Brain Waves And Lie Detectors Explained In Malayalam

Поділитися
Вставка
  • Опубліковано 13 вер 2024

КОМЕНТАРІ • 112

  • @jrstudiomalayalam
    @jrstudiomalayalam  2 роки тому +8

    KuKuFM App Download Link: kukufm.page.link/RGo4hqbg66TxVHu38
    Coupon : JITHIN50

  • @josoottan
    @josoottan 2 роки тому +12

    അല്ലെങ്കിലും പൂർണ്ണമായ സത്യസന്ധത മണ്ടത്തരമാണെന്നും അത് തനിക്കു തന്നെയും മറ്റുള്ളവർക്കും പലപ്പോഴും അപകടമാണ് ഉണ്ടാക്കുന്നതെന്നും ജീവിതം പോകെ പോകെ നമ്മുക്ക് മനസ്സിലാവും. *സത്യസന്ധത + വിവേകം + നുണ* എന്നൊരു കോമ്പിനേഷനാണ് നല്ലത്.

  • @muyal999
    @muyal999 2 роки тому +13

    എന്റെ ഒരു doubt ആണ് ഞാൻ ചെയ്യാത്ത ഒരു കാര്യം ചോദ്യം ചെയ്യുമ്പോഴും എനിക്ക് ഭയങ്കര tension ഉണ്ടാവും ആപ്പോ ഞാൻ ചെയ്യാത്ത ഒരു കാര്യത്തിന് lie detector ഒക്കെ വെച് test ചെയ്യുമ്പോൾ എനിക്ക് ഇത്പോലെ ഭയങ്കര tension വേരുവാണെങ്കിൽ lie detector എന്ത് കാണിക്കും, ഞാൻ എവിടെയോ കേട്ടതാണ് lie detector tensionഉം verre കുറച് മാറ്റങ്ങളും കാരണം ആണ് lie detector work ആവുന്നത് എന്ന്, അപ്പോ ഇങ്ങനെ tension അടിച്ചാൽ ഞാൻ ചെയ്യാത്ത കാര്യങ്ങളും ചെയ്തു എന്ന് ആവുമോ ?🤔

    • @Bigboss4u
      @Bigboss4u 2 роки тому

      Of course, lie detector results are not 100% true

    • @JAZIRCH
      @JAZIRCH 2 роки тому

      Oru companelu oru Pennine nirbanthichu cheyyipichu.Avaranu saadhanam eduthathinu paranjit.Avare nirbanthichu oru seatil iruthippichu kaalilum seatilum sensorum ketti.Avar bayanu poyi.pressure okke koodi.examiner paranju avaru bayanirikuvaa.pinne avare ishtam illathavar roomil kayari vannu oronu paranju pedipichu.avar athu potty.Ellarum avare pirichuvitt

  • @harrysudhan4950
    @harrysudhan4950 2 роки тому +4

    Your all videos are so complicated and depth ful but that deep i enjoy 💥

  • @faithsuperstition3236
    @faithsuperstition3236 2 роки тому +3

    2:17 telepathy not possible

  • @gopukrishnan2289
    @gopukrishnan2289 2 роки тому +2

    ഇന്നത്തെ എപ്പിസോഡ് അടിപൊളി🥰🥰🥰🥰

  • @damageboy8225
    @damageboy8225 2 роки тому +3

    Thanks for the good information 🔥❤

  • @elvincallistuslopez6993
    @elvincallistuslopez6993 2 роки тому +1

    TBH all these videos must be paid. But surprisingly we can watch it for free. Hats off to your effort 🔥

  • @pindropsilenc
    @pindropsilenc 2 роки тому +2

    വെറൈറ്റി ആണ് ജിതിൻ മച്ചാന്റെ മെയിൻ 🎉

  • @binrajvr5532
    @binrajvr5532 2 роки тому +2

    Brain function , neural processing ne kurich oru vedio chynee

  • @EarnInfinityYt
    @EarnInfinityYt 2 роки тому +1

    Cinimakalil kandittunde nuna parayunnavare sedate cheythittu lie dectect cheyunnathu. Athendhina?

