DASAVATHARAM And Theory Of Evolution Explained | Malayalam | Aswin Madappally

Поділитися
Вставка
  • Опубліковано 23 жов 2024
  • ♦️Aswin Madappally Instagram
    / aswin_madappally #madappally #aswin

КОМЕНТАРІ • 1,8 тис.

  • @AswinMadappally
    @AswinMadappally  3 роки тому +157

    *♦️Connect onInstagram*
    instagram.com/aswin_madappally/

    • @parkbyju9753
      @parkbyju9753 3 роки тому +1

      😁😁❤️

    • @abhijith4345
      @abhijith4345 3 роки тому +2

      Elon muskine patty oru video

    • @jeslinejames6647
      @jeslinejames6647 3 роки тому

      😊😊👍

    • @anaswarasajeevkumar8862
      @anaswarasajeevkumar8862 3 роки тому

      Aswin chettaii ...ഈ ലോകത്ത് Spirit ഉം, പ്രേതം ഉണ്ടോ എന്നതിനെ കുറിച്ച് ഒരു Video iduo plzz

    • @ashwanthps2872
      @ashwanthps2872 3 роки тому

      Homo sapiens munpulla alla oru sub species aya Neanderthal nammale kattilum advance & inteligent um ayirunu

  • @bharathchandrasenan2428
    @bharathchandrasenan2428 3 роки тому +474

    *10^0 = ഏകം*
    *10^1= ദശം*
    *10^2= ശതം*
    *10^3= സഹസ്രം*
    *10^4= ദശ സഹസ്രം*
    *10^5 = ലക്ഷം*
    *10^6= ദശ ലക്ഷം*
    *10^7= കോടി*
    *10^8= ദശ കോടി*
    *10^9= ശത കോടി*
    *10^10= സഹസ്ര കോടി*
    *10^11= അർഭുതം*
    *10^12=ന്യായർഭുതം*
    *10^13=ഖർവം*
    *10^14 = മഹാ ഖർവം*
    *10^15 = പദ്മം*
    *10^16= മഹാ പദ്മം*
    *10^17= ക്ഷോണി*
    *10^18 = മഹാ ക്ഷോണി*
    *10^ 19= ശങ്കം*
    10^20= മഹാ ശങ്കം
    *10^21=ക്ഷിതി*
    *10^22= മഹാ ക്ഷിതി*
    *10^ 23 = ക്ഷോബം*
    *10^24= മഹാ ക്ഷോബം*
    *10^25 = നിധി*
    *10^26= മഹനിധി*
    *10^27 = പർവതം*
    *10^28=അത്യന്തം*
    *10^29= പരാർദ്ധം*
    *10^30= അനന്തം*
    *10^31= സാഗരം*
    *10^32= അവ്യായം*
    *10^33= അചിമ്ത്യം*
    *10^34= അമേയം*
    *10^35= ഭൂരി*
    *10^36= മഹാ ഭൂരി..........*
    *10^ 145= അസംഖ്യേയം തൊട്ടു 10^200 = വിരാട്ട് വരെ എന്റെ സംശയം അതല്ല, 7000, 8000 വർഷങ്ങൾക്ക് മുൻപ്, ഇതിന്റെ ആവശ്യകതയും ഉപയോഗവും എന്തായിരുന്നു??എന്നതാണ്. ന്യായമായ സംശയം അല്ലേ???*

  • @sarasantp7569
    @sarasantp7569 3 роки тому +631

    ഇപ്പോഴെങ്കിലും ജനിച്ചത് നന്നായി വല്ല 300000 വർഷം ഒക്കെ കഴിഞ്ഞാണ് ജനിച്ചിരുന്നതെങ്കിൽ കഴിഞ്ഞ അത്രയും കാലത്തിൻ്റെ ചരിത്രം പഠിച്ച് ഒരു വഴിക്കായേനെ🙄😇😂

    • @SOCCER_360
      @SOCCER_360 3 роки тому +7

      🤣🤣🤣

    • @elcucuy1934
      @elcucuy1934 3 роки тому +8

      Sarasa psc padikkindo

    • @jeason8267
      @jeason8267 3 роки тому +15

      3000000 years kazhinj namuk high IQ aayirikkum.athond history pettenn padikkan pattumayirikkum

    • @mytechmalayalam6363
      @mytechmalayalam6363 3 роки тому +17

      പുനർജനിക്കും ടോ

    • @rohith8330
      @rohith8330 3 роки тому +15

      Marichu shesham ivide nadakan pokunnathu okke kanan pattiyirunnengil 😁😁

  • @mahisplendor4500
    @mahisplendor4500 3 роки тому +92

    Civilization നു ശേഷം(ശ്രീ രാമൻ) കാർഷിക വൃത്തി (ബലരാമൻ) ശേഷം ആധുനിക മനുഷ്യന്റെ ആരംഭം (ശ്രീ കൃഷ്ണൻ) ആ ആരംഭം ഇന്നത്തെ മനുഷ്യന്റെ മനസ്സ് വാക്ക് പ്രവർത്തി എന്നിവ ശ്രീ കൃഷ്ണൻ വരച്ചു കാട്ടിയിട്ടുണ്ട്... ശ്രീ കൃഷ്ണനു ശേഷം കൽക്കി..അതായത് ആധുനിക മനുഷ്യന്റെ വളർച്ചയുടെയും നാശത്തിന്റെയും കാലഘട്ടം

    • @vineeth5104
      @vineeth5104 3 роки тому +2

      Good comment but ശ്രീകൃഷ്ണൻ (ധർമ്മം, Politics ) എന്നതിനും പ്രാധാന്യം നൽകി.

    • @mahisplendor4500
      @mahisplendor4500 3 роки тому +9

      Yes...കൃഷ്ണൻ പറഞ്ഞു വെക്കാത്തതൊന്നും ഈ ആധുനിക മനുഷ്യൻ ചെയ്യുന്നുമില്ല...😊👍

    • @vineeth5104
      @vineeth5104 3 роки тому

      @@mahisplendor4500 👍👍

    • @scifind9433
      @scifind9433 3 роки тому

      @@mahisplendor4500 ys

    • @Exploringtheworldforyou
      @Exploringtheworldforyou 3 місяці тому

      അപ്പോൾ ഇതും വിശ്വസിക്കണമല്ലോ.
      ഹിന്ദു മതപ്രകാരം മനുഷ്യനെ സൃഷ്ടിച്ചത് ഇങ്ങനെ.👇
      1. ബ്രാഹ്മണർ ബ്രഹ്മാവിന്റെ മുഖത്ത് നിന്നും ആണ് സൃഷ്ട്ടിച്ചത്.
      2. ക്ഷത്രിയർ ബ്രഹ്മാവിന്റെ കയ്യിൽ നിന്നും ആണ് സൃഷ്ടിച്ചത്
      3. ശൂദ്രർ ബ്രഹ്മാവിന്റെ കാലുകളിൽ നിന്നും സൃഷ്ടിച്ചത്.

  • @jomontj470
    @jomontj470 3 роки тому +95

    1. കൃതയുഗം(സത്യയുഗം)
    2. ത്രേതായുഗം
    3. ദ്വാപരയുഗം
    4. കലിയുഗം

  • @praveenm7685
    @praveenm7685 3 роки тому +94

    അറിവുകളുടെ ഭണ്ഡാരം ആണ് നമ്മുടെ ഭാരതം...

    • @Exploringtheworldforyou
      @Exploringtheworldforyou 3 місяці тому +1

      ഹിന്ദു മതപ്രകാരം മനുഷ്യനെ സൃഷ്ടിച്ചത് ഇങ്ങനെ.👇
      1. ബ്രാഹ്മണർ ബ്രഹ്മാവിന്റെ മുഖത്ത് നിന്നും ആണ് സൃഷ്ട്ടിച്ചത്.
      2. ക്ഷത്രിയർ ബ്രഹ്മാവിന്റെ കയ്യിൽ നിന്നും ആണ് സൃഷ്ടിച്ചത്
      3. ശൂദ്രർ ബ്രഹ്മാവിന്റെ കാലുകളിൽ നിന്നും സൃഷ്ടിച്ചത്.

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 11 днів тому

      ​@@Exploringtheworldforyouഅതിന്?

    • @Exploringtheworldforyou
      @Exploringtheworldforyou 11 днів тому

      @@ക്ഷത്രിയൻ-ഝ6ഡ ഇതൊക്കെ ഭയങ്കര അറിവ് ആണല്ലോ എന്ന് പറഞ്ഞതാ

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 11 днів тому

      @@Exploringtheworldforyou ഹിന്ദു മത പ്രകാരം എന്ന് പറയാൻ ഹിന്ദു മതത്തിന്റെ റൂൾസ്‌ ആയി പറയുന്ന ഒരു ആധികാരിക ഗ്രന്ഥം ഇല്ല 😁ഹിന്ദു മതത്തിനുള്ളിലെ ഗ്രന്ഥങ്ങളെ ഉള്ളു

  • @CheerfulMornings96
    @CheerfulMornings96 2 роки тому +54

    1.മത്സ്യം - 3:02
    2.കൂർമ്മം - 4:05
    3.വരാഹം - 5:07
    4.നരസിംഹം - 6:51
    5.വാമനൻ - 8:00
    6.പരശുരാമൻ - 8:54
    7.ശ്രീരാമൻ - 9:38
    8.ശ്രീകൃഷ്ണൻ - 10:40
    9.ബാലരാമൻ - 13:01
    10.കൽക്കി - 13:44
    1.സത്യയുഗം(കൃത്യയുഗം)
    2.ത്രേതായുഗം
    3.ദ്വാപരയുഗം
    4.കലിയുഗം
    🙂

    • @febi.r8736
      @febi.r8736 2 роки тому +2

      👍🏻

    • @Yogesh_in..
      @Yogesh_in.. Рік тому +2

      Tkzzzz

    • @SPECTRAL_FLAME
      @SPECTRAL_FLAME Рік тому +4

      Balaraman engane mahavishnuvinte avatharam avum
      Balaraman adisheshan alle
      Krisnante koode balaraman ayum
      Ramantr koode lakshmanan ayum janichath adisheshan alle appo adisheshan alle mahavishnuvinte avatharam?

