What if our earth had rings? Explained In Malayalam

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 223

  • @josoottan
    @josoottan 2 роки тому +29

    നന്നായി ഈ സമയത്തെങ്കിലും അപ് ലോഡ് ചെയ്യാൻ സാധിച്ചാൽ നന്നായിരിന്നു. 👍👍👍

  • @lindayz4331
    @lindayz4331 2 роки тому +35

    Always happy to hear from you ❤️👍 and I love space science also 🤩

  • @alexalexy3982
    @alexalexy3982 2 роки тому +69

    Energy level വളരെ കുറഞ്ഞു പോയല്ലോ... എന്തു പറ്റി. നല്ല Tension ഉള്ള പോലെ Feelചെയ്യുന്നു. any how video Content കിടിലൻ.... even English Chanels ലു പോലും Rare ആണ്.

    • @bigboss6943
      @bigboss6943 2 роки тому +10

      ഒരു തേപ്പ് കിട്ടി റിക്കവർ ആവുന്നു 🥺🥴

    • @Abhiman2753
      @Abhiman2753 2 роки тому +3

      @@bigboss6943 😂😂

    • @alexalexy3982
      @alexalexy3982 2 роки тому +11

      @@bigboss6943 not at all a good reply... വളരെ മോശം attitude....

    • @abhijithsabu6460
      @abhijithsabu6460 2 роки тому +3

      @@alexalexy3982 Thepp can happen to anyone. Period

    • @bigboss6943
      @bigboss6943 2 роки тому +2

      @@alexalexy3982 oombra

  • @sarithavasudevan6368
    @sarithavasudevan6368 2 роки тому +8

    ജിത്തു.. ❤വീഡിയോ കിടു.. ഇന്നത്തെ എനിക്ക് നല്ല ഇഷ്ട്ടായി... Soooper 😍♥❤🙌👌🤝💪🥰👍👍

    • @rejeeshsh4771
      @rejeeshsh4771 2 роки тому

      🤣🤣😂😂😂😁😁😛😛😛

  • @faslaibrahim6162
    @faslaibrahim6162 2 роки тому +1

    മറ്റുള്ള ഗ്രഹങ്ങൾ കൊണ്ട് ഭൂമിക്ക്‌ എന്തൊക്കെ ഉപകാരങ്ങൾ ചെയ്യുന്നു. അതിനെ കുറിച്ച് വീഡിയോ ചേയ്യുമോ

