അൻവറിന് നഷ്ടമാവുക തട്ടിയെടുത്ത 200 കോടിയുടെ ഭൂമി I Vigilance investigation on PV Anvar

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 253

  • @chackomv9053
    @chackomv9053 10 днів тому +166

    ഈ കൊള്ളക്കാരനെ കുറിച്ച് ഭയം കൂടാതെ പ്രതികരിച്ച താങ്കൾക്ക് നന്ദി ❤

  • @devassypl6913
    @devassypl6913 10 днів тому +150

    ആരെയും പേടിക്കാതെ ആരുടെ മുൻപിലും ഓചാനിച്ചു നിൽക്കാതെ വാർത്ത അവതരിപ്പിക്കുന്ന ഷാജൻ 🙏🏽❤🙏🏽

  • @gopikaranigr6111
    @gopikaranigr6111 10 днів тому +68

    കൊള്ളാം മാളികമുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേ റുന്നതും ഭവാൻ!സത്യമേവ ജയതേ: !! - മറുനാട ൾ🎉🎉

  • @BaluBalu-vt6uy
    @BaluBalu-vt6uy 10 днів тому +74

    ഈ സഹായം നടത്തി സമ്പാദിച്ചുകൂട്ടിയ ഉദ്യോഗസ്ഥരുടെ സമ്പത്തുകൾ മുഴുവനും പിടിച്ചെടുക്കുകയും അവർക്കുള്ള ശിക്ഷയും ഉറപ്പു വരുത്തേണ്ടതല്ലേ?

    • @jayachandrankunjan2840
      @jayachandrankunjan2840 10 днів тому

      യോഗി കേരളത്തിൽ 2 മാസം ഭരണം നിയന്ത്രിച്ചാൽ ബുൾഡോസർ കേറും കാക്കയുടെ കെട്ടിടത്തിൽ😅😅😅

    • @sajujm88
      @sajujm88 10 днів тому +3

      അവന്മാരേ അകത്ത് ഇടേണ്ടതാണ് പക്ഷേ ഇരു മുന്ണികളോടും ചേ൪ന്നുനിൽക്കുന്ന അവരെ തൊടാ൯ ആകില്ല

    • @ShajiMshekaran
      @ShajiMshekaran 10 днів тому +1

      അതിന് പിണറയിമറി നെഞ്ചുറപ്പുള്ള ആൺകുട്ടി വരണം

  • @Udaykumar-qh8ql
    @Udaykumar-qh8ql 10 днів тому +113

    അങ്ങനെ പരസ്പരം പകപോക്കി അപ്പുറത്തും ഇപ്പുറത്തുമുള്ള എല്ലാം പുറത്തു കൊണ്ടുവരട്ടെ 😂

  • @PRAKASH-cm1vo
    @PRAKASH-cm1vo 10 днів тому +92

    ഇത്രയും ചങ്കൂറ്റം വേറെ ഏതെങ്കിലും ഒരു മാധ്യമ പ്രവർത്തകന് ഉണ്ടോ?
    അതാണ് ഷാജൻ!

  • @Uday-2750
    @Uday-2750 10 днів тому +98

    മറുനാടന്റെ കൈയിൽ ഒരിക്കൽ പെട്ടാൽ പെടുന്നവന്റെ കാര്യം പിന്നെ കട്ട പൊക.. 😁

  • @devassypl6913
    @devassypl6913 10 днів тому +45

    മറ്റുള്ളവരുടെ പിടിച്ചെടുക്കുക അതാണല്ലോ ഈ സമൂഹം പഠിച്ചിരിക്കുന്നത്

  • @sankarnaryanan3679
    @sankarnaryanan3679 10 днів тому +53

    ലെ അംബുക്ക - പടച്ചോനെ ഏതു സമയത്താണാവോ മറുനാടനെ ചൊറിയാൻ തോന്നിയത്. ഇങ്ങള് കാത്തോളീൻ

