Secrets About Ancient Egypt | Malayalam | Aswin Madappally

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 898

  • @alcoholicaj6387
    @alcoholicaj6387 4 роки тому +390

    Bro തമിഴ് രാജവംശത്തെ പറ്റിയും, ചോളന്മാർ, പാണ്ട്യമാർ അവരെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ....

    • @dreamcatcher2709
      @dreamcatcher2709 4 роки тому +10

      1000il oruvan movie kanda mathi....🔥

    • @nasikhhh
      @nasikhhh 4 роки тому +3

      💯💯

    • @nasikhhh
      @nasikhhh 4 роки тому +1

      @@dreamcatcher2709 malayalam movie anno

    • @dreamcatcher2709
      @dreamcatcher2709 4 роки тому +4

      @@nasikhhh nop bro Tamil.... By Selvaragavan... 💯

    • @vargsonsanju
      @vargsonsanju 4 роки тому +5

      ഗൂഗിളിൽ ഉണ്ട് .പച്ച മലയാളത്തിൽ

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 роки тому +110

    M.P.പരമേശ്വരൻ രചിച്ച 'പിരമിഡിൻ്റെ നാട്ടിൽ',S.K.പൊറ്റെക്കാട്ടിൻ്റെ 'ക്ലിയോപാട്രയുടെ നാട്ടിൽ' എന്നീ പുസ്തകങ്ങൾ വായ്ച്ചതു മുതൽ ഈജിപ്റ്റും ആ സാംസ്കാരിക മണ്ഡലവും ഒരു Obsession ആണ്.!ദുരൂഹതകളുടേയും,ഐതിഹ്യങ്ങളുടേയും,ചരിത്രശേഷിപ്പുകളുടേയും നാടായ സാക്ഷാൽ ഈജിപ്റ്റ്.😊💝

  • @ithalgarden22
    @ithalgarden22 2 роки тому +20

    പ്രാർത്ഥന ഒരു വലിയ ശക്തി ആണ് ചേട്ടാ. ചേട്ടൻ ദൈവത്തിൽ വിശ്വസിക്കാത്തത് കൊണ്ട് തോന്നുന്നതാണ്. ദൈവവും സത്യം ആണ്, പ്രാർത്ഥനയും സത്യം ആണ്. ഇന്ന് നിങ്ങളോട് ഇത് പറയാൻ ഞാൻ ജീവനോടെ ഇരിക്കുന്നത് തന്നെ ആ ദൈവത്തിന്റെ കരുതൽ ഉള്ളത് കൊണ്ട് മാത്രം ആണ്. വാക്കുകൾ കൊണ്ടോ ചിന്തകൾ കൊണ്ടോ വിവരിക്കാൻ കഴിയുന്നതല്ല അത്. So i love my Jesus

    • @reshmasanthosh8051
      @reshmasanthosh8051 Рік тому +1

      Enikkum feel kittiyittundu ,daivam athoru anuboothi anu , i love Siva God ,Kali devi .....

  • @LeshamFacts
    @LeshamFacts 4 роки тому +105

    Egypt എന്നും നിഗൂഢതകൾ നിറഞ്ഞതാണല്ലോ... 🤩

    • @AswinMadappally
      @AswinMadappally  4 роки тому +14

      പിന്നല്ല 😁

    • @euphrates8266
      @euphrates8266 4 роки тому +1

      @@AswinMadappally മാടപ്പള്ളി യോട് ചോദിക്കാതെ സ്വയം അന്വേഷിച്ച് പഠിക്കുക യാ ണ് നല്ലത്
      മാടപ്പള്ളി മൂപ്പർക്ക് ഇഷ്ടമുള്ളത് ചേർക്കുകയും ഒഴിവാക്കുകയും ചെയ്യും
      ഒരിക്കലും യൂറ്റു ബേർയ് സിന്റെ പിന്നാലെ പോവാതെ സ്വയം അന്വേഷിച്ച് പഠിക്കുക അപ്പോഴാണ് സത്യം മനസ്സിലാകുക '

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +253

    മച്ചാനെ നിങ്ങൾ പൊളിയാണ് ഒരുപാട് അറിവുകൾ നമ്മൾക്കൊക്കെ പകർന്നുതരുന്ന ഈ മച്ചാനെ ഇഷ്ടമുള്ളവർ
    👍ലൈക്ക് ബട്ടൺ ഒന്ന് നീലം കലക്ക്
    💙💙💙

  • @suhailbagavathi_kavungal8438
    @suhailbagavathi_kavungal8438 4 роки тому +59

    പ്രാർത്ഥന ഒരിക്കലും ഒരു നിസാര കാര്യം അല്ല നിങ്ങൾക് വിശ്വാസമില്ലാത്തത് കൊണ്ട് തോന്നിയതാവാം anyway nice video

  • @aksa2037
    @aksa2037 3 роки тому +10

    ഹിന്തു വിശ്വാസി ആയിരുന്ന എന്റെ പിതാവ് മഞപിത്ത രോഗം വിടുതൽ കിട്ടിയാന് ക്രിസ്തു വിശ്വസി ആയത് ( 1984 ). എനിയ്ക്കും പ്രാർത്ഥിച്ചു രോഗം ഭേദം വന്നിട്ടുണ്ട് . എന്റെ ജനനം തന്നെ മറ്റൊരു അത്ഭുത വിടുതൽ ആയിരുന്നു . അങ്ങനെ ഒരായിരം കാര്യങ്ങൾ നടന്നിട്ടുണ്ട് . കള്ളതരങ്ങൾ കാണിച്ചു നടക്കുന്ന ഒരുപാട് ആൾകാർ ഉണ്ട് .. ഇല്ലന്നല്ല ., പക്ഷേ എല്ലാവരെയും അതിൽ പെടുത്തരുത് . ആരെയും ഒന്നും അടിച്ചേല്പിയ്കരുത് .. മതവും .. നിരിശ്വരവാദവും . ചിന്തിയ്കാൻ ഉള്ള കഴിവ് മനുഷ്യന് ഉള്ളിടതൊളം മനുഷ്യരാരും വിദ്ടികള്‍ ( fools) അല്ല . അങ്ങനെ പറയാൻ ഉള്ള അവകാശം ആർക്കും ഇല്ല . നിരിശ്വര വാദം .. മതത്തോട് താരതമ്യം ചെയ്യാൻ പോലും കഴിയില്ല . അത്രയ്ക് അത് വിക്റുതമാണ് . അവർ എത്ര ശതമാനം പേർ സമൂഹത്തിൽ ഉണ്ടെന്ന് നോക്കിയാൽ തീരുന്ന കാര്യമേഉള്ളൂ .

