എൻഫീൽഡിന്റെ ഏറ്റവും വില കുറഞ്ഞ മോഡലായ ഹണ്ടർ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി RE Hunter |Q&A |Part 89

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 2 тис.

  • @manu.monster
    @manu.monster 2 роки тому +109

    ചുമ്മാ ഒരു ഉത്തരം പറയാതെ അതിനെ കുറിച്ച് പഠിച്ചിട്ടാണ് ബൈജു ചേട്ടൻ ഉത്തരം പറയുന്നത് 👍🏻

    • @noufalsiddeequ9282
      @noufalsiddeequ9282 2 роки тому +10

      ഇദ്ദേഹം കേരളത്തിന്റെ വിലപ്പെട്ട മനുഷ്യൻ ആണ് 🥰

    • @riju.e.m.8970
      @riju.e.m.8970 2 роки тому +5

      വാസ്തവം...

    • @rasheedraashi2057
      @rasheedraashi2057 2 роки тому

      എന്റെ ചോത്യം മാത്രം ഇതുവരെ ബൈജു ചേട്ടൻ പഠിച്ചില്ല എന്ന് തോന്നുന്നു 😢
      ചോത്യം ചോദിച്ചു ഞാൻ മടുത്തു 😢😢😢😢😢😢

    • @ManafTK9895504938
      @ManafTK9895504938 2 роки тому

      വളരെ ശെരിയാണ് 😂

    • @niriap9780
      @niriap9780 2 роки тому

      Chumma malayalikale patikaanum suzuki Ippozhum Indian partnership anennum ulla verum mandatharam aanu pulli parayunnathu...
      Maruti Suzuki share holding pattern-
      Suzuki Japan- 56.6%,
      Foreign institutions(foreign banks and foreign mutual funds etc)- 23.8%
      Financial Institutions including private and gov banks- 7.8%
      NBFC and mutual funds- 5%
      General Public- 3.8%
      Others- 3.4%
      ചുരുക്കി പറഞ്ഞാല് 56.6+23.8=80.4% Foreign Owned ആണ്...
      80 ശതമാനം foreign owned ആണ്...
      സുസുക്കിയുടെ 56% കഴിഞ്ഞു ഉള്ളത് ഇന്ത്യക്കാരന്റെ ആണ് എന്ന് പറഞ്ഞു ചുമ്മാ പാവം മലയാളികളെ പറ്റിക്കാൻ വേണ്ടി എടുത്ത പോലെ ഉണ്ട്...
      ഇന്ത്യൻ കമ്പനി ടാറ്റാ മഹീന്ദ്ര മാത്രം ആണ്...

  • @sunilyesodharan
    @sunilyesodharan 2 роки тому +11

    കഴിഞ്ഞ 40 വർഷത്തോളം വില്പനയിൽ ഒന്നാം സ്ഥാനത്തുതുടരുന്ന maruthi suzuki ഇന്ത്യക്കാരന്റെ ജീവൻ ആണ് 👍👍🌹എത്ര കാർ വാങ്ങിയാലുo അത് maruthi suzuki തന്നെ.... 🌹🌹🌹

    • @TheAntonyalphonsee
      @TheAntonyalphonsee 2 роки тому +2

      Jeevan Athu pole thanne edukkunnumundu ☹️

    • @berlins3605
      @berlins3605 2 роки тому +1

      @@TheAntonyalphonsee lol

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 роки тому +2

      @@TheAntonyalphonsee etavm koodthal sale ulla vandi aavmlo etavm kooduthal roadil ullath.. so ath aavm etavm koodthal accident um undavane.... swabavikam

  • @junaid3551
    @junaid3551 2 роки тому +17

    Happy to be part of this family 😍❤️
    Baiju Ettan❤️

  • @akhilkv9401
    @akhilkv9401 2 роки тому +5

    Maruti Suzuki back on track
    ഉത്തരങ്ങൾ വ്യക്തമായി പറഞ്ഞു തരാൻ ബൈജു ചേട്ടൻ ന്റെ റെഫറൻസി ന് വലിയ കയ്യടി👏👏👏

  • @harshik6060
    @harshik6060 2 роки тому +1

    *Informative video*
    യൂസ്ഡ് പ്രീമിയം കാറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.........? കിലോമീറ്റർ മാറ്റം വരുത്തിയിട്ടുണ്ടോ........? മേജർ ആക്സിഡന്റുകൾ വല്ലതും പറ്റിയിട്ടുണ്ടോ.......?മേജർ വർക്കുകൾ വല്ലതും വരാൻ സാധ്യതയുണ്ടോ.......? ഫ്ളഡ് അഫക്ടഡ് ആണോ........? എൻജിൻ കണ്ടീഷൻ ഓക്കെയാണോ.......? എന്നിവയെല്ലാം ഒരു സാധാരണക്കാരന് മനസ്സിലാക്കുവാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ.......?
    *💞Love From Kannur💞*

  • @joshichacko1
    @joshichacko1 2 роки тому +20

    One of my Telugu friends appreciated your Malayalam as such an understandable for even those who are not well verse with മലയാളം.... Any other person also will agree this ..Hail Kottayam Malayalam...

