കണ്ണീരിൽ അവസാനിച്ച സൂറാന്റെ ജീവിതം😔/short story by SHASDOTCOM

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 1,1 тис.

  • @Cheppu-l3d
    @Cheppu-l3d 2 роки тому +6

    പണത്തിനു വേണ്ടി അള്ളാഹു തന്ന അനുഗ്രഹം ഇല്ലാതാക്കല്ലേ. വായിൽ വരുന്നത് വഴിയിൽ തങ്ങൂലന്നൊരു ചൊല്ലുണ്ട്. പടച്ച റബ്ബ് ഞമ്മളെയും നമ്മളെമക്കളെയും ആരോഗ്യത്തോടെ ആയുസ് നീട്ടി തരട്ടെ 🤲🤲

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      🥰അതൊക്കെ ഒരു കഥയല്ലേ.. എന്താ ങ്ങള് ഈ പറയണത് 🥰

  • @shifuzz5277
    @shifuzz5277 2 роки тому +13

    😍😍
    Good
    മക്കൾക്ക് ഒക്കെ ഹാഫിയത്തുള്ള ദീർഘായുസ് നൽകട്ടേ

  • @jaseelajaiz
    @jaseelajaiz 2 роки тому +7

    നിങ്ങളുടെയൊക്കെ അഭിനയം സൂപ്പർ ആയിക്കണ്... എങ്ങനെ കഴിയുന്നു നിങ്ങൾക്ക്😍.. മാഷാ അല്ലാഹ്...

  • @michusworld2057
    @michusworld2057 2 роки тому +2

    ഇങ്ങനെ മരിക്കുന്നതൊന്നും അഭിനയിക്കരുതേ പടച്ചോൻ കാക്കട്ടെ

  • @sakkenavk8131
    @sakkenavk8131 2 роки тому +17

    മോനും കുടുംബത്തിനും ആരോഗ്യവും ആയുസ്സും തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @Shamsitalks
    @Shamsitalks 2 роки тому +1

    നല്ലൊരു msg ആണ് ട്ടോ. Comment കണ്ടപ്പോ എന്താ വിചാരിച്ചു. മക്കളെ വെച്ച് ഇങ്ങനെ vedio ചെയ്യല്ലേ എന്നൊക്കെ കണ്ടപ്പോ. ഇത് നല്ലൊരു msg ആയിരുന്നു.

  • @magichandssoniamubarak
    @magichandssoniamubarak 2 роки тому +6

    Allahu സന്തോഷം ഉള്ള ആയുസ്സ് തരട്ടെ....ഒരു മോൻ ഉള്ളു എങ്കിലും ഒരുപാടു പേരക്കുട്ടികൾ ഉണ്ടാവട്ടെ

  • @mashidhasathar269
    @mashidhasathar269 2 роки тому

    നല്ലൊരു msg ആണ് മരിക്കുമ്പോൾ ആരും ഒന്നും കൊണ്ടു പോവുന്നില്ല താൻ ചെയ്ത നന്മകളല്ലാതെ ഫ്രിഡ്ജ് വാങ്ങിയാൽ കറണ്ട് ബില്ല് കൂടുമെന്നു പറഞ്ഞ് ഗ്യാസ് തീരുമെന്ന് പറഞ്ഞ് വിറകടുപ്പിൽ കത്തിക്കണമെന്നു പറയുന്ന അവസാനം പണമെല്ലാം ആശുപത്രിയിൽ ചെലവാക്കേണ്ടി വരുന്ന പല കുടുംബങ്ങളും നമ്മുടെ നാട്ടിലുണ്ട് പണം ആവശ്യത്തിനു പകരിച്ചില്ലെങ്കിൽ പിന്നെ അതിന് കടലാസിൻ്റെ വില പോലുമില്ല

  • @sajithamoideen4629
    @sajithamoideen4629 2 роки тому +8

    വീഡിയോ സൂപ്പർ ശരിക്കും സങ്കടം വന്നു കാശുള്ള ആൾക്കാർക്ക് ഒരു പാഠമാണ് വീഡിയോസ് അഭിനയിച്ച എല്ലാവരും സൂപ്പർ❤️❤️👌🙏🙏🙏

  • @Milanaah
    @Milanaah 2 роки тому +3

    ന്റെ ശാസ്‌....
    ഈ വർത്താനം ആണ് ഇങ്ങ്ൾക്കു പൊളി.. എല്ലാ... വീഡിയോ യുലും ഇങ്ങനെ പറഞ്ഞു de

  • @hamzav1986
    @hamzav1986 2 роки тому +4

    Simple and elegant short story.....
    Ikka ന്റെ acting very nice....

