ഇപ്പോൾ മനസ്സിലാവുന്നു കല്യാണം ഒരു ട്രാപ്പ് ആണ് അറിയാതെയാണെങ്കിലും കുഴിയിൽ ചെന്ന് ചാടിയാൽ പിന്നെ തിരിച്ചു കയറാൻ പറ്റില്ല😮 വെറുതെയല്ല പെൺകുട്ടികളെല്ലാം വിദേശത്ത് പോകുന്നത് അതാകുമ്പോൾ ഇങ്ങനെയുള്ള ശല്യങ്ങൾ ഒന്നും സഹിക്കേണ്ട കെട്ടിയോനെ മാത്രം സഹിച്ചാൽ പോരെ😮
എന്റെ അമ്മായി അമ്മ കുഴിമടിച്ചിയാണ്. ഒന്നും ചെയ്യാതെ കസേരയിൽ ഇരിക്കും. എന്നാൽ അധികം പ്രായമൊന്നും ആയിട്ടില്ല. ഞാൻ എല്ലാം ചെയ്തു കൊടുത്തിട്ട് മറ്റുള്ളവരോട് ഞാൻ ഒന്നും ചെയ്യുന്നില്ല അവരാണ് ചെയ്യുന്നതെന്ന് രീതിയിൽ സംസാരം കൂടി കേൾക്കുമ്പോൾ ആ തള്ളക്ക് ഒന്ന് കൊടുക്കാൻ തോന്നുന്നു. 20 വയസ്സിൽ എനിക്ക് 50 വയസ്സിൽ കൂടുതൽ അനുഭവിക്കേണ്ട അവസ്ഥ വന്നു
ന്നെയും ഇങ്ങനെ ആയിരുന്നു സ്നേഹം പ്രകടിപ്പിച്ചു ഇവിടെ പൊടി അവിടെ പൊടി ആണെന്ന് പറയും ഇതുപോലെ ഞാനും ചെയ്തിരുന്നു പിന്നെയാണ് എനിക്ക് മനസ്സിലായത് ഇതൊക്കെ ഒരു അടവാണെന്ന് പൈസ കൊടുക്കാതെ ജോലി ചെയ്യിപ്പിക്കാനുള്ള soapidanenn, but എനിക്ക് താഴെ വന്ന husbandinte അനിയന്മാരുടെ വൈഫിനെ ഒന്നും ഇതിനു കിട്ടിയില്ല,എന്നാലും അവർ happy വെറുതെ എന്റെ ആരോഗ്യം കളഞ്ഞു
ചേച്ചി ഞാനും കല്യാണം കഴിച്ചാലും ഏറെക്കുറെ ഇങ്ങനെയാകും അമ്മയ്ക്ക് പ്രായമായി വരികയല്ലേ അവരെ നോക്കാനും കൂടെയല്ലേ വിവാഹം കഴിക്കുന്നത് ഭാര്യമാരെ ആ കടമയും കൂടെ ചെയ്യണ്ടേ
സത്യമാ ഈ അവസ്ഥ... രാവിലെ മുതൽ രാത്രി വരെ മരുമക്കൾ ജോലി ചെയ്തോണ്ട് ഇരിക്കുന്നത് കാണുന്നതാണ് അമ്മായി അമ്മമാരുടെ സന്തോഷം... രാവിലെ5 മണി മുതൽ രാത്രി10 വരെ ജോലി ചെയ്യണം... ഭർത്താവ് എന്ന് പറയുന്ന ആൾക്ക് പിന്നെ ഇങ്ങനെ ഒരാൾ വീട്ടിൽ ഉണ്ടെന്ന് പോലും ഓർമ്മ ഇല്ല.. നമുക്ക് അറിയാലോ ഒരു വീട്ടിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണംന്ന്.. നമ്മുടെ വീട്ടിലും ഇതെല്ലാം കണ്ടും ചെയ്തും അല്ലെ ഈ പ്രായം വരെ പെൺകുട്ടികൾ വളരുന്നെ.. പക്ഷേ അവർക്ക് സ്വന്തം വീട്ടിൽ സ്വാതന്ത്ര്യം ഉണ്ട് സന്തോഷവും സ്നേഹവും സമാധാനവും ഒക്കെ ഉണ്ട്.. ഭർത്താവിന്റെ വീട്ടിൽ വെറും ജോലിക്കാരി😢
അസളാ എന്ന പേരിൽ ഒരു പുസ്തകം പ്രകാശനം ചെയ്തു ഗ്രേറ്റർ നോയിഡ സെക്ടർ ചാമ്പ്യന്മാർ ലീഡ് വഴങ്ങി രണ്ടു ദിവസം മുമ്പ് തന്നെ ഖസ്രജിയുടെ പാണക്കാട് അഭയ പല ധല് ഞാൻ എന്റെ ജീവിതത്തിൽ😅😅😅😅❤