  • @BeingHUMAN-b6d
    @BeingHUMAN-b6d 2 роки тому +4

    Maruti - Suzuki doubt pande ഉള്ളതായിരുന്നു...Soooo informative...Super....👌👌👏👏👏👏👏👏

  • @arsankarjiajikumar
    @arsankarjiajikumar 2 роки тому +16

    ഇന്ന് ശനിയാഴ്ചയാണ് എന്ന് തുടക്കം പറഞ്ഞു കേട്ടപ്പോൾ ജോൽസ്യം പറയാൻ വന്നപോലെ ഒരു ഫീൽ തോന്നി😀

  • @shihabmpm6151
    @shihabmpm6151 2 роки тому +1

    ഓരോ ചോദൃങ്ങൾക്കും വൃക്തമായുള്ള മറുപടി അതാണ് ബൈജു ചേട്ടന്റെ രീതി👌👌

  • @sarinellikkal1139
    @sarinellikkal1139 2 роки тому +1

    ഇത്ര ഡീറ്റൈൽ ആയിട്ട് കാര്യങ്ങൾ ചോദ്യം ചോദിക്കുന്നവർക് മനസിലാക്കി കൊടുക്കുന്ന എന്റെ ബൈജുചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️

  • @orucatalan2205
    @orucatalan2205 2 роки тому +8

    മാരുതി സുസുക്കി യെക്കുറിച്ച് ഇത്ര detail ആയിട്ട് ആദ്യമായാണ് കേൾക്കുന്നത്. 👍🙏

    • @niriap9780
      @niriap9780 2 роки тому

      Paranjathu pakuthi thettaanu...Indian public ownership aanu baaki ennu paranjathu nammale patikaan...Indiakaaru maruti poyi medikaan aanu pulli anghane paranjathu...
      Maruti Suzuki share holding pattern-
      Suzuki Japan- 56.6%,
      Foreign institutions- 23.8%
      Financial Institutions including private and gov banks- 7.8%
      NBFC and mutual funds- 5%
      General Public- 3.8%
      Others- 3.4%
      ചുരുക്കി പറഞ്ഞാല് 56.6+23.8=80.4% Foreign Owned ആണ്...
      80 ശതമാനം foreign owned ആണ്...
      സുസുക്കിയുടെ 56% കഴിഞ്ഞു ഉള്ളത് ഇന്ത്യക്കാരന്റെ ആണ് എന്ന് പറഞ്ഞു ചുമ്മാ പാവം മലയാളികളെ പറ്റിക്കാൻ വേണ്ടി എടുത്ത പോലെ ഉണ്ട്...
      ഇന്ത്യൻ കമ്പനി ടാറ്റാ മഹീന്ദ്ര മാത്രം ആണ്...

  • @rengithbn
    @rengithbn 2 роки тому +15

    Now Maruthi suzuki is concentrating safety part also..thanks to Tata and mahindra

    • @anuhappytohelp
      @anuhappytohelp 2 роки тому +3

      But വണ്ടികൾ safety ടെസ്റ്റിന് വിടുന്നില്ല

    • @berlins3605
      @berlins3605 2 роки тому +3

      @@anuhappytohelp Athinte avyisham illa. Global ncap private agency aanu. Maruti Suzuki Indian government parayuna safety protocols anusarichu aanu car manufacturer cheyunath, pinne aarudeaduth aanu prove cheyendath? Yes chila brands inu vere oru positive um ilankil ithupole private agency de ratings valiya karyam aayitu publish cheyum. Vitara Brezza de 4star polum oridathum Maruti ithuvare mention cheithila because avark athinte avyisham illa.

    • @berlins3605
      @berlins3605 2 роки тому

      @@sainubava4839 Power figure, feature mention cheyunath pole car il ulla mileage aanu mention cheyunath, Allathe vere private agency de certificate alla avide highlight cheithath.

    • @niriap9780
      @niriap9780 2 роки тому

      @Sainu India Government crash testing vendi ulla safety protocols onnum ithuvare paranjitilla...so nighal parayunnathu satyam aanu Suzuki India gov parayunnathu mathrame paalikku...apol 2 star enkilum kittiyaal baagyam😅

  • @bazb.07
    @bazb.07 2 роки тому +10

    Suzuki has changed a lot, waiting for new models from suzuki

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 роки тому

    നിലവാരം ഉള്ള questions തിരഞ്ഞെടുത്തു നിലവാരം ഉള്ള ആൻസർ വളരെ ആഴത്തിൽ പഠിച്ചതിനു ശേഷം ആൻസർ നൽകുന്നു.... 👌👌❤👌❤

  • @arjun4arjun
    @arjun4arjun 2 роки тому

    ഒട്ടും സംശയും ബാക്കി വെക്കാതെ വളരെ കൃത്യമായ മറുപടികൾ...

