ഈ ഒരു ഭൂപ്രദേശം ഒക്കെ ഈ ലോകത്ത് തന്നെയാണോ? 🙄.. അപ്പൊ നമ്മളൊക്കെ വെറും പുഴുക്കളെ പോലെ ആണ്.. മഞ്ഞു മലയുടെ ഒരറ്റം മാത്രം കണ്ട നാം ലോകം മുഴുവൻ കീഴടക്കിയ മട്ടിൽ ആണ് നടക്കുന്നെ.. 😂😂👍
അസ്വാനും luxor ഉം കയ്‌റോയും alwxandrea യും ഒരു സഞ്ചാരിയെ പോലെ ഞങ്ങൾ പ്രേക്ഷകരും സഞ്ചാരതോടെപ്പം യാത്ര ചെയ്യുന്നു ഓരോ എപ്പിസോഡ്നും വേണ്ടി കാത്തിരിക്കുന്നു
ഈജിപ്റ്റിൽ പോകാതെ ഈജിപ്റ്റിലെ ചരിത്രസ്മാരകങ്ങൾ കാണാനും , വിവരണാത്മകമായ ഈ ദൃശ്യാവിഷ്ക്കാരം ആസ്വദിക്കാനും അവസരം കിട്ടിയതിൽ സന്തോഷം ഉണ്ട്. ഇതുപോലെയുള്ള അവസരങ്ങൾ എല്ലാവരിലും എത്തിപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.👍
Super , sgk , 👏👏👏 oro blogger mar avarude "montha" eppozhum kanichu kond shoot cheythu kanikale veruppi kkunnu . thangal totally different , thanks a lot 👍
19:50 - സന്തോഷ് ചേട്ടാ , ഒരു കാര്യം പറയാൻ ഉണ്ട്. ഈ നിലയിൽ കാണുന്നത് ഹോറസിന്റെ അല്ല, മറിച്ചു തന്നെ Osiris നോട് താരതമ്യ പെടുത്തി ഉള്ള Hatshepsut- ന്റ്റെ തന്നെ പ്രതിമകൾ ആണ് .
The main and axis of the temple is set to an azimuth of about 116½° and is aligned to the winter solstice sunrise, which in our modern era occurs around the 21st or 22 December each year. The sunlight penetrates through to the rear wall of the chapel, before moving to the right to highlight one of the Osiris statues that stand on either side of the doorway to the 2nd chamber. A further subtlety to this main alignment is created by a light-box, which shows a block of sunlight that slowly moves from the central axis of the temple to first illuminate the god Amun-Ra to then shining on the kneeling figure of Thutmose III before finally illuminating the Nile god Hapi. Additionally, because of the heightened angle of the sun, around 41 days on either side of the solstice, sunlight is able to penetrate via a secondary light-box through to the innermost chamber.
ലോക്ക്ഡൗൺ ആയിട്ട് സന്തോഷേട്ടന്റെ കൂടെ ഇങ്ങനെ കാറിൽ ഈജിപ്റ്റ് ഒക്കെ കറങ്ങി കാണാൻ വല്ലാത്ത രസമാണ് 😁😁😁😁
😅😂
🚶
Sathyam
എങ്ക പാത്താലും നീ താണ്ട.❤❤❤
Koshi ivdem undoo
കണ്ടാലും മതിവരാത്ത ഒരു പരിപാടിയാ സഞ്ചാരം👍
ജീവിതത്തിൽ ഒരുക്കലും നേരിട്ട് കാണാൻ കഴിയില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങൾ ഇങ്ങനെയെങ്കിലും കാണിച്ചു തന്ന സന്തോഷ് ചേട്ടന് ആയിരം ആയിരം അഭിവാദ്യങ്ങൾ
Ur tcv
രാജാക്കന്മാരുടെ കുടീരങ്ങൾ ക്യാമറയിൽ പകർത്താൻ പറ്റാതെ പോയതിൽ നിരാശപെട്ടവർ ഉണ്ടോ 🙂🙂
Unde
Undallo
und
S
😱
14:29 *മൂവായിരത്തി അഞ്ഞൂറ് വർഷങ്ങളുടെ തലോടലിൽ ചായക്കൂട്ടുകൾ അടർന്നു പോയിരിക്കുന്നു*
ഇൗ വർണന ഇഷ്ടപ്പെട്ടവരെ like 👍
Adipoli
പണ്ട് ഞായറാഴ്ചകളിലെ സ്ഥിരം ഹാബിറ്റ് ആയിരുന്നു രാവിലെ 10:30 ന് സഞ്ചാരം കാണൽ ❤️
Njanum 😀
മറ്റു ചാനലുകൾ സ്വപ്നക്ക് പിറകെ ഓടുമ്പോൾ
സഫാരി ലോകത്തിന് പിറകെ ഓടുന്നു
രണ്ടും രണ്ടാണ് രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്
👍
ഓരോരുത്തരും അവനവന് വേണ്ടത് കാണുന്നു.
