ബീറ്റ്റൂട്ട് പച്ചടി | Beetroot Pachadi - Kerala Style Recipe

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 1,3 тис.

  • @anjujijo-od2dq
    @anjujijo-od2dq 11 місяців тому +233

    മനുഷ്യന്റെ സമയത്തിന് വില ഉണ്ടെന്ന് അറിയാവുന്ന ഒരേ ഒരു യൂട്യൂബർ 🥰🥰👍🏻👍🏻👍🏻

  • @prasadpranavamparippally
    @prasadpranavamparippally 3 місяці тому +32

    ഇത് കണ്ട് ഇപ്പോൾ ബീറ്റ്റൂട്ട് പച്ചടി ഉണ്ടാക്കുവാൻ പോവാണ് 👍👍👍

  • @archananair3483
    @archananair3483 Рік тому +912

    ഏതെങ്കിലും ഐറ്റം ഉണ്ടാക്കാൻ ആലോചിക്കുമ്പോൾ ആദ്യം നിങ്ങളുടെ റെസിപ്പി ഉണ്ടോ എന്ന് നോക്കും..ഇല്ലെങ്കിൽ മാത്രമേ വേറെ ആരുടേതെങ്കിലും നോക്കൂ..ആവശ്യമില്ലാത്ത വലിച്ചു നീട്ടി പറച്ചിൽ ഇല്ലാതെ ഉള്ള അവതരണം തന്നെ ആണ് പ്രധാന കാരണം..

  • @Irfan-zf1df
    @Irfan-zf1df 2 роки тому +15

    ഇനിയും സദ്യ റെസിപ്പി പ്രദീക്ഷിക്കുന്നു സൂപ്പർ try ചെയ്യും

  • @neethusanoj2308
    @neethusanoj2308 2 роки тому +81

    കൃത്യമായിട്ടുള്ള അവതരണം ആർക്കും മടിപ്പില്ലാതെ കാണാനും ഉണ്ടാക്കാനും തോന്നുന്ന റെസിപ്പികൾ അതാണ് ഷാൻ bro .... 👍👍👍👍

  • @nithin1007
    @nithin1007 2 роки тому +40

    ഈ മനുഷ്യൻ്റെ ചാനൽ ആയത് കൊണ്ട് ധൈര്യമായി കാണാം
    ചില മഹിളാ പാചക രത്നങ്ങളുടെ വീഡിയോ കാണണം
    കുടുംബ ചരിത്രം
    മേന്മ പറയൽ
    മക്കളുടെ പഠനം
    ഭർത്താവിൻ്റെ ജോലി പ്രൊമോഷൻ
    അമ്മായി അച്ചൻ്റെ അർശസ് മൂലക്കുരു
    വീട്ടില് വളർത്തുന്ന പട്ടി പൂച്ച വാത്ത ലൗ ബേർഡ്സ് മുയല് കോഴി താറാവ് ഇഗ്വാന
    വീട്ടിലെ ചെടി പൂക്കൾ പച്ചക്കറി
    പുതുതായി പണിത വീട്
    ....
    എൻ്റമ്മ......
    മടുത്തു...
    ഒരു recipe അറിയണം എങ്കിൽ ഇതൊക്കെ കേൾക്കണം..
    അപ്പൊൾ ആണ് ജിയോ മച്ചാൻ മൂപ്പരുടെ ചാനലും കൊണ്ട് വന്നത്.
    കിടിലൻ ആണ്
    കിടിലൻ.....

  • @lethikar3366
    @lethikar3366 Рік тому +3

    സൂപ്പർ മനസിലാവുന്ന രീതിയിൽ പെട്ടെന്ന് പറഞ്ഞു 👍👌

  • @roshnimartin5
    @roshnimartin5 3 місяці тому +7

    ഓണസദ്യയ്ക്ക് ഉണ്ടാക്കാൻ ആദ്യം നിങ്ങളുടെ channel ആണ് എടുക്കുന്നത്🎉🎉🎉

  • @rejipnair9762
    @rejipnair9762 2 роки тому +6

    Super aayi.....njan ഉണ്ടാക്കി.....shan ചേട്ടൻ്റെ എല്ലാ recipe um njan ചെയ്യും ...നല്ല അടിപൊളി taste