  • @yadhu4878
    @yadhu4878 4 роки тому +10

    2009 ഇൽ ഞങ്ങൾ ഈജിപ്തിലെ ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസയിൽ പോയിരുന്നു.അതിന്റെ ഉള്ളിൽ കയറി ഏറ്റവും മുകളിൽ എത്തിയപ്പോൾ അവിടെ യൂറോപ്യൻസ് ഒക്കെ ധ്യാനിച്ചു ഇരിക്കുന്നുണ്ടായിരുന്നു .പക്ഷെ ഞങളും മക്കളും (അവർ അന്ന് കൊച്ചു കുട്ടികൾ ആയിരുന്നു )ഒച്ചയും ബഹളവും വച്ചാണ് കയറി ചെന്നത്. ഇപ്പോൾ അത് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.അലക്സാണ്ഡ്രിയയിൽ ലോകത്തിലെ തന്നെ വലിയ ഒരു ലൈബ്രറി ഉണ്ട് അവിടെയും പോയിരുന്നു.നൈൽ നദിയിലൂടെ ഉള്ള ക്രൂയിസ് ഒക്കെ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ
    ദൈവത്തിനു നന്ദി 🌹🌹🌹

  • @jacksonbimmer4340
    @jacksonbimmer4340 4 роки тому +27

    ഈജിപ്തിന്റെ സംസ്കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വിശാലമായി മനസ്സിലാക്കാൻ പറ്റിയ പുസ്തകമാണ് '' നൈൽ വഴികൾ '' എഴുതിയത് dr.ഹരികൃഷ്ണൻ ആണ് .
    വളരെ മികച്ച ഒരു പുസ്തകമാണ് ഇത് തീർച്ചയായും ഇത് ഉപകാരപ്പെടും .

  • @Shaarutrivian
    @Shaarutrivian 4 роки тому +21

    Egyptian and Greek civilizations are typically mysterious. I can't really understand how this civilisation got its end . Which religion them followed. Any way Thank you so much for such a video😊

  • @Suhaibkv123
    @Suhaibkv123 4 роки тому +63

    *History എനിക്ക് ഇഷ്ട്ടമാണ്, I like it ❤️*

  • @Royal-tech52
    @Royal-tech52 4 роки тому +110

    Bro ജൂതൻമാരെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ

    • @euphrates8266
      @euphrates8266 4 роки тому +10

      മാടപ്പള്ളി യോട് ചോദിക്കാതെ സ്വയം അന്വേഷിച്ച് പഠിക്കുക യാ ണ് നല്ലത്
      മാടപ്പള്ളി മൂപ്പർക്ക് ഇഷ്ടമുള്ളത് ചേർക്കുകയും ഒഴിവാക്കുകയും ചെയ്യും
      ഒരിക്കലും യൂറ്റു ബേർയ് സിന്റെ പിന്നാലെ പോവാതെ സ്വയം അന്വേഷിച്ച് പഠിക്കുക അപ്പോഴാണ് സത്യം മനസ്സിലാകുക '

    • @Human-kp5ze
      @Human-kp5ze 4 роки тому +13

      വളരെ അതിശയിപ്പിക്കുന്ന ചരിത്രം തന്നെയാണ് ജൂതന്മാരുടെ.... മുസ്ലിം വിഭാഗങ്ങളുടെ നടുവിൽ ഒരു ചെറു ടൌൺ പോലെ നിലകൊള്ളുന്നത് ആണെന്കിലും ഇന്ന് വരെ അവരെ ഒരു മുറിവ് പോലും ഏല്പിക്കാൻ മുസ്ലിം സഹോദരന്മാർക്ക് സാധിച്ചിട്ടില്ല... യുദ്ധം വളരെ ഉണ്ടുട്ടോ മിസ്ലിം രാജ്യങ്ങൾ.... യാഹുവാ എന്ന സത്യ ദൈവം ഇസ്രായേൽന്റെ കൂടെ ഉണ്ട്.. അവിടത്തെ യുദ്ധ കഥകൾ അറിഞ്ഞാൽ മനസിലാവും

    • @ponnusworld4180
      @ponnusworld4180 3 роки тому +5

      @@Human-kp5ze യാഹുവാ അല്ല യഹോവ

    • @ntlgaming7034
      @ntlgaming7034 2 роки тому

      @@ponnusworld4180 poda yahweh ann

  • @soumyas.greenleaf
    @soumyas.greenleaf 4 роки тому +14

    ബ്രോ ഞാൻ എല്ലാം വിഡിയോയും കാണുന്ന ഒരാൾ ആണ്. ഒരു റിക്യുസ്റ് ഉള്ളത് അത്യാവശ്യം കഠിനമായ പേരുകളുടെ ഇംഗ്ലീഷ് സ്പെല്ലിങ് കൂടെ പറയുന്ന സമയത്ത് ചേർക്കുകയാണെകിൽ അത് ഒരു ഉപകാരപ്രദം ആണ്. സ്ക്രീന്ഷോട് എടുത്തു സൂക്ഷിക്കാൻ പറ്റും. സ്നേഹത്തോടെ എല്ലാം വിധ ആശംസകളും. ❣️❣️❣️😍

    • @AswinMadappally
      @AswinMadappally  4 роки тому +5

      Ok bro, ❤️

    • @soumyas.greenleaf
      @soumyas.greenleaf 4 роки тому +1

      ❤️❤️❤️❤️❤️❤️❤️❤️

    • @strangekm5988
      @strangekm5988 4 роки тому +1

      *ഞാനും ഇത് പറയാനിരിക്കുകയായിരുന്നു*

  • @remeshraj6598
    @remeshraj6598 4 роки тому +33

    മായൻ സംസ്കാരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @brob5260
    @brob5260 4 роки тому +11

    World first language?
    Manushyante janmam eppol?
    Anthavishvasangal?
    World first religion?
    Dinosersinte kalagattam
    Niyenderthal manushyanmar
    Shasthram and madham
    Oru vedio pls
    100% polikkum ❤👌

  • @anandmvanand8022
    @anandmvanand8022 4 роки тому +13

    ബ്രോ, എന്നെ എന്നും ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ് ഈജിപ്ഷ്യൻ സംസ്കാരം.