  • @franswasn
    @franswasn 2 роки тому +8

    Maruthi Suzuki short history was really informative 👏🏼👏🏼

  • @Grandchild_official
    @Grandchild_official 2 роки тому +6

    ഞാൻ എന്നും കാണുന്ന ഏറ്റവും മികച്ച automobilist ❣️

  • @b4u132
    @b4u132 2 роки тому +11

    മാരുതി പൊളിയല്ലേ
    എന്നും മാരുതി 💪🏻

  • @deepakvellappillil7760
    @deepakvellappillil7760 2 роки тому

    വർഷങ്ങൾക്ക് മുൻപ് smart drive കണ്ട അനുഭവം ... വീണ്ടും തോന്നി,
    പ്രേഷകരുടെ ചോദ്യങ്ങളും
    അവക്കുള്ള ഉചിതമായ ഉത്തരങ്ങളും😍😍😍😍

  • @mishab__4192
    @mishab__4192 2 роки тому +1

    എല്ലാവരുടെയും സംശയങ്ങളുടെ മറുപടി യായിരിക്കും ഇത്‌

  • @Jomijnc
    @Jomijnc 2 роки тому +16

    ഒരു വണ്ടി എടുക്കാൻ ഉദ്ദേശിചിരിക്കുന്നവർക്കു ഏറ്റവും ഉപകാരപ്പെടുന്ന സീരിയസ്‌ താങ്ക്സ് ചേട്ടാ 🚗🚗🚗🎊🎊🎊

  • @jerin456789
    @jerin456789 2 роки тому +11

    Maruti’s key 🔑 of success is the quality of technology at a lower budget so peace of mind for the customer in the long term. Driven Maruti cars for more than 3lakh+ km in total (Wagon R 2010, Swift 2016, Brezza 2020). Never gone to service centre except periodic service. That’s the quality.

    • @vishnupillai300
      @vishnupillai300 2 роки тому +5

      Only Tata fans will bash Maruti..But they dont know Maruti was the brand who Sold Kizashi with 8 airbags in 2011 when Tata was selling Nano...

    • @jerin456789
      @jerin456789 2 роки тому +1

      @@vishnupillai300 yes 👍

    • @milans3747
      @milans3747 2 роки тому +1

      @@vishnupillai300 ya kisashi , grand vitara ,SX4 first gen Swift's etc had good build quality.
      Rest of the cars were built like shit boxes.

  • @mishab__4192
    @mishab__4192 2 роки тому +7

    ലളിതമായ അവതരണ രീതി തന്നെയാണ് വീഡിയോസിന്റെ വിജയം ❤️

    • @dr.k.proshan6569
      @dr.k.proshan6569 2 роки тому

      കാര്യ മാത്ര പ്രസക്തം, വ്യക്തം

  • @muhammedshareef4113
    @muhammedshareef4113 2 роки тому

    Suzuki യെ കുറിച്ച് ചോദിച്ച ആൾക്കും അതിന് വ്യക്തമായി ഉത്തരം പറഞ്ഞു തന്ന ബൈജു ചേട്ടനും 👍👍👍

  • @thomaskuttychacko5818
    @thomaskuttychacko5818 2 роки тому +1

    Maruti Suzuki Ertiga യുടെ Toyota Version വരാൻ ചാൻസ് ഉണ്ടോ...
    Toyota യുടെ സ്വന്തം Rush ഇന്ത്യയിൽ വരാൻ ചാൻസ് ഉണ്ടോ?

  • @hetan3628
    @hetan3628 2 роки тому +13

    ബൈജു ചേട്ടാ ഇനിയുള്ള കാലഘട്ടങ്ങളിൽ ഹൈബ്രിഡ് വാഹനങ്ങൾ എടുക്കുന്നതല്ലേ നല്ലത് ?

    • @najembanazeer289
      @najembanazeer289 2 роки тому +2

      Hybrid models starting 20 lack above anu

    • @Missingtailpipesby
      @Missingtailpipesby 2 роки тому +1

      Hybrid is an old dump money grabbing waste technology which Toyota still believe they could survive in the possible imminent EV revolution. Also it;s too expensive to maintain. Maruti will sunk together with Toyota.

    • @Moosavp-vo2zd
      @Moosavp-vo2zd 2 роки тому

      Tax kooduthalanennan Aryan kazinjath

  • @sinojganga
    @sinojganga 2 роки тому +10

    Maruthi Suzuki work culture മാറിയപോലെ നമ്മുടെ നാടും മാറിയാൽ നന്നായിരുന്നു

  • @sajarathalipk6542
    @sajarathalipk6542 2 роки тому +6

    ജനങ്ങളുടെ മനസ്സറിഞ്ഞ കച്ചവടക്കണ്ണില്ലാത്ത ചോദ്യോത്തര പംക്തി ....അഭിനന്ദനങ്ങൾ ബെെജു ചേട്ടാ .....

