കണ്ടവർക്കെല്ലാം കണ്ണും മനസ്സും നിറയാൻ കാരണം ?😥SHAS DOT COM❤️

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 889

  • @binthbakhavi657
    @binthbakhavi657 Рік тому +144

    നമ്മൾ ഒരു വീട്ടിൽ പോയാൽ അവിടുന്ന് ഒരു ഗ്ലാസ്‌ പച്ചവെള്ളം കുടിച്ചാലും അതിന്റ നന്ദിയെന്നോണം ആ കുടുംബത്തിന് വേണ്ടി അവിടെ വെച്ച് ദുആ ചെയ്യണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്... അത് കൊണ്ടാവണം ആ നല്ല മനുഷ്യൻ ദുആ ചെയ്തത്... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ

    • @masboobajebin5448
      @masboobajebin5448 Рік тому +1

      امين يا رب العالمين امين يا رب العالمين امين يا رب العالمين🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @fazilarasheed7649
      @fazilarasheed7649 Рік тому

      🤲🤲🤲🤲

  • @nisha12098
    @nisha12098 Рік тому +55

    Mashaallah... കൈ നിറയെ സാധനങ്ങൾ കൊണ്ടല്ല അയാൾ വന്നത് ചങ്ക് നിറച്ചും സ്നേഹവുമായാണ്. ആ സ്നേഹം തിരിച്ചും കിട്ടിയതോടെ അയാളുടെ മനസ്സും നിറഞ്ഞു കാണും. തീർച്ച ❤️

  • @ponnu...moltiy3501
    @ponnu...moltiy3501 Рік тому +31

    ആ നല്ല മനുഷ്യന്റെ സ്നേഹത്തിന്റെ മുന്നിൽ ഒരു നിമിഷം വാചാലനായിപ്പോയി.,. അവർക്ക് ആഫിയതുള്ള ദീർഘായുസ്സിനെ കൊടുക്കട്ടെ അള്ളാഹു...❤❤❤❤

  • @naseefnizz6512
    @naseefnizz6512 Рік тому +9

    നല്ല ഒരു മനുഷ്യൻ മാഷാഅല്ലാഹ്‌ . വീഡിയോ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു.. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.

  • @shaanwithme4118
    @shaanwithme4118 Рік тому +35

    കണ്ട്കണ്ണ് നിറച്ചു😢 ആ പാവത്തിന് ആഫിയത്തോട്കൂടിയുള്ളദീർഘായുസ്സ്പ്രധാനംചെയ്യട്ടെ🤲

  • @abdullatheef7167
    @abdullatheef7167 Рік тому +11

    മാഷാഅല്ലാഹ്‌..... ഇത്താ...സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @shamlashihab4576
    @shamlashihab4576 Рік тому +22

    ആർക്കാണ് ഇഷ്ടപെടത്തിരികുക്ക ഒരു ജാഡ ഇല്ലാത്ത ഇത്ത ആണ് എനിക്കും ഒത്തിരി ഇഷ്ടമാണ്

  • @abinashaneer7872
    @abinashaneer7872 Рік тому +20

    സത്യം പറയാലോ വീഡിയോ കണ്ടു തുടങ്ങിയ പ്പോൾ തന്നെ കണ്ണ് നിറഞ്ഞ് പോയി. അടിപൊളി വീഡിയോ. 🥰

  • @shabnahaneef7881
    @shabnahaneef7881 Рік тому +8

    Ithooooos, ഇങ്ങളെ ചിരി calling bell pole nd😆😆😆

  • @farsanajasmine3487
    @farsanajasmine3487 Рік тому +30

    199th like എന്റെ ഇന്നത്തെ like ആ നല്ല മനുഷ്യന് 👍 നല്ല മനുഷ്യൻ എന്ന് മടികൂടാതെ പറയാം... കാരണം നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് കാണാൻ വന്നു എന്ന് മാത്രമല്ല ആ കുടുംബത്തിന് വേണ്ടി പ്രത്യേകമായി ദുആ ചെയ്തു, അദ്ദേഹത്തിന്റെ ആ സന്തോഷക്കണ്ണീർ കണ്ടപ്പോൾ അറിയാതെ ഞാനും കൂടെ കരഞ്ഞു 🥺 അദ്ദേഹത്തിനും കുടുംബത്തിനും എന്നും നല്ലത് മാത്രം കൊടുക്കണേ allah... ആമീൻ 🤲