  • @hamdhanhamdh5323
    @hamdhanhamdh5323 4 роки тому +58

    അറിവിന്റെ നിറകുടം big fan of u 😍😍

  • @ziluzilzila2806
    @ziluzilzila2806 4 роки тому +127

    *ആദ്യമായി ഇതൊക്കെ കേൾക്കുന്ന ഞാൻ 🤒🙄👍👍👍അശ്വിൻ ചേട്ടാ ഇങ്ങള് 👍👍🔥*

    • @AswinMadappally
      @AswinMadappally  4 роки тому +5

      😁😁

    • @Homelander09-t1f
      @Homelander09-t1f 4 роки тому +5

      ആദ്യം ആയി അത്യം എന്ന് കേൾക്കുന്ന ഞാൻ 🤒🙄

    • @ziluzilzila2806
      @ziluzilzila2806 4 роки тому +2

      @@Homelander09-t1f 😂😂😂ഷോറി ടൈപ്പ് ചതിക്കുന്നു 🙈🙈

    • @bbhfhnbun
      @bbhfhnbun 4 роки тому

      Ella vedio ile cmnt section lum kanalo

    • @Spider_432
      @Spider_432 4 роки тому

      ഇജ്ജ് ആ aflukkede വീഡിയോയിലും ബരാറുണ്ടല്ലോ ഓരോ കമന്റും ആയിട്ട്

  • @naznavas1511
    @naznavas1511 4 роки тому +11

    അശ്വിൻ താൻ ചെയ്യുന്ന വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ടം ആവുന്നുണ്ട് പുതിയ ചില അറിവുകൾ ലഭിക്കുന്നുണ്ട്. രോഗം വന്നാൽ അത് മാറണമെങ്കിൽ മരുന്ന് കഴിക്കുക തന്നെ വേണം പക്ഷേ അതിനോടൊപ്പം ദൈവത്തോടുള്ള പ്രാർത്ഥനയും വേണം. ഒരു രോഗത്തിന് മരുന്ന് കൊടുക്കുന്ന ഡോക്ടർക്ക് രോഗിയോട് ഈ മരുന്ന് കഴിച്ചാൽ മാത്രംമതി നിന്റെ രോഗം പൂർണമായും മാറും എന്ന് 100% ഉറപ്പു കൊടുക്കാൻ കഴിയുമോ

    • @mukeshanupama1355
      @mukeshanupama1355 4 роки тому +3

      നേരെ നിസാമുദ്ദീൻ പള്ളിയിലേക്ക് വിട്ടോ എല്ലാം ബേധമാവും....നിന്നെപ്പോലെ മതഭ്രാന്ത് പിടിച്ചവരും അന്ധവിശ്വാസികളും എന്ന് ചത്തൊടുങ്ങുന്നു അന്ന് ലോകം രക്ഷപ്പെടും

    • @jishasajeev6838
      @jishasajeev6838 4 роки тому

      Praarthichu maatram maatan pattila ena paranje marnum kazikanam

  • @ബോബൻപത്തനാപുരം

    കേരളത്തിലെയും തമിഴ്നാട്ടിലെയും രാജവംശങ്ങളെ പറ്റി ഒരു video ചെയ്യാമോ

    • @euphrates8266
      @euphrates8266 4 роки тому

      മാടപ്പള്ളി യോട് ചോദിക്കാതെ സ്വയം അന്വേഷിച്ച് പഠിക്കുക യാ ണ് നല്ലത്
      മാടപ്പള്ളി മൂപ്പർക്ക് ഇഷ്ടമുള്ളത് ചേർക്കുകയും ഒഴിവാക്കുകയും ചെയ്യും
      ഒരിക്കലും യൂറ്റു ബേർയ് സിന്റെ പിന്നാലെ പോവാതെ സ്വയം അന്വേഷിച്ച് പഠിക്കുക അപ്പോഴാണ് സത്യം മനസ്സിലാകുക '

    • @azrael3073
      @azrael3073 4 роки тому +2

      @@euphrates8266 🤦‍♂️

    • @brucewayne-oo9ll
      @brucewayne-oo9ll 4 роки тому

      @@azrael3073 ivanu prathanu ella comments adiyilum und

  • @dr.tresapaul293
    @dr.tresapaul293 4 роки тому +62

    When one prays he/she experiences peace of mind... And peace of mind brings healing... Which indeed a miracle brother...

    • @pooja7970
      @pooja7970 4 роки тому +3

      I agree mam.....

    • @edithedits549
      @edithedits549 4 роки тому

      Jaba jaba ... jaba.jaba

    • @hridhya9944
      @hridhya9944 2 роки тому

      @@edithedits549 ശരിയാ

    • @averageenjoyer8960
      @averageenjoyer8960 2 роки тому

      human brai is the real mystery

    • @aneyrose5536
      @aneyrose5536 Рік тому

      വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും

  • @tijothomas7797
    @tijothomas7797 4 роки тому +96

    ഈ ലോകത്തിൽ മനുഷ്യന്റെ ജന്മം എങ്ങനെ ?
    ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യു.

    • @kmg3222
      @kmg3222 4 роки тому +3

      പരിണാമം

    • @ajith7717
      @ajith7717 4 роки тому +2

      @tijo Thomas വളരെ കഷ്ടമാണ് bro...

    • @tijothomas7797
      @tijothomas7797 4 роки тому

      @@ajith7717
      കൊറോണ ആണോ

    • @ajith7717
      @ajith7717 4 роки тому +1

      @@tijothomas7797 മനുഷ്യന്റെ ജന്മം 😜

    • @mithunmathew5124
      @mithunmathew5124 3 роки тому

      😂🤣🔥

  • @bibinthampy1599
    @bibinthampy1599 4 роки тому +8

    Bibile ill paranjathu nadannu..athu engine nadannu ennathalla..pramukhyam..nadannu ennathanu..u doing great job..plz do a video on tamil history..