  • @mohammedmusthafa5404
    @mohammedmusthafa5404 2 роки тому

    Adipoliyayittund.. Ippozhum palaveettilum inganathe avastha thanneyanu...

  • @kadeejaayyoob7018
    @kadeejaayyoob7018 2 роки тому +22

    വീഡിയോ ഓക്കേ സൂപ്പറാ ഞമ്മളെ മക്കളെ വെച് ഇങ്ങനെ ഒന്നും ചെയ്യല്ലേ അള്ളാഹു എല്ലാ മക്കളെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲❤

  • @dilshasworld6453
    @dilshasworld6453 2 роки тому +1

    ലാസ്റ്റ് ഷെഫ്മോനെ കാണിക്കാഞ്ഞത് നന്നായി 👍🏻👍🏻സ്റ്റോറി സൂപ്പർ ആയിരുന്നു

  • @MuhammedMishalkk2000
    @MuhammedMishalkk2000 2 роки тому +4

    അടിപൊളി സ്കിറ്റ്.. ഇക്കാനോട് ചെറിയൊരു ദേഷ്യം തോന്നീട്ടോ... 😔

  • @thasni_mansoor_16
    @thasni_mansoor_16 2 роки тому +2

    ഞാൻ നിങ്ങളുടെ skit വീഡിയോ മാത്രം കാണാറുള്ളു... അത്രക്കും സൂപ്പർ ആണ്... 😍

  • @dhanish2024
    @dhanish2024 2 роки тому +5

    വീഡിയോ കണ്ട് കരഞ്ഞു പോയി ആർക്കും ഈ ഒരു അവസ്ഥ വരല്ലേ റബ്ബേ

  • @kcnoufal9931
    @kcnoufal9931 2 роки тому +1

    Sambavam polichu, ennalum inganeokke abinayikkumbo.....
    Padachon kanunnund

  • @RabiNoushu
    @RabiNoushu 2 роки тому +12

    അവസാനം കരയിപ്പിച്ചു നല്ലൊരു msg ❤🥰

  • @shaanwithme4118
    @shaanwithme4118 2 роки тому +1

    ഹാജിയാർക്ക് പണ്ടേത്ത ഹാജിയാരുടെ എടുപ്പും സൗണ്ടും ഒന്നും ഇല്ല ഇത് ഒരു പാവം പിടിച്ച ഹാജിയാരായിപ്പോയി സൂപ്പർ

  • @rasheedhashanavas9244
    @rasheedhashanavas9244 2 роки тому +6

    അടിപൊളി വീഡിയോ ❤️കണ്ണ് നിറൻയു പോയി 👍🏽👍🏽

  • @hafsathap3483
    @hafsathap3483 2 роки тому +1

    Sherikkum heart touching aya story.😀😀

  • @stephydxb6782
    @stephydxb6782 2 роки тому +36

    വീഡിയോ കണ്ട് ശരിക്കും കരഞ്ഞു പക്ഷേ ഇങ്ങനെയൊരു വീഡിയോ വേണ്ടായിരുന്നു ഷെഫ്മാനെ അതിൽ അഭിനയിപ്പിക്കണ്ടായിരുന്നു വ ല്ലാത്ത സങ്കടമായി 😪😪

  • @shafeekhalikv
    @shafeekhalikv 2 роки тому

    Good message ഇത്ത സൂപ്പർ ആയിട്ടുണ്ട് 🥰👌🏻

  • @haseenahasee8246
    @haseenahasee8246 2 роки тому +3

    സൂപ്പർ ആയിരുന്നു എനിക്ക് സ്കിറ്റ് ഇഷ്ടപ്പെട്ടു. എല്ലാരുടെയും നല്ല അഭിനയം.. ഇനിയും ഇതുപോലെ നല്ല സ്കിറ്റുകൾ ഇടണേ

  • @hananvlogs9737
    @hananvlogs9737 2 роки тому +1

    Supper shadiya kaumudiyile paripadi kandu athum supper

  • @siddiqnoushad7386
    @siddiqnoushad7386 2 роки тому +5

    ഇത്താ വല്ല സിനിമാക്കാർ കണ്ടാ ഇങ്ങളെ പൊക്കും ഉറപ്പാ ❤എന്താ അവതരണം മാഷാ അല്ലാഹ് 🥰

  • @izaanNAyisha123
    @izaanNAyisha123 2 роки тому +1

    ശരിയാ ഇത്ത ഇതുപോലെ ഉള്ള ആളുകൾ നമ്മളെ നാട്ടിലും കുടുംബത്തിലും ഒക്കെ ഉണ്ട് 100 രൂപ കടം വാങ്ങുമ്പോൾ പോലും അതിനു അധികമായി തിരിച്ചു വാങ്ങുന്നവർ ഒന്നും ആരും മരിക്കുമ്പോൾ കൊണ്ടുവൂല്ലല്ലോ