  • @james.p.ppeter2466
    @james.p.ppeter2466 2 роки тому

    പുതിയ വണ്ടി എടുക്കുന്നവർക്ക് ഈ segment വളരെ ഉപകാരപ്പെടും 👌

  • @remeshgopinathan57
    @remeshgopinathan57 2 роки тому

    Nissan magnite red edition ന്.നിലവിലെ interior ൽ നിന്ന് എന്തെങ്കിലും വ്യത്യാസം ഉണ്ടോ....?

  • @kpbabu4684
    @kpbabu4684 2 роки тому +6

    Baiju sir , your answer with regard to Maruti Suzuki collaboration is excellent. You have explained all of its requisite details very well with a tinge of humour. Thanks for the efforts taken by you to prepare this Saturday series. Best wishes 👍

    • @niriap9780
      @niriap9780 2 роки тому +1

      Maruti Suzuki share holding pattern-
      Suzuki Japan- 56.6%,
      Foreign institutions- 23.8%
      Financial Institutions including private and gov banks- 7.8%
      NBFC and mutual funds- 5%
      General Public- 3.8%
      Others- 3.4%
      ചുരുക്കി പറഞ്ഞാല് 56.6+23.8=80.4% Foreign Owned ആണ്...
      80 ശതമാനം foreign owned ആണ്...
      സുസുക്കിയുടെ 56% കഴിഞ്ഞു ഉള്ളത് ഇന്ത്യക്കാരന്റെ ആണ് എന്ന് പറഞ്ഞു ചുമ്മാ പാവം മലയാളികളെ പറ്റിക്കാൻ വേണ്ടി എടുത്ത പോലെ ഉണ്ട്...
      ഇന്ത്യൻ കമ്പനി ടാറ്റാ മഹീന്ദ്ര മാത്രം ആണ്...

  • @abhilashkv2747
    @abhilashkv2747 2 роки тому +10

    മാരുതിയുടെ പുതിയ വണ്ടികൾ കണ്ടാണ് മലയാളിയുടെ മനസ്സ് മാറിയത്😄

    • @harshik6060
      @harshik6060 2 роки тому

      വളരെ ശരിയാണ്........ ആദ്യകാലത്ത് അംബാസിഡർ കേരളം കീഴടക്കിയ സമയത്താണ് മാരുതിയുടെ പ്രവേശനം........അന്ന് ഒരു മാരുതി കാർ ഏതൊരു മലയാളിയുടെയും സ്വപ്നവാഹനമായിരുന്നു.

    • @dhanushm1510
      @dhanushm1510 2 роки тому

      അതെ 👍❤❤

  • @ashrafameer3267
    @ashrafameer3267 2 роки тому +7

    Mr baiju n Nair
    Every weekend Saturday never missed episode. Every question and answers different update available. Nice information in this video's. Please mention episode number.

  • @28.sreeragmnair60
    @28.sreeragmnair60 2 роки тому +1

    ശനിയാഴ്ചയാണോ ഉത്തരങ്ങളായി ബൈജു ചേട്ടൻ എത്തും.

  • @RAJURaju-qk9uu
    @RAJURaju-qk9uu 2 роки тому

    ബൈജു ചേട്ടന്റെ ചോദ്യോത്തരം കണ്ടു കണ്ടു വാഹനത്തെ കുറിച് ഒരു ഐഡിയയും ഇല്ലാത്ത എനിക്ക് ഏകദേശം വാഹനങ്ങളുടെയും ഫ്യൂച്ചറും ക്വാളിറ്റിയും എന്റെ സുഹൃത്തുക്കൾക്കും പറഞ്ഞു കൊടുക്കാൻ പറ്റുന്നുണ്ട്. അത്രയ്ക്കും ഉത്തരവാദിത്വത്തോടുകൂടിയും ക്ലിയർ ആയിട്ടും തന്റെ കടമ നിർവഹിക്കുന്നു ഓട്ടോമൊബൈൽ ജേർണലിസ്റ് ബൈജു ചേട്ടൻ. എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @JiThiN__32
    @JiThiN__32 2 роки тому +6

    Thank you for sharing information about MARUTI and SUZUKI

  • @sureshrnair8440
    @sureshrnair8440 2 роки тому +6

    Your QnA sessions are very very informative.
    At least once in Six months, ഒരു meet up കൂടി വച്ചിരുന്നെങ്കിൽ നന്നായിരുന്നു. Soda മാത്രം മതി😄ഒരു seminar പോലെ വച്ചാൽ sponsors’ നും സന്തോഷമാകും. ഞങ്ങൾക്കെല്ലാവർക്കും നേരിട്ട് interact ചെയ്യുവാനും പറ്റും.

  • @halloguys2876
    @halloguys2876 2 роки тому +8

    മാരുതി സുസുക്കി വേറെ ലെവൽ🔥🔥🔥🔥🔥🔥🔥

  • @musthafap.p1785
    @musthafap.p1785 2 роки тому

    Suzuki 2021 Swit duel jet engine...,
    Gear shifting first ൽ നിന്ന് സെക്കന്റ്‌ ഗിയർ മാറുബോൾ വണ്ടി ഒരു ജർക്കിങ് കുടച്ചിൽ (സ്മൂത്ത്‌ ഷിഫ്റ്റിങ് അല്ല),അനുഭവപെടുന്നു..
    സർവീസ് ൽ പറഞ്ഞപ്പോൾ അത്‌ എല്ലാ വണ്ടികൾക്കും ഉണ്ട് എന്നാണ്?

