കുട്ടികൾ ഒരു ബാധ്യതയൊ?| NOT CLICHE BUT CLICHE | EP 2|Short film

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 87

  • @saladstories
    @saladstories  5 днів тому +6

    ആദ്യ എപ്പിസോഡ് കാണാൻ
    ua-cam.com/video/BAj-lci47LU/v-deo.html

  • @Abcdefjnnjjnj
    @Abcdefjnnjjnj 4 дні тому +13

    ജീവൻ ആണ് തെറ്റുകാരൻ കുട്ടികൾ വേണം എന്ന് ചിന്തിക്കുന്നത് പോലെ കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കാനും ഉള്ള അവകാശം വ്യക്തിക്കുണ്ട്.. ജീവനോട് വിവാഹത്തിന് മുൻപ് എല്ലാം പറഞ്ഞിട്ടുള്ളത് കൊണ്ടു ജീവൻ അതിന് യോജിക്കുന്ന കുട്ടിയെ വിവാഹം ചെയ്യണമായിരുന്നു.... തെറ്റായ msg ആണ് ഈ ഷോർട് film.. അമ്മയാകാൻ താല്പര്യം ഇല്ലാത്തവരെ പിടിച്ചു അമ്മ ആക്കരുത് അത് കുട്ടികളോട് ചെയ്യുന്ന ദ്രോഹം ആണ് കാരണം കുഞ്ഞുങ്ങൾക്ക് സ്നേഹം ലഭിക്കില്ല.. ഇതൊക്കെ short film ഉണ്ടാക്കി വിടുന്നവർക്ക് ചിന്തിക്കാൻ ഉള്ള ബോധം വേണം

  • @invertedviews
    @invertedviews 3 дні тому +3

    ഇതിപ്പോ പ്രസവിച്ച് ഉറക്കം ഉളച്ച് നോക്കണ്ട സ്ത്രീ പ്രസവിക്കാൻ താൽപര്യം ഇല്ലന്ന് നേരത്തെ പറഞ്ഞു കല്യാണം കഴിച്ചിട്ട് എല്ലാം ആയപ്പോൾ അവൾ തെറ്റുകാരി..നല്ല മികച്ച ഒരു ഇത്.അവസാനം അവൾടെ ഇഷ്ടങ്ങൾ മാറ്റി വെച്ച് കുലസ്ത്രീ ആക്കിയപ്പോ എല്ലാർക്കും സന്തോഷം 😂

  • @AthiraAthira-xu2fi
    @AthiraAthira-xu2fi 5 днів тому +49

    ഇതിൽ കുറെ കമന്റ് കണ്ടു കുട്ടികൾ ശല്യമാണെന്ന്.ഇത് ഇട്ടവരുടെ മാതാപിതാക്കൾ അത് ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് നിങ്ങൾ ഉണ്ടാകുമായിരുന്നില്ല.കുട്ടികൾ ദൈവത്തിന്റെ വരദാനമാണ് അവരുടെ കളിയും ചിരിയും പിണക്കവും ഒക്കെ അനുഭവിക്കുന്നതിന് ഒരു ഭാഗ്യം വേണം. കുഞ്ഞുങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നവരുടെ വേദന ഒന്ന് വേറെയാണ്.ഇപ്പോഴത്തെ ഫാഷനാണ് ചൈൽഡ് free കപ്പ്ൾസ്..........

    • @MohithRoy-jd7ez
      @MohithRoy-jd7ez 5 днів тому +12

      Kuttikal venam ennullathu kond avar avarude ishtathinu kuttikale janippichu. Athupole kuttikale venda ennu theerumaanam eduthavarum kaanum. Athu kurachu naalathekkennalla life long kuttikal venda ennu theerumaanam eduthavarum kaanum. Kuttikal venam ennu decision eduthavare understand nd accept cheyyunna pole kuttikal venda ennu orumich theerumaanam eduthavareum understand cheyyanum accept cheyyanum ulla meturity kaanikkanam. new generation enno old generation enno onnumilla athil. Allathe dhaivathinte varadhaanam ennonnumilla. Enik kutti und. Athu njangalude thalparyam mathram. Athupole kuttikal vendathavarde theerumaanavum ulkollaan namukk pattum.