  • @pathuussblog
    @pathuussblog Рік тому +29

    മാഷാ അള്ളാ. എല്ലാം കണ്ടു മനസ്സുനിറഞ്ഞു ഇങ്ങനെ എന്നും ഒരുമിച്ചു കൂടാൻ സാധിക്കട്ടെ. നിങ്ങളുടെ വീട്ടിലേക്ക് വരാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാകട്ടെ.🤲

  • @kadeejaayyoob7018
    @kadeejaayyoob7018 Рік тому +3

    ഇത്ത ഈവീഡിയോ കണ്ട ഞങ്ങൾ പോലും കഞ്ഞുപോയി ശെരിക്കും ❤ഷെകീർക പറഞ്ഞ പോലെ ഉള്ളിൽ തട്ടിയ സ്നേഹം ആണ് 👍👍

  • @NabzvisioNnabz
    @NabzvisioNnabz Рік тому +82

    Ohw🥰🥰🥰🥰ആ moment എത്ര തവണ repeat ചെയ്ത് കണ്ടു എന്നറിയില്ല!!!!
    'സ്നേഹം ...... എന്താണെന്നൊക്കെ നേരിട്ട് ഇങ്ങനെ കണ്ടു ...♥️♥️
    ithilum വലിയ സന്തോഷങ്ങളൊന്നും ലൈഫിൽ വേറെ കിട്ടാനില്ലാ 🥰
    ഇന്നത്തെ താരം ആ നല്ല മനുഷ്യൻ 🥰♥️
    നിങ്ങൾ രണ്ടു പേരും ആ സ്നേഹത്തിനു അർഹരാണ് .....!!! Love u dearsss......♥️

  • @Riffacp
    @Riffacp Рік тому +5

    ആ നല്ല മനുഷ്യന് ദിർ ഗായി സ് കൊടുകട്ടെ!

  • @ajvadntr
    @ajvadntr Рік тому

    അല്ലാഹുവേ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും മനഃസമാദാനവും കൊടുത്ത് അനുഗ്രഹിക്കണേ

  • @0987A2
    @0987A2 Рік тому +63

    അതെ.. അയാൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കണ്ട് എന്റെയും മനസ്സ്‌ നിറഞ്ഞു. സകീർക്ക ആ മോതിരം ഓരി കൊടുത്തതോടെ ചങ്കും പിടഞ്ഞു... Masha allah... ഒത്തിരി ഇഷ്ടമാണ് ഇത് പോലെ നിങ്ങളെ ഞങ്ങൾക്കും 😘😘😘

  • @bushra9717
    @bushra9717 Рік тому +13

    Masha alla. സകീർക്കാനെ കെട്ടിപിടിച്ചു മുത്തം നൽകിയപ്പോൾ കണ്ണ് നിറഞ്ഞു പോയി. സന്തോഷം.

  • @jamalwayanad1739
    @jamalwayanad1739 Рік тому +6

    ഒരുപാടൊരുപാട് ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ... 🥰 സക്കീർക്ക ങ്ങള് ഒരു മൊതലന്നെ ആണ് ട്ടോ ... വന്നതും നല്ലൊരു മനുഷ്യൻ 🥰.. പടച്ചോൻ എന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ 😊

  • @shamsushareefa6017
    @shamsushareefa6017 Рік тому +6

    അടിപൊളി വീഡിയോ സങ്കടം സതോഷം നിറഞ്ഞ വീഡിയോ എനിക്കും നിങ്ങളെയും ഫാമിലി കാണാൻ ആഗ്രഹം ഉണ്ട് പക്ച്ചേ ഇത് പോലെ ഗിഫ്റ്റ് ഒന്നും തരാൻ കഴിയില്ല ഒത്തിരി ഇഷ്ടം ഉണ്ട് 🤲🤲🤲എപ്പോയും ഉണ്ട്. പട്ടാമ്പി വീട്ടിലെ മക്കളിൽ കൂടുതൽ ഇഷ്ടം നിങ്ങളെയാ ജാടയില്ലാത്ത സ്ത്രീ 🥰🥰🥰🥰

  • @soudavp4260
    @soudavp4260 Рік тому +1

    മാഷാഅല്ലാഹ്‌ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🌹🌹🍫🍫

  • @ruksanaabaid7914
    @ruksanaabaid7914 Рік тому +25

    കണ്ണ് നിറഞ്ഞൊരു വീഡിയോ.,... എപ്പോഴും പട്ടാമ്പി വീട്ടിലെ ഉമ്മാനെ കാണുമ്പോ എന്റെഉമ്മാനെ ഓർമവരും വരും... പാവം ഉമ്മ 😘😘😘😘