  • @hudha7319
    @hudha7319 2 роки тому +3

    ഇത്ത വിഡിയോ ഒക്കെ കൊള്ളാം പക്ഷെ അവസാന ഭാഗം കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി

  • @irshadirshadi6778
    @irshadirshadi6778 2 роки тому

    അടിപൊളി 👍
    എന്നാലും നമ്മുടെ ഷഫ് മോനെ
    അഭിനയിപ്പിക്കണ്ടായിരുന്നു
    അറിയാതെ കരഞ്ഞുപോയി

  • @seenaek5528
    @seenaek5528 2 роки тому +9

    സൂപ്പർ വീഡിയോ💖💖 എനിക്കിഷ്ടപ്പെട്ടു.👌👌👍👍 ഞങ്ങടെ നാട്ടിലും ഉണ്ട് ഇതുപോലെ വഴിക്ക് സ്ഥലം കൊടുക്കാത്ത ഒരു വ്യക്തി. 😐
    ഈ വീഡിയോ കണ്ടപ്പോൾ അത് ഓർത്തു പോയി.😊 എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലെ ഓരോ വ്യക്തികൾ എന്ന് കരുതുന്നു.🙏🙏 ഈവീഡിയോ അവർക്കൊക്കെ ഒരു പാഠം ആണെന്ന് കരുതട്ടെ 🙏🙏🙏🙏🙏

  • @zainudeenpoyyakodi1836
    @zainudeenpoyyakodi1836 2 роки тому

    നന്നായിട്ടുണ്ട് ചില ആജിമ്മാരുണ്ട് അവർക്ക് ഉപകാരപ്പെടും

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  2 роки тому +35

    നമ്മുടെ ഷഫ്മോൻ ക്കല്ല ആപത്തു സംഭവിച്ചത്. ഏതോ ഹാജിയാരുടെ മോൻ എന്ന കഥാപത്രമല്ലേ അത്‌. സത്യത്തിൽ ഞങ്ങൾ ഇത് അഭിനയിക്കുമ്പോൾ ചിരിച്ചു മലങ്ങിയിരുന്നേലും വീഡിയോ എഡിറ്റ്‌ ചെയ്യുമ്പോൾ ഇക്കും ഉണ്ടാരുന്നു ഒരു വേദന ട്ടോ. പിന്നെപ്പോ ഈ കഥയിലെ മെസ്സേജ് ശരിയായി ഉള്ളിൽ തട്ടാൻ ഇങ്ങനൊരു കഥയാക്കി. സാരല്ല്യാന്നെ. ന്നാലും ങ്ങളെല്ലാരും നമ്മളെ ഒത്തിരി ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ. സന്തോഷം 🥰

    • @kunjimuhammed4653
      @kunjimuhammed4653 2 роки тому +7

      ഒരുപാട് നല്ല മെസ്സേജ് തരുന്ന ഒരു സ്റ്റോറി ആണ് ഇത്ത. എന്നാലും shafmone vech ഇങ്ങനൊരു charector ചെയ്തപ്പോ വല്ലാത്ത സങ്കടം..

    • @pathuworld
      @pathuworld 2 роки тому +1

      Ethaaa🙆🙆🙆🙆

    • @luluzpalakkad3976
      @luluzpalakkad3976 2 роки тому +1

      ഒ ന്നുമില്ല പറയാൻ എന്നലും വേണ്ട

    • @NISHISWORLD0
      @NISHISWORLD0 2 роки тому +1

      Real life l makkal nashtapedunna vedana adu anubavichavarke ariyu.ee video vendayirunnu.

    • @sajitha_Muhammed_ali
      @sajitha_Muhammed_ali 2 роки тому +1

      Mm എന്നാലും കഥാപാത്രം മോനെ വേണ്ടായിരുന്നു

  • @rasalrasal4576
    @rasalrasal4576 2 роки тому

    നല്ല ഒരു സന്ദേശം ഇത്താന്റെ അഭിനയം അടിപൊളി

  • @fasnashameer5328
    @fasnashameer5328 2 роки тому +5

    ഇത്താത്ത വീഡിയോ അടിപൊളിയായി.എന്നാലും മരിച്ചത് കണ്ടപ്പോൾ കരഞ്ഞു പോയി.പ്രിയപ്പെട്ടവരുടെ വേർപാടിനോളം വരില്ല ഒന്നും 😞😔😓😥shefumon ❤