  • @rajamani9928
    @rajamani9928 2 роки тому +1

    2:35: സൂര്യ ഭഗവാൻ അനുഗ്രഹിക്കും ഇറച്ചി വാങ്ങാൻ😊😊👍 8:25 സമയം ആ കഥ ഓർത്തത്👌 16 : 10 എൻ ഫീൽഡ് 1 : 30 വില എങ്കിൽ 1 എടുക്കണം 22: . 3 കച്ചവടതന്ത്രങ്ങൾ biju Sir തുറന്ന് പറഞ്ഞു👍👌💪

  • @aslammuhammed60
    @aslammuhammed60 2 роки тому +5

    Thank you Baiju N nair ❤️

  • @harismon008
    @harismon008 2 роки тому +4

    എല്ല ശനിയാഴ്ചയും ഈ ചാനലിൽ 'ഡോക്ടറോട് ചോദിക്കാം' പരിപാടി ഉണ്ടായിരിക്കുന്നതാണ്😀😀😀

  • @lijilks
    @lijilks 2 роки тому +4

    Suzuki eppol nannavan TATA yum Toyotayum und. Endayalum indiakkakku nannayi. Best price, technologies, safety also.

  • @thesketchman306
    @thesketchman306 2 роки тому

    ആഴ്ച യിൽ ഒരിക്കൽ ഉള്ള QA സെക്ഷൻ നല്ല ഒരു പ്രോഗ്രാം ആണ്, വാഹന സംബന്ധിയായ എല്ലാ സംശയങ്ങൾകും ഒരുത്തരം കിട്ടുന്ന ഒരേയൊരു ചാനൽ ❤️❤️❤️❤️താങ്ക്സ് ബൈജു ചേട്ടാ ♥️♥️

  • @anasm1936
    @anasm1936 2 роки тому

    വളരെ ഉപകാരപ്രദമായ ഒരു സെക്ഷൻ ആണ്... വേറേ എവിടേയും കാണാത്ത program

  • @mishab__4192
    @mishab__4192 2 роки тому +6

    വ്യത്യസ്തമായ അവതരണ രീതിയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 👍😍

  • @aswinathuldevaraj
    @aswinathuldevaraj 2 роки тому +7

    Maruthi is improved their styling, features and safety

    • @niriap9780
      @niriap9780 2 роки тому

      Safety test onnum cheythillallo athinu...
      New Baleno , Celerio okke featured koodumbol normaly weight koodum...but ipol weight kuranju...🤭
      Ini kaatil paari nadakaaam

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 2 роки тому +5

    Was waiting for this RE 👍

  • @UNBOXINGBiryani
    @UNBOXINGBiryani 2 роки тому +1

    *Toyota യുടെ എൻജിൻ ഘടിപ്പിച്ച വാഹനം ഇന്ത്യയിൽ അടുന്തെങ്കാനും വരുമോ...?*
    Etios pole

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 роки тому +1

      Hyrider hybrid il toyota de engine undallo...1.5L 3 cyl engine

    • @UNBOXINGBiryani
      @UNBOXINGBiryani 2 роки тому

      @@abhijithkumbukkattu42 k series engin alle

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 роки тому

      @@UNBOXINGBiryani hyrider il 2 engine um und..... Toyota de engine um und kseries um und

  • @ajithn7942
    @ajithn7942 2 роки тому

    360 ഡിഗ്രിവ്യൂ എന്നത് സോഫ്റ്റ് വേർ വഴി ഒന്നിൽ കൂടുതൽ ക്യാമറകളുടെ വിഷ്വൽസ് കൂട്ടി ചേർത്ത് പനോരമിക് വ്യൂ ഉണ്ടാക്കുന്നതാണ് എന്നാൽ 360 ഡിഗ്രി ക്യാമറ എന്നത് സ്വന്തം ആക്സിൽ ഉപയോഗിച്ച് തിരിയുന്ന AI ക്യാമറ ആണ് .... മാരുതി സുസുക്കി ഇന്ത്യയുടെ തലേവര മാറ്റി വച്ച ഒരു ഓട്ടോമൊബേൽ കമ്പനി തന്നെയാണ്....very good detailing dear Baiju chetta.... thank you. .