  • @sahreenafausifausik3843
    @sahreenafausifausik3843 Рік тому +44

    ഇത്രയും നല്ല മനുഷ്യൻ മാർ ഇപ്പോഴും ഉണ്ടോ 👍🥰

  • @asnamol5640
    @asnamol5640 Рік тому +2

    Masha allah ഞങ്ങളുടെ യും കണ്ണും കൽബും ഒരു പോലെ നിറഞ്ഞ ട്ടോ ❤❤❤❤

  • @Firoz07856
    @Firoz07856 Рік тому +4

    Mashaallah 🥰🥰🥰എന്റെയും മനസ്സും കണ്ണും നിറഞ്ഞു ഇത്ത. ഈ സ്നേഹത്തിനു നിങ്ങൾ അർഹരാണ് 💯💯💯. ഇതുവരെ ഞാൻ ഇട്ട ഒരു മെസ്സേജിനു പോലും replay തരാതിരുന്നിട്ടില്ല. എല്ലാ youtubersum play ബട്ടൺ ഒക്കെ കിട്ടിക്കഴിയുമ്പോ replay തരുന്നതൊക്കെ മറക്കും. നിങ്ങൾ എന്നും subscribers ine ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. Love ഉ family. എനിക്കും ഒരിക്കൽ നിങ്ങളെ കാണാനുള്ള ഭാഗ്യം allahu തരട്ടെ 🤲🤲🤲

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Рік тому

      കമന്റ് കണ്ടാൽ റിപ്ലൈ എന്തായാലും തരും ഇതൊക്കെ ഒരു സന്തോഷം അല്ലെ ആമീൻ 😍😍

  • @rabeeh5965
    @rabeeh5965 Рік тому +6

    നിങ്ങളുടെ ഉമ്മ ഒരു പാവമാണ് എനിക്ക് നല്ല ഇഷ്ട്ടാണെ ❤️❤️❤️❤️

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 Рік тому +6

    😊 Mashallah വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്

  • @hamzav1986
    @hamzav1986 Рік тому +2

    Mashaallah......
    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @rizaashraf7962
    @rizaashraf7962 Рік тому

    Ee vdeo ippaa kaanunnath.enthaayaalum aa sweets kond vannathinte pittetha maasam thanne ninghalk mattullavarkk sweets kodukaanulla bhaghyam Rabb thannille😍.Enthaayaalum bharkhathulla varav aa vannath.Masha Allah...

  • @sahidabdulkadher551
    @sahidabdulkadher551 Рік тому +5

    Sathyam paranja aarkkum ishtapett povum ningale familiye masha allah kann thattathirikkatte❤❤

  • @faisalfahmi601
    @faisalfahmi601 Рік тому

    Vedio eppoya kandey. Nalla oru manushyan.moodiram ett koduthappol kannu niranju poyi.masha allah.ennum nallad varatte

  • @shanhadishanhadi1195
    @shanhadishanhadi1195 Рік тому +1

    എനിക്കൊരുപാട് ഇഷ്ടാണ് നിങ്ങളെ family👌

  • @salampk174
    @salampk174 Рік тому

    ഇക്കാനെ കൂട്ടി പിടിച്ചുള്ള ആ ഉമ്മ കൊടുക്കൽ 🌹മാഷാ അല്ലാഹ് 🌹
    മനസ്സിന്റെ അടിത്തട്ടിൽ നിന്നും.🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shanhadishanhadi1195
    @shanhadishanhadi1195 Рік тому

    ഒരുപാട് സന്തോഷം ആയി.... Subsriberne kandapol... എന്ത് നിഷ്കളങ്കനായ മനുഷ്യൻ

  • @bismibismi5189
    @bismibismi5189 Рік тому +8

    ഇങ്ങളെ ആർക്കാ ഇഷ്ടപ്പെടത്തെ 🥰 ജാഡ ഇല്ലാത്ത fmly 🥰🥰🥰
    നല്ലൊരു മനുഷ്യൻ 🥰🥰

  • @mdsakeer6742
    @mdsakeer6742 Рік тому +1

    ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് ഇത് കണ്ടപ്പോൾ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നു പറഞ്ഞപ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നി ഇങ്ങനെ തന്നെ കുടുംബം നല്ല ബറക്കത്തോട് മുന്നോട്ടു പോട്ടെ അല്ലാഹു എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ

  • @jamelabeevi9989
    @jamelabeevi9989 Рік тому +33

    എനിക്കും ആ സ്‌നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു ♥️♥️

  • @shabeenasidhik2734
    @shabeenasidhik2734 Рік тому +1

    Sekeer kodukkavunnathi vech aatavum valiyai gift aanu koduthathu❤ nammaleayum karayichu...

