ഇത് സാധാരണ കാർക്ക് വേണ്ടി ഒന്നും അല്ല പുള്ളി കിടന്നു മടുത്തപ്പോൾ പുള്ളി പ്രീതികരിച്ചു അത് സാധാരണ കാർക്ക് ആണെന്ന് പറയണം എങ്കിൽ അത്ര സഹജീവികളെ സ്നേക്കുന്ന ആളാണെൽ മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ആയ മുല്ലപെരിയാർ ഡാം അതിനെ പറ്റി എന്താ പ്രീതികരിക്കാതെ ഇരുന്നേ
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു..... ആവശ്യകാരിൽ എത്തിക്കു...........
കേന്ദ്രം ഭരിക്കുന്ന pooori makkle സഞ്ചാരം തടഞ്ഞിട്ടാവണം ഇന്ധന വിലക്കെതിരെ പ്രതിഷേധിക്കേണ്ടത്. അല്ലാതെ സാധാരണക്കാരുടെ ജീവിതമാർഗ്ഗം മുട്ടിച്ച് കൊണ്ടാവരുത്. Support Joju 🔥🔥
Joju jeorge പറഞ്ഞത് പച്ച കള്ളം അയാൾ മദ്യപിച്ചിരുന്നു അതിന് ഉള്ള തെളിവ് സഹിതം കള്ളം പൊളിച്ചു അടുക്കുന്നു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് കണ്ടു നോക്കു അഭിപ്രായം രേഖപെടുത്തു 🔥
കേന്ദ്രം ഭരിക്കുന്ന pooori makkle സഞ്ചാരം തടഞ്ഞിട്ടാവണം ഇന്ധന വിലക്കെതിരെ പ്രതിഷേധിക്കേണ്ടത്. അല്ലാതെ സാധാരണക്കാരുടെ ജീവിതമാർഗ്ഗം മുട്ടിച്ച് കൊണ്ടാവരുത്. Support Joju 🔥🔥
❤❤❤❤🙏👍സിനിമയിൽ മാത്രം അല്ല ഒരാൾ ഹീറോ ആകുന്നത് ജീവിതത്തിൽ ഇങ്ങനെ പ്രീതികരിക്കാൻ വേണം ജനങ്ങൾ ക്ക് വേണ്ടി സ്വന്തം കാറിൽ നിന്ന് ഇറങ്ങി വന്നു പ്രീതികരിച്ച മലയാളം സിനിമയിൽ മാത്രം അല്ല ഒരാൾ ഹീറോ ആകുന്നത്
ഇവിടെ സാധാരണക്കാരന്റെ നടുവൊടിക്കുന്നതും കൊള്ളയ്ക്കു സമാനമായ ഈ ഇന്ധന വിലവർദ്ധന , മുല്ലപ്പെരിയാർ തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെ ഒന്നും കണ്ടില്ലല്ലോ ഇങ്ങേരുടെ പ്രതിഷേധം ഇതിലൊക്കെ പെട്ടു കിടക്കുന്ന സാധാരണക്കാരായ ജനങ്ങൾ കാരണമല്ലേ പറയുന്നതൊക്കെ നേടിയെടുത്തത് ..ഇന്ന് ഈ ഉപരോധം നടത്തിയത് ഇടതു സംഘടനകൾ ആയിരുന്നെങ്കിൽ മിക്കവാറും കണ്ടം വഴി ഓടിയേനെ. ജോജുവിനെതിരെ കായികമായി ആക്രമണം നടത്തുകയും, വാഹനം തകർക്കുകയും ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണ്..
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു..... ആവശ്യകാരിൽ എത്തിക്കു...........
ജോജു ചേട്ടാ സങ്കടപെടേണ്ട ഞങ്ങൾക്ക് വേണ്ടി സംസാരിച്ച ആ മനസിന് നന്ദി. ഞങ്ങൾ സാധാരണ ജനങ്ങൾ ചേട്ടന്റെ കൂടെ ഉണ്ട് 😍😍വണ്ടി അവർ പൊളിച്ചോട്ടെ അതിലും നല്ലത് ദൈവം ചേട്ടന് തരും.... കോൺഗ്രസ് ചെയ്തത് തെറ്റാണ്.. മാപ്പ് പറയണം
ജോജുവേ.. നീയാടാ യഥാർത്ഥ സൂപ്പർസ്റ്റാർ. 👏👏👏 ഇത്തരം രാഷ്ട്രീയ ചെറ്റകൾക്കെതിരെ പൊതുജനം പ്രതികരിക്കണം, ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ വാഹനത്തിനും നേരെയുണ്ടായ ആക്രമണം നമ്മുടെ ഓരോരുത്തരുടെയും നേർക്കുണ്ടായ ആക്രമണമായി കരുതുക.
എല്ലാ ജനങ്ങളും ഇറങ്ങിയതല്ലേ... എന്നിട്ടും ആ പാവം മനുഷ്യനെ എന്തൊക്കെ തലയിൽ ചുമത്തി... കൂകി വേദനിപ്പിച്ചു . വണ്ടി പൊട്ടിച്ചു.... 😡😡😡😡😡എന്ത് തെണ്ടിത്തരം ആണ് കാണിച്ചത്.. ഇത്രയും വിവരംകെട്ടവന്മാര് ആയിരുന്നോ ഇവന്മാര് ഒക്കെ.. ന്യായതിനു വേണ്ടി ചോദിക്കുന്നവരെയും തെറ്റ് ചൂണ്ടി കാണിക്കുന്നവരോടും ഇങ്ങനെ ആണോ പ്രതികരിക്കേണ്ടത്.. Shame 😡
ഒരു സിനിമ നടന് പ്രതികരിക്കാൻ ഇവിടെ അവകാശം ഇല്ലേ സിനിമ ഒരു തൊഴിൽ ആണ് അത് മാറ്റി നിർത്തി യാൽ അദ്ദേഹം ഒരു സാധാരണ ക്കാരൻ ആണ് ഒരു പാർട്ടിക്കും എതിരെ ജോജു ചേട്ടൻ സംസാരിച്ചട്ടില്ല 🙏🙏🙏
ആരുടെ സമരമായാലും പൊതുജങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയുള്ള സമരവും ജാഥയുമെല്ലാം വെറും പ്രഹസനമാണ് അതിപ്പോ ചോപ്പയാലും നീലയായാലും പച്ചയായലും കാവിയാണേലും ശരി 😏😏😏 support Joju George ❤️💪
ജോജു പറഞ്ഞത് വളരെ ശെരി ആണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര രീതികൾ പ്രകൃതം ആണ്. ആരെയും ബുദ്ധിമുട്ടിക്കാതെ സമരം ചെയ്താൽ ഭരണകൂടം കേൾക്കുകയും ഇല്ല. (കർഷക സമരം ഒരു ഉദാഹരണം). കോൺഗ്രസിൻ്റെ സമരം ആയതുകൊണ്ട് ജോജുവിന് ഇതിനെപ്പറ്റി പറയാൻ അവസരം കിട്ടി. ചിപിയമ്മിൻ്റെയോ ഡിവൈഎഫ്ഐയുടെ എന്തിന് സ്‌ഫിയുടെയോ സമരം ആയിരുന്നെങ്കിൽ ജോജുവിൻ്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ആലോചിക്കാൻ വയ്യ..
രണ്ടു നടുവിരൽ മാത്രമേ ഒള്ളു. രണ്ടുകൊണ്ടും നമസ്കാരം എന്റെ കോൺഗ്രസ്സ്കാരെ. ഞാനും ഒരു കോൺഗ്രസ് അനുഭാവി ആണ്. ഇപ്പോൾ പുച്ഛം തോന്നുന്നു. ജോജുവിന് ബിഗ് സല്യൂട്ട് 👍👍
ജെനങ്ങളെ ദ്രോഹിക്കുന്ന ഒരു പാർട്ടിയെയും വെച്ച് പൊറുപ്പിക്കില്ല അത് ഇപ്പോ ആരാണെലും... കോൺഗ്രസ്‌ന്റെ കാര്യത്തിൽ തീരുമാനം മായി.... കഷ്ട്ടം... കട്ട സപ്പോർട്ട് ജോജു ചേട്ടാ 👍
Ninne polulla paduvazhakal aanu....ippm ivide Vann oru online political issue indakan alle e nookunne....ath nadakkullaa mone njngal pottan maar alla...ath ippm eth party aanelum...