  • @judhan93
    @judhan93 4 роки тому +781

    *Big Boss കാണാത്തവര്‍ ഇങ്ങുപോര്*

    • @ziluzilzila2806
      @ziluzilzila2806 4 роки тому +54

      *മിഞ്ഞാന്ന് മുതൽ കാണാത്തവർക് വരാവോ 🙄🙄😛*

    • @Virsagivlogs
      @Virsagivlogs 4 роки тому +9

      @@ziluzilzila2806 ഹാജർ ✌️

    • @aswinr1560
      @aswinr1560 4 роки тому +8

      Present sir

    • @sr3yu
      @sr3yu 4 роки тому +7

      Big Boss nthan ennupolum enikaryila serial ano ntho

    • @judhan93
      @judhan93 4 роки тому +3

      @@ziluzilzila2806 👍

  • @soorajsasindren8827
    @soorajsasindren8827 4 роки тому +1

    Eyy mister .......ningalk oru teacher,Doctor, psychologist oke Avan nalla kazhiv undu.......very much crystal clear explanation.....

  • @KhunJuju-B
    @KhunJuju-B 4 роки тому +7

    Nalla topic aan Aswine.. 👍👍👌Ninte selection adipoli aan.. 👍😊😊👏
    History ishtallath enikk vare ishtaayi.. Thanks machane.. ❤️👍👍👌☺️☺️

  • @doublegameghy1684
    @doublegameghy1684 4 роки тому +1

    1)thavala
    2) Locusts
    രക്തം
    ക്ഷാമം
    പേന്
    കൊടുങ്കാറ്റ്
    Its in out of order just taken from my memory of 2003/2004. And the blood came later than drought /tyfoon/ frog/locust/lice/ blood

  • @vigneshpm3900
    @vigneshpm3900 4 роки тому +154

    Please do video about the Second Coming of the Christ. "Christ Consciousness"

    • @vnr3005
      @vnr3005 4 роки тому +3

      Yeah bro

    • @aqvlogs8330
      @aqvlogs8330 4 роки тому +3

      Wait and watch

    • @vnr3005
      @vnr3005 4 роки тому +4

      @@aqvlogs8330 😍❤️

    • @channelunseenworld3269
      @channelunseenworld3269 4 роки тому +1

      H ghost in my channel

    • @abhiramang7636
      @abhiramang7636 4 роки тому +2

      eni christ tirich vanna christians angere thalli kollum ennitt veendm christinu vendi waite cheyyum

  • @PAYYANUR250
    @PAYYANUR250 4 роки тому +84

    രൂപം മാറുന്ന യേശു കാണാൻ വന്നവർ 12:44

    • @jubin2611
      @jubin2611 4 роки тому +4

      Kama devathaye kanan vanna le njan

    • @ad5601
      @ad5601 4 роки тому +2

      പക്ഷെ കാമദേവത എവിടെ?

    • @jubin2611
      @jubin2611 4 роки тому +2

      Njan ee channel bhahishkarikkunu.... Iyal ore udayipp aanu

    • @joshijose7600
      @joshijose7600 4 роки тому +2

      @@jubin2611 കാമദേവത എന്നു ഉദ്ദേശിച്ചത് ക്ലിയോപ്പാട്രയെ തന്നെ ആരിയ്ക്കും...

    • @somyrazack
      @somyrazack 4 роки тому +1

      എന്തിനു. നമ്മൾ വിചാരിക്കുന്നത് പോലെ പറഞ്ഞില്ല എങ്കിൽ . അവരെ ഒഴിവാക്കുകയല്ല ചെയ്യേണ്ടത് പകരം പഠിക്കുക മനസിലാക്കുക

  • @nikhilaprasad9930
    @nikhilaprasad9930 4 роки тому +1

    Njan aswinte orupad vedios kanarund orupad arivukal kittarund good job ഇനിയുo നല്ല നല്ല vedios പ്രതീക്ഷിക്കുന്നു

  • @aksharasobhanan4410
    @aksharasobhanan4410 4 роки тому +13

    Kandirunnupoi.... chettante avatharanam sooper aanu 🤩 history sir ithupola paranjthannirunne rank medichene njanokke 😒😒

  • @archanaaami1705
    @archanaaami1705 4 роки тому +3

    എല്ലാം അടിപൊളി വീഡിയോ ആണ് way of presentation👌ഇനിയും ഇതുപോലുള്ള informative videos പ്രതീക്ഷിക്കുന്നു Thank u

  • @abhilashbhaskar9762
    @abhilashbhaskar9762 4 роки тому +1

    പ്രാർത്ഥന ഒരു സമാധാനം ആണ് സത്യം.. വളരെ സത്യം......

  • @aravinda.9925
    @aravinda.9925 4 роки тому +7

    History is very interesting.... Looking forward for more such videos

  • @emil8239
    @emil8239 4 роки тому +2

    സിന്ധൂ നദീതട സംസ്കാരവും തമിഴും ആയുള്ള ബന്ധം ഉള്ള viedeo ചെയ്യാമോ. ഇവർ ദഷിനെന്ത്യയിലേക്ക് എത്തിപ്പെട്ട ചരിത്രവും പറയാമോ

  • @arunthusharagiri5913
    @arunthusharagiri5913 4 роки тому +9

    ചേട്ടൻ എത്ര വേഗത്തിൽ പറഞ്ഞാലും പെട്ടെന്ന് മനസ്സിലാകും.

  • @carljhonson4853
    @carljhonson4853 4 роки тому +30

    അശ്വിൻ താങ്കളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്.
    പറഞ്ഞ കാര്യങ്ങൾ മുഴുവനും അംഗീകരിക്കാൻ കഴിയുന്നില്ല. തർക്കിക്കാനല്ല.
    വൈദ്യ ശാസ്ത്രം എഴുതി തള്ളുന്ന രോഗികൾക്ക് എങ്ങനെയാണ് കൺവൻഷനിലൂടെയും രോഗ ശാന്തി ശുശ്രൂഷകളിലൂടെയും സൗഖ്യം ലഭിക്കുക. അനുഭവസ്ഥരേ എനിക്ക് നേരിട്ട് അറിയാം.
    അപ്പോൾ മറ്റുള്ളവർ എന്നോട് ചോദിക്കും കൊറോണ പോലെയുള്ള രോഗങ്ങൾ എന്തുകൊണ്ട് അങ്ങനെ സുഖപ്പെടുന്നില്ല എന്ന്. അതിനെനിക്കുതരമില്ല.