  • @madhusudananmanghat8451
    @madhusudananmanghat8451 10 днів тому +44

    മലം മൂരിയുടെ കൗണ്ട് ഡൌൺ തുടങ്ങിയിട്ടേ ഉള്ളൂ... എനിയങ്ങോട്ട്...... 😩😩😩😩

  • @ajayank3081
    @ajayank3081 10 днів тому +55

    ആഹ് ഹ ഹ. കൊള്ളാം കണ്ടോ. ഇത് കേട്ടിട്ട് നല്ല രസം തോന്നുന്നു. ഇങ്ങനെ തന്നെ വേണം

  • @സമസ്യ
    @സമസ്യ 10 днів тому +64

    രാജാവിന്റെ യുദ്ധമുറകൾ മൂരി കാണാൻ ഇരിക്കുന്നതേ ഉള്ളൂ 🤣😛🤣

  • @dominicthomas4909
    @dominicthomas4909 9 днів тому +10

    ശ്രീ.മുരുഗേഷിന് big Salute.

  • @modernvasthu3482
    @modernvasthu3482 10 днів тому +23

    അൻവറിന്റെ പുക കണ്ടേ അടങ്ങാവൂ 👍ഈ കൊള്ളക്കാരൻ അൻവർ അതി ഭീകരൻ തന്നെ 😛

  • @Aneesh-s1x
    @Aneesh-s1x 10 днів тому +36

    മറ്റുള്ളവരെ പറ്റിച്ചു ഉണ്ടാക്കുന്നെ എല്ലാം ഒരിക്കൽ എങ്ങനെ എങ്കിലും ഇല്ലാതെ ആകും

  • @KSubash-yy3ki
    @KSubash-yy3ki 10 днів тому +39

    അൻവർ ഇക്കാന്റെ മുഖം കണ്ടാൽ മനസ്സിലാകും, ഒരു ക്രൂരതയും, കൂർമ - കുറുക്കൻ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ട് 😜😜😜😜😜

    • @unnikuttanmannengal2337
      @unnikuttanmannengal2337 10 днів тому +4

      എന്തോ പോയ അണ്ണാനെപോലെയാണ് ഇപ്പൊ അൻവറിനെ കാണുമ്പോൾ

    • @mohandaspillai6616
      @mohandaspillai6616 10 днів тому

      ​@@unnikuttanmannengal2337കൊള്ളയടിക്കാനും
      കട്ടുമുടിക്കാനുമാണ്
      പലരും രാഷ്ട്രീയ
      ത്തിലിറങ്ങുന്നത്, അങ്ങനെ വായിനോ
      ക്കി നടന്നവനൊ
      ക്കെ ശതകോടികൾ
      സമ്പാദിക്കുന്നു, പിടി
      ക്കപ്പെട്ടാൽ അതിൽ
      നിന്നും ഊരിപ്പോരാ
      ൻ ചില കോടികൾ എറിയുന്നു, ഇവനും
      ഊരിപ്പോരും, ജനം
      ഈ വാർത്തയൊ
      ക്കെ കേട്ട് തൽക്കാലത്തേക്ക്ആത്മനിർവൃതി കൊള്ളുന്നു, ഇവനൊക്കെ വീണ്ടും വോട്ട് ചെയ്
      ത് ജയിപ്പിക്കുന്നു,
      ഇവനൊക്കെ ജനത്തേ സേവിക്കാ
      നാണോ രാഷ്ട്രീയം
      തൊഴിലാക്കി നടക്കു
      ന്നത്,??? 👺

  • @gopalakhil6910
    @gopalakhil6910 10 днів тому +30

    അങ്ങനെ അൻവറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി - ഇപ്പൊ 'അവറാച്ചനല്ല അൻവറിന പണി വരുന്നത്' അതും നല്ല വെടിക്കെട്ടു പണി ആയിരിക്കും ഇനി അങ്ങോട്ട് - അനുഭവിച്ചോ ഒറ്റയ്ക്ക് -ആരും ഉണ്ടാവില്ല കൂട്ടിനു - ഇതാണ് കാലം സമ്മാനിച്ച കാവ്യനീതി - അൻവറിനു വളെരെ നേരത്തെ തന്നെ കിട്ടി എന്ന് മാത്രം

