മകനെ മാത്രം ചേർത്തു പിടിച്ച ഉമ്മ /Family skit/SHAS DOT COM

Поділитися
Вставка
  • Опубліковано 25 лис 2024
  • #familyskit
    #homecinema
    #shasdotcom
    #homecinema
    For collabrations,business enquiries 👇
    shafu mons Insta 👇
    ...
    Mail me at :shahadiyasakeer729@gmail. com
    Instagram:
    ...
    shas dot com
    My first video 👇
    • വളരെ ചിലവ് കുറഞ്ഞ രീതി...
    First viral video 👇
    • കല്യാണത്തിന് പോവാൻ എന്...
    My favorite video 👇
    • പതിവിൽ നിന്നും മാറി ഒര...
    Ikkas family 👇
    • പച്ചയായ ഒരു മലപ്പുറം പ...
    My family 👇
    • പട്ടാമ്പി വീട്ടിലെ എല്...
    skit video ദുബായിപ്പണം👇
    • നിസ്സഹായനായ പ്രവാസി 😔F...
    skit video 👇
    • കല്യാണത്തിന് പോവാനുള്ള...
  • Розваги

КОМЕНТАРІ • 5 тис.

  • @ayeshas_kitchen
    @ayeshas_kitchen 3 роки тому +650

    എന്തൊരു perfection 👏👏👏👏👏👏👏👏👏👏ഇങ്ങളെ സമ്മതിക്കണം.... അത്യാവശ്യ കഷ്ടപെട്ടിട്ടുണ്ടാകും ലെ ഇങ്ങനെ എടുക്കാൻ.... 🥰🥰🥰🥰കിടുക്കിട്ടുണ്ട്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому +61

      Thank u കഷ്ടപ്പാട് ഒന്നും ഇല്ലടാ,,, എനിക്ക് ഇഷ്ടമാണ്,,😘😘,ഒത്തിരി സന്തോഷം dear 😘...

    • @semisemi426
      @semisemi426 3 роки тому +4

      Sprayittund ithaa.....👌👌

    • @nazalyt8365
      @nazalyt8365 3 роки тому +1

      Super😘😘😘😘

    • @shamsuhasi3650
      @shamsuhasi3650 3 роки тому +3

      Haai ayishaa

    • @jazaajazaajamshi7245
      @jazaajazaajamshi7245 3 роки тому +1

      @@nazalyt8365 lukt go

  • @AslamaNuhman
    @AslamaNuhman 3 роки тому +483

    Allah👍
    ഇതിൽ ചിലതെങ്കിലും സ്വന്തം ലൈഫുമായി connected ആണെന്ന് തോന്നുന്നവർ ഉണ്ടോ എന്നെപോലെ 😊

  • @muhsinavt941
    @muhsinavt941 3 роки тому +83

    ഇങ്ങനെയൊക്കെ ഇപ്പോഴും ചില വീടുകളിൽ നടക്കുന്നുണ്ട്.
    രണ്ടാളും തകർത്തു അഭിനയിച്ചല്ലോ
    👍👍👍👍🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому +1

      M... 🥰🥰🥰ഒത്തിരി സന്തോഷം

    • @shimakk3411
      @shimakk3411 3 роки тому +3

      Jan ethu pola kura anubavichirunu...epo alhamdhulilha ved kudiyirunnu.

    • @shimakk3411
      @shimakk3411 3 роки тому +2

      Anta avasthayum egana ayirunu ..apoyum pani pani..hus nattil vannalum agottum pokunath pattula..purathu poyi varanuka pediyayarunu.

  • @fathzz...4993
    @fathzz...4993 3 роки тому +290

    *അഭിനയ പ്രതിഭകൾ....* 👏👏
    *ഡയലോഗ് എല്ലാം പൊളിച്ചു...*
    *ഇതിൽ ഒരു നിമിഷം എങ്കിലും നമ്മുടെ ഒക്കെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നവരാണ് ഓരോ സ്ത്രീകളും...*

  • @adukkalaruchi.bynadeerashafi
    @adukkalaruchi.bynadeerashafi 3 роки тому +242

    ഇത്താ ഇതുപോലെ ഒരു പാട് മരുമക്കളുണ്ട് സ്വന്തം ഉമ്മയെയും ബാപ്പയയും കരുതി എല്ലാം സഹിക്കുന്ന വർ❣️

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas 3 роки тому +435

    ഒരു സ്ത്രീ സമാധാനത്തോടെ ജീവിക്കണമെങ്കിൽ മറ്റൊരു സ്ത്രീ വിചാരിക്കണം എന്താ ഇങ്ങനെനെയൊക്കെ അല്ലേ .. ☹️... നമ്മളൊരു വേലക്കാരി മാത്രമാവുമ്പോൾ ആർക്കും സന്തോഷാണ്ടാവൂല ... സ്നേഹത്തോടെ ആണേൽ എല്ലാം എളുപ്പമാവും ... രാവിലെ നേരത്തേ എണീറ്റില്ലേൽ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥ .... 😢 നമ്മൾ സ്വന്തം തീരുമാനിക്കണം മറ്റൊരു പെണ്ണും ഞാൻ കാരണം വേദനിക്കരുതെന്നു ... ഭർത്താക്കന്മാര് സപ്പോർട്ട് ഉണ്ടേൽ അതുമതി ബട്ട് അതും ഇല്ലേൽ .. എല്ലാർക്കും കുടുംബങ്ങളിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ..

