Це відео не доступне.
Перепрошуємо.

ഓലൻ - സദ്യ സ്പെഷ്യൽ | Olan Recipe - Kerala Style Recipe

Поділитися
Вставка
  • Опубліковано 25 сер 2022
  • Olan is a traditional Kerala style curry usually serves with the feast called ‘Sadya’. The main ingredients used for this dish are Red Cowpeas and Ash Gourd. They are cooked in coconut milk along with green chillies and curry leaves. Friends, try this Kerala style Olan curry recipe.
    #olan #olanrecipe
    🍲 SERVES: 6 to 8 People
    🧺 INGREDIENTS
    Black-eyed Beans / Red Cowpeas (വൻപയർ) - ½ Cup
    Salt (ഉപ്പ്) - ½ + 1 Teaspoon
    Water (വെള്ളം) - 1¼ Cup (300 ml)
    Ash Gourd (കുമ്പളങ്ങ) - 500 gm
    Green Chilli (പച്ചമുളക്) - 4 Nos
    Curry Leaves (കറിവേപ്പില) - 1+1 Sprig
    Thin Coconut Milk (കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ) - 1 Cup (250 ml)
    Thick Coconut Milk (കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ) - ½ Cup (125 ml)
    Coconut Oil (വെളിച്ചെണ്ണ) - 1 Tablespoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...

КОМЕНТАРІ • 651

  • @suryabiju5398
    @suryabiju5398 2 роки тому +2

    Enik ettavum ishtapetta olan🥰🥰🥰

  • @syamalagopalakrishnan3648
    @syamalagopalakrishnan3648 День тому

    നന്നായിരിക്കുന്നു ഓലൻ. Your presentation is very brief, clear and perfect.

  • @user-qs9eu6pv4l
    @user-qs9eu6pv4l 2 роки тому +44

    "My name is Shan geo, welcome to the video" how cute it is 😍 I'm a fan of his intro than the video ❤😂😍😍

  • @anjanagnair6151
    @anjanagnair6151 2 роки тому +2

    Hi ഇതേ രീതിയിൽ തന്നെ ആണ് എന്റെ വീട്ടിലും ഉണ്ടാക്കുന്നത് 👌👌

  • @anithananu6133
    @anithananu6133 2 роки тому +2

    വളരെ ഇഷ്ടമായി ഇ പ്രാവശ്യം ഓണത്തിന് ഈ റെസിപ്പി തന്നെ 😊👍

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +2

    ഓലൻ ശാസ്ത്രിയ tips super 🙏🎉

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 роки тому +2

    ന്റെ favorite dish ആണ് ഓലൻ കാളൻ പച്ചടി

  • @saviachammedeadukala747
    @saviachammedeadukala747 2 роки тому +20

    ഓണത്തിന് ഉണ്ടാക്കാൻ അല്ലേ ഷാനെ. 🤤 ഇതാണ് ഒറിജിനൽ റെസിപ്പി. Thank u for sharing👍👌🏻

  • @zeraelizabeth6043
    @zeraelizabeth6043 2 роки тому +3

    Adipolli.....🥰🥰
    ഇതു പോലെ ബാക്കി ഉള്ള ഓണവിഭവങ്ങൾ ഉണ്ടാകുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു....

  • @fujoshiraikantopeini717
    @fujoshiraikantopeini717 Рік тому +2

    ഇങ്ങനെയൊരു സാധനം ഞാൻ കണ്ടിട്ട് കൂടിയില്ല. Thanks a lot

  • @fathimajsi
    @fathimajsi Рік тому +1

    ചിരിച്ച് കൊണ്ടുള്ള intrudection nd conclusion aanu high light.....very simple nd humple cooking chanel

  • @Jancy_rejeesh
    @Jancy_rejeesh 2 роки тому +7

    ഷാനിക്കാ സൂപ്പർ തീർച്ചയായും ഉണ്ടാക്കും ❤️

  • @rohu.g6721
    @rohu.g6721 2 роки тому +2

    Super... Shan bro, theerchayayum undaaki nokum👍👍

  • @rahirajrg2934
    @rahirajrg2934 2 роки тому +3

    എനിക്ക് താങ്കളുടെ introduction വളരെ ഇഷ്ടമാണ്,,,, "my name is shan geo and welcome to the video "