  • @famin6964
    @famin6964 Рік тому +8

    മാഷാ അള്ളാ നല്ലൊരു സബ്സ്ക്രൈബർ എന്തൊരു സ്നേഹം ആ സ്നേഹത്തിന്റെ മുന്നിൽ സക്കീർത്തനം മോതിരം വരെ ഊരിക്കൊടുത്ത് എന്തിനാണ് വെറുതെ ഇങ്ങനെ ചിരിക്കുന്നത് ചിരി കുറച്ച് ഓവറാണ്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Рік тому +1

      Mashaallah... ചിരി ന്റെ ശാസം പോലെ ഇങ്ങട് വരും.. 🥰🥰ന്താ ചെയ്യാ... എഡിറ്റ് ചെയ്യുമ്പോൾ ഇക്കെന്നെ കേൾക്കാൻ ബോർ ആയി തോന്നും.. പിന്നെപ്പോ എന്ത് ചെയ്യാനാ 🥰..

    • @SATHANPNX
      @SATHANPNX Рік тому

      ഇത്താടെ chiri👍🏼enikkishttanu

  • @HelloSahida
    @HelloSahida Рік тому +2

    Masha Allah 🤲adipoli video aayirunnutto itha🥰kanditt sankadavum santhoshavum orupole vannu🥺😍😍

  • @suneerasune9279
    @suneerasune9279 Рік тому

    ഇത്തോയ് എല്ലാ വീഡിയോസും പൊളിയാ.... കണ്ണ് നിറഞ്ഞു ദുആ കേട്ടപ്പോൾ

  • @ansiyakadher3894
    @ansiyakadher3894 Рік тому +2

    Masha Allah 😍ningale aarkka ishtallaathirikka...oru paadishtam

  • @love-andlove-only
    @love-andlove-only Рік тому +3

    Sandhosham 😍
    Ithaante aa ki kkki kkii chiri kelkkaan nalla rasaa ttoo 😍😍

  • @faseelarafeek3467
    @faseelarafeek3467 Рік тому +8

    സ്നേഹത്തിന് തുല്യം സ്നേഹം മാത്രം... മനസ്സ് നിറഞ്ഞു.. Masha allaah

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому

    Ningale aranu snehikkathadu.. Enikkum ningale kananamennundu....Ippol Maldivesil anu work cheyyunnadu..nadu thalassery... Ningal randu perum ellarodum kanikkunna sneham anubhavichu thanne ariyanam.... Sakeer swarna modiramano koduthadu...

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Рік тому

      Hiii... ശ്രീ.... കാണാൻ സാധിക്കട്ടെ നമുക്ക് ❤️...വെള്ളിമോതിരം ആണ്... ഞങ്ങളുടെ ഇടയിൽ ആണുങ്ങൾക്ക് ഗോൾഡ് പറ്റില്ല 🥰

  • @saifunnisauk5182
    @saifunnisauk5182 Рік тому

    Masha Allah... കണ്ണ് നിറഞ്ഞുപോയി ഇത്താ... In sha Allah.. ഒരുനാൾ ഞാനും വരും.. 🥰

  • @amancakes
    @amancakes Рік тому

    ഇങ്ങനെ ഉള്ള നല്ല വെക്തി കൾ ഒക്കെ ജീവിച്ചിരിപ്പുണ്ടോ. അല്ലഹ് ഹൈർ ചെയ്യട്ടെ 🤲

  • @mashaallah6700
    @mashaallah6700 Рік тому +47

    നല്ലൊരു ഹൃദയത്തിന് ഉടമയായ മനുഷ്യൻ 😊😊😊

  • @ramlavp8487
    @ramlavp8487 Рік тому +4

    Masha allah nalla manushyan Allahu Afiyathulla deergayus nalkatte Aameen

  • @shahanasillyas6947
    @shahanasillyas6947 Рік тому

    ഈ വീഡിയോ കണ്ടപ്പോൾ നമുക്കും എന്തോ ഒരു സന്തോഷം

  • @sirajkksirajkk9536
    @sirajkksirajkk9536 Рік тому +1

    Enikum orpaad agrahmund shadeyathande family kanan

  • @ORMADREAMS
    @ORMADREAMS Рік тому

    സ്നേഹം എന്താന്ന് ഇപ്പോഴാണ് ശെരിക്കും മനസിലായത്. മാഷാഅല്ലാഹ്‌ ആ കുടുബത്തിന് ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യുന്നു.

