. അല്ലെങ്കിൽ ചിലപ്പോൾ iss-ഉം ആയിരിക്കാം. Satellite ആകാനാണ് കൂടുതൽ സാധ്യത.
🎉🎉🎉🎉🎉🎉🎉
Last dialogue 💕😂
😅
Astrophysics padikunundo bro?
അങ്ങനെ പ്രത്യേകിച്ച് പഠിക്കാറില്ല, പക്ഷെ എപ്പോഴും ഒരുപാട് വായിക്കാറുണ്ട്.
Godzilla movie kando bro😊
Sunday കാണും🤩
@@47ARENA poli padam aanu chetta njan kandu🤩 thee sadanam 🔥
Uff😍
Yes, njan inn kandu, super movie🤩
@47ARENA njan paranjille 🥰🤩 Shimo(after godzilla and Kong, my favorite next titan in MonsterVerse)
Who is best Nasa or isro?
Depends on who you ask that question and on what basis you ask it. If it's just about efficiency, isro is 10 times better than nasa. If it's about the most advanced and powerful, obviously it's nasa. If you ask an american, it is nasa. If you ask an indian, it is isro.
Nasa
Onninum comment idaan patteetilla video kaanuk like idum ippazhaan comment idaan thonniye sorry 🥺Ellaa videosum kaanum......ene onnu pin cheyyyooo🙂
❤️
Indian Space Resorve Organism
Hi
Hello💗
Oru like തരാമോ
🤔🤔
Aliensne കാണണം കണ്ടെത്തണം ഇതാണ് നമ്മുടെ ജോലി 🔥
❤️
@@47ARENA ഞാൻ അത്യയം ആയിട്ടാണ് 5laks subscribers olla channel replay തരുന്നദ്ധ കാണുന്നദ് ❤️
😀
ഈ ജലം ജലം എന്ന് പറയുന്നത് H2O ആണോ ഉദ്ദേശിക്കുന്നത്
athe, normal jalam thanne
😰😰😰😰
മണ്ടത്തരമാണങ്കിലും മനസ്സിൽ തോന്നിയ ഒരു സംശയം
യൂറോപ്പ ഇപ്പോൾ ഒരു പക്ഷേ അവിടുത്തെ ഐസ് ഏജിലായിരിക്കാം
🙄no, അത്രയും ദൂരത്തിൽ ആയതു കൊണ്ടാ മുഴുവൻ മഞ്ഞ്
Your video background images was superi
Thank you so much 😀
Welcome
NASA🇺🇲🔥🔥🔥💪❤️
💓💓
ശാസ്ത്ര ഞർ എന്നല്ല ശാസ്ത്രജ്ഞർ എന്നാണ് പറയേണ്ടത് .
Ellam nashichitt telivu kitteettu enthina😂😂😂😂🤣🤣🤣
I m a big fan of u🤍
be a fan of science instead 💟
ചുരുക്കി പറഞ്ഞ എല്ലാം എലിയൻസ് മനസിലാക്കുമ്പോഴേക്കും നമ്മൾ വടി ആകും എന്ന് 🤭
😅
Thanks 😊🫂🙏😊🫂🙏😊🫂🙏😊🫂🙏😊🫂🙏😊🫂🙏😊🫂🙏😊🫂🙏😊🫂🙏😊🫂
❤️
47 area and your was god channel and your a good person in the universe
Bro my name is Miya age 18
I love you 💝 💝
❤️
അവർക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട്. സ്വന്തം സമുദ്രത്തിൽ എന്ത് ഒണ്ടെന്ന് ചോദിച്ചാൽ അറിഞ്ഞ് കൂടാത്ത , അതിന് വേണ്ടി ഒന്നും ചെയ്യാത്ത അവർ . മറ്റ് ഗ്രഹത്തിലെ 25 കിലോമീറ്റർ ആഴമുള്ള സമുന്ദ്രത്തിലെ കാര്യങ്ങൾ നോക്കാൻ പോകുന്നതിലെ ലോജിക്ക് മനസിലാവുന്നില്ല. ഇതിന് വേണ്ടി ഒഴുകുന്ന ഫണ്ട് തന്നെയാവണം ഇവരുടെ മെയിൽ, ഈ തുക നമ്മുടെ സമുദ്രത്തെ പഠിക്കാൻ വിനിയോഗിച്ചെങ്കിൽ മാനവരാശിക്ക് ഉപയോഗപെടുത്താൻ സാധിക്കുന്നത് ഉൾപെടെ എന്തെല്ലാം കാര്യങ്ങൾ കണ്ടെത്താമായിരുന്നു. അത് കഴിഞ്ഞ് നിങ്ങൾ അവിടെ പോയി കണ്ടെത്തി കോളൂ .
Nasa enn parayunnath space explore cheyyunna onn alle allathe earthile ocean explore cheyyunna onn allallo athin vere aalukal elle
സമുദ്രത്തെ കുറിച്ച് പഠിക്കാൻ വേറെ സംഘടനകൾ ഉണ്ട്. Nasa-യുടെ ജോലി പ്രധാനമായും space-നെ കുറിച്ച് പഠിക്കുക എന്നതാണ്. അതുകൊണ്ട് അവർ അവരുടെ ജോലി ചെയ്യുന്നു, അത്ര തന്നെ.
Ok bro . ബഹിരാകാശ ഗവേഷണത്തിന്റെ ഗ്രാഫ് തന്നയാണ് ഇന്ന് ഉയർന്ന് നിൽക്കുന്നതെന്ന് മനസിലാക്കാം .
യൂറോപ്പായിലല്ല ഒരു കോപ്പിലും ജീവനില്ല
ഭൂമിയിൽ മാത്രം 🤣
NASA🇺🇲🔥🔥🔥💪❤️
❣️❣️
❤️❤️❤️❤️
💗💗
NASA
❤❤
💗💗💗
❤❤
💗
❤️❤️❤️
💗
❤
💗💗💗
❤
💗💗
❤