ഷബീർ ബ്രോ, ഇതുപോലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം.. കല്യാണം നടക്കാൻ ബുദ്ധിമുട്ട് ആകും 😀ക്ലൈമാക്സിൽ ഭാര്യയുടെ വിഷമം മനസിലാക്കിയത് കൊണ്ട് വലിയ പരുക്കുകൾ ഒന്നും സംഭവിക്കില്ല എന്ന് കരുതാം 😀😀
സ്ഥിരം ഡൈലൊഗ് സ്വന്തം വീടായി കരുതിയാ മതി😂 സ്വന്തം വീടാന്ന് വിചാരിക്കണെ പ്രമാണത്തിലൂടെ പേര് വരണം അല്ലെ എപ്പൊ ഇറങ്ങാന്‍ പറഞ്ഞാലും ഇറങ്ങണം അതുവരെ വെറുതെ കരുതാം
ജോലിക്ക് apply ചെയ്യൂ. ഭയം മാറ്റിവയ്ക്കുക. എന്നിട്ട് ധൈര്യമായി ജോലിക്ക് പോകുകയാണ് വേണ്ടത്. കഷ്ടപ്പെട്ട് പഠിച്ചത് ജോലിചെയ്ത് ജീവിക്കാൻവേണ്ടിയാണു എന്ന് strong ആയി പറയുക. അതിനെ എതിർക്കുന്ന വ്യക്തിയെ വിശ്വസിച്ച് ജീവിച്ചിട്ട് കാര്യമൊന്നുമില്ല. ഇതാണ് രക്ഷപെടാനുള്ള സമയം. നമ്മൾ കരഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല. നമ്മുടെ ഭയത്തെയാണ് മറ്റുള്ളവർ മുതലെടുക്കുന്നത്.. ജോലിയുണ്ടെങ്കിൽ ഒറ്റയ്ക്ക് ജീവിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.
@@Nn12239 protect ചെയ്യാൻ വീട്ടിൽ father ഇല്ല എന്ന അവസ്ഥയെ ആണ് അവർ മുതലെടുക്കുന്നത്.. ഞാൻ ഇതേ അവസ്ഥയിലൂടെ കടന്നു പോയ ആളാണ്.. ഞാൻ ഒരുജോലി കണ്ടുപിടിച്ചു. അങ്ങനെ രക്ഷപെട്ടു. ഡിവോഴ്സ് ചെയ്തു. ഇപ്പോൾ സ്വസ്ഥമായി ജീവിക്കുന്നു.
ആ മുടി ഒന്ന് കെട്ടിവച്ചപ്പോൾ ആ പെങ്കൊച്ചിനെ കാണാൻ കൂടുതൽ നന്നായി...... അടുക്കളയിൽ നിൽക്കുമ്പോൾ മുടി അഴിച്ചിടുന്ന സീരിയലുകളാണ് എല്ലാം..... അതിന്റെ വൃത്തികേട് ആർക്കും മനസിലാകുന്നുമില്ല...

Maari thamasikkan dhairym ulla orale kettua nallath. Goverment job onnum venda. Randalkm private firmil oru job ndel aa placenu aduthek thamasam mattalo. Atha nallath
@@adhithyaathi9449 govt aayalm private aayalm ammamon maare kettipoyaal Pinna Raksha illa
NO DIVORCÉ IS POSSIBLE
അതും ശരിയാ പക്ഷെ എല്ലാ വീട്ടിലും അല്ല ആണുങ്ങൾ രണ്ടുപേരെയും ഒരുപൊലെ പരിഗണിക്കുന്നിടത്ത് ഈ പ്രശ്നം ഇല്ല
@@arungopi1092 thats practically very difficult legal procedures are very complex
ഇതിലെ hus നെ കണ്ടാൽ നല്ല പ്രായം തോന്നുന്നു.