  • @dreamy_girl7608
    @dreamy_girl7608 Рік тому +1

    നല്ല ഒരു മനുഷ്യൻ
    Mash alha♥️♥️

  • @hijahadihijahadi2967
    @hijahadihijahadi2967 Рік тому

    Nalla oru manasinte udama shameerka ee sneham ennum nilanilkate🤲🤲

  • @jalnaaslam86
    @jalnaaslam86 Рік тому +8

    സക്കീർ ക്ക ഉമ്മാക്കും ഉപ്പക്കും ഡ്രസ്സ്‌ കാണിക്കുന്നത് കണ്ടപ്പോൾ സന്തോഷം ആയി. അത് കാണുന്ന olkkum സന്തോഷം. നമ്മുടെ മാതാപിതാക്കൾ ഉള്ള സമയം നമ്മൾ എത്ര വലുതായാലും കുട്ടികൾ ആയിരിക്കും 🥰

  • @farsanafarsana9372
    @farsanafarsana9372 Рік тому +7

    നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് ഇക്ക &, ഇത്ത നിങ്ങളുടെ കുടുംബം പോലെ ഒരു കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം ഉണ്ടാവണം ചെറുപ്പത്തിൽ ഉപ്പ മരിച്ചു പിന്നെ ഉമ്മ മാത്രം പിന്നീട്,4വർഷം ഓർഫൻ ആയിരുന്നു പിന്നീട് വീട്ടിൽ വന്നു അങ്ങനെ ജീവിച്ചു ഉമ്മ ജോലിക് പോയി എന്നെയും അനിയത്തിയെയും നോക്കി വളർത്തി പിന്നീട് വിവാഹം അതു ഒരു നരഗം ആയിരുന്നു തമ്മിൽ സ്നേഹം ഇല്ലാത്ത കുടുംബം പക്ഷെ എന്റെ ഇക്ക മാത്രം ഒരുപാട് സ്നേഹിച്ചു പിന്നെ രണ്ടു കുഞ്ഞു മക്കളും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ആണ് സ്വന്തം കാകുവിനെയും താതയെയും കാണുന്ന പോലെ ഇന്ന് വന്ന ഗസ്റ്റിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Рік тому

      സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

    • @farsanafarsana9372
      @farsanafarsana9372 Рік тому +1

      ആമീൻ 🤲

  • @reihaanathkv9134
    @reihaanathkv9134 Рік тому

    വീഡിയോ കണ്ടപ്പോ ഒരു സന്തോഷിച്ചു നല്ല ആൾക്കാർ

  • @muneerashuhaib2816
    @muneerashuhaib2816 Рік тому +6

    Ma shaa Allah അവരുടെ കണ്ണ് നിറഞ്ഞപ്പോൾ നമ്മളുടെ കണ്ണും നിറഞ്ഞുപ്പോയി😢

  • @plantsplants1822
    @plantsplants1822 Рік тому +12

    നാട്ടിൽ നടക്കുന്ന സങ്കട കാഴ്ചകൾ കണ്ടു മനസ്സ് മരവിക്കുമ്പോൾ ഒന്ന് relax ആവാൻ വേണ്ടി ആണ് നിങ്ങടെ ചാനൽ തുറക്കുന്നത്... ഈ വീഡിയോ കണ്ടു ശരിക്കും relax ആയി..... Guest ശരിക്കും അത്ഭുതപ്പെടുത്തി.. അയാൾക്ക്‌ നന്മ ഉണ്ടാവട്ടെ 🥰