  • @ammoosworld4374
    @ammoosworld4374 2 роки тому +3

    എനിക്ക് അറിയില്ലായിരുന്നു... വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു 😍... Thankyou sir 😍👍

  • @VinodVinod-dg7rc
    @VinodVinod-dg7rc 2 роки тому +2

    Njan ella video kannarunde cristal clear explanation

  • @ayushsiju8240
    @ayushsiju8240 2 роки тому +2

    Thanks shan ഈ ഓണം ഓലൻ ഉണ്ടാകണം

  • @thomasthomasalex1841
    @thomasthomasalex1841 2 роки тому +2

    നല്ല രുചിയുള്ള കറി ആണ് ഇഷ്ടപ്പെട്ടു

  • @siyasabi4062
    @siyasabi4062 8 місяців тому +1

    Ethra nalla avathranam quick and simple 👌

  • @gulabi8962
    @gulabi8962 2 роки тому +2

    Onam vannu ☺☺😅☺👏 I will try no will make this curry tanks for the recipe 👌👌👍👍

  • @shabinafayas3791
    @shabinafayas3791 10 місяців тому +1

    വളരെ നല്ല അവതരണം 👍
    ഞാൻ ഇതു നോക്കി രണ്ടു തവണ ഉണ്ടാക്കി. നന്നായെന്ന് എല്ലാവരും പറഞ്ഞു.
    Thank you 😊

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 роки тому +2

    Sadhyayil എന്റെ favorite 😋😋

  • @sreevidyasreekumar6766
    @sreevidyasreekumar6766 2 роки тому +4

    ഉപ്പിന്റെ അളവ് പഠിപ്പിച്ചു തന്ന ഒരേ ഒരു ചാനൽ . നല്ല അവതരണം thank you🙏

  • @aavani6275
    @aavani6275 2 роки тому +2

    Njn ith undakkarund
    Ithavana variety vibhavangalumayiii nalloru onasadhyude recipes viduo chettayiiiiii

  • @gopuberetta8092
    @gopuberetta8092 2 роки тому +6

    അടിപൊളി... റിയൽ ഓലൻ.. 👌

  • @suseelas724
    @suseelas724 2 роки тому +2

    സൂപ്പർ

  • @siljijobyvalayil1448
    @siljijobyvalayil1448 Рік тому +1

    I am a big fan of you. എന്തുണ്ടാക്കിയാലും സാറിന്റെ റെസിപ്പി ഉണ്ടോന്നു ആദ്യം നോക്കും

  • @meghs9792
    @meghs9792 2 роки тому +3

    ഓണം വിഭവങ്ങൾ പോരട്ടെ

  • @sinu7258
    @sinu7258 2 роки тому +166

    പാലട ഉണ്ടാകുന്നത് ഒരു വീഡിയോ വേണം plzz🙏🙏

    • @technicks1296
      @technicks1296 2 роки тому

      𝓨𝓮𝓼

    • @sinu7258
      @sinu7258 2 роки тому +4

      🙏

    • @jincimol9004
      @jincimol9004 2 роки тому +6

      കുറെ പ്രാവശ്യം ഞാനും പറഞ്ഞു. ഷാൻ ഒരു മൈൻഡ് പോലും ചെയ്യുന്നില്ല

    • @fathimamisri6235
      @fathimamisri6235 2 роки тому +3

      അടുത്ത ആഴ്ച നമുക്ക് പ്രതീക്ഷികാം

    • @sarikaaji2368
      @sarikaaji2368 2 роки тому +4

      🙏🙏

  • @sinuchinju1868
    @sinuchinju1868 2 роки тому +3

    ചേട്ടൻ ഒരു സംഭവം ആണ്. You ട്യൂബിൽ നോക്കി എന്തെങ്കിലും ഉണ്ടാക്കുകയാണെങ്കിൽ first search ചെയ്യുന്നത് ചട്ടന്റെ channel ആണ് 😍😊.