മോളും അച്ഛനും
എന്റെ അമ്മായി അമ്മ കുഴിമടിച്ചിയാണ്. ഒന്നും ചെയ്യാതെ കസേരയിൽ ഇരിക്കും. എന്നാൽ അധികം പ്രായമൊന്നും ആയിട്ടില്ല. ഞാൻ എല്ലാം ചെയ്തു കൊടുത്തിട്ട് മറ്റുള്ളവരോട് ഞാൻ ഒന്നും ചെയ്യുന്നില്ല അവരാണ് ചെയ്യുന്നതെന്ന് രീതിയിൽ സംസാരം കൂടി കേൾക്കുമ്പോൾ ആ തള്ളക്ക് ഒന്ന് കൊടുക്കാൻ തോന്നുന്നു. 20 വയസ്സിൽ എനിക്ക് 50 വയസ്സിൽ കൂടുതൽ അനുഭവിക്കേണ്ട അവസ്ഥ വന്നു
Ayyo same
Sathyam.
Sathyam
Njanu ethu thanneya anubavikunne
ന്നെയും ഇങ്ങനെ ആയിരുന്നു സ്നേഹം പ്രകടിപ്പിച്ചു ഇവിടെ പൊടി അവിടെ പൊടി ആണെന്ന് പറയും ഇതുപോലെ ഞാനും ചെയ്തിരുന്നു പിന്നെയാണ് എനിക്ക് മനസ്സിലായത് ഇതൊക്കെ ഒരു അടവാണെന്ന് പൈസ കൊടുക്കാതെ ജോലി ചെയ്യിപ്പിക്കാനുള്ള soapidanenn, but എനിക്ക് താഴെ വന്ന husbandinte അനിയന്മാരുടെ വൈഫിനെ ഒന്നും ഇതിനു കിട്ടിയില്ല,എന്നാലും അവർ happy വെറുതെ എന്റെ ആരോഗ്യം കളഞ്ഞു
Sathyam enteduth paryunn pole onnum aniyathiyod nadakilla
😊😊
😊😊
Enteyum anubhavam
me too 😂
7:50 ചുമ്മാതല്ല കേരളത്തിൽ ആണുങ്ങൾ പുര നിറഞ്ഞ് നിൽക്കുന്നത്.
ചേച്ചി ഞാനും കല്യാണം കഴിച്ചാലും ഏറെക്കുറെ ഇങ്ങനെയാകും അമ്മയ്ക്ക് പ്രായമായി വരികയല്ലേ അവരെ നോക്കാനും കൂടെയല്ലേ വിവാഹം കഴിക്കുന്നത് ഭാര്യമാരെ ആ കടമയും കൂടെ ചെയ്യണ്ടേ
End kadma
കഷ്ടം @@nandu5929
@@nandu5929avare nokenda kadama ningalkan athinu vendi kettan nilkanda
സത്യമാ ഈ അവസ്ഥ... രാവിലെ മുതൽ രാത്രി വരെ മരുമക്കൾ ജോലി ചെയ്തോണ്ട് ഇരിക്കുന്നത് കാണുന്നതാണ് അമ്മായി അമ്മമാരുടെ സന്തോഷം... രാവിലെ5 മണി മുതൽ രാത്രി10 വരെ ജോലി ചെയ്യണം... ഭർത്താവ് എന്ന് പറയുന്ന ആൾക്ക് പിന്നെ ഇങ്ങനെ ഒരാൾ വീട്ടിൽ ഉണ്ടെന്ന് പോലും ഓർമ്മ ഇല്ല.. നമുക്ക് അറിയാലോ ഒരു വീട്ടിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണംന്ന്.. നമ്മുടെ വീട്ടിലും ഇതെല്ലാം കണ്ടും ചെയ്തും അല്ലെ ഈ പ്രായം വരെ പെൺകുട്ടികൾ വളരുന്നെ.. പക്ഷേ അവർക്ക് സ്വന്തം വീട്ടിൽ സ്വാതന്ത്ര്യം ഉണ്ട് സന്തോഷവും സ്നേഹവും സമാധാനവും ഒക്കെ ഉണ്ട്.. ഭർത്താവിന്റെ വീട്ടിൽ വെറും ജോലിക്കാരി😢
Nte life...😢
കഷ്ടം ഈ കൊച്ചിനെ അമ്മയും മോനും കൂടി നശിപ്പിക്കും ഈ ചന്നൻ ആ കാച്ചിനെ നശിപ്പിക്കും ഇവനൊക്കെ പെണ്ണിനെ കൊടുത്ത അഛനേയും അമ്മയേയും വേണം പറയാൻ
ഉപേക്ഷിച്ച് പൊരുന്നതാണ് നല്ലത്.ഇവരൊന്നും മാറാൻ പോകുന്നില്ല . ചുട്ട മുതൽ ചുടല വരെ😮
10:48 അത് പൊട്ടത്തരം ആണ്. അമ്മയെ സ്നേഹിക്കുന്നവർ ഭാര്യയെ അത്ര സ്നേഹിക്കില്ല
Athe
👍👍👍
Sathyama chechi, enteyum anubhavam, ammaye jeevanu thulyam snehikkunnavare kettaruthu. Nammude jeevitham povum
