പ്രതീക്ഷിക്കാത്ത ക്ലൈമാക്സുമായി ഒരു നൊമ്പരത്തിന്റെ കഥ 😔 /A short film by SHAS DOT COM

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 1,9 тис.

  • @magichandssoniamubarak
    @magichandssoniamubarak 2 роки тому +133

    കണ്ണ് നിറഞ്ഞു പോയട്ടോ..... ഇതിലൂടെ കടന്നു ജീവിതം ഇവിടെ വരെ എത്തിയ ആളാണ് ഞാൻ.... ഒരു വത്യാസം മാത്രം.... പെണ്ണ് നോക്കാൻ എന്നോട് തന്നെയാ പറഞ്ഞത് 😰

  • @Firoz07856
    @Firoz07856 2 роки тому +68

    കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും Allahu മക്കളെ കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲. Itha നല്ലൊരു skit mashaallah 🥰

  • @adipolikitchen
    @adipolikitchen 2 роки тому +7

    ഇങ്ങനെയൊരു വിധി ആർക്കും വരാതിരിക്കട്ടെ.... മക്കളില്ലാതെ സങ്കടപ്പെടുന്ന വർക്ക് അള്ളാഹു മക്കളെ കൊടുത്ത് അനുഗ്രഹിക്കട്ടെ.. എല്ലാവരുടെയും അഭിനയം സൂപ്പറായിട്ടുണ്ട്.. പ്രത്യേകിച്ച് ബു ബൂ വിന്റെ ആ ഞെട്ടൽ സൂപ്പറായിട്ടുണ്ട്... 🥰🥰🥰

  • @nimsrecipes4211
    @nimsrecipes4211 2 роки тому +45

    Masha Allah
    എത്ര നന്നായിട്ടാണ് നിങ്ങൾ ഓരോ character ചെയ്യുന്നത്, ശെരിക്കും മനസ്സിൽ തട്ടുന്ന script ആണ് എല്ലാതും, അതുകൊണ്ട് തന്നെ ഓരോ വീഡിയോകും weighting ആണ്. ഇനിയും ഇതുപോലെ ഒരുപാട് നല്ല script നു കാത്തിരിക്കുന്നു, 🥰🥰🥰🥰🥰🥰🥰🥰

  • @RabiNoushu
    @RabiNoushu 2 роки тому +79

    മക്കളില്ലാത്തവർക്ക് സോലിഹായ മക്കളെ കൊടുക്ക് റബ്ബേ 🤲 എല്ലാരും പൊളിച്ചു 👍🥰 ബുബുന്റെ aa നോട്ടം masha allah 🥰

  • @seenashabee247
    @seenashabee247 2 роки тому +192

    കണ്ണ് നിറഞ്ഞു പോയി എനിക്കും കുട്ടികൾ ഇല്ല 19 വർഷായി എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ എല്ലാരും

  • @spoonsofflavourbymisriyash9760
    @spoonsofflavourbymisriyash9760 2 роки тому +70

    അതു.ശരിയാണ് ..കുട്ടികൾ ഇല്ലതത്തിലും വിഷമം..കുട്ടികൾ ആയില്ലേ എന്ന ചോദ്യം ആണ്..👍👍😘😘

  • @mymusicworld550
    @mymusicworld550 2 роки тому +7

    കണ്ണ് നിറഞ്ഞു ഇത്താ.7 വർഷമായി ഈ ചോദ്യങ്ങളിലൂടെ കടന്നു പോവുന്നു.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവുംട്ടോ 🥰

  • @Haseena__Hameed.
    @Haseena__Hameed. 2 роки тому +2

    Supper skit....ഇതൊക്കെ ആൾ കാർക്ക് ഒരു രസമാണ്.ഒന്നുണ്ടായാൽ രണ്ടാമത്തേത് ഇല്ലെ....എനിക്ക് മൂന്നു പെൺകുട്ടികൾ ആണ്.അപ്പൊൾ എല്ലാവരും പറയും ഒരു ആൺ കുട്ടി യും ഇല്ലല്ലെ...മറിച്ച് ആണെങ്കിലും ഇത് തന്നെ അവസ്ഥ...എല്ലാം അല്ലാഹു വിന്റെ കയ്യിൽ അല്ലേ...അത് അവർക്ക് അറിയില്ല. കൊല്ലം എത്ര മാറി മറഞ്ഞാലും ഇതൊന്നും മാറാൻ പോകുന്നില്ല ഇത്ത....

  • @thahiraskitchenvlogs
    @thahiraskitchenvlogs 2 роки тому +5

    മാഷാ അള്ളാ നന്നായി അഭിനയിച്ചു പൊളിച്ചു മുത്തേ പൊളിച്ചു എഡിറ്റിംഗ് അതിലും സൂപ്പർ
    മക്കളില്ലാത്ത എല്ലാവർക്കും മക്കളെ കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @safnariyas4872
    @safnariyas4872 2 роки тому

    നാട്ടിൻ പുറങ്ങളിൽ ഇന്നും നിലനിന്ന്‌ പോരുന്ന ആചാരങ്ങൾ പ്രസവിക്കാത്ത പെൺകുട്ടികൾ ഒരു ദുശകുനം.എന്ന ചിന്ത. ആണിന്റെ കുഴപ്പം ആയാലും അത് മനഃപൂർവം മറച്ചു വെച്ചു പെണ്ണിനെ വേദനിപ്പിക്കും...പ്രസവിക്കാത്തത് ഇത്ര വലിയ തെറ്റും കുറ്റോം ഉണ്ടോ കുറെ മക്കൾ ഉണ്ടായിട്ടും തിരിഞ്ഞു ഒരാളും നോക്കാതെ ഒറ്റക്ക് ജീവിക്കുന്ന മാതാപിതാക്കളുണ്ട്. മക്കൾ ഇല്ലങ്കിലും അവരുടെതായ ലോകത്ത് സന്തോഷത്തോടെ ജീവിക്കുന്ന എത്ര ദമ്പതതികളുണ്ട് .. ഇവിടുത്തെ സമൂഹവും മനുഷ്യരുമാണ് ഇത്തരം ചിന്തകൾ മറ്റേണ്ടത്....!