  • @seenathmajeed8942
    @seenathmajeed8942 2 роки тому +2

    Vannallo onathinte vibhavavumay 😍😋

  • @ramnarajan8882
    @ramnarajan8882 2 роки тому +2

    ഞാൻ ചോദിച്ച റെസിപ്പി.... thanku...

  • @fivestarfivestar4047
    @fivestarfivestar4047 2 роки тому +3

    ഉറപ്പായും ഉണ്ടാക്കും 👍

  • @suvarnaappu1131
    @suvarnaappu1131 2 роки тому +3

    കാത്തിരിക്കുവായിരുന്നു ഓണ വിഭവങ്ങൾക്കായി, thanks Shaan bro

  • @christina1432
    @christina1432 2 роки тому +5

    ഷാൻ ചേട്ടാ സൂപ്പർ 😍😋. എന്തായാലും ആക്കി നോക്കും 👍..ഷാൻ ചേട്ടാ പായസം ആക്കുവോ ? ഷാൻ ചേട്ടൻ ആക്കുന്നത് നോക്കി ചെയുമ്പോൾ രുചി കൂടും. എന്തെങ്കിലും പ്രത്യേകത കാണും.

  • @veenavelayudhan3522
    @veenavelayudhan3522 2 роки тому +2

    Njanum inganeyanu undakka

  • @mekham3392
    @mekham3392 2 роки тому +4

    Full sandhya making video cheyyu please

  • @amjath8455
    @amjath8455 2 роки тому +2

    Paalada payasam recipe ithavanathe Onam special ayi urappayum tharane

  • @harithaharidas9116
    @harithaharidas9116 2 роки тому +3

    First ♥️♥️♥️

  • @beenageorge7273
    @beenageorge7273 2 роки тому +5

    തൃശ്ശൂരിൽ സദ്യക്ക് ഓലൻ നല്ല വെളുത്ത നിറമാണല്ലോ?🤔 നല്ല tasty കറിയാണ്😋👍🌹

  • @christyprinson6714
    @christyprinson6714 2 роки тому +2

    🌷🌷

  • @anoosharenjith1928
    @anoosharenjith1928 2 роки тому +2

    ഓണം വിഭവങ്ങൾ എത്തി തുടങ്ങിയല്ലോ.... Thaaaaankyou shan bro... 👍👍

  • @hemadamodaran9456
    @hemadamodaran9456 2 роки тому +2

    Super duper 💘💘 olan

  • @pachyvlogs93
    @pachyvlogs93 Рік тому +1

    എത്ര സിംപിൾ ആയിട്ടാണ് ഉണ്ടാക്കിയത്. ഈ ഓണത്തിന് ഇത് ഉണ്ടാക്കും 👌🏻😋

  • @simplymystyleunboxingqueen
    @simplymystyleunboxingqueen 2 роки тому +4

    Pink palada receipe venam please

  • @basheerkollam
    @basheerkollam 2 роки тому +2

    Waiting for your vedio,😋😋

  • @shylagurudasan7193
    @shylagurudasan7193 2 роки тому +5

    Onathinu theerchayayu undakam shaan adipoli 👍👍👍

  • @sreejilapksreejilashajipk4998
    @sreejilapksreejilashajipk4998 2 роки тому +2

    Ith undakunnath ariyillarunnu ithuvare ini njan undakkum thanks shan chettaaa🥰

  • @jasminpkl2102
    @jasminpkl2102 2 роки тому +2

    Super aanu chetta

  • @rashnak2046
    @rashnak2046 2 роки тому +2

    ഞങ്ങൾ മത്തനും മമ്പയറും ആണ് ഓലൻ ഉണ്ടാക്കാറുള്ളത്'.കുമ്പളങ്ങ ഉപയോഗിച്ച് ആദ്യമായാണ് കാണുന്നത്. ഇത്തവണ കുമ്പളങ്ങ ഉപയോഗിച്ച് നോക്കട്ടെ

  • @rejaniaadhi5201
    @rejaniaadhi5201 2 роки тому +1

    ഒരുപാട് ഓണം dishes ഇട്ടില്ലെങ്കിലും easy aayit ഉണ്ടാക്കാൻ പറ്റുന്നത് എല്ലാം idane ചേട്ടാ

  • @haseenahasi6600
    @haseenahasi6600 2 роки тому +2

    കൂട്ടുകറി video plzz...