    • @Sudev000
      @Sudev000 7 місяців тому

      ​@@SPECTRAL_FLAMEaaa enikkum indu ee dought🤔

    • @abhiramimurali3222
      @abhiramimurali3222 4 місяці тому

      Thanks 👍🏻

  • @Sanjaysj-zq9lv
    @Sanjaysj-zq9lv 3 роки тому +346

    ഇപ്പോളും പകുതി മനുഷ്യനും പകുതി മൃഗവും ആണ് മൃഗം മനുഷ്യന്റെ ഉള്ളിലാണെന്ന് മാത്രം 😐

    • @janakikrishna7031
      @janakikrishna7031 3 роки тому +6

      Sathyam

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +24

      അതെന്താ അങ്ങനെ പറയുന്നത്?.🤔 ഈ 'മനുഷ്യൻ' എന്ന് മനുഷ്യൻ തന്നെ അല്ലേ മനുഷ്യനെ വിളിക്കുന്നത്?മനുഷ്യനും സസ്തനി(mammal) എന്ന വിഭാഗത്തിലെ primate(ആൾക്കുരങ്) വിഭാഗത്തിൽ പെട്ട ഒരു മൃഗം ആണ്. അല്പം ചിന്താശേഷി ഉണ്ടന്നെ ഒള്ളു.😊

    • @AJPROMOMEDIA
      @AJPROMOMEDIA 3 роки тому +11

      Ullil daivavum ond
      Choose cheyandath nammala🥰

    • @Sanjaysj-zq9lv
      @Sanjaysj-zq9lv 3 роки тому +3

      @@AJPROMOMEDIA correct an bro👍

    • @AJPROMOMEDIA
      @AJPROMOMEDIA 3 роки тому +1

      @@Sanjaysj-zq9lv ❣️

  • @vaisakhm3679
    @vaisakhm3679 3 роки тому +87

    ദൈവം ഈശ്വരൻ ഭക്തി എന്ന ചിന്തകളെ മാറ്റി നിർത്തിയാൽ മഹത്തരം ആണ് ഇന്ത്യൻ പുരാണ കൃതികൾ പക്ഷെ നമ്മൾ അത് മനസിലാക്കാതെ മറ്റുള്ളത് തേടി പോകുന്നു.
    വിമാനം കണ്ടു പിടിച്ചത് റൈറ്റ് സഹോദരൻമാർ ആണെങ്കിലും അതിലും എത്രയോ വർഷങ്ങൾക്ക് മുമ്പ് എഴുതിയ രാമായണത്തിൽ പുഷ്പകവീമാനത്തെ പറ്റി പറയുന്നുണ്ട്.
    ഒരുപാട് ചിന്തിക്കാനുണ്ട് ഇന്ത്യൻ സംസ്കാരത്തെയും ചരിത്രത്തെയും പറ്റി 💞💞🔥🔥

    • @redline4184
      @redline4184 3 роки тому +13

      Ennitu aa vimanam evide poyi? Vachakamadikan pattum parappichu kanikan right brothers vendi vannu

    • @vaisakhm3679
      @vaisakhm3679 3 роки тому +18

      @@redline4184 എത്രയോ വർഷം മുമ്പ് എഴുതിയ കൃതി ആണ് അതിൽ അങ്ങനെ ഒരു കാര്യം പറയാൻ പറ്റിയിട്ടുണ്ടെങ്കിൽ അതൊരു വലിയ ഒരു കാര്യം ആണ് 500 വർഷം കഴിഞ്ഞാൽ ഭൂമിയിലുണ്ടകാൻ പോകുന്ന ഒരു മാറ്റാതെ കുറിച് തനിക്ക് പറയാൻ പറ്റുമോ

    • @vineeth5104
      @vineeth5104 3 роки тому +9

      good comment but ഭക്തിയെ മാറ്റി നിർത്തി ഒരു പക്ഷേ പുരാണങ്ങൾ മനസ്സിലാക്കാം പക്ഷേ വേദ ശാസ്ത്രങ്ങൾ ഗ്രഹിക്കാൻ സാധിക്കില്ല അതിനു ഉദാഹരണമാണ് ഇന്നത്തെ സമുഹത്തിൽ Science ഇത്ര പുരോഗമിച്ചിട്ടും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിൽക്കുന്നത്.

    • @vineeth5104
      @vineeth5104 3 роки тому +13

      @@redline4184 bro ആകാശത്തിലൂട സഞ്ചരിക്കാൻ സാധിക്കും എന്ന ആശയം ആദ്യമായി ഉണ്ടായത് ഇന്ത്യക്കാരിലാണ്.

    • @redline4184
      @redline4184 3 роки тому +7

      @@vaisakhm3679 pushpaka vimanam oru sankalpikam mathram anu athinu original vimanavumayi oru bamdham polum illa.vimanam Enna vakinu pedakam Enna artham mathrame ullu chinthikunnavarku drishtantham und.

  • @adwaitha4089
    @adwaitha4089 3 роки тому +202

    Did a small article and presented the exact topic in the college... But some of the people disagreed with my points. I related most of the Indian concepts to the scientific theories. It took me nearly 3 years study it completely.. Indian ancient texts contain so many things including theory of evolution

    • @sujaysajeevan1971
      @sujaysajeevan1971 3 роки тому +15

      everyone believe only in science that s the problem

    • @thejuscheeroth8906
      @thejuscheeroth8906 3 роки тому +13

      There are so many differences between knowledge and wisdom . Keep going with ur points . And explore

    • @abhiramisubhash583
      @abhiramisubhash583 3 роки тому +10

      Oh don't step back from that.. One day you will succeed

    • @naveennarayanan2861
      @naveennarayanan2861 3 роки тому +7

      Lots of things yet to be explored, please continue the journey
      Best wishes

    • @adwaitha4089
      @adwaitha4089 3 роки тому +4

      @@naveennarayanan2861 sure tnx

  • @abhijithsuresh7640
    @abhijithsuresh7640 3 роки тому +96

    ഓരോ അവതാരത്തിനും ഓരോ ലക്ഷ്യം ഉണ്ട്...

    • @jayalalkj1576
      @jayalalkj1576 Місяць тому

      അതെ, correct ann... അതുപോലെ നമ്മളും, മനുഷ്യരായിട്ട്, ഒരു ലക്ഷ്യം ഉണ്ടാവും, അത് നമ്മൾ കണ്ടെത്തേണ്ടതാണ്

  • @manuualshahama8791
    @manuualshahama8791 3 роки тому +41

    നരസിംഹം എന്ന അവതരണത്തിൽ മനുഷ്യന്റെ പകുതി സിംഹത്തിന്റെ മുഖം തന്നെ ചിത്രീകരിച്ചത് അന്ന് തന്നെ അറിയാമായിരുന്നു .... കാരണം മറ്റൊരു ജീവിയും ആ പകുതിയിൽ യോജ്യൻ അല്ലാ എന്ന്..... പുതിയൊരു അറിവിന് നന്ദി...

  • @gowardhanprakash5828
    @gowardhanprakash5828 3 роки тому +151

    ചിന്ദിച്ചാൽ ഒരു അന്തവും ഇല്ലാ.. ചിന്ദിച്ചില്ലേൽ ഒരു കുന്തവും ഇല്ലാ...😂😂😂 എന്റെ അശ്വിൻ ചേട്ടാ🙌

  • @vaishakhk.k1572
    @vaishakhk.k1572 3 роки тому +39

    *നന്ദ സാമ്രാജ്യം, മൗര്യ സാമ്രാജ്യം എന്നു തുടങ്ങി മറാഠ സാമ്രാജ്യം വരെയുള്ള ഇന്ത്യൻ സാമ്രാജ്യങ്ങളുടെ ഉദയം, സംഭാവനകൾ, സൈനിക ശക്തി, പതനം എന്നിവയെ പറ്റി ഒരു Video ചെയ്യാമോ???*

  • @ani_ka.
    @ani_ka. 3 роки тому +33

    ഇതുപോലെ തന്നെ match ആകുന്നതാണ് Atom theory യും.
    ബ്രഹ്മം (electron)
    വിഷ്ണു (proton)
    മഹേശ്വരൻ (neutron).
    Vedic science👌❤vere level

    • @samseerktm7554
      @samseerktm7554 Рік тому

      അങ്ങനെയാണ് ബ്രഹ്മാവിനെ നെഗറ്റീവ് ചാർജ് വിഷ്ണുവിന് പോസിറ്റീവ് ചാർജ് മഹാദേവന് ചാർജ് ഒന്നുമില്ല നല്ല സൂപ്പർ ഊളത്തരം ഒന്ന് പോടെ

    • @crystalmedia890
      @crystalmedia890 Рік тому

      please onu explain cheyo ... curious aayit an❤❤

    • @dicemorgan2024
      @dicemorgan2024 4 місяці тому

      😂😂😂😂

  • @Aneeshr717
    @Aneeshr717 3 роки тому +187

    ഇതൊക്കെ മനുഷ്യൻ നന്നായി വരാൻ ആയി ബുദ്ധി ഉള്ളവർ എഴുതി വെച്ച കാര്യങ്ങൾ ആണ്.. ഇത്തിരി തിരക്കാണ്.. ഞാൻ കുറച്ചു കഴിഞ്ഞു വരും.. എഴുതാം. കൂടുതൽ..