  • @maloosrm5269
    @maloosrm5269 3 роки тому +177

    ഇത് എപ്പോഴും ഓരോ വീട്ടിൽ നടക്കുന്നുണ്ട് എന്റെ കണ്ണിൽ ഞാൻ കാണുന്നുണ്ട് പാവം പെൺകുട്ടികൾ 😭

  • @jinunu9522
    @jinunu9522 3 роки тому +147

    ഇത്താ... അഭിനയ൦ സൂപ്പർ. ഒരു വാക്കു൦ പറയാനില്ല. ഇതിന്റെ പാർട്ട് 2 വേണ൦ എന്നുളളവ൪ ലൈക്ക് അടി. എന്ത പറയേണ്ടതു എന്നറിയില്ല. എന്തായാലും അടി പൊളിയായി. ഇനിയും skit വേണ൦. അഭിനയ൦ ماشاء الله

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому +1

      മാഷാ അല്ലാഹ് ഒരുപാട് സന്തോഷം ഇൻശാ അല്ലാഹ് 🥰🥰

  • @shahana...599
    @shahana...599 3 роки тому +89

    ഇന്നാ കാണുന്നെ... ശെരിക്കും കണ്ണ് നിറഞ്ഞു... എവിടെയൊക്കെയോ സ്വന്തം ജീവിതാനുഭവം തോന്നിപോയി..

  • @D4TalksbyAnees
    @D4TalksbyAnees 3 роки тому +388

    ''ഓരോരുത്തര്‍ക്കും കൊടുക്കേണ്ട പരിഗണനയും സ്നേഹവും അവര്‍ക്ക് കൊടുക്കണം.എന്നാലെ ആ വീട്ടില്‍ സമാധാനം ഉണ്ടാകൂ..'' 👌👌

  • @alhamdulillah7470
    @alhamdulillah7470 3 роки тому +180

    ഞാൻ എന്നും കേൾക്കുന്ന വാക്ക് അനക്ക് എന്നും തലവേദന ആണ് എന്ന്.മൈഗ്രെയ്ൻ തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്കെ അതിന്റെ വേദന അറിയൂ

    • @mohammedillikkal6865
      @mohammedillikkal6865 3 роки тому +1

      Sathyam

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому +3

      😍😍😍😍

    • @sanhashadiya3104
      @sanhashadiya3104 3 роки тому +6

      സത്യം. ഞാനും ഒരുപാട് കേട്ടതാ. എനിക്കും മൈഗ്രീൻ ആണ്

    • @athiraathi1192
      @athiraathi1192 3 роки тому +2

      സത്യം

    • @suniponnus8136
      @suniponnus8136 3 роки тому +14

      Correct 👍... ഞാൻ ഈ തലവേദന ഒരുപാട് കാലായി അനുഭവിക്കുന്ന ആളാണ്... ഈ കുത്തു വാക്കുകളും 😢

  • @farhazworld4416
    @farhazworld4416 3 роки тому +99

    നല്ല അവതരണം..👌👌👍
    ഇപ്പോളും ഇങ്ങിനെ ഒക്കെ ചില വീടുകളിൽ നടക്കുന്നുണ്ട്.. അതൊക്കെ മാറി നല്ല ജീവിതം മരുമക്കൾക് കിട്ടട്ടെ..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому +3

      Thank u ആമീൻ 🥰🥰

    • @sinojkpmelakkam8856
      @sinojkpmelakkam8856 3 роки тому +3

      ഇതൊക്കെ ഞാനും അനുഭവിച്ചതാ. ഇപ്പൊ അൽഹംദുലില്ലാഹ് റാഹത്താണ്

  • @suhramhdali8287
    @suhramhdali8287 3 роки тому +20

    അടിപൊളി 😍👌👌ഇങ്ങനെ ഉള്ള ഉമ്മമാർ ഇപ്പോഴും ഉണ്ട്...