@@oaklandsportsarena6753 എന്റെ പൊന്നു സുഹൃത്തേ അത് കൊണ്ട് റോഡ് ബ്ലോക്ക് ചെയ്യാൻ ഇവമ്മാർക് ആരാണ് അധികാരം തന്നത് റോഡ് ബ്ലോക്ക് ചെയ്താൽ പെട്രോൾ നും ഡീസൽ നും വില automatic ആയിട്ട് കുറയമോ
@@sreekrishnanh7564 പ്രതിഷേധം എന്നു പറഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെയാണ് നടത്തുന്നത്.. അല്ലാതെ പിന്നെ വീട്ടിൽ കുത്തി ഇരുന്നാൽ പ്രതിഷേധം ആകുമോ കാലാ കാലങ്ങളായി ഇങ്ങനെ തന്നെയാണ് പ്രതിഷേധപ്രകടങ്ങളൊക്കെ നടന്നിരുന്നത്
"പോയി പെട്രോളിന് വില കൂട്ടുന്നവന്റെ വഴി തടയെടാ" എന്ന് ഡയലോഗ് ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് പക്ഷേ പറഞ്ഞത് തലയ്ക്കകത്ത് തീട്ടമുള്ളവൻമാരോടായി പോയി എന്ന് മാത്രം.....
ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിന് പുല്ല് വിലകല്പിക്കുന്ന ഇത്തരം സമരങ്ങൾ നടത്തി ജനത്തെ ബുദ്ധിമുട്ടിക്കുന്ന ഏതു പാർട്ടിയിൽപ്പെട്ടവരായാലും അവർക്കെതിരെ ഇങ്ങനെ പ്രതിഷേധിക്കാനുള്ള ചങ്കുറപ്പ് കാണിച്ച ജോജുവിന് അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏
പൊതുജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഒരു സമരവും ആഘോഷവും പാടില്ല... ശക്തമായി വഴിതടയലിനെ എതിർക്കുന്നു.. വികസിത രാജ്യങ്ങളെ മാതൃക ആക്കുക... ജോജു പറഞ്ഞതാണ് ശെരി....
Joju jeorge പറഞ്ഞത് പച്ച കള്ളം അയാൾ മദ്യപിച്ചിരുന്നു അതിന് ഉള്ള തെളിവ് സഹിതം കള്ളം പൊളിച്ചു അടുക്കുന്നു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് കണ്ടു നോക്കു അഭിപ്രായം രേഖപെടുത്തു 🔥
മാധ്യമങ്ങൾ ശരിയാരുടെ ഭാഗത്ത് തെറ്റ് ആരുടെ ഭാഗത്ത് എന്ന് ഉറപ്പിച്ച് പറയണം. അല്ലാതെ ചാനൽ റേറ്റിങ് മാത്രം ലക്ഷ്യം വെച്ചാവരുത് . ജോജു ചേട്ടൻ ചെയ്തത് 100 % ശരിയാണ്
ഏതു രാഷ്ട്രീയക്കാരാണെങ്കിലും ജോജുവിനോട് കാണിച്ച ഈ സമീപനം കേരളത്തിലെ പ്രതികരണ ശേഷിയുള്ള സാധാരണക്കാർക്കു നേരെയുള്ള അക്രമമായിക്കാണണം. അതു കൊണ്ടു തന്നെ സാധാരണ ജനങ്ങളുടെ പിന്തുണയുണ്ട്.
ഇന്ധനങ്ങൾക്ക് വിലകൂടിയത് ശരിതന്നെയാണ്. പക്ഷേ ഒരു ജനം മറ്റൊരു ജനത്തെ തടയുന്നതു കൊണ്ട് എന്താണ് നേടുന്നത്. തടയുക ആണെങ്കിൽ അതിന്റെ യഥാർത്ഥ ആൾക്കാരെ പോയി തടയണം. നമ്മുടെ കാര്യങ്ങൾ നടക്കാതിരുന്നാൽ നമുക്കു പോയി. അതിന്റെ അധികാരികൾക്ക് ഒന്നും നഷ്ടപ്പെടാനില്ല. ജോജു ജോർജിന് കട്ട സപ്പോർട്ട് ❤❤❤❤❤
Simple Common Sense, സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് എന്ത് മാറ്റമാണ് ഈ രാജ്യത്തിൽ വരുത്തുവാൻ സാധിക്കുക. പ്രതിഷേധിക്കേണ്ടത് ജനങ്ങളോടല്ല ......രാഷ്ട്രീയ നേതാക്കളോടാണ് ...........!!
ഇവിടെ സാധാരണക്കാരന്റെ നടുവൊടിക്കുന്നതും കൊള്ളയ്ക്കു സമാനമായ ഈ ഇന്ധന വിലവർദ്ധന , മുല്ലപ്പെരിയാർ തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെ ഒന്നും കണ്ടില്ലല്ലോ ഇങ്ങേരുടെ പ്രതിഷേധം ഇതിലൊക്കെ പെട്ടു കിടക്കുന്ന സാധാരണക്കാരായ ജനങ്ങൾ കാരണമല്ലേ പറയുന്നതൊക്കെ നേടിയെടുത്തത് ..
താരരാജാക്കന്മാർ വായിൽ പഴവും തിരുകി പാവപെട്ടവനെ ബാധിക്കുന്ന ഒരു കാര്യത്തിനും അഭിപ്രായം പറയാതെ പേടിച്ചു മൂലയിൽ ഇരിക്കുമ്പോൾ... നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു 🙏🙏
@@rakhiramesh8341 പണ്ട് സിപിഎം road തടഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല. പല നടന്മാരും നടിമാരും വന്നപ്പോൾ road ബ്ലോക് ആയപ്പോൾ ആരും മുണ്ടിയില്ല. പിന്നെ സിപിഎമ്മിൻ പിരിവ് കിട്ടാഞ്ഞിട്ട് അവർ ഒരു പാവത്തിൻ്റെ വീടിൻ്റെ മതിൽ തകർത്തു. മറ്റൊരാളുടെ വീട്ടിൽ ആ ചീന കൊടി നാട്ടി. ഒരു പാവം കടക്കരൻ്റെ കട തകർത്തു. മറ്റൊരാളുടെ കടയുടെ മുമ്പിൽ അവരുടെ ഫ്ലക്സ് വെച്ച് കൊടി നാട്ടി. പിന്നെ ഇവിടെ നടന്ന പീഡനങ്ങൾ കൊലപാതകങ്ങൾ ഒന്നിനും ഒരു വാക്ക് പോലും മിണ്ടതവർ ഇപ്പൊ കോൺഗ്രസ്സ് road തടഞ്ഞ് എന്ന് പറഞ്ഞ് കുറക്കുന്നു. കോൺഗ്രസ്സ് ജനങ്ങൾക്ക് വേണ്ടിയാണ് എല്ലാം ചെയ്തത്. പണക്കാർക്ക് പെട്രോളിൻ്റെ വില അറിയില്ല. റോട്ടിൽ നടത്തിയാലെ സമരത്തിന് കാര്യമുള്ളൂ അല്ലാതെ ഒരു മുറിയിൽ ജയ് വിളിച്ച് കാര്യമില്ല. ഇത് ജനം മനസ്സിലാക്കണം. പിന്നെ തലെ ദിവസത്തെ പത്രത്തിൽ news കൊടുത്തിരുന്നു സമരം ഉണ്ടാവും എന്ന്. പിന്നെ എന്തിനാ ആ റൂട്ടിൽ വന്ന്. പെട്രോൾ വില കൽപ്പിക്കാത്തവർക്ക് വളഞ്ഞ വഴി പിടിച്ചാൽ എന്താ ഒരു കുഴപ്പം. കോൺഗ്രസ്സ് ഇനിയും സമരങ്ങളിൽ ഇറങ്ങണം. ജനം കൂടെ ഉണ്ട്. ഇങ്ങനെ വില കൂട്ടി പോയാൽ ഞങ്ങൾക്ക് സഹിക്കാൻ ആവില്ല. ജയ് കോൺഗ്രസ്സ്. കോൺഗ്രസ്സ് ഇപ്പോഴാണ് ഒരു കരുത്ത് വന്നത്. ശക്തമായി തിരിച്ച് വരൂ. കോൺഗ്രസ് 🧡🤍💚
ജോജു പ്രീതികരിച്ചത പോലെ എനിക്കും പ്രീതികരിക്കണമ എന്ന് ഉണ്ടായിരുന്നു കാരണം പക്ഷെ ഒരു മാസം മുമ്പ് ഞാൻ എന്റെ അമ്മയും ആയി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ന് ഇത് പോലെ ജനങ്ങളെ ബുദ്ധിമൂടിച്ചു കൊണ്ട് ഒരു പ്രേകടണം മെഡിക്കൽ കോളേജ് മെയിൻ ഗെയ്റ്റിനെ മുമ്പിൽ ഉണ്ടായിരുന്നു ആ പ്രേകടണം കൃഷി കാർക്ക് വേണ്ടി ആയിരുന്നു ഇപ്പോൾ ഡിസ്‍ലിനു പെട്രോളിനും വേണ്ടി ആണ് എനിക്ക് കല്ല് എടുത്ത എറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു കാരണം ഞാൻ എന്റെ അമ്മക്ക് സീരീസ് ആയി മെഡിക്കൽ അഡ്മിറ്റ് ആയിരുന്നു ഒരു ദിവസം അവിടെ എത്രെയോ മരണങ്ങൾ സഭവിക്കുന്നു എത്രെയോ സീരീസ് രോഗികളെ കൊണ്ട് വരുന്നു അവിടെ വന്നാണ് ഇത്രെയും നാറിയ പ്രേവര്തി ചെയ്തത.... ഇങ്ങനെയാണോ കോൺഗ്രസ്കാര സമരം നടത്തേണ്ടത.. ഗാന്ധിജി സമരം നടത്തിയത ഇങ്ങനെ ജനങ്ങളെ ത്രോഹിച്ചു കൊണ്ട് ആയിരുന്നോ????