  • @Robinjoseph6282
    @Robinjoseph6282 2 роки тому +6

    Chetta carbon nano tube detailed video cheyyan marakkalee 💖🔥

  • @albertdavis433
    @albertdavis433 2 роки тому +3

    Glad to see you again with another video on space science JR bro 🤩✨

  • @Takengaming-s61
    @Takengaming-s61 2 роки тому +10

    space-time നെ കുറിച്ചു ഉള്ള സംശയം ആണ്,
    സൂര്യന് നേരെ വരുന്ന മറ്റൊരു star ലെ light സൂര്യന്റെ അടുത്തു എത്തുമ്പോൾ സൂര്യന്റെ ഭാരത്താൽ സ്പേസ് വളഞ്ഞ തിനാൽ light വളഞ്ഞു സഞ്ചരിക്കുമല്ലോ.
    ഒരു ഹൈപോതെറ്റിക്കൽ കേസ് 01 ഇൽ സൂര്യന് നേരെ വരുന്ന light വളയതെ നേരെ വന്നു A എന്ന ലക്ഷ്യത്തിൽ എത്തുന്നു.
    വേറെ ഒരു കേസ്(02) ഇൽ light വളഞ്ഞു സഞ്ചരിച്ചു A എന്ന ലക്ഷ്യത്തിൽ എത്തുന്നു.
    അപ്പൊ കേസ് 01 ഇൽ light വേഗത്തിൽ A എന്ന ലക്ഷ്യത്തിൽ എത്തുന്നു.
    കേസ് 02 ഇൽ light കേസ് 01 നെ ക്കാൾ അധികം സമയം എടുത്തു A yil എത്തുന്നു.
    space curvature കാരണം ഇങ്ങനെ സംഭവിക്കുന്നു എന്നു bro ന്റെ മുൻപ് ഉള്ള വീഡിയോ കണ്ടപ്പോ മനസിലായി.
    1.എന്റെ സംശയം എന്തെന്നാൽ ഈ space ഇൽ ഉണ്ടാകുന്ന curvature എങ്ങനെ ആണ് time നെ സ്വാധീനിക്കുന്നത്?(ഈ കേസ് ഇൽ അല്ല)like interstellar movie യിൽ black hole ഇൽ സ്പേസ്curvature ഭൂമി യേക്കാൾ ഭയങ്കര മായി കൂടുതൽ ആയതിനാൽ അവിടെ 1 മണിക്കൂർ ആകുമ്പോൾ ഭൂമിയിൽ എങ്ങനെ ആണ് വർഷങ്ങൾ കടന്നു പോകുന്നത്? ?കുറെ തല പുകച്ചു ഉത്തരം കിട്ടിയില്ല.കുറെ എന്തെല്ലാമോ വായിച്ചു ഒന്നും മനസ്സിലായില്ല😔
    2.ഒരു ഹൈപോതെറ്റിക്കൽ കേസ് ഇൽ നമ്മൾ ബ്ലാക്ക്‌ ഹോളി ന്റെ അകത്തു ആണെങ്കിൽഅപ്പൊ നമ്മുടെ കയ്യിൽ ഒരു watch ഉണ്ടായിരുന്നു വെങ്കിൽ വാച്ചിൽ കാണിക്കുന്ന സമയം ഭൂമിയിലെ സമയം ആണോ(അങ്ങനെ കാണിക്കുക ആണെങ്കിൽ watch ലെ second സൂചി വളരെ വേഗത്തിൽ പറ പറക്കില്ലേ) or ബ്ലാക്ക്‌ hole ലെ സമയം ആണോ കാണിക്കുക????എനിക്ക് അത് അങ്ങോട്ട് തലപ്പുകച്ചിട്ടും പിടികിട്ടുന്നില്ല😕.
    3.ഹൈപോതെറ്റിക്കൽ കേസ് ഇൽ നമ്മൾ ബ്ലാക്ക്‌ ഹോളി ന്റെ ഉള്ളിൽ ആണെങ്കിൽ 1hr ഭൂമിയിലെ വർഷങ്ങൾ ആണല്ലോ.അപ്പൊ നമ്മുടെ body എന്തു കൊണ്ടാണ് ഭൂമി യിലെ പ്രായം ആകാത്തത്?
    ഇത് നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ??pleace..pleace.. കുറെ ആയി ഇത് മനസിലാക്കാൻ ശ്രെമിക്കുന്നു..

    • @josoottan
      @josoottan 2 роки тому +3

      ശൂന്യമായ സ്ഥലത്ത് സാധാരണ രീതിയിൽ പോയ്ക്കൊണ്ടിരിക്കുന്ന (ആപേക്ഷികമായി) സമയം ഗ്രാവിറ്റിയുള്ള സ്ഥലങ്ങളിൽ ഗ്രാവിറ്റിയുടെ ശക്തിയ്ക്കനുസരിച്ച് ഇഴയും. ബ്ളാക് ഹോളിന് ഭൂമിയെക്കാൾ ഗ്രാവിറ്റി കൂടുതലായത് കൊണ്ട് ഭൂമിയെ അപേക്ഷിച്ച് അവിടെ ഏറ്റവും സാവധാനമായിരിക്കും സമയം പോകുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിനു വെളിയിലും പ്രവർത്തിക്കാൻ സാധിക്കുന്ന പ്രത്യേകം നിർമ്മിച്ച വാച്ചുകൾ ഉറപ്പായും ഭൂമിയിലെ സമയമായിരിക്കും കാണിക്കുക. പിന്നെ ഇതൊന്നും നടക്കാൻ സാധ്യതയുള്ള കാര്യങ്ങളല്ല. കാരണം ഭൂമിയിലെ പോലെ പ്രത്യേക സാഹചര്യത്തിൽ പരിണമിച്ചുണ്ടായ മനുഷ്യൻ എന്ന ജീവി സമാനമായ സാഹചര്യങളിൽ മാത്രമേ ജീവനോടിരിക്കാൻ സാധിക്കൂ. തെറ്റായാലും ശരിയായാലും താങ്കളുടെ തലയിലെ പുകയടിച്ച് ശ്വാസം മുട്ടിയത് കൊണ്ട് എനിക്ക് മനസ്സിലായത് ഞാൻ പറഞ്ഞു എന്ന് മാത്രം!