  • @ishanipramod9570
    @ishanipramod9570 Рік тому +1

    Innn try cheythu super und👌 thank u

  • @ssendlessdreams8627
    @ssendlessdreams8627 2 роки тому +2

    😍 chettayiii🤤

  • @asbinariyas7154
    @asbinariyas7154 2 роки тому +2

    പൊളിച് 👍👍👍👍

  • @AnilKumar-dl6zw
    @AnilKumar-dl6zw 2 роки тому +2

    Onathinu try cheyyum

    • @LathaLatha-sv8ih
      @LathaLatha-sv8ih Місяць тому

      വലിയ ഉപകാരം നന്ദി

  • @mishalsudheeramannarkkad7066
    @mishalsudheeramannarkkad7066 2 роки тому +3

    സൂപ്പർ 👌

  • @priyasunil6207
    @priyasunil6207 Рік тому +1

    Olan curry othiri ishtayito

  • @renjithmonpr9946
    @renjithmonpr9946 2 роки тому +2

    സൂപ്പർ.... 👍👍

  • @nivedsreesenapathi321
    @nivedsreesenapathi321 2 роки тому +2

  • @nayantharapulickasserimana7319
    @nayantharapulickasserimana7319 2 роки тому +2

    adipwolii

  • @jancyrani9910
    @jancyrani9910 2 роки тому +2

    Very much happy about ur resipi

  • @sabiviog6323
    @sabiviog6323 2 роки тому +2

    സൂപർ

  • @bindhubabu3725
    @bindhubabu3725 6 місяців тому

    ഞാൻ ഉണ്ടാക്കി. പ്രേത്യേകിച്ച് എന്ത് കറി ഉണ്ടാക്കുമ്പോഴും ചേട്ടന്റെ വീഡിയോ നോക്കിയിട്ടേ ചെയ്യാറുള്ളു അതാണ് സംതൃപ്തി. നല്ല അവതരണം. അവതരണം.

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +2

    ഓണക്കാലത്തു വളരെ ഉപകാരപ്രദവും ഇഷ്ട വിഭവവുമായ ഓലൻ

  • @roshksd4428
    @roshksd4428 Рік тому +1

    Happy Onam bro... kasargod nte aduth aaneel mattannal sadhya unnan vaa ee kari yum undakum

  • @sree3932
    @sree3932 2 роки тому +2

    Neyyappam

  • @bindukg3296
    @bindukg3296 2 роки тому +2

    സൂപ്പർ... പാലട കൂടി കാണിക്കണേ..

  • @ginujacob9743
    @ginujacob9743 2 роки тому +2

    Machaakollam

  • @ormmayileruchi8888
    @ormmayileruchi8888 2 роки тому +2

    നല്ല നാടൻ വിഭവം
    Thanks

  • @suvarnasunil599
    @suvarnasunil599 2 роки тому +2

    Super

  • @Butterfly-mr8hi
    @Butterfly-mr8hi 2 роки тому +2

    സദ്യ recipies എല്ലാം വീഡിയോ ചെയ്യോ

  • @geethuginson6627
    @geethuginson6627 2 роки тому +2

    സൂപ്പർ ഓലൻ

  • @chandralekha3188
    @chandralekha3188 2 роки тому +2

    Super ..aniyaa😍👌

  • @ushar1578
    @ushar1578 2 роки тому +2

    Super rrrrrr

  • @haseenatgi7862
    @haseenatgi7862 2 роки тому +2

    Soopar

  • @soniamathew6677
    @soniamathew6677 2 роки тому +2

    സദ്യക്കുള്ള മറ്റുവിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @amalusworld4775
    @amalusworld4775 Рік тому

    e onam sadhiya currykal ellam Shaan chettante cooking recipe yil cheyyum. Ithrayum kuranja time il ithrayum perfect aayi paranju tharunna ore oru channel. Njan eppozhum shaan chettante cooking recipe aannu follow cheyyunnathu.

