Super👌👌👌👌4 കഥാപാത്രങ്ങൾ ഒരാള് തന്നെയാണെന്ന് വിശ്വസിക്കാൻ പറ്റില്ല ഈ കഴിവിനെ നമിക്കുന്നു 🙏🙏🙏 ഓരോ കഥാപാത്രങ്ങളെയും ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത് 💞💞💞make up ചെയ്യുന്ന ആൾക്ക് 👏👏👏👏👏👏👏👏
ഇവിടെയൊക്കെ പെണ്മക്കൾ കഴിഞ്ഞേ ഉള്ളു ആണ്മക്കൾ കുടുംബത്തിലെ കാര്യം നോക്കാനും അവർ ആവശ്യപ്പെടുന്നത് ചെയ്ത് കൊടുക്കാനും മാത്രം..... മരുമക്കളെ വേണ്ട പണം ഉള്ള മകനോടും മരുമോളോടും ഒരു രീതി പണം ഇല്ലാത്തവരോട് മറ്റൊരു രീതി....
ഇതാണ് ഇപ്പം നടക്കുന്ന കാര്യം കൂട്ടുകാരികളെയും വിട്ടുകാരെയും നിർത്തേണ്ട സ്ഥാനത്ത് നിർത്തണം ഇപ്പം ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന കൂട്ടുകാരികളെയും കൂട്ടുകാരെയും കൊണ്ട് എല്ലാ ഹോട്ടലിലും ഭക്ഷണം കഴിക്കാതായി നടക്കാണ് എല്ലാവരും റിയൂണിയൻ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് കാശും കളഞ്ഞ് കുടുംബവും തോക്കാതെ മതിമറന്നു നടക്കുന്നു . മിത പ്രായമെത്തിയവർ .
സ്വന്തം മക്കളെ മാത്രം സ്നേഹിക്കുന്ന അമ്മമാരും ഉണ്ട്.....എനിക്ക് ഒന്നും ഒരു ആവശ്യം വരുമ്പോൾ ഇതുപോലെ കിട്ടില്ല....എന്റെ അമ്മ അടുത്തുള്ളതുകൊണ്ട് ജോലിക്ക് പോകാൻ കുട്ടികളുടെ കാര്യങ്ങൾ നടക്കുന്നു....... മറ്റേ side എല്ലാം അങ്ങോട്ട് സ്നേഹിച്ച കണക്കു നോക്കി ഒരു സ്നേഹവും ഇങ്ങോട്ട് കിട്ടില്ല..... ജോലിക്ക് പോകുന്നവര്ക്ക് സഹായിച്ചില്ലെങ്കിലും ഇതുപോലെ ഉണ്ടാവാതിരുന്നാൽ മതി
Compare and buy maternity plan online 👉🏻 tinyurl.com/bdf2526w
Neethu ithu nallathano?
Ith genuine aano...ithine kurich deatail aayi ariyanamennund
Chechi ith genuine ahno.pls rply
Arelum eduthoo
Super👌👌👌👌4 കഥാപാത്രങ്ങൾ ഒരാള് തന്നെയാണെന്ന് വിശ്വസിക്കാൻ പറ്റില്ല ഈ കഴിവിനെ നമിക്കുന്നു 🙏🙏🙏 ഓരോ കഥാപാത്രങ്ങളെയും ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത് 💞💞💞make up ചെയ്യുന്ന ആൾക്ക് 👏👏👏👏👏👏👏👏
നീതു അമ്മ വേഷത്തിൽ... സംസാരവും അഭിനയവും സൂപ്പർർർർ ആണ്... അടിപൊളി... വെരി നൈസ്... 👌👌💕💕🥰🥰
അടിപൊളി വീഡിയോ, ഇയാൾ എത്ര കഥാപാത്രങ്ങൾ ഒരു വിഡിയോയിൽ ഉൾപെടുത്തിയാലും അതെല്ലാം സൂപ്പറാണ്, നീതൂസേ തന്റെ വീഡിയോ എനിക്ക് വലിയ ഇഷ്ടമാണ് ❤❤
ഓരോ ക്യാരക്ടറും നമ്മുക്ക് പരിചിതമായ വരെ പോലെ തോന്നി. ഗർഭിണി എന്ന് കേൾക്കുമ്പോൾ പ്രവീൺ പ്രണവ് ചാനൽ ഓർമ്മ വന്നു😂
ഇവിടെയൊക്കെ പെണ്മക്കൾ കഴിഞ്ഞേ ഉള്ളു ആണ്മക്കൾ കുടുംബത്തിലെ കാര്യം നോക്കാനും അവർ ആവശ്യപ്പെടുന്നത് ചെയ്ത് കൊടുക്കാനും മാത്രം.....
