ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ പെണ്ണിന്റെ കഥ /A short film / DOT COM

Поділитися
Вставка
  • Опубліковано 8 лип 2022
  • #skit
    #shasdotcom
    #shortfilm
    #marumol
    For collabrations,business enquiries👇
    Mail me at :shahadiyasakeer729@gmail. com
    Instagram👇
    shas_dotcom?igs...
    shas dot com
    _______________
    Shafmons insta👇
    m__z__1937?igsh...
    ________________
    My first video 👇
    • വളരെ ചിലവ് കുറഞ്ഞ രീതി...
    First viral video 👇
    • കല്യാണത്തിന് പോവാൻ എന്...
    My favorite video 👇
    • പതിവിൽ നിന്നും മാറി ഒര...
    Ikkas family 👇
    • പച്ചയായ ഒരു മലപ്പുറം പ...
    My family 👇
    • പട്ടാമ്പി വീട്ടിലെ എല്...
    ___________________
    SKITT VIDEOS
    ദുബായിപ്പണം
    • നിസ്സഹായനായ പ്രവാസി 😔F...
    മരുമോൾ
    • മകനെ മാത്രം ചേർത്തു പി...
    പെണ്ണിന്റെ ശത്രു
    • മരുമകൾ അടുക്കള പണിക്ക്...
    വീട്ടാൻ പറ്റാത്ത കടം
    • ഭർത്താവിനെ ഉമ്മയിൽ നിന...
    സ്വയ്ര്യം കൊടുക്കാത്ത ഭാര്യ
    • ഭർത്താവിന്റെ മനസ്സമാധാ...
    പ്രവാസിയുടെ മടക്കയാത്ര
    • സ്വന്തം കുടുംബത്തെ കണ്...
  • Навчання та стиль

КОМЕНТАРІ • 903

  • @BanuWorld
    @BanuWorld 2 роки тому +74

    എന്താ അറിയുല ഇത് കണ്ടപ്പോ കരഞ്ഞു പോയി ഈ... Skit ഒരുപാടു ആൾകാർക്ക് നല്ല ഒരു മെസ്സേജ് തന്നെ ആണ് അതുകൊണ്ട് തന്നെ ആവും അറിയാതെ കരഞ്ഞു പോയത് shehdhitha ശെരിക്കും ജീവിച്ചു അഭിനയിച്ചു അടിപൊളി 🥰🥰
    എന്നപോലെ കരഞ്ഞവർ ഉണ്ടോ ❓️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  2 роки тому +2

      ❤️❤️❤️

    • @BanuWorld
      @BanuWorld 2 роки тому +1

      Thanks 🥰🥰🥰🥰🥰 pin ചെയ്തു വെച്ചപോ തന്നെ ഒത്തിരി സന്തോഷം ഞാൻ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ച വ്യക്തി ആണ് in sha allah അതിനുള്ള ഭാഗ്യം കിട്ടട്ടെ ആമീൻ thank you so much 🥰🥰🥰

    • @ramees350
      @ramees350 2 роки тому

      Njanum karanju poyi super ayittund

    • @hanasworld8661
      @hanasworld8661 2 роки тому

      Njanum karanjupoyi

    • @sanadhsachu5439
      @sanadhsachu5439 2 роки тому

      കറക്റ്റ് ആണ് എല്ലാവരുടെ ജീവിത ത്തിലും ഇതു പോലെ ഉള്ള സംഭവങ്ങൾ ഉണ്ടാകും. അതിനുള്ള പരിഹാരങ്ങൾ അവനവൻ തന്നെ കണ്ടെത്തണം

  • @Aaris_Heaven
    @Aaris_Heaven 2 роки тому +7

    കൂടെ ഭാഗങ്ങളിൽ അറിയാതെ കണ്ണ് നിറയുന്നുണ്ട് ഇപ്പോഴുമുണ്ട് ഇത് പോലെ കഷ്ടപ്പെടുന്ന ഒരു പാട് സ്ത്രീകൾ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  2 роки тому +1

      ❤️❤️ആരി കുട്ടി... നാളെ പെരുന്നാളല്ലേ... 🥰🥰🥰

    • @Aaris_Heaven
      @Aaris_Heaven 2 роки тому

      @@Shas_Dotcom_by_Shahadiyasakeer ഉം വരുന്നോ കൊച്ചിയിലേക്ക് നമുക്ക് ഇവിടെ കൂടും രാത്രി ഷെഫ് മോൻ കടപൂട്ടി വരുമ്പോൾ ഇങ്ങോട്ട് പോര്