  • @unnia8971
    @unnia8971 2 роки тому +3

    Bro 5g ranges kurchu one video chyumoo

  • @Fayizofficial
    @Fayizofficial 2 роки тому +1

    Please do a video on the topic mentalism... We are waiting

  • @ramzanhabeeb5005
    @ramzanhabeeb5005 2 роки тому +2

    law of attractione kurichu video cheyumo

  • @_ammu__
    @_ammu__ 2 роки тому +3

    Nice content bro 🙌

  • @jeringbabu1773
    @jeringbabu1773 2 роки тому

    നമ്മൾ ഫോസ്സിൽ ഫ്യുവൽ mine ചെയ്തില്ലായിരുന്ന് എങ്കിൽ ഭൂമിയുടെ അവസ്ഥ എങ്ങനെ ആവും എന്ന് പറയുമോ? Fossil fuels increase ആവും, അത് ഒരു problem ആകുമായിരുന്നോ? High pressure, low temperature il ഭൂമിക്ക് ഉള്ളിൽ ഉണ്ടാകുന്ന gases and oils ഒരു explosion ഉണ്ടാക്കുമോ? High energy പുറത്ത് വരുമ്പോൾ earthquakes, tsunami ഒക്കെ ഉണ്ടാകുമോ? Permeable rocks il entrapment ആയി കാണപ്പെടുന്ന ഫോസ്സിൽ ഫ്യുവൽ ഏതെങ്കിലും കാരണവശാൽ അപകടം ഉണ്ടാക്കാൻ സാധ്യത ഉണ്ടോ?
    ഇത് ഒന്ന് പറഞ്ഞു തരുമോ?

  • @binoyonly
    @binoyonly 2 роки тому +1

    Quantum Entanglement ne kurich video cheyyamo bro

  • @keralathebest
    @keralathebest 2 роки тому +1

    Lie detector work cheyyilla, doubt undengil chemb vijayane onnu test cheyth nokku.urappanu

  • @BijulalBabuOfficial
    @BijulalBabuOfficial 2 роки тому +1

    *2012 എനിക്ക് Digital EEG എടുത്തായിരുന്നു*

  • @creationsweb
    @creationsweb 2 роки тому +1

    Brother QUANTUM FIELD THEORY EXPLAIN CHEYYAMO 😁🤗🤗🤗

  • @farhanaf832
    @farhanaf832 2 роки тому +1

    Mindmodelling@home run akunavar undo?

  • @rajbalachandran9465
    @rajbalachandran9465 2 роки тому +1

    ഇതു വരെ കള്ളം പറയാത്ത ആരെങ്കിലും ഉണ്ടോ??😁😁

  • @cricvision8375
    @cricvision8375 2 роки тому

    Sir ഒരു സംശയം. CMB എന്നത് Dark Ages-ൽ വരുന്നത് അല്ലെ. ആ സമയത്ത് അവിടെ മുഴുവൻ ഇരുട്ട് അല്ലെ. CMB എന്നത് noise sound ആണെങ്കിൽ കൂടി.... അതിന്റെ ചിത്രം എങ്ങനെ പകർത്താൻ സാധിച്ചു

  • @gopanneyyar9379
    @gopanneyyar9379 2 роки тому +4

    Dear Jithin, 0:19 EEG എന്നത് തലച്ചോറിന്റെ ഉള്ളിൽ നിന്ന് പുറത്തുവരുന്ന signal അല്ല; തലച്ചോറിൽ തന്നെ പല പല ഭാഗങ്ങൾ തമ്മിലുള്ള potential difference (of bio electric potential) ആണ്. ഓരോ ഭാഗത്തെയും potential തുടർച്ചയായി മാറിക്കൊണ്ടിരിയ്ക്കുന്നതുകൊണ്ട് അവ തമ്മിലുള്ള difference നെ live ആയി അളക്കുമ്പോൾ നമുക്ക് wave form കിട്ടുന്നു. അത് പുറത്തേയ്ക്ക് വരുന്ന radiation ആണെന്ന് തോന്നുന്നില്ല. അതുകൊണ്ട്, ഇതുപയോഗിച്ച് telepathy സാദ്ധ്യമാകുമോ എന്നത് പരിഗണിയ്ക്കുക പോലും ചെയ്യാൻ പാടില്ല. ഒരു സാധാരണ AC circuit ലെ phase ഉം neutral ഉം തമ്മിലുള്ള potential difference measure ചെയ്യുമ്പോൾ നമുക്ക് wave form കിട്ടുന്നതു പോലെയേ ഉള്ളൂ. അതായത് 0:35 ൽ കൊടുത്തിരിയ്ക്കുന്ന പടം തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം.