    • @Takengaming-s61
      @Takengaming-s61 2 роки тому +5

      @@josoottan thanks for replay🙂
      പക്ഷേ ഇത് എനിക്ക് പണ്ടെ അറിയാവുന്ന ഉത്തരം ആണ്.
      means , എന്റെ ചോദ്യം തന്നെ ആണ് ബ്രോ ഉത്തരം ആയി എഴുതിയത്🙂
      watch ന്റെയും black ഹോൾ ന് അകത്ത് പോകുന്നു എന്ന കാര്യവും നടക്കില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ അത് ഹൈപൊതെറ്റിക്കൽ case എന്നു പല തവണ എടുത്തു പറഞ്ഞത്.
      ഞാൻ ഇത് അല്ല ചോദിച്ചത്.
      എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നാണ്🙂

    • @worldgamer7743
      @worldgamer7743 2 роки тому

      @@Takengaming-s61 mass, ഗ്രാവിറ്റി ടൈം ബാധകമാണ്. ഗ്രാവിട്ടികൂട് ബോൾ ടൈം സ്ലോ ആകും. പിന്നെ നമ്മൾ ടൈം ഡിസ്റ്റൻസ് ഇത് എല്ലാം ഭൂമിയെ വെച്ച് ആണ് കോൺസിഡർ ചെയ്യുന്നുണ്ട്. ഭൂമിയുടെ ഒരു വർഷം എന്നത് 365 ദിവസമാണ് എന്നാൽ നെപ്ട്യൂണിന്റേത് 160 ഭൗമ വർഷമാണ്
      നമ്മൾ പ്രകാശവർഷം തന്നെ കൺസിഡർ ചെയ്യുന്നത് ഭൂമിയിൽ ഒരു വർഷമാണ് എന്നാൽ വ്യാഴത്തിന്റെ ശനിയുടെ അല്ല മാസ് ഇതെല്ലാം ടൈമിന് ബാധകമാണ് ചെറിയ വേരിയേഷൻ വരും
      പിന്നെ ഗ്രാവിറ്റി കൂടുന്നതിനനുസരിച്ച് ടൈം സ്ലോ ആകും പേസ്റ്റ് ആണ് സ്ലോ ആകുന്നത് ആ.....ടൈം അല്ല
      ബ്ലാക്ക് ഹോളിൽ സെക്കൻഡ് മിനിറ്റും മണിക്കൂറും ദിവസവും വർഷവും ഇതെല്ലാം ഉണ്ട് ഭൂമിയിലെയും സ്പേസിലെയും അപേക്ഷിച്ചു നോക്കിയാൽ വളരെ സ്ലോ ആയിരിക്കും.
      ഇങ്ങനെ ആയിരിക്കും എന്ന് തോന്നുന്നു

    • @tomantony6495
      @tomantony6495 2 роки тому

      gravity kaaranam nammal accelarate cheyyum accelarate chythe light speed aakumpol samayam purakotte pokunna pole nammalkk feel chyyum samayam nammalude perspectivil sthiramayi nilkunnathayi thonnum.

    • @salimmullambath661
      @salimmullambath661 2 роки тому

      1. Due to high mass of black hole there is a curvature form in the space time, this will make high gravitational feild around the black hole.
      Due to the curvature around the black hole the time slows down around it or atound the blackholes gravitational regions.
      The time passes near earth is faster than near the black hole because of the curvature in space time.
      Consider you and your twin brother live outside a blackhole just outside and near of them (for an example), You both have 18 years old, one day you desire to go and visit black hole for a 20 minutes with your space craft.
      Your brother said “go and came fast I will make food for you”. You get in to your spacecraft and go to blackhole and came back after 20 minutes . When you look at your brother after you reach home you realize that he is become 70 years older. He told he is waiting last 68 years for you.
      It is happened because of the time speed is deferent in black hole and outside the black hole.
      When you get to the black hole the time there is very slow so when a 20 minutes passes in there outside of the black hole passes 68 years.

  • @aatmadevvadakkedath9703
    @aatmadevvadakkedath9703 2 роки тому +1

    Science books explanation cheyyamooo

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 роки тому

    Machaane...Poli kidu .. 2 day koodumbol enkilum video cheyyumo...vereyum workudd ariyam. Enalum choyichu povaanu machaane...m

  • @shivakumarkailas
    @shivakumarkailas 2 роки тому +12

    JR Bro ...അതേ സൂര്യന് പകരം മറ്റ്‌ ഗ്രഹങ്ങൾ നിന്നാലും ചന്ദ്രന് പകരം മറ്റ് ഗ്രഹങ്ങൾ നിന്നാലും നമ്മുടെ ഭൂമിക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും എന്ന് പറയാമോ... നമ്മൾ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇതിന്റെയൊക്കെ വലുപ്പം എത്ര ഉണ്ടാകും എന്നും കൂടി...😊

    • @basilsaju_94
      @basilsaju_94 Рік тому

      Bumiyekkal valiya massulla ghrahanghal vannal bhumi athinte upagraham akum same mass ayal Parasparam chuttunna system ayi marum.