  • @Shabanasherin321
    @Shabanasherin321 3 роки тому +310

    മരുമക്കളെ സ്വന്തം മക്കളായി കാണണം...... 🥰🥰ന്നാലെ അവരെ സ്വന്തം ഉമ്മയായി kaanaan പറ്റൂ...... ഇതിന്റെ 2nd part വേണം... 😍

  • @lhwibezzzz6761
    @lhwibezzzz6761 3 роки тому +92

    മരുമകളെ മകനെ ക്കാളും സ്നേഹിക്കണം 👍👍👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому +3

      👍🏻👍🏻👍🏻👍🏻

    • @mishalmichu6940
      @mishalmichu6940 3 роки тому +3

      Eth aaa suuupr.. Aaittoo ammay amma poli.ndaaa abhinayam .👍👍👍

    • @manhasvlog221
      @manhasvlog221 3 роки тому +1

      അതെ അതാണ് യഥാർത്ഥ സത്യം

    • @sirajunnisap6077
      @sirajunnisap6077 3 роки тому +2

      മകനേക്കാൾ വേണ്ട ഒരു വേലക്കാരി നോട്‌ കാണിക്കുന്ന സ്നേഹമെങ്കിലും കിട്ടിയ നന്നായിരുന്നു എന്ന് തോന്നിപോകും

    • @lhwibezzzz6761
      @lhwibezzzz6761 3 роки тому

      @@sirajunnisap6077👍👍

  • @arifasalam9285
    @arifasalam9285 3 роки тому +33

    പൊളിച്ച് 👍👍എന്താ അഭിനയം 👏🏼👏🏼👏🏼👏🏼
    വല്ലാത്ത ജാതി അമ്മായിമ്മ ന്നെ 😏😏😂😂😂

  • @magichandssoniamubarak
    @magichandssoniamubarak 3 роки тому +45

    Masha Allah നല്ല message ഉണ്ട് 👍🏻നമ്മുടെ വീട് സ്വർഗം പോലെ ആകാനും നരകം ആകാനും നമ്മുടെ വീട്ടിൽ ഉള്ളവർക്കേ പറ്റു.... അതു കൊണ്ട് സ്വർഗം ആകാൻ നോക്കാം 👍🏻

  • @SiluTalksSalha
    @SiluTalksSalha 3 роки тому +202

    Trending no:#2 super ithaa 😍🥰

  • @shahansidan9571
    @shahansidan9571 3 роки тому +94

    ഇങ്ങനെ എത്രയോ വീട്ടിൽ കഴിയുന്നവർ ഉണ്ട് അല്ലാഹ് ഈ എടങ്ങേറൊന്നും ഒരു മക്കൾക്കും വരുത്തല്ലേ റബ്ബേ.... അഭിനയമാണെങ്കിലും 😄👍👍

  • @arsalaayshavlogs3366
    @arsalaayshavlogs3366 3 роки тому +72

    എങ്ങനെയാണ് ഇത്ര കഥാപാത്രങ്ങൾ ആയി മാറുന്നത് ഇതിന്റെ പിന്നിൽ നല്ലവണ്ണം കഷ്ടപ്പാട് ഉണ്ടെന്ന് മനസ്സിലായി നിങ്ങൾക്ക് രണ്ടുപേർക്കും ആയി ഞങ്ങൾ ഒരു ലൈക്ക് തന്നു അഭിനന്ദിക്കുന്നു👍😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому

      സന്തോഷം,,, ഏയ് ഇതൊക്കെ ഒരു രസമല്ലേ 🥰🥰

  • @rakhirajesh2105
    @rakhirajesh2105 3 роки тому +109

    മിക്ക അമ്മായി അമ്മമാർക്കും മരുമക്കൾ വെറുമൊരു വേലക്കാരി ആണ്. എല്ലാവരും അല്ല ട്ടോ.. നല്ലവരും ഉണ്ട്. മരുമക്കളും മനുഷ്യജൻമം ആണെന്ന് എപ്പോഴെങ്കിലും ഓർത്താൽ നന്ന് . അവർക്കും ഉണ്ട് വേദനയും വിഷമവും...🙏

  • @pinjusworld7722
    @pinjusworld7722 3 роки тому +108

    മാഷാ അല്ലാഹ് അഭിനയം അല്ല രണ്ടാളും കൂടി ജീവിളിച്ചു കാണിച്ചു ഇതുപോലെ കഷ്ടപാടുള്ളു മരുമകൾ ഇപ്പോഴും ഒരുപാട് ഉണ്ട് 🥰🥰

  • @raseelaresi5147
    @raseelaresi5147 3 роки тому +27

    ചില വീടുകളിൽ നടക്കുന്ന കാര്യങ്ങളെ ഇത്ര നന്നായി ചെയ്തു -സൂപ്പർ 🌹👌

  • @PriyasUniqueWorld35
    @PriyasUniqueWorld35 3 роки тому +5

    ഇത്താ soooper ആയിട്ടോ..കുറെയൊക്കെ കണ്ടും കേട്ടും പരിചയം ഉള്ള കഥാപാത്രങ്ങൾ.. എവിടെ യൊക്കെയോ കണ്ണൊന്നു നിറഞ്ഞു. രണ്ടുപേരും നന്നായിടുണ്ട്.. ഇത്താന്റെ slang നല്ല രസണ്ട് കേൾക്കാൻ വയസ്സായ ഉമ്മ പറയുന്നപോലെ തന്നെ .. 🥰