  • @shamilyshyjin5113
    @shamilyshyjin5113 2 роки тому +3

    Saadharana mixiyil ittu crush cheythanu kichadi undakkaru this is some what different. Will try

  • @sinuchinju1868
    @sinuchinju1868 2 роки тому +293

    എല്ലാത്തിന്റെ അളവും ടിപ്സും കൃത്യമായി പറഞ്ഞുതരുന്ന ഷാൻ ചേട്ടന്റെ videos dishes ഉണ്ടാകാൻ വേണ്ടി മാത്രമല്ല കാണുന്നത്😍. അല്ലാതെയും notification കണ്ടാൽ കയറികാണും. 🤗.

  • @neethumathew960
    @neethumathew960 3 місяці тому +2

    Good presentation..... എന്ത് ഉണ്ടാക്കണമെങ്കിലും നിങ്ങളുടെ vedio കാണും....short&simple... Thanku 🥰

  • @shaijusamuel8489
    @shaijusamuel8489 3 місяці тому +3

    Bro. അടിപൊളി. മനുഷ്യന്റെ സമയ വില അറിയാവുന്ന നന്മ

  • @entevadakaveedu7500
    @entevadakaveedu7500 2 роки тому +7

    👌👌👌👌ചേട്ടാ, ചേട്ടന്റെ രീതിയിൽ ഒരു ഓണനാരങ്ങ എങ്ങനെ കറിവെയ്ക്കാം എന്ന്

  • @ashaaswathy
    @ashaaswathy 2 роки тому +14

    നല്ല അവതരണം, beet റൂട്ട് പച്ചടി വെയ്ക്കുന്നതിനു മുൻപ് വിഡിയോ നോക്കാൻ വന്നത് ആണ് 👍

  • @riyajuby3097
    @riyajuby3097 2 роки тому +4

    ഇത്തവണത്തെ ഓണവിഭവങ്ങൾ എല്ലാം ഷാൻ ചേട്ടന്റ recipes നോക്കിയേ ഉണ്ടാക്കുന്നത്....
    സാധരണ coocking vedios നിന്ന് വ്യത്യസ്തമായി, കുറഞ്ഞ സമയം കൊണ്ടു വളരെ വ്യക്തമായി മനോഹരമായി അവതരണം 🥰🥰🥰👍🙏

  • @savithaunni3790
    @savithaunni3790 2 роки тому +6

    വളരെ നല്ല അവതരണം 👌👌 തീർച്ചയായും try ചെയ്തു നോക്കും 😍😍😍

  • @praseeda573
    @praseeda573 8 місяців тому +2

    Vishu vannalum onam vannalum xmas vannalum chettante recipie aanu nokkunnathu

  • @sijimol9259
    @sijimol9259 2 роки тому +5

    ഓണ സദ്യ ഉണ്ടാകുമ്പോ ഷാൻ ചേട്ടന്റെ വീഡിയോ നോക്കി ഉണ്ടാക്കാനാണ് പ്ലാൻ എല്ലാം റെസിപി യും undallo👌🏻👌🏻👌🏻

  • @rajuephraim3878
    @rajuephraim3878 2 роки тому +2

    വളരെ നല്ല അവതരണം. നന്നായി മനസിലാക്കി തരുന്നു. വളരെ നന്ദി.
    അനാവശ്യ വലിച്ചുനീട്ടൽ ഇല്ലാത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ. 👍

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you very much raju

  • @jessysunny3780
    @jessysunny3780 Рік тому +5

    നല്ല അവതരണം തീർച്ചയായും ചെയ്യും 👍👍

  • @remyasachukichu4738
    @remyasachukichu4738 2 роки тому +1

    ഞാൻ പച്ചടി കിച്ചടി തുടങ്ങിയവ എല്ലാം ആദ്യം ആയിട്ടു ഉണ്ടാക്കിയത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്. താങ്ക്സ് 🥰

  • @Linsonmathews
    @Linsonmathews 2 роки тому +34

    ഓണത്തിന് beetroot പച്ചടി 😍
    ഷാൻ ചേട്ടോയ്, ഈ ഓണത്തിന് നമ്മുടെ കുക്കിംഗ്‌ ഇവിടുത്തെ റെസികൾ വഴി 🤗👌👌👌