  • @albinsajeev6647
    @albinsajeev6647 2 роки тому +4

    Valube information baiju chetta 😍

  • @TheNaveenNvr
    @TheNaveenNvr 2 роки тому +4

    Hunter nice look aa💌😍😍

  • @d3ssupervlogs982
    @d3ssupervlogs982 2 роки тому +8

    Starting tanne tug adichallo😂😂😂😂 3 answernu fees koodum alle. Udane one million adikkan njangal koode undu. Athu kazhinju 2 million...athu pore B N N 👍👍👍😂😂😂😂. Soorya bhagavante sahayam poli😂😂😂😂

  • @newlookindia2404
    @newlookindia2404 2 роки тому +1

    മിനിറ്റ് 5 15
    അതാണ് മലയാളി.
    ആദ്യം idea സിം എടുത്തു മടിയിൽ വെച്ചു.
    അത് കഴിഞ്ഞു രാജ്യസ്നേഹം പറഞ്ഞു BSNL സിം നെഞ്ചിൽ കയറ്റി വച്ചു.
    ഇപ്പോൾ JIO നെറ്റ്‌വർക്കിനെ എടുത്തു തലയിൽ വച്ചേക്കുകയാണ്.
    അതാണ് മലയാളി.
    ഞാൻ അന്നും ഇന്നും ഒൺലി Airtel 💙💙

  • @shameersalim8872
    @shameersalim8872 2 роки тому

    ചേട്ടാ ഈ hybrid car എന്താണ് എന്ന് വിശദമായി ഒന്ന് പറഞ്ഞു തരുമോ 🙏

  • @shibin1114
    @shibin1114 2 роки тому +4

    Keep going 👍👌

  • @manumohan8906
    @manumohan8906 2 роки тому +5

    Fees kooduthal vangaruthe please 😁

  • @midhunthambi8008
    @midhunthambi8008 2 роки тому +5

    That understanding between Toyota and Maruti 😂

  • @shafeeqcp7613
    @shafeeqcp7613 2 роки тому

    Good
    ഇതിലൂടെ തന്നെ നമ്മുടെ സംശയം വും ക്ലിയർ ആവുന്നു 👌🏻

  • @janeeshvaliyaparambath4167
    @janeeshvaliyaparambath4167 2 роки тому +1

    മാരുതി എന്നും മാരുതി തന്നെ. സാധാരണക്കാരുടെ ഇഷ്ട്ട കാർ 👍👍😂😂

  • @shereefabdulla
    @shereefabdulla 2 роки тому +4

    💐💐🎊

  • @ditheeshdevaraj4108
    @ditheeshdevaraj4108 2 роки тому +4

    😍😍😍😍

  • @ROSHANRAJINDIA
    @ROSHANRAJINDIA 2 роки тому

    Swanthamayu oru Camry hybrid 2021 undu... Hybrid battery full charge aayalum EV mode il oru approximately 15-20km/hr speed inu mukalil pokila... Athukondu thanne speed koodumbol EV mode automatically maari eco mode ilotu marum...Eppolum petrol allel combined aayitte veru.... Battery aayitu oodila....This is my experience from Camry hybrid. But yes mileage adipoliyanu....oru mayathil odichal 19-22.8 vere kittum..kittuyetundu

  • @randomreels972
    @randomreels972 2 роки тому +1

    12:48 നോക്കാം
    Bullet എന്ന സ്വപ്നത്തിന് budjetum reliability യും ആയിരുന്നു തടസ്സം.
    Hope hunter will solve these

  • @shijitha30
    @shijitha30 2 роки тому

    Vehicle kurich olla aa doughts ne adh aa vehicle motham Deatiling ayi pareyuna aa redhi impressive aytond. 🔥🔥❤❤❤❤❤

  • @harishharikumar1543
    @harishharikumar1543 2 роки тому

    Chetta,Brezza Vxi AT edukano atho Grand Vitara varan wait cheyano, automatic transmission aanu main focus, dharalam vila vathyasam undakan chance undo, Vila 14 lakhsnu mukalil poyal scorpio n ano nallath.

  • @sarathkp3000
    @sarathkp3000 2 роки тому

    Verry happy to be a part of this. Keep going baiju etta

  • @LifeRoutewithRK
    @LifeRoutewithRK 2 роки тому

    ബൈജു ചേട്ടാ ഞാൻ നേരത്തെ ഡിസയർ ഡീസൽ മോഡൽ ആണ് ഉപയോഗിച്ചുകൊണ്ടിരുന്നത് എനിക്ക് ഒരു എസ്‌യുവി അപ്ഗ്രേഡ് ചെയ്യാൻ താല്പര്യം ഉണ്ട് അതിനായി ക്രെറ്റ ഉണ്ടായി ബുക്ക് ചെയ്തിട്ടുണ്ട് ഉടനെ എങ്ങാനും അതിൻറെ ഫെയ്സ് ലിസ്റ്റ് വരാൻ സാധ്യത ഉണ്ടോ

  • @sajmalhabeeb9891
    @sajmalhabeeb9891 2 роки тому

    പ്രത്യേകിച്ച് ഒന്നും ചോദിക്കാനില്ല എന്നാലും എല്ലാം ശനിയാഴ്ചയും കാണും ചോദ്യവും ഉത്തരവും👍👍

  • @ebenezergomez5624
    @ebenezergomez5624 2 роки тому

    Good Q&A session.Baiju Sir just oru doubt.Grand Vitara side profile S Cross pole aano.Dimensions

  • @baijutvm7776
    @baijutvm7776 2 роки тому

    എൻഫീൽഡ്... ഇപ്പോഴും എല്ലാപേരുടെയും സ്വപ്ന വാഹനം തന്നെ ♥️

  • @ASHIHASHIM
    @ASHIHASHIM 2 роки тому

    845000rs ന് 18000km ഓടിയ 2018 model Honda city v model എടുത്താൽ കുഴപ്പമുണ്ടോ..ഇതിന് ഇപ്പോൾ market വില എത്രയുണ്ടാകും. അതോ പുതിയ amaze S model എടുക്കണോ..