ചങ്കുറപ്പുള്ള സിനിമാനടൻ നട്ടെല്ലുള്ള ഒരു യതാർഥ ഹീറോ സാധരണക്കാർക് വേണ്ടി സംസാരിച്ച സാറിന് ഫുൾ സപ്പോർട്ട്
ഇത് സാധാരണ കാർക്ക് വേണ്ടി ഒന്നും അല്ല പുള്ളി കിടന്നു മടുത്തപ്പോൾ പുള്ളി പ്രീതികരിച്ചു അത് സാധാരണ കാർക്ക് ആണെന്ന് പറയണം എങ്കിൽ അത്ര സഹജീവികളെ സ്നേക്കുന്ന ആളാണെൽ മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ആയ മുല്ലപെരിയാർ ഡാം അതിനെ പറ്റി എന്താ പ്രീതികരിക്കാതെ ഇരുന്നേ
@@timshagangstationbitez7998 eda poda knappa ni oru sadharana karan alle ni nthu chyithu ennitt
@@timshagangstationbitez7998 onn poda myre veetil irunn oombana ni aru baaki ullavare parayaan. Panna tayoli.
@@timshagangstationbitez7998 adutha kopan ne enthu cheythu
@@timshagangstationbitez7998 angerude Facebook um instayum poyi nokk
ജോജു വിന് ഞങ്ങൾ കട്ട സപ്പോർട്ട് തരുന്നു, ജോജു പറഞ്ഞതു എല്ലാവർക്കും വേണ്ടിയാണ്, നന്ദി
വണ്ടി avanday okkay nenjathuday കയറ്റി ഇറക്കി മാറ്റ് 👈😂👺🙈
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു..... ആവശ്യകാരിൽ എത്തിക്കു...........
@@panyalmeer5047 yes adharnu cheyyande
കേന്ദ്രം ഭരിക്കുന്ന pooori makkle സഞ്ചാരം തടഞ്ഞിട്ടാവണം ഇന്ധന വിലക്കെതിരെ പ്രതിഷേധിക്കേണ്ടത്. അല്ലാതെ സാധാരണക്കാരുടെ ജീവിതമാർഗ്ഗം മുട്ടിച്ച് കൊണ്ടാവരുത്.
Support Joju 🔥🔥
@@johnsabu386 തെറി പറയാതെ കമന്റ് ഇടു
ജനങ്ങളെ പ്രേതിനിധീകരിച്ചു സംസാരിക്കാൻ കാണിച്ച ജോജു ചേട്ടൻ ശെരിക്കും ഹീറോ ആണ്💪
റിപ്പോർട്ടറെ ക്കൊണ്ട് തന്നെ ശരിയേതെന്ന് പറയിപ്പിച്ച ജോജു🔥🔥🔥
ഇത് നടന്റെ ശബ്ദമല്ല,നാടിന്റെ മുഴുവൻ ശബ്ദം ❣️❣️❣️
Joju jeorge പറഞ്ഞത് പച്ച കള്ളം അയാൾ മദ്യപിച്ചിരുന്നു അതിന് ഉള്ള തെളിവ് സഹിതം കള്ളം പൊളിച്ചു അടുക്കുന്നു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് കണ്ടു നോക്കു അഭിപ്രായം രേഖപെടുത്തു 🔥
@@StonerMallu 💩💩💩
@Kshethra Alwin John 🤣🤣👌
@Kshethra Alwin John😂😂😂🙌🏻
@@StonerMallu g hu,
പറഞ്ഞുവരുമ്പോൾ ഞാനും കോൺഗ്രസ്സ് തന്നെയാണ്... വഴിതടയൽ പോലുള്ള പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരഭാസങ്ങളോട് പ്രതികരിച്ച ജോജു ജോർജ്ജിന് ഫുൾ സപ്പോർട്ട് നൽകുന്നു..
Yes👍
React same to CPM. You may no more
Correct 👍
Yes
ഏത് രാഷ്ട്രീയ പ്രവർത്തകരായാലും ലജ്ജകാരം. വഴിതടയാൽ jada ഒക്കെ നിർത്തേണ്ട സമയം ആയിട്ടില്ലേ ഇനിയും. തികച്ചും തെണ്ടിത്തരം
ജോജോ കു ഫുൾ സപ്പോർട്ട്.
ഇതാണ് മനുഷ്യൻ തെറ്റു കണ്ടാൽ പ്രതികരിക്കണം...അല്ലാതെ image നോക്കി മിണ്ടാതിരിക്കുന്നവനാക്കരുത് ഒരു സിനിമാനടൻ....ജോജു ചേട്ടന് Big salute.
അവനെ വിടരുത്.... ഏതാ ആ നേതാവ് പറയിപ്പിക്കാൻ
ജോജു സൂപ്പർ നട്ടൽ ഉള്ള പ്രേതികരണ ശേഷിയുള്ള സൂപ്പർ നടൻ. 100 ശതമാനം ജോജുവിന് ഒപ്പം 🥰
സാധാരണ താരങ്ങൾ ഭൂമിയിൽ ഇറങ്ങാറില്ല. ഇദ്ദേഹം വിണ്ണിലെയല്ല മണ്ണിലെ താരമാണ്. ഒരു യഥാർഥ താരം.👌👍
ജോജു ചേട്ടന് കട്ട support 👍👍👍👍
Athokke athrolli 😼😻💥🔥
Yes
Nadanmarilum thinmakk atherea sjabthikunnavar und
Errata chaggan
Eantha cn
ജോജൂ പറഞ്ഞത് വളരെ ശരിയാണ്. 100%. നമ്മുടെ നാടിന്റെ അസ്ഥ.
നട്ടെല്ലുള്ള ഒരു സിനിമ നടനെ ഇന്ന് ലോകം മുഴുവൻ കണ്ടു, കട്ട സപ്പോർട്ട് ജോജു chetta
ലോകം മുഴുവൻ കണ്ടിട്ടൊന്നും ഇല്ല ട്ടോ 🤣
Very good decision
ജോസഫ് സിനിമ കണ്ടപ്പോ മുതൽ ജോജു എന്ന നടന്റെ ഫാൻ ആയി. ഇപ്പോ ജോജു എന്ന വ്യക്തിയുടെയും. ❤️👏
അതേ സഹോ ഞാനും
ജോജു ചേട്ടൻ പറഞ്ഞതിൽ എന്താണ് തെറ്റ് ... Full support
Endhaan bro prashnam
@@safirbyr3382 വഴി തടയൽ സമരത്തിന് എതിരെ പുള്ളി പ്രധിഷേധം അറിയിച്ചു.... അതിനു അവർ പുള്ളിടെ കാർ തല്ലി പൊളിച്ചു ..
ഏതോ ബോധമില്ലാത്ത മൂരി മൈക്കെടുത്ത് അവിടെ കിടന്ന് അമറുന്നുണ്ട്. ഇവറ്റകൾകൊക്കെ നല്ല പെടയുടെ കുറവുണ്ട്.
Njanum
Jojo support
സാധാരക്കരൻ എന്ന നിലയിലാണ് ജോജു പ്രതികരിച്ചത് അല്ലാതെ നടൻ എന്ന നിലയിലല്ല. Full support joju❤️
എന്ത് സാധാരണക്കാരൻ
@@mohammadshihab738 എന്തെ സാധാരണ കാരൻ അല്ലെ...??