  • @savithaa2031
    @savithaa2031 Рік тому +1

    നല്ല അവതരണം. ഇനിയും നല്ല റെസിപ്പിക്കായി കാത്തിരിക്കുന്നു. Thanks

  • @simplecooking2784
    @simplecooking2784 2 роки тому +7

    ഞാനും ഇന്നലെ ഉണ്ടാക്കിയായിരുന്നു. സൂപ്പർ ടേസ്റ്റ് 😋😋😋

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you simple cooking

  • @anmiyaworld9334
    @anmiyaworld9334 9 місяців тому +1

    ഞാനാദ്യമായി നെയ്ച്ചോർ ഉണ്ടാക്കിയത് ഇദ്ദേഹത്തിൻറെ വീഡിയോ കണ്ട്❤❤❤❤

  • @saviachammedeadukala747
    @saviachammedeadukala747 2 роки тому +36

    അളവുകൾ കൃത്യം. അതേപോലെ വാക്കുകളും കൃത്യം. അടുത്ത ഓണസദ്യ ഐറ്റം പോരട്ടെ ഷാനെ. 👌🏻👍🤤

  • @rakeshpoolamannil2164
    @rakeshpoolamannil2164 2 роки тому +2

    മച്ചാനെ.. ഇത് ഇത്രയും എളുപ്പമായിരുന്നോ.. നാളെ ഉച്ചക്ക് ഇത് ഉണ്ടാക്കിയിരിക്കും..

  • @musicbeatz1606
    @musicbeatz1606 Рік тому +4

    രാവിലെ തെരഞ്ഞു പിടിച്ചു വന്നതാ.... ഇന്ന് സദ്യക്ക് ഉണ്ടാക്കാൻ... 😍😍കണ്ടു.... Got it.... ഇനി പോയി ഉണ്ടാക്കാം ☺️☺️

  • @sajithakattakath3696
    @sajithakattakath3696 2 роки тому +1

    പച്ചടി ഉഷാർ. അവതരണം നന്നായിട്ടുണ്ട്. എന്തായാലും ട്രൈ ചെയ്യും. 🥰🥰👍

  • @raks7389
    @raks7389 Рік тому +18

    Made this recipe today and turned out tasty, thank u bro fr the clean and clear recipe ❤

  • @SruthiSruthi-zn6xl
    @SruthiSruthi-zn6xl 3 місяці тому +1

    ചേട്ടന്റെ receipts vedio കാണുമ്പോ മാത്രമാണ് ഇത്ര സിമ്പിൾ ആണോ ഇതൊക്കെ ഉണ്ടാക്കാൻ എന്ന് തോന്നുന്നത് 🥰🥰🥰🥰

  • @najithaar7017
    @najithaar7017 Рік тому +13

    I made this dish for my daughter's vegetable day...we got first prize 🏆.. thanks Shan.. for correct and precise presentation...the fun part is 'aandilorikkal kitchen il kerunna alanu njan.'..all credit goes to Mr Shan😄

  • @parvathyshilpa197
    @parvathyshilpa197 2 роки тому +1

    എല്ലാത്തിന്റേം അളവ് കൃത്യമായി പറഞ്ഞു തരുന്ന ഷാൻ ചേട്ടന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ്

  • @rakhiria
    @rakhiria 2 роки тому +13

    Mustard coconut koode arakande??athalle main taste for pachadi

  • @libinvarghese2902
    @libinvarghese2902 2 місяці тому

    ഒരു ഹോട്ടലിൽ നിന്ന് ബീറ്റ്റൂട്ട് പച്ചടി കഴിച്ച് ഇഷ്ടപ്പെട്ടിട്ട് ഉണ്ടാക്കി നോക്കാൻ വേണ്ടി യൂട്യൂബ് നോക്കിയപ്പോ വന്നത് നിങ്ങളുടെ വീഡിയോ. താങ്കൾ പറഞ്ഞത് പോലെ ഉണ്ടാക്കി നോക്കി. It is super tasty, thanks ❤️

  • @reenathomas1514
    @reenathomas1514 2 роки тому +4

    ഹായ് ഷാൻ... പച്ചടി അടിപൊളി.. 🙏🏻🙏🏻🌹ഒപ്പം അവതരണവും... 🌹🌹.. ഹൃദയം നിറഞ്ഞ ഓണാശംസകൾ ഷാനിനും കുടുബത്തിനും 🌼🌼🌼🌼