    • @twowheelzonebynaseef668
      @twowheelzonebynaseef668 2 роки тому +2

      എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ അത് പേർസണൽ ആയി മെസ്സേജ് ചെയ്തു പറയണം ചേട്ടാ . കമെന്റ് സെക്ഷനിൽ ദയവ് ചെയ്തു പറയരുത് . ഇപ്പോഴത്തെ അവസ്ഥയിൽ ഒരു ചാനൽ വളർത്തി കൊണ്ടുവരാൻ കുറച്ചു കഷ്ടം ആണ്. എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം Gopan neyyar ചേട്ടാ 🙏

    • @jrstudiomalayalam
      @jrstudiomalayalam  2 роки тому +4

      പക്ഷെ ഞാൻ ഈ വീഡിയോ ചെയ്തിരിക്കുന്നത് മിഷീയോ കാകു വിന്റെ the physics of the impossible enna ബുക്ക്‌ അടിസ്ഥാനം ആക്കിയാണ്. പുള്ളിക് തെറ്റ് പറ്റിതത് ആയിരിക്കുമോ

    • @user-xy9pd8cq3o
      @user-xy9pd8cq3o 2 роки тому +3

      Correct

    • @user-xy9pd8cq3o
      @user-xy9pd8cq3o 2 роки тому

      @@twowheelzonebynaseef668 😂

    • @user-xy9pd8cq3o
      @user-xy9pd8cq3o 2 роки тому

      @@jrstudiomalayalamKUKKU FM il Ninn Aano Book Vayiche

  • @nivedtechexperimentfootball
    @nivedtechexperimentfootball 2 роки тому +1

    Brain waves polle vere Vella waves endo brother dectect Cheyan patanatte , very useful vidios

  • @lindayz4331
    @lindayz4331 2 роки тому +1

    Most awaited ❤️❤️🔥

  • @naveenktr7400
    @naveenktr7400 2 роки тому

    Nambi narayanan ❤️

  • @abhilalgopinath
    @abhilalgopinath 2 роки тому

    ചേട്ടാ, ദിനോസറുകൾക്ക് വംശനാശം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോൾ നമ്മുടെ ഭൂമി എങ്ങനെയായിരുന്നിരിക്കും? അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @dreamsofhaven2666
    @dreamsofhaven2666 2 роки тому

    Bro waiting for jamesweb updates on proxima b

  • @muhamedsalimkm
    @muhamedsalimkm 2 роки тому

    ചേട്ടാ എന്റെ നാട്ടിൽ മൈബൈൽ ടവർ വരുന്നതിനെ ചൊല്ലി തർക്കം നടക്കുകയാ ശെരിക്കും ടവറിൽ നിന്നും വരുന്ന റെഡിയേഷൻ മനുഷ്യാ ബോഡിക്ക് ദോഷകരം ആണോ ..?
    അതിനെ പറ്റി വിഡിയോ ചെയ്തിട്ടുണ്ടോ ...ഇല്ലേൽ ഒന്നു ചെയ്യാമോ..

  • @mxmmuh
    @mxmmuh 2 роки тому

    Where are you in TVM ???

  • @dhanuspdevadas8935
    @dhanuspdevadas8935 2 роки тому +1

    Excellant bro

  • @Riyas_thenalil
    @Riyas_thenalil 2 роки тому

    Physics പഠനം വളരെ താല്പര്യമുള്ള ഒരു subject ആണ് അതിൽ സത്യത്തിന്റെ ഉള്ളിലെ സത്യങ്ങൾ തേടിയുള്ള യാത്രയാണ് ,
    00.10% തെറ്റായ ഒരു ഇൻഫർമേഷൻ വന്നാൽ അത് തിരുത്തി മുന്നോട്ട് പോവാതെ പുതിയൊരു പാത ഇല്ല ഫിസിക്സ് ൽ ,
    അങ്ങനെ ഉള്ളപ്പോൾ കളവ് പറയാതെ മുന്നോട്ട് പോവാൻസാധികില്ല എന്ന് പറയുമ്പോൾ
    അതിന് ഒരു തിരുത്തും വരാതെ പോകുമ്പോൾ ഒന്നും അങ്ങൊട് ക്ലിയർ ആവുന്നില്ല .