  • @sonaedavanna
    @sonaedavanna 3 роки тому +115

    സൂപ്പർ.ഇപ്പൊ ഇതൊക്കെ നടക്കുന്ന ഒരു പാട് വീടുണ്ട് .അങ്ങനെ ഉള്ള മരുമക്കൾക്ക് ഒക്കെ റബ്ബ് ഹൈര് ചെയ്യട്ടെ

  • @ayshanasriya000
    @ayshanasriya000 3 роки тому +19

    Mashaallah... ഏതാ അഭിനയം പൊളിച്ചടക്കി 👍🏻👍🏻👍🏻

  • @thanuzzminnuzzvlogs3794
    @thanuzzminnuzzvlogs3794 3 роки тому +16

    Masha allaah 👍എന്തൊരു അഭിനയം പ്വോളിച്ചു👌👌👌ഒത്തിരി ഇഷ്ടപ്പെട്ടു❤❤ ഞാൻ വീണ്ടും വീണ്ടും കണ്ടു... ഇനിയും ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ 👌👌👌👌👌👌

  • @raheelasdine9591
    @raheelasdine9591 3 роки тому +121

    ഇതു കണ്ടപ്പോൾ പലതും ഓർമ വന്നു 😔

  • @lifemomentsbyris1648
    @lifemomentsbyris1648 3 роки тому +16

    Reality...... Nice..... അഭിനയത്തിന്റെ കാര്യത്തിൽ ഒന്നും പറയാനില്ല... 😍

  • @1684rammu
    @1684rammu 3 роки тому +94

    മിക്ക കുടുംബത്തിലെയും അവസ്ഥ 👍🏻

  • @eranadworld1679
    @eranadworld1679 3 роки тому +65

    ഇത്ത നല്ല അവദരണം ചിരിവരുന് കര ചിലും വരുന്നു പലവിടുകളിലും നടക്കുന്ന അനുഭവങ്ങൾ സമുഹത്തിന് നല്ലഒരു മെസേജ് കുടിഅണ്

  • @naseemasiddique7367
    @naseemasiddique7367 3 роки тому +85

    എന്റെ അമ്മായിഅമ്മ യും ഇതു പോലെ ആയിരുന്നു അൽഹംദുലില്ലാഹ് ഇപ്പോ സുഖമാണ് ഒരു പാട് അനുഭവിച്ചു

    • @shefee786
      @shefee786 3 роки тому +19

      അമ്മായിമ്മ ഈ കമന്റ് കണ്ടാൽ വീണ്ടും പഴയ പോലെ ആവും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @shamnadh120
      @shamnadh120 3 роки тому

      @@shefee786 😂😂😂

    • @choopperrizavlog1648
      @choopperrizavlog1648 3 роки тому

      ua-cam.com/video/DKeBWs7rFyQ/v-deo.html

    • @sajnasejji9353
      @sajnasejji9353 3 роки тому

      @@shefee786 😂

    • @Shabanasherin321
      @Shabanasherin321 3 роки тому

      അതെന്തേ..... Sughayyi.... Vere വീട് വെച്ച് maaryo

  • @ranumeesvlog7249
    @ranumeesvlog7249 3 роки тому +15

    മാഷാ അള്ളാ 😍😍നിങ്ങളെ സമ്മതിക്കണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲🏻

  • @rashishabeer5384
    @rashishabeer5384 3 роки тому +35

    അടിപൊളി..... രണ്ടാളും മാത്രമാണോ അഭിനയിച്ചത് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല........ കുറെ പേര് അഭിനയിച്ച ആയി എനിക്ക് തോന്നി 😍😍😍🥰🥰🥰🥰

  • @Rinsharazak
    @Rinsharazak 3 роки тому +8

    കണ്ടപ്പോൾ കരച്ചിൽ വന്നു 😇.. ശെരിക്കും ഉള്ളിൽ തട്ടി... നിങ്ങളുടെ അഭിനയം ഇതിന്റെ പിന്നിൽ ഉള്ള hard wrk... ഒക്കെ appreciable ആണ്....ഇനിയും ഇങ്ങനെ നല്ല സ്കിറ്റുകൾ ഉണ്ടാവട്ടെ

  • @MubishajuMubi
    @MubishajuMubi 3 роки тому +21

    മാഷാഅല്ലാഹ്‌ 👍അഭിനയം സൂപ്പർ 😘കരയിപ്പിച്ചുട്ടോ 😪

  • @faslamuthu6064
    @faslamuthu6064 2 роки тому +1

    ഇത്താ... 👍🏻👍🏻അടിപൊളി ട്ടോ...
    ഇങ്ങനെ ജീവിതം മുന്നോട്ടു നീക്കുന്ന ഒരുപാട് പെണ്ണ് കുട്ടി കൾ ഈ ദുനിയാവിൽ ഇണ്ട്