  • @byjumi9844
    @byjumi9844 10 днів тому +41

    മുരുകേശ് ന് ഐക്യദാർഢ്യം❤❤

  • @jacksonkj2260
    @jacksonkj2260 10 днів тому +22

    ഇങ്ങനേ പരസ്പര സഹകരണ തോടെ എത്ര കാണും

  • @chirikandant8356
    @chirikandant8356 10 днів тому +24

    അൻവരിനും പക വീട്ടാവുന്നതല്ലേയുള്ളു ✍️ അൻവറും വിജ്യനും കൂട്ട് കച്ചോടം ആയിരുന്നല്ലോ ✍️

    • @mohandaspillai6616
      @mohandaspillai6616 10 днів тому

      ബിജ്യൻ ഇവൻ്റപ്പൻ്റപ്പൻ തട്ടി
      പ്പിലും വെട്ടിപ്പിലും, അവൻ എത്ര സമർ
      ത്ഥനാണ് ഈ വിഷ
      യങ്ങളിൽ എന്നത്
      സ്വപ്ന സുരേഷിൻ്റെ
      യും "ശവചിങ്കരൻ്റേയും"
      ഇപ്പോഴത്തേ സ്ഥിതി
      യിൽ നിന്നും ബോധ്യ
      മല്ലേ??? എന്തിന് അൻവറിൻ്റെ സ്ഥിതി
      തന്നേ പോരേ???
      കള്ളന് കഞ്ഞിവച്ച
      വനാണ് ബിജ്യൻ,
      അവൻ നിക്കാൻ പഠിച്ചതിന് ശേഷം
      കക്കുന്ന അതിബു
      ദ്ധിക്കാരനാണ്
      "വക്രബുദ്ധിരായാവ് "

    • @K.S.sajiKadakethu
      @K.S.sajiKadakethu 10 днів тому

      😂😂

  • @baijuachankunju9357
    @baijuachankunju9357 10 днів тому +25

    ഇതുപോലുള്ള അൻവർ മാരാണ് പ്രതിപക്ഷത്തയും ഭരണഭക്ഷത്തയും നിലനിർത്തുന്നതതു എന്റ sara

  • @josephvmathew4250
    @josephvmathew4250 10 днів тому +20

    എല്ലാ ആക്ഷനും ഇരട്ടി തിരിച്ചടി കിട്ടും എന്ന് ഇപ്പോൾ മനസിലായി 😀😄

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 10 днів тому +20

    Absolutely right mr Shajan Skariya big salute

  • @subramanyamg1622
    @subramanyamg1622 10 днів тому +15

    പിവിഅൻവർനടത്തിയകൊള്ളകൾഎല്ലാംവിജലൻസ്സു്അന്വേഷിക്കണം.

  • @subashpranoyvaliyapaleth3946
    @subashpranoyvaliyapaleth3946 10 днів тому +12

    ❤congratulations sajan

  • @Loyigi123
    @Loyigi123 10 днів тому +13

    ഞങ്ങളുടെ ഭൂതംജിയോടു കളിച്ചവനൊന്നും പിന്നെ നിവർന്നു നിന്നു മുള്ളീട്ടില്ല. ബ്ലഡി ഫൂൾസ്.......

  • @bineeshcnabineesh8631
    @bineeshcnabineesh8631 10 днів тому +12

    മറുനാടന്നിട്ട് പണിയാൻ കുറെ വല്ലാതെ കഷ്ട്ട പെട്ട ആൾ ആണ് 😂

  • @JithuRVarghese-d5c
    @JithuRVarghese-d5c 10 днів тому +12

    Wonderful 👌

  • @GirijaMavullakandy
    @GirijaMavullakandy 10 днів тому +6

    കള്ളത്തരങ്ങളിലൂടെ ആര് എന്ത് നേടിയാലും അത് ശാശ്വതമായിരിക്കില്ല.