  • @NabzvisioNnabz
    @NabzvisioNnabz 2 роки тому +33

    എന്താ ന്റെ ponnumnyeee അഭിനയം !!!
    കരഞ്ഞു പോയി 😚😚😚😚😚
    ഓരോ characters ഉം different look 👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +2

      Thank youuu മുത്ത് മണി 😘

    • @BoomerrWorld
      @BoomerrWorld 2 роки тому +7

      മരുമകളായി നബിലൂട്ടി അഭിനക്കുമെന്നല്ലേ പറഞ്ഞീനെ... Adho അബ്ബൂദാബി പോക്ക് ഡേറ്റ് ഫിക്സ് ആയോ..❤

  • @Rafeena7392
    @Rafeena7392 2 роки тому +20

    വന്ധ്യത ഒരു ശാപമല്ല, അല്ലാഹു സ്നേഹമുള്ള അടിമകൾക്ക് നൽകുന്ന പരീക്ഷണമാണ്. നാം എത്ര ക്ഷമ കൈകൊള്ളുന്നൂ അത്രയും നന്മ നമുക്ക് വന്നു ചേരും
    മക്കളില്ലാതെ വിഷമിക്കുന്നവർക്ക് എത്രയും പെട്ടന്ന് മക്കളെ കൊടുക്കട്ടെ ആമീൻ...

  • @bluepearlbymaloos9614
    @bluepearlbymaloos9614 2 роки тому +14

    വല്ലാത്ത വേദന യാണ്.അനുഭവിച്ചു കൊണ്ടിരിക്കുന്നു.😥😥😥😥

  • @noushadnoushu7898
    @noushadnoushu7898 2 роки тому +8

    12വർഷമായി ഒരു കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നു മക്കളില്ലാത്തതിനെക്കാളും സങ്കടം അല്കളെ ചോദ്യവും പരിഹാസവും കേൾക്കുമ്പോളാണ്. പക്ഷെ എന്റെ ഇക്ക സകീർക്കനെ പോലെ ഫുൾ സപ്പോർട്ടാണ് .

  • @Foodiestarmalayalam1
    @Foodiestarmalayalam1 2 роки тому +84

    Karanju poyi ഇത്ത കുട്ടികളില്ലാതെ വിഷമിക്കുന്നവർക്കൊക്കെ അല്ലാഹ് കുട്ടികളെ കൊടുക്കണേ 🤲🏻🤲🏻😭

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +1

      ആമീൻ 🥰

    • @ayishaayisha4834
      @ayishaayisha4834 2 роки тому

      @@SHASDOTCOMbyshahadiyasakeer ente kalyaanam kazhinjitt 5 varsham aayi. Ithuvare makkalaayittilla. Enneppole makkalillaathavarkkokke nalla swalihathaaya makkalundakaan dua cheyyanam.

    • @Fathima.Farook
      @Fathima.Farook 2 роки тому

      ആമീൻ 🤲🤲

    • @Fathima.Farook
      @Fathima.Farook 2 роки тому

      @@ayishaayisha4834 sure 👍

    • @ayishaayisha4834
      @ayishaayisha4834 2 роки тому

      @@Fathima.Farook 😊

  • @Rabishu
    @Rabishu 2 роки тому +5

    വല്ലാത്തൊരു വിഷമം തോന്നി.... കുറേ വർഷം ഞാനും ഈ വേദന തിന്നവളാണ്,. ഇന്നും ഓർക്കുമ്പോൾ ആ ഓർമ്മകൾ മനസ്സിൽ കനലു കോരിയിടും...
    അൽഹംദുലില്ലാഹ് ഇപ്പൊ ഞാനും ഒരു ഉമ്മി ആയി

  • @malappuramvibes7959
    @malappuramvibes7959 2 роки тому +55

    പറയാതിരിക്കാൻ വയ്യ editing അടിപൊളി ആയിട്ടുണ്ട് .മച്ചി ഒരു പെണ്ണിനും വിധി ആ പേര് നല്കാതിരിക്കട്ടെ 🤲🤲

  • @molimoli551
    @molimoli551 2 роки тому +18

    നന്നായി അഭിനയിച്ചു... അറിയാതെ കരഞ്ഞു പോയി..😭😭.മക്കളില്ലാത്ത എല്ലാവർക്കും അള്ളാഹു മക്കളെ കൊടുക്കട്ടെ 🤲🏻

  • @shanijaabdulgafoor4827
    @shanijaabdulgafoor4827 2 роки тому

    ഇത്ത വീഡിയോ ഞാൻ രാത്രി ആണ് ട്ടോ കണ്ടത് കരഞ്ഞു പോയി ഞാനും ഇപ്പൊ ഇതേ അനുഭവത്തിലൂടെ കടന്നു പോവാൻ തുടങ്ങീട്ട് കുറേ വർഷം ആയി മറ്റുള്ളോരെ ചോദിയം വേറെ വീട്ടിൽ ഉള്ളോരേ വേറെ
    ആദ്യം ഒക്കെ കരഞ്ഞേര്ന്നു ഇപ്പൊ കരയൂല
    മക്കളെ തരുന്നതും തരാതിരിക്കുന്നതും പടച്ചോനാണ്
    നമ്മള് ദുആ ചെയ്യാ എന്നെങ്കിലും പടച്ചോൻ കേൾക്കാതിരിക്കൂലല്ലോ
    വീഡിയോ അടിപൊളി 👌🏻👌🏻👌🏻🥰🥰🥰
    പിന്നെ നമ്മളെ ഇത്തുസ് പൊളി അല്ലെ 👌🏻👌🏻🥰🥰
    ഇക്ക ഷഫുമോനും അടിപൊളി ആക്കി 👌🏻👌🏻🥰🥰
    ബൂബുക്കുട്ടൻ ചക്കര കുട്ടി പൊളിച്ചു 🥰🥰🥰😘😘😘
    Enikum ഉണ്ട് ബൂബുനെ പോലെ മുത്തുമണികൾ അവരാ എന്റെ മക്കൾ ❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +1