    • @mu.junaid5887
      @mu.junaid5887 4 роки тому +4

      🤣🤣comedy parayathe bro...
      Ethokke vann business thane ann convection... e convention centre ethra type ond (divert). Nigal ullelil tarkham ondakupol putheya sabha ondakunu. Nigalil chillar mathavene vishwashiqunilla.chillar pretheyaka bible. eth bible ann true..satyam parchal nikalude sawkarethinn vende bible edit chaythu.. it is a great planning and business...

    • @unconditionalloveofgod1190
      @unconditionalloveofgod1190 4 роки тому +4

      എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് bro നേരിട്ട്...കേട്ടാൽ വിശ്വസിക്കാൻ ആൾകാർക് ബുദ്ധിമുട്ട് ആണ് അനുഭവം ഉള്ളവർക്കു അറിയാം..

    • @follow_the_truth
      @follow_the_truth 4 роки тому +4

      @@mu.junaid5887 bible edit ചെയ്തിട്ടില്ല
      തർജിമ ചെയ്ത രീതിയിൽ വ്യെത്യാസങ്ങൾ ഉണ്ടാകാം. ഒരാൾ അന്നത്തെ കാലഘട്ടം പഠിച്ചു തർജിമ ചെയ്യുമ്പോളും വാക്കുകൾ തർജ്ജിമ ചെയ്യുമ്പോളും വ്യെത്യാസം ഉണ്ടാകും

    • @follow_the_truth
      @follow_the_truth 4 роки тому +7

      @@mu.junaid5887 kuran edit ചെയ്തതുപോലെ ഒരു പുസ്തകകവും ലോകത്ത് edit ചെയ്തിട്ടില്ല. പല രാജ്യത്തും പല kuran 🤣🤣🤣

    • @carljhonson4853
      @carljhonson4853 4 роки тому +3

      @@follow_the_truth pala rajyangalk pala bible aano. ath potte.
      enkil ningl parayoo medical science upakshicha caseukalil ee rogashanthi polulla karyangal engane sambhavikunnu

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +5

    🙏... Thank you very much sree Aswin.👍👌

  • @jibin7898
    @jibin7898 4 роки тому +1

    ഈ ലോകത്ത് നമ്മുടെ ബുദ്ധിക്ക് ചിന്തിക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രം അല്ല ഉള്ളത്. ദൈവം എന്നത് അതിനപ്പുറമാണ് ഓരോരുത്തരുടെയും ബുദ്ധി വ്യത്യസ്തമാണ്. ഓരോ കാര്യങ്ങൾ മനസിലാകുന്നത് പോലും നമ്മുടെ ബുദ്ധിക്കനുസരിച്ചാണ്. ഒരുതരത്തിൽ നമ്മുടെ പെർസ്പെക്റ്റീവ് പോലും ബ്രൈനെ ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ ദൈവം എന്ന വലിയൊരു കോൺസെപ്റ് മനസിലാകുന്നത് ഓരോരുത്തരിലും വ്യത്യസ്തമാണ്

  • @ninudayana
    @ninudayana 4 роки тому +125

    ബുദ്ധനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @azad.r.surendran8226
    @azad.r.surendran8226 4 роки тому

    പ്രാർത്ഥനയുടെ poit 100 ശെരിയാണ് ഇനിയെങ്കിലും യുക്തിയോടെ ചിന്തിക്കട്ടെ

  • @rsvlogs9869
    @rsvlogs9869 4 роки тому +6

    ബിഗ്‌ബോസ് ഗെയിം ഫുൾ ditels .
    അത് ഒരു ഡേവിൽ ഗെയിം ആണോ
    അതിലുള്ള hidden detils ഉൾപ്പെടുത്തി. ഒരു വീഡിയോ ചെയ്യുമോ

  • @Dheeraj-y4f
    @Dheeraj-y4f 4 роки тому +40

    Sylabus പൊളിച്ചു എഴുതണ്ട സമയം അതിക്രമിച്ചു

  • @jishnuks5687
    @jishnuks5687 4 роки тому +5

    തമിഴ് ഹിസ്റ്ററി 8th ക്ലാസ്സിൽ ഉണ്ട്(പ്രാചീന തമിഴകം)
    കേരള ഹിസ്റ്ററി 9th and10th ക്ലാസ് കളിക്കും ഉണ്ട് (കേരളം 8ആം നൂറ്റാണ്ടു മുതൽ 18ആം നൂറ്റാണ്ടു വരെ)

    • @vladimirputin5603
      @vladimirputin5603 4 роки тому

      Athokke comedy alle...Nalla karyangal entelum ondo...negativity... Nirkkunna syllabus...

    • @roshnirl
      @roshnirl 4 роки тому

      Aa text thanneya njanum padiche .athilokke just mention cheyyunnu ennalathe detailed aayitt onnum illa bro

  • @kumarsharons2834
    @kumarsharons2834 4 роки тому

    Broo e vedio കൊള്ളാം അടിപൊളി ഇത് പോലെ നമ്മുടെ അജന്ത എല്ലോറ ഗുഹകൾ Especially അതിലെ കൈലാസ നാഥ ക്ഷേത്രം അതിനെ പറ്റി ഒരു vedio ചെയ്യാമോ ?..... അതിൻ്റെ ആ ഒരു നിർമൃതിയെ പറ്റി ഒരു vedio ചെയ്യാമോ ?