    • @ahmednabeel3787
      @ahmednabeel3787 3 роки тому +11

      Dedication😁😁

    • @jonstark153
      @jonstark153 3 роки тому +3

      Aayikoote 😂

    • @rudhrashiju5697
      @rudhrashiju5697 3 роки тому

      വേണ്ട✋️ഇതു തന്നെ ദഹിക്കാൻ സമയം വേണം..😄

    • @Aneeshr717
      @Aneeshr717 3 роки тому +1

      @@rudhrashiju5697 ഓഹോ.. ആഹാ..🤗

    • @ahmednabeel3787
      @ahmednabeel3787 3 роки тому +1

      @@Aneeshr717 baaki evide

  • @anands7301
    @anands7301 3 роки тому +225

    ഇത് ഞാൻ ഇതിന് മുമ്പേ ചിന്തിച്ചുട്ടുണ്ട് പക്ഷെ അമ്മയോടും ആന്റിയോടും പറഞ്ഞപ്പോ അവർക്കത് കേൾക്കാൻ താല്പര്യം ഇണ്ടായില്ല. കാരണം ഞാൻ ഒരു average/below mark വാങ്ങിക്കുന്ന student ആണ്.

    • @hulk493
      @hulk493 3 роки тому +9

      അപ്പൊ ഞങ്ങളോ

    • @HalaMadrid-lj1cc
      @HalaMadrid-lj1cc 3 роки тому +14

      അവർക്ക് അതിനെകാട്ടിലും വലുതായ കാര്യം ഒണ്ട്.അതാണ് കുടുംബം. നിനക്ക് 3 നേരം വച്ചു വിളമ്പുന്ന സമയത്ത് ഇതും(youtube ) കണ്ട് കൊണ്ടു ഇരുന്നാൽ നീ ചോദിക്കും എപ്പോഴും ഇതേ ഒള്ളോ ഇത് കൊണ്ടു വീട്ടിലെ കലത്തിലെ അരി വേവുമോ എന്ന് 🙂

    • @anands7301
      @anands7301 3 роки тому +5

      @@HalaMadrid-lj1cc ശെരിയാ

    • @harilal369
      @harilal369 3 роки тому +4

      Keep explore brother...in your own ways

    • @_AmericanPsycho
      @_AmericanPsycho 3 роки тому +1

      Da budijeevi da knappa da

  • @positivemedia5809
    @positivemedia5809 3 роки тому +248

    ചത്രപതി ശിവാജിയുടെ ജീവിതകഥ വീഡിയോ ❤ചെയ്യാമോ ചേട്ടാ ❤

    • @tonyjose755
      @tonyjose755 3 роки тому +34

      Ath cheythal adipoli aayirikkum njan pulliyude valya fan aan, pls cheyyamo aswin chetta, @aswinmadappally

    • @positivemedia5809
      @positivemedia5809 3 роки тому +41

      @@tonyjose755 അതെ, അത്പോലെ നമ്മൾ പഠിച്ചിട്ടില്ലാത്ത ഒരുപാട് രാജാക്ക്ന്മാരുടെ(ചോള, മഹാ നഗര, ശ്രീ രംഗ, ബജിരാവോ പേഷ്വാ ❤) വീര കഥകൾ അറിയണം

    • @Rockybhai-ty6et
      @Rockybhai-ty6et 3 роки тому +10

      Raja raja cholan avare kurichu kettitile

    • @tonyjose755
      @tonyjose755 3 роки тому +12

      @@Rockybhai-ty6et Shivaji Maharaja is the most powerful king ever in India

    • @Rockybhai-ty6et
      @Rockybhai-ty6et 3 роки тому +8

      No chola kings are powerful. They captured even foreign countries

  • @nataliaziyad4407
    @nataliaziyad4407 2 роки тому +2

    ഒരുപാട് നന്നിയുണ്ട് അശ്വിൻ.. ഇത് പോലത്തെ വീഡിയോ ചെയ്യ്യുന്നതിനു.. നമ്മൾ മനുഷ്യർ കടന്നു പോകുന്ന ഒരു സമയം!! കലിയുഗവും, കൽക്കിയെയും പറ്റി നന്നായി പറഞ്ഞു.. ഒരുപാട് ഇഷ്ടമായി.. 😍😍😍😍😍..ഒറു പുതിയ കാഴചപാട് തന്ന വീഡിയോ.. 2022 ലാണ് ഞാൻ കാണുന്നത്.. ഇപ്പൊ മനുഷ്യർക്കുള്ള ചില സാഹചര്യങ്ങളിൽ ഉള്ള യാന്ത്രിക്കതയുടെ ഉത്തരം!!

  • @sreelakshmi2578
    @sreelakshmi2578 3 роки тому +29

    Good video ....Our ancient books(Ramayanam, Mahabharatham, Bhagavath geetha, Upanishads, Varahamihira's books) are big library for all the people in the world . But nobody try to read it ...

  • @999o46
    @999o46 3 роки тому +7

    ശെരിയാണ് തങ്ങൾ പരാജത് ഞാൻ ഭഗവത് ഗീത വായിച്ചപ്പോൾ ചിന്ദിച്ചത് ആണ് വളരെ വലിയ രീതിയിൽ ഉള്ള സംശയങ്ങളും ഉത്തരങ്ങളും ആണ് അതിൽ ഉള്ളത് ഒരു പക്ഷെ ആളുകൾ കൂടുതൽ അറിയാനുള്ളത് ആണ് അതിലെ കോൺടെന്റ്സ് ഓക്കേ എന്നിട്ടും മതത്തിന്റെ പേരിൽ ആകും എന്ന് തോന്നുന്നു പലരും അതിനെ അഗീകരിക്കാൻ മടിക്കുന്നത് എന്റെ അറിവ് ശെരി ആണ് എങ്കിൽ അമേരിക്കയിലെ കാലിഫോർണിയയിലെ യൂണിവേഴ്സിറ്റിയിൽ ഗീത അവരുടെ പാഠ്യ പദ്ദതിയുടെ ഭാഗം ആണ് എന്ന് കേട്ടിട്ടുണ്ടേ

  • @sreenysuresh8801
    @sreenysuresh8801 3 роки тому +16

    എട്ടാമത്തെ പുത്രനും
    ഒൻപതാമത്തെ അവതാരവും ആണ് ശ്രീകൃഷ്ണൻ. കൃഷി മാത്രമറിഞ്ഞ മനുഷ്യനിൽ നിന്നും പൂർണ്ണതയിലെത്തിയ മനുഷ്യ ന്റെ ചിന്താശേഷി യാണ്
    ശ്രീകൃഷ്‌ണൻ.🙏

    • @dianamoses7835
      @dianamoses7835 2 роки тому +7

      No south indiayil ആണ് കൃഷ്ണൻ 9 അവതാരം northindiayil കൃഷ്ണൻ 8മത്തെ അവതാരമാണ് 9 ബുദ്ധനാണ് അവർക്കു ബലരാമൻ അവതാരമല്ല

  • @krishnan7665
    @krishnan7665 3 роки тому +70

    കുറ്റം പറയാൻ ഒരു പഴുതുപോലും ഇല്ലാത്ത നല്ല അടിപൊളി വീഡിയോ,തികച്ചും യുക്തി സഹമായ വീഡിയോ🔥🔥🔥

    • @afthabalikhan4460
      @afthabalikhan4460 3 роки тому +5

      എന്ത് യുക്‌തി 🙄🙄

    • @afthabalikhan4460
      @afthabalikhan4460 3 роки тому +1

      @@abhiramsoman4148 😏😏😏😏... Vivaram illea... Pinnea enthe parayanaa

    • @muhammednishad9797
      @muhammednishad9797 3 роки тому +2

      @@afthabalikhan4460 yes, those talks were very logical, Please stay out of chats if u aren't a curious man

    • @amb8343
      @amb8343 3 роки тому +5

      പഴുത് മാത്രമേ ഉള്ളൂ .... തീർത്തും യുക്തിരഹിതം മാത്രം.
      ഇയാൾക്ക് എവല്യൂഷൻ വല്യ വശമില്ല, ഹിന്ദൂയിസം അനുസരിച്ച് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന് അറിയില്ല.
      തികച്ചും അബദ്ധജടിലമായ വീഡിയോ.