    • @keralathebest
      @keralathebest 2 роки тому

      Kuran vayichu nokku ellam vykthamavum

    • @Riyas_thenalil
      @Riyas_thenalil 2 роки тому

      @@keralathebest his story’s ഗ്രുപ്പിന്റെ അഡ്മിൻ അല്ലെ ! അല്ല
      ഇനി ഇ റിപ്ലൈ ആയച്ച വെക്തി his story ഗ്രൂപ്പ് അഡ്മിൻ അല്ലെങ്കിൽ ഞാൻ സന്തോഷവാനാണ് നിങ്ങൾ എന്റെ മെസ്സേജിൽ നിന്നും എന്തൊക്കെയോ മനസിലാക്കിയിട്ടുണ്ട്
      Thank you 😊
      തായേ വേറൊരു മെസ്സേജ് കുടി ഉണ്ട് അതും കുടി ഒന്ന് നോക്കിയേരെ.

  • @welltechideas7261
    @welltechideas7261 2 роки тому

    super ❤️

  • @dreamsofhaven2666
    @dreamsofhaven2666 2 роки тому

    City lite found in proxima ...is it true

  • @Dizuzza.23
    @Dizuzza.23 2 роки тому

    Helium video de link tharamo

  • @Fayizofficial
    @Fayizofficial 2 роки тому

    nice topic , best one

  • @nizcardi3061
    @nizcardi3061 2 роки тому

    Bosnian pyramids ne kurich video cheyyumo

  • @noufeek0334
    @noufeek0334 2 роки тому

    Kuku fm ൻ്റെ പരസ്യം കേട്ട് കേട്ട് മടുത്തു ബ്രോ 😂 ഇതൊന്ന് നിറുത്താൻ പറ്റുമോ എല്ലാ ചാനലിലും ഇത് തന്നെ 🏃

  • @arjunmohan8618
    @arjunmohan8618 2 роки тому

    250K 😍

  • @alexmichael88
    @alexmichael88 2 роки тому

    Bro can u do a video on turritopsis dohrni?

  • @hashadachu4443
    @hashadachu4443 2 роки тому

    Informative video ❤️

  • @abhinavvs8478
    @abhinavvs8478 2 роки тому

    Super

  • @arunk7862
    @arunk7862 2 роки тому

    Nice bro❤

  • @Amen.777
    @Amen.777 2 роки тому

    Background 🔥🔥

  • @nappqatar3257
    @nappqatar3257 2 роки тому

    👍

  • @abinandnair1870
    @abinandnair1870 2 роки тому

  • @KBtek
    @KBtek 2 роки тому +1

    Hi...