  • @athirat7268
    @athirat7268 4 роки тому

    Samsaarikkunnathinde speed kurachaal valare nannaayirikum.. avarharanam mikachathaanu.good information

  • @krishnakanthcfc7511
    @krishnakanthcfc7511 4 роки тому

    Thoothangaamane പറ്റി ഒരു വീഡിയോ ചെയ്യാമോ? അത്പോലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തെ പറ്റിയും

  • @Human-kp5ze
    @Human-kp5ze 4 роки тому +1

    16:50 പ്രാർത്ഥിച്ചാൽ കിട്ടാത്ത ഒന്നുമില്ല... പക്ഷെ പ്രാർത്ഥന ജീവനുള്ള സത്യ ദൈവത്തിനെ ആയിരിക്കണം... മനുഷ്യർ ആവാഹിച്ച കല്ലുകളിൽ കുടികൊള്ളുന്ന ദൈവത്തിനു പല പോരായ്മ ഉണ്ട്. അത് പോലെ യുദ്ധം മാത്രം ചെയ്യാൻ ഒരു പ്രവാചകനെ പിരി കേറ്റി വിടുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ ദൈവത്തെ പിടിച്ചു പ്രാർത്ഥിച്ചാലും അത്ഭുതം നടക്കില്ല... മനുഷ്യർക്ക് സാധ്യമല്ലാത്തത് യഹോവക്ക് സാധ്യം 💪.
    ജീവിക്കുന്ന സാക്ഷിയാണ് ഞാൻ

  • @thomaschacko8590
    @thomaschacko8590 4 роки тому

    Evolutuon theory full അതിന്റെ examples contridiction conflict with religion
    അതിനെ കുറിച്ച് ഫുൾ കാര്യങ്ങളും
    Video ചെയ്യാമോ length koduvanel എപ്പിസോഡ് ആയിട്ട് ഇറക്കിക്കോ

  • @juli..4322
    @juli..4322 2 роки тому +3

    എനിക്ക് history വളരെ ഇഷ്ട്ടം ആണ് 🤟അതിൽ കൂടുതൽ ഇഷ്ട്ടം ഇജിപ്റ്റ് കുറിച്ചുള്ളതാണ് 💚🤍💜💕❤💙💛🧡🏜️🌠🌤️🌨️🌟🌙

  • @chrisfletcher5762
    @chrisfletcher5762 4 роки тому +2

    Bro, VLAD TEPES ഒറിജിനൽ ഡ്രാക്കുള, അദ്ദേഹത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ???

  • @KavithaSatish
    @KavithaSatish 4 роки тому +3

    വാസ്തവത്തിൽ സംസ്കൃതത്തോളം തന്നെ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നു കേട്ടിട്ടുണ്ട്. ഈ രണ്ടു ഭാഷകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

    • @Zarah3300
      @Zarah3300 Рік тому

      Eattavum oldest language aanu tamil. athu kazhinjanu Sanskrit okke undayath. Google search cheyth nokku sis

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +1

    കുട്ടിക്കാലത്തു 'പിരമിഡിന്റെ നാട്ടിൽ' എന്ന പുസ്തകം എനിക്ക് സമ്മാനമായി കിട്ടിയ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു. അത്രയ്ക്ക് ഇഷ്ടമാണ് ഈജിപ്ത്യൻ സാമ്രാജ്യകഥകൾ

  • @jibinphilip1381
    @jibinphilip1381 4 роки тому +6

    Oru linkum illatha bharatheeya puranangale koodi video cheyy....
    Nee Oru particular religion ne sthiravaayi cheli vaariyeriyathe

  • @SimiVj
    @SimiVj 4 роки тому +1

    Informative video...
    ചേട്ടാ Be safe from Corona virus..☺️☺️

  • @ashvin501
    @ashvin501 4 роки тому +1

    വൈദ്യ സഹായം പരാജയപ്പെട്ട സ്ഥലങ്ങളിൽ പ്രാത്ഥിച്ചു രോഗശാന്തി നേടിയ കുറെ പേരെ കുറിച് കേട്ടുണ്ട്. അതിന്റെ സത്യാവസ്ഥയെക്കുറിച് ഒന്ന് പറയാമോ

  • @vinaypalathingal5763
    @vinaypalathingal5763 4 роки тому +1

    അടിപൊളി knowledge aneu broo 🤘💯💯

  • @heavenlyvision1602
    @heavenlyvision1602 4 роки тому +8

    ദൈവം പറഞ്ഞ കാര്യം അതുപോലെ സംഭവിച്ചില്ലേ. അത് എങ്ങനെ ആയിരുന്നാലും. അതിന് ദൈവം പ്രകൃതിയെ ഉപയോഗിച്ചു. മനുഷ്യർക്ക്‌ അത് മാറ്റാൻ കഴിയില്ല.

    • @niranjanbalapradeep1891
      @niranjanbalapradeep1891 4 роки тому +2

      Another possibility is that... First all these things happened...n then some stoner guy wrote God brought upon 10 curses...

  • @aswathyck5844
    @aswathyck5844 4 роки тому +1

    Interesting subject👌
    Video full kandu

  • @deepamthulasi2810
    @deepamthulasi2810 4 роки тому +12

    എത്ര വലിയ ഡോക്ടറും അവസാന നിമിഷം ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ എന്ന് പറയുന്ന ചില സാഹജര്യങ്ങളുണ്ട് അപ്പോൾ ദൈവത്തിലുമുണ്ട് കാര്യം ഏത് രൂപത്തിൽ നീ ദൈവത്തെ കാണുന്നൊ ആ രൂപത്തിൽ ദൈവം നിന്റെ മുന്നിൽ പ്രത്യക്ഷപ്പെടും കേട്ടൊ മാടംമ്പള്ളി

    • @moneybea1364
      @moneybea1364 4 роки тому

      Enthenkilum onnine Kande daivam enne parayan pattumo.
      We want the proof

    • @bilalm2151
      @bilalm2151 4 роки тому +1

      @@moneybea1364 തേനീച്ചയ്ക്ക് സ്കെയിലും പെൻസിലും ഇല്ലാണ്ട് ഇത്ര കൃത്യമായി ഷഡ്‌പുജം എങ്ങനെ നിർമിക്കാൻ കഴിയുന്നു... ശാസ്ത്രം പറയുന്നു അവയുടെ ജീനുകളിൽ രേഖപ്പെടുത്തിയ ജനിതക കോഡ് ആണെന്ന്.. ഈ കോഡ് ആരാണ് ഇവരുടെ ജീനുകളിൽ രേഖപ്പെടുത്തിയത്.... യുക്തിവാദികളും നിരീക്ഷര വാദികളും പറയുന്നു പ്രകൃതി എന്നൊക്കെ... ഇതിനെല്ലാം പുറമെ എന്നെയും നിന്നെയും പടച്ചു പരിപാലിക്കുന്ന ഒരാൾ ഉണ്ട്.അതാണ് ദൈവം

  • @praveenamanu8693
    @praveenamanu8693 4 роки тому

    Aswin.... Than aadhyam paranja chola chera pandya rajsvamsangalude oru explain vdo cheyyumo. Please