  • @chachuliya5156
    @chachuliya5156 Рік тому +1

    Oru dhivasam njanum varum ❤ kanan nalla agrahamund

  • @binthmuhammed332
    @binthmuhammed332 Рік тому +13

    Mashaallah
    Shaditha sugalle ithoose... ഇങ്ങളെ videos kanumbol oru പ്രത്യേക vibe ആണ്, എന്ത് സങ്കടം ഉണ്ടെങ്കിലും ഇങ്ങളെ videos കാണുമ്പോൾ എന്തന്നില്ലത്ത raahath ആണ് really....love
    ഈ സ്നേഹbanthokke മരണം വരെ നിലനിൽക്കട്ടെ... ആമീൻ
    Love from അരീക്കോട്

  • @sareenasareena9281
    @sareenasareena9281 Місяць тому

    ഇ ഇത്തനെ യും കാക്കുനെയും എന്റെ ഫാമിലിക് ഭായേകര ഇഷ്ടമാണ്

  • @michusvlog3111
    @michusvlog3111 Рік тому

    Masha allah. 🤲🏻. Kanan aagrahamunde. Ente 2 vayasaya mol bubukuttane paranjitane food kodukare. Apo aval kazikum

  • @minimagichome
    @minimagichome Рік тому +21

    Mashaallah. സ്നേഹത്തിനു പകരം വെക്കാൻ ഒന്നും ഇല്ല. ❤👍

  • @fatimafida.cfida.c-us9fj
    @fatimafida.cfida.c-us9fj Рік тому +5

    Mashahalla ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🤲🤲

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya Рік тому +13

    കണ്ണ് നിറയാതെ ഈ vdo ആരും കണ്ടു കാണില്ല
    anyway Congrats dear 😍

  • @UmmuSahlath-kn6wt
    @UmmuSahlath-kn6wt Рік тому +1

    Masha Allah 🥰😍avarude sneham kandappo kannu niranju

  • @rushivavasrushi
    @rushivavasrushi Рік тому

    സൂപ്പർ വീഡിയോ 😍😍🤲🏻🤲🏻Eternel my fvrt spry🥰🥰🥰

  • @rasiyarasiyafakru363
    @rasiyarasiyafakru363 Рік тому

    നിങ്ങളെ കാണാൻ എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ഇത്താ 🙂🙂

  • @jumailavlogs
    @jumailavlogs Рік тому +1

    Ningale anjupenmakalil ithane orupadistum love you ithaa

  • @shaharbarafeeq
    @shaharbarafeeq Рік тому +2

    Masha allah ❤❤❤ ഒത്തിരി സന്തോഷം 👍🏻👍🏻

  • @aydhinsworld
    @aydhinsworld Рік тому

    സ്നേഹമുള്ള മനുഷ്യൻ. നിങ്ങള്ടെ കുടുബത്തിന്റെ ഐക്യം കൊണ്ടാണ് ഇങ്ങനെ ഉള്ള നല്ല മനുഷ്യരെ അടുപ്പിക്കുന്നത്. മാഷല്ലാഹ് ❤️

  • @preenikk7978
    @preenikk7978 Рік тому

    Super family,sakeerka nigal oru nalla manasite udamayanu,alyal vannu prarthichapo Manas niraju.nigade 2 ummamarum punyam cheyavar anu eee sneham ennum nilanilkate ,love you ethaaaaaa

  • @sajidshameera7264
    @sajidshameera7264 Рік тому +13

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🏻

  • @asiyaasi985
    @asiyaasi985 Рік тому

    Nigale istapedathe oralum indagula atharakum suparan e kudumbam mashallah njammal karnadaga kodagila

  • @MuhammedNishadCk-mp5jq
    @MuhammedNishadCk-mp5jq Рік тому +4

    ഇത്തുസിനെ കാണാൻ എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ❤️❤️

  • @sumayyajamshi6502
    @sumayyajamshi6502 Рік тому

    Vallathoru sandhosham ee vedio kandappo. Ninghal ude kudumbathinu kittiya snehathinu thirichu anghottum kodukkunnathu kandappo kannu niranju poyi. 🥰🥰🥰

  • @salmafaisal6933
    @salmafaisal6933 Рік тому

    Ennathea video orupaadu orupaadu eshtaayi,Nala oru manushyan so sweet 🎉🎉 Allahu barkath cheyyattea