  • @Anshidaayshu
    @Anshidaayshu 3 місяці тому +1

    പെട്ടന്ന് മടുപ്പില്ലാതെ ടേസ്റ്റി ഫുഡ് ഉണ്ടാക്കാൻ താങ്കളുടെ ചാനൽ ആണ് best thank you shaan gio

  • @sindhuganesh5508
    @sindhuganesh5508 2 роки тому +30

    Hi Shaan. I am from Chennai. My hubby was born and brought up in Kerala. He loves Kerala cuisine. Today I prepared an elaborate Ona Sadhya including this beetroot pachadi. All recipes were from your channel. Served everything on a banana leaf. Sadhya was a super hit. My hubby and son appreciated me very much. Thank you so much Shaan for sharing recipes. 🙏🏻

  • @binunaveen1200
    @binunaveen1200 2 роки тому

    കാണുമ്പോളെ നാവിൽ വെള്ളം വരുന്നു 😋😋😋😋ഓണത്തിന് ഉറപ്പായും ട്രൈ chwyum💯💯💯

  • @meghamohan005
    @meghamohan005 Рік тому +4

    ഇന്ന് ഈ റെസിപ്പി ട്രൈ ചെയ്തു. എല്ലാവർക്കും ഇഷ്ടായി ✨️ Your videos are very helpful for working women like us who have hectic morning schedule.

  • @hemalathasadukkala
    @hemalathasadukkala 2 роки тому +1

    Nalla ushar pachadi. Njanum enganeyanu undakkunnath. Vedeo superrrr👌👌👍👍

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you hemalatha

  • @arshanarafeeq6469
    @arshanarafeeq6469 2 роки тому +3

    തീർച്ചയായും ഉണ്ടക്കും ഷാൻ ചേട്ടാ 👌👌👌❤️

  • @ranijoseph2700
    @ranijoseph2700 Місяць тому

    ഞാൻ ഷാൻറ്റെ റെസിപ്പിയാണ് ഉണ്ടാകാറുള്ളത് എനിക്ക് ഒരുപാട് ഇഷ്ടം ആണ് താങ്കളുടെ സംസാരം ആരെയും ബോറടിപ്പിക്കാതെ വേഗം പറഞ്ഞു തീർക്കും താങ്ക്സ് 😊😊

  • @preethivijayan250
    @preethivijayan250 2 роки тому +9

    I love how exact you are with your numbers and measurements,it greatly helps me cook exactly the way it should be! Thank you!

  • @RashidaNizara
    @RashidaNizara 3 місяці тому +1

    Manjppithm und വേജിറ്റബിൾ കറിയും തേടി. വീഡിയോ 👍👍

  • @nishanish1146
    @nishanish1146 2 роки тому +3

    Of course it's a good recipe and very attractive colour 👌👍👍👍 👍

  • @devanandan.aprincy7113
    @devanandan.aprincy7113 2 роки тому +2

    Chettante ella receipisum njan try cheyarundd.Ellam adipoli arnnu.Thanks a lot 💞💞bro

  • @beenaprakash8430
    @beenaprakash8430 2 роки тому +4

    My favourite youtuber..u r recipes r simple and easy method....

  • @sheelajyolsna4318
    @sheelajyolsna4318 9 місяців тому

    ആദ്യമായിട്ടാണ് beetroot നോട് oru ishttam തോന്നിയത്. ഇന്ന് ഈ പച്ചടി കഴിച്ചപ്പോൾ. Thanks bro

  • @nimmips3605
    @nimmips3605 2 роки тому +3

    Cheattayi pork fry recipe onnu idu plzzz

  • @ponnusa3237
    @ponnusa3237 2 роки тому +2

    സൂപ്പർ ചേട്ടാ തീർച്ചയായും ഉണ്ടാക്കി നോക്കും simple presentation 🌹🌹🥰🥰

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you ponnus

  • @susangeorge4
    @susangeorge4 2 роки тому +5

    ഷാൻ ജോ No'1 shef സൂപ്പർ കുക്കിംഗ്‌ sir 👌god bless 🙏... അടിപൊളി പച്ചടി 😋😋❤️ thanks 🌹

  • @shemi5997
    @shemi5997 Рік тому +1

    അവതരണം ❤❤❤❤ഒട്ടും മുഷിപ്പില്ല 🥰👍👍👍👍ഞാനും ഉണ്ടാക്കി 👍

  • @nature_admirer_
    @nature_admirer_ Рік тому +5

    Thank you for the simple explanation.We made it and loved it.