അങ്ങനെ ഇല്ല ആണുങ്ങൾ ആണുങ്ങളാവണം ഭാര്യയെ ഇഷ്ടമാണ് എന്ന് ഭാര്യ യെയും അമ്മയെ ഇഷ്ടമാണ് എന്ന് അമ്മയെയും ബൊധ്യപെടുത്തണം
Sssssss
അമ്പിളി.അമ്മയിയമ്മേ,പാവംകൊച്ചിനെകഷ്ടപെടുത്തിയതിന്.വച്ചിട്ട്ഉണ്ട്നേരിൽകാണട്ടെ😅😅😅😅 എല്ലാവരുംമികച്ചഅഭിനയംമായിരുന്നു❤
അസളാ എന്ന പേരിൽ ഒരു പുസ്തകം പ്രകാശനം ചെയ്തു ഗ്രേറ്റർ നോയിഡ സെക്ടർ ചാമ്പ്യന്മാർ ലീഡ് വഴങ്ങി രണ്ടു ദിവസം മുമ്പ് തന്നെ ഖസ്രജിയുടെ പാണക്കാട് അഭയ പല ധല് ഞാൻ എന്റെ ജീവിതത്തിൽ😅😅😅😅❤
@@thasleenabacker9676, 🤔🤔🤔
താളത്തിന് തുള്ളാൽ നിന്നാൽ ജീവിതകാലം മുഴുവൻ😢😢😢
Crct
ഷബീർ ബ്രോ, ഇതുപോലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം.. കല്യാണം നടക്കാൻ ബുദ്ധിമുട്ട് ആകും 😀ക്ലൈമാക്സിൽ ഭാര്യയുടെ വിഷമം മനസിലാക്കിയത് കൊണ്ട് വലിയ പരുക്കുകൾ ഒന്നും സംഭവിക്കില്ല എന്ന് കരുതാം 😀😀
😅
സ്ഥിരം ഡൈലൊഗ് സ്വന്തം വീടായി കരുതിയാ മതി😂 സ്വന്തം വീടാന്ന് വിചാരിക്കണെ പ്രമാണത്തിലൂടെ പേര് വരണം അല്ലെ എപ്പൊ ഇറങ്ങാന്‍ പറഞ്ഞാലും ഇറങ്ങണം അതുവരെ വെറുതെ കരുതാം
An open conversation can sort too many pbms… good message ❤
Athu veruthe thonnunnatha.open conversation ninnu tharathavar orupaadanu.
@@paroosworld-afamilyvlog1147 athu valare correct anu. Chilar eneet ozhinju mari povum. Apo parayunath kekandalo..😅
കലക്കി.....എല്ലാവരും പെർഫോമൻസ് സൂപ്പർ നല്ല Content നല്ല Directin..... Superb entire team സലാഡ്
ണെട്ട😅😅😅
എല്ലാവരും മികച്ച അഭിനയ 0 മാധി രുന്നു❤
Team salad deserve more subscribers and views❤️
ഇങ്ങനെ ഉള്ളവർ ഒന്നും ഒരിക്കലും മാറില്ല 😢
Ithanu ente avastha .. paisa illathe kashtapetu padich btech passed .Europe povan vare ulla eligibility und.. enitum enik oru career venameno njan progressed aavanameno illa.. enthenkilum parayan Chennai onnum kelkkanda enik onnum kelkkan thalparyamilla enna parayunath..eghanelum adukkalayil kidana mathiyena.. enthinano enkil pinne paditham ullavare mrg cheythath.. sahikkan pattunilla jeevitham nashichu.. njan ippo veetil😭
ജോലിക്ക് apply ചെയ്യൂ. ഭയം മാറ്റിവയ്ക്കുക. എന്നിട്ട് ധൈര്യമായി ജോലിക്ക് പോകുകയാണ് വേണ്ടത്. കഷ്ടപ്പെട്ട് പഠിച്ചത് ജോലിചെയ്ത് ജീവിക്കാൻവേണ്ടിയാണു എന്ന് strong ആയി പറയുക. അതിനെ എതിർക്കുന്ന വ്യക്തിയെ വിശ്വസിച്ച് ജീവിച്ചിട്ട് കാര്യമൊന്നുമില്ല. ഇതാണ് രക്ഷപെടാനുള്ള സമയം. നമ്മൾ കരഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല. നമ്മുടെ ഭയത്തെയാണ് മറ്റുള്ളവർ മുതലെടുക്കുന്നത്.. ജോലിയുണ്ടെങ്കിൽ ഒറ്റയ്ക്ക് ജീവിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.