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവും 🥰thank u🥰

  • @sameeranp5917
    @sameeranp5917 2 роки тому +7

    19 അനുഭവിച്ചു പാർത്താവിന്റെ സ്നേഹം ഇല്ലഗിൽ makkal ഇല്ലാത്തതിനേക്കാളും വിശമം അതായിരിക്കും 2 വിഷമം ഒരു പെണ്ണിന് പറ്റില്ല ഇന്നു സ്വന്തം വീട്ടിരിപ്പ് ആണ് പടച്ചോൻ എല്ലാർക്കും nalla മക്കളെ കൊടുക്കണേ 🤲🤲ആമീൻ

  • @sajnamkd8429
    @sajnamkd8429 2 роки тому +2

    അല്ലാഹ്, കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി, കാരണം എന്റെ കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആവാറായി ഇതുവരെ എന്റെ ഇക്കയോ ഉമ്മയോ ഒരു വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല, എനിക്കാണ് കുഴപ്പം എന്നിട്ട് പോലും ഇക്കാടെ ഉമ്മ പറയും എന്റെ കാലം കഴിഞ്ഞാലും ഈ ഒരു കാരണം കൊണ്ട് നീ അവളെ ഒഴുവാക്കരുത് പൊന്ന് പോലെ നോക്കണം എന്ന്, ഈ ഒരു ഗതി ആർക്കും വരാതിരിക്കട്ടെ, മക്കളില്ലാത്തതിനേക്കാൾ വിഷമം ആണ് മറ്റുള്ളവരുടെ ചോദ്യം കേൾക്കുമ്പോൾ

  • @raheemak3108
    @raheemak3108 2 роки тому +5

    കണ്ണ് നിറഞ്ഞു പോയി ഞാൻ കരഞ്ഞുപ്പോയി😥😥
    മകൾ ഇല്ലാത്തവർക്ക് അള്ള മക്കളെ നൽക്കി അനുഗ്രഹികട്ടൊ ആമീൻ🤲

  • @achoosachoos7373
    @achoosachoos7373 2 роки тому +2

    സത്യം കാരഞ്ഞു. Super. എല്ലാര്ക്കും മക്കളെ കൊടുക്കട്ടെ 🤲. ഒരു പാട് സങ്കടം കേട്ട് കണ്ണ്

  • @sahzinsahzin2213
    @sahzinsahzin2213 2 роки тому +3

    നമ്മുടെ സമൂഹം ഇങ്ങനെയാണ് സ്വന്തം കുറ്റങ്ങൾ കാണാതെ മറ്റുള്ളവരുടെ കുറ്റങ്ങൾ കാണുന്ന കണ്ണുകളാണ് സമൂഹത്തിലുള്ളത്. ഏതു പ്രതിസന്ധിയിലും ഞാനില്ലേ കൂടെ എന്ന് പറയാൻ ഒരാളുണ്ടെങ്കിൽ അതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ധൈര്യം. ഇനിയും ഇതുപോലുള്ള സ്ക്രിപ്റ്റുമായി ഇത്ത വരണം.super

  • @SumiBava8408
    @SumiBava8408 2 роки тому +2

    Super ithaa kannu nanayichu.... Njangalkkum family lum onnum problem illenkilum chila aalkaarude chodyangalkk munpil kann niranju poyittund...

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +2

      ആണോ.. അതൊന്നും കാര്യമാക്കാതെ happy ആയി ഇരിക്കുന്നെ 👍

  • @shaharbarafeeq
    @shaharbarafeeq 2 роки тому +22

    ന്റെ റബ്ബേ കണ്ണ് നിറനിട്ട് കാണാൻ പറ്റുന്നില്ല.. ആർക്കും ഇങ്ങനെ ഒരു ഗതി വരാതിരിക്കട്ടെ 😥😊 നമ്മൾ കണ്ടു മുട്ടിയ കല്യാണം ആണല്ലേ ഇത് 👌👌👌👍🏻👍🏻❤❤

  • @muhammedjishadck8397
    @muhammedjishadck8397 2 роки тому +2

    👌👌ഇങ്ങളെ എല്ലാ സ്കിറ്റ് വീഡിയോസും പൊളിയാണ് തനി നാടൻ style ആയത്കൊണ്ടും നിങ്ങളുടെ അവതരണ മികവുകൊണ്ടും ഏറെ ഇഷ്ട്ടപെടുന്നു 🥰👌👌👌👌കണ്ണും കൽബും കലങ്ങി

  • @hashrafthaivalapil5871
    @hashrafthaivalapil5871 2 роки тому +8

    കരയാതെ ഒരിക്കലും ഇത് കാണാൻ കഴിയില്ല ഈ വേദന അനുഭവിക്കുന്നവളാണ് ഞാനും

  • @asvlogs2642
    @asvlogs2642 2 роки тому +1

    Supper......kannu നിറയാതെ കണ്ട്‌ theerkanaavilla.....mrg kazhinj randdara varsham njaanum aalkarudedthnn ithe chodyam kettirunnu...... Alhamdulillah pinne enikk allah oru ponnu mone തന്നു.... Alhamdulillah ippo 3vayassayi 😍

  • @Shabanasherin321
    @Shabanasherin321 2 роки тому +75

    നന്നായി അഭിനയിച്ചു എല്ലാരും.....
    കുട്ടികൾ ഇല്ലാത്ത എല്ലാർക്കും പടച്ചോൻ കൊടുക്കട്ടെ.... 🤲🤲

  • @Myperfectplate
    @Myperfectplate 2 роки тому +2

    Ipozhum ithupolulla aalkaar und.. nice skit shahadiya.. acting editing ellaam nannayitund😊😍

  • @nunushaaaz2659
    @nunushaaaz2659 2 роки тому +10

    Shahadhiyathaaa ഇത്പോലെ യുള്ള മനസ്സിൽ ആഴ്‌ന്നിറങ്ങുന്ന skit കൾ ഇനിയും കൊണ്ട് വരണേ, നിങ്ങളെ stories കാണുമ്പോൾ ആ അവസ്ഥ യിലൂടെ ജീവിക്കുന്നവരെ യാണ് കാണുന്നത് 😓 ഇനിയും ഇതുപോലെ പല ജീവിതങ്ങൾ ഞങ്ങളുടെ മുന്നിൽ എത്തിക്കണെ🤝God bless you & your family😍