  • @janakkumar9248
    @janakkumar9248 10 днів тому +9

    Very good information for Keralas people's. 👍

  • @sivasankaranp37
    @sivasankaranp37 10 днів тому +15

    പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും 😂

    • @jacksonkj2260
      @jacksonkj2260 10 днів тому

      എന്നിട്ട് വിജയൻ ഇപ്പോഴും സേഫ് ആണല്ലോ

  • @Vinodh-yd1ri
    @Vinodh-yd1ri 10 днів тому +11

    Murugesh,super🎉😊

  • @jobyaz1980
    @jobyaz1980 10 днів тому +9

    അഗ്നിശുദ്ധി വരുത്തിയതിന് ശേഷം അതായത് കേസ് തീർന്നതിന് ശേഷം സിവിൽകേസ് ക്രിമനൽകേസ് നമ്മുക്ക് വിടാം രാഷ്ട്രയെക്കാരൻഅല്ലേ😮 അത് പറയാൻ തൻറടം ഉള്ള കോൺഗ്രസ് നേതാവ് ഉണ്ടോ? ഇല്ല എന്ന് നിസ്സംശയം പറയാം.

  • @jijomichael306
    @jijomichael306 10 днів тому +8

    അൻവറിന്റെ പണി പാലിച്ചത് മുരുകഷ്

  • @saijosevana7278
    @saijosevana7278 10 днів тому +2

    വളരെ വിശദമായ അവതരണം

  • @laxman9318
    @laxman9318 10 днів тому +4

    ഓം മുരുകായ നമഃ

  • @a234t98
    @a234t98 10 днів тому +6

    vamban twist aanallo. thanks for the information.

  • @thomasmenachery8780
    @thomasmenachery8780 10 днів тому +6

    ഇപ്പോൾ അനുമതി, കാരണം വ്യക്തo.
    അത് അൻവർന് അറിയാം..
    അൻവർ കൊള്ളക്കാരനാകാം, അറിയില്ല 🙏

  • @onlookerhedgehog9083
    @onlookerhedgehog9083 10 днів тому +2

    രാഷ്ട്രീയ പ്രവർത്തനം എന്നുള്ളത് നാട്ടുകാരെ നന്നാക്കുവാനല്ല, ഏതുവിധേനെയും കൊള്ളയടിക്കുക എന്ന് ഓരോരുത്തരും തെളിയിച്ചുകൊണ്ടിരിക്കുന്നു.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 10 днів тому +2

    മോഡിസവും. ഭൂമി കുംഭകോണകവും. തമ്മിൽ എന്താണ് പ്രസ്നം അൻവറിസത്തിന്റെ കൂടെ നിൽക്കാത്തതാണ് LDF ചെയ്ത കുറ്റം.

  • @monishs5126
    @monishs5126 10 днів тому +1

    നല്ല വാർത്ത...❤

  • @HrushiMahadev
    @HrushiMahadev 10 днів тому +7

    വല്ല കാര്യവും ഉണ്ടായിരുന്നോ അമ്പുവേ 😂😂😂😂

  • @spbk1
    @spbk1 6 днів тому +1

    ഇതു കേട്ടിട്ടു ആൾ ഒരു കൊള്ളക്കാരൻ ആണല്ലോ..ഒടുവിൽ മതത്തെ കൂട്ടു പിടിച്ചാവും പ്രതിരോധം..
    മതം കൂടെ ഉണ്ടെങ്കിൽ എന്തിനും കൂടെ കുറെ ആളുകൾ ഉണ്ടാവുമല്ലോ

  • @petersamuel1969
    @petersamuel1969 10 днів тому +8

    Ipol എന്ത് പാവം 😂😂😂

  • @sureshbabusekharan7093
    @sureshbabusekharan7093 10 днів тому +8

    Karma never missed an address.