മരുമക്കളെ വേണ്ട പണം ഉള്ള മകനോടും മരുമോളോടും ഒരു രീതി പണം ഇല്ലാത്തവരോട് മറ്റൊരു രീതി....
സത്യം കുറെ അനുഭവിച്ചു ഇപ്പോൾ വീട് മാറി താമസിച്ചു ❤
Correct
പശു വളർത്തുകാരി അമ്മ ഹൊ സൂപ്പർ👌👌
Namukk nammale undaakullu 💯 video super ❤❤
Sathyam Namukku Nammale undaavullu supper Aayittund video 👌❤️❤️❤️❤️
പടച്ചോനേ 😂😂😂😂 ചിരിച്ചു മടുത്തു. എങ്ങിനെ സാധിക്കുന്നു ഇതൊക്കെ ❤❤❤❤
Enthu adipoli acting aanu... Oral cheyyunathu pole thonula... Entemmo super ❤❤
പശു അമ്മയുടെ ഫോണും പേഴ്സും സൂപ്പർ കറക്റ്റ്
Ammoo enthresayita ellam cheythirikne 😮❤❤❤ soooperrr neets
Adipoli kalakii idan യാഥാര്‍ത്ഥ്യം ingane aanu nadakunnae pala sthalathum
കാണാൻ കുറച്ചു കഴിഞ്ഞു ഇപ്പോൾ തിരക്ക് ആണ് 🏃🏼♀️🏃🏼♀️🏃🏼♀️
Superrr chechiii❤❤❤❤❤
Neetuzee pwolich 😂😂😂😂😂😂❤❤❤❤❤😅😅😅😅
എൻ്റെ neethuzzzeee ... Variety തല്ല് പിടുത്തം ആയിരുന്നു...😂😂😂 കേൾക്കാൻ നല്ല സുഖം.... 😂😂😂😂 അടിപൊളി video ആയിരുന്നു ❤❤❤❤🎉🎉🎉
Oro characters um super ane❤ videos ellam super akunund
Nice video.... friend's dress is very nice.... is that custom made?
ശിവനെ ഇത് കണ്ട് എനിക്ക് ടെൻഷൻ ആയിപ്പോയി.....അപ്പോ അ് ഗർഭിനിടെ അവസ്ഥ...😂
ഏത് ചെമ്പ് ആണ് വയറ്റിൽ വെച്ചേക്കുന്നേ സൂപ്പർ വയർ
Valiya ball kattadichiketti vachathanu😅
Balloon @@lathikanagarajan7896
😂 correct
Waiting aayirunnu 😍
സൂപ്പർ 👌👌👌❤️❤️❤️
ചേട്ടൻ്റെ സൗണ്ട് സൂപ്പർ🎉
Super adipoli video and good performance 👌👌🥰🥰
Dear 🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻 superrr
ഇത് കൊള്ളാം നീതു. നന്നായിട്ടുണ്ട്.. ബബിത ബബിയും ഇങ്ങനെയാണ് vedios ഇടാറ്.