  • @RoobisGingerGarlic
    @RoobisGingerGarlic 2 роки тому +2

    Pacherchiyokke തിന്നിട്ടങ്ങനെ പോക 😂😂😂😜😜😜 shafmon പൊളിച് 😂😂😂

  • @jejus-ws2eo
    @jejus-ws2eo 2 роки тому +101

    എനിക്ക് 6 year കഴിഞ്ഞാണ് mkls ഉണ്ടായത്... ഉണ്ടായപ്പോ ഇരട്ടകൾ... രണ്ടു ആൺകുട്ടികൾ.... അൽഹംദുലില്ലാഹ്

  • @riyarihan5499
    @riyarihan5499 2 роки тому +2

    മാഷാഅല്ലാഹ്‌ 🥰🥰👍👍👍👍👍
    കണ്ണ് നിറഞ്ഞു 😰😰
    ഒന്നും പറയാനില്ല ❤️❤️

  • @haseenavappu5771
    @haseenavappu5771 2 роки тому +23

    ഞാനും അനുഭവിച്ചു 7വർഷം നിങ്ങൾ കല്യാണത്തിന് പോവുന്നതും വരുന്നതും ഒക്കെ കണ്ടപ്പോ എനിക്കെൻ്റെ പഴയകാലം ഓർമവന്നു same അനുഭവം. ഞാൻ എവിടെ പോയി വന്നാലും ഡ്രസ്സ് മാറ്റാൻ രൂമിൽക് കയറിയാൽ ആദ്യം karachilayirunnu പണി
    Alhamdulillah yenikkippo 3 മക്കൾ ഉണ്ട്
    Alhamdulillaah,

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 2 роки тому +13

    മാഷാ അല്ലാഹ്🥰എത്ര നന്നായിട്ടാ നിങ്ങൾ രണ്ടുപേരും ഓരോ വേഷവും കൈകാര്യം ചെയ്യുന്നത്.വൈകാതെ തന്നെ നിങ്ങൾ സിനിമയിൽ എത്തുമല്ലോ😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +2

      ആഹാ... ആരാപ്പോ ഇത് 🥰🥰🥰ഇവിടെ വന്നതിൽ സന്തോഷം 😘

  • @nazumol3777
    @nazumol3777 2 роки тому +5

    നമ്മുടെ എല്ലാം ദാമ്പത്യ ജീവിതം സുഖത്തിലും സന്തോഷത്തിലുമക്കെട്ടെ 🤲🏻🤲🏻മക്കളില്ലാത്തവർക് സ്വാലിഹായ മക്കളെ നൽകട്ടെ🤲🏻🤲🏻ഉള്ള മക്കളെ സ്വാലിഹീങ്ങളിൽ ulpeduthatte🤲🏻🤲🏻ആമീൻ

  • @jamelabeevi9989
    @jamelabeevi9989 2 роки тому +1

    ഞാൻ കരഞ്ഞു പോയി. വല്ലാത്ത അഭിനയം. സൂപ്പർ

  • @farsanashafeeq3723
    @farsanashafeeq3723 2 роки тому +32

    കുട്ടികൾക്ക് ഇല്ലാത്തവർക്ക് കുട്ടികളെ നൽകണേ 🤲🤲🤲നന്നായി അഭിനയിച്ചു 👍

  • @NIFIMEDIA
    @NIFIMEDIA 2 роки тому +1

    നമ്മുടെ ചുറ്റുപാടും ഇതുപോലുള്ള അവസ്ഥ അനുഭവിക്കുന്നവർ ഒരുപാടുണ്ട് .നിങ്ങളുടെ അഭിനയം ഉഷാറായിട്ടുണ്ട്

  • @shahabusabu9428
    @shahabusabu9428 2 роки тому +10

    സൂപ്പർ ആയിട്ടോ 🤩.. പല വീടുകളിൽ ഉള്ള താണ്.. സക്കീർക്ക തകർത്ത് അല്ലോ. സങ്കടം വന്നു 😔

  • @hayuzzworld2964
    @hayuzzworld2964 2 роки тому

    ഒരുപാട് നൊമ്പരമായി ഈ വീഡിയോ ഒത്തിരി സങ്കടമായി ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം

  • @manhamolu3939
    @manhamolu3939 2 роки тому +24

    കണ്ട് കണ്ണ് നിറഞ്ഞു. എനിക്കും ഉണ്ടയിന് ഈ അനുഭവം. Alhamdulillah ഇപ്പൊ എനിക്ക് ഒരു മോളുണ്ടയി

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      അൽഹംദുലില്ലാഹ് 🥰

    • @sdrf2093
      @sdrf2093 2 роки тому +1

      Athe kann niranju.Eppolum e sahajaryaythiloode kadennpovunnu

  • @musthafamonu1398
    @musthafamonu1398 2 роки тому +31

    കണ്ണ് നിറഞ്ഞു പോയി എനിക്കും മക്കളില്ല 17 വർഷമായി കല്ലിയാണം കഴിഞ്ഞിട്ട് മക്കളുണ്ടാവാൻ ദുഹാ ചെയ്യണേ 😥😥🤲🤲

    • @ansif123
      @ansif123 2 роки тому +1

      Aameen

    • @naseemmuhammad8049
      @naseemmuhammad8049 2 роки тому +1

      Aburifa ചാനൽ ഫോളോ ചെയ്യുക

    • @musthafamonu1398
      @musthafamonu1398 2 роки тому

      ഞാൻ കാണാറുണ്ട്

    • @naseemmuhammad8049
      @naseemmuhammad8049 2 роки тому +2

      @@musthafamonu1398 inshaallh..അല്ലാഹുവിന്റെ anugrahathal എത്രയും പെട്ടെന്ന് swalihaya kunnudavatte...ameen

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +3

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവും 🥰

  • @lovelylayers4012
    @lovelylayers4012 2 роки тому +5

    10 വർഷ തിന്നു ശേഷം അൽഹംദുലില്ലാഹ് രണ്ടാമത്തെ 9 മാസം ഗർഭിണി ആണ് ഞാൻ. ഇതു പോലെ ഒരുപാട് ഫെയിസ് ചെയ്‌തിട്ട് ഉണ് 😰അൽഹംദുലില്ലാഹ് ഇനി പ്രേസവവം കഴിഞ്ഞു കിട്ടിയാൽ മതി എല്ലാവരും ദുഹാ ചെയ്യണം ❤️