    • @rabeenpk742
      @rabeenpk742 3 роки тому +1

      ഹെമ്മേ യുക്തിയോ 😂... തലയിൽ ഉള്ള തീട്ടത്തിന്റെ ബുദ്ധി എങ്കിലും കാണിക്ക് ബ്രദർ 🙏

  • @dreamrider2660
    @dreamrider2660 3 роки тому +83

    _ഇന്ന് രാവിലെ തന്നെ ആണല്ലോ 😌😍നല്ല content ആണല്ലോ ആരായാലും വീഡിയോ ഫുൾ കണ്ടു പോകും_

  • @justintom8760
    @justintom8760 3 роки тому +31

    Bro ingane mahabharatattileyum ramayanattilem okke stories parayunna oru section kude channel le include cheyyuvoo......plzzz....❤❤

  • @mtm369
    @mtm369 3 роки тому +23

    10:39 ശ്രീ രാമ അവതാരം കഴിഞ്ഞാൽ അടുത്തത് ബലരാമൻ ആണ് കൃഷ്ണന്റെ ജേഷ്ഠൻ.... അത് കഴിഞ്ഞാണ് കൃഷ്ണാവതാരം 💛

    • @utharath9498
      @utharath9498 3 місяці тому

      7th bala raman 8th krishna

    • @aghorigaming13
      @aghorigaming13 3 місяці тому

      7th ശ്രീരാമൻ 8th ബലരാമൻ 9th ശ്രീകൃഷ്ണൻ

  • @jonathpaul83
    @jonathpaul83 3 роки тому +71

    ഇനി എന്തൊക്കെ പറയാൻ ബാക്കി കിടക്കുന്നു നമ്മുടെ ഭാരതീയർ എഴുതി വെച്ചിട്ടുള്ളതും കണ്ടു പിടിച്ചതും നിർമ്മിർച്ചതും ഒക്കെ എല്ലാം ബാക്കി ആണ്

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 роки тому +140

    എവോല്യൂഷൻ ആഹാ 😌രാവിലെ തന്നെ നല്ല ഇന്റെരെസ്റ്റിംഗ് ടോപ്പിക്ക് ആണല്ലോ അശ്വിൻ സെർ കൊണ്ട് വന്നത്😍...

    • @Aneeshr717
      @Aneeshr717 3 роки тому +5

      Aano Arathy Kutti..

    • @fayizeyy
      @fayizeyy 3 роки тому +4

      😂

    • @geetha.m306
      @geetha.m306 3 роки тому +13

      @@Aneeshr717 കോഴി """""കൊക്കര കോ

    • @Aneeshr717
      @Aneeshr717 3 роки тому +15

      @@geetha.m306 കൊക്കര കൊക്കര കോഴി എന്ന് താങ്കൾ ഉദേശിച്ചത്‌ എന്താണ് എന്ന് എനിക്ക് മനസിലായില്ല.. കോഴി എന്ന് നാം എല്ലാം വിളിക്കുന്ന, കാണുന്ന ആ പക്ഷി കേരളം ഉൾപ്പടെ ഈ ലോകം മുഴുവൻ ഉള്ള ഒരു ജീവി ആണ് , അതിന്റെ മുട്ട പല തരം പോഷക ഗുണങ്ങൾ ഉള്ളതാണ്, ഹോർമോൻ ഉണ്ടാകാൻ, ശരീരിക വളർച്ച, എന്നിവക്കും ചില ആയുർവേദ മരുന്നുകൾ പോലും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.. ഇത് 4 തരത്തിൽ അതിനെ മനുഷ്യർ കഴിക്കുന്നു.. മുട്ട പുഴുങ്ങി, ഓം ലേറ്റ് ഉണ്ടാക്കി, വാട്ടി കുടിക്കും, ബുൾസൈ ആക്കി, പിന്നെ അതിന്റെ ഇറച്ചി പൊതുവെ എല്ലാരും കഴിക്കുന്നു.. ഇത് രണ്ടു ലിംഗത്തിൽ ഉണ്ട് പൂവനും പിടയും. ആൺ കോഴി അണ് പൂവൻ എന്ന് അറിയപ്പെടുന്നത് പിട പെണ്ണും, ഇത് 5 ടൈപ്പ് ഉണ്ട് അതിന്റെ വിഭാഗങ്ങൾ, നാടൻ, രാജ, ഗിരി രാജ, ഗിനി കോഴി, പാത്ത, കുളക്കോഴി, ഈ പക്ഷിയെ വീടുകളിൽ മറ്റും പൊതുവെ എല്ലാരും വളർത്താറുണ്ട്... റൂസ്റ്റർ എന്ന് പൂവനെ ഇംഗ്ലീഷിൽ വിളിക്കുന്നു, ഹെൻ എന്ന് പിടയെയും.. gallus Gallus Domesticus എന്നാണ് ഇതിന്റ ശാസ്ത്ര നാമം... ഈ പക്ഷി ഭൂമിയിൽ ഉണ്ടായിട്ടു 3700 വർഷം മുകളിൽ ആയി, കോഴി ആണോ മുട്ട ആണോ ആദ്യം ഉണ്ടായതു എന്ന് ഗീതയോടു ആരെങ്കിലും കളിയാക്കാൻ ആയി ചോദിച്ചാൽ തല കുനിക്കാതെ നിവർന്നു നിന്ന് മറുപടി കൊടുത്തോളു അവർക്കു.. ആദ്യം ഭ്രൂണം ആണ് ഉണ്ടായതു എന്ന്.. ഉണ്ടായതു കടലിൽ ആണ് കേട്ടോ.. എന്റെ പേര് കോഴി എന്നല്ല, Aneesh.. സാദാരണ മൂഞ്ചിയ മലയാളകളെ പോലെ അല്ല ഞാൻ.. Thank you....

    • @rose8192
      @rose8192 3 роки тому +4

      @@Aneeshr717 👍👍👍

  • @falgun86645
    @falgun86645 3 роки тому +68

    ഇതാണ് ഞാൻ കാണാൻ ആഗ്രഹിച്ച അശ്വിൻ
    he is back

  • @Charlie_00000
    @Charlie_00000 3 роки тому +121

    അശ്വിൻ ചേട്ടാ ഇങ്ങനത്തെ ചിന്തിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും പോരട്ടെ🥇🥇♨️♨️♨️👍👍👍👍💕💕❤😍

  • @sreekuttansathyan
    @sreekuttansathyan 3 роки тому +37

    നവാഹം, സപ്താഹം കഥകൾ അമ്പലത്തിൽ കേട്ടോ കൊണ്ടിരുന്നപ്പോൾ തൊന്നിട്ടുള്ള കരിയം ആണ്. ഒരു ഹിന്ദു പുരണാം അപ്പുറം ഒരു science ആയി കണ്ടാൽ തീരവുന്നതെ ഉള്ളൂ. Bt അതെല്ലാവരും വെറും കഥകളെ മാത്രം കാണുന്നതുകൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്

  • @whoiss77
    @whoiss77 3 роки тому +42

    നല്ല content ഉം നല്ല വിഡിയോയും
    Good work അശ്വിൻ ഏട്ടാ 👌

  • @sreenuschannel7030
    @sreenuschannel7030 3 роки тому +10

    ഇന്ന് വൈദ്യുതി ആണ് എല്ലാത്തിന്റേയും അടിസ്ഥാനം. വൈദ്യുതി കണ്ടെത്തിയതാണ് ഏറ്റവും വലിയ നേട്ടം. കറണ്ടില്ലാത്ത ഒരു ലോകത്തെപ്പറ്റി ഇനി ആർക്കും ചിന്തിക്കാനാകില്ല അതുകൊണ്ട് വൈദ്യുതി കണ്ടുപിടിച്ചവനാണ് ശരിക്കും ദൈവം🙏

  • @jithu_n4365
    @jithu_n4365 3 роки тому +14

    Mens: video കാണുന്നു.
    Legends: comments വായിക്കുന്നു😁😁😁

  • @PUNISH-ER
    @PUNISH-ER 3 роки тому +95

    INDIA ഇൽ ഓളവർ എന്ത് ചെയതലും നമ്മുടെ നാട്ടിൽ അവർക്കൊന്നും ഒരു വിലയും ഇല്ല . HISTORY ആയാലും ഇപ്പോ നടകുന്ദയാലും 😪

    • @lakshmivlogs5152
      @lakshmivlogs5152 3 роки тому +4

      yes

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +26

      അതിനു പകരം വെള്ളക്കാരൻ പറഞ്ഞാൽ ഏത് മണ്ടത്തരം ആയാലും ഇവിടുള്ളവർ വിശ്വസിക്കും.🤣🤣

    • @lakshmivlogs5152
      @lakshmivlogs5152 3 роки тому +6

      @@angrymanwithsillymoustasche sathyammm

    • @vishnuvishakham9757
      @vishnuvishakham9757 3 роки тому +1

      Correct 💯

    • @vishnuvishakham9757
      @vishnuvishakham9757 3 роки тому

      @@angrymanwithsillymoustasche 💯

  • @amljp3823
    @amljp3823 3 роки тому +259

    പൗരാണിക ഭാരതം അറിവിന്റെ കലവറ ആരുന്നു. എഴുതപ്പെട്ടവ മാത്രം ശേഷിപ്പായി . രാഷ്ട്രീയ മത ചിന്തകൾ മാറ്റി നാടിന്റെ അസ്ഥിത്വത്തിൽ അഭിമാനിക്കുക.🙏

    • @afthabalikhan4460
      @afthabalikhan4460 3 роки тому +7

      എഴുതാൻ ഉള്ള പേപ്പർ പോലും kandupidikathea... പൗരാണിക ഭാരതം

    • @amalnath6477
      @amalnath6477 3 роки тому +29

      @@abhiramsoman4148 പുള്ളി നാല് നേരവും മതം ഉരുട്ടി വിഴുങ്ങുന്ന പാർട്ടിയാണ്.