    • @ShaanGeo
      @ShaanGeo  Рік тому

      My pleasure 😊❤️

  • @AshwinSaju-ok6kw
    @AshwinSaju-ok6kw 3 місяці тому +1

    Njan pachdi undaki super bro ❤

  • @sandhyasunil1116
    @sandhyasunil1116 2 роки тому +7

    Thank you very much for this recipe... will surely make like this... As usual your presentation is excellent... 👌👌👌

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Sandhya

  • @chinjujoji4537
    @chinjujoji4537 3 місяці тому +2

    Super njn try cheythu🥰

  • @roshnyelizabeth9818
    @roshnyelizabeth9818 Рік тому +3

    We used to add mustard along with coconut to grind it into fine paste.

  • @rejaniaadhi5201
    @rejaniaadhi5201 2 роки тому +2

    Super dish chetta urappayum try cheyyam thanks...

  • @jayamenon1279
    @jayamenon1279 2 роки тому +3

    Very Nice PACHADI Recepie 👌👌👌

  • @sumayyasidhique9840
    @sumayyasidhique9840 2 роки тому +1

    ഒരുപാട് ഇഷ്ടം ആണ് ഷാൻ ചേട്ടനെ... ചേട്ടന്റെ വീഡിയോ പ്രസന്റേഷൻ സൂപ്പർ ആണ്... ❤️😍 thank u... 🙏

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 роки тому +3

    Yes very simple and tasty dish
    Beetroot,my favourite vegetable

  • @su84713
    @su84713 3 місяці тому +1

    ഞാൻ ഇന്ന് ബീറ്റ്റൂട്ട് പച്ചടി ഉണ്ടാക്കാൻ നോക്കാൻ വന്നതാ ഷാൻ ബ്രോ ഉണ്ടാക്കി സൂപ്പർ👌👌❤️❤️

    • @ShaanGeo
      @ShaanGeo  3 місяці тому +1

      Glad you liked the dish😊

  • @mochimoonlight2987
    @mochimoonlight2987 2 роки тому +3

    Super 👌👌 Advance Happy Onam 🌷🌹🌺🥀🌻🌼🌸

  • @prathipratheeshpratheesh3994
    @prathipratheeshpratheesh3994 7 днів тому

    ഒരുതവണ ഉണ്ടാക്കിയതാ... വീണ്ടും വന്ന് കാണാൻ ഇത് 😄🥰... ഒരിക്കൽ കൂടി ഉണ്ടാക്കാൻ 👌🏻❤️❤️

    • @ShaanGeo
      @ShaanGeo  6 днів тому

      Glad to hear that🥰

  • @mathewvarghese8086
    @mathewvarghese8086 2 роки тому +10

    Bro, your dishes are amazing with the proper logical explanations to why you are doing something that way, with exact measurements unlike many of the other cooking channels. As an engineer, I love your precise methods. Sending love from Seattle, USA .

  • @Kk-dt9ph
    @Kk-dt9ph Рік тому

    ഇങ്ങനെ തന്നെ aanu പച്ചടി undakkandathu.. But ഞാൻ കുറച്ചു കടുക് arachu cherukkum.. Oru crush മാത്രം... ഒത്തിരി thanks... Well done❤🎉😍👌👌👌

  • @apputtiz_vlog6922
    @apputtiz_vlog6922 2 роки тому +8

    Do more items for onam sadhya.your videos are really heplful❣️

  • @Lalysabu123
    @Lalysabu123 Рік тому +1

    👍🏻മനസ്സിൽ ആകുന്ന രീതിൽ പറഞ്ഞു തരുന്നതിനു നന്ദി എല്ലാം ഇതുപോലെ ആയിരിക്കട്ടെ 👍🏻

  • @indurajeev3176
    @indurajeev3176 2 роки тому +5

    The pink colour of this recipe always is an attraction to make me prepare this dish. I make it often. Super presentation by you👌👌👌❤️❤️❤️