  • @aleemabiabdulsalam
    @aleemabiabdulsalam 2 роки тому

    ശരിക്കും മനസ്സിൽ തട്ടി... ഇത് ഇത്ത അഭിനയിച്ചതാണെങ്കിലും ഇങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോവുന്ന ധാരാളം സഹോദരിമാരുണ്ട്... അവർക്കൊക്കെ റബ്ബ് ഒരു കുഞ്ഞിനെനൽകി അനുഗ്രഹിക്കട്ടെ

  • @azahhappyworld5303
    @azahhappyworld5303 2 роки тому +3

    Orotta vyakthi thanne different character ayi abinayichu sharikkum sammadhich ithaa. Adipoly skit 🥰🥰🥰

  • @ShafeenasWorld
    @ShafeenasWorld 2 роки тому +10

    Makkaalillathethinte peril ippozhum ithu pole anubhavikkunnavar oru paadund…avarkkokke swalihaaya makkale kidukkatte ameen
    Ellarum thakathabhinayichutto 👏🏻👏🏻👏🏻👍
    Boobune kandappo sangadam thonni 😌😁

  • @jannathatha_and_family
    @jannathatha_and_family 2 роки тому +11

    ഹായ് ശഹദി വീഡിയോ അടിപൊളി ആയിട്ടുണ്ട് നല്ല കഥ 🥰🥰🥰🌹🌹❤❤❤

  • @sameerakamaruddeen8420
    @sameerakamaruddeen8420 2 роки тому +1

    പൊളി 👍 പൊളിച്ചു നാത്തൂൻ വരവ് ഡയലോഗ് എല്ലാം സൂപ്പർ

  • @nasrygafoor7090
    @nasrygafoor7090 2 роки тому +15

    ഇതുസേ കരഞ്ഞുട്ടോ പൊളിച്ചു ഷെഫ്മോന്റെ ഡയലോഗ് കുട്ടികളുള്ള പെണ്ണിനെ keattendi വെരോ എന്ന് 😄😄😄😄👌

  • @hennah_hennu246
    @hennah_hennu246 2 роки тому

    വളരെ സങ്കടം തോന്നി... ഇത്ത ഗുഡ് wrok 👍👍👍

  • @hasnathc8673
    @hasnathc8673 2 роки тому +3

    Adipoli itha karanjupoyi padachone kuttikalithavark kuttikale kodukkane allah ameen

  • @saifunnisauk5182
    @saifunnisauk5182 2 роки тому +1

    കരയിപ്പിച്ചു കളഞ്ഞല്ലോ ഇത്താ... ശരിക്കും originality ഉണ്ടായിരുന്നു 👍🏻🥰😘

  • @rahimabasheer4677
    @rahimabasheer4677 2 роки тому +7

    പൊളിച്ചടക്കി 😍😍 ബല്ലാത്ത ജാതി 😂ഇങ്ങനെ പോയാൽ അടുത്തു തന്നെ മമ്മുട്ടിന്റെ നായികയാകാൻ വിളിക്കുന്ന തോന്നുന്നേ 😄😄🤝

  • @MubishajuMubi
    @MubishajuMubi 2 роки тому +1

    മാഷാഅല്ലാഹ്‌ ഒരു രക്ഷയും ഇല്ലാട്ടോ.. കരയിപ്പിച്ചു കളഞ്ഞു 😪

  • @noushibashahimon2866
    @noushibashahimon2866 2 роки тому +4

    Shahadi ninteyum ikkanteyum abinayam 👌👌👍👍👍😍inghneyoke e lokath nadakunund, enik 2yrs kynha mol undaye, allahu ellavrkum nanma cheyyatte. ...Aameen

  • @salamthootha969
    @salamthootha969 2 роки тому +1

    ഒരുപാട് നാള്കൾക്ക് ശേഷം ഒരു സ്ക്കിറ്റ് കാണ് ണത് ജോലി തിരക്ക് കൊണ്ട് ഒന്നും കാണാൻ പറ്റീട്ടല്ല എന്തായാലും വളരെ നന്നായിട്ടുണ്ട്
    എല്ലാവരും നന്നായി അഭിനയിച്ചു Super

  • @BoomerrWorld
    @BoomerrWorld 2 роки тому +20

    കരയിപ്പിച് കളഞ്ഞല്ലോ ഇത്തൂസെ... ഒരുപാട് പേർ അനുഭവിക്കുന്ന വിഷമം..... നല്ലദ് ചിന്തിക്കാനുള്ള മനസ്സ് അവർക്ക് അല്ലാഹു കൊടുക്കട്ടെ..... എല്ലാരും അടിപൊളിയായി അഭിനയിച്ചു.. സൂപ്പർർർ.... ❤👍🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      Thank u ആമീൻ 🥰

    • @jaleesjalees9135
      @jaleesjalees9135 2 роки тому

      Njanum 7 varshayi anubavikuna vishama ith

    • @BoomerrWorld
      @BoomerrWorld 2 роки тому +1

      @@jaleesjalees9135 അല്ലാഹു പെട്ടെന്ന് എല്ലാം റാഹത് ആക്കി തരട്ടെ.. സ്വാലിഹായ മക്കൾ ഉണ്ടാവട്ടെ. നമ്മളെ മക്കളെയും നാഥൻ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ..... അവർക്ക് പൂർണ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടേ 🤲🤲.....Aaameen

    • @BoomerrWorld
      @BoomerrWorld 2 роки тому +1

      എല്ലാം ശെരിയാവും റബ്ബല്ലേ വലിയവൻ

    • @sharnasalimsharna2921
      @sharnasalimsharna2921 2 роки тому

      @@jaleesjalees9135 വിഷമിക്കണ്ട!പടച്ചവൻ എത്രയും പെട്ടന്ന് ഒരു ആരോഗ്യവും ആയുസ്സും ഉള്ള കുഞ്ഞിനെ തരട്ടെ!ആമീൻ

  • @sharipari4548
    @sharipari4548 2 роки тому +2

    Adipoli ayi to kanne niranju kutikal undavathe erunnavarkkum ykiyavarkkum ariyam avastha. Enk 5 years kayinja kutikal undayathe , eppo 2 year kayinju monk Alhamdulillha Alhamdulillha 🤲🤲