  • @teslamyhero8581
    @teslamyhero8581 2 роки тому +2

    ❤❤❤❤

  • @evergreen9037
    @evergreen9037 2 роки тому

    👍👍👍

  • @F59-m8s
    @F59-m8s 2 роки тому +1

    Hai

  • @nobypaily4013
    @nobypaily4013 2 роки тому

    Hai bro

  • @as_win005
    @as_win005 2 роки тому

    4:05 JR pand eetho video il paranjittille positron nte ee use

  • @athiramadhusudanan3683
    @athiramadhusudanan3683 2 роки тому

    Hi JR

  • @sarathk8291
    @sarathk8291 2 роки тому +1

    James web videos marakkalle

  • @user-xy9pd8cq3o
    @user-xy9pd8cq3o 2 роки тому +1

    Background Music Etha

    • @jrstudiomalayalam
      @jrstudiomalayalam  2 роки тому +1

      Pand engo kitia music arunu. Bame ariyila

    • @user-xy9pd8cq3o
      @user-xy9pd8cq3o 2 роки тому +2

      @@jrstudiomalayalam Sir nte Kayil Music Undallo Athil Ninn Name Nokkiyal Mathi

  • @bijowolverine4579
    @bijowolverine4579 2 роки тому

    Hajar

  • @AnonYmOus-rc7my
    @AnonYmOus-rc7my 2 роки тому

    Hai chettaaaaaa 🥰

  • @thanuthasnim6580
    @thanuthasnim6580 2 роки тому +1

    💖💖❤

  • @sunilkrishnansunukuttan4090
    @sunilkrishnansunukuttan4090 2 роки тому

    ഇയാൾ ഇടക്കു പരസ്യം പറയാതിരിക്കൂ ദയവായി🙏

  • @aswinkarassery463
    @aswinkarassery463 2 роки тому

    Bro litmus 22 undaville ❤️

  • @18abhinavp36
    @18abhinavp36 2 роки тому

    സമയം രാത്രി 12 മണി ഉറക്കം നഷ്ടപ്പെട്ട ഞാൻ പുറത്തേ നിലാവിന്റെ വെളിച്ചം കണ്ട് ഇറങ്ങി. ആകാശത്തേക്ക് നോക്കി നിന്നു. പൂർണ്ണ ചന്ദ്രൻറെ നിലാ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഭൂമിയിലേ സ്ഥലങ്ങൾ നോക്കി നിൽക്കെ പെട്ടെന്ന് ആകാശത്ത് നിന്ന് എന്തോ ഒരു വെളിച്ചം പോലെ തോന്നി കണ്ണ് ചിമ്മി ഒന്നുകൂടി നോക്കി അപ്പോഴാണ് ആ വെളിച്ചം എൻറെ നേർക്ക് വരുന്നത് പോലെ തോന്നിയത്.പിന്നീട് ഒരു ഉറക്കം എന്ന പോലെ എഴുന്നേറ്റു നോക്കിയപ്പോൾ ഞാൻ എവിടെയാണ് എന്ന് എനിക്ക് മനസിലാകാത്ത അവസ്ഥ ആയിരുന്നു.അൽപ നേരം കഴിഞ്ഞപ്പോൾ ഞാൻ ചുറ്റും നോക്കാൻ തുടങ്ങി ഭൂമിയെ പോലെ പച്ചപ്പ് ഉണ്ടായിരുന്നു അവിടം. മനുഷ്യരെ പോലെയുള്ള ജീവികളും അതെ അവർ മനുഷ്യർ തന്നെയാണ്. പക്ഷേ എനിക്ക് മനസിലാവുന്നില്ല ആ വെളിച്ചം എന്തായിരുന്നു എന്നും അത് എന്നേ എവിടേക്കാണ് കൊണ്ട് വന്നത് എന്നും.ചുറ്റുമുള്ള മനുഷ്യർ എന്തൊക്കെയോ ചെയ്യുന്നു . അവരൊട് ഞാൻ സംസാരിക്കാൻ ശ്രമിക്കുന്നു പക്ഷെ അവർ എന്നെ കണ്ട ഭാവം പോലും കാണിക്കുന്നില്ല എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും അവിടെ ഉള്ളവർ ആരും തന്നെ എന്നെ കാണുന്നില്ല, എന്താണ് ഇവിടെ നടക്കുന്നത് എന്ത് കൊണ്ട് അവർ എന്നെ കാണുന്നില്ല എന്ന് ചിന്തിക്കുന്ന സമയത്താണ് അന്ന് ഞാൻ കണ്ട ആ വെളിച്ചത്തെ വീണ്ടും കാണുന്നത്, അതൊരു വെളിച്ചമല്ലായിരിന്നു അതൊരു പേടകമായിരിന്നു മനുഷ്യനേക്കാൾ ബുദ്ധിയുള്ള ഒരു ജീവി വർഗത്തിന്റെത്. ഞാൻ അവരോടു ചോദിച്ചു ആരാണ് നിങ്ങൾ അവർ മറുപടി പറഞ്ഞു ഞാൻ നിനക്ക് വെളിച്ചം പകർന്നു നൽകാൻ വന്നവരാണ്,എന്ത് വെളിച്ചം അവർ മറുപടി പറഞ്ഞില്ല ശേഷം ഞാൻ ചോദിച്ചു ഇത് ഭൂമി അല്ലേ പിന്നെ എന്താണ് എനിക്ക് ചുറ്റും ഉള്ളവരൊട് എനിക്ക് ആശയ വിനിമയം നടത്താൻ സാധിക്കാത്തത്. ശേഷം അവർ മറുപടി പറഞ്ഞു അതാണ് ഞാൻ ആദ്യമേ പറഞ്ഞത് നിനക്ക് വെളിച്ചം പകർന്നു നൽകാൻ വന്നവരാണ് ഞങ്ങൾ എന്ന്. ഭൂമിയിലെ മനുഷ്യർ ചിന്തിക്കുന്ന കാര്യം ശരിയാണ് മനുഷ്യരേക്കാൾ ഉയർന്ന dimension ജീവിക്കുന്ന ജീവികൾ ഉണ്ട് അതാണ് ഞങ്ങൾ. ഞങ്ങൾ ഇവിടെ നിനക്കായ് ഒരു ഭൂമി ഉണ്ടാക്കി അതിൽ നിൻറെ ജീവി വർഗ്ഗമായ മനുഷ്യരെയും ഉൾപെടുത്തി ശേഷം ഞങ്ങൾ നിന്നെ ഞങ്ങളുടെ dimensionലേക്ക് മാറ്റി അതാണ് നിനക്ക് അവരോടു ബന്ധപെടാൻ കഴിയാത്തത്. നിനക്ക് അവരെ കാണാം പക്ഷേ അവർക്ക് നിന്നെ കാണാൻ സാധിക്കില്ല കാരണം നീ അവരേക്കാൾ ഉയർന്ന ഒരു dimensionആണ് ഉള്ളത് ഞാൻ ശരിക്കും ഞെട്ടി പോയി🫥 എന്ത് പറയണം എന്ന് അറിയാതെ ഞാൻ നിശബ്ദനായി. ശേഷം അവർ ഒരു കാര്യവും കൂടി പറഞ്ഞു "നിങ്ങൾ മനുഷ്യർക്ക് ചുറ്റും ഞങ്ങൾ ഉണ്ട്,ഞങ്ങൾ നിങ്ങളുടെ കൂടെ ജീവിക്കാറുമുണ്ട് പക്ഷേ ഞങ്ങളും നിങ്ങളും തമ്മിൽ നേരിട്ട് ഒരു ബന്ധവുമില്ല, മനുഷ്യർ പൊട്ട കിണറ്റിലെ തവളകൾ തന്നെയാണ് ആ കിണറ്റിൽ നിന്നും പുറം ലോകം അന്വക്കുന്നവർ കുറവാണ് നിങ്ങളുടെ കൂട്ടത്തിൽ, മനുഷ്യർ മാത്രമാണ് ഈ പ്രപഞ്ചിലേ ബുദ്ധിമാന്മാർ എന്ന ധാരണ നിങ്ങൾക്ക് ഉണ്ട്, അതൊക്കെ മാറ്റുക തമ്മിൽ തല്ലി ചാവാതെ ഈ പ്രപഞ്ചത്തിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുക"
    അവസാനം അവർ എന്നെ ഭൂമിയിലേക് തിരികെ എത്തിച്ചു. ഒരു കൊച്ചു കുട്ടി സ്വപ്നം കണ്ടത് ആണോ അതോ ഇത് യാഥാർഥ്യമാണോ എന്ന് വിശ്വസിക്കാൻ കഴിയാതെ ഞാൻ അന്വേഷണങ്ങൾ തുടങ്ങി "ഈ പ്രപഞ്ചത്തിൽ ഇനിയും ഉണ്ടോ ജീവി വർഗ്ഗങ്ങൾ "
    Kuttapi🫥🪄