  • @statuscreation8571
    @statuscreation8571 3 роки тому +77

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു. Acting super ആയിരുന്നു 😍 ഒരു രക്ഷയുമില്ല ❤️👍👍👍

  • @muneermuneer6882
    @muneermuneer6882 3 роки тому +49

    ഇതിന്റെ പാർട്ട്‌ 2 വേണം 😍അടിപൊളി ആയിണ്ട് ട്ടോ

  • @shadhiltech3617
    @shadhiltech3617 3 роки тому +24

    പറയാൻ വാക്കുകൾ ഇല്ല ഈ രണ്ടുപേരും തകർത്ത് അഭിനയിച്ചു. Vloggers അവാർഡ് ഉണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ

  • @jamshidaali1620
    @jamshidaali1620 3 роки тому +1

    Ith 100% sheriyan .skip adikkaathe aadhyamayi njan oru vedio kandu.😍😍😍supet aaykunu

  • @kamarutv7377
    @kamarutv7377 3 роки тому +22

    പൊളിച്ചു...... ഇത്താ ഇനിയും ഇത് പോലെ skittukal പ്രതീക്ഷിക്കുന്നു.....മരുമോൾ ആണ് ഇന്ക് കൂടുതൽ ഇഷ്ട്ടമായത്...പാവം അമ്മൊഷനും

  • @hairaazeez8571
    @hairaazeez8571 3 роки тому +18

    ഇത്താന്റെ ഉമ്മ വേഷം കാണുമ്പോ ചിരിയും വരുന്നുണ്ട് 😄. മാര്യോളെ അവസ്ഥ കാണുമ്പോൾ കരച്ചിലും വരുന്നു 😭😭. Story selection supper 👌ഇതിന്റെ part 2 വേണം ഇത്ത. കാത്തിരിക്കും. All the best

  • @mutthusworld2782
    @mutthusworld2782 3 роки тому +55

    ഇനി ഞമ്മളെ മരിയോൾ പെരീന്ന് വരുന്നദ് ഞമ്മക്ക് കാണണം. രണ്ടാം ഭാഗം ഉടൻ പ്രധീക്ഷിക്കുന്നു. 😀👌🏻👌🏻👌🏻👌🏻😀😍😍

  • @4sCHOICE
    @4sCHOICE 3 роки тому +3

    സത്യാണ്....ഒരോപോണ്ണിന്റെയും ശത്രു മറ്റൊരു പൊണ്ണ്തന്നെയാണ് ...super dears....adipoli skit😍😍

  • @BeevisWorld
    @BeevisWorld 3 роки тому +8

    സംഭവം കിടു... Perfection 👍🏻പക്ഷെ ക്ലൈമാക്സ്‌ പോലെ എവിടേം പെട്ടെന്ന് തിരിച്ചറിവ് ഉണ്ടാകണം എന്നില്ല

  • @salihp2877
    @salihp2877 3 роки тому +66

    Shadithante അഭിനയം സൂപ്പർ, ഇക്കയുടെ അഭിനയവും super👏🏻👏🏻👏🏻👏🏻ഇനിയും ചെയ്യണം👌🏻👌🏻👌🏻👌🏻

  • @NishanasTastyHut
    @NishanasTastyHut 3 роки тому +80

    Perfect 👏🏻👏🏻👏🏻👏🏻😍😍♥️

  • @FathimaFathima-wq8td
    @FathimaFathima-wq8td 3 роки тому +18

    നല്ല പെർഫോമൻസ് എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു എല്ലാം രണ്ടാളും കൂടിയാണല്ലേ മാഷാ അല്ലാഹ് സൂപ്പർ etha

  • @wellwisher6049
    @wellwisher6049 3 роки тому +12

    Thumbnail le ഇക്കാടെ പിക്സ് side ലുക്ക് കാണുമ്പോൾ ലീക്ക് ബീരാൻ ന്റെ പോലുണ്ട് ....😀😀😀😀😂. അഭിനയം ഉഷാർ...

  • @shamsha662
    @shamsha662 3 роки тому +15

    Dialogues 👏🏻 Acting 👍🏻 Adipoly

  • @minimagichome
    @minimagichome 3 роки тому +36

    നല്ല അവതരണം. ശെരിക്കും ജീവിച്ചു കാണിച്ചു. ഇപ്പോഴും ഇതുപോലെ നടക്കുന്ന വീടുകൾ ഉണ്ടാകും. ശെരിക്കും സങ്കടം വന്നു. നന്നായിട്ടുണ്ട് 👍