    • @krishnasb4704
      @krishnasb4704 5 днів тому +1

      ​@@MohithRoy-jd7ez 💯

    • @bencylouisf15
      @bencylouisf15 4 дні тому

      They are happiness ❤❤ actually

    • @Abcdefjnnjjnj
      @Abcdefjnnjjnj 4 дні тому +3

      താങ്കൾക് കുട്ടികൾ വേണം എന്നുള്ളത് താങ്കളുടെ തീരുമാനം ആണ് മാറ്റാർക്കെങ്ങിലും വേണ്ട എങ്കിൽ അത്
      അവരുടെ തീരുമാനം ആണ്.. 800 കോടി ജനങ്ങളിൽ കുറച്ചു പേര് കുട്ടികളെ ഉണ്ടാക്കിയില്ല എന്ന് കരുതി ഒന്നും സംഭവിക്കില്ല.
      . ഉണ്ടാവാത്ത കുട്ടികൾ അയ്യോ ഞങ്ങൾ ഉണ്ടായില്ലല്ലോ എന്ന് കൂട്ടം കൂടി ഇരുന്നു വിഷമിക്കുകയുമില്ല

    • @ammucharish7971
      @ammucharish7971 4 дні тому +5

      കുട്ടികൾ വേണ്ടിയവർ അതിനു try cheyatte.. വേണ്ടാത്തവർ childfree ആയി ജീവിക്കട്ടെ... അതൊക്കെ ഓരോരുത്തരുടെ ishtama... കുട്ടികൾ ഉണ്ടാകുന്നതാണ് ഏറ്റവും വല്യ ഭാഗ്യം എന്നുള്ള ചിന്ത okke പൊട്ടത്തരം aanu..... അതൊക്കെ ഓരോരുത്തരുടെ ishtama..... അതിലും വലിയ പല കാര്യങ്ങളും ഭാഗ്യങ്ങളും ചെയ്യാൻ ഉണ്ട് ലോകത്തിൽ..... അതൊക്കെ personal karyangalaa...... 😅

  • @nithinbabu637
    @nithinbabu637 5 днів тому +22

    പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

    • @Dadsgirl1111
      @Dadsgirl1111 5 днів тому

      Ys

    • @pathu-zt3bm
      @pathu-zt3bm 5 днів тому +1

      Panam kond matram kuttikale nalla reetiyil valarthan kazhiyila ..enuvech panam Venda kuttikale nokkan ennala ..pinne etra sampath undenkilum ath nashtapedavunnathe ullu athpole tanne daridryathil ninnum hardworkiloide sampathikam undakunnavarum und

    • @aidanpaul6352
      @aidanpaul6352 5 днів тому

      ​@@pathu-zt3bmevanu vatta

  • @Dadsgirl1111
    @Dadsgirl1111 5 днів тому +8

    Avalood kaanichath chathi thanna aanu 💯 aadyame aval paranjath aanu kutti Vendann. Ath avanu aadym ok aayrunnallo. After marriage Avante sofavam maari. Aarem cheat cheyyaruth. Aarudem life ningalde game alla. Plz don't play with someones feelings 💯💯

  • @sobhajames4563
    @sobhajames4563 5 днів тому +3

    Biju Babuleyan is talented actor.

  • @karmaz281
    @karmaz281 11 годин тому

    Harshannan super❤❤

  • @MuhammadAnasMDD
    @MuhammadAnasMDD 10 годин тому

    Next episode part 3 wait bro

  • @DeepthiBibin
    @DeepthiBibin 5 днів тому +8

    Biju Bahuleyan cheta u r a talented Actor ❤ Nice to see ur acting always👏👏

  • @DeepthiBibin
    @DeepthiBibin 5 днів тому +1

    നല്ലൊരു Subject നല്ല അവതരണം ❤

  • @Anila-g5t
    @Anila-g5t 3 дні тому +3

    Ith enth thenga.
    *Kalyanathinu munp kuttikal venda ath accept cheyan patunna orale aanu avalk vendath. Avan ath sammathichu kalyanam kazhichu. Avanu koch venamenkil prasavikkan thalparyam ulla vere penkuttiye kattanamayirunnu* ippo nadannath ella veedukalilum nadakkunna sambavam ayille. Oru penkutti enth agrahichalum ath thetavukayum avdanam avalde ishtam sacrifice cheyth nalla kutti pattam vangi eduth oru happy ending( penkuttikl happy alla baki ullavarkk) aakki video avasanipich enth message aanu society kk kodukumnath
    ???? Prasavikkan thalparyam illathavar matullavaraal nirbandhikkappett prasavichaal orupad stressum post partum depression um swantham ishtaprakaram allatha pregnancy um aayi kunjinod droham cheythaalo???????
    Ishtappett kunjundaavan agrahich undakunnavarkk vare post partum depression varunnund.....
    Angne ullappo prasavikkan nirbandhichavarum chittumullavarum avale kuttapedithum. Kunjine nokkan pattathavar enthinu prasavichu ennu???? Oru kunjine nokkan ithrayikke paadund itharinjitt prasavichal pore hospital nurses polum parayum. Bad video
    ...

