ബീറ്റ്റൂട്ട് പച്ചടി ഇരട്ടി രുചിയിൽ | 100% Perfect Beetroot Pachadi Kerala Style | Onam Recipes

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 79

  • @salnasajesh4517
    @salnasajesh4517 3 місяці тому +44

    എനിക്ക് ഈ ഓണത്തിന് നാളത്തേക്ക് ഉണ്ടാക്കെണ്ട വിഭവo ആയിരുന്നു ഇതു.. Thank you dear 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻 കറക്റ്റ് ടൈമിൽ upload ചെയ്തതിനു thank you so much 🥰

  • @MiniMoni-u8s
    @MiniMoni-u8s 3 місяці тому +3

    സൂപ്പർ സൂപ്പർ ഷമി. വളരെ എളുപ്പം ചെയ്യാൻ കഴിയും. Thankyou shamu.

  • @roohintepathi761
    @roohintepathi761 2 місяці тому +1

    Beetroot mixiyil adicheduthal kuzhappam undo

  • @alphonsastency2386
    @alphonsastency2386 3 місяці тому +1

    Njan ippol undakkan pokuvaaa❤❤❤

  • @jincythomas6025
    @jincythomas6025 3 місяці тому +4

    ചേച്ചി ഓണ കറികൾ മൊത്തം ഒന്നിച്ചു വീഡിയോ ചെയ്യാമോ

  • @MuhammadshameerShameer-i1g
    @MuhammadshameerShameer-i1g 3 місяці тому +1

    Enikk naalatheekk undaaakkeendath thanks dear❤

  • @zaharas7178
    @zaharas7178 3 місяці тому +4

    Woow superb❤️ എനിക്ക് ഇത് വളരെ ഇഷ്ടമാണ്👍🏻

  • @safiyapb1949
    @safiyapb1949 Місяць тому

    നല്ലതാണ് ട്ടോ ഞാൻ ഉണ്ടാക്കി

  • @nileenababu2665
    @nileenababu2665 2 місяці тому +1

    കഴിഞ്ഞ ദിവസം ഷമീസ് ഇത്ത യുടെ വെള്ളരിക്ക പച്ചടി ഞാൻ ഉണ്ടാക്കി ആയിരുന്നു സൂപ്പർ ആയിരുന്നു ഹസ്ബൻഡിന് ഒത്തിരി ഇഷ്ടം ആയി 😊ഇപ്പ ദേ ബീറ്റ്റൂട്ട് ഞാൻ എടുത്തു വച്ചേക്കുന്നു അതും ഇത് പോലെ ഉണ്ടാക്കി ഹസ്ബന്റിനെ ഞെട്ടിക്കണം 🤭🤭🤭

  • @yohankumarahattalage
    @yohankumarahattalage 3 місяці тому +5

    I'm a Sri Lankan , I like this curry so much..one of my Malliu friends introduced this dish. ❤

  • @KavyasureshSuresh-y5v
    @KavyasureshSuresh-y5v 3 місяці тому

    ഞാൻ ഉണ്ടാക്കാൻ പോണ് ചേച്ചി 😊

  • @hasnarafi-x7b
    @hasnarafi-x7b 3 місяці тому

    Njan innu idhu nokki try cheudhuuu👍

  • @rubysanju4494
    @rubysanju4494 3 місяці тому +1

    Jeerakam vende?

  • @noujathsaneeth9965
    @noujathsaneeth9965 3 місяці тому

    ഇത്ത നിങ്ങളുടെ വീഡിയോ കണ്ടിട്ടാ അവിയലും പച്ചടിയും ഉണ്ടാക്കിയത്

  • @leniprakash6343
    @leniprakash6343 3 місяці тому +1

    Watching on onam

  • @sabeethachoudhary1132
    @sabeethachoudhary1132 3 місяці тому +1

    Thale ദിവസം പച്ചടി ഉണ്ടാക്കി വെച്ചാൽ കുഴപ്പം ഉണ്ടോ

    • @meghasanu5215
      @meghasanu5215 3 місяці тому

      Eey illya .njan night indakkarund.eppo upayogikkathe nale upyogicha mathi😊

  • @reekskumari96
    @reekskumari96 3 місяці тому

    താങ്ക്സ് dear

  • @kamarudheenrisana5040
    @kamarudheenrisana5040 3 місяці тому

    Njan mikkavarum undakkunna item 👌👌👌👍

  • @jollyasokan1224
    @jollyasokan1224 3 місяці тому

    പച്ചടി സൂപ്പർ 😋😋😋😋😋👌🥰🥰❤️

  • @archanachandran9824
    @archanachandran9824 3 місяці тому +4

    ചേച്ചി എനിക്ക് വേണ്ടി തിരുവനന്തപുരം സ്റ്റൈൽ ബോളി & സേമിയ പായസം റെസിപ്പി വീഡിയോ ചെയ്യാമോ ? മാര്യേജ് കഴിഞിട്ടുള്ള ഫസ്റ്റ് ഓണമാണ്,husband നും ഞാനും മാത്രം ഉള്ളു,കേരളത്തിൽ അല്ല താമസം.ഞാൻ വൻപയർ മെഴുക്കുപ്പെരട്ടി ഉണ്ടാക്കി.ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന കറികൾ വീഡിയോ ഇനിയും ചെയ്യാമോ

    • @ShameesKitchen
      @ShameesKitchen  3 місяці тому +1

      Payasam upload cheythittunde, Tvm Boli cheyyam ketto😊👍

    • @archanachandran9824
      @archanachandran9824 3 місяці тому +1

      @@ShameesKitchen കുറച്ചു സാധങ്ങൾ വച്ച് അധികം മസാല ഒന്നും ഇല്ലാത്ത കറികൾ,weight loss റെസിപ്പിക്കൽ കൂടി ഉൾപ്പെടുത്താമോ?