കേന്ദ്രം ഭരിക്കുന്ന pooori makkle സഞ്ചാരം തടഞ്ഞിട്ടാവണം ഇന്ധന വിലക്കെതിരെ പ്രതിഷേധിക്കേണ്ടത്. അല്ലാതെ സാധാരണക്കാരുടെ ജീവിതമാർഗ്ഗം മുട്ടിച്ച് കൊണ്ടാവരുത്.
Support Joju 🔥🔥
@@johnsabu386 അത് നിന്റെ തന്തയോട് പോയി പറയടാ പൂരി മോനെ
@@mohammadshihab738 pa naye neta pooori mone poyi umbiko mala mira
ജോജു ചേട്ടൻ ഇഷ്ടം. ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ കാണിച്ച ധൈര്യം 🔥🔥🔥🔥🔥
എന്ത് ധൈര്യം പെട്രോളിന് വില കൂടി നിൽക്കുന്നു ഇന്ന് കുറയ്ക്കണമെന്ന് സർക്കാർ പറഞ്ഞില്ലല്ലോ ജനങ്ങളെ പറ്റിക്കുന്നത്
❤❤❤❤🙏👍സിനിമയിൽ മാത്രം അല്ല ഒരാൾ ഹീറോ ആകുന്നത് ജീവിതത്തിൽ ഇങ്ങനെ പ്രീതികരിക്കാൻ വേണം ജനങ്ങൾ ക്ക് വേണ്ടി സ്വന്തം കാറിൽ നിന്ന് ഇറങ്ങി വന്നു പ്രീതികരിച്ച മലയാളം സിനിമയിൽ മാത്രം അല്ല ഒരാൾ ഹീറോ ആകുന്നത്
പൊതുജനത്തിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ താങ്കൾ ചെയ്തത് ശരിതന്നെയാണ്.
ദേ അത്രേയുള്ളൂ.
Full support 🌹👍
*കാലം മാറി.. പ്രതികരിക്കാൻ പൊതുജനങ്ങൾ നേരിട്ടിറങ്ങും.അതിന്റ ഒരു പ്രതീകം മാത്രമാണ് ജോജു ചേട്ടൻ.*
അങ്ങനെയാണ് വേണ്ടത് ഭരിക്കുന്നവർ ജനങ്ങളെ കൊള്ളയടിക്കും ആരായാലും മിണ്ടുന്നില്ല പ്രത്യേകിച്ച് മോദി പിണറായി ഭരിക്കുന്ന ഈ നാൾ
കള്ള് കുടിച്ചിട്ടയാലും അല്ലെങ്കിലും ജോജു പറഞ്ഞതാണ് ജനങ്ങൾക്കും പറയാനുള്ളത്# സപ്പോർട്ട് ജോജു #
കുടിച്ചിട്ടില്ല..പരിശോധന ഫലം വന്നു.
Kudichittonumillaa
ജോജുവിന് 👍👍👍👍👍
5 varSham aayi pulli nirthiyitu... 2 varshamai nirthiya ene pole ullavark prachodhanam vellathile original muraliyum ingerum okey. ..
Athe 👍
ജോജു ചേട്ടൻ പറഞ്ഞതാണ് സത്യം : "നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ് ആണ് "
നല്ല സംസാരിക്കാനുള്ള കഴിവുള്ള നടൻ.... Big Salute
സൂപ്പർ സ്റ്റാറുകൾ പോലും പ്രതികരിക്കാൻ മുട്ടിടികുന്നിടത്തു പ്രതികരിച്ച ജോജു ആണു നമ്മുടെ ശരിക്കും സൂപ്പർ സ്റ്റാർ
ഇവിടെ സാധാരണക്കാരന്റെ നടുവൊടിക്കുന്നതും കൊള്ളയ്ക്കു സമാനമായ ഈ ഇന്ധന വിലവർദ്ധന , മുല്ലപ്പെരിയാർ തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെ ഒന്നും കണ്ടില്ലല്ലോ ഇങ്ങേരുടെ പ്രതിഷേധം
ഇതിലൊക്കെ പെട്ടു കിടക്കുന്ന സാധാരണക്കാരായ ജനങ്ങൾ കാരണമല്ലേ പറയുന്നതൊക്കെ നേടിയെടുത്തത് ..ഇന്ന് ഈ ഉപരോധം നടത്തിയത് ഇടതു സംഘടനകൾ ആയിരുന്നെങ്കിൽ മിക്കവാറും കണ്ടം വഴി ഓടിയേനെ.
ജോജുവിനെതിരെ കായികമായി ആക്രമണം നടത്തുകയും, വാഹനം തകർക്കുകയും ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണ്..
@@poppykutty608 absolutely correct
Petrol vila thaniyapole vardhippikkubol predhishedhiche mathiyaku
സൂപ്പർ സ്റ്റാറുകൾ വെറും പേടിത്തൊണ്ടന്മാർ
@@poppykutty608 joju chetan prethikarichayrnu mullaperiyar vishayathil okke athonum kandile?
5 മിനിട്ടിൽ ഞാൻ ജോജു ചേട്ടൻന്റെ കട്ട Fan ആയി... ❤⭐️⭐️⭐️⭐️⭐️🙏🏼👍🏻
ഞാനും
Nanum💞💯
Njan mumbe aan
@Mallu Boy kommi naaye
ഞാനും ❤️
പ്രതിഷേധിക്കാൻ മുട്ടി നിൽക്കുവാണെങ്കിൽ നേതാക്കന്മാരുടെ വണ്ടി തടയ് അല്ലാതെ പാവം ജനങ്ങളെ അല്ല വഴി തടയേണ്ടത്
ഈ കമന്റ് മോഷ്ടിച്ചത് അല്ലെ ചേട്ടാ 😄😄😄 ഏഷ്യാനെറ്റ് ഇൽ ഈ കമന്റ് 2.8k like ഉണ്ട്
@@freemanfree7523 actually ee aashayam/dialogue evanmarde aardem alla... Joju chettante thanne aanu
@@arya829yes bro നമ്മൾ ജോജു ചേട്ടൻ 💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾♥♥♥
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു..... ആവശ്യകാരിൽ എത്തിക്കു...........
Athanu
സ്വന്തം വണ്ടിയിൽ ഒരു വര വീണാലുള്ള വിഷമം നമുക്കറിയാം. ഇതിപ്പോ....😓
😭😭😭😭😭
കൊറേ party myran മാര് ഉണ്ട്
Athu thanna 😟
Nashta pariharam a partykar kodukanam
ജോജു ചേട്ടാ സങ്കടപെടേണ്ട ഞങ്ങൾക്ക് വേണ്ടി സംസാരിച്ച ആ മനസിന് നന്ദി. ഞങ്ങൾ സാധാരണ ജനങ്ങൾ ചേട്ടന്റെ കൂടെ ഉണ്ട് 😍😍വണ്ടി അവർ പൊളിച്ചോട്ടെ അതിലും നല്ലത് ദൈവം ചേട്ടന് തരും.... കോൺഗ്രസ് ചെയ്തത് തെറ്റാണ്.. മാപ്പ് പറയണം
ജോജുവേ.. നീയാടാ യഥാർത്ഥ സൂപ്പർസ്റ്റാർ. 👏👏👏
ഇത്തരം രാഷ്ട്രീയ ചെറ്റകൾക്കെതിരെ പൊതുജനം പ്രതികരിക്കണം, ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ വാഹനത്തിനും നേരെയുണ്ടായ ആക്രമണം നമ്മുടെ ഓരോരുത്തരുടെയും നേർക്കുണ്ടായ ആക്രമണമായി കരുതുക.
*ഞങ്ങൾ എല്ലാ സാധാരണ ക്കാരായ മനുഷ്യരും ജോജു ചേട്ടന്റെ കൂടെയാണ്...!!😌🙌*
Upiya kore congrats kare
Yes
കുയ്.......
കൂയാണോ 😄😄
അണ്ടി
ജോജു ചേട്ടാ we r with you....