  • @praveen8017
    @praveen8017 2 роки тому

    💞

  • @prasadraj9723
    @prasadraj9723 2 роки тому

    Hi

  • @ASANoop
    @ASANoop 2 роки тому +1

    🧠♥️🔥👍🏼

  • @SkvThapasya
    @SkvThapasya 2 роки тому

    ❣️❣️❣️

  • @Akash___p
    @Akash___p 2 роки тому

    Haai

  • @jinujeevan5548
    @jinujeevan5548 2 роки тому

    💕💕💕

  • @A3J-19
    @A3J-19 2 роки тому +1

    1st view

  • @Akshay-zo1pe
    @Akshay-zo1pe 2 роки тому

    😇

  • @pradeeppradeep2872
    @pradeeppradeep2872 2 роки тому

    ഞാൻ എത്താൻവൈകി.

  • @SyamKumar-pf2ns
    @SyamKumar-pf2ns 2 роки тому

    നുണ പറയുക ,കള്ളം പറയുക , കുശുമ്പ് , പകയുണ്ടാകുക .ഇതെല്ലാം മനുഷ്യരിലുള്ളതാണ് .ഇതൊക്കെയില്ലാത്ത ഏത് മനുഷ്യരുണ്ട് ഈ ലോകത്ത് .

  • @merry._
    @merry._ 2 роки тому

    Brain ne kurich verem videos cheyyamo?