  • @saudavt4159
    @saudavt4159 2 роки тому +38

    ജീവിതത്തിൽ ഒന്നും ഉണ്ടായിട്ട് കാര്യം ഇല്ല....നമ്മുടെ മനസ്സ് മനസ്സിൽ ആക്കുന്ന ഒരാൾ കൂടെ ഉണ്ടായാൽ മതി

  • @bavabava3369
    @bavabava3369 2 роки тому +4

    ഒരുപാട് ഇഷ്ടായിട്ടോ ഇത് തുടർക്കഥയായി ചെയ്തൂടെ ഓരോ കുടുംബത്തിനും ജീവിതങ്ങൾ മനസ്സിലാക്കാൻ വേണ്ടി

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 роки тому +5

    മാഷാ അള്ളാ ഷാദി ഓരോ കഥാപാത്രങ്ങളും അതിഗംഭീരമായി അവതരിപ്പിച്ചു എല്ലാം ഒന്നിനൊന്നു മെച്ചം ശരിക്കും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ഇത് സമൂഹത്തിന് നല്ലൊരു മെസ്സേജും കൂടി തന്നു 🥰🥰👍

  • @kalag5939
    @kalag5939 2 роки тому +3

    So many touching moments.. Well done shas...

  • @NabzvisioNnabz
    @NabzvisioNnabz 2 роки тому +10

    ന്റെ jinsyeee പെരുന്നാൾ രാവായിട്ട് മനുഷ്യനെ കരയിപ്പിച്ചല്ലോ ❤️❤️❤️❤️❤️
    നല്ലൊരു message 👍✌
    aliyans അഭിനയം തകർപ്പൻ ,ഏതാപ്പോ ആ ചൂടാവൽ 😥😥😥

  • @muhammadfasalfasal349
    @muhammadfasalfasal349 2 роки тому +2

    സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള വിഡിയോസുകൾ

  • @hamzav1986
    @hamzav1986 2 роки тому +2

    Super..... മോളെ കണ്ടാൽ നിങ്ങടെ മോളാണെന്നേ പറയൂ .... ഷഹദിയ തകർത്തു ....

  • @dhanya.c2970
    @dhanya.c2970 2 роки тому +3

    കരയിപ്പിച്ചല്ലോ മോളേ... നന്നായിട്ടുണ്ട് ട്ടോ...

  • @naseeba.mnaseebaameen6198
    @naseeba.mnaseebaameen6198 2 роки тому +12

    അമ്മായി അമ്മ അഭിനയം സൂപ്പർ ആണ്... ഇനി യും അങ്ങനെ തെയ് കഥപാത്രം അഭിനയിക്കണം 👍🏻👍🏻👍🏻

  • @nafsivlog9917
    @nafsivlog9917 2 роки тому +1

    Masha allah👍🥰. നല്ലൊരു മെസ്സേജ് തരുന്ന വീഡിയോ. സൂപ്പർ

  • @shakeelajaleel4339
    @shakeelajaleel4339 Рік тому

    അടിപൊളി എല്ലാരും നന്നായി ചെയ്തു. ശരിക്കും സങ്കടായിട്ടോ... 😘😘

  • @anabiyamaazin5764
    @anabiyamaazin5764 2 роки тому +7

    മാഷാ അള്ളാ സൂപ്പർ വീഡിയോസ്....👍👍👍 സ്കിറ്റ് അടിപൊളി ഇത്ത കരയുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടമായി 😥 സ്കിറ്റ് കുറച്ചു കൂടെ ആകാമായിരുന്നു
    പെട്ടെന്ന് തീർന്ന പോലെ തോന്നി സക്കീർക്കയെ ഇതുപോലെ ഒരു ക്യാരക്ടറായി ചിന്തിക്കാൻ പോലും വയ്യ
    എല്ലാവരും നന്നായി അഭിനയിച്ചു,🥰