ഇത്ര മാസ്സ് ചേട്ടൻ മൂവിയിൽ പോലും കാണിച്ചിട്ടില്ല 👍👍👍👍
ജോജോ യുടെ ഡ്രസ്സിങ് ഒരു സാദാരണ കാരന്റെ ആണ് പുള്ളി ഒരു.... നല്ല മനുഷ്യൻ ആണ്
Joju nalla manushyan thanne annu.dressingil alla oral nallathanno cheetha anno ennu vilayiruthunnath🙄
ഈ വേഷം കണ്ടിട്ടാവം വെള്ളമടിച്ചിട്ടുണ്ട് എന്ന മുദ്ര ചാർത്തിയത്.😖
അപ്പോ ഇതേ പോലെ ഡ്രസ്സ് ഇട്ടാൽ നല്ല മനുഷ്യൻ ആകാന് പറ്റുമോ
@@erenyeager591 പോര പുള്ളിയെ പോലെ നല്ല മനസും വേണം
Aaanooo...
സൂപ്പർ സ്റ്റാറുകൾ പോലും പ്രതികരിക്കാൻ മുട്ടിടികുന്നിടത്തു പ്രതികരിച്ച ജോജു ആണു നമ്മുടെ ശരിക്കും സൂപ്പർ സ്റ്റാർ.. 💕
😂😂😂
തടിമിടുക്കൊണ്ട് പക്ഷെ ബോധം ശകലം കുറവാ വേറെ പ്രശ്നം ഇല്ല
@@carlosejohn2343 just like you
കുണ്ണ
മറ്റ് രണ്ട് പാർട്ടിക്കുമെതിരെപ്രതികരിക്കുമോ.അതിനുള്ള ധൈര്യമുണ്ടാവുമോ.....
" അങ്ങ് " എന്ന് ജോജു ചേട്ടനെ വിശേഷിപ്പിച്ച ആ media പ്രവർത്തകയ്ക്ക് ഒരു big salute, 👍
ജോർജ്ജ് ചേട്ടൻ കട്ട സപ്പോർട്ട്
👍
ഞാനും
ഈ കാര്യത്തിൽ ജോജുവിന്റെ കൂടെയാണ് 💯
exactly
Same
🤮 കഷ്ടം Congress
ഞാനും ഒരു കോൺഗ്രസ് കരനാണ് ,, എന്നാൽ ഈ കാര്യത്തിൽ ജോജു ചേട്ടൻ്റെ കുടെയാണ്.... വളരെ മോശമായി പ്രവർത്തകർ വിളിച്ച് പറയുന്നത് .. കഷ്ടം
Athin irikatee oru❣
ഇത് പോലെ എല്ലാ ജനങ്ങളും ഇറങ്ങിയാൽ ഈ നാട് നന്നാവും... Full സപ്പോർട്ട് ജോജു ജോർജ്... 👍
Joju yes
എല്ലാ ജനങ്ങളും ഇറങ്ങിയതല്ലേ... എന്നിട്ടും ആ പാവം മനുഷ്യനെ എന്തൊക്കെ തലയിൽ ചുമത്തി... കൂകി വേദനിപ്പിച്ചു . വണ്ടി പൊട്ടിച്ചു.... 😡😡😡😡😡എന്ത് തെണ്ടിത്തരം ആണ് കാണിച്ചത്.. ഇത്രയും വിവരംകെട്ടവന്മാര് ആയിരുന്നോ ഇവന്മാര് ഒക്കെ.. ന്യായതിനു വേണ്ടി ചോദിക്കുന്നവരെയും തെറ്റ് ചൂണ്ടി കാണിക്കുന്നവരോടും ഇങ്ങനെ ആണോ പ്രതികരിക്കേണ്ടത്.. Shame 😡
👍
Jay congress
അടി കൊടുത്തു vidandiyavan
സമൂഹത്തിൽ പ്രതിഷേധിക്കുന്നവർ എപ്പോഴും കുറ്റക്കാരൻ ആയിരിക്കും ഞാൻ ജോജു ചേട്ടന് ഫുൾ സപ്പോർട്ട്
ഒരു സിനിമ നടന് പ്രതികരിക്കാൻ ഇവിടെ അവകാശം ഇല്ലേ സിനിമ ഒരു തൊഴിൽ ആണ് അത് മാറ്റി നിർത്തി യാൽ അദ്ദേഹം ഒരു സാധാരണ ക്കാരൻ ആണ് ഒരു പാർട്ടിക്കും എതിരെ ജോജു ചേട്ടൻ സംസാരിച്ചട്ടില്ല 🙏🙏🙏
ഒരു സാധാരക്കാരന്റെ മനസ്സാണ് നമ്മുടെ ജോജുച്ചേട്ടന്....അദ്ദേഹം നമുക്ക് എല്ലാവർക്കും വേണ്ടിയാണ് സംസാരിച്ചത്.....
ഇത് ഏത് പാർട്ടിക്കാർ ചെയ്താലും ചെറ്റത്തരമാണ് ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ കാണിച്ച മനസിന് നന്ദി.👌 ജോജു ചേട്ടൻ കട്ട സപ്പോർട് 👏
ആരുടെ സമരമായാലും പൊതുജങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയുള്ള സമരവും ജാഥയുമെല്ലാം വെറും പ്രഹസനമാണ് അതിപ്പോ ചോപ്പയാലും നീലയായാലും പച്ചയായലും കാവിയാണേലും ശരി 😏😏😏
support Joju George ❤️💪
പണ്ട് ഇതുപോലെ സിപിഎം കുറേ സമരമുറകൾ ചെയ്തിട്ടുള്ളതാണ് പരക്കെ അക്രമം കാണിച്ചിട്ടുള്ള സമരം അതിനൊന്നും ഈ നായയുടെ ന്യായീകരണം ഉണ്ടായിട്ടില്ല
Right
@@jsdenterm4u61 ningal onn nalla pole chinthich nokku chetta. Aa samara samayathonnum joju enna vyakthi avide undayittilla. Inn prathikarikkan undaya sahacharyam ayal neril kandath kondavam. Pinje congress party yodulla bahumanam angeyattam kuranju. karanam orale kallukudiya ennonnum vilikkan oralkkum avakasham illa. Vandi thakarthath valare mosham.uluppillatha party. Pinja ini ingane oru samara murayumayi irangaruth. Mukalil paranjath pole chuvappayaylum pachyayalum neelayayalum kaviyayalum.
ജോജു പറഞ്ഞത് വളരെ ശെരി ആണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര രീതികൾ പ്രകൃതം ആണ്. ആരെയും ബുദ്ധിമുട്ടിക്കാതെ സമരം ചെയ്താൽ ഭരണകൂടം കേൾക്കുകയും ഇല്ല. (കർഷക സമരം ഒരു ഉദാഹരണം). കോൺഗ്രസിൻ്റെ സമരം ആയതുകൊണ്ട് ജോജുവിന് ഇതിനെപ്പറ്റി പറയാൻ അവസരം കിട്ടി. ചിപിയമ്മിൻ്റെയോ ഡിവൈഎഫ്ഐയുടെ എന്തിന് സ്‌ഫിയുടെയോ സമരം ആയിരുന്നെങ്കിൽ ജോജുവിൻ്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ആലോചിക്കാൻ വയ്യ..
@@thomasj6506 💯 chuvappinte aanenkil joju vikkavarum padam aayittundakumayirunnu
ജോജു ചേട്ടൻ പറഞ്ഞതിൽ എന്താണ് തെറ്റ് ജനങ്ങൾക്ക് ഇവിടെ പറയാൻ കഴിയിലെ full support joju chetan❤️✌🏻
കേരളം അറിയപ്പെടുന്ന ഒരു കലാകാരന് ഇതാണ് അവസ്ഥഎങ്കിൽ സാധാരണ ജനങ്ങൾടെ കാര്യം 🙄🙄🙄
Goku super🙏🙏👍👍🙋🙋💯
സത്യം 💯
ഞാനും ഇതുപോലെ ഒരു സംഭവത്തിൻ്റെ ഇരയാണ് അന്ന് രാഷ്ട്രീയ പാർട്ടി മാത്രം വ്യത്യാസം, എല്ലവന്മാരും കണക്കാണ്. നമ്മുടെ നാടിൻ്റെ അവസ്ഥ.
Thalli konnene 😂
സത്യം
കേരള പിറവി ദിനത്തിൽ കേരളത്തിന്റെ ഒരേ ഒരു ഹീറോ ജോജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Jojiyo
ഒരിക്കലും നന്നാകില്ല മോനെ അവൻറെ അമ്മയുടെ ഒടുക്കത്തെ ഒരു രാഷ്ട്രീയം
ഞങ്ങൾ മനസ്സിൽ തെറി വിളിച്ചോണ്ടിരുന്നത് ജോജു ചേട്ടൻ മുഖത്തു നോക്കി ചോദിച്ചു. കേരളത്തിലെ 3കോടി ജനങ്ങളും താങ്കൾക്കൊപ്പം 👍
എന്ന് നീയങ്ങ് തീരുമാനിച്ചാൽ മതിയോ ?