  • @naseerck7757
    @naseerck7757 2 роки тому

    Inganathe story venda ithaa. Super aayittund. Orupaad chindhikkaanund. Good messege

  • @haneefarayya2523
    @haneefarayya2523 2 роки тому +7

    ഞാനും കരഞ്ഞുപോയി നമ്മുടെ മക്കളെ വെച്ച് ഇങ്ങനത്തെ വീഡിയോ ഇടല്ലേ 🤲🤲🤲🤲🤲

  • @felzamol8720
    @felzamol8720 2 роки тому

    ഇത്ത ഇങ്ങനെ ഒരു വീഡിയോ വെൻഡയിനും അസുഗം ആയിട്ട് കിടന്നാലും മതിയായിനും

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 роки тому +12

    എല്ലാവരും നന്നായി അഭിനയിച്ചു👍👍 പക്ഷേ ഇങ്ങനത്തെ കഥ വേണ്ടായിരുന്നു കണ്ടിട്ട് സങ്കടം തോന്നി

  • @shameelarahmath.m7441
    @shameelarahmath.m7441 2 роки тому

    Super acting, good message last karayippichu kalanjallo😍😍😍👍🏻👍🏻👍🏻

  • @sanwadvpsidhu7495
    @sanwadvpsidhu7495 2 роки тому +11

    കരഞ്ഞു പോയി ഇത്ത എന്നാലും അടിപൊളി ആയിരുന്നു 👍🏼

  • @MhdSfvn
    @MhdSfvn 2 роки тому +2

    Nte thalakarakkam kanditt njnaaanenne korey chirichhuu😂😂😂

  • @Titan-jm
    @Titan-jm 2 роки тому +11

    സ്റ്റോറിയും സന്ദേശവും അഭിനയവും നന്നായിട്ടുണ്ട് dears...😍😍
    🤧🤧ന്നാലും ന്നേ കരയിപ്പിച്ചത് ശരിയായില്ല...🤧🤧

  • @_najiya_fn7442
    @_najiya_fn7442 2 роки тому +1

    നിങ്ങളുടെ സ്കിറ്റ് കാണുമ്പോൾ അഭിനയമാണെന്ന് തോന്നുകയെ ഇല്ല. ശരിക്കും നാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങൾ. നിങ്ങളുടെ skitt കാണാൻ പ്രത്യേക രസമാണ്. ഇനിയും അടിപൊളി skitt പ്രതീക്ഷിക്കുന്നു

  • @Haseena__Hameed.
    @Haseena__Hameed. 2 роки тому +6

    ഇത് പോലെയുള്ള skitt ഇനി വേണ്ട ഇത്ത... 😢😢😢

  • @aminaayra2226
    @aminaayra2226 2 роки тому

    Itha karanju poyi...... Super msg...... Ith ellarkum oru padamakatte👍🏻👍🏻👍🏻👍🏻👍🏻👍🏻..... Emalum karanju poyi😰

  • @shahal1113
    @shahal1113 2 роки тому +6

    ഇങെന ആർകും വരാദെ ഇരികടെ കഥയാണങ്കിലും കണ്ടപ്പോൾ സങ്കടംമായി

  • @sidheeqparayil9788
    @sidheeqparayil9788 2 роки тому +1

    സൂപ്പർ ഇത്ത കരയുന്നത് കാണുമ്പോഴാണ് സങ്കടം നല്ല അഭിനയം👍👍

  • @haseena6999
    @haseena6999 2 роки тому +87

    ഇത്ത ഇങ്ങനെ ഒരു വീഡിയോ വേണ്ടായിരുന്നു😭😭

  • @user-wv4pm2we5x
    @user-wv4pm2we5x 2 роки тому +1

    Masha allah അടിപൊളി ആയി അഭിനയിച്ചു അവസാനം കരയിപ്പിച്ചു 🥲

  • @nisaaliyar665
    @nisaaliyar665 2 роки тому +3

    ഇങ്ങനത്തെ കഥ ക്ക് എങ്ങനെ മനസ്സ് വന്നു സമ്മതിക്കണം

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      അതൊന്നും കുഴപ്പമില്ലന്നെ,,,, ഏതോ ഒരു ഹാജിയാരുടെ മോനല്ലേ 🥰

  • @naziab2583
    @naziab2583 2 роки тому

    Ithuvendayirunnu shahdiye sherikkum sangadam vannu shefmone angine sankalppikanpolum pattunnilla naadhan deergayus thannu anugrahikkatte aameen

  • @jaseelajaiz
    @jaseelajaiz 2 роки тому +7

    ഇത്താ... നല്ലൊരു മെസ്സേജ്... ❤ നിങ്ങൾ വീഡിയോയിലൂടെ ആണെങ്കിലും പറഞ്ഞ പോയിന്റ് കറക്റ്റ് ആണ്.. പെൺകുട്ടികൾ പഠിക്കുന്ന കാലത്ത് പഠിച്ച് സ്വന്തം കാലിൽ നില്ക്കണം.. ആരെയും ഡിപെൻറ് ചെയ്യരുത്...