കാണുന്നവൻ ചിന്തിക്കണം ഇത് കണ്ടിട്ട് എന്തു ഗുണം നമുക്ക് ഉണ്ട് എന്ന്
ഈജിപ്ത് എന്നാൽ പിരമിഡ് മാത്രമല്ല എന്ന് മനസ്സിലായി.....മാനവ സമൂഹം എത്ര മേന്മയുള്ള സൃഷ്‌ടി ആണെന്നും മനസ്സിലായി....താങ്ക്സ് സന്തോഷേട്ടാ...❤️🙏
എജ്ജാതി അവതരണം ഒരു രക്ഷയും ഇല്ല 😍😍😍😍😍😍😍😍 SGK sir നിങ്ങൾ ഒരു പ്രസ്ഥാനംആണ്
ലോകം മുഴുവൻ കീഴടക്കി എന്ന് കരുതിയിരുന്ന ഒരു ജനത.. ഇന്ന് മറ്റുള്ളവർക് മുന്നിൽ ഒരു ചരിത്ര സ്മാരകം പോലെ നിലനിൽക്കുന്നു 🙂😌👍
ഇതാ വീണ്ടും ഈജിപ്തിലെ നിരത്തുകളിലൂടെ SGK യുടെ പിന്നിൽ യാത്ര തുടരുന്നു... സഞ്ചാരം 🥰
സഞ്ചാരം ഫാൻസ്🏃️🏃🏃 ️🏃🏃🏻 ️🏃 ️🏃🏃🏻 🏃🏻 🏻🙋🏻
My best history teacher
Santhosh George kulangara
❤❤❤❤❤❤❤❤❤❤
*സഫാരി എന്ന ചാനൽ... അത് മലയാളിയെ ഒരുപാട് കോലങ്ങൾ & ലോകങ്ങൾ കാണിച്ചു.. കാണിക്കുന്നു...!!!*
*അണിയറയ്ക്ക് പിന്നിലെ ജോലിക്കാർക്ക് അഭിനന്ദനങ്ങൾ 👏🏻😍*
ഈ ഒരു ഭൂപ്രദേശം ഒക്കെ ഈ ലോകത്ത് തന്നെയാണോ? 🙄.. അപ്പൊ നമ്മളൊക്കെ വെറും പുഴുക്കളെ പോലെ ആണ്.. മഞ്ഞു മലയുടെ ഒരറ്റം മാത്രം കണ്ട നാം ലോകം മുഴുവൻ കീഴടക്കിയ മട്ടിൽ ആണ് നടക്കുന്നെ.. 😂😂👍
നമ്മൾ ദൈവത്തിൻടെ സ്വന്തം നാട്ടിൽ അല്ലേ
@@inchikaattilvaasu7401 ദൈവത്തിൻ്റെ നാട് ഇപ്പം കള്ളൻന്മാരുടെ നാട് ആയി
@@inchikaattilvaasu7401 athu nammal undakkiya name alle
അദ്ദാണ്
@@inchikaattilvaasu7401 ആണോ
അടിപൊളിയായി വീണ്ടും തുടരുക പുതിയ കാഴ്ചകളും കൗതുകങ്ങളുമൊക്കെ പ്രതീഷിക്കുന്നു...