  • @gaudam374
    @gaudam374 2 роки тому

    ❤️😁

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому

    🎈🎈🎈🎈🎈🙏🙏

  • @muhammedaliikbal3236
    @muhammedaliikbal3236 2 роки тому

    ഈ കള്ളം പറയുന്ന വേവ്സ് തിരിച്ചറിയാൻ സത്യം പറയുമ്പോഴുള്ള വേവ്‌സുമായി താരതമ്യം ചെയ്യേണ്ടതില്ലേ ? അങ്ങനെയാണെങ്കിൽ ക്രിമിനലിനെ ടെസ്റ്റ് ചെയ്യാനുള്ള ഈസി സത്യങ്ങൾ പറയിക്കുമ്പോൾ തന്നെ മിടുക്കനായ ക്രിമിനൽ ആ സത്യത്തെ അൽപ്പം കോമ്പ്ലിക്കേറ്റഡ് ആക്കി മനസ്സിലിട്ട് ഉരുട്ടിയാൽ പറയുന്ന സത്യത്തിനും യഥാർത്ഥ കള്ളത്തിനും ഒരേ വേവ് ലെങ്ത് കാണിക്കില്ലെ ?

  • @Riyas_thenalil
    @Riyas_thenalil 2 роки тому

    എത്ര നിസാരമായിട്ടാണ് കള്ളം പറയുക എന്ന് പറഞ്ഞത് .
    അത് ജീവിതത്തിൽ പച്ചവെള്ളം കുടിക്കുന്നത് പോലെ ആവിഷമായി അവതരിപ്പിച്ചത് .
    എത്ര ഗൗരവമുള്ള കാര്യമാണ് കള്ളം പറയൽ എന്നതിനെ കുറിച് താങ്കൾ മനസിലാക്കിയിട്ടില്ല ,
    ഇ പാശ്ചാത്യ ലോകത് സത്യം പറയുന്നത് ഒരു വിവര കേടായിട്ടാണോ പരിണമിക്കുന്നത്
    എല്ലാത്തിന്റെയും പരിണാമം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു
    പുതിയ ഒരു കൂട്ടം സമൂഹം ഇ ഒഴുക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു അത് ഫ്രീസോൺ പോലെ അവർക് അനുഭവപ്പെടുന്നത് കൊണ്ടാകാം
    ഞാൻ പറയാതെ പറഞ്ഞ കുറെ കാര്യങ്ങൾ ഇതിൽ ഉണ്ട് അത് ആർകെങ്കിലും മനസിലാവോ ?അറിയില്ല
    2 ഹൈട്രജനും ഒരു ഓക്സിജനും H2O ചേർന്നു ഒരു ജാലകണികാ ക്‌ പകരം മറ്റൊന്ന് ഉണ്ടാകുന്ന അവസ്ഥയാണ്
    ഇപ്പോൾ മനുഷ്യന്റെ ജീവിതത്തിൽ മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണ് നുണയെങ്കിൽ മാറ്റിനിർത്തിയാൽ പ്രേശ്നങ്ങൾ ഉണ്ടാകുമെങ്കിൽ
    എന്ത് കൊണ്ട് പ്രബഞ്ചത്തിന് ആയിക്കൂടാ
    അങ്ങനെ അയാൾ ഉണ്ടാകുന്ന അവസ്ഥ എന്താണ് ?
    മനുഷ്യർ ഈപ്രബഞ്ചത്തിലെ ഭാഗമല്ല എന്നാണോ പുതിയ സമൂഹം മനസിലാകുന്നത് ?
    ഞാൻ പറയാതെ പറഞ്ഞ കാര്യമിതല്ല
    അത് മനസിലാകുന്നവർ ഉണ്ടാകും എന്ന് ഞാൻ വിശോസിക്കുന്നു . ☺️

  • @praveenkc3627
    @praveenkc3627 2 роки тому +1

    JR: Brain waves weak aanu.... അതു ഉപയോഗിച്ച് കൊണ്ട് കമ്മ്യൂണിക്കേഷൻ സാധ്യമല്ല
    Le pseudo scientists: എന്തോ കുത്തി പറയുന്ന പോലെ തോന്നുന്നു കേട്ടോ
    😂😂😂

  • @mychannel8676
    @mychannel8676 2 роки тому

    👍

  • @sidharth0901
    @sidharth0901 2 роки тому +1

    Hi

  • @twowheelzonebynaseef668
    @twowheelzonebynaseef668 2 роки тому

    👏👍