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      😍😍😍😍😍

    • @msworld2445
      @msworld2445 2 роки тому

      @@SHASDOTCOMbyshahadiyasakeer ഞാൻ സൽമ കരിമ്പ സേഫ്മോനെ കണ്ടു E M S ഹോസ്പിറ്റലിന്ന്

    • @msworld2445
      @msworld2445 2 роки тому

      @@SHASDOTCOMbyshahadiyasakeer സംസാരിക്കാൻ പറ്റിയില്ല

    • @msworld2445
      @msworld2445 2 роки тому

      @@SHASDOTCOMbyshahadiyasakeer എന്റെ ഇക്കാക് കാണിച്ചു കൊടുത്തു നന്ദകുമാർ സാറിന്റെ O P ക് മുന്നിന്ന് അവൻ വേറെ ഒരാളോട് സംസാരിക്കായിരുന്നു

    • @thanusworld3915
      @thanusworld3915 2 роки тому

      പെൺകുട്ടികൾ പഠിക്കണം ജോലി നേടണം ആരെയും ഡിപ്പൻറ് ചെയ്യരുത് എന്നൊക്കെ കേൾക്കാൻ സുഖമുള്ള നല്ല കാര്യങ്ങൾ തന്നെയാണ്.. ഇതൊക്കെ ആണുങ്ങളുടെയും ആവശ്യങ്ങളാണ്.പഠിക്കാൻ കഴിയാതോര് എന്താ ചെയ്യാ..വിദ്യാഭ്യാസത്തിന് അനുസരിച്ച് ജോലി കിട്ടാത്ത ധാരാളം തൊഴിൽ രഹിതർ ഉള്ള നാട്ടിൽ എങ്ങനെ ജോലി യും നല്ല വരുമാനവും ഉള്ള ജോലി കിട്ടും.ആണുങ്ങൾക്ക് കായിക ബലം ഉള്ളത്കൊണ്ട് വല്ല വാർപ്പിന്റെ പണിക്കോ കൽപണിക്കോ പോകാം.പെൺകുട്ടിക്ക് അതിന് പറ്റില്ലല്ലോ..അവളുടെ വിദ്യാഭ്യാസത്തിനനുസരിച്ചു വരുമാനമുള്ള ജോലി കിട്ടണമെങ്കിൽ ചിലപ്പോൾ 30 ഓ40 ഓ വയസ് വരെകാത്തിരിക്കണ്ടി വരും.അത് വരെ പിതാവിനെ സിപ്പൻറ്ചെയ്തേപറ്റൂ..പിതാവിന് അതിനുള്ള സാമ്പത്തിക സാഹചര്യം ഇല്ലെങ്കിൽ എന്താ ചെയ്യാ...?അത്മാത്രമല്ല , അവളൊരു മനുഷ്യ കുഞ്ഞല്ലേ..ഇതിനിടയിൽ എപ്പോഴെങ്കിലും കുടുംബജീവിതവും ലൈംഗികതയും അവൾ ആഗ്രഹിക്കും.ഇതൊന്നും പിതാവിന് സാധിച്ച് കൊടുക്കാനും കഴിയില്ല..മാത്രമല്ല മറ്റു പുരുഷനാൽ അവൾ ചൂഷണംചെയ്യപ്പെട്ടാനുള്ള സാധ്യതയും കൂടിവരും..അപ്പോൾ ഉത്തമമായ മാർഗം വിവാഹം തന്നെയല്ലേ...
      വിദ്യാഭ്യാസം,ജോലി, പിന്നെ വിവാഹം എന്ന രീതിയിൽ സമൂഹിക ചിന്തമാറ്റുന്നതിനേക്കാൾ അവൾക്ക് നല്ലത്,ആൺ കുട്ടികളിലും അവന്റെ മാതാപിതാക്കളിലും ഭാര്യയ്ക്ക് വിദ്യാഭ്യാസം ,ജോലി എന്ന രീതിയിൽ സാമൂഹിക ചിന്തമാറ്റുന്നതല്ലേ നല്ലത്?
      ഞാനും ആൺകുട്ടികളും പെൺമക്കളും ഉള്ള ഒരു മാതാവണ്😊