  • @sakkariya5034
    @sakkariya5034 Рік тому +1

    ആ മോതിരം കൊടുക്കുന്നത് കണ്ടു എന്റെ കാണു നിറഞ്ഞു ❤

  • @nasrinjumana5482
    @nasrinjumana5482 Рік тому +14

    പടച്ചോനെ.. കണ്ടപ്പോ കണ്ണ് നിറഞ്ഞു ❤❤❤

  • @misiriya1250
    @misiriya1250 Рік тому +9

    വീഡിയോയുടെ ആദ്യം മുതലേ കരച്ചിൽ വന്നത് കൊണ്ട് വേറെ ഒന്നും എഴുതാൻ പറ്റുന്നില്ല ആ നല്ല മനസ്സുള്ള ഇക്കാക്ക് പടച്ചവൻ ആരോഗ്യവും ദീർഗായുസ്സും നൽകട്ടെ എന്ന് ഈ അവസരത്തിൽ dua ചെയ്യുന്നു 🤲🥰🥰🥰

  • @shameelak1383
    @shameelak1383 Рік тому +1

    Masha allah ❤️enthoru sneham .entha vishesham ithaa..

  • @zuhrazuhra8382
    @zuhrazuhra8382 Рік тому

    Wow supper fmly enik isttaya fmly 👌enikum orunaal varanam nigala veetil ❤️

  • @shuhaima5182
    @shuhaima5182 Рік тому +1

    Masha allah....aa ikkakkum ningalkkum nalla khair tharatte....

  • @HasanathHasanath-pq6bb
    @HasanathHasanath-pq6bb 4 місяці тому

    Ummanodenthoru,,,snehamanu😢😢ennumnilanilkattee,,ameen

  • @sakkariyaburaydah9612
    @sakkariyaburaydah9612 Рік тому

    Anik ithaneyum familyeyum Neril kanan orupad aagrahamund .annum nalladh varatte

  • @gxfjkgkmvjgjgig1802
    @gxfjkgkmvjgjgig1802 Рік тому +1

    Adipoli video itha ini ith pole video vanam tto ❤️🫂 nigle kana pothi ind insha alha ❤️ vithj taratte rabbe❤️🤲❤️

  • @hasnathc8673
    @hasnathc8673 Рік тому

    Masha Allah entha paraya vakukalilla ee vedio kand kannum niranju manasum niranju 🥰🥰

  • @farsanamusthafa3883
    @farsanamusthafa3883 Рік тому

    Sakeerkkaa✨️orupad ishtam🥰🥰🥰

  • @musainariyasmusainariyas4449

    Kandit njan karanju poyi. nighale familye inkum othiri ishtan🥰❤️

  • @ruksana6659
    @ruksana6659 Рік тому

    Nalla ummayum uppayum padachon deergaayus nalakatte

  • @mubeenamubi7041
    @mubeenamubi7041 Рік тому +1

    Masha Allah aa sneham kand kanne niranju😍😍😍

  • @shibilashibi4936
    @shibilashibi4936 Рік тому

    Itha njan niggaludea ella videaosum kanarudd
    Comment edarilla inathea videao kadd kànnum manassum niranchu
    Masha allah

  • @FathimaSali-yi9kx
    @FathimaSali-yi9kx Рік тому

    Alhamdhulillah sandhosham maranamvare allahu nilaniruthitharate

  • @bushratharammal17
    @bushratharammal17 Рік тому +9

    കോലിംഗ് ബെൽ ചിരി 😃😃😃😃

  • @sameenasami3535
    @sameenasami3535 Рік тому +4

    Idhu vare kanda videoyil yetavum sandhoshavum sangadom albhudavum thonniyoru video ayipoyi masha allah😍

  • @mumthasanvar2716
    @mumthasanvar2716 Рік тому

    Aadyamayi aanu ee comment box el varunnath. Vakkukal Ella ezhuthan…….. MashaAllah 🤲

  • @fathimasahla2732
    @fathimasahla2732 Рік тому

    Ee video pinnam pinnam kaanan thonunnu. Yallaavarem orumich kandappol aayirekkum pinnanam pinnam kaanan thonunnath😍😍

  • @jumananasik3195
    @jumananasik3195 Рік тому

    Endanareela ingalod inkum oru prethyega ishta😘😘masha allah ingale family poliya❤️

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 24 дні тому

    Nallavar aghaneyane nammal kodutha snahathinum nammalodulla snahamm kondum povumbol njaghalude evide a pathivund

  • @haifahaifa5495
    @haifahaifa5495 Рік тому

    ഇത്ത കണ്ണ് നിറഞ്ഞു. ഒരുപാട് സന്തോഷായി ട്ടോ