  • @kadeejaayyoob7018
    @kadeejaayyoob7018 2 роки тому +20

    ജീവിതത്തിൽ ശാന്തോശം മനസ്സറിയുന്ന ഒരാൾ കൂടെ ഉണ്ടാകുന്നതാണ് അടിപൊളി 👌👌❤❤

  • @fahanapt8858
    @fahanapt8858 2 роки тому +1

    കരഞ്ഞു പോയി 😪😐എല്ലാ കഥാപാത്രങ്ങളും അടിപൊളി 😘

  • @rubeenanoushad952
    @rubeenanoushad952 2 роки тому +1

    Video usharayittund iniyum nalloru video pradeekshikkunnu😍❣️👍🏻

  • @shanuzzworld
    @shanuzzworld 2 роки тому +3

    മാഷാഅല്ലാഹ്‌ നല്ല skit 😍💞

  • @wonisar3278
    @wonisar3278 2 роки тому +12

    100% ഇത് ഞാൻ ആണ്. ബട്ട്‌ ചെറിയ ഒരു വ്യത്യാസം ഉണ്ട്. Hus സപ്പോർട്ട് ആണ്. ബാക്കി ഒക്കെ skitil ulla pole thanne

  • @sanusanu5210
    @sanusanu5210 2 роки тому

    Masha allah..... sooperayitund...

  • @SAHEERAAP
    @SAHEERAAP 2 роки тому +2

    Eid mubarak ithoose&family❤️❤️❤️❤️❤️❤️

  • @moloosworld8972
    @moloosworld8972 2 роки тому +3

    നല്ലൊരു skit vedio 🥰🥰🥰🥰

  • @shamilaps3054
    @shamilaps3054 2 роки тому +8

    Shehadhi ❤❤കരഞ്ഞപ്പോൾ സങ്കടം തോന്നി ❤❤❤

  • @sanasworld6204
    @sanasworld6204 2 роки тому

    Woow adipoli skit.... Enik ariyunna ഒരാളുടെ life avstha🥺.... Ithu spr...

  • @mubiash6548
    @mubiash6548 2 роки тому

    Super ittha enikum orupad sangadangal und ikka koode ullathond ath vaka vekkathe jeevikkunnu

  • @filmyworld5947
    @filmyworld5947 2 роки тому +8

    പൊളി സ്ക്കിട്ട് അടിപൊളി സൂപ്പർ ഇങ്ങനെ ത്തെ അമ്മായിമ്മനെ മപ്പാളെനീം കിട്ടിയാൽ പിന്നെ ജീവിതം കഴിഞ്ഞു എന്ന് കരുതി യാമതി എന്റെ അമ്മോ 😭😭😭😭

  • @lulum1550
    @lulum1550 2 роки тому +3

    Polich itha kuurachhi samayam koodi venayyirunnu ath arude mola👌❤❤

  • @ashifarasheed1974
    @ashifarasheed1974 Рік тому

    Suprrr skit ippozhum und inganathe choriyunna ammayimmamar

  • @aysha1942
    @aysha1942 Рік тому +1

    Nalla abhinayam aan mashaallah ithilorupaad paadangal und

  • @ismas712
    @ismas712 2 роки тому +4

    Pariharam kanddathendda samayam eppozhe kazhinnu...😭👍🙏👍 ismail

  • @thasni7407
    @thasni7407 2 роки тому +5

    ശെരിക്കും കരഞ്ഞു പോയി 😢

  • @HannusHeaven
    @HannusHeaven 2 роки тому

    Uffff♥️♥️♥️♥️Nallla story toe shahditha♥️♥️

  • @shaharuaabishaharu3134
    @shaharuaabishaharu3134 2 роки тому

    masha allah.ith ellavarkkum oru paadamaan.bayngram sangadm thonni

  • @FASNASWORLD
    @FASNASWORLD 2 роки тому +29

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഷാദിയക്ക് ഒരു പെൺ കുഞ്ഞു കൂടി ഉണ്ടായിരുന്നെകിൽ ഷെഫ്മോന്ക്ക് ഒരു കൂട്ടായിരുന്നു🥰

  • @jasmine4826
    @jasmine4826 2 роки тому +3

    Superb shayeyy... അളിയാ..... 😍😍😍😍... Good message 👍🏻👍🏻

  • @magichandssoniamubarak
    @magichandssoniamubarak 2 роки тому

    കണ്ടിരുന്നു comment ഇടാൻ മറന്നു പോയി..... Superr dear 😍

  • @fadhishameer4254
    @fadhishameer4254 2 роки тому +1

    Thatha Eid Mubarak 😍 video super karajhappo 😔🥰🥰

  • @Haseena__Hameed.
    @Haseena__Hameed. 2 роки тому +3

    ആ അമ്മാ യിമാ ന്റെ ഒരു നോട്ടം.... കുശുമ്പത്തീ.....skit polichu.... മോളെ എവുടെന്ന് അടിച്ച് മാറ്റ്