  • @shaha...8230
    @shaha...8230 2 роки тому

    Adipoliya nannayi abinayichu monu super nikum dd ithu poletthe oru mon 🥰

  • @sajitha_Muhammed_ali
    @sajitha_Muhammed_ali 2 роки тому +4

    ഞാൻ കരഞ്ഞു പോയി. എന്താന്നറിയില്ല കണ്ണിൽ നിന്നും അറിയാതെ വെള്ളം ചാടിപ്പോയി സങ്കടം തോന്നി ❤️❤️❤️❤️❤️

  • @sangeethafathima8386
    @sangeethafathima8386 2 роки тому +1

    Nannayirunnu ,paavam last karanj poyi .Iniyum ithupole ullath pratheekshikkunnu.

  • @ziyasworld7208
    @ziyasworld7208 2 роки тому +5

    നിങ്ങൾ അഭിനയിക്കുന്നദ് ഒന്നും കൊയപ്പല്യ... Bt ഒരേ ഒരു മോൻ ഒള്ളു.... അദ് വേണ്ടായിരുന്നു കഥ യിൽ... ജീവിധം കളിയിലൂടെ.....

  • @Familytime982
    @Familytime982 2 роки тому

    Ithaaaa karanju poyi. Sprrr 👍👍👍

  • @ramlather7653
    @ramlather7653 2 роки тому +3

    അസ്സലാമു അലൈക്കും.
    സത്യം - സഹിക്കുന്നില്ല,
    വെറുതെ പോലും നമ്മളൊന്ന് ചിന്തിച്ചു നോക്കിയാൽ നെഞ്ച് പൊട്ടും.
    ഇനി ഇങ്ങനെ വേണ്ട.
    ആദ്യ ഭാഗങ്ങളൊക്കെ നല്ല രസമുണ്ട്..
    പിന്നെ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി 😥😥
    ജീവിതം മാത്രം മതി.
    മരണം ഒരിക്കലേ ഉള്ളൂ -
    അത് അള്ളാഹു ഉദ്ദേശിക്കുമ്പോ മതി..
    അല്ലാതെ അഭിനയത്തിലും വേണ്ട 😥😥😥

  • @ashrafpoovathi5072
    @ashrafpoovathi5072 2 роки тому

    ഉഷാറായിട്ടുണ്ട് skit
    കണ്ണ് നിറഞ്ഞു പോയി skit kandittu

    • @ashrafpoovathi5072
      @ashrafpoovathi5072 2 роки тому

      ഇങ്ങനെ മരണം ഒന്നും വേണ്ട skit രസണ്ടായിന്നു but മരനൊന്നും കാണാൻ കഴിഴുന്നില്ല

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      Thank u😍😍

  • @Haseena__Hameed.
    @Haseena__Hameed. 2 роки тому +2

    സ്വിച്ച് ഇട്ടപോലെ ചിരിക്കുന്ന ഇത്ത എങ്ങനെ ഇതൊക്കെ അടക്കിപ്പിടിച്ച് നിക്കാൻ കഴിയുന്നു....

  • @adhnant3880
    @adhnant3880 2 роки тому

    എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ അഭിനയം സൂപ്പർ..

  • @sherin3029
    @sherin3029 2 роки тому

    ഇത്താ
    ഇങ്ങനെത്തേ skit ചെയ്യലി
    സങ്കടാവുന്നു 😢
    skit ആയാലും ലൈഫ് ആയാലും ഇങ്ങളെ 3 പേരെയും കളിയും തമാശയും ആയി കാണാനാ ഇഷ്ടം .
    നേരിൽ കണ്ടിട്ടില്ലേലും , ഒത്തിരി ഇഷ്ടാണ് ഇത്തനിം ഫാമിലിനിം
    അള്ളാഹു നല്ലത് മാത്രം വരുത്തട്ടേ ഇന്റെ ഇത്താക്കും ഫാമിലിക്കും ❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      ഇങ്ങനെയും ഒന്ന് കിടക്കട്ടെന്നെ,,,,,, സാരല്ല്യ,,, സന്തോഷം 😍😍ആമീൻ 😍

    • @adilpv3363
      @adilpv3363 2 роки тому

      ആമീൻ 🤲🤲🤲🤲

  • @keralaflowers3245
    @keralaflowers3245 2 роки тому

    വീഡിയോ അതിമനോഹരമായിരിക്കുന്നു കാശുകൊണ്ട് ഒന്നും തന്നെ നേടാൻ കഴിയില്ല എല്ലാവർക്കുംസ്വത്ത് ഉണ്ടായിട്ടും കാര്യമില്ല ഇത് എല്ലാവർക്കും ഒരു പാഠമാണ്