  • @worldgamer7743
    @worldgamer7743 2 роки тому +1

    ചിലപ്പോൾ ഇതിനേക്കാൾ മികച്ച ഒരു ജീവിതം ഉണ്ടാകാൻ സാധ്യത ഉണ്ടായേനെ പ്രശ്നം കൂടുതൽ ആകുമ്പോൾ അതിജീവിക്കാൻ ത്വര കൂടുതൽ ആകുമല്ലോ.
    വലയങ്ങൾ ഉണ്ടേൽ വേലിയേറ്റം ഉണ്ടാകില്ല എന്ന് ഉറപ്പിക്കാൻ പറ്റുമോ. നിലാവിന്റെ ടൈമിൽ ബ്രീഡ് ചെയ്യുന്ന ഒരുപാട് കടൽ ജീവികളുണ്ട് പുതിയൊരു പരിണാമം
    ഉണ്ടായേനെ വലയങ്ങൾ ഉണ്ടായിരുന്നേൽ അങ്ങനെയും ചിന്തിക്കാമല്ലോ. സൂര്യന്റെ വെട്ടം തന്നെ വേണമെന്നുണ്ടോ ചെടികൾക്ക് വലയങ്ങൾ ഉണ്ടെങ്കിൽ വലയങ്ങളുടെ വെട്ടം യൂസ് ചെയ്യാമല്ലോ വലയങ്ങൾ ഭൂമിക്ക് അടുത്തുണ്ടെങ്കിൽ ആ വല കമ്മിറ്റി വീടുകൾ മനുഷ്യൻ എപ്പോഴും തന്നെ സൃഷ്ടിച്ചേനെ . നെഗറ്റീവ് മാത്രം ചിന്തിക്കാൻ ആണെങ്കിൽ എപ്പോഴും നെഗറ്റീവ് മാത്രമേ ചിന്തിക്കാൻ സാധിക്കും പോസിറ്റീവ് ചിന്തിക്കാം

  • @anandro4597
    @anandro4597 2 роки тому

    നല്ല അറിവുകൾ പകർന്നു തരുന്നതിനു വളരെ നന്ദി 😻😻😻

  • @Abin_User
    @Abin_User 2 роки тому +5

    Supermanpol powers എനിക്ക് ഉണ്ടങ്കിൽ.. ഞാൻ ഈ പ്രേബഞ്ച്ചം ചുറ്റി കണ്ടേനെ...🌠☄️⭐️🪐

  • @akhilrajt2140
    @akhilrajt2140 2 роки тому +1

    j1407b യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @laijuphilip6397
    @laijuphilip6397 2 роки тому

    ഹായ് JR. താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. വളരെ നല്ല അറിവുകൾ കിട്ടുന്നു നന്ദി.
    ഒരു ചോദ്യം..ഒരു സുപ്രഭാദത്തിൽ നമ്മുടെ ഭൂമിയിൽ നിന്നും കടൽ അപ്രത്യക്ഷാമായാൽ ഈ ഭൂമിക്ക് എന്ത് സംഭവിക്കും. അതുപോലെ ഈ ഭൂമിയുടെ ആകൃതി എങ്ങനെ ഉണ്ടാകും നിലവിൽ ഉള്ളപോലെ ഗോളകൃതി ആയിരിക്കുമോ?. വെറുതെ അറിയാനുള്ള ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.😊

  • @dilshadpt8491
    @dilshadpt8491 2 роки тому +1

    Very informative

  • @minnuse444
    @minnuse444 2 роки тому +1

    Chandraaaa nee powli aanee🥰

  • @pindropsilenc
    @pindropsilenc 2 роки тому +4

    ഇതാണ് ശനി 🪐 ഇന്നത്തെ ഇൻഡ്രുടെക്ഷൻ പോളി മോനെ 🥳🥳🥳🥳

  • @amjathdbx
    @amjathdbx 2 роки тому

    സാർ ഈസ്റ്റ്ൻ ജ്യോതിഷവും വെസ്റ്റൻ ജ്യോതിഷ്ടവും എന്താണ് എന്ന് വിവരിക്കാമോ ഒരു videio

  • @cgjoel
    @cgjoel 2 роки тому +3

    🌚☄️ 🌏
    ഞാൻ thanks
    protect broo
    you

  • @akhiljose9396
    @akhiljose9396 2 роки тому

    solar parhelion ne kurichu oru video cheyyaamo..