  • @naseemaharoon165
    @naseemaharoon165 3 місяці тому

    Wow enikku ith kond ente makkalk kodukkanum😊😊

  • @saraswathyraghavan6328
    @saraswathyraghavan6328 3 місяці тому

    സൂപ്പ ഷമി. താങ്ക്സ്

  • @karthikavijayakumar7681
    @karthikavijayakumar7681 3 місяці тому

    Super beetroot pachadi recipe chechii 😋😋😋😍😍

  • @anjusubash7622
    @anjusubash7622 3 місяці тому

    ഞാൻ ഉണ്ടാക്കി

  • @Devika-730
    @Devika-730 3 місяці тому

    സൂപ്പർ❤

  • @ShamnashafiShamna
    @ShamnashafiShamna 3 місяці тому

    Super ayitt und onathinu try cheyam

  • @VinodKumar-o5s2y
    @VinodKumar-o5s2y 3 місяці тому

    Suppera chachi😊❤

  • @ranjithmenon8625
    @ranjithmenon8625 3 місяці тому

    Adipoli ❤ pachadi 👌

  • @shiji68
    @shiji68 3 місяці тому

    Shemiiii❤❤

  • @sabugeorge1355
    @sabugeorge1355 3 місяці тому

    സൂപ്പർ പച്ചടി

  • @majijumi4335
    @majijumi4335 3 місяці тому

    പൊളിക്കും 😋

  • @SujithSbabu-q1l
    @SujithSbabu-q1l 3 місяці тому

    @sujisbabu
    Shamee Dear handsoff Dear for this beautiful beetroot curry So lovely Onam Vibe Dear❤❤❤❤

  • @ramyakrishna4335
    @ramyakrishna4335 3 місяці тому

    Super❤

  • @bapputtykodur7900
    @bapputtykodur7900 3 місяці тому

    Super❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @nancyn8681
    @nancyn8681 3 місяці тому

    Njanum undaakkum but ingane allarunnuThankUdear

  • @Aleyammastephen-b5b
    @Aleyammastephen-b5b 3 місяці тому

    Adipoli

  • @VictorSamuel-gb1yb
    @VictorSamuel-gb1yb 3 місяці тому

    Good Evening Makkale 🙏🙏🙏🙏🙏

  • @sheebasunil4276
    @sheebasunil4276 3 місяці тому

    Super

  • @shinysuresh637
    @shinysuresh637 3 місяці тому

    Hi shami, ഞാൻ ഓണത്തിന് ഉണ്ടാക്കാൻ നോക്കിയിരിക്കുവാരുന്നു. അടിപൊളി പച്ചടി. ബീറ്റ് റൂട്ട് കൊത്തി അരിഞ്ഞാലും പോരെ. തേങ്ങ ചേർക്കാതെ പച്ചടി വക്കാമോ. എന്തായാലും shamikuttyde റെസിപ്പി ഈ ഓണത്തിന് പരീക്ഷിക്കുവാ. Super ആയിരിക്കും. Happy ഓണം മോളെ.❤❤

    • @ShameesKitchen
      @ShameesKitchen  3 місяці тому +1

      Beetroot arinjedukkuvanel colour kurachu kurayum, thenga arakkatheyum thayyarakkam taste different aanu😊👍

  • @murugeshsaran1318
    @murugeshsaran1318 3 місяці тому

    Super chechi

  • @radhakrishnankv3343
    @radhakrishnankv3343 3 місяці тому

    സൂപ്പർ. 🌹.

  • @manjusankar9693
    @manjusankar9693 3 місяці тому

    Onam vibe

  • @Sulaikhai-k6r
    @Sulaikhai-k6r 3 місяці тому

    Hai shameese

  • @SandraMariamThomas
    @SandraMariamThomas 3 місяці тому

    Super delicious perfect Beetroot Pachadi recipe dear shamees chache chacheyuda valara adipoliyayeula kedulan sweet recipeyanu chala kuttya❤

  • @Rolex200-ut5yu
    @Rolex200-ut5yu 3 місяці тому

    ❤❤❤❤❤❤❤❤❤❤

  • @AchuAmmu-zr7ly
    @AchuAmmu-zr7ly 3 місяці тому

    Njan chechide subscriber annu 😊😊❤

  • @ajithakumari6191
    @ajithakumari6191 3 місяці тому

    👍🏻👍🏻👍🏻😊

  • @rajasreer9117
    @rajasreer9117 3 місяці тому

  • @beenakp3880
    @beenakp3880 3 місяці тому

    👍

  • @haseenanoushad6504
    @haseenanoushad6504 3 місяці тому

    ❤️❤️😍👌🏻

  • @ridafathima405
    @ridafathima405 2 місяці тому

    ❤ellam ayi but vazha ila illa😢😅😊

  • @GodsownCountry_byBoy
    @GodsownCountry_byBoy 3 місяці тому +1

    ✨️👌😍😋❤️❤️❤️❤️

  • @nasirasubeenuvaaks5511
    @nasirasubeenuvaaks5511 3 місяці тому

    Hi

  • @PreethisKitchenWorld
    @PreethisKitchenWorld 3 місяці тому

    ❤🎉 Super
    Suppotme

  • @FARHAN66731
    @FARHAN66731 3 місяці тому +1

    Supper ❤

  • @donvargheseantony6429
    @donvargheseantony6429 3 місяці тому

    Polichu

  • @AnasVs-
    @AnasVs- 3 місяці тому