Neethuse kutukari role cheythapo itta drs supr evidunna medichath pls rply
എല്ലാ വേഷവും സൂപ്പർ❤
ഇതാണ് ഇപ്പം നടക്കുന്ന കാര്യം
കൂട്ടുകാരികളെയും വിട്ടുകാരെയും നിർത്തേണ്ട സ്ഥാനത്ത് നിർത്തണം ഇപ്പം ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന കൂട്ടുകാരികളെയും കൂട്ടുകാരെയും കൊണ്ട് എല്ലാ ഹോട്ടലിലും ഭക്ഷണം കഴിക്കാതായി നടക്കാണ് എല്ലാവരും റിയൂണിയൻ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് കാശും കളഞ്ഞ് കുടുംബവും തോക്കാതെ മതിമറന്നു നടക്കുന്നു . മിത പ്രായമെത്തിയവർ .
Lunch time il munb balarama vaayich choru unnunna pole aanu eppo neethuz inte vedio kand choru kazhikunnath❤
Super neethuse🥰
😂aunty
Adipoli super 👌👌
Neethu chechi super acting❤❤
Dialogue പറഞ്ഞതിന് ശേഷം ഒരു മൂളല് ഉണ്ടല്ലോ.. ഉം..🥰
ഇത് പോലെ fertility treatment ന് പോകുമ്പോൾ എത്തുന്ന കുരിശുകൾ കൂടി ചെയ്യണം
Ballon nde size kurachu koodippoyoo nnu oru samshayam 🤣🤣🤣🤣
Ente Neethu super❤ othiri chirichu😅😅
സത്യം ഇത് ശെരിക്കും എന്റെ കഥ യാണ്. ഞാൻ അനുഭവിച്ചത് ആണ്
Superb ❤
Sorry chechi Thaamasichu poyi enik notification vannilla ❤
അമ്മമാർ സൂപ്പർ ❤❤❤❤❤
നല്ല അഭിനയം❤❤
4പേരും സൂപ്പർ 🥰🥰
Second look sareem pottum bagum oke ente ammayiammane pole ind
Adipoli mole
..
വക തിരിവില്ലത്തവർ എങ്ങോട്ടെങ്കിലും പോകട്ടെ😂😂
പോയപ്പോ എല്ലാം ഒരുക്കി വച്ചിരുന്നു അല്ലേ 😂 നല്ല വെറൈറ്റി തല്ല്😂😂
സൂപ്പർ 👍👍👍😂😂😂
Super mola😘
👍🏻👍🏻സൂപ്പർ
😂😂😂😂 supeeerrrrrrr..... ❤️❤️
Sathyam, penmakkalodulla aneethi palarum paranju kettittundu.
😂😂😂 adipoliii.....
Super 👌 😅
Spr chechi 🥰
Hai Neethu, Parvathy chechi aanu...
നീതു കലക്കി 👌❤️❤️
Soooo true same thing happened to me.
😂 സൂപ്പർ ഇതു പോലെയുള്ളവർ ഉണ്ട് ..
സ്വന്തം മക്കളെ മാത്രം സ്നേഹിക്കുന്ന അമ്മമാരും ഉണ്ട്.....എനിക്ക് ഒന്നും ഒരു ആവശ്യം വരുമ്പോൾ ഇതുപോലെ കിട്ടില്ല....എന്റെ അമ്മ അടുത്തുള്ളതുകൊണ്ട് ജോലിക്ക് പോകാൻ കുട്ടികളുടെ കാര്യങ്ങൾ നടക്കുന്നു....... മറ്റേ side എല്ലാം അങ്ങോട്ട് സ്നേഹിച്ച കണക്കു നോക്കി ഒരു സ്നേഹവും ഇങ്ങോട്ട് കിട്ടില്ല..... ജോലിക്ക് പോകുന്നവര്ക്ക് സഹായിച്ചില്ലെങ്കിലും ഇതുപോലെ ഉണ്ടാവാതിരുന്നാൽ മതി
Video content okke nallathanu. Pakshe anabasyamaya promotion add cheyyathirikku.