  • @haim-w6o
    @haim-w6o 2 роки тому +1

    അടിപൊളി നിങ്ങളെ എല്ലാവരെയും എനിക്ക് ഇഷ്ടാ

  • @rinshilaminnu2797
    @rinshilaminnu2797 2 роки тому

    കരഞ്ഞുപോയി ഇത്ത എന്നാലും അടിപൊളിയായി

  • @Nafufoodfashion
    @Nafufoodfashion 2 роки тому

    Super skit... 👍pakshe... Avasanam.... Karayippichu😔

  • @nihalmohammed679
    @nihalmohammed679 2 роки тому

    Ithaa innan skit fullayi kandath Oru rakshayumilla super ❤️❤️❤️

  • @shabanashabi1328
    @shabanashabi1328 2 роки тому +1

    Ingane karayipikkalle.marana seenonnum vendayirunnu.Avane rakshichathin sthalam vitt kodukkunna kadayakiyal mathiyayirunnu

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      അതൊന്നും കുഴപ്പമില്ലന്നെ,,,, ഏതോ ഒരു ഹാജിയാരുടെ മോനല്ലേ 🥰

    • @shabanashabi1328
      @shabanashabi1328 2 роки тому

      @@SHASDOTCOMbyshahadiyasakeer ennalum shef monayirunnille.kandapo oru sankadam

  • @thashthash4444
    @thashthash4444 2 роки тому

    Ayyooo sangadaayipoy ithaaa.... Shafumoone vech ingane cheyyandayrunnu.. Kadapathrem vere aanengilum ningalde veedum ningalde randaludeyum moonum thanneyallee adokke kandappol enthoo poole...... Eadayalummmm story& acting polichuuuu.... Pratheekich ithante poliiii

  • @SaleesWorld
    @SaleesWorld 2 роки тому

    ഇത് കണ്ടപ്പോ എനിക്ക് എന്നെ തന്നെ ഓർമ വന്നു...😂😂😂😂

  • @rejafathima.mabdulrasheed8403
    @rejafathima.mabdulrasheed8403 2 роки тому

    അഭിനയിച്ചു തകർത്തു 👍🏼👍🏼👍🏼

  • @asifaasif6938
    @asifaasif6938 2 роки тому

    ഇത്ത നല്ല മെസ്സേജ് എന്നാലും സങ്കടം ആയിട്ടോ 👍🏻👍🏻👍🏻

  • @suharamoly5889
    @suharamoly5889 2 роки тому

    Cheriya skit loodey valiyaa message prekshakarudey munnilethicha ningalkum familikkum orupaad abhinandhanangalum oru noor👍👍👍kum

  • @vrindaanil4693
    @vrindaanil4693 2 роки тому

    Super acting 👌👌vedio kandit karanjhu poyi Sha❤❤❤❤

  • @hasnathc8673
    @hasnathc8673 2 роки тому

    Masha allah adipoliyayi itha avasanam karanju poyi 😭🥰🥰

  • @raziyaashraf9432
    @raziyaashraf9432 2 роки тому

    Shef monu allahu deergayuss nalkatte Aameen

  • @mammu2929
    @mammu2929 2 роки тому

    Enganoke karayipikan patto ethoose super acting 🥰🥰👍👍

  • @TipsandtricksMyGarden
    @TipsandtricksMyGarden 2 роки тому

    Really heart touchable ithaaa.. Ikkaaa.. Shaf mon❤️

  • @mr.lalusworld8821
    @mr.lalusworld8821 2 роки тому +1

    ഷഫ്മോനെ ഇങ്ങനെ ഒരു രംഗത്തിൽ കാണാൻ കഴിഞ്ഞില്ല 😔

  • @laskitchen6415
    @laskitchen6415 2 роки тому

    ഇത് വരെ ചെയ്തതിൽ ഏറ്റവും നല്ല സ്കിറ്റ് പെൺകുട്ടികൾക്ക് നല്ല മേസേജ് അവതരണം നന്നായിട്ടുണ്ട് േമാന്റെ അഭിനയും സൂപ്പർ എല്ലാ വീഡിയോ സ് കണ്ടാലും ചിരിവരും ഇത് കണ്ടാപ്പോൾ കരഞ്ഞു അടുത്ത വീഡിയോ ക്ക് കാത്തിരിക്കു