  • @haseenahasee8246
    @haseenahasee8246 2 роки тому +4

    super. കുറച്ചുകൂടെ വേണമായിരുന്നു സ്കിറ്റ്. കണ്ടു രസിച്ചിരുന്നു പോയേക്കും കഥ കഴിഞ്ഞു

  • @mumu5773
    @mumu5773 2 роки тому

    Adipoli vedio Eid nalla gift🎁 E. vedio skit adipoli allavar kum nalla message New Delhi

  • @rahmathrahmath2442
    @rahmathrahmath2442 2 роки тому

    സൂപ്പർ ആയിട്ടുണ്ട്
    സങ്കടവും വന്നു കണ്ടിട്ട്

  • @rashibinas2207
    @rashibinas2207 2 роки тому +4

    ഈദ് മുബാറക് 💕💕🕌🕋
    ഒരുപാട് ഫാൻസ്‌ ആയല്ലോ ഇത്താ മാഷാ അല്ലാഹ് 😍😉

  • @jesnaasharaf3257
    @jesnaasharaf3257 2 роки тому +3

    Hai lthatha and family Happy Eid Mubarak 👍❤❤❤❤

  • @choopperrizavlog1648
    @choopperrizavlog1648 Рік тому +1

    ഏതായാലും നല്ലൊരു കഥ നല്ല രസമായിരുന്നു കാണാൻ

  • @aneeshaaneeshab7262
    @aneeshaaneeshab7262 2 роки тому +1

    Super vedio orupad ishttayi😘😘

  • @riyasr6546
    @riyasr6546 2 роки тому +8

    Story adipoli
    ഞാൻ കരഞ്ഞു പോയി
    എനിക്കാണേൽ പെട്ടെന്ന് സങ്കടം വരും 😊
    ഇനി ഒരു bold carector cheyyuu plees🥰🥰

  • @jasijasi633
    @jasijasi633 2 роки тому

    Super shadiye sakkeerkka poli good message

  • @jazasworld4801
    @jazasworld4801 2 роки тому +2

    Ithoooose eid Mubarak 🥰♥️😘😍✨

  • @mumthaskunjumuhamed9048
    @mumthaskunjumuhamed9048 Рік тому +4

    ഞാൻ കരഞ്ഞു പോയി 😔കണ്ടപ്പോൾ... 👍🏻സൂപ്പർ

  • @nimsrecipes4211
    @nimsrecipes4211 2 роки тому +4

    ഹൗ ഇന്റെ shahdiyaa story പൊളിച്ചുട്ടാ 🥰🥰🥰

  • @shahnaartcraft
    @shahnaartcraft 2 роки тому

    Adippoli.... 😍

  • @v3queen710
    @v3queen710 Рік тому +1

    Adipoli story sherikum karanj poy ellarum parayunneverthe alla oru jolindel nalla vela undavum ellarem edayil ath sathyan 🥺💯

  • @fahmidvlog1254
    @fahmidvlog1254 2 роки тому +5

    ഞാനും ഒരു മെഷീൻ എത്ര പറഞ്ഞതാ എനിക്ക് ഇത് വരെ വാങ്ങീട്ടില്ല

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  2 роки тому

      അച്ചോടാ 🥰

    • @ayishaali7514
      @ayishaali7514 2 роки тому

      ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഹസ്സിന്റെ കൈയിൽ അതിനുള്ള ക്യാഷ് ഇല്ല

  • @sadiqasulu2111
    @sadiqasulu2111 2 роки тому +11

    ഇതുപൊലത്തെ ഒരു ജീവിതമാണ് എന്റെ ത് 20 വർഷമായി ഇത് വരെ എന്റെ ഭർത്താവ് എന്നെ മനസിലാക്കിയിട്ടില്ല

    • @asmafiroz739
      @asmafiroz739 2 роки тому +2

      സാരല്യ എല്ലാം ശെരി ആയിക്കോളും ട്ടോ വിഷമിക്കേണ്ട 😍😍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  2 роки тому