  • @arivinguruji-kidsvlog
    @arivinguruji-kidsvlog 2 роки тому +7

    Super
    ഞാനും ഒരു science video upload ചെയ്യാൻ പ്ലാൻ ഇടൂന്നുണ്ട് സപ്പോര്ട്ട് വേണം jr ഏട്ടാ..,😃

  • @Noushad9990
    @Noushad9990 2 роки тому +2

    Jr video il endo oru energy loss thonunnund bgm idunnath nallathan enn thonunnu
    Just my suggestion only

  • @as_win005
    @as_win005 2 роки тому +2

    Hello JR bro ❤️

  • @sreekantanl7822
    @sreekantanl7822 2 роки тому +3

    അങ്ങനെ വലയങ്ങൾ ആരുന്നു എങ്കിൽ മറ്റു രീതിയിൽ ഉള്ള ജീവജാലങ്ങൾ ഉണ്ടായേനെ

  • @jazgaming1944
    @jazgaming1944 2 роки тому +3

    Bro rings undayirunnenkil bhoomiyile jeevajalanghal athin anusarich evolve cheyyille.

  • @teslamyhero8581
    @teslamyhero8581 2 роки тому +3

    ഭൂമിക്ക് വലയങ്ങൾ ഉണ്ടായിരുന്നു എന്നത് ഒരു പുതിയ അറിവ്. അതുപോലെ ശനിയുടെ വലയങ്ങളിൽ മണൽ തരിയുടെ അത്രയും മുതൽ ഹിമാലയത്തിന്റെ അത്രയും വലിപ്പമുള്ള പാർട്ടിക്കിൾസ് വരെ ഉണ്ടെന്നോ???അപ്പോൾ അതിന് എത്രമാത്രം വലിപ്പമായിരിക്കും 🤔🤔ചന്ദ്രൻ ഭൂമിയിൽ നിന്നും അകന്നു കൊണ്ടുരിക്കയല്ലേ, അതുകൊണ്ട് ഭൂമിയിലേക്ക് പൊടിഞ്ഞു വീഴാൻ സാധ്യതയില്ല അല്ലേ..

  • @devarajjayan4130
    @devarajjayan4130 2 роки тому +5

    എന്തോ ഒരു വിഷമം മുഖത്ത് കാണുന്നുണ്ട്
    It's ok good video

  • @zxvibe6127
    @zxvibe6127 2 роки тому +2

    My new neighbour.... Jr studio😍.... All the best bro... See you...

  • @manma9390
    @manma9390 2 роки тому

    Bro ippolatha thalamurayk entha size and pokkam illathae pandatha thala mura vechu nokkumbol? Athina kurichu oru video cheyamo?

  • @amalbabu8030
    @amalbabu8030 2 роки тому

    Astrology debunking video cheyyamo

  • @abdulsathar367
    @abdulsathar367 2 роки тому +2

    Sir - ചിലപ്പോൾ UAE യിൽ നിന്നും ചന്ദ്രൻ നല്ല വലുപ്പത്തിൽ കാണുന്നതിൻ്റെ കാരണം.
    അത്പോലെ ചന്ദ്രന് ലൈറ്റ് ചുവപ്പ് നിറമായി ചിലപ്പോൾ കാണുന്നതിൻ്റെ കാരണവും അറിഞ്ഞാൽ നന്നായിരുന്നു.

  • @vishakm8331
    @vishakm8331 2 роки тому

    മൃദുക്കൾ ഒരു പദത്തിന്റെ ആദ്യാക്ഷരമായി വന്നാൽ 'എ'കാരം ചേർത്ത് ഉച്ഛരിക്കണം. ശനി എന്ന് എഴുതിയാലും ശെനി എന്ന് വായിക്കണം. ഗണം എന്ന് എഴുതിയാലും ഗെണം എന്ന് വേണം ഉച്ഛരിക്കാൻ

  • @soumyaprasanna4051
    @soumyaprasanna4051 2 роки тому

    Samsara shaili matiathu sheriyayonnu parishothikkunnathu nallathairikkum.