  • @regimonkv3047
    @regimonkv3047 10 днів тому +1

    സത്യസന്ധമായ വാർത്ത

  • @joejim8931
    @joejim8931 10 днів тому +2

    കൂടെ നിൽക്കുമ്പോൾ എല്ലാ കള്ളനും കുറ്റവാളിയും പുണ്യാളൻമാർ 😂

  • @josci7146
    @josci7146 10 днів тому +2

    എല്ലാ waste ഉം സ്വീകരിക്കാൻ പ്രതി പക്ഷം ഉണ്ടല്ലോ?

  • @K.S.sajiKadakethu
    @K.S.sajiKadakethu 10 днів тому +1

    Very good news🎉🎉

  • @jonhees007
    @jonhees007 10 днів тому

    Your teams investigative journalism is highly applaudable 👍🏿👍🏿

  • @KurianJacob-zn9rr
    @KurianJacob-zn9rr 9 днів тому +1

    Kalakki

  • @rajeeshkandothara168
    @rajeeshkandothara168 10 днів тому +2

    മോഡിസമല്ലാതെ എന്തി സമാണ് നമുക്ക് ആവിശ്യം

  • @sukumarannair4833
    @sukumarannair4833 10 днів тому +4

    പാവം ഷാജനെ കുടുക്കാൻ നടന്ന അൻവറിന്റെ ഇപ്പോഴത്തെ 4:13 അവസ്ഥ 😂സത്യം എന്നും ജയിക്കും 😂

  • @vijilal4333
    @vijilal4333 10 днів тому +1

    Kollam Karan oru nalla karyam cheytu ❤❤❤

  • @euginbruno6509
    @euginbruno6509 9 днів тому

    Very good video...

  • @t.g.vijayan7103
    @t.g.vijayan7103 10 днів тому +2

    പാലക്കാട്‌ മുൻസിഫ് കോടതി
    OS 121/2015 വെറും പാട്ട ഭൂമി
    1975 1 ഏക്കർ വാതി ഭാഗം
    വെറും പാട്ട രേഖ ഹാജര ക്കി
    മുൻസിഫ് രജിസ്റ്റർഡ് സെയിൽ
    ഡീഡ് ആണെന്ന് ജഡ്ജ് മെന്റ്
    എഴുതി നൽകി കളക്ടർ/ വിജിലൻസ് /പോലീസ് / അടക്കം
    പരാതിയിൽ ഒരു നടപടിയും
    എടുത്തിട്ടില്ല സ്ഥലത്തു വലിയ
    ഹോസ്പിറ്റൽ നിർമിച്ചു പഞ്ചായത്തിൽ / വില്ലേജ്
    വ്യാജ രേഖകൾ ഉണ്ടാക്കി
    ബിൽഡിംഗ്‌ പെർമിറ്റ്‌ അടക്കം
    നൽകി കൃത്യ സ്ഥലം കൊടുമ്പ്
    പഞ്ചായത്ത് പാലക്കാട്‌
    ഗവണ്മെന്റ് പോളി കോളേജ്
    മുൻവശം ക്യാപ്റ്റൻ ഇ ജയരാമൻ

  • @rajeev9383
    @rajeev9383 5 днів тому

    ഈ നിയമവിരുദ്ധമായ ക്രയവിക്രയങ്ങൾ നടത്തുന്ന സർക്കാർ ജീവനക്കാരെയും പിടികൂടണം...അവരെ പല കേസിലും രക്ഷപെടുന്നത് ട്രേഡ് യൂണിയൻ നേതാക്കളുടെ സഹായത്താലല്ലേ..

  • @pradeepsasidharan3603
    @pradeepsasidharan3603 9 днів тому

    Murugesh. Well done 👏👏👏👏👍

  • @josevarghese5801
    @josevarghese5801 6 днів тому

    Very good Kerala Government and Kerala chief minister.