Neethunte amma vesham superaaa
നീതു നിന്നെ സമ്മതിച്ചു 🙏🙏😃👍
Neethuuu,twins aano😉😀
Football aano vayaril😂😮
Super
Tour kazhiju vanno dubai
Hi chechi
Ad onn ozhivakkuu....neethu chechiii....ippo ella video ilum ad
Hii😊
Oru rekshayum illa 😂😂😂maruthee😂😂
Ithu areyum utheshichalallo alle🤔🫣🤭
അശ ശി ശി ശി രി 😂😂
😂😂😂❤❤❤❤adipoli
👌👌👌
Sooper
Last enkilum husband nu karym manslayalo 😢bhagym
Neethu ... Ella characterum soooper👌👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰
True
Wòrk from home ennu paranjal swantham home thanne venam ennilla lla llooo❤❤❤😅😅😅😅. Pokunna homilekku lap ne kootiya pore.😅😅😅😅😅😅
Location ഉണ്ട്. ലിമിറ്റ് കഴിഞ്ഞാ സിഗ്നൽ പോകും. അപ്പോ call വരും 😁
@annajose342 hi hi
Wifi illel onnum nadakilla😮
ഇതിനെ പറ്റി വല്യ idea ഇല്ല അല്ലെ 😂😂
കഥയിൽ ചോദ്യ ഇല്ല 😂😂
ഇതൊക്കെ ഉള്ളത് തന്നെയാണോ സത്യം ആണെങ്കിൽ മാത്രം പറയുക mammaerth വാങ്ങി ഉപയോഗിച്ച് പണി കിട്ടിയവർ വേറെ vdo ചെയ്തിരുന്നു...😀
Dhe ippo snehaveedu kett ingott vanne ullu appozhekum aduthath 🤭
😊
Adipoli 😂
Ella video yum kanunna njan😂😂
Thankamani ingottu vadi😅😅😅😅
Promotion vendi content vare prasavam, content creators prasava video kandu maduthu
Vayyattil bucket aanooo😮😮😮
വീഡിയോ ക്ലിയർ കുറവുണ്ടോ. എന്റെ ഫോണിന്റെ കുഴപ്പം ആണോ ഇനി 😢
Nice
❤❤
വാഴക്ക ക്ക് പോണേണന്ന് ...😂😂😂😂
ആദ്യ കമെന്റ് ഞാൻ ആണോ
Vayatyil kudam aanoo vechathu😂
😂😂😂👍👍👍👍👍💖💖💖💖💖
വയർ കണ്ടിട്ട് ഇരട്ടകൾ ആണെന്ന് തോന്നുന്നു 😂😂😂
ഇങ്ങനെ ഇൻഷുറൻസ് എടുക്കുന്നതിനെപ്പറ്റി അറിയാവുന്നവർ പറഞ്ഞു തരാമോ
ഓൺലൈൻ ഒക്കെ വിശ്വസിക്കാമോ. തിരക്കിയിട്ടു ചെയ്യു
എനിക്കും ഒന്നും പറഞു തരുമോ.... ഇതൊക്കെ എടുക്കുന്നത് nnalathano
First comment❤
ഞാൻ കഴിഞ്ഞ ദിവസം സുഡിയോ യിൽ നിന്ന് കണ്ടിരുന്നു മിണ്ടാൻ ഒരു പേടി ആയിരുന്നു
@@SeenaJoseph-g1j എന്തിനു പേടി 😂 ഞാൻ പാവമാണ് 😂ഒന്നും ചെയൂല 😂
@@Neethuzzz ഇനി കാണുമ്പോൾ മിണ്ടാം കേട്ടോ
@@SeenaJoseph-g1j ❤️ok