    • @edisonjose94
      @edisonjose94 2 роки тому

      Kurachu cash koodi koduthal new kittille

  • @sumansankar3899
    @sumansankar3899 2 роки тому

    Good. നല്ല അവതരണം. നല്ല Clarity.

  • @sabinbramachandran7887
    @sabinbramachandran7887 2 роки тому

    Which one will you suggest , Revolt electric bike or ather when considering a trip of 30 km (one way) travel per day ?

  • @jestinjoseph963
    @jestinjoseph963 2 роки тому

    ശനിയാഴ്ച ആണ് എന്ന് ഓർമ്മിപ്പിക്കാൻ ബൈജുവേട്ടൻ എത്തി....😍😍😍😍

  • @npscreations7898
    @npscreations7898 2 роки тому +1

    Baiju etta ചോദ്യങ്ങൾ എങ്ങനെ ആണ് അയക്കേണ്ടത് എന്നു ഒന്ന് പറയാമോ??

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    വളരെ ഉപകാര പ്രേദംമാണ് 👌

  • @ameenk7814
    @ameenk7814 2 роки тому +1

    15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @abhilashjanardhanan2994
    @abhilashjanardhanan2994 2 роки тому

    ബൈജു അണ്ണന്റെ എക്സ്പീരിയൻസ് 👌👌👌 അത് തന്നെ ഹൈലൈറ്റ്... പിന്നെ ഹ്യൂമർസെൻസും..

  • @mishab__4192
    @mishab__4192 2 роки тому +1

    Happy to be part of this family❣️

  • @christinantony5168
    @christinantony5168 2 роки тому +1

    ഈ വീഡിയോ എന്തൊരു ഉപകാരം ആണ്.....

  • @ranjithc9568
    @ranjithc9568 2 роки тому

    ബാറ്ററി മാറ്റിയപ്പോൾ മുതൽ mileage/ Expected km തെറ്റായാണ് കാണിക്കുന്നത്. Programme ചെയ്തു മാറ്റാൻ pattumo

  • @faisalpkfaisalpk573
    @faisalpkfaisalpk573 2 роки тому

    എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @anadck977
    @anadck977 2 роки тому

    "മാരുതിയും സുസൂക്കി യും എന്താണ് ബന്ധം ഇതാണ് കഥ"
    ഇന്ത്യൻ മിഡിൽ ക്ലാസിന് വാങ്ങാനാവുന്ന ഒരു കുഞ്ഞ് കാർ എന്ന ആശയവുമായി മാരുതി എന്ന ബ്രാൻഡോടെ സഞ്ജയ് ഗാന്ധിയാണ് മാരുതിക്ക് തുടക്കമിട്ടത് ഗുലാബി ബാഗിലെ വർക്ക്ഷോപ്പിൽ ഒരു കുഞ്ഞ് കാറിന് അവരാണ് ആദ്യമായി രൂപം നൽകിയത് അങ്ങനെയാണ് 71 ൽ മാരുതി മോട്ടോസ് ലിമിറ്റഡ് എന്ന കമ്പനി രൂപം കൊണ്ടത്. ഒരു മുൻപരിചയവുമില്ലാത്ത കമ്പനിക്ക് വർഷത്തിൽ 50000 യൂനിറ്റിൻ്റെ ഓർഡർ കിട്ടിയത് പല രാഷ്ട്രിയ സാമൂഹിക പ്രസ്നങ്ങൾക്കും വഴിവെക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഹരിയാനയിലെ ഗഡ്ഗാവിൽ 290 ഏക്കർ സ്ഥലം ഫാക്ടറി ഉണ്ടാക്കുന്നതിന് വേണ്ടി സൗജന്യമായി നൽകി സജ്ഞയ് ഗാന്ധിയെ അന്നത്തെ ഹരിയാന മുഖ്യമന്ത്രി ബൻസി ലാൽ ക്ഷണിക്കുകയും ചെയ്തു അങ്ങനെ ആദ്യത്തെ ടെസ്റ്റ് മോഡൽ 72 ൽ പുറത്തിറങ്ങി. പിന്നീട് വോക്സുവാഗണുമായി ബന്ധപ്പെട്ട് സഞ്ജയ് ഗാന്ധി അഴിമതി അരോപണം വന്നപ്പോ ഈ പരിപാടികൾ നിർത്തി കക്ഷിരാഷ്ട്രീയത്തിലേക്ക് ഇറങ്ങി പിന്നെ 75 ൽ അടിയന്തരാവസ്ഥ വന്നപ്പോ മൊത്തത്തിൽ നിർത്തിവച്ചു.77 ൽ കമ്പനി പൂർണമായും പൂട്ടി. 80 ൽ വിമാന അപകടത്തിൽ അദ്ധേഹം മരണമടഞ്ഞു. പിന്നീട് കേന്ദ്രത്തിൽ അധികാരത്തിൽ വന്ന സർക്കാർ ജാപ്പനീസ് കമ്പനിയായ സുസൂക്കിയുമായി കരാറുണ്ടാക്കി അവരുടെ സാങ്കേതിക വിദ്യയോടെ മോഡൽ 790 എന്ന ചെറുകാർ പുറത്തിറക്കി അതാണ് ഇന്ത്യൻ വിപണിയുടെ തലവര മാറ്റിയ 'മാരുതി സുസൂക്കി 800 ' ഇതാണ് മാരുതിയും സുസൂക്കിയും തമ്മിലുള്ള ബന്ധം.. ബൈജു ചേട്ടാ എനിക്കറിയാവുന്ന കാര്യം എഴുതി എന്നെയുള്ളൂ... നന്ദി