Eligibility undel arre pedikan ane ighane ulla partner enthina cheechi..life spoil cheyaruth pls
@@deepapramod2747 divorce nte vakkilanu.. athrakkum veruth poyi..ente father upekshich poyathanu relatives paarakalum avasaravaadhikalum aa avasaram muthaleduth dhurudheshaghalum kond mrg cheyyan eghane manas vannena.. aa pulliye njananu ippo irikkuna nalla jolyil ethan mentally help cheyathath..enit ennod thirich ighane .. athorkkumpazha sahikkan pattathath😭
@@Nn12239 protect ചെയ്യാൻ വീട്ടിൽ father ഇല്ല എന്ന അവസ്ഥയെ ആണ് അവർ മുതലെടുക്കുന്നത്.. ഞാൻ ഇതേ അവസ്ഥയിലൂടെ കടന്നു പോയ ആളാണ്.. ഞാൻ ഒരുജോലി കണ്ടുപിടിച്ചു. അങ്ങനെ രക്ഷപെട്ടു. ഡിവോഴ്സ് ചെയ്തു. ഇപ്പോൾ സ്വസ്ഥമായി ജീവിക്കുന്നു.
@@deepapramod2747 mrg cheyyuna aalde koode nalloru life aagrahichatha.. onnum ariyathilla ..kannil irutt keruna avastha undallo adha ippo
അടിപൊളി 🥰🥰👍👍
Super dear achu💗💗💗
Thankuu❤️😘
Same avasthen enikkum ellaa paniyum cheyyippikkum cheyyippicheelellum kandarinjj ellaam cheyyum ini enthelum indel ithepole soapitt cheyyippikkum.sankhadam thonnum verum oru jolikkaari aayi maathra nne ividekk kodunnathenn thirichariyaan late aayipoyo degree kazhinjjathaan but wrk n viddoola nalloru cake baker aan njaan athyaavishyam ordrm kittaatnd but avidethe ellaa joliyum othukki venel veettil poyi cheyyaam hus aanelo snehalla aal thennen but umma paranjjathin appurathekkilla enthin nte vtl kk nikkaanpolum verroola kaaranam ummaakkishttallya .purathonn kondove angane onnulla avarenth vijaarikkum vallya cmdy nthaavechaal love mrg aayirunnupolum .
Me to......love mrg but ipam vetilayirunu thonun
Ladies roomile Francis sir 😂
Hus, wife ne kandal Achanum makalum pole undu
0
That ഇസ് my mother in low 😃😅🥰🥰.. That my bro 😅😃
Ep3 koduthkn appo onnum rendum okke evde
സൂപ്പർ 👌👌👌👌
Good
Kalynm kayikkan tanne pedi aavunnu
Correct 💯
Sathyam 😢
ആ മുടി ഒന്ന് കെട്ടിവച്ചപ്പോൾ ആ പെങ്കൊച്ചിനെ കാണാൻ കൂടുതൽ നന്നായി...... അടുക്കളയിൽ നിൽക്കുമ്പോൾ മുടി അഴിച്ചിടുന്ന സീരിയലുകളാണ് എല്ലാം..... അതിന്റെ വൃത്തികേട് ആർക്കും മനസിലാകുന്നുമില്ല...
😅😅
Ethoke thane mikka veetilum nadakunathu.
Ammayi amma ennu parayunathine viswasikaruthu.nammude nalla prayathil kalyanam kazhichu avarude veetile velakari aki nammude arogyam ellandakuna avsathayil ethum.
Nammuku manadilakanamenkil varsham kazhiyum apezhekum arogyam elandakum.
Nammuku sahayathinu orenathine kittilla nammude achanum,ammayum,elland.
Anubhavamanu
❤❤❤❤super
🔥
Ith complete ente husband nte character aan
Anusarana ve, sahakaranam re...