  • @marsookap8749
    @marsookap8749 Рік тому +1

    Adipoli super

  • @sasnababuniduakku2737
    @sasnababuniduakku2737 3 роки тому +10

    Sooper massage ith orupad familiyil upakarappedum. Sure. 👍👍👍❤️❤️❤️❤️

  • @MalluTV007
    @MalluTV007 3 роки тому +41

    സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 😍😍💞

  • @shifuworlds6395
    @shifuworlds6395 3 роки тому +16

    എത്ര ഇട്ട് കുത്തിയാലും അതൊക്ക ചെന്ന് ചാടണത് നമ്മടെ മക്കളെ തലയിൽ തന്നെ 😂✌️അത് പൊളിച്ചു കറക്റ്റ് ആണ് അത് അനുഭവം ഗുരു 🙏😆

  • @firozrashi9445
    @firozrashi9445 3 роки тому +2

    Shadiyatha adipoli...❤️❤️എപ്പോഴോ kanandathayirunnu
    ...കാണാൻ vykippoyi....👍🏻👍🏻👍🏻

  • @fabiyaharish6924
    @fabiyaharish6924 3 роки тому +13

    Ravilathe pathram kilukkiyathu adipoli 😍👍👍🤭

  • @Raslu
    @Raslu 3 роки тому +27

    ഇത്തൂ super 👌🏻👌🏻👌🏻 ഇങ്ങള് വേറെ ലെവൽ ആണ് poli 😘😘😘🥰🥰🥰🥰🥰😍😍😍😍😍😍

  • @roshnianand9740
    @roshnianand9740 3 роки тому +3

    Super.... sathyathil 2 pere act cheyyunnullu enkilum 5 characters ullapolenne feel cheythu... really nice...acting super😍😍😍😍

  • @roseapplekitchen1468
    @roseapplekitchen1468 3 роки тому

    കണ്ണുനിറഞ്ഞു ഇത്താ.. എവിടെയൊക്കെയോ പല സ്ത്രീകളെയും ഓർത്തുപോയി . ഇതിൻറെ ബാക്കി പ്രതീക്ഷിക്കുന്നു.

  • @thasnisalih3178
    @thasnisalih3178 3 роки тому +29

    ഇത്താ...... ഇങ്ങള് അഭിനയിക്കല്ലേർന്നു. ജീവിക്കേർന്നു. അമ്മായിമ്മ ഇങ്ങനെനെങ്കിലും ഭർത്താവ് ഒപ്പം നിക്കണം. അപ്പോ മനസ്സിനൊരു സുഖം ആണ്. കമ്മന്റ് എഴുതിയാൽ വാക്ക് കുറഞ്ഞു പോകും.ഇത് അതിക്കും മേലെ 😘😘😘😘😘

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому +2

      Owww thank youuuu 😘😘😘m...എല്ലാരും ഒരു പോലെ വേണം.. ന്നാലെന്നെ സമാധാനം ണ്ടാവു ❤️

  • @banushamveel2557
    @banushamveel2557 3 роки тому +7

    Skitum അഭിനയവും പൊളിച്ചു ✌️💯💯💯good message❣️keep it up✌️👏👏👏

  • @shahabusabu9428
    @shahabusabu9428 3 роки тому +20

    സൂപ്പർ ആയിട്ടോ... Ramlu മൂത്തമ്മ പറഞ്ഞത്.100%ശരിയാ 🥰. ഇത് എല്ലാ വീട്ടിലും ഉള്ളത് തന്നെ.... പാർട്ട്‌ 2ഉണ്ടാവോ...

  • @lil_cutycreations3208
    @lil_cutycreations3208 3 роки тому +2

    Reality💯💯
    Adipoliyaayittund ithaa😍😍

  • @hubbylove2893
    @hubbylove2893 3 роки тому +7

    Acting aanenkil polum ammayammane eduthu kinattilidan thonni😉
    Acting poli😍

  • @youandme8073
    @youandme8073 3 роки тому +14

    Reall story happening each every home,, thanks for recreat it❤️

  • @abdulazeez.k3466
    @abdulazeez.k3466 3 роки тому +6

    Sulune കടത്തിവെട്ടി ട്ടാ😁😁😁😁😁
    രണ്ടാളും സൂപ്പർ ❤️❤️❤️👍👍👍👍

  • @Cro_Zbo
    @Cro_Zbo 3 роки тому +1

    Awwff....pwoli ithaa🤩❤️❤️❤️

  • @Firoz07856
    @Firoz07856 3 роки тому +8

    പെണ്ണിന്റെ ശത്രു എന്നും പെണ്ണ് തന്നെ എന്നാണ് എന്റെ അനുഭവം. Itha skit അടിപൊളി🥰🥰 👍👍👍ഇനിയും നല്ല അടിപൊളി skit മായി വേഗംവായോ. Shefmone ഒത്തിരി miss ചെയ്തു.