    • @gopikamurali3756
      @gopikamurali3756 3 дні тому +1

      It's the worst video,mrg kazhinjal pinne girlsnu careerum dreams onum padila enu think cheyunath extremely misogynist anu,enthu kond anungal sacrifice cheyunila?

  • @AjithAs-t1v
    @AjithAs-t1v 5 днів тому +3

    നല്ല ഷോർട് ഫിലിം നല്ല മെസ്സേജ് 👍 ജീവൻ,നീന അസ്സലായി അഭിനയിച്ചു... 👏👏👏.... നീന നമ്മുടെ സ്വന്തം മുത്ത് ദേവമാനസ 💗 അഭിനന്ദനങ്ങൾ മോളെ 👏👏💖👍

  • @shaji.k5214
    @shaji.k5214 5 днів тому

    പൊളിച്ചു ട്ടാ❤❤❤

  • @AdhidevM-xr5wk
    @AdhidevM-xr5wk 5 днів тому +1

    Jeevan seen acting❤😂🎉

  • @ampilymanoj1895
    @ampilymanoj1895 5 днів тому

    Ellavarum onninonnu sppprrr...

  • @SruthiJayan-t3k
    @SruthiJayan-t3k 5 днів тому +8

    Husband & wife samsaarichondirikumbhol amma olinju nokkunnathhh athraaa nalaa kaaryamallaaaa pregnant aaavanmo vendayoo ennullathhh wife tee decision aaan avalde body aaan allatheee naarukarum veetukarum nirbandhikkumbhoooo ninnu prasavichhh kodukkaanullathallaaaaa

    • @nasnas520
      @nasnas520 5 днів тому +1

      But ഭർത്താവിനും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ.. എല്ലാം മുന്പേ പറഞ്ഞു ഉറപ്പിച്ചതാണെങ്കിൽ ok..

    • @SruthiJayan-t3k
      @SruthiJayan-t3k 5 днів тому +2

      @ Ithil ellam neratheee paranjurappichathaayrnnalloooo athinushehsham alleee husband kaaalumaariyathhhh

    • @gopikamurali3756
      @gopikamurali3756 3 дні тому

      Enikum same anubhavam anu like this girl in the video

  • @bringlepaul6972
    @bringlepaul6972 5 днів тому

    Spr❤👏👏👏

  • @anurajmaranadu4326
    @anurajmaranadu4326 5 днів тому +1

    Nice 👍👍❤️

  • @priyalaji8026
    @priyalaji8026 5 днів тому

    Super mole

  • @hemambikam205
    @hemambikam205 4 дні тому

    Super 👍❤️

  • @Dadsgirl1111
    @Dadsgirl1111 5 днів тому +11

    Kuttikal veno vendayo ennath oraalde personal choice aanu 💯💯💯💯

    • @mr.maaman6281
      @mr.maaman6281 4 дні тому +2

      തന്റെ അച്ഛനോ അമ്മയോ തന്നെ പണ്ടേ വേണ്ട എന്ന് വിചാരിച്ചാൽ മതിയാരുന്നു

    • @alexamathew
      @alexamathew 2 дні тому

      Athum avarude choice ayirunnille?

  • @Dadsgirl1111
    @Dadsgirl1111 5 днів тому +5

    Jeevan kaanichath theapp aanu💯

  • @aswathyachu3618
    @aswathyachu3618 4 дні тому

    Good ❤

  • @a3screations629
    @a3screations629 5 днів тому

    Nice story

  • @DAILYshorts......
    @DAILYshorts...... 5 днів тому +2

    Second 😅

  • @sobhajames4563
    @sobhajames4563 5 днів тому +2

    Kunjungal angels aanu. Kalangamillatha malaghamar

  • @true4tech95
    @true4tech95 5 днів тому

    Climax pora

  • @Karthimundot
    @Karthimundot 5 днів тому

    ❤❤❤

  • @nithinbabu637
    @nithinbabu637 5 днів тому +14

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തീരുമാനം എടുക്കുക പഴയ തലമുറയിലെ ആളുകൾ പുതിയ തലമുറയെ കുട്ടികൾ വേണം എന്ന് പറഞ്ഞു അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് തെറ്റായ കാര്യമാണ്

    • @farishacs7744
      @farishacs7744 5 днів тому +4

      Angane aanel ne onnum ippo undavillarnnaloooo....