  • @ranibabu4175
    @ranibabu4175 2 роки тому +1

    സൂപ്പർ ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ ❤️👍

  • @lattym3647
    @lattym3647 2 роки тому +3

    Saw your interview on Asianet Shaan 🙏❣👍your humility, simplicity and honesty will take you places ..Wishing you all the success..wordly and spiritual 🙏 one thing we have in common...I also don't like shopping 😄

  • @thomasthomasalex1841
    @thomasthomasalex1841 2 роки тому

    കൊള്ളാം വളരെ നന്നായിട്ടുണ്ട് കടുകും അരച്ചു ചേർക്കുന്നത് കണ്ടിട്ടുണ്ട്

    • @shahida9014
      @shahida9014 2 роки тому

      Kaduk arachu cherthal kollathilla vere oru taste aayirikum

    • @ShaanGeo
      @ShaanGeo  2 роки тому

      👍

  • @balagopalv6209
    @balagopalv6209 2 роки тому +9

    For Pachadi, mustard is added to cocunut-ginger-green chilly mix
    in Thrissur Sadyas.Just for information, that's all.

    • @suvarnaappu1131
      @suvarnaappu1131 2 роки тому

      Bitterguard pachadi we use mustard, but beet root pachadi not use mustard, in Kottayam

    • @balagopalv6209
      @balagopalv6209 2 роки тому

      Mustard is must for all pachadies in Thrissur Sadhyas , which is added to d cocunut- chilly paste .This is d speciality of this curry.
      Ginger is not added commonly.

    • @theerthaanil4258
      @theerthaanil4258 2 роки тому

      @@suvarnaappu1131 nte veed ktm analo..njngal okay kaduk cheratha arakune...

    • @Womanfromearth
      @Womanfromearth 2 роки тому

      Same, mustard is what differentiates pachadi from other similar dishes.

    • @abhilove7386
      @abhilove7386 2 роки тому

      @@balagopalv6209 correct. In ernakulam side mustard used for all pachadies.and ginger is not used.

  • @elcil.1484
    @elcil.1484 2 роки тому +2

    ഏതായാലും ഇന്നത്തെ കറി ശരിയായി
    🙏🌹👌

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you elci

    • @elcil.1484
      @elcil.1484 2 роки тому

      @@ShaanGeo ഇത്രയും കാലത്തെ വിഭവങ്ങൾ എല്ലാം കൂടി ചേർത്ത്, ഒരു പുസ്തകം or pen drive ഇറക്കാമോ? എന്നെ പോലെയുള്ള ഒരുപാട് ആൾക്കാർ വാങ്ങാൻ കാത്തിരിക്കുകയാണ്.
      Please 🙏

  • @donarosegeorge9506
    @donarosegeorge9506 2 роки тому +3

    Love the way you present.....so amiable!!!! I work abroad and I wasn't good at cooking neither was it not my cup of tea....Anyhow...I had to cook after I got here....it was difficult for me when I started....As everyone, I started searching and watching different cooking videos to try new things.....Well, to be honest it did help....but I had to skip to get the proper part.....I don't remember how you entered in my life😅 but I love your presence...I have tried different dishes from your page....Now I'm an expert in making fried rice and chicken...my friend would ask me to make it every now and then!!!The recent one I tried was pidiyum kozhiyum, which I have never tried in my life, turned out to be the best....according to my friend....in which she has tried this from experts💁‍♀️....Gonna make it again!!
    A humble request; can you post a video on making chappathi dough...I tried it from other videos but🥴 had to bin my 'pappadam', as my friend called it a 'visari'😅....
    Expecting more videos from you....All the best!!!