  • @thomaskuttyps4978
    @thomaskuttyps4978 10 днів тому +5

    ഇയാളെ യാണോ UDF ൽ എടുക്കുന്നത് ........കഷ്ടം

    • @mohandaspillai6616
      @mohandaspillai6616 10 днів тому +2

      കൊള്ളസംഘം അതിൽ സമർത്ഥ
      രെയല്ലേ കൂടെ കൂട്ടൂ
      ?????

    • @Suresh34908
      @Suresh34908 10 днів тому +1

      ലീഗിൽ എടുത്താൽ udf ആയി.ഞമ്മന്റെ ആളുകൾ ഒക്കെ ഒന്നാണ്‌.

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 10 днів тому +5

    വല്ലതും കിട്ടുമെന്ന് തോന്നിയാൽ പ്രതിപക്ഷം അകലം പാലിക്കുമോ?... അവരെ കണ്ടല്ലേ പിണുവും പലതും പഠിച്ചത്? 😜

  • @somasundarakurup1044
    @somasundarakurup1044 10 днів тому +2

    👌🎉

  • @muralidharanrayirath891
    @muralidharanrayirath891 10 днів тому +1

    അനധികൃതമായി.ഉണ്ടാക്കിയത്തിന് എതിരായി അന്വേവാഷന്നവും ഉണ്ടായാൽ പിണറയിസം അല്ലെങ്കിൽ മോഡിയിസം 😂 കൊള്ളാം, ... പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് ഒരു ചൊല്ല് ഉണ്ടു്

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 10 днів тому +4

    ❤️❤️💕👍👍👍💕💕

  • @kiransamthomas
    @kiransamthomas 10 днів тому +1

    Woww

  • @pradeeparai4002
    @pradeeparai4002 10 днів тому +2

    അമ്പുക്ക സ്വാഹ 🤣🤣🤣🤣🤣🤣🤣🤣🤣

  • @abyabraham2977
    @abyabraham2977 10 днів тому

    പൊട്ടി കരഞ്ഞു കരഞ്ഞു ഉവ്വ ഉവ്വോ 😊. ഒരു അമ്മായി touch ഉണ്ട്

  • @prakasanthamarassery1661
    @prakasanthamarassery1661 10 днів тому +2

    ❤❤❤❤

  • @santhoshkumar-ms6de
    @santhoshkumar-ms6de 10 днів тому +1

    👍👍😊❤

  • @purushothamanc7812
    @purushothamanc7812 10 днів тому +2

    👍👍👍👍👍👍👍👍🙏👌

  • @rajanbabu6209
    @rajanbabu6209 10 днів тому +3

    ❤❤❤❤❤❤❤❤❤❤❤

  • @sankuayyappath9828
    @sankuayyappath9828 10 днів тому +1

    കള്ള അൻവർ അവൻ അനുഭവിച്ചേ തീരൂ

  • @Ramlath-g8c
    @Ramlath-g8c 10 днів тому +1

    ❤❤❤✌️

  • @udaybhanu2158
    @udaybhanu2158 6 днів тому

    അൻവറിൻ്റെ അടിവേര്
    ഇളക്കി അഴിക്കുള്ളിൽ ആക്കും.
    വിശ്വാസ്യത നഷ്ടപ്പെട്ട വ്യക്തിക്ക്
    ഇനി മോങ്ങാം. God sees the truth
    but waits........... ടോൾസ്റ്റോയി

  • @BinuMadhav.NetWork
    @BinuMadhav.NetWork 10 днів тому +1

    കുട്ടിചാത്തൻ ❤

  • @sreekalavijayan5981
    @sreekalavijayan5981 5 днів тому

    പണ്ട് കാജ ബീഡി ദിനേശ് ബീഡി വലിച്ച് പരിപ്പ് വട കട്ടൻ ചായ കുടിച്ച് നടന്ന് ഇങ്ക് ലാബ് വിളിച്ചവർ ഇന്ന് കേരള രാജ്യത്തെ രാക്കൻമാർ കൊടി പിടിച്ചവർ ഇപ്പോഴും അടിമ😅 ഇതെ പോലെ ഇനി മുഖ്യനോട് ആരും പിണങ്ങില്ല പിണങ്ങിയാൽ എല്ലാം തിരിച്ച് കിട്ടും😅😅