സൂപ്പർ എപ്പിസോഡ് ❤❤❤
Good presentation
Aknjiee francise😅😂😂😮
Sneham olla husband anagil iganna Pani aval edutollum anne parayilla appo tanne manasilayille .
Appo tanne divorce chaya Ivar onnum orikkalum nannavilla pennungal adjust chayanda kariyam illa . happy ayi jeevikan anne marriage chayunade but marriage chaydatt duridam anagil pinne andinanne iganne oru jeevidam appo tanne divorce chaya onnum sanikanda avishiyam illa.ippozathe pennpillarude aduth idonnum nadakilla😂
Super🧡
Super
nice
❤
Part 2 k wating
Evida nte mother in law egane ayirunnu mole ennu vilichu ella joliyum chayyippikum eppoleniku manasil ayi eppol pani nadakkilla
Good 👌👌
Next episode part 2 wait bro
Ammayude prakadanam....nalla parichayamulla oral...
Sulu chechi❤
ബൈജുവിനെപോലെ തോന്നുന്നു ശബ്ദം
👍👍👍👍👍
Ith pole enikkum😢
അഭിനയിക്കാൻ താല്പര്യമുള്ളവർക്ക് ഒരു ചാൻസ് ഒക്കെ തരണേ
ഇവിടെ അലക്കും,തൂപ്പും,വെപ്പും കഴിഞ്ഞു ജോലിക്ക് പോകുന്ന ആണുങ്ങൾ എന്ത് പറയും..😂😂😂❤
😂😂😂
Anganeyum aanungal undo?😂😂
@@prajitham5671 അങ്ങനെ ഉള്ള ആയിരങ്ങൾ ഉണ്ട് സുഹൃത്തേ... നമുക്കു ധാരണ ഇല്ലാത്ത ഒന്നും ഇല്ല എന്ന ചിന്ത കൊണ്ട് തോന്നുന്നത് അല്ലെ...
Pravasikal
Bachleors pravasikal
Agni francis😂
Ladies room😂
@@Riyya_ayoob_ yes😅
👍👍👌👌
Agni francis (Ladiesroom)
Ente avastha
Nteyum
90/100 perudeyum avastha
Enteyum ennu parayan agraham undu but angane alla😂😂 njn verude irikkuva
👍💞💕
Muthente Amma
Iyalde veetil angane ayirikum
Enthinu veettu velakkarkku shambalam engilum und
Marriage is utter waste adhu udal ichai
Eppisode 1
Ithetha ee kettyon monna
ഇതൊക്കെ പണ്ടത്തെ കാര്യങ്ങൾ ആണ്, തേഞ്ഞു പഴകിയ concept അല്ലാതെ. ഇപ്പോഴത്തെ കാര്യങ്ങൾ ഉള്ള കഥ എന്തെങ്കിലും ഉണ്ടോ
ഇത് ഇപ്പോഴും ഉള്ളതാണ്
പണ്ടത്തെ കാര്യങ്ങളൊ????? ഇപ്പോഴും പല വീട്ടിലും നടക്കുന്നതാണ്🙄🙄🙄🙄
Pennindy mudi nokk😅
എന്താ സംശയം പണം നോക്കി കെട്ടുന്ന ലവറ്റകൾ അങ്ങനെ തന്നെ...
❤❤❤
Velakari adipidi undakan vendi paara vechathanu
Heroine name
Bore. SKJ. Talks good
Joli cheyyumpol ane kuzhappam
വീട്ടിൽ ജോലി ചെയ്യുന്നത്. ഒരു പെണ്ണ്ന്റെ കടമ ആണ് 😍😍😍😍😍
പെണ്ണിൻ്റെ മാത്രം കടമ അല്ല.aa വീട്ടിലെ എല്ലാവരുടെയും കടമ ആണ്.പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീ annenkil അവരെ ഉറപ്പായും ജോലി share ചെയ്യണം
@@sreelakshmi.g9534. Yes 👍🏾👍🏾👍🏾
അപ്പൊ ആണിന്റെ കടമ എന്താ രണ്ടുപേർക്കും അവരുടേതായ ഉത്തരവാദിത്വം ഉണ്ട്
@@junovishnujunovishnu-sb5yg. But കൂടുതൽ പെണ്ണ് ആണ്. ഒരു help മാത്രം 👍👍👍
Thaan podo
ഇത്. ഒരു കിഴങ്ങൻ. ഇത്. ഒരു. കിഴങ്ങ്. ..
❤❤
Super
Good
❤❤