  • @shandrykj6365
    @shandrykj6365 Рік тому +2

    Super ഈ പ്രാവശ്യത്തെ ഓണ ഊണിന് നല്ലൊരു ഓലൻ🙏🙏

  • @joxythomas9790
    @joxythomas9790 2 роки тому +2

    Super
    Palada payasam recipe pls

  • @salina_jaseer_e4426
    @salina_jaseer_e4426 2 роки тому +2

    First

  • @kmshiju1216
    @kmshiju1216 2 роки тому +2

    ഓലൻ സൂപ്പർ

  • @indhuananthu4577
    @indhuananthu4577 2 роки тому +2

    urappayum try cheithu nokkum onam alle varunathu athinu munpu

  • @subadhrakaladharan359
    @subadhrakaladharan359 2 роки тому +2

    ഓലൻ അടിപൊളി

  • @sajukayyala7684
    @sajukayyala7684 2 роки тому +2

    പെട്ടന്ന് ഉണ്ടാകുന്ന ഗ്രേവി ഉള്ള veg കുട്ടു ഒന്ന് പറയാമോ 🤩ഒരു പ്രേവസി

  • @rejeena.ismail
    @rejeena.ismail 11 місяців тому

    ഞാൻ കാണുന്ന ഒരേഒരു കുക്കിങ്..ഒട്ടും ബോറടിയില്ല ഉണ്ടാക്കാനും എളുപ്പം താങ്ക്യൂ ഷാൻ❤

    • @ShaanGeo
      @ShaanGeo  11 місяців тому

      Thank you rajeena

  • @ardrakrishnabinil5874
    @ardrakrishnabinil5874 2 роки тому +2

    😍😍😍👌👌Hi

  • @ajmalroshan5437
    @ajmalroshan5437 2 роки тому +2

    യെസ് ബോസ് 👍👍👍👍

  • @Atoms_everywhere
    @Atoms_everywhere Рік тому +1

    Very nicely explained.I Think even a non malayalee can follow this recipe.
    No unnecessary talks and that's the best part of ur videos.

  • @cherianthomas2005
    @cherianthomas2005 Рік тому +1

    Bro i cook this olean today nice thankyou
    Tomorrow I try kalan

  • @hariharaniyer1818
    @hariharaniyer1818 Рік тому +1

    Super ഓണത്തിന്റെ എല്ലാ വിഭവങ്ങളുടെയും റിസിപ്പി ഇടണേ ബ്രോ

  • @allushruthinichulallu9301
    @allushruthinichulallu9301 Рік тому

    Eshtam mathram ❤️geo chettaaayiiii...poliyalle🥰

  • @gigijacob4897
    @gigijacob4897 2 роки тому +2

    Adipoli recepie

  • @soniamathew6677
    @soniamathew6677 2 роки тому +2

    Thank you ഷാൻ ചേട്ടാ👍

  • @josephko2565
    @josephko2565 2 роки тому +2

    അങ്ങനെ ഷാൻ ജിയോ ഓണം സദ്യ തുടങ്ങി കഴിഞ്ഞു ഇന്നത്തെ റെസിപ്പി സൂപ്പർ 😊😜 👍👍👍 ✌
    Thanks shaan geo

  • @Luvlovena
    @Luvlovena 2 роки тому +2

    Thanku...

  • @leelarajan6926
    @leelarajan6926 2 роки тому +2

    Ok... good.

  • @Dheeya0311
    @Dheeya0311 Місяць тому

    ഞാൻ ഉണ്ടാക്കി... സൂപ്പർ👌👌👌👌

    • @ShaanGeo
      @ShaanGeo  Місяць тому

      Thanks Dheeya😊

  • @ancythomas513
    @ancythomas513 2 роки тому +2

    നന്നയിട്ടുണ്ട് 👌

  • @sindhusreejith7326
    @sindhusreejith7326 2 роки тому +2

    Super receipe sir