Atheee 3 koodiii janagallll gaythreeee kondupoyilleeee 😔 sorry
Athil congresu karr peduno
Ayappanum kosiyum
Ayappanum kosiyum
ജനങ്ങൾക്ക് വേണ്ടിയുള്ള സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടായിരിക്കരുത് 100%ജോജുവിനൊപ്പം
100% support joju 🙏🙏🙏♥️♥️♥️
പാടത്താണോ ചെയ്യെണ്ടത്
പാടത്താണോ സമരം ചെയ്യേണ്ടത്
Pinne egane samaram cheyyum
പക്വതയില്ലാത്ത പരിപാടി, ജോജു പറഞ്ഞത് ആണ് ശരി....100%
Yes
ജോജു ചേട്ടനാണ് ശെരി. ഞങ്ങളുടെ പൂർണ്ണ പിന്തുണയും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. 🙏✊️
കേരളം ഒരു രാഷ്ട്രീയ പാർട്ടിയുടേയും കുത്തകയല്ല💪💪💪💪ജോജുവിന് ഫുൾ സപ്പോർട്ട്....
Ipozhanu kanunath nthayirunn preshanam ith
ജോജു ചേട്ടൻ്റെ ആ മാസ്സ് reply ഡയലോഗ് ഉണ്ടലോ uvvvvhhh... 😘😘😘..അത് മതി ,... 👍👍👍👍👍....
അഭിനന്ദനങ്ങൾ ജോജു 👌👌👌❤❤❤
രണ്ടു നടുവിരൽ മാത്രമേ ഒള്ളു. രണ്ടുകൊണ്ടും നമസ്കാരം എന്റെ കോൺഗ്രസ്സ്കാരെ. ഞാനും ഒരു കോൺഗ്രസ് അനുഭാവി ആണ്. ഇപ്പോൾ പുച്ഛം തോന്നുന്നു. ജോജുവിന് ബിഗ് സല്യൂട്ട് 👍👍
ജോജു 👏👏👏👏 കേരളത്തിലെ ഓരോ സാധാരണക്കാരന്റേയും ശബ്ദമാണ് 👏👏👏👏👏👍👍👍👍
കോൺഗ്രസ് പാർട്ടിയോട് ഉണ്ടായിരുന്ന ബഹുമാനവും പോയി
ജോജു ചേട്ടന് Full support
സത്യം
ശരിയാണ്
ഉള്ളബഹുമാനം പോയോ അതും കോൺഗ്രസ് പാർട്യോട് തല്ലല്ലേ.. തല്ലല്ലേ.,..
ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല സമരം നടത്തേണ്ടത് 🤮ജോജു ചേട്ടന്റെ പ്രതികരണം അടിപൊളി 👍
ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ച കാര്യം ആണ് ജോജു ചേട്ടൻ പറഞ്ഞത് .. കട്ട സപ്പോർട്ട്
ഇത്ര confident ആയി സംസാരിച്ചിട്ടും പോലീസിനും ജനങ്ങൾക്കും മനസ്സിലായില്ലേ .
👍🏼👍
കുറേ ompaya ജനഞ്ഞൾ ഒന്നും പ്രദികരിസ്ത്
Satyam
എല്ലാവരുടേം മനസിലുള്ളത് ജോജു ചേട്ടൻ തുറന്ന് പറഞ്ഞു... 👌🏻👌🏻👌🏻👍🏻👍🏻👍🏻💐💐💐...
Yes
ജെനങ്ങളെ ദ്രോഹിക്കുന്ന ഒരു പാർട്ടിയെയും വെച്ച് പൊറുപ്പിക്കില്ല അത് ഇപ്പോ ആരാണെലും... കോൺഗ്രസ്‌ന്റെ കാര്യത്തിൽ തീരുമാനം മായി.... കഷ്ട്ടം... കട്ട സപ്പോർട്ട് ജോജു ചേട്ടാ 👍
Appo Bjp nte kaaryo
@@kamarudheenkaami2152 appo cpm nte karyamo
💯👌
@@hskr8128 kalla thaadiye vachu nokkumbol cpim ethreyo mechamaanu modi avante ammede pooru
Ninne polulla paduvazhakal aanu....ippm ivide Vann oru online political issue indakan alle e nookunne....ath nadakkullaa mone njngal pottan maar alla...ath ippm eth party aanelum...
ജോജുചേട്ടന്റെ പ്രതികരണം നടന്റെ അല്ല.
ഈ നാട്ടിലെ ഓരോ സാധാരണകാരന്റെ.
❤️full sprt🔥🔥🔥
ജോജു ജോർജിന്റെ ഭാഗത്താണ് ന്യായം
അദ്ദേഹം സംസാരിച്ചത് ഓരോ സാധാരണക്കാരനും വേണ്ടിയാണ്
ഈ സാധാരക്കാർക് തന്നെയാ പെട്രോളിനും ഡീസലിനും വില കൂടിയാലും പ്രശ്നം...
@@oaklandsportsarena6753 എന്റെ പൊന്നു സുഹൃത്തേ അത് കൊണ്ട് റോഡ് ബ്ലോക്ക് ചെയ്യാൻ ഇവമ്മാർക് ആരാണ് അധികാരം തന്നത് റോഡ് ബ്ലോക്ക് ചെയ്താൽ പെട്രോൾ നും ഡീസൽ നും വില automatic ആയിട്ട് കുറയമോ
Kalla nayinte mon petrol vila koodunnathin ethire onnum paranhille
@@sreekrishnanh7564 പ്രതിഷേധം എന്നു പറഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെയാണ് നടത്തുന്നത്.. അല്ലാതെ പിന്നെ വീട്ടിൽ കുത്തി ഇരുന്നാൽ പ്രതിഷേധം ആകുമോ കാലാ കാലങ്ങളായി ഇങ്ങനെ തന്നെയാണ് പ്രതിഷേധപ്രകടങ്ങളൊക്കെ നടന്നിരുന്നത്
@@rashivlogs4584 ആന്നെ..
ഒരു പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുള്ള സമരം ആര് നടത്തിയാലും അതിനോടു് യോജിപ്പില്ല.
സമരത്തിനെതിരെ ഒന്ന് പ്രതിഷേധിച്ചപ്പോൾ ഇയാളുടെ അവസ്ഥ ഇങ്ങനെ അപ്പോൾ സാധാരണക്കാരൻ അവസ്ഥ എന്തായിരിക്കും
😂karyam pokk
Athondanallo aaarum onnum parayaathe ....
Parikaayene mottam
കേരളക്കാരെ പറയിപ്പിച്ചു .
ഇതൊക്കെ കൊണ്ടാണ് ഒരു പ്രമുഖരും ഒന്നിലും ഇടപെടാതെ നില്കുന്നത് .ജോജു ഭായ് നിങ്ങൾ ചെയ്തത് 100% ശരിയാണ്
ജനങ്ങളുടെ ബുദ്ധിമുട്ട് പറഞ്ഞ ഒരു നല്ല മനസുള്ള വ്യക്തി. ഈ രാഷ്ട്രീയക്കാർ കേരളം നശിപ്പിച്ചു.
ജോജു ചേട്ടാ മാസ്സ്... 🙏
ഞാൻ കൊതിയോടെ വാങ്ങിച്ച വണ്ടിയാണെന്ന് എത്ര വെഷമെത്തോടെ പറയുന്നത് കേട്ടില്ലേ കേട്ടിട്ട് സങ്കടം തോന്നുന്നു
"പോയി പെട്രോളിന് വില കൂട്ടുന്നവന്റെ വഴി തടയെടാ"
എന്ന് ഡയലോഗ് ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് പക്ഷേ പറഞ്ഞത്
തലയ്ക്കകത്ത് തീട്ടമുള്ളവൻമാരോടായി പോയി എന്ന് മാത്രം.....