  • @nibunibu8553
    @nibunibu8553 10 днів тому +3

    എന്തൊരു പരസ്യമോ ഇതിന്

  • @philipkutty663
    @philipkutty663 6 днів тому

    മുരുകേഷ് നരേന്ദ്രൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sadheeshkumar4120
    @sadheeshkumar4120 10 днів тому +1

  • @vijayann1273
    @vijayann1273 10 днів тому +1

    കോൺഗ്രസുകാരരെ അൻവർ വിശ്വസിച്ച് നിങ്ങൾ കളത്തിൽ ഇറങ്ങരുത് പിന്നെ ക്ലച്ച് പിടിക്കില്ല

  • @sabujoseph670
    @sabujoseph670 10 днів тому +3

    അൻവെറിയൻ ഇപ്പോൾ വലിയ പുണ്യവാളാൻ ചമയുന്നു....അവനെ ചുമക്കാൻ ഞമ്മന്റെ പാർട്ടി തയ്യാറായി നിൽക്കുന്നു.... ഇവനെ ചുമന്നാൽ UDF നാറും...

  • @ajitha3497
    @ajitha3497 10 днів тому +1

    അല്ല മറുതെ ഇപ്പൊ ഈ കിഴങ്ങൻ നിലമ്പൂർ m l a ആണോ പിന്നെ എന്തിനാ അങ്ങനെ പറയുന്നേ....

  • @qsaihat5308
    @qsaihat5308 10 днів тому +2

    Vaaledukkunnavan Vaalal😢😢😢

  • @SayedalaviVkbbichappu
    @SayedalaviVkbbichappu 10 днів тому +2

    അൻവറിന്
    ഇതൊക്കെ പുല്ലാണ്
    ഷാജാ

  • @VideoCounterOnline
    @VideoCounterOnline 9 днів тому +1

    ambookka pinneyum pettu 😂😂

  • @65229
    @65229 10 днів тому +6

    കുറച്ചു കാലങ്ങളായി കേട്ട് മടുത്തു

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 7 днів тому

    മലം ബക്കറ്റ് ചുമട്ടു തൊഴിലാളി അൻവർ kakakku നഷ്ടമോ

  • @balakrishnanom8309
    @balakrishnanom8309 10 днів тому

    പാവപ്പെട്ട അൻവറിന് കുടികിടപ്പായി ഒരു 200ഏക്കർ, പതിച്ചു നൽകിയത് തെറ്റാണോ? Ldf ൽ ഒരു സാധാ Mla ആയ അയാൾക്കും ജീവിക്കേണ്ടതല്ലേ? ഇനിയിപ്പോൾ അയാൾക്കൊപ്പം നിൽക്കണോ?

  • @imbichikoyaakfal6268
    @imbichikoyaakfal6268 9 днів тому

    ആരുടെയും മുന്നിൽ, ഒരുകണ്ണ്പൊത്തിപിടിച്ചു,കാരിയങ്ങള്, അറിയാതെ, മുഴുവൻ, അറിയുന്നതരത്തിൽ ജാദി നോക്കി സത്യം മാത്രം, പറയുന്ന, ഒരുചാനൽ, ഇ ന്നു നമ്മുടെ നാട്ടിൽ നടക്കുന്നത്, ആരുഭരണ ത്തിൽ വന്നാലും, അവർക്കും, അവർക്കു, ഓസന പാടുന്നവർക്കും, അവരുടെ, ബന്ധകർക്കും, നല്ലം വാരിക്കോരി കിട്ടും, ഇതാണ് ഇപ്പോൾ നടക്കുന്നത്, കണ്ണുള്ളവർക്കു, കാണാനും, തലച്ചോർ ഉള്ളവർക്കു, മനസിലാകാം, നമ്മുടെ നായിന്റഇന്നത്തെ അവസ്ഥ, കഷ്ടം