    • @aprilqueen3317
      @aprilqueen3317 5 днів тому +3

      ഈ തലമുറ തലമുറ എന്ന് എടുത്ത്‌ പറയുന്നല്ലോ... തലമുറ എങ്ങനെ ഉണ്ടായി....

    • @anoops6504
      @anoops6504 5 днів тому

      ​@@farishacs7744അതേ ഇതുപോലെയുള്ളഅതിനൊക്കെ ഉണ്ടാകുന്നതിനു പകരം വല്ല വാഴയും വെച്ചൂടായിരുന്നോ അവർക്ക്

    • @pathu-zt3bm
      @pathu-zt3bm 5 днів тому +2

      Kuttikal Venda ennu teerumanam edukanam ennu parayan ningalk engane pattum

    • @vindujamanu8349
      @vindujamanu8349 5 днів тому +1

      ഇത് ഇവിടെയും വന്നോ. മിക്ക വീഡിയോ കളിലും e കമെന്റ് കാണുന്നുണ്ട് ഇയാൾക്ക് എന്താ

  • @shahanashinas8100
    @shahanashinas8100 5 днів тому

    😊😊😊😊😊😊

  • @SUDEEPTHA-v8g
    @SUDEEPTHA-v8g 5 днів тому

    Devu super🥰🥰

  • @JeslaJesla-x4i
    @JeslaJesla-x4i 5 днів тому +1

    Third 🖐️

  • @pournamigiri
    @pournamigiri 5 днів тому

    നീനു.. ദേവമാനസ ❤

  • @Haseena-l3j
    @Haseena-l3j 5 днів тому +2

    ഫസ്റ്റ്

  • @nithinbabu637
    @nithinbabu637 5 днів тому +8

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തീരുമാനം എടുക്കുക സമാധാനം കിട്ടും ജിവിതത്തിൽ കുട്ടികൾ ശല്യം ആണ്

    • @Dadsgirl1111
      @Dadsgirl1111 5 днів тому +2

      Ys. I 💯

    • @Aadhii1404
      @Aadhii1404 5 днів тому +1

      Ys

    • @RajPeter-wt8te
      @RajPeter-wt8te 5 днів тому +20

      ഈ കമൻ്റിട്ട നിനക്ക് പകരം നിൻ്റെ വീട്ടുകാർ വാഴ വച്ചാൽ മതിയായിരുന്നു 🙏 പരമ കഷ്ട്ടം

    • @anoops6504
      @anoops6504 5 днів тому

      ​@@RajPeter-wt8teസത്യം

    • @anoops6504
      @anoops6504 5 днів тому +4

      നിന്റെ വീട്ടുകാര് അങ്ങനെ ചിന്തിച്ചിരുനെങ്കിൽ നീ ഇന്ന് ഇവിടെ ഈ കമന്റ്‌ ഇടാൻ കാണുല്ലായിരുന്നു

  • @Music_Gallery9696
    @Music_Gallery9696 5 днів тому

    ഒരു കുഞ്ഞില്ലാദേ ആവണം 😢

    • @invertedviews
      @invertedviews 3 дні тому +1

      കുഞ്ഞില്ല എന്ന് കരുതി എന്താ.ഒരു പ്രായമാകുമ്പോൾ എല്ലാവരും അവരുടെ ലൈഫ് ആയിട്ട് അവരുടെ വഴിക്ക് പോകും.

    • @Music_Gallery9696
      @Music_Gallery9696 3 дні тому

      🙂

  • @nithinbabu637
    @nithinbabu637 5 днів тому +2

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തീരുമാനം എടുക്കണം കുട്ടികൾ ശല്യം ആണ്

    • @farsukunjon4058
      @farsukunjon4058 5 днів тому +4

      Thante parentsum ith chindhikkanqayirunnuu

    • @RajPeter-wt8te
      @RajPeter-wt8te 5 днів тому +3

      ഇവൻ ഈ ഭൂമിയിൽ ജനിക്കേണ്ടവനല്ല 😎

    • @ayshuss1217
      @ayshuss1217 5 днів тому

      Igane ellarum theerumanichal nthavum???

    • @saniyasony5743
      @saniyasony5743 5 днів тому

      Yes

    • @pathu-zt3bm
      @pathu-zt3bm 5 днів тому

      Iyalk vattano 😂

  • @amarnath-vp8im
    @amarnath-vp8im 5 днів тому

    ❤❤❤❤

  • @jaluz-tb8uq
    @jaluz-tb8uq 5 днів тому

    ❤❤❤

  • @VinodKumar-dg6fj
    @VinodKumar-dg6fj 2 дні тому

    ❤❤❤