  • @maksoodmoopantakath2708
    @maksoodmoopantakath2708 4 роки тому +2

    This shape shifting clearly says in the quran as :
    That they said (in boast), ‘We killed Christ Jesus the son of Mary, the Messenger of Allah’; - but they killed him not, nor crucified him, but so it was made to appear to them, and those who differ therein are full of doubts, with no (certain) knowledge, but only conjecture to follow, for of a surety they killed him not. (Quran-4:157)
    Ingane enthenkilm ancient sadangal kittya mathre ellarkkm vishwasam varulu

  • @siu7604
    @siu7604 4 роки тому +1

    enik ettavum kooduthal interest ulla ved about egypt and mummies aaaan eniyum egyptine kurch ved chayyanam ashwin etta ella supportukalum undaakum

  • @yadhukrishnan7965
    @yadhukrishnan7965 4 роки тому +2

    Pleazzz 2nd Crist varunna karayam onnu parayavooo... Please.. Athinekurichu ariyan ulla oru aagraham aanu.. Angane okke ondo???

  • @soumyapg9719
    @soumyapg9719 4 роки тому +12

    👍👌ചേട്ടാ സ്പീഡ് ഒന്നു കുറക്കാമോ video length എത്ര കൂടിയാലും ഞങ്ങൾക്ക് ഇഷ്ടമാണ് 💐

  • @athmathomas2652
    @athmathomas2652 4 роки тому +1

    അഗസ്ത്യ പർവതത്തിൽ ഈ ഇടക്ക് കണ്ടെത്തിയ ചില ചരിത്ര അവശിഷ്ടങ്ങളെ കുറിച്ച് എന്തെങ്കിലും പറയാമോ.

  • @janes4867
    @janes4867 4 роки тому +6

    Chetta very informative video. I think e difficult names oke varumpo if you can display on the screen or write on a paper/whiteboard and show us, it will be more easier for us to understand and remember. Looking forward to more videos. ❤

  • @shaibantrollz
    @shaibantrollz 4 роки тому +45

    രാത്രി 11 മണിക്കും Bellicon വെച്ച് വീഡിയോ കാണുന്നവർ ഇങ്ങു പോരെ 😜👐

  • @HarishKumar-ye9ge
    @HarishKumar-ye9ge 4 роки тому +25

    ഫുട്ബോളിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ അശ്വിൻ ബ്രൊ പ്ലീസ് 🙏🙏🙏🙏

  • @aplawrance8734
    @aplawrance8734 4 роки тому +1

    Bro ഇ കുതിര, പ്രാവ്, മുയൽ തുടങ്ങിയവ കാട്ടുജീവികൾ തന്നെ ആയിരുന്നോ അതോ അതിനെ കാട്ടിൽ നിന്നും മനുഷ്യൻ മെരുക്കി കൊണ്ട് വന്നതോ? പല കഥകൾ കേൾക്കുന്നു പറ്റിയാൽ ഇതിനെക്കുറിച്ചു ഒരു വീഡിയോ പെടക്കോ??

  • @akhilakhil9203
    @akhilakhil9203 4 роки тому

    Sathyam aswin..ore request unde ചോള വംശത്തെ കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @bijuthomas4852
    @bijuthomas4852 4 роки тому

    ബൈബിൾ പ്രവചനം പോലെ ജനിച്ചു .പ്രവചനം പോലെ വളർന്നു. പ്രവചനം പോലെ മരിക്കുകയും .പ്രവചനം പൊലെ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഒരിക്കലും രൂപം മാറേണ്ട കാര്യം ഇല്ല താൻ പിടിക്ക പെടുവാൻ പോകുന്നു എന്നും എന്നെ കാണിച്ച് കൊടുക്കുന്നവൻ എന്റെ അരികിൽ ഉണ്ട് എന്നും.സെഹിയോൻ മളികയിൽ അവസാന അത്താഴത്തിനു മുൻപ്‌പറയുകയും ചെയ്യുന്നുണ്ട്.താൻ പിടിക്കപെടുന്നതിന്‌ തൊട്ട് മുൻപ് താബോർ മലയിൽ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുമ്പോൾ തന്നെ ശിഷ്യന്മാർ ഉറങ്ങുകയായിരുന്നു അപ്പോൾ രൂപം മാറികൂടെ.രൂപം മാറുന്നത് ബൈബിളിൽ ഉല്പത്തി മുതൽ വെളിപാട് വരെ ഒരു അധ്യായത്തിലും പറയുന്നില്ല. ഏറ്റവും തർജിമ ചെയ്‌തപുസ്തകവും.ഏറ്റവും വ്യാഖ്യാനിക്കപ്പെടുന്ന പുസ്തകവും ബൈബിൾ തന്നെ ആണ്. യേശു തന്നെ പറയുന്നു സങ്കീർതനങ്ങളിലും പ്രവാചകപുസ്തകങ്ങളിലും എന്നെ കുറിച്ച് എഴുതിരിക്കുന്നത് ഒക്കെയും .നിവർത്തി ആകുവാൻ ഇങ്ങനെ സംഭവിച്ചു.രൂപം മാറിയാൽ ബൈബിൾ തെറ്റായിപോകുമായിരുന്നല്ലോ.ബൈബിളിൽ വള്ളിക്കോ പുള്ളിക്കോ ഒര് നാളും തെറ്റുകയില്ല

  • @MugadarMp-h9c
    @MugadarMp-h9c 13 днів тому

    It's all back elions Coptic ...and back. god .you great knowledge

  • @manojk2408
    @manojk2408 3 роки тому

    Omm seiti (derothi Edy) പുനർജ്ജന്മ അവകാശത്തിന്റെ reality എന്താണ് അശ്വിൻ... അറിയുമെങ്കിൽ

  • @bbhfhnbun
    @bbhfhnbun 4 роки тому +2

    Aa grantham genuine and true anu right cause researched about it

  • @sandeshs890
    @sandeshs890 4 роки тому +5

    Bro can you do a video on the good part of kavravas in Mahabharat (which is never shown by anyone)

  • @ajithk9875
    @ajithk9875 4 роки тому +8

    Gourav thivari oru video cheyumo,he was one of the famous parapsychologist in india

  • @sneakxoh
    @sneakxoh 4 роки тому +5

    Uff contents പൊളി 😇

  • @Sector_07
    @Sector_07 4 роки тому +1

    Kollaam broo, thank u very much 😘😘😘

  • @hkcassette8826
    @hkcassette8826 4 роки тому +1

    You are right. In my school they only a
    Base of history. I am a student of 9th grade. I love history.