  • @muhammedbasheerpk8978
    @muhammedbasheerpk8978 2 роки тому

    ഞാൻ താങ്കളുടെ രണ്ട് പുസ്തകങ്ങൾ (മാതൃഭൂമി) വാങ്ങി വായിച്ചാണ് വാഹനത്തിന്റെ ABCD പഠിച്ചത്.
    ഇപ്പോ ഈ പംക്തിയും പുതിയ പുതിയ അറിവുകൾ നൽകുന്നു

  • @Niketh64664
    @Niketh64664 2 роки тому

    Petrol/diesel vandikalude kaalam kazhinjo...
    Atho combined vandikal aayirikumo kooduthal irangan pokunne?

  • @jithinnathr319
    @jithinnathr319 2 роки тому +1

    Saturday aakumbol ee oru Q&A session vendi katta waiting aanu

  • @jabirmattil5245
    @jabirmattil5245 2 роки тому

    എല്ലാവര്കും ഉപകാരം ഉള്ള സീരിയസ്.. താങ്ക്സ് ബൈജു സർ.. 👍👍

  • @venugobal8585
    @venugobal8585 2 роки тому

    In olden days Enfield had so many models.. Enfield. 200.cc.crucader, two mopeds, mofa.. etc.. Now remembering..

  • @shamsudeenh7046
    @shamsudeenh7046 2 роки тому

    Maruti യുടെ വണ്ടികളോട് പണ്ട് മുതലേ എന്തോ ഒരടുപ്പവും സ്നേഹവും ആണ്.

  • @lijojoseph9787
    @lijojoseph9787 2 роки тому

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു താങ്ക്സ് ബൈജു ചേട്ടാ നല്ല ഡീറ്റൈലിങ് ആയ ആൻസർ ആയിരുന്നു

  • @raihanuv9019
    @raihanuv9019 2 роки тому

    Swift sport വരാൻ ചാൻസ് ഉണ്ടോ??

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 роки тому

    പുതിയ കുറേ വിവരങ്ങൾ അറിയാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ👍

  • @aneeshmu9652
    @aneeshmu9652 2 роки тому

    ഏട്ടാ എനിക്ക് vw വണ്ടികൾ വലിയ ഇഷ്ട്ടമാണ് അതുപോലെ തന്നെ kia യും പക്ഷേ vw ന്റെ safety kia ക്ക് കിട്ടുമോ

  • @shajithavp6795
    @shajithavp6795 2 роки тому +2

    Useful video 👍👍👍👍👍👍💯💯💯

  • @Pr_ay_ag
    @Pr_ay_ag 2 роки тому +1

    Baiju ചേട്ടൻ യാത്രയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.

  • @albinjsebastian2425
    @albinjsebastian2425 2 роки тому

    Another good informative session. Thanks Baiju chetta

  • @abhishekmc7631
    @abhishekmc7631 2 роки тому +2

    നല്ല രീതിയിൽ പഠിച്ചിട്ടു ഉത്തരം പറയുന്നു 👍🏻

  • @shinoosinnovations1010
    @shinoosinnovations1010 2 роки тому

    ബൈജു ചേട്ടൻ ഇപ്പൊ ഏത് വണ്ടിക്കുള്ളിലാണ് ഉള്ളതെന്ന് പറയുന്നവർക്ക് ബൈജു ചേട്ടൻ്റെ വണ്ടി ശേഖരത്തിൽ നിന്ന് ഒരു വണ്ടി സൗജന്യമായി നൽകുന്നതാണ്😎😎😎

  • @ajivijayanchannel
    @ajivijayanchannel 2 роки тому

    ഇത്രയും പറഞ്ഞു തന്നതിന് നന്നായി... താങ്ക്സ്...