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you very much❤️

  • @geobenny4004
    @geobenny4004 Рік тому +2

    വളരെ കൃത്യമായി അവതരണം.... 👍👍

  • @dinewithjvr
    @dinewithjvr 2 роки тому +15

    Always with a legendary and professional perfection, in every presentation, love to watch your recipe preparation, great vlog

    • @ShaanGeo
      @ShaanGeo  2 роки тому

      Thanks a lot 🙏🙏🙏

  • @Mubashira-l5m
    @Mubashira-l5m 5 місяців тому +1

    Hlo Njn inn ninghaludey video kanditt aahn beetroot kichadiyum, rasavum, ijimpuliyum, sambarum undakkiyath enik aake 19 vayse aayittollu ith ellam nokki krithyam alavil itt indakkiyath aahn ellavarkkum nalla ishttamaayi enikkum othiri ishttamayi tnk uouhhh😍😍😍

  • @titlee7395
    @titlee7395 Рік тому +5

    I don’t know a word of Malayalam but this recipe is sooo easy to follow!! And so tasty🥰
    Thanks Shaan!!!

  • @navyaks
    @navyaks 3 місяці тому +1

    Super ശ്രീക്കുട്ടി!!Looks delicious ❤. Will try

  • @notaname9835
    @notaname9835 Рік тому +5

    I made this and loved it.. amazing recipe and thank you so much.. I've been wanting to include beetroot and curd in my afternoon meal and found an amazing way to include them.. yummm yummmm yummmmmm..

  • @SayanaHakeem
    @SayanaHakeem 3 місяці тому +1

    Cookingil എനിക്ക്
    ഇഷ്ടപെട്ട വീഡിയോസ് താ...

  • @shylagurudasan7193
    @shylagurudasan7193 2 роки тому +4

    Yummy thanks shaan 👍👍👍😋😋

  • @KunjisVlog
    @KunjisVlog 2 роки тому +2

    സൂപ്പർ 👍🏻😋 bro നല്ലൊരു സാമ്പാർ വീഡിയോ ഇട്ടേക്കണേ ✋🏻

  • @suadbacker138
    @suadbacker138 2 роки тому +3

    Very easy to follow the steps👍🏻 good work buddy

  • @ancys.r1420
    @ancys.r1420 2 роки тому +2

    ഓണസദ്യയിലെ എല്ലാ വിഭവങ്ങളുടെയും video ഇടുമോ chetta, pl 🥰🥰🥰🥰🥰🥰🥰🥰

  • @sisterinchrist726
    @sisterinchrist726 2 роки тому +18

    So happy to see this recipe from you! Thank you Shaan 😊

    • @ShaanGeo
      @ShaanGeo  2 роки тому +2

      Thank you very much

  • @luckyman5454
    @luckyman5454 2 роки тому +2

    നള പാചകം ....ഇങ്ങിനെയാണ് പാചകവും വിവരണവും ....നന്ദി....🙏🙏

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you very much

  • @bijizachariah7677
    @bijizachariah7677 2 роки тому +6

    ഓണസദ്യക്ക് തുടക്കം ഇട്ടു അല്ലേ?👌👌👌👌

  • @anniejinson952
    @anniejinson952 Рік тому +1

    ഞാൻ ഉണ്ടാക്കി... നന്നായിട്ടുണ്ട് ... Thank you

  • @sreekalachandran203
    @sreekalachandran203 2 роки тому +4

    Very simple nd time saving ... A must dish on onam feast ...thank u for sharing 🙏♥️🙏

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you sreekala

  • @shifushifu3168
    @shifushifu3168 2 роки тому +2

    Shan chetta adipoli aayittundtto👍👍

  • @StorytimewithSai
    @StorytimewithSai 2 роки тому +10

    Looks super delicious as always 😋 Thank you for sharing this pachadi 🥰 will surely try 👍

  • @shinykonghot4233
    @shinykonghot4233 2 роки тому +1

    Hi Brother Good Afternoon BeetrootPachadi Good 👍👍👍👍

  • @sindhugeorge152
    @sindhugeorge152 5 місяців тому +18

    കടുക് അരക്കേണ്ടേ?

    • @toolssathar5717
      @toolssathar5717 3 місяці тому

      കടുക് ചേർക്കും

  • @Biju_Gopalan
    @Biju_Gopalan 3 місяці тому +1

    ഓണം ആയപ്പോ ഒന്ന് വന്നു നോക്കിയതാ 🤩

  • @arunamrinalinikripalji_
    @arunamrinalinikripalji_ 2 роки тому +4

    I was really waiting for this recipe for Onam. Thank you bro :)

  • @amjadandazim2675
    @amjadandazim2675 2 роки тому +1

    Ningale vibavangal ellam supper an