  • @unnikrishnan5270
    @unnikrishnan5270 2 роки тому +2

    ബ്രോ.... തകളുടെ nashatrem ഇതിൽ ഏതെങ്കിലും anne.
    മൂലം
    തൃക്കെട്ട
    ഉത്ത്രട്ടാതി
    ഇതിൽ ഇതെകിലുമന്നെ..
    പ്ലീസ്‌ റിപ്ലെ... ബ്രോ

  • @jishnuvkumar6211
    @jishnuvkumar6211 Рік тому

    Telescope working explain chyuoo?? Like galeelio telescope working to current modern telescope working

  • @professorgaming488
    @professorgaming488 2 роки тому

    fata morgana effect explain cheyyamoooo

  • @independent6182
    @independent6182 2 роки тому

    Very good video...🌹🌹🌹🌹

  • @amalvijay3075
    @amalvijay3075 2 роки тому +1

    സർ. വേലിയേറ്റം ഉള്ള സമയത്തു അതിനടുത്തു വെച്ച് നമ്മുടെ ഭാരം നോക്കിയാൽ എന്തെങ്കിലും വെത്യാസം ഉണ്ടാകുമോ.. ഇത്രയും ഭാരമുള്ള ജലത്തിനെ സ്വാതീനിക്കാൻ കഴിയുന്ന ചന്ദ്രന് നമ്മുടെ ഭാരം കുറക്കാനും കഴിയില്ലേ..

  • @Linsonmathews
    @Linsonmathews 2 роки тому +8

    Good video bro 😍👌👌👌

  • @mathewjohn8126
    @mathewjohn8126 2 роки тому

    Thanks Sir. Eppoazhum puthuma, nila niruthoo ellaam

  • @girijakr827
    @girijakr827 2 роки тому

    Can you please do how to become an nasa astronaut and about astronauts like their salary and qualifications

  • @albinea9144
    @albinea9144 2 роки тому

    Nice video... 👏👏

  • @jerryjerome9987
    @jerryjerome9987 2 роки тому +3

    Moon.....a watchful protector of mother earth 🌑

  • @OppenChad
    @OppenChad 2 роки тому +2

    Everyone should watch the Series EXPANSE.
    This the most scientifically acceptable show i ever saw.

  • @gokulchandran3168
    @gokulchandran3168 2 роки тому

    Moon nte evolutione pati discuss cheyyuo

  • @Sunyd_009
    @Sunyd_009 2 роки тому

    ഗ്രഹങ്ങൾക്ക് ചുറ്റും വളയങ്ങൾ ഉണ്ടാവും എങ്കിൽ എന്തുകൊണ്ട് ഒരു ഉൽക്കയും മറ്റും ഭൂമിക്ക് നേരെ വന്ന് അന്തരീക്ഷത്തിൽ പതിക്കുന്നു .. ഇത് എന്തുകൊണ്ട് ഒരു വലയമായി ഒരു അച്ചുതണ്ട് സീകരികുന്നില്ല ...?

  • @raid-redemption8291
    @raid-redemption8291 2 роки тому +1

    Good job bro👍👍👍👍

  • @vinusteelcb917
    @vinusteelcb917 2 роки тому +1

    Bro pls do a video for proxima b & it's artificial light discovered by nasa

  • @nithin1986
    @nithin1986 2 роки тому

    Cosmological proffser jithin

  • @dhaneesht.s8510
    @dhaneesht.s8510 2 роки тому

    ഇനിയും what if Vedios ചെയ്യണം

  • @muhammedjashir2552
    @muhammedjashir2552 2 роки тому

    എക്യുറ്റർ ലൈൻ ഭാഗത്തു വെള്ളത്തിൽ പൂവ് ഇട്ടു തിരിച്ചാൽ അത് ക്ലോക്ക് വൈസ് ആൻഡ് ആന്റി ക്ലോക്ക് വൈസ് ആയി കറങ്ങുന്നു ഒരു വീഡിയോ സന്തോഷ്‌ ജോർജ് കുളങ്ങര യുടെ ഉഗാണ്ട വീഡിയോ ഇൽ ഉണ്ട് അതിനെ പറ്റി വീഡിയോ cheyyamo