  • @theoneeyerx2568
    @theoneeyerx2568 Рік тому +1

    Emerald tablets of thoth ne patti video cheyyamo

  • @juliet3943
    @juliet3943 4 роки тому +3

    ജെഫ് എന്ന കില്ലേറിന്റെ ഒരു വീഡിയോ ഇടുമോ youtubers അങ്ങനെ ഇ topic ഇട്ടിട്ടില്ല വെറൈറ്റി ആയിരിക്കും

  • @saneerms369
    @saneerms369 4 роки тому +1

    Amezing report.

  • @mohammednaseerv7083
    @mohammednaseerv7083 4 роки тому +2

    അശ്വിൻ ഏട്ടാ നിങ്ങൾ ഞങ്ങൾക്ക് ഒരുപാട് അറിവ് തരുന്നുണ്ട് നിങ്ങളുടെ ഓരോ വീഡിയോസും കാണുമ്പോൾ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട്

  • @kesss8708
    @kesss8708 3 роки тому +2

    വെട്ടുക്കിളി, പേൻ, തവള, ബ്ലഡ്‌ etc...... ശാപങ്ങൾ

  • @soulmusics8862
    @soulmusics8862 4 роки тому +4

    ബാജിറാഹോ പേഷ്വാ, ശിവജി, രണ പ്രതാപ് എന്നിവരെ കുറിച്ച് ഒരു വീഡിയോ ചെയ്യ്

  • @sangeerthsan361
    @sangeerthsan361 4 роки тому

    Subject pollichuu..adutha video kuvendii kattawaiting.. full support broiii🤩🤩🤩

  • @udayanmaster3067
    @udayanmaster3067 4 роки тому +15

    "ധീരൻ അധികാരം ondru" എന്ന സിനിമ ശെരിക്കും നടന്ന സംഭവമാണ് ബ്രോ അത് ചെയ്യ് സൂപ്പറായിരിക്കും 🧐

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 4 роки тому

      എല്ലാം ശരിയല്ല .

    • @udayanmaster3067
      @udayanmaster3067 4 роки тому

      @@gokulgokulshajikumar3877 ശെരി ആയത് മതി

    • @vnr3005
      @vnr3005 4 роки тому

      Kure Peru athinde video cheythitundu

    • @somyrazack
      @somyrazack 4 роки тому

      Malayalam ഉണ്ടോ

  • @shajisr5562
    @shajisr5562 4 роки тому +2

    അവരുടെ pyramid ഉം നമ്മുടെ patmanabha swami ക്ഷേത്രവും എന്നും ഗ്രേറ്റ്‌ mystries നിറഞ്ഞതാണ്

    • @Islamicpower9980
      @Islamicpower9980 4 роки тому +1

      പദ്മനാഭ സ്വാമി ക്ഷേത്രം 50% കെട്ടുകഥകളും 50% രാഷ്ട്രീയ മുതലടേപ്പും ആണ്. അല്ലാതെ mystery ഒന്നും തന്നെ ഇല്ല.

  • @mr_saf_vanz757
    @mr_saf_vanz757 4 роки тому +1

    അശ്വിൻ ചേട്ടൻ പൊളിയാണ്.

  • @AiswaryaJayaraj1
    @AiswaryaJayaraj1 4 роки тому +2

    Corona kazhiyatte.... Ennithu venam egyptilekku vachhu pidican... #nice to add awareness message too

  • @jobinkjose2607
    @jobinkjose2607 4 роки тому +5

    "Kumarikandam" enna lost land ne Patti oru video cheyyamo...

  • @fashionworld9334
    @fashionworld9334 4 роки тому +2

    Bro ഡ്രംസ് ക്യാപ്ച്ചറിനെ പറ്റി ഉള്ള ഒരു വീഡിയോ ചെയ്യാമോ അതിൽ ഒരുപാട് വിശ്വാസം മുതലായ വളരെ വലിയ കഥ അതിന് പുറകിൽ ഉണ്ട് bro

  • @MrRoyoou
    @MrRoyoou 4 роки тому +45

    ചീട്ടുകളി എന്തിനാ പ്രോത്സാഹിപ്പിക്കുന്നെ ഗാംബ്ലിങ്ങിന്റെ പരസ്യങ്ങൾ ഒഴിവാക്കു

    • @edithedits549
      @edithedits549 4 роки тому

      Ed o chit kali India I'll legal ann

  • @harisellikkal6270
    @harisellikkal6270 4 роки тому +20

    ഫറോവയെ പറ്റി ഖുർആനിൽ പറയുന്നത് നോക്കൂ

  • @alfinanto6735
    @alfinanto6735 4 роки тому +2

    യേശു രൂപ o മാറയെണ്ട ആവശ്യമില്ല. കാരണം സ്വന്തം ജീവൻ അർപ്പിട്ടാണ് എല്ലവരുടെ ' പാപങ്ങൾ വഹിക്കാൻ സാധിക്കും. പിതാവായ ദൈവം 'മനുഷ്യർക്ക് നിത്യജിവൻ പ്രാപിക്കാൻ സാധിക്കു.രൂപം മാറുന്നത് ഉയിർപ്പന് കണുന്നുണ്ട്

  • @vishnusarjun3972
    @vishnusarjun3972 2 роки тому

    Major Mohith Sharma യെ കുറിച്ച് ഒരു വീഡിയോ ചെയ്യോ ??? Plzzz

  • @advvarshaskumar4095
    @advvarshaskumar4095 4 роки тому +1

    Vedas and indian culture enne patti oru vedio chaiyuvooo

  • @AnjuBala-di8vf
    @AnjuBala-di8vf 4 роки тому +3

    Limestone - 'chunnaambu kallu' aanu, and 'Marble' aanu 'vennakkallu'. Mistake pattiyathano Aswin ?!

    • @euphrates8266
      @euphrates8266 4 роки тому

      ഖുർആനിൽ ശരിക്കും വിവരിക്കുന്നുണ്ട്
      Just check It