ജോജു ചേട്ടൻ എല്ലാർക്കും വേണ്ടിയാണ് സംസാരിച്ചത് നന്ദി ജോജു 👍👍
ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിന് പുല്ല് വിലകല്പിക്കുന്ന ഇത്തരം സമരങ്ങൾ നടത്തി ജനത്തെ ബുദ്ധിമുട്ടിക്കുന്ന ഏതു പാർട്ടിയിൽപ്പെട്ടവരായാലും അവർക്കെതിരെ ഇങ്ങനെ പ്രതിഷേധിക്കാനുള്ള ചങ്കുറപ്പ് കാണിച്ച ജോജുവിന് അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏
പ്രത്യേകിച്ചും സിപിഎം അനുഭാവിയായ ജോർജ് പ്രതികരിക്കുമ്പോൾ
Yes, article 19 (freedom of movement) UDF kashtapete undakiya swadandriyam avar thanne thulakunu
@@jsdenterm4u61 chettan ith accept cheyyan pattathath enthu kondann ariyilla. May be kadutha Congress anubhavi aayirikkam
ആണുങ്ങളായാൽ ഇങ്ങനെ വേണം ജോജു cheattan oru മാതൃകയാണ്
പൊതുജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഒരു സമരവും ആഘോഷവും പാടില്ല... ശക്തമായി വഴിതടയലിനെ എതിർക്കുന്നു.. വികസിത രാജ്യങ്ങളെ മാതൃക ആക്കുക... ജോജു പറഞ്ഞതാണ് ശെരി....
ജോജോ ചേട്ടൻ പറഞ്ഞത് കേരളത്തിലെ ഓരോരുത്തരും പറയുന്ന കാര്യം തന്നെയാ.. ജോജോ ചേട്ടന് കട്ട support 👍🏻👍🏻👍🏻
Joju jeorge പറഞ്ഞത് പച്ച കള്ളം അയാൾ മദ്യപിച്ചിരുന്നു അതിന് ഉള്ള തെളിവ് സഹിതം കള്ളം പൊളിച്ചു അടുക്കുന്നു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് കണ്ടു നോക്കു അഭിപ്രായം രേഖപെടുത്തു 🔥
@@StonerMallu medically annu prove cheyendathe., allathee vaaa kondalla, Avide ninna ellam kudichitte alla ninne vazhi thadagathe enne medically theliyikkan pattuvoo....nigalekonde sathikkathillaaa....
@@StonerMallu onnu poyeda myre
Eee prahasanm tinu eth poraayirunnu
ഒലക്കയുടെ മൂടാണ് അവൾക്ക് 150 രൂപ എണ്ണ അടിച്ചാലും പ്രശ്നമില്ല അവന്റെ അടുത്ത് കോയ ഉണ്ട് എന്ന് വിചാരിച്ചു പാവപ്പെട്ടവർക്കു വേണ്ടി സമരം ചെയ്തതാണ്
എല്ലാ സാധാരണക്കാരും ജോജുവിൻ്റെ കൂടെ ഉണ്ടാകും❣️
ജോർജ്ജ് ചേട്ടൻ... നിങ്ങളാണ് ഒരു യഥാർത്ഥ പൊതുപ്രവർത്തകർ നിങ്ങളെയാണ് നാടിനാവശ്യം 🙏🙏🙏🙏
ഞാൻ ജോജു ചേട്ടൻ ഒപ്പം ആണ് 100%ശരിയാണ് 👍ജനങ്ങൾ വേണ്ടി നട്ടെല്ല് പണയം വെയിക്കാത്ത പ്രതികരിച്ചു
ജോജു ഇങ്ങനെയാവണം ഒരു ഇന്ത്യൻ പൗരൻ അഭിനന്ദനങ്ങൾ ജോജൂ
ആണൊരുത്താൻ നെഞ്ച് വിരിഞ്ഞു നിന്നപ്പോ പ്രമുഖ പാർട്ടിക്കാരുടെ കാറ്റുപോയി ജോജു ചേട്ടനോടൊപ്പം ♥️💯
Big Salute Sir... നിങ്ങൾ പ്രതിഷേധിച്ചത് കേരളത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് വേണ്ടിയാണ്. 100 % ശരിയായ കാര്യം.....
ഇത്തരം ..... രാഷ്ട്രീയ ബോധവും പൗരബോധവും ഇല്ലാത്ത രാഷ്ട്രീയക്കാരാണ് ഈ നാടിന്റെ ശാപം
മാധ്യമങ്ങൾ ശരിയാരുടെ ഭാഗത്ത് തെറ്റ് ആരുടെ ഭാഗത്ത് എന്ന് ഉറപ്പിച്ച് പറയണം. അല്ലാതെ ചാനൽ റേറ്റിങ് മാത്രം ലക്ഷ്യം വെച്ചാവരുത് .
ജോജു ചേട്ടൻ ചെയ്തത് 100 % ശരിയാണ്
ഏതു രാഷ്ട്രീയക്കാരാണെങ്കിലും ജോജുവിനോട് കാണിച്ച ഈ സമീപനം കേരളത്തിലെ പ്രതികരണ ശേഷിയുള്ള സാധാരണക്കാർക്കു നേരെയുള്ള അക്രമമായിക്കാണണം. അതു കൊണ്ടു തന്നെ സാധാരണ ജനങ്ങളുടെ പിന്തുണയുണ്ട്.
നാട്ടുകാരെ ബുദ്ധിമുട്ടിക്കാൻ ഇറങ്ങും കുറെ കോൺഗ്രസ് ഇവനൊക്കെ വേറെ ജോലിയില്ലേ ജോജു ചേട്ടന് കട്ട സപ്പോർട്ട്
BJP, LDF, UDF, രണ്ട് ആൾ ഉള്ള പാർട്ടി ആയാലും പൊതുസ്ഥലത്ത് വെച്ചുള്ള എല്ലാ പരുപാടിയും നിർത്തണം വല്ല ഓഡിറ്റോറിയത്തിലും നടത്തട്ടെ
*അടക്കം പറയുന്ന ഓരോ പൗരന്റെയും ശബദമാണ് ചേട്ടൻ.... നല്ല ചങ്കുറപ്പുള്ള കട്ട ഹീറോ 👍👍👍👍👍👍
നാട്ടുകാരൻ ആണ് എളിമ യുള്ള ജോജോ.... വെരി recent ആണ്... സപ്പോർട്ട്
പാവം മനുഷ്യൻ 😪❤️💔
അങ്ങേര് ആഗ്രഹിച്ചു വാങ്ങിച്ച വണ്ടി 😢
ഇതൊക്കെ നമ്മൾ ororutharum പറയാൻ ആഗ്രഹിക്കുന്നു കാര്യങ്ങളാണ് അതുകൊണ്ട് ജോജു ചേട്ടന് കട്ട സപ്പോർട്ട്
ഇന്ധനങ്ങൾക്ക് വിലകൂടിയത് ശരിതന്നെയാണ്. പക്ഷേ ഒരു ജനം മറ്റൊരു ജനത്തെ തടയുന്നതു കൊണ്ട് എന്താണ് നേടുന്നത്. തടയുക ആണെങ്കിൽ അതിന്റെ യഥാർത്ഥ ആൾക്കാരെ പോയി തടയണം. നമ്മുടെ കാര്യങ്ങൾ നടക്കാതിരുന്നാൽ നമുക്കു പോയി. അതിന്റെ അധികാരികൾക്ക് ഒന്നും നഷ്ടപ്പെടാനില്ല. ജോജു ജോർജിന് കട്ട സപ്പോർട്ട് ❤❤❤❤❤
അതേ നാലഞ്ചു ബിജെപി ഓഫീസ അടിച്ചു പൊട്ടിക്കു. അല്ലാതെ പൊതുജനത്തിന്റെ നെഞ്ചത്തു എന്തിനു കയറുന്നു
എന്നാൽ വീട്ടിലിരുന്ന് മണ്ണണ്ണ വിളക്ക് കത്തിച്ചു ഇരുന്നോ അതാണ് പ്രതിശോദം
Simple Common Sense, സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് എന്ത് മാറ്റമാണ് ഈ രാജ്യത്തിൽ വരുത്തുവാൻ സാധിക്കുക. പ്രതിഷേധിക്കേണ്ടത് ജനങ്ങളോടല്ല ......രാഷ്ട്രീയ നേതാക്കളോടാണ് ...........!!
Corect bro..vivaram ketta kurach per chernnanu naadu nasipikunnath. Vidhyabhyasam illathavar.. Janangalk vendiyaano ivar samarathinirangunnath?ithum paranj iranguka
@@shakirsha7529 എന്നാൽ നീ സാധരണ കാരൻറെ വണ്ടി തല്ലി പൊളിയാടാ വാണമേ
ജോജു ചേട്ടന് കട്ടസപ്പോർട്ട്.... അദ്ദേഹം ജനങ്ങൾക്ക് വേണ്ടിയാണ്... പ്രതികരിച്ചത് 👍👍👍👍👍👍👍👍👍👍✌️✌️✌️🔥🔥🔥🔥🔥🔥🔥
Ayalk oru manikoor wait cheyyan pattille
ഇവിടെ സാധാരണക്കാരന്റെ നടുവൊടിക്കുന്നതും കൊള്ളയ്ക്കു സമാനമായ ഈ ഇന്ധന വിലവർദ്ധന , മുല്ലപ്പെരിയാർ തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെ ഒന്നും കണ്ടില്ലല്ലോ ഇങ്ങേരുടെ പ്രതിഷേധം
ഇതിലൊക്കെ പെട്ടു കിടക്കുന്ന സാധാരണക്കാരായ ജനങ്ങൾ കാരണമല്ലേ പറയുന്നതൊക്കെ നേടിയെടുത്തത് ..