  • @pathooslifestyle5564
    @pathooslifestyle5564 3 роки тому +7

    ഇങ്ങള് വെറുതെ ഒന്നും അല്ല ഇവിടം വരെ എത്തിയത്. കഴിവ് കൊണ്ട് തന്നെ ആണ് ഇത്താ 🥰👍💪💪💪പൊളിച്ചു

  • @itsme..6006
    @itsme..6006 3 роки тому +18

    ഇങ്ങനെ യുള്ള അമ്മായിഅമ്മ മാർ ഉള്ളിടത് അവരുടെ സ്വഭാവം നന്നാക്കാൻ വേണ്ടി ഇത് കാണിച്ചു കൊടുത്താലും........... .... ഞമ്മൾക്കു കേസ് വരും......... അനുഭവം ഗുരു.....

  • @sajithakabeer7322
    @sajithakabeer7322 3 роки тому

    ഒരു രക്ഷയും ഇല്ലാട്ടോ....
    Poliii
    വെറുതെ കണ്ട് നോക്കിയതാ പൊളിച്ചു

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому

      ആഹാ.. ഇനിയും വെറുതെ കണ്ടു നോക്കണേ 😅😅sub ചെയ്തു bell ഒക്കെ on ആക്കി വെച്ചോളൂ 🥰🥰🥰

  • @suneerasune9279
    @suneerasune9279 3 роки тому +7

    മമ്മുക്കാന്റെ അനിയനും അനിയത്തിയും. എല്ലാ റോളും ഒരേ പോലെ കൈകാര്യം ചെയ്യുന്നത്. മുത്ത് മണികൾ😍😍👍

  • @muhsinat_1032
    @muhsinat_1032 3 роки тому +14

    ഇത്താരെ മകന്റെ ഭാര്യയുടെ(ഭാവി )ഭാഗ്യം 😍. നിങ്ങൾ എന്തായാലും സ്വന്തം മകളെ പോലെ നോക്കിക്കോളും

  • @koott
    @koott 3 роки тому +6

    ഓരോരോ കുടുംബങ്ങളിൽ നടക്കുന്നത് തന്നെ ആണ് ഇങ്ങള് അവതരിപ്പിച്ചത് ഒത്തിരി ഒത്തിരി ഇഷ്ടം ആയി masha allah

  • @aminhadikarekkad3332
    @aminhadikarekkad3332 3 роки тому +1

    Polich 👍👍
    Good message

  • @SakeerHussainsfamily
    @SakeerHussainsfamily 3 роки тому +29

    🔥🔥

  • @muhammedhidhash.eshameer1573
    @muhammedhidhash.eshameer1573 3 роки тому +20

    ഇപ്പ്രാവശ്യം അവാർഡ് ഇതൂസിന്...... ഇക്കയും പൊളിച്ചു ട്ടൊ.....

  • @13fidhamol26
    @13fidhamol26 3 роки тому +3

    ഇത്താ ഒരു കാര്യം 😅😅
    എപ്പളും ചിരിക്കുന്ന 😄😄🥰 നിങ്ങൾ ഈ വീഡിയോ എത്ര വട്ടം എടുത്തു കാണും 😜✌🏻👍♥️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому

      😅😅😅m... അതൊക്കെ ഒരു കഥ 😅😅

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html😊👏

  • @Flavourswithme
    @Flavourswithme 3 роки тому +1

    ഇതു് കൊള്ളാമല്ലോ അടിപൊളി ആയിട്ടുണ്ട്.perfect timing keep going

  • @sinilakidangazhisinila943
    @sinilakidangazhisinila943 3 роки тому +4

    അടിപൊളി ayittund. 2-)0partt വേണം doo.... 2perum adipoliyaayi apinayichu doo.

  • @adamsfoodcourt
    @adamsfoodcourt 3 роки тому +6

    Shaditha sakeerka thakarthabinayichu✌️✌️✌️✌️
    Character marunad polum nd rasaa kanan,,,,2nd part venam 😊😊

  • @allinonevlogz575
    @allinonevlogz575 3 роки тому +3

    അടിപൊളി ആണ് ♥️
    നല്ല ഒരു ഉബദേശം ഉള്ള കഥ
    ആരും കണ്ടിരുന്നു പോകും 👍👍👍

  • @sulusDotcom
    @sulusDotcom 3 роки тому +1

    അടിപൊളി 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻
    ഇനിയും പ്രതീക്ഷിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടായെടോ.......

  • @diyafathima1517
    @diyafathima1517 3 роки тому +34

    വെയ്സ്സായാലും യെന്തോരു ചോർക്ക 😄

  • @tktmehandhiart9292
    @tktmehandhiart9292 3 роки тому +4

    ബല്ലാത്ത ജാതി അമ്മായിഅമ്മ 😁😁😁😁

  • @salmasaleem7249
    @salmasaleem7249 3 роки тому +4

    Ithante Marumol aayi varana kuttykk dairyayitt aa vtlkk varaaam😍... Ithu polonnum anubhavikkendi varilla enn urappaanallo... Masha Allah❤️... Eathaano aa bhaagyavathi 😌skit adipwoli aayikkn ithaaah😍😍ingl 2 aalum polichadikkukknu.... 😘😘😘