    • @user-sx6ug2es5w
      @user-sx6ug2es5w 3 роки тому +29

      @@afthabalikhan4460 നിന്നപോലെ ഉള്ള മതഭ്രാന്തന്മാർ ആണ് തീവർവാദികൾ ആകുന്നത്

    • @hafizmohammed4397
      @hafizmohammed4397 3 роки тому +2

      നല്ല തള്ള്

    • @user-sx6ug2es5w
      @user-sx6ug2es5w 3 роки тому +12

      @@hafizmohammed4397 thall ennu parayan ith kanda arabikal thamsicha nad allla aayirakanakkin rishivaryan maarum Yogi kalum jeevicha naad aan .ninne polathe chilavar aan india kku shapam .sontham rajyathe angikarikkathavan .ninte manasil eth rajyathinte charithramaan valuth .evide india il nalandayum thashashla yum uyarnnu Vanna samayath ninte okke arabi kalude sthalam verum patti kaad aayirunn .ithokke ariyanam engil korechokke charithraborham venam .

  • @harim1294
    @harim1294 3 роки тому +10

    ❤️😁അല്ല Bro ബലരാമന്‍ കഴിഞ്ഞിട്ട് ആണല്ലോ ശ്രീ കൃഷ്ണൻ
    എന്നാലും idea ക്ക് വല്ല്യ വ്യത്യാസം ഇല്ല
    എന്തായാലും great thought ❤️❤️

  • @naveenkumarp3099
    @naveenkumarp3099 3 роки тому +56

    Well said bro 👍... actually we need to analyse Indian culture with our knowledge instead criticizing it😉

  • @afal007
    @afal007 3 роки тому +23

    *സ്കൂളിലെ ടീച്ചർമാർ ഒക്കെ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ എല്ലാരും Pass ആയിപ്പോയേനെ അശ്വിനേട്ടന്റെ അവതരണം 💕*

    • @tintu_mon_k.v
      @tintu_mon_k.v 3 роки тому +1

      Pinnallah 🤗

    • @tintu_mon_k.v
      @tintu_mon_k.v 3 роки тому +1

      Dp mattiyo...... 🤔
      She vendayinu 🤗

    • @afal007
      @afal007 3 роки тому

      @@tintu_mon_k.v എന്ന് മാറ്റി 😁🤞

  • @abijithe.g2663
    @abijithe.g2663 3 роки тому +16

    Ramayanathil manushyanum asuranum 2 lokathil paathaalavum bhoomiyum, mahabharathathil iruvarum oru veettil thanne, kaliyugathil manushyanum asuranum oraal thanne. Manushyan manushyane thanne avasaanippikkum enn soochippikkunnu.

  • @agniribin8623
    @agniribin8623 3 роки тому +1

    Aswin, കണ്ടെന്റ് കൊള്ളാം. ദശാവതാരവും, പാലാഴി മഥനവും പോലുള്ള വിഷയങ്ങളിലെ ഇതുപോലുള്ള connecting elements ഞാനും വായിച്ചിട്ടുണ്ട്. ഇതുപോലുള്ള വിഷയങ്ങൾ ഇനിയും ചെയ്താൽ നന്നായിരിക്കും. ചെറിയൊരു കറക്ഷൻ തോന്നിയിരുന്നു. ആധുനിക കൃഷിയ്ക് ശേഷമാണു ആധുനിക ചിന്തകളിലേക്ക് മനുഷ്യൻ കടന്നത്. ദശാവതാരത്തിൽ ബലരാമന് ശേഷമാണു കൃഷ്ണൻ. ഓർഡർ മാറിയിരുന്നു പറഞ്ഞതിൽ.

  • @eatsleepride666
    @eatsleepride666 3 роки тому +8

    ഈ വിഡിയോയിൽ ചെറിയൊരു മിസ്റ്റേക്ക് ഉണ്ട് . എറെക്ടസ് പരിണമിച്ചു നിയാണ്ടർത്താൽ ആയെന്നും അത് പരിണമിച്ചു സാപിയൻ ആയെന്നും പറഞ്ഞത് തെറ്റാണ് . ഇവയെ എല്ലാം ഒരു നേർ രേഖയിൽ കൊണ്ടുവരുന്നതേ തെറ്റാണ് . നമ്മുടെ സ്കൂളുകൾ ഇതുവരെ ഈ തെറ്റ് തിരുത്തിയിട്ടില്ല .
    ഇന്നത്തെ കാലത്തു ബ്രൗൺ കരടിയും കറുത്ത കരടിയും ഹിമക്കരടിയും ഉള്ളപോലെ ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യന്റെ വർഗഭേദങ്ങൾ ആണിവ . ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ് ചുവടെ ചേർക്കുന്നു .

  • @jjgh3024
    @jjgh3024 3 роки тому +122

    ചിന്തിപ്പിക്കുന്ന വിഡിയോകൾ ചെയ്യുന്ന അശ്വിൻ സർ ന് ഇരിക്കട്ടെ ഇന്നത്തെ ആദ്യ ലൈക്ക് 👍👍💓💞💞

  • @yadhukrishnan7271
    @yadhukrishnan7271 Рік тому +3

    1.മത്സ്യം
    2.കൂർമ്മം
    3. വരാഹം
    4.നരസിംഹം
    5.വാമനൻ
    6. പരശുരാമൻ
    7. ശ്രീ രാമൻ
    8ശ്രീ കൃഷ്ണൻ
    9.ബല രാമൻ
    10. കൽക്കി......
    [ മഹാ വിഷ്ണു ]⚡💗
    [ LOARD VISHNU]⚡♥️

    • @utharath9498
      @utharath9498 3 місяці тому

      Balarama kazhinjanu krishnan

  • @ജിന്നിന്റെപെണ്ണ്

    ഇതിലൊക്കെ ഇത്രേയും ചിന്തിക്കാൻ ഉണ്ടായിരുന്നു അല്ലെ.... ഇതൊക്കെ കാണുബോൾ നല്ല രസം ഉണ്ടല്ലോ എന്ന് മാത്രം ചിന്തിച്ചിരുന്ന ഞാൻ 😁😁😁😁

  • @gayathridas5185
    @gayathridas5185 3 роки тому +4

    ദശാവതാരവു൦ ഡാർവിന്റെ പരിണാമവു൦ പൂർണ്ണമായി മനസ്സിലാക്കാൻ patti
    Ith putya oru arivanu
    Thank you ✌@ashwin madapally

  • @izana944
    @izana944 3 роки тому +16

    *ഒട്ടുമിക്ക ഹിന്ദു ദൈവങ്ങളുടെയും ഉറവിടം നോക്കിയൽ അത് നമ്മളെ എത്തിക്കുന്നത് ആര്യന്മാരിലേക്കാണ്*
    *ഒരുപക്ഷേ പണ്ട് ഉണ്ടായിരുന്ന രാജാക്കന്മാരെ , പ്രഗത്ഭരെ അന്നുണ്ടായിരുന്നവർ ദൈവമാക്കിയതായിരിക്കാം*
    *മറ്റൊരു രീതിയിൽ പറഞ്ഞാൽ ചരിത്രത്തെ മറക്കാൻ ചരിത്രം ദൈവീകമാകിയതായിരിക്കാം*

    • @abhilashnair4343
      @abhilashnair4343 3 роки тому +4

      Krishnan യാതവൻ ആണ്. ബ്രാഹ്മണൻ alla.. Scheduled caste

    • @izana944
      @izana944 3 роки тому

      @@abhilashnair4343 കൃഷ്ണന്റെ അമ്മാവൻ കംസൻ ( മധുരയിലെ രാജാവ് ) ആവുമ്പോൾ എങ്ങനെയാ അയാൾ താഴെ ജാതി ആവുന്നത് ???? അറിയാത്ത കാര്യങ്ങൾ പറയല്ലേ 🙏

    • @annctn4344
      @annctn4344 3 роки тому +1

      അപ്പോ ശിവൻ❓

    • @izana944
      @izana944 3 роки тому +1

      @@annctn4344 ശിവൻ ആഘോരികളുടെ കൂട്ടത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരാൾ ആയിരിക്കാം അതുകൊണ്ട് തന്നെ ആഘോരികൾ അദ്ദേഹത്തെ ആരാധിച്ചിരുന്നു.
      അങ്ങനെ കാലക്രമേണ ദൈവം ആയതായിരിക്കാം🙂

    • @annctn4344
      @annctn4344 3 роки тому +5

      @@izana944 ശിവൻ ആധി ദ്രാവിഡർ ആരാധിച്ചിരുന്ന deivam ആണ്...☺️☺️

  • @sandeepvb391
    @sandeepvb391 3 місяці тому +1

    നമുക്ക് ജനനം ഉണ്ട് അത് പോലെ മരണം ഉണ്ട് എല്ലാത്തിനും ഒരു അവസാനവും ഉണ്ട്.........