  • @haseenaaskitchen
    @haseenaaskitchen 2 роки тому +2

    കരയിപ്പിച്ചു കളഞ്ഞല്ലോ 😭😭വീഡിയോ സൂപ്പർ

  • @BanuWorld
    @BanuWorld 2 роки тому

    ന്റെ ഇത്ത മനസ്സിൽ thattypoyi കരഞ്ഞു പോയി വലിയ ഒരു മെസേജ് തന്നെ ആണ്

  • @Ayisha_SR
    @Ayisha_SR 2 роки тому

    Aabathukal abinayikkalli ketto allahu kakatta

  • @ajwasuneer8303
    @ajwasuneer8303 2 роки тому

    Ennitta video kanditanu e video kande njan ethante sthiram vieweraane eth kurach buzy aayond kanathayipoyathaa🙂enkilum pinnambura kaycha kanditum annode karanj poyi shafmon 😍 ningale abinayam oru rakshellaa athaanu 👏👏👏❤️❤️❤️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      സാരല്ല്യ ഒഴിവിനനുസരിച്ച് കണ്ടാൽ മതി 😍

  • @najmamuneer7363
    @najmamuneer7363 2 роки тому

    Superb 👍👍👍😍😍 pakshe last aa mon marikkunna seen kandappo vallathoru sangadam😒

  • @shameema9334
    @shameema9334 2 роки тому

    വയറും വണ്ണവും കുറയാൻ അടിപൊളി product ഉണ്ട് natural ആണ് side എഫക്ട് onnumilla,1%പോലും കെമിക്കൽ ഇല്ലാത്ത product ആണ് ഓർഗാനിക് ആണ് ഒരുമാസം കൊണ്ട് തന്നെ റിസൾട് ഉറപ്പ് 👍🏼

  • @faheempt3412
    @faheempt3412 2 роки тому

    ഇത്ത പൊളിച്ചു ട്ടോ എല്ലാവരും നന്നായി അഭിനയിച്ചു

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 роки тому +1

    Nalla message... Ingane dramayum kalichu kuthirikkayano.. Shakeer dubaikkonnim ponille..☺️☺️

  • @arwakunchammed6499
    @arwakunchammed6499 2 роки тому +1

    Skit, adipoli aayittund
    Nnalum nammale😢😢😢karayippichallo
    Sakeerkka👌👌👌

  • @sonasvlog500
    @sonasvlog500 2 роки тому

    ഇത്താ super 👍🏻 story വെറൈറ്റി ആണ് ✨️

  • @sameerksameer4179
    @sameerksameer4179 2 роки тому

    Nan randu vattam kandu....
    Entho pettannu kayinju...
    Story 💝
    Costume 💞
    Acting 💗

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +1

      M.. എഡിറ്റിംഗ് കഴിഞ്ഞു വന്നപ്പോ കുറച്ചേ ഉള്ളു.. ❤️❤️❤️

  • @salmabasheer4776
    @salmabasheer4776 2 роки тому

    Ethra neramayi wait cheyyunnu ithaaaa. Ningalum sakkeerkkayum polichadakka le 🔥🔥🔥🔥🔥

  • @mehbinlikes8621
    @mehbinlikes8621 2 роки тому

    അടിപൊളി 👍👍ഇത്തയെ ഒത്തിരി ഇഷ്ട്ടം 🥰🥰🥰

  • @sualehashirgaonkar9804
    @sualehashirgaonkar9804 2 роки тому

    Very touching tough to watch it without tears.....but osssssuuuummmm acting....

  • @shahinaarifa2543
    @shahinaarifa2543 2 роки тому +2

    Masha allah ഇത്ത കരഞ്ഞു poyi😭

  • @husnath740
    @husnath740 2 роки тому

    Inte rabbe vallatha jadhi najn ippala kanunadh nalla rasand 😁♥️

  • @raheelasdine9591
    @raheelasdine9591 2 роки тому +1

    ഇത്‌ കണ്ടപ്പോൾ വല്ലാത്ത സങ്കടായി ഇത്ത. ഷെഫ് മോനെ ഇതിൽ അഭിനയിപ്പിക്കണ്ടായിരുന്നു . നിങ്ങളോടുള്ള സ്നേഹം കൊണ്ടാവാം ഇങ്ങനെ തോന്നിയത്😍💞

  • @ayishakoyissan1097
    @ayishakoyissan1097 2 роки тому

    നല്ലൊരു മെസ്സേജ് 👍🏻👍🏻👍🏻

  • @rimamikitchen
    @rimamikitchen 2 роки тому +2

    സ്ക്രിപ്റ്റ് സൂപ്പർ ❤️ന്നാലും ന്നെ ഇങ്ങനെ നൊളോൾപിച്ചു കളഞ്ഞല്ലോ ഇങ്ങൾ 😭😭😭