  • @jasminshaji4663
    @jasminshaji4663 2 роки тому +16

    നല്ല. അഭിനയം. 2 പേരും ശെരിക്കും സങ്കടം വന്നൂട്ടോ.... 😍😍😍😍😍😘😘😘😘

  • @rashibinas2207
    @rashibinas2207 2 роки тому

    ഇത്താ സ്റ്റോറി യൊക്കെ അടിപൊളി യായിട്ടുണ്ട് 💙ചില ഭാഗങ്ങൾ വല്ലാതെ ഫീൽ ചെയ്യുന്നുണ്ട് ട്ടോ ഇങ്ങളെ ആഗ്രഹം പോലെ തന്നെ ചാനൽ ഒരുപാട് ഉയർച്ചയിൽ എത്തട്ടെ ഞങ്ങൾ എല്ലാരും ഉണ്ട് ട്ടോ കൂടെ പോരെ 😍❤🌹

  • @noushnoush2968
    @noushnoush2968 2 роки тому +9

    അനുഭവം.... അൽഹംദുലില്ലാഹ് അല്ലാഹ് ഇരട്ടകൾ തന്നു... ഇപ്പോൾ ഒരു പൊന്നു മോനും കൂടെ വന്നു 🥰🥰🥰

  • @alurafi452
    @alurafi452 2 роки тому

    Nalla ishtamayi .super abhinayam.ella rollukalum ithayum ikkayum nannayi avatharippichu.ithil paranja sambavam real anu .nte life il ipol nadakkunna karyamanith.kuyappam ankuttikalkanennarinjal ummak problm undakilla.ath vare marumole cheetha kuttapeduthum.

  • @sarafumusthafa8151
    @sarafumusthafa8151 2 роки тому +3

    ഈപേരും വിളിച്ചു 😢ആർക്കും എന്തും പറയാലോ ഇത് അനുഭവിച്ചവർക്കേ ഇതിന്റെ വിഷമം മനസ്സിലാവും അങ്ങിനെ ഒരാളാണ് ഞാൻ സഹിച്ചും ക്ഷമിച്ചും വിലപ്പെട്ട ജീവിതം കടന്ന് പോയി അൽഹംദുലില്ലാഹ് ഇപ്പോ 2മക്കൾ ആയി.ഇനി ആർക്കും ഇങ്ങനെ കേൾക്കാൻ വിധി തരല്ലേ അല്ലാഹ് 🤲🏻🤲🏻🤲🏻പരിഹസിക്കുന്നവർക്ക് കാണാനുള്ള ആയുസ്സ് കൊടുക്കണേ............... 🤲🏻👍🏻👍🏻👍🏻

  • @ajmal2469
    @ajmal2469 2 роки тому

    Ithaante skit kandu sharikkum kannu niranju poyi...ee oru vazhiyiloode 4 varshatholam njanum kadannu poyittund... alhamdu lillah njangalkkippo oru ponnu mole kitty ...ingane anubhavikkunna palarkkum ee oru vishayam manasil thatti kaanum ..Thanks ithaa

  • @jumanajasim7965
    @jumanajasim7965 2 роки тому +4

    Ithaaaa & ikkaaa superaayind....ellaa charactersum adipoli....love u so much😍😍😍

  • @shahilshanza196
    @shahilshanza196 2 роки тому +2

    ഷെഫമോന്റെ ഡയലോഗ് ഇഷ്ടായി 11:6😍നല്ലമെസ്സേജ് ആയിരുന്നു

  • @ASOOSMIX1
    @ASOOSMIX1 2 роки тому +5

    ഒരുപാട് പാട് പേര് ഇത് പോലെ അനുഭവിക്കുന്നുണ്ട് കാണുമ്പോൾ കണ്ണ് നനഞ്ഞു ലാസ്റ്റ് കെട്ടിപ്പിടിച്ചു കരയുമ്പോൾ ബുബു കുട്ടന്റെ നോട്ടം കണ്ടപ്പോൾ ചിരിച്ചു പോയി 😂😂

  • @ash-vlogs4814
    @ash-vlogs4814 2 роки тому +14

    Hii ithatha ❤️☺️ഇതുപോലെ pala ചോദ്യങ്ങളും ente Aunty uncle society ന്ന് neritt ഉണ്ട്.അന്ന് avark ക്ക് nalla manobalam koduth family കൂടെ ഉണ്ടായിരുന്നു, ഒരിക്കലും aa മനസ്സ് ആരും വേദനിപ്പിക്കാതെ nokki😍❤️അങ്ങനെ 14 വർഷത്തിന് ശേഷം oru ponnomanak ജന്മം നൽകി, ഇന്ന് 3 kanmanikal ഉണ്ട് Aunty kk uncle um ❤️happy family❤️❤️❤️

  • @sherinscrazyworld8137
    @sherinscrazyworld8137 2 роки тому +8

    അഭിനയം ഒരു രക്ഷയും ഇല്ലാട്ടോ...pwolichadukkeekknu..👍..karayippichu kalanjunn മാത്രം😭😭...എന്തായാലും skit അടിപൊളി ട്ടോ...❤️

  • @jaseenajaseena429
    @jaseenajaseena429 2 роки тому +1

    😭ഫീൽ ആയി പോയി ഇത്ത, ബൂബ്ന്റെ നോട്ടം കലക്കി 🥰

  • @Naflababu
    @Naflababu 2 роки тому +6

    മാഷാഅല്ലാഹ്‌ 🥰 അടിപൊളി ആയി. കണ്ണ് നിറഞ്ഞു പോയി. കുട്ടികൾ ഇല്ലാത്തവരുടെ ഒരു അവസ്ഥ. Yaa അല്ലാഹ് 🤲🏻🤲🏻

  • @NishanaLukman
    @NishanaLukman 2 роки тому

    Ithaa ingal ethra manoharamayi mattullavarde manasu vayikkunnu .. scriptinu oru kuthirappavan .. abhinayam alla sherikum jeevitham thannenne thonnunnullu kuttikalde peril mathralla iniyum nd sankadangal sthreekalk okke itha direct cheyyanam .. dowry problemsum colourinte prblmsum oke nd itha oronnayitu script ready akki cheyyanam ..katta waitingilanu ..okke cheyyan Allah anugrahikkatte