  • @diyakvinod2990
    @diyakvinod2990 3 роки тому +14

    Adipoli vedio.
    Kaliyughathe kurichu parayumbol , human cyborgs nte future entry okke manasilekk varunnu

  • @rijilrajck
    @rijilrajck 3 роки тому +11

    എട്ടാമത്തെ അവതാരം ബലരാമൻ ആണ്‌
    1. മത്സ്യം
    2. കൂര്‍മ്മം
    3. വരാഹം
    4. നരസിംഹം
    5. വാമനന്‍
    6. പരശുരാമന്‍
    7. ശ്രീരാമന്‍
    8. ബലരാമന്‍
    9. ശ്രീകൃഷ്ണന്‍
    10.കല്‍ക്കി

    • @Manhajuswahaba
      @Manhajuswahaba 3 роки тому +2

      Arinjond mistake aakiyath aan bro

    • @lakshmivlogs5152
      @lakshmivlogs5152 3 роки тому +2

      bhagavaththill adhyam krishnanneyaa koduthirikunnee.........pakshe chillavrr balaraaman nnum parayumm

    • @Manhajuswahaba
      @Manhajuswahaba 3 роки тому +2

      @@lakshmivlogs5152 ͤ ͮ ͥ ͩ ͤ ᷠ ͦ ᷜ ᷜ ͥ ꙷ ⷶ ⷶ ᷝ ͧ ͫ ᷠ ͤ ͤ

  • @ann77
    @ann77 3 роки тому +6

    Inn Science enna vishayathin undaya Ella purogathikkum Karanam ithram vedapusthakangalanu.
    Varshangalkk munp ulla ee pushakathil und ella prapanja satyangalum
    But it's difficult to understand , everyone should read between lines, it hides so many things 😌👍

    • @Amal-fj1st
      @Amal-fj1st 3 роки тому

      Ngee mobile phone computer okke nirmichadine vedha pusthakthine pank ndaayrunnu plz explain

  • @reelsmaker2062
    @reelsmaker2062 3 роки тому +2

    Full video kand bro kurach nerathekk njan ethoo oru lokath aayirunnu❤❤super😍😘❤

  • @Sangeethapallavi
    @Sangeethapallavi 3 роки тому +35

    11:27 കാകുട്മി ബൽരാമന്റെ ഭാര്യയുടേ അച്ഛൻ... രേവതിയുടേ അച്ഛൻ...

    • @AswinMadappally
      @AswinMadappally  3 роки тому +8

      ❤️❤️

    • @jobijobes4334
      @jobijobes4334 3 роки тому +5

      Revathide achan mohanan🤭

    • @arjunvs300
      @arjunvs300 3 роки тому +1

      @@jobijobes4334 mohanan achan kunju raman

    • @revathygnair3113
      @revathygnair3113 3 роки тому +1

      @@jobijobes4334 alla enta achan giridharan

    • @jobijobes4334
      @jobijobes4334 3 роки тому

      @@revathygnair3113 😅😅😅😅😅✌️. Sorry flat marippoy😅😅😅

  • @joeljoseph.k7224
    @joeljoseph.k7224 3 роки тому +1

    Woowww.... Supper... വീഡിയോ വളരെ നന്നായിട്ടുണ്ട്....
    സത്യം പറഞ്ഞാൽ കിളി പോയി...... കുറച്ചു മനസ്സിലായി.... നമ്മുടെ പൂർവികർ നേരത്തെ ഈ വിവരങ്ങൾ രേഖപ്പെടുത്തിയതുകൊണ്ട് നമുക്ക് ഇപ്പോൾ അറിയാൻ സാധിക്കുന്നു... ഇനിയും നമ്മൾ വളരാൻ കിടക്കുന്നു....
    നന്ദി.... എല്ലാം പറഞ്ഞുതന്നതിനു....
    God bless you &team....❤️❤️❤️😁👍🤝🙏

  • @nosacrificenovictory7781
    @nosacrificenovictory7781 3 роки тому +41

    Indian ചരിത്രം തേടിപ്പോയാൽ da vince code ഇനെ വെല്ലുന്ന suspense ഉണ്ടാകും

  • @naveennarayanan2861
    @naveennarayanan2861 3 роки тому +118

    Kids: Spiderman
    Men: Shaktiman
    Legends: ഹനുമാൻ

  • @niveditanarendran2445
    @niveditanarendran2445 3 роки тому +5

    ഇനിയും ഇതുപോലെയുള്ള interdisciplinary approaches പ്രതീക്ഷിക്കുന്നു.

  • @AswathyR521
    @AswathyR521 3 роки тому +190

    ഇന്നെനിക്ക് heart തന്നില്ലെങ്കി ഞാൻ നിങ്ങളോട് മിണ്ടില്ല മനുഷ്യാ 😼😁.ഉറക്കത്തിന്റെ അസുഖം ഉള്ളതുകൊണ്ട് ലൈക്ക് കിട്ടാറില്ല 😭.ennalum njn full video kanarund ravile.. 😁

    • @AswinMadappally
      @AswinMadappally  3 роки тому +56

      🤣❤️

    • @AswathyR521
      @AswathyR521 3 роки тому +21

      Havuu.. ആശ്വാസമായി .😌

    • @hafizmohammed4397
      @hafizmohammed4397 3 роки тому

      അത്രയും time waste ഇവൻ ചാണകം ആണെന്ന് ഇപ്പോൾ മനസിലായി

    • @sidhartha0079
      @sidhartha0079 3 роки тому +4

      @@hafizmohammed4397 അത് settande thandhede thallaeda mathaji

    • @nitharavindran
      @nitharavindran 3 роки тому +5

      He is not supporting any politics. this is just facts. And evide mahabharathathe paty parayumbo y r u relating it to politics. Evide arum onnum theerezhuthi koduthitilla. think lol🙂🙂

  • @orekihoutarou4948
    @orekihoutarou4948 3 роки тому +13

    10th ലെ evolution ചാപ്റ്റർ പഠിക്കുന്ന ഞാൻ 🧐 ഇനി അവിടെപ്പോയി ഇതെല്ലാർക്കും പറഞ്ഞു കൊടുക്കണം

  • @sajuedavanthala
    @sajuedavanthala 2 роки тому +1

    ഇതെല്ലാം ഓരോ മനുഷ്യനിലും ഉള്ള ചിന്താശേഷിയുടെ വളർച്ചയാണെന്നു ചിന്തിച്ചാൽ എങ്ങനെയുണ്ട് ബ്രോ..
    നമ്മൾ ഇപ്പോൾ ഏതു അവതാരത്തിലായിരിക്കും ചിന്ത കൊണ്ട്...☺️

  • @Hariprasad-zy7uv
    @Hariprasad-zy7uv 3 роки тому +2

    ആദ്യമായിട്ടാണ് ദശാവതാരതെ കുറിച്ച ഇങ്ങനെയൊകെ കേൾകുന്നത്. എന്തായാലും പൊളിച്ചു👌👌

  • @aadhi8904
    @aadhi8904 3 роки тому +8

    Manushyan oru machine avunna kaalakattam varunnadh chindhikan koode vayya 😯
    U explained well dear ..✌informative video ....✌

    • @Master--ku7ud
      @Master--ku7ud 3 роки тому +4

      Ithu poleyavum pandulavar phonine patti chinthichittulath🤔

    • @aadhi8904
      @aadhi8904 3 роки тому

      @@Master--ku7ud yya 😹✌

  • @sreeshnasree2778
    @sreeshnasree2778 3 роки тому +4

    വളരെ നല്ല ഒരു വിഷയം!!ഇന്നത്തെ കാലത്ത് ആ അവതാരങ്ങൾ ഏതൊക്കെ എന്നുപോലും പലർക്കും അറിയില്ല!!എന്നാൽ അതിൽ എന്തോക്കെയോ വലിയ കാര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കി കൊടുക്കുന്ന വീഡിയോ!!👌👌

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +104

    ഛത്രപതി ശിവജിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @hulk493
    @hulk493 3 роки тому +12

    നമ്മുടെ ഹിന്ദു പുരാണങ്ങളിൽ ഇങ്ങയുള്ള കാര്യങ്ങളെ വളരെ നന്നായി പറയുന്നുണ്ട്.

  • @atmosphere5005
    @atmosphere5005 3 роки тому +6

    Enikk kochile ulla doubts arunnu edokke eppo clear aye thank you bro 🥰

  • @vineeshv.s672
    @vineeshv.s672 3 роки тому +2

    ദശാവദാരവും പരിണാമ സിദ്ധാന്തവും കൂട്ടി കെട്ടുന്ന പല വ്യാഖ്യാനങ്ങളും കേട്ടിട്ടുണ്ട്. ഇങ്ങനെ പ്രതീകാത്മകം ആക്കുന്നത് ആദ്യം ആയിരിക്കും.
    പരിണാമസിദ്ധാന്തം മനുഷ്യ പരിണാമത്തിലോട്ടു മാത്രം നോക്കി കാണുന്നത് കൊണ്ടാണ് ഇങ്ങനെ വ്യാഖ്യാനിക്കാൻ തോന്നുന്നത്. ദാശാവതാരത്തിൽ കാണുന്ന മത്സ്യം,കൂർമം, വരാഹം എല്ലാം പുരാണം എഴുത്തപ്പെടുന്ന കാലത്തും ഇന്നും കാണാൻ പറ്റുന്ന ജീവികൾ ആണ്. അതായത് മനുഷ്യനോടൊപ്പം കാണാൻ കഴിയുന്ന ജീവികൾ ആണിവ. പുരാണത്തിൽ രചയിതാക്കൽ ഈ ജീവികളെ ഒക്കെ ഒരു ദൈവ സങ്കൽപ്പത്തിൽ അവതാരങ്ങൾ ആക്കി . നരസിംഹം പോലെ ഉള്ള രൂപങ്ങൾ ഒക്കെ മനുഷ്യന്റെ അതിരുവിട്ട ചിന്ത അല്ലാതെ ഒന്നും ഇല്ല. പകുതി കുതിര പകുതി മനുഷ്യൻ സങ്കല്പങ്ങൾ വേറെയും ഉണ്ടല്ലോ. ബൈബിളിൽ ഒക്കെ ചിറകുള്ള മാലാഖമാർ ഉണ്ട്.
    ദശാവതാര അവതാരങ്ങളിൽ ദിനോസോർ ഒന്നും ഇല്ലാത്തത് അതുകൊണ്ടാണ് , കാരണം അവയെകുറിച്ച് അന്ന് ഒരു അറിവും ഇല്ല ,അവർക്കൊന്നും സങ്കൽപ്പിക്കാൻ പോലും പറ്റില്ല.
    അന്ന് ഉള്ളവർ വിഷ്ണു ഭഗവാൻ എന്ന ദൈവ സങ്കല്പത്തിനു ഈ അവതാരങ്ങൾ കല്പിച്ചത് മനുഷ്യന്റെ പരിണാമത്തെ സൂചിപ്പിക്കാൻ ആണെങ്കിൽ . Hindu mythology യിൽ അവർക്ക് ഒരു creation story ടെ ആവശ്യം ഇല്ലായിരുന്നു. പക്ഷെ creation story Hindu mythology യിൽ ഉണ്ട്. Contradicting ആയ രണ്ടു സങ്കൽപ്പം ഒന്നിച്ചു കൊണ്ട് പോകാൻ എങ്ങനെ സാധിക്കും . ഇന്ന് Evolution theory അംഗീകരിച്ചേ രക്ഷയുള്ളൂ എന്ന സ്ഥിതി വന്നപ്പോൾ ആണ് പലരും ഈ ലയിപ്പിക്കൽ പ്രക്രിയ തുടങ്ങിയത്. പക്ഷെ ചേരേണ്ടതല്ലേ ചേരു.