  • @sajijoseph2545
    @sajijoseph2545 8 днів тому

    🎉🎉🎉🎉🎉🎉

  • @akbarbadusha5902
    @akbarbadusha5902 10 днів тому

    കൊള്ളക്കാരനായിരുന്നെങ്കിൽ സിപിഎം ൽ തന്നെ ആയാൾ നിന്നാനെ ശരിയല്ലേ സ്വയം അയാൾ തന്നെ കുഴിയിൽ വീഴാൻ നോക്കുമോ ഷാജൻ?

  • @NakshatraR-n3j
    @NakshatraR-n3j 10 днів тому +1

    Murugesh super aanallo...

  • @lathikagopidasmenon9488
    @lathikagopidasmenon9488 10 днів тому

    ജലീലിക്കക്ക്‌ കുറച്ച് കൂടി ബോധം ഉള്ളത് കൊണ്ട് ആണ് പാർട്ടി വിതതെയിരിക്കുന്നത്. എന്ന് കരുതി എന്നെന്നേക്കുമായി ജയിച്ചു എന്ന് കരുതണ്ട ജലീലെ. സത്യമേവ ജയതേ

  • @vinum8103
    @vinum8103 10 днів тому +2

    Shameless Congress will take Anwar to its party

  • @preethijoseph7052
    @preethijoseph7052 9 днів тому +1

    🐆🐆🐆🐆🐆🐆

  • @kesavadas5502
    @kesavadas5502 10 днів тому

    അൻവർ അടുത്ത മന്ത്രി ആണ് ഇന്ത്യ പാർട്ടിയിൽ 😂😄😭🤣🤓🤣

    • @mohandaspillai6616
      @mohandaspillai6616 10 днів тому

      പറ്റിപ്പ് തട്ടിപ്പ് കൊള്ള
      പാർട്ടി PTKP👺പുതി
      യ ഛിന്നത്തിൽ, DMK എന്നത് ഇവൻ്റ
      പ്പൻ കൊള്ളക്കാരൻ
      സ്റ്റാലിന് കുടൂബപരമായി കിട്ടിയതാണ് എന്നത്
      വിസ്മരിച്ചത് കൊണ്ടാ ഉദ്ദേശിച്ചത്ര ക്ലച്ച് പിടി
      ച്ചില്ല, പേരു മാറ്റി നോക്കിക്കളയാം,
      ഛിന്ന 👺 മറക്കണ്ടാ

  • @GaneshKumar.G-st8cm
    @GaneshKumar.G-st8cm 10 днів тому

    അയ്യോ ഞമ്മളെ ആഫ്രിക്കാക്ക കുടുങ്ങിയോ 🙆‍♀️

  • @KurianJacob-zn9rr
    @KurianJacob-zn9rr 9 днів тому

    Pavam pettu

  • @selingeorge205
    @selingeorge205 6 днів тому

    Nnittu Joy Mathew evide... Angeeru jeevichirippindo

  • @-sarasa2965
    @-sarasa2965 10 днів тому +1

    മറുനാടനോട് ചെയ്തതെല്ലാം ഇപ്പോൾ അൻവർകാക്കക്ക് തിരിച്ചു കിട്ടുന്നു, ഷാജനെ ജയിലിൽ അടക്കാൻ പരി- ശ്രമിച്ചു,ഇപ്പോൾ സ്വയം ജയിലിൽ പോകാതിരിക്കാൻ പരിശ്രമിക്കുന്നു, പാവം എങ്ങനെ എങ്കിലും കോൺഗ്രസിൽ പറ്റിക്കൂടാൻ ശ്രമിക്കുന്നത് തന്നെ ജയിൽ പേടിച്ചാണ്, അടുത്ത തവണ കോൺഗ്രസ് ഭരണം വരും എന്ന് കാക്കക്ക് അറിയാം 😂