  • @Fathima.Farook
    @Fathima.Farook 2 роки тому +6

    മാഷാ അല്ലാഹ്... സൂപ്പർ സ്കിറ്റ്.
    കുട്ടികൾ ഇല്ലാത്തവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ ഞാൻ ഇത് വരെ ചിന്തിച്ചിട്ടു പോലുമില്ല..
    എന്നാലും അവർക്ക് വിഷമം ആകരുതെന്ന് കരുതി കുട്ടികൾ ആയില്ലേ എന്നൊന്നും ചോദിക്കാറില്ല.
    പടച്ചോൻ കൊടുക്കാനിട്ട് അല്ലെ. അവരുടെ കുറ്റം ഒന്നും അല്ലല്ലോ എന്ന് മാത്രം ചിന്തിക്കാറുള്ളു.. സുലൂന്റെ വീഡിയോ കണ്ടപ്പോൾ ആണ് അത് അനുഭവിക്കുന്നവർ എത്രമാത്രം വേദനിക്കുന്നു എന്ന് മനസ്സിലായത്. ഈ സ്കിറ്റും കൂടെ കണ്ടപ്പോൾ ഒന്നൂടെ വിഷമം കൂടി. പടച്ചവൻ മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ കൊടുക്കട്ടെ 🤲.
    അഞ്ച് വർഷം കൊണ്ട് മൂന്ന് മക്കളെ തന്ന് അനുഗ്രഹിച്ച അല്ലാഹുവിന് സ്തുതി 🙏🙏

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +1

      M.... പാത്തു.... പിന്നേ ഒന്ന് mail ചെയ്യൂ പാത്തുസ് 😘

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 2 роки тому +1

    അവസാനം പറഞ്ഞത് ശരിയാണ്.ആരോരും ഇല്ലാത്ത കുട്ടികൾക്ക് തുണയാവനും നമുക്ക് കഴിയേണ്ടതുണ്ട്. അങ്ങനെയുള്ള കുട്ടികളുടെ സന്തോഷം ആവാനും നമുക്കൊക്കെ കഴിയേണ്ടതുണ്ട്

  • @filmyworld5947
    @filmyworld5947 2 роки тому +3

    എന്റെ ശാസ്സേ കരയിപ്പിച്ചു കളഞ്ഞല്ലോ 😭😭😭😭 എന്നാലും സൂപ്പർ സ്ക്കിട് ആയിരുന്നു പിന്നെ കല്യാണത്തിന് ഇട്ട ഡ്രസ്സ്‌ അല്ലെ അത് എല്ലാവരും തകർത്തു അഭിനയിച്ചു ഷഫ് മോന്റെ ഡയലോഗ് പൊളിച് 😜😜😜😜😜 പചർച്ചി 😜😜😜😜

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      M... കല്യാണത്തിന് വരുമ്പോൾ എടുത്തത് തന്നെയാണ് 😅ഞാൻ കുട്ടികൾ ഇല്ലാത്ത റോൾ അഭിനയിച്ചോണ്ടാണ് അന്ന് വന്നത് 😅

  • @fathimaridha2858
    @fathimaridha2858 2 роки тому +1

    കണ്ണ് നിറഞ്ഞു പോയി വല്ലത്തൊരു സങ്കടം 😭😭😭😭😭😭

  • @hafsathshameervp2527
    @hafsathshameervp2527 2 роки тому +117

    ഇത്ത ഒരു കാലത്ത് ഞാനും ഇങ്ങനെ ആയിരുന്നു 12 വർഷം മുൻപ് "Insha Allah" ഇപ്പോൾ ഞാൻ 8 മാസം പ്രഗ്നന്റ് ആണ് എനിക്ക് വേണ്ടി🤲🤲🤲 ദുആ ചെയ്യണം

  • @naziyanoor2094
    @naziyanoor2094 2 роки тому

    കരഞ്ഞു പോയി
    ഇതേ അവസ്ഥ ഞങ്ങളെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്
    മുഖത്തു നോകി മച്ചി എന്ന് വിളിച്ചവർ പോലുമുണ്ട്
    20 വർഷമായി കല്യാണം കഴിഞ്ഞിട്ടു ഇത് വരെ മക്കളില്ല
    ഒരു പരിപാടിക്ക് പോലും പോകാൻ വയ്യ ചോദ്യങ്ങൾ ചോദിച്ചിട്ട്
    ഞമ്മളെ കാളും വിഷമം കാണുന്നവർക്കാ
    മക്കളില്ലാത്തവരുടെ അവസ്ഥയാ shadiya അഭിനയിച്ചത് മുഴുവനും
    വളരെ നന്നായിട്ടുണ്ട്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവും 🥰thank u🥰🥰🥰

  • @lillyfeliz2716
    @lillyfeliz2716 2 роки тому +3

    Shahadiya.. skitugal എല്ലാം നന്നായി വരുന്നുണ്ട്, സത്യം പറഞ്ഞാൽ ഇതു കണ്ണു നനയിച്ചു. ഇപ്പോഴും ഇങ്ങനത്തെ അമ്മായിമ്മ ഉണ്ടല്ലേ, മരുമോളല്ല മച്ചി മോനാണ് കുഴപ്പം എന്നറിഞ്ഞപ്പോൾ ഉമ്മ പെട്ടെന്നു മാറി.. last seen പൊളിച്ചു ട്ടോ? ഇനിയും കാത്തിരിക്കുന്നു.