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവുംട്ടോ 🥰

    • @asmajaseel8367
      @asmajaseel8367 2 роки тому

      Ellam shariyavum

    • @sameerbabu1216
      @sameerbabu1216 2 роки тому

      Ellam shariyakum dua cheyyam

    • @sulunoufal1311
      @sulunoufal1311 Рік тому

      Insha allah ellam sheriyavum

  • @kamarumuji7711
    @kamarumuji7711 2 роки тому

    Polichu..kandappol manassinoru vishamam last ok aayi

  • @ansika1413
    @ansika1413 2 роки тому

    Nalla skit eniyum ethupole nalla skitukal cheyyanam ketto

  • @saifunneesapp8534
    @saifunneesapp8534 2 роки тому +3

    Jeevidathil enthu undaittum karyammilla. Manasamadanam venam. Good story 👍👍😘

  • @shareefasubair4746
    @shareefasubair4746 2 роки тому +8

    ശഹദീ.. മുമ്പത്തെ വിഡിയോ കണ്ടിട്ടില്ല. എന്റ ഉമ്മ കഴിഞ്ഞആഴ്ച മരണപെട്ടു. ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം. 😢

  • @homelychannel8206
    @homelychannel8206 2 роки тому

    Good ...nalla motivation

  • @nisamriya6912
    @nisamriya6912 2 роки тому

    Ingale vloginekkaalum adipowli skit aanu💯💯

  • @hairascreation8488
    @hairascreation8488 2 роки тому +4

    Sakeer ഇക്കയോട് ആദ്യം ദേഷ്യം തോന്നി, പിന്നെ ഇഷ്ടം, സ്കിറ്റ് പൊളിച്ചു മുത്തേ 😍😍

  • @ismailiismail5402
    @ismailiismail5402 2 роки тому +5

    ആരാ ആ കുട്ടി skitt അടിപൊളി ❤❤🥰🥰🥰🥰

  • @kuloodbabu9947
    @kuloodbabu9947 2 роки тому

    Adipoli skit .itha polichu.skit muzhuvan kandappo vallathoru feei

  • @SakkuCookingworld
    @SakkuCookingworld Рік тому +1

    കരയിപ്പിച്ചു കളഞ്ഞല്ലോ. നല്ലരു മെസേജ് തെന്നെ . അഭിനയം കലക്കി

  • @sahalshareef712
    @sahalshareef712 2 роки тому +6

    Nalla theam ulla skit ....super....idil parrajadellam crrct anu nammude vishamam arodenkilum turann parrayanam adinoru solution endhaayalum indaavum cheriya jeevidatil nammade sandhosham nammalde kayyil tanneyaa.....adu kand pidich happy aayi jeevikuga ... Shadhinde skit ennum oru positive energyaanu.....nammalne kond oru pathu perkenkilum sandhosham indaavumenkil adil parram endhaanu vendadh...padachon aayusum arrogyavum tarratte .......

  • @shahin3704
    @shahin3704 2 роки тому +11

    ഞമ്മളെ അളിയക ഇതല്ല..... 😢😢ഷാദിനെ വിഷമിപ്പിക്കുന്ന skit വേണ്ട

  • @rashirashi1849
    @rashirashi1849 2 роки тому +1

    Last climax polichu 👍👍👍😍😍😍

  • @vrindaanil4693
    @vrindaanil4693 2 роки тому +1

    Super skit Sha 👌👌👌❤️❤️❤️❤️

  • @nunushaaaz2659
    @nunushaaaz2659 2 роки тому +4

    ഷഹദിയത്താ കണ്ണിൽ നിന്ന് വെള്ളം വന്നു, നല്ല story , keep it up 👍

  • @sinanvp664
    @sinanvp664 2 роки тому +3

    👍🏻super കുറച്ചു കൂടി സമയം വേണമായിരുന്നു.

  • @rehnasamad1407
    @rehnasamad1407 Рік тому

    Nannayittund ithaa...🤗😘

  • @sirajsirajkutty8175
    @sirajsirajkutty8175 2 роки тому

    സൂപ്പർ ആയി വീഡിയോ നല്ല രസം ഉണ്ട് ഈദ് മുബാറക്

  • @niyashamveel8406
    @niyashamveel8406 2 роки тому +11

    ശെരിക്കും സങ്കടം വന്നു
    ആ പെൺ കുട്ടി ആരാ 😊😊😊

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  2 роки тому +1

      🥰🥰സഫുമോന്റെ ഫ്രണ്ടിന്റെ sis ആണുട്ടോ 🥰

    • @jafarkt4825
      @jafarkt4825 2 роки тому

      എന്റെ ആതിയo കെട്ടിച്ച വിട്ടിൽ നിന്ന് കുറെ അനുഭവിച്ചിട്ടുണ്ട് ഒരു മോള് ആണ് ഇപ്പോൾ എന്നെ വേറെ കല്ലിയാണം കയിച്ചു ഇവിടെ അല്ഹമ്ദുലില്ല ആതിയo കെട്ടിച്ച വിട്ടു കാർ ഇപ്പോളും ശല്യം