  • @Shamsitalks
    @Shamsitalks 3 роки тому +1

    ആദ്യായിട്ടാണ് ഈ channel കാണുന്നത്, ഒന്നും പറയാനില്ലാട്ടോ, സൂപ്പെറായിട്ടുണ്ട്, ഇതൊക്കെ subscribe like cheyyathavarokkend ലെ

  • @inshaasworld1655
    @inshaasworld1655 3 роки тому +8

    മാഷാഅല്ലാഹ്‌ 😍😍അടിപൊളി ആയിട്ടുണ്ട്... രണ്ടു പേരും നല്ല അവതരണം 👌👌👌👌👌👌സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤

  • @shahadadabdullah3360
    @shahadadabdullah3360 3 роки тому +4

    Masha allah powlich ❤മിക്കവാറും രണ്ടാളും സിനിമയിലെത്തും 👌

  • @sinusinumon3030
    @sinusinumon3030 3 роки тому +6

    ഒന്നും പറയാനില്ല അടിപൊളി അവതരണം.......മിക്ക കുടുംബങ്ങളിലും നടക്കുന്ന സംഭവം......അടിപൊളി

  • @shanuz9373
    @shanuz9373 2 роки тому +1

    ഇനിയും ഇതുപോലെ ഉള്ള short ഫിലിം idanatto. ശെരിക്കും real ലൈഫിൽ ഉള്ളതൊക്കെയാണ്. പണി എടുക്കാനുള്ള വെറും ഒരു യന്ത്രം matram എല്ലാർക്കും എളേച്ചിമാരുണ്ടെങ്കിൽ കൂടെ നില്കുന്നവരും ഉണ്ടാകും ചിലർ പാര പണിയും സ്വാർത്ഥത ഉള്ളവരാണെങ്കിൽ ഒന്നും പറയേണ്ട 😔ന്തായാലും പണി എടുത്തു മറ്റുള്ളവർക് വേണ്ടി സ്വന്തം ജീവിതം nokeela.ഇന്ന് പടച്ചോന്റെ അനുഗ്രഹം കൊണ്ട് ക്ഷമിച്ചതിന്റെ okke ഫലമായി പടച്ചോൻ എന്നെ ഒരുപാട് രക്ഷിച്ചു ഇപ്പോ happy ആയി ഇക്കാടെ കൂടെ ഗൾഫിൽ ആണ് അൽഹംദുലില്ലാഹ് njangalk വേണ്ടിയുള്ള ജീവിതം തുടങ്ങണം😍. ഇതുപോലുള്ള films okke എല്ലാർക്കും ഉപകരിക്കട്ടെ.

  • @cheppu1431
    @cheppu1431 3 роки тому +5

    Adich polichu.onnum parayanilla,🥰🥰👍👍👍👍👍👏🏻👏🏻👏🏻👏🏻next part waiting 😍😍

  • @munnaithu3103
    @munnaithu3103 3 роки тому +4

    ഇങ്ങനെ അനുഭവം onnum ഉണ്ടായിട്ടില്ല but njhan കരഞ്ഞുപോയി

  • @jameelahussain4890
    @jameelahussain4890 3 роки тому +8

    Super 👍👍❤️ nanum orupad anubvichtha😭Alhamdulillah husband nalla support anne❤️

    • @shamseera.t2334
      @shamseera.t2334 3 роки тому

      മൈനമ്മക്ക്. 🌹🌹🌹

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 роки тому +1

      Thank u ആണോ 😍😍അൽഹംദുലില്ലാഹ് 🥰

    • @salvation3624
      @salvation3624 3 роки тому

      Husband nte support illenkil nalla difficult aanu

    • @ponnoosworld1027
      @ponnoosworld1027 3 роки тому

      Enik aadhyamonnum hus nte support undayirunnilla ipo cheruthayoke matam vannu thudangeetund vallathoru kashtapadanu ithu anubhavichale manasilavuuu

  • @stephydxb6782
    @stephydxb6782 3 роки тому

    Polichu muthe .I thinte bloopers venam

  • @rasminasherin5715
    @rasminasherin5715 3 роки тому +6

    രണ്ടു പേരുടെയും അഭിനയം പൊളിച്ചുട്ടോ 👌👌👌👌😍😍🥰🥰🥰🥰🥳.... ഇതിന്റെ പാർട്ട്‌ 2 വേണം ഇത്ത.. 😘😘😘

  • @hanascraftsandvlogs7426
    @hanascraftsandvlogs7426 3 роки тому +8

    നല്ല അഭിനയം👍
    ആദ്യത്തെ സ്കിറ്റിനേക്കാളും അടിപൊളി ആയിക്കുണു 💖

  • @shaheeranoufal1071
    @shaheeranoufal1071 3 роки тому +15

    എൻ്റെ ponno സൂപ്പർ ❤️ എന്നാലും പാവം marimolu ❤️❤️