  • @fathima8566
    @fathima8566 2 роки тому +1

    Onnum parayan illaa... super aayin... karanj pooyi... enikk 3 penkuttikalaa.. alhamdhu lillah athil santhoshavadhi aan njn.. 😊

  • @ma.creation6781
    @ma.creation6781 2 роки тому +3

    അച്ചോടാ... Ithaaa കലക്കി ട്ടോ . സങ്കടം വന്നു.... 😭😭

  • @muhammedfavas4200
    @muhammedfavas4200 2 роки тому

    Skit 👍👍👍... ഇത്തവണ ബൂബുവും പൊളിച്ചു.... fousi

  • @minna3680
    @minna3680 2 роки тому +5

    എല്ലാ characterum നന്നായി അഭിനയിച്ചു 👍🏼

  • @ihvloger
    @ihvloger 2 роки тому

    ക്ലൈമാക്സ് സൂപ്പെർ. കണ്ണുനിറഞ്ഞു പോയി. ഇനീയും നല്ല. തീമുമായി വരാനാണ്.അടിപൊളി

  • @kunjolhassankondotty9423
    @kunjolhassankondotty9423 2 роки тому +5

    ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സങ്കടം ആയി ട്ടോ😨 22 വർഷമായി കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി, നിങ്ങളെ ദുആയിൽ എന്നെയും ഉൾപെടുത്തണേ😭 🤲

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +2

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവുംട്ടോ 😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +1

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവുംട്ടോ 😍😍

    • @NaturalAmazingWorldMalayalam
      @NaturalAmazingWorldMalayalam Рік тому

      മുവാറ്റുപുഴയിൽ സഫിയൻ ഡോക്ടറെ കണ്ട് നോക്കൂ. എന്റെ 3 കസിൻ ചേട്ടൻ മാർക്ക് അവിടെ കണ്ടതിനു ശേഷം കുട്ടികൾ ഉണ്ടായി രണ്ട് പേർക്ക് ഒത്തിരി പ്രായം ആയതിനുശേഷമാണ്. അതു പോലെ ഒരു ചേച്ചിയ്ക്കു o

  • @arwakunchammed6499
    @arwakunchammed6499 2 роки тому +1

    ഈ സ്കിറ്റ് അടിപൊളി
    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്റെ mrg kayijjitt 11 വർഷം കഴിജ്ജ് മക്കളായിട്ടില്ല ഒരു function പോയി kayijaal ithu തന്നെ അവസ്ഥ. മക്കളില്ലാത്തതിനേക്കാളും വെഷമം അത് പറഞ്ഞു കുത്തി നോവിക്കുന്നസ്താണ് 😢😢😢

  • @amcreations8434
    @amcreations8434 2 роки тому +4

    ഞാനും ഈ വിഷമം അനുഭവിച്ചികൊണ്ട് ഇരിക്കാ,എല്ലാവരും duayil ഉൾപ്പെടുത്തണം😭

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവുംട്ടോ 😍😍

    • @amcreations8434
      @amcreations8434 2 роки тому

      @@SHASDOTCOMbyshahadiyasakeer dua cheyyi 🙏😭

  • @sameerksameer4179
    @sameerksameer4179 2 роки тому +2

    മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക്ക്.... അവരുടെ അന്ത്യ ശ്വാസം എടുക്കുന്നതിനു മുമ്പ് അവർ ആഗ്രഹിച്ചത് പോലെയുള്ള പൊന്നോമന മക്കളെ ഇരു കൈകൾ കൊണ്ട് മാറോട് ചേർത്ത് എടുത്തോണ്ട് നടക്കാൻ സാധിക്കുമാറാവട്ടെ.......സ്വന്തം മക്കളെ... മറ്റൊരു സുഖത്തിനു വേണ്ടി കൊന്നു കുഴിച്ചു മൂടുന്ന കലികാലം....
    എല്ലാം പടച്ചവന്റെ പരീക്ഷണം....തളരരുത് പ്രതിക്ഷ കൈ വിടരുത്.ഇന്നത്തെ ഈ കണ്ണുനീർ നാളത്തെ പുഞ്ചിരി ആവാൻ സാധിക്കട്ടെ...... ഞാനും കാത്തിരിക്കുന്നു പ്രതീക്ഷയുടെ ആ പാൽ പുഞ്ചിരി വെട്ടം മാറോട് ചേർക്കാൻ ❤😍❤👍😘....

  • @shafeenashaji8772
    @shafeenashaji8772 2 роки тому +6

    കരയിപ്പിച്ചു ഇത്തൂസ് 🥰🥰നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യം 🥰🥰🥰👍🏻

  • @shajusworld7588
    @shajusworld7588 2 роки тому +1

    പറയടിരിക്കാൻ vayatta ഞാനും കുറച്ചു കാലം ഇതിലൂടെ കഴിഞ്ഞു poyadanu അൽഹംദുലില്ലാഹ് ഇപ്പോ 2കുട്ടികൾ unde😍കണ്ണ് നിറഞ്ഞു പോയി 😢super kalakki

  • @murshidahassan8950
    @murshidahassan8950 2 роки тому +3

    Enik 8 varsham kazhinjanu oru mol undayi Alhamdulillah avalkipo 1 yr kazhinju😍 Barthavum veetukarum full sprt ayirnu onnu kondum arum vishamipichittilla☺ Nattukarkum kudumbakarkkum anu kurupottal😏

  • @THASNEEM-q3e
    @THASNEEM-q3e 2 роки тому

    കരഞ്ഞു പോയി ഇത്ത.സൂപ്പർ അഭിനയം.

  • @shihabp2201
    @shihabp2201 2 роки тому +8

    അഞ്ചുവർഷം ഞാനും അനുഭവിച്ചു അൽഹംദുലില്ലാ ഇപ്പോൾ ഒരു മോൻ ഉണ്ട്🤲🤲🤲🤲🤲

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 роки тому +1

      അൽഹംദുലില്ലാഹ് 🥰

    • @maimoonamaimu3419
      @maimoonamaimu3419 2 роки тому +1

      ഞാനും അനുഭവിച്ചു. ഇപ്പോൾ ഒരു മോൾ ഉണ്ട് അൽഹംദുലില്ലാഹ്

  • @niziljazzniziljazz3836
    @niziljazzniziljazz3836 2 роки тому +1

    Adipoli✌️👌adutha skittinai weitinglanto nte itha🤩

  • @raheelasdine9591
    @raheelasdine9591 2 роки тому +6

    ന്റെ ഷാഹിത്ത കരയിപ്പിച്ചു കളഞ്ഞല്ലോ😥. അടിപൊളി. എല്ലാവരും തകർത്ത് അഭിനയിച്ചു. 👌👌👌👏👏

  • @rubeenaasees6842
    @rubeenaasees6842 2 роки тому

    Mashaallah..... 😍super onnum parayanilla😘penghale ishtayitto😘