  • @shamlashihab4576
    @shamlashihab4576 2 роки тому +5

    മോൾ ആരുടെ കുട്ടിയാണ്

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому

    കാണാൻ കുറച്ചു വൈകി സൂപ്പറായിട്ടുണ്ട്👍👍😍😍

  • @SindhuSanthosh
    @SindhuSanthosh 2 роки тому +2

    V nice story, acting also 🥰

  • @sajithamoideen4629
    @sajithamoideen4629 2 роки тому

    Supeer മാഷാ അള്ളാ അടിപൊളി 👍👌👌

  • @liyafathima4999
    @liyafathima4999 Рік тому

    Ma sha Allah nannayittund

  • @shaheershaheer4986
    @shaheershaheer4986 2 роки тому

    Itha vedeo kandu ishtaayi. Thurannparachilukalillathathkaranamaan inn palabandhagalumthakarnnupokunnath. Innarkum parayanumkelkanum samayamillathaayirikunnu. Ingade skit varaayitt sathyathil praandhayirunnu. Entho ingade skitt oru rasa kanaan. All the best

  • @SameerSameer-jw8hm
    @SameerSameer-jw8hm 2 роки тому

    Shadiyatha njan video kandu karanju poyi super ayikkn

  • @ninoosworld9504
    @ninoosworld9504 2 роки тому

    Polichu tto muthe good message 👌👌👌👌✌️✌️✌️✌️

  • @lizu5981
    @lizu5981 2 роки тому

    ഇങ്ങളൊരു സംഭവം തന്നെ.. ഷാഹിതാ..

  • @androidsisters1100
    @androidsisters1100 2 роки тому

    Video kandappol evide okkeyo ente oru anubhavam pole thonni😭. Enthayalum spr ayi

  • @sulfiashraf
    @sulfiashraf 2 роки тому

    Adipoli skit
    Ishtamayiii

  • @suneeraak5689
    @suneeraak5689 2 роки тому

    Nalla rasam ouru pad eshtaayi🥰

  • @af_mediia5061
    @af_mediia5061 Рік тому

    Nalla message 👍👍ith kadapol sangadam vannu

  • @firozfiroz569
    @firozfiroz569 2 роки тому

    Our rakshiyillato Itha polichu ammayimma😄👍aa kuti eathanu

  • @shahil0492
    @shahil0492 Рік тому

    അടിപൊളി യായിട്ടുണ്ട് itha 👍🥰

  • @khalidkhalid.k5840
    @khalidkhalid.k5840 2 роки тому +1

    Ithaa skit adipoli 🥰👍👍

  • @karikkuzhiyanvoice932
    @karikkuzhiyanvoice932 Рік тому +2

    എന്റെ ജീവിതം ഇത് പോലെ തന്നെയാണ് (ഒരു മാറ്റവും ഇല്ല)

  • @shameemasama5761
    @shameemasama5761 2 роки тому +2

    Ammayimma Acting 👍

  • @lazzdotcom1944
    @lazzdotcom1944 2 роки тому

    Waiting ayirunu

  • @asfiyafaizal5319
    @asfiyafaizal5319 2 роки тому

    Waiting ayirunu super skit aa kutty ara

  • @sahalmon6617
    @sahalmon6617 Рік тому

    അറിയാതെ കണ്ണ് നിറഞ്ഞു 👍👍

  • @abdulkareemk1166
    @abdulkareemk1166 2 роки тому

    Skit isttapettu itha
    Eid Mubarak

  • @jumainajamal
    @jumainajamal 2 роки тому

    Adipoli ithaa👏🏻👏🏻👏🏻👏🏻♥️♥️

  • @rinurinhasworld2532
    @rinurinhasworld2532 2 роки тому

    Masha allha nalla oru message anu e video koodi kanichadhu ellarudeyum jeevidham edhu pole pettannu pariharikkan kazhijenkil etra nannayirunnu 😥😥😥

  • @irshanapp3227
    @irshanapp3227 2 роки тому

    Masha allah supper vidieo 🥰🥰👌👌👍

  • @asnaachu4140
    @asnaachu4140 2 роки тому

    Itha karanjappol sherikkum njan karanj pooyi😢. Adipoly aayittundd to 😍

  • @monuabi9959
    @monuabi9959 2 роки тому

    Story അടിപൊളി ❤️❤️👍👍