  • @sidharthmohan3662
    @sidharthmohan3662 3 роки тому +30

    ഗീതയിൽ വ്യാസൻ എഴുതിയത് പലതും ആണലോ ഇനി ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത് അപ്പൊ ഇതിനെ mythology എന്നു പറഞ്ഞു പൂർണമായും തള്ളി കളയാൻ സാധിക്കില്ല....

  • @akshayas4229
    @akshayas4229 3 роки тому +6

    100% convinced me, these words are true and you got 1 subscription❤️

  • @rintorapheal2002
    @rintorapheal2002 3 роки тому +15

    We are able to interpret any books, any stories,any incident according to the interpret's concept for an idea to convey unless these content is not institutionalised or patent.
    Nice presentation.

  • @Mr.br_14
    @Mr.br_14 3 роки тому +15

    angu sayipan mar kandupidikkum munne nammalivide theliyichu💥💥💫

  • @abhaypadmanabhan2081
    @abhaypadmanabhan2081 3 роки тому +18

    Very very informative video 🙏🏻
    Old indian culture,scriptures and ideals are being forgotten
    This video makes me realise that and make me feel proud about my country

  • @veenashaji1805
    @veenashaji1805 3 роки тому +37

    Sariyanallo🤔😀
    👏 nalla topic .... 💥💥💥
    Indian 🔥

  • @textmemanu
    @textmemanu 3 роки тому +14

    Veda grandangal anu innathe manshyrude adisthan! Athinoru yathoru mathamo logic o illa! Pure wisdom... ipozhthe manshyarude consciousness athu entha polum chinthalan polum pattilaa... science is a branch of this and has limitations! Dashavtharavam is evolution theory itself!

  • @naveennarayanan2861
    @naveennarayanan2861 3 роки тому +113

    Bro explain about how astrology find planets and celestials before modern science and telescope

  • @meenanair3747
    @meenanair3747 2 роки тому +10

    Proud to be an Indian 🌹🌹🌹🌹 and our great ancestors 🌹🌹🌹🌹

  • @swathyarun4114
    @swathyarun4114 3 роки тому +7

    Informative video and how beautifully you have compared Dashavatharam with the human evolution.! Expecting more interesting and informative videos like these Aswin.! 👏🏻

  • @MalayaliSultan
    @MalayaliSultan 3 роки тому +32

    മനുഷന് എല്ലാവര്ക്കും ഉള്ള ചോദ്യം what , when , how , എന്നാണ്

  • @elliyasmuhammed5974
    @elliyasmuhammed5974 3 роки тому +2

    sherikum parayuvaann......... adipoliyaayitt explain cheytu . saadaaraana scienceokk padikkumbool bore adikkunnathaanu cheettan poli aanu

  • @anandhupradeep7311
    @anandhupradeep7311 3 роки тому +7

    Krishna was more like a modern human
    Because he don't care about anything
    He made the whole Mahabharata things
    even though he was the solution
    .
    When u look more about him he is the person who told us about karma by giving his own life as example

  • @prakashsankarankutty6847
    @prakashsankarankutty6847 2 роки тому

    Malsyam,koormam, varaham, narasimham, vamanan, parasuraman , Sree Raman, Balaraman ,Sree Krishnan and Kalki. Ethu kettappol Ente Malayalam mashine orma vannu sir annu School il paranjath Aswin ennu paranju kettu. I like you very much Dear

  • @sreejithps2566
    @sreejithps2566 3 роки тому +6

    മതം മൂലം മൂടപ്പെട്ടു പോയ ശാസ്ത്ര ചിന്തകൾ ആയേക്കാവുന്ന കാര്യം തോന്നുന്നു. അന്നത്തെ മനുഷ്യർ ചിന്തിച്ചു കണ്ടെത്തിയ ഒരു കാര്യം ആയേക്കാം ഇത് but അന്ന് അവർക്കു ശാസ്ത്രചിന്തയേക്കാൾ അതൊക്കെ divine ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം.
    ഒരു ഉദാഹരണം പറയാം മഹാഭാരതത്തിനും മുൻപ് ഒരു ഇന്റലിജന്റ് സിവിലൈസേഷൻ ഉണ്ട് എന്നു വിശ്വസിക്കുക അവർ അവരുടെ findings അടുത്ത generation എങ്ങനെ കൈമാറും language ഒരു constraint ആയ പക്ഷം ചിത്രങ്ങൾ ആകാം അവർ തിരഞ്ഞെടുത്തത് മനുഷ്യന്റെ പരിണാമത്തെ കുറിച് ഒരു പെയിന്റിംഗ് അവർ ഉണ്ടാക്കി എന്നു കരുതുക, ഇത് കിട്ടിയത് എന്തിനും മതം കാണുന്ന ഒരു kootarude കയ്യിൽ ആണെന്ന് കരുതുക അങ്ങനെ ആയാൽ സംഭവിച്ചേക്കുന്ന കാര്യങ്ങൾ ആയിക്കൂടെ ഇത്.
    Science is not a modern thing, it existed before but under a blanket of religion.
    (Note: എല്ലാം അവതാരങ്ങൾക്കും specific ആയിട്ട് duties ഉണ്ട് അങ്ങനെയുള്ള കാര്യങ്ങൾ കൂടി കൂടിവടിക്കുമ്പോൾ nothing of this make sense)

  • @deepXeed
    @deepXeed 3 роки тому +7

    മുമ്പ് Higher civilization (Kardeshev's civilization) exist
    ചെയ്തിരുന്നിരിക്കാം, for eg. Type 1 civilization ന് തന്റെ Planet ഇലെ ഫുൾ എനർജി, റിസോഴ്സ് ഉം use ചെയ്യാം എന്ന്, Like Mahabharatham ഒക്കെ ആ കാലഘട്ടത്തിൽ നടന്ന ആവാം, Climate control, powers of Asthras etc...

    • @muhammednishad9797
      @muhammednishad9797 3 роки тому +1

      It's a fiction

    • @deepXeed
      @deepXeed 3 роки тому +2

      @@muhammednishad9797 Vyasa nte കാവ്യത്തിൽ ചിലപ്പോൾ പല കാര്യങ്ങളും Exagerate ചെയ്തിരിക്കാം... പക്ഷെ മഹാഭാരതം Real സംഭവം ആണെന്ന് പല proof ഉം ലഭിച്ചിട്ടുണ്ട്....

    • @muhammednishad9797
      @muhammednishad9797 3 роки тому

      @@deepXeed 👍

  • @Infoworlldd
    @Infoworlldd 3 роки тому +6

    Finally got answers for all my questions. Thanks a lot.. Keep going🖤🖤

  • @aardravenugopal6046
    @aardravenugopal6046 3 роки тому +1

    Enthengilum manasilayo ennuchoichal entha paryuva?enthandokke manasilayi science is complicated athilekkirangi chennal chodyangal mathrame indaku.athu paranjutharan ningale pole ullavaranu njangalude aashvasam well said.🥰🥰🥰

  • @babeeshkumar7319
    @babeeshkumar7319 3 роки тому +4

    Ethu oru nalla udaharanammanu , engane nyakirichu velkippikkam ennu ee video kandu padikkam ,.

  • @000ANGELofDARK
    @000ANGELofDARK 3 роки тому +1

    Ohh ente ponno, ingane relate cheiyyan sremichal ellam namukk relate chaiyyan saadikkum, didn't expect this kind of video from you.

    • @tonyjose755
      @tonyjose755 3 роки тому +2

      ഇതുകേൾക്കുമ്പോൾ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം. മതങ്ങൾ മാറ്റി വയ്ക്കു, ഇന്ത്യയിൽ ജനിച്ച നമ്മൾ എല്ലാവരും ഹിന്ദുക്കൾ ആണെന് വിശ്വസിച്ച് അഭിമാണിക്കുക ആണ് വേണ്ടത്. ബൈബിളിൽ ഡാർവിന്റെ Theory of evolution ചൂണ്ടി കാണിച്ചൊന്നും പറയുന്നില്ല, അതിൽ പറയുന്നത് മനുഷ്യർ പരിണമിക്കാതെ ഭൂമിയിൽ പൊട്ടിമുളച്ചുണ്ടായത് ആണ് എന്നാണ്, അവർ ആണ് Adam and Eve എന്തൊരു വിഡ്ഢിത്തം അല്ലെ👎 യേശു ദൈവപുത്രൻ ആയിരിക്കാം പക്ഷെ ശാസ്ത്രം ആയി കൂടുതൽ അടുപ്പം ഹിന്ദുമതത്തിൽ ആണ്.