  • @gpg796
    @gpg796 Рік тому

    Bhagiyam 😮😮😮
    Shenikk angane thanne venam

  • @frangtube5487
    @frangtube5487 2 роки тому

    Can you please explain about cosmic golden age and alien life and extra Terostrial lifes were plenty in the universe

  • @kiranvc9338
    @kiranvc9338 2 роки тому

    Raman effect , please make a video😊

  • @aliyar1607
    @aliyar1607 2 роки тому

    Jr uyir✨️

  • @aji171
    @aji171 2 роки тому +1

    Informative ❤️❤️

  • @hashadachu4443
    @hashadachu4443 2 роки тому +2

    Jr bro ❤️

  • @krishnank7300
    @krishnank7300 2 роки тому

    Good topic 👍

  • @ajmalajuap3338
    @ajmalajuap3338 2 роки тому +1

    JR😍❤️

  • @Leoajjumalayalam
    @Leoajjumalayalam 2 роки тому

    Rubin observatory ye Patti yyoru video njan cheythittund malayalaththil ath njan mathrame cheythittullu ini ningalum cheyyumoo enikkoru kootaakum

  • @animekasper
    @animekasper 2 роки тому

    Bro..... Oru doubt...... Ipo valayangal nd enn vicharikaa.... Athil adapt aaakunna animals alle undaavuka....

  • @demisonKmichael
    @demisonKmichael Рік тому

    vedio ishtapetttu

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 роки тому +1

    ശരി എന്നാൽ വലയം വേണ്ട😁👍

  • @deepusagarv1895
    @deepusagarv1895 2 роки тому

    ഇന്നെന്താണ് ഒരു ഊർജം ഇല്ലാത്തത്?
    ഒരു സംശയം ചന്ദ്രനും മറ്റു ഉപഗ്രഹങ്ങളും അവയുടെ ഗ്രഹങ്ങളുമായി tidally locked ആണല്ലോ എന്നാൽ എന്തുകൊണ്ടാണ് ഗ്രഹങ്ങൾ സൂര്യനുമായി tidally locked അല്ലാത്തത്?

  • @rahulrajan6930
    @rahulrajan6930 2 роки тому

    Talk about world war technologied

  • @athulkrishna6209
    @athulkrishna6209 2 роки тому

    Bro can u please make a video about infinity

  • @hippocampus112
    @hippocampus112 2 роки тому

    JRBro , can you please make a detailed video on TACHYONS plzzz!

  • @Sarath.Mattanur
    @Sarath.Mattanur 2 роки тому +1

    Poli😍😍🔥. Logathil total ithra ragyam undu?? indiansinu evide okke entry no entry 🚫 Athina patti oru vishada video cheyyamoo? world mappil oro countryum spot cheythu kanichu tharanam

    • @surendranmk5306
      @surendranmk5306 2 роки тому

      ഇന്ത്യയിൽ നിന്ന് വിടാനുള്ള പരിപാടി ആണോ?

  • @amalvijay3075
    @amalvijay3075 2 роки тому

    ഞാൻ ഉദ്ദേശിച്ചത് ഇത്രയും വെള്ളത്തെ വലിച്ചു കൊണ്ടുവരുന്ന ചന്ദ്രന്, നമ്മളെയും മുകളിലോട്ടു വലിച്ചു, നമ്മുടെ ഗുരുത്വകർഷ്വാന ബലം കുറച്ചു നമ്മുടെ ഭാരം കുറക്കാൻ പറ്റുമോ

  • @aswinrajrs7211
    @aswinrajrs7211 2 роки тому +1

    Planets : Why circle, why not square or other shapes 🤔

  • @asLm-
    @asLm- 2 роки тому +4

    So, it's good not having rings to earth , even matters to our existence .

  • @akshayhari8891
    @akshayhari8891 2 роки тому

    JR❣️

  • @Saji1111
    @Saji1111 Рік тому

    Ente Daivam angane krameekarichatha, valayangal undayirunnengil sunshine ivide kittillayirunu.
    Karthave sthuthi
    Insha Allah
    Om Nama shivaya
    🌎🌎🌎🌎🌎🌎🌎🌎