ഇത് അയാൾക്ക് വേണ്ടിയും അയാളുടെ വണ്ടിക്ക് വേണ്ടിയുമാണ്. വിലവർദ്ധനവിനെതിരെ എന്തെങ്കിലും വേണം എന്നാലെ ജനങ്ങൾക്ക് വേണ്ടിയാവൂ.
Shine cheyyan vannatha
Yes
ജോജു ചേട്ടൻ ചെയ്തത് വളരെ ശരിയാണ് എന്റെ കട്ട സപ്പോട്ട്
ജോജു ചേട്ടനൊപ്പമാണ് ഞാൻ, സദ്ദേഹം സാധാരണക്കാരനാണ്, സാധാരണ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു. കട്ട സപ്പോർട്ട് ജോജു ചേട്ടാ
എന്നും ശരിയോടൊപ്പം... അതു കൊണ്ടു തന്നെ
ഇന്ന് ശ്രീ ജോജുവിനോടൊപ്പം..
. ❤️❤️❤️
Support joju George
ജവാൻ അടിച്ചിട്ട് വന്ന കോൺഗ്രസ്‌കാരൻ പറയുന്നു അവൻ മദ്യപിച്ചിട്ട് ഉണ്ടെന്ന് 😂🤣
ജവാൻ അല്ലെ ചിലപ്പോൾ ഇല്ലാത്ത വെടിയൊച്ചയൊക്കെ കേൾക്കും 😂😂
@@Nithin.kalathil 😂😂😂
😹
താരരാജാക്കന്മാർ വായിൽ പഴവും തിരുകി പാവപെട്ടവനെ ബാധിക്കുന്ന ഒരു കാര്യത്തിനും അഭിപ്രായം പറയാതെ പേടിച്ചു മൂലയിൽ ഇരിക്കുമ്പോൾ... നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു 🙏🙏
ജോജു ചേട്ടൻ ഒരു സിനിമാനടൻ ആണ് ജോജു ചേട്ടൻ ഒരു സാധാരണക്കാരൻ ആണെങ്കിലും ഇത് തന്നെ പറയുള്ളൂ ജോജി ചേട്ടൻ പറഞ്ഞത് ശരിയാണ് ജോജി ചേട്ടനു കട്ട സപ്പോർട്ട്
ഒരു. നടൻ അയാൽ. ഇങ്ങനെ തന്നെ പ്രതികരിക്കണം അനീതിക്കെതിരെ ശബ്‌ദം ഉയർതണ്ണം 🙏🙏🙏🙏🌹🌹🌹🌹
Pulli oru nadane katilum upari nalle pache manushyana
@@jvfamily9510 അതു വളരെ ശരിയായകാര്യം 🙏🙏🙏
വെറുതെയല്ല കോൺഗ്രസ് ഗതി പിടിക്കാത്തത് 💯💯
ഒക്കെ കണക്കാ
അതിപ്പോഴാണോ മനസിലായെ 🤔
@@rinuthomas6754 ഏകദേശം
100%
അങ്ങനെയെങ്കിൽ cpm എന്ന പാർട്ടി വർഷങ്ങൾക്ക് മുൻപേ കേരളത്തിൽ നിന്ന് അസ്തമിച്ചേനേ...
ഇത്രയും പ്രേശ്നത്തിന്റെ ഇടയ്ക്കു നിന്ന് അവിടെ മയിക്കിലൂടെ സംസാരിക്കുന്ന ചേട്ടന് എന്റെ നടുവിരൽ നമസ്കാരം
Online സപ്പോർട്ടിനു എല്ലാരും റെഡി ആണ്! 😌
neeyum njanum
@@malayalamentertainmentcomp8580 അല്ലെന്ന് പറയുന്നില്ല.. നമ്മൾ എല്ലാവരും ഇങ്ങനെ ആയിപോയി.. എന്നെങ്കിലും ഒരു മാറ്റം ഉണ്ടാവും
🤣🤣അതെ ഇവിടെ കമന്റ് ഇട്ട് രോധിക്കാനും തെറി പറയാനും അറിയൂ അല്ലാണ്ട് ഒരു കിണ്ടിയും നടക്കില്ല
@@niyaz_nizz 😂🙏😁
Oral prathikarichappol ayaalude avastha kandille..ithukondaanu aarum ottak prathikarikkaathe marichu ellarum ottakkettaayi irangi prathikarichaal avanmaar oodum
ജോജു ജനങ്ങളുടെ അടുത്ത ഹൃദയാവകാശി ആണ്, ജോജു ഞങ്ങൾ ഒറ്റകെട്ടായി ജോജുവിനൊപ്പം
Entha വിഷയം
@@Saheersha.0.7 congress swantham kuzhithondunnu.athra thanne
@@rakhiramesh8341 പണ്ട് സിപിഎം road തടഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല.
പല നടന്മാരും നടിമാരും വന്നപ്പോൾ road ബ്ലോക് ആയപ്പോൾ ആരും മുണ്ടിയില്ല.
പിന്നെ സിപിഎമ്മിൻ പിരിവ് കിട്ടാഞ്ഞിട്ട് അവർ ഒരു പാവത്തിൻ്റെ വീടിൻ്റെ മതിൽ തകർത്തു.
മറ്റൊരാളുടെ വീട്ടിൽ ആ ചീന കൊടി നാട്ടി.
ഒരു പാവം കടക്കരൻ്റെ കട തകർത്തു.
മറ്റൊരാളുടെ കടയുടെ മുമ്പിൽ അവരുടെ ഫ്ലക്സ് വെച്ച് കൊടി നാട്ടി.
പിന്നെ ഇവിടെ നടന്ന പീഡനങ്ങൾ കൊലപാതകങ്ങൾ ഒന്നിനും ഒരു വാക്ക് പോലും മിണ്ടതവർ ഇപ്പൊ കോൺഗ്രസ്സ് road തടഞ്ഞ് എന്ന് പറഞ്ഞ് കുറക്കുന്നു.
കോൺഗ്രസ്സ് ജനങ്ങൾക്ക് വേണ്ടിയാണ് എല്ലാം ചെയ്തത്.
പണക്കാർക്ക് പെട്രോളിൻ്റെ വില അറിയില്ല.
റോട്ടിൽ നടത്തിയാലെ സമരത്തിന് കാര്യമുള്ളൂ അല്ലാതെ ഒരു മുറിയിൽ ജയ് വിളിച്ച് കാര്യമില്ല.
ഇത് ജനം മനസ്സിലാക്കണം.
പിന്നെ തലെ ദിവസത്തെ പത്രത്തിൽ news കൊടുത്തിരുന്നു സമരം ഉണ്ടാവും എന്ന്.
പിന്നെ എന്തിനാ ആ റൂട്ടിൽ വന്ന്.
പെട്രോൾ വില കൽപ്പിക്കാത്തവർക്ക് വളഞ്ഞ വഴി പിടിച്ചാൽ എന്താ ഒരു കുഴപ്പം.
കോൺഗ്രസ്സ് ഇനിയും സമരങ്ങളിൽ ഇറങ്ങണം.
ജനം കൂടെ ഉണ്ട്.
ഇങ്ങനെ വില കൂട്ടി പോയാൽ ഞങ്ങൾക്ക് സഹിക്കാൻ ആവില്ല.
ജയ് കോൺഗ്രസ്സ്.
കോൺഗ്രസ്സ് ഇപ്പോഴാണ് ഒരു കരുത്ത് വന്നത്.
ശക്തമായി തിരിച്ച് വരൂ.
കോൺഗ്രസ് 🧡🤍💚
Ethoo vivaram illathaa ethoo pottan avide kidane Mikilude pottantaram viliche parayunne 😂
@@Wesak_4797 vivaram koodiyavar samaran cheythu petrol 50aakki😂😂😂
അന്നും ഇന്നും എന്നും ഇഷ്ട്ടം നമ്മുക് സ്വന്തം ജോജു sir muthanu😘😘😘😘