  • @rahulrahul982
    @rahulrahul982 3 роки тому +52

    ഛത്രപതി ശിവാജി മഹാരാജ് നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. അശ്വിൻ ഭായി

    • @rahulrahul982
      @rahulrahul982 3 роки тому +11

      ശിവാജിയെ കുറിച്ചു ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും അശ്വിൻ ഭായി ടെ അവതരണ പാടവത്തിൽ അത് കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട്.. കട്ട waiting

    • @hadhimuhammed3562
      @hadhimuhammed3562 3 роки тому +2

      Ninte pokk engottanenn manassilavunnund

    • @Princesuresh_1440
      @Princesuresh_1440 3 роки тому +10

      @@hadhimuhammed3562 engottanu pokk

    • @Princesuresh_1440
      @Princesuresh_1440 3 роки тому +10

      വേണം bro തീർച്ചയായും വേണം പലർക്കും ശിവജിയെ പറ്റി പല തെറ്റിദ്ധാരണകളും ഉണ്ട്. അതുകൊണ്ട് aswin bro video ചെയ്‌താൽ ആ video കാണുന്നവരുടെ തെറ്റിധാരണയെങ്കിലും മാറും എന്ന് പ്രതീക്ഷിക്കുന്നു....

    • @Mr.br_14
      @Mr.br_14 3 роки тому +7

      athe bro venam💥

  • @Jaggu_5
    @Jaggu_5 3 роки тому +19

    ഒരുപക്ഷേ ഹനുമാനെപ്പോലെയുള്ള മനുഷ്യ വർഗങ്ങൾ രാമായണകാലത്ത് ഉണ്ടായിരുന്നേക്കാം.

    • @Manhajuswahaba
      @Manhajuswahaba 3 роки тому +3

      adhe adhe

    • @akhilmnair3338
      @akhilmnair3338 Рік тому +1

      Hanuman is a vanar
      Vanar is van and nar
      Van means forest and nar means man
      So it means man who lived in the forest
      Jai shree ram🙏

  • @anaghab2603
    @anaghab2603 3 роки тому +22

    Jude Joseph allelum pwoliyyaaa ❤️❤️

  • @aneena4778
    @aneena4778 3 роки тому +2

    School kazhinju vtl vannappo thanne kandath aswini chettante notification 🔔 appo thanne ingu poonnuuu 😁😁💜💜💜💜💜💜💜💜💜💜💜

  • @vidyanandp3934
    @vidyanandp3934 3 роки тому +16

    Please make a video on Kali Yuga predictions.🙏

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 3 місяці тому +1

    ലോകത്തിന്റെ വെളിച്ചമായ സന്നാഥന ധർമ്മത്തിൽ ജനിച്ചതിന് അഭിമാനിക്കുന്നു.

  • @ഭാരതീയം-ഛ4പ
    @ഭാരതീയം-ഛ4പ 3 роки тому +2

    ഭഗവദ് ഗീതയെ പറ്റി പറഞ്ഞാൽ വാക്കുകൾ തികയില്ല അശ്വിൻ ബ്രോ.. പറ്റുമെങ്കിൽ ഒന്ന് പഠിക്കാൻ ശ്രമിക്കുക. ഭൗധികവും ആത്മീയവുമായ എല്ലാ സംശയങ്ങളുടെ ഉത്തരവും അതിൽ വെക്തമായി പറഞ്ഞിട്ടുണ്ട്.അതും 100% ശാസ്ത്രീയമായി വിശദീകരിച്ചിരിക്കുന്നു.അതറിഞ്ഞതിൽ പിന്നെ എന്റെ മനസ്സിൽ ഒരു സംശയങ്ങളും ഇല്ല.ഒരു അനുഭവസ്ഥൻ എന്ന നിലയ്ക്ക് പറഞ്ഞു എന്ന് മാത്രം. വീഡിയോ പൊളിച്ചു👌.

  • @akhilgehlot6941
    @akhilgehlot6941 3 роки тому +3

    Mahabharatham and Ramayanam just trailer mathram ..Aryanmar vann kazhinj north indian daivangale poojikunnathinu munbe nammal dravidanmark ithilum valiya mahatharamaya pooranangal undayirunnu ..Aryavalkaranathil nashpikkapettath nammude charithram.Ennitt ipol veendum aryan sanmskarathnte purake povunnu nammal ...Theory of evolution aryanmar kadhayaky mahabharatham rajchu ennal orupakshe ee theory okke athilum munb dravda pandithanmar kandethiyurunnu

  • @NabzvisioNnabz
    @NabzvisioNnabz 3 роки тому

    ഇതായിരിക്കും സത്യം 👍🏻
    പക്ഷെ അങ്ങനെ വിശ്വസിക്കാൻ ഇഷ്ടമല്ല 😒
    മനുഷ്യൻ എന്നത് എത്ര മനോഹരമായ സൃഷ്ടി ആണ് ❤
    വികാരങ്ങളും വിചാരങ്ങളും ഇല്ലാതെ തികച്ചും യന്ത്രമായി തീരുന്ന ഒരു യുഗം ഉണ്ടാവുമെന്നത് ഉൾകൊള്ളാൻ സാധിക്കുന്നില്ല ❤
    But,

    • @Amal-fj1st
      @Amal-fj1st 3 роки тому +1

      Ippo tanne nammal llavarum socityel oru systethe follow chuynnille oru robot enath pole

  • @afal007
    @afal007 3 роки тому +7

    *Everything is connected 🤞*
    *Bro വാമനൻ പതിയെ വലുതാവുന്നില്ലേ മണ്ണ് അളന്നെടുക്കാൻ അതും മനുഷ്യന്റെ പരിണാമവും ഒരു പോലെ അല്ലെ ചെറുതിൽ നിന്ന് വലുത്തിലേക്കുള്ള ആ മാറ്റം 🤔*

  • @kesiya6282
    @kesiya6282 2 роки тому

    മനുഷ്യരിൽ ജാതി എങ്ങനെ ഉണ്ടായി ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യണം അശ്വിൻ ബ്രൊ

  • @jibinchacko418
    @jibinchacko418 3 роки тому +6

    Aswin chetta nalla content 👍

  • @PixionMedia
    @PixionMedia 3 роки тому +2

    അശ്വിൻ നിങ്ങൾ ഈ വീഡിയോ ചെയ്തതില് സന്തോഷം .. നിങ്ങളുടെ ഉള്ളം കൊതിക്കുന്നുണ്ട് സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പക്ഷേ ഇവിടെ മതം വിശ്വാസം അതിനെ തടസ്സപ്പെടുത്തുന്നത് നിങ്ങളുടെ കണ്ണിൽ കാണാം. ഈ ഒരു പുണ്യ ഭൂമിക്ക് (ഭാരതത്തിന്) അതിന്റേതായ ശ്രേഷ്ഠത ഉണ്ട് അതിലെ സമസ്കാരം നിങ്ങളിലുമുണ്ട് സത്യത്തെ എങ്ങനെ പറഞ്ഞു കൊടുക്കും എന്നുള്ളത് .. മതപരമായ ചെറുത്തു നില്പിന് വിശ്വാസികളെ നിലനിറത്താൻ സത്യത്തെയും പൊല്ലാത്തരങ്ങളെയും ഭയത്തെയും ഇടകലർത്തി ഒരു വലിയ സമൂഹം ഈ ഭൂമിയിൽ ഉണ്ട് (അതിന്നപ്പുറവും ഉണ്ടാകാം) മതം ഒരു പുസ്തമാണ് അതിൽ നിന്നും ഉയർന്ന് ഓരോ മനുഷ്യനും (അവനവന്റെ കാര്യം തന്നെ) ആത്മ രഹസ്യം അറിയണം അവിടന്നങ്ങോട്ട് പിന്നെ അവൻ (അർദ്ധനാരീശ്വരൻ) അവൾ ഉയർച്ചയിലേക്ക് എത്തും അതിനു പിന്നെ മതത്തിന്റെ കൂട്ട് വേണ്ട അതിവിടെ സംഭവിക്കും .. അപ്പോൾ നിങ്ങൾ പറഞ്ഞ കലിയുഗത്തിലെ കാര്യങ്ങൾ സംഭവിക്കും അതിനിടയിലും ഒരു സംഹാരം ഉണ്ടാകും ദശാവതാരങ്ങൾക്കിടയിലും ഓരോ നാശം ഉണ്ടായിട്ടുണ്ട് (മനുഷ്യന്റെ കണക്കിലെ ദിനോസറുകളുടെ നാശം പോലെ ) പരബ്രഹ്മത്തെ അരിഞ്ഞ് കഴിഞ്ഞ മനുഷ്യര് കലിയുഗാവസനത്തോടെ ... തിരകഥ എത്രയോ മനോഹരമാണ് സുഹൃത്തേ ...കാലം ഈ മണ്ണിൽ ഉറങ്ങുന്നു(ഭാരതം) അത് പറയാൻ തുടങ്ങുമ്പോൾ മറ്റുള്ളവർ എങ്ങനെ എടുക്കും എന്നു തോന്നുന്നത് പോലും ഈ പുണ്യ ഭൂമിയിൽ ജനിച്ചവന്റെ ശ്രേഷ്ഠത .. ഒരുപാടുണ്ട് പറയാൻ
    ഓം നമ: ശിവായ