  • @rvp8687
    @rvp8687 2 роки тому

    ഈ പ്രപഞ്ചം ഒരു സംഭവം തന്നെ ✌️👌

  • @GaneshKumar-ci8en
    @GaneshKumar-ci8en 2 роки тому

    Thanks brother 👍

  • @julieyshyju8736
    @julieyshyju8736 2 роки тому +1

    VERY GOOD VIDEO, KEEP IT UP

  • @josephmanuel7047
    @josephmanuel7047 2 роки тому +2

    സാമ്യത തെറ്റ് ,സാമ്യം ശരി

  • @babuachari1248
    @babuachari1248 Рік тому

    Good

  • @m.mushraf7865
    @m.mushraf7865 2 роки тому

    Nice 🤘🏻

  • @vishnubinu3888
    @vishnubinu3888 2 роки тому

    What is gas giant planet, please explain about it

    • @AbhiAbhijith98
      @AbhiAbhijith98 Рік тому

      പലതരത്തിൽ ഉള്ള ഗ്യാസ് ഉള്ള ഗ്രഹം അമോണിയ മിഥ്യ്ൻ ഒക്കെ ഒരുപാട് നിറഞ്ഞ ഗ്രഹം

  • @ajithkumarmg35
    @ajithkumarmg35 2 роки тому

    Good ✌️✌️✌️

  • @thanuthasnim6580
    @thanuthasnim6580 2 роки тому +1

    Woww👌👌👌👌good video 👌👌👌👏👏👏👏... Thank you💜

  • @abhijithabhi5220
    @abhijithabhi5220 2 роки тому

    Double slit experiment പരീക്ഷണം ഒരുമിനിറ്റിനുള്ളിൽ ചെയ്യുകയാണെങ്കിൽ
    ഡീറ്ക്ടർ One light minute ഡിസ്റ്റൻസിൽ വെച്ചുചെയ്താലോ ഡീറ്റെക്റട്ടറിന്റെ result വരുമ്പോഴേത്തേക്കും ഇവിടെ പരീക്ഷണം അവസാനിച്ചുകാണുമല്ലോ. എങ്കിൽ interference pattern അല്ലെ കാണിക്കുവാൻ സാധ്യതയുള്ളു.
    ഇത് സാധ്യമാന്നോ????

  • @ananthakrishnanmg8896
    @ananthakrishnanmg8896 2 роки тому +3

    Ringsum venam gravity kuravum venam😜

  • @bijowolverine4579
    @bijowolverine4579 2 роки тому

    Hajar 🙏

  • @abinkalex7310
    @abinkalex7310 2 роки тому +1

    ✌️Good👌😎👍........... ⚡️💞

  • @teju1245
    @teju1245 2 роки тому +1

    Saturn is my favourite planet♥️

  • @abhijithpm7169
    @abhijithpm7169 2 роки тому

    Bro,abroad pokunnundo?

  • @santhoshthonikkallusanthos9082

    ഇതൊക്കെ അനുകൂല മാക്കി ശൃഷ്ടിച്ചതിനെ ആണ് ശാസ്ത്രം ജനിക്കും മുൻപേ മനുഷ്യൻ ദൈവം ആയി കണ്ടത്..ഇതിന് ഉത്തരം കിട്ടാത്ത ചോദ്യം ആണ്

  • @favouritemedia6786
    @favouritemedia6786 2 роки тому

    വ്യാഴം... ഏറ്റവും വല്യ ശുഭ ഗ്രഹം 🔥

  • @sujithbdreamwille524
    @sujithbdreamwille524 2 роки тому

    ഒരു ഗ്രീൻ ഹൌസ് എഫക്ട് ഉണ്ടാവാൻ സാധ്യതയില്ലേ... കൂടാതെ കൂടുതൽ എനർജി ഭൂമിയിലേക്ക് എത്തുമ്പോൾ സസ്യ ജീവിവർഗങ്ങൾക്ക് വളർച്ച കൂടുതലായി ഉണ്ടാവില്ലേ...

  • @sujithm8372
    @sujithm8372 2 роки тому

    old civilisation fosill histroy edummo???

  • @sayyidameen1842
    @sayyidameen1842 2 роки тому

    Nice

  • @nobypaily4013
    @nobypaily4013 2 роки тому

    Hai bro

  • @shilparaj176
    @shilparaj176 2 роки тому

    How can I contact you sir ?

  • @yadukrishnan091
    @yadukrishnan091 2 роки тому

    Hi sir

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 роки тому +1

    കേൾക്കാൻ .... അതിയായ ആഗ്രഹം ഉണ്ട് . പറഞ്ഞു കൊണ്ടേ? ഇരിയ്ക്കൂ .... അറിവ് നിങ്ങൾക്കുണ്ട്.

  • @shajimattanur
    @shajimattanur 2 роки тому

    രാഹു കേതു ഇവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?