നൈൽ,സഞ്ചാരം & SGK സർ 🔥❤️❤️
ഈജിപ്തിന്റെ പാതകളിലൂടെ SGK യോടൊപ്പം ഞാനും ഒരു സഞ്ചാരി ആയി😌😌😁👍
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യയോടൊപ്പം സൗജന്യമായി കിട്ടിയ സഞ്ചാരം DVDയിൽ നിന്നും തുടങ്ങിയ പ്രണയമാണ് സഞ്ചാരത്തോട് ❤
Alchemist വായിച്ചപ്പോൾ തുടങ്ങിയ ആഗ്രഹമാണ് ഈജിപ്റ്റിൽ പോകണം എന്നതു. ഒരു ദിവസം ഞാനും പോകും
Santhosh sir is my inspiration ✌️✌️
നമുക്കൊരുമിച്ചു പോകാം
@@msc8927 ,👍👍
നിങ്ങൾ ശരിക്കും ഭാഗ്യവാൻ ആണ് ഏതൊക്കെ സഥലങ്ങളിൽ പോകുന്നു 😍😍😍👍👍👍ഇനി പോകുമ്പോൾ എന്നെയും കൊണ്ട് പോകുമോ 😁😁😁😁😍😍😍
*രാജാക്കന്മാരുടെ താഴ്‌വര......👌❤️👍*
വന്നല്ലോ... നിക്ക് നിക്ക്🤚അങ്ങനെ ഇപ്പൊ ഒറ്റക്ക് camera എടുത്ത് പോകണ്ട... ഞങ്ങളും വരുന്നു🏃♀️🏃♀️🏃♀️അപ്പൊ Egypt ലേക്കുള്ള സഞ്ചാരം തുടരുന്നു👋💕
😊🤩
Superb
Me tooo
Mask aduthoond poo ...
AYYO COLONY COMMENT
അസ്വാനും luxor ഉം കയ്‌റോയും alwxandrea യും ഒരു സഞ്ചാരിയെ പോലെ ഞങ്ങൾ പ്രേക്ഷകരും സഞ്ചാരതോടെപ്പം യാത്ര ചെയ്യുന്നു ഓരോ എപ്പിസോഡ്നും വേണ്ടി കാത്തിരിക്കുന്നു
ഇതൊക്കെ ഉണ്ടാക്കിയ കാലത്ത് ഞാനും ഉണ്ടായിരുന്നു ❤❤😘😘ഞാനും അവിടെ മറിച്ചതാണ് ❤😘
Lockdown aayaal entha nammal full tripping mood SGKyude koode😍🤙
I love exportation. UYIR SANTOSH CHETTAN
ഈജിപ്റ്റിൽ പോകാതെ ഈജിപ്റ്റിലെ ചരിത്രസ്മാരകങ്ങൾ കാണാനും , വിവരണാത്മകമായ ഈ ദൃശ്യാവിഷ്ക്കാരം ആസ്വദിക്കാനും അവസരം കിട്ടിയതിൽ സന്തോഷം ഉണ്ട്. ഇതുപോലെയുള്ള അവസരങ്ങൾ എല്ലാവരിലും എത്തിപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.👍
മലയാളിക് ലോകം കാണിച്ചു തന്ന ആളാണ് സന്തോഷ് ജോർജ്
Who is santhosh
Thanks safari... ✨️
ടൂറിസ്റ്റ് കൂട്ട കൊലയെ കുറിച്ച് വിശദമായി പറയുമോ.
👌
Yeah
Yes, അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു
Sir athine patti oru episode cheyyamo
One and only best travel chanel in malayalam
Safari and sancharam enne history ode ulla ishtam koottunnoo oroo divasavum...
എത്ര കേട്ടാലും കണ്ടാലും മടുക്കാത്ത വിവരണവും വീഡിയോയും അതാണ് സഞ്ചാരം താങ്ക്സ് സന്തോഷ്ജി നിങ്ങളോളം വരില്ല ഒരു യാത്രികനും
Most beautiful and peaceful the chinese/japanese flute music cover 👍🏻
Super , sgk , 👏👏👏 oro blogger mar avarude "montha" eppozhum kanichu kond shoot cheythu kanikale veruppi kkunnu . thangal totally different , thanks a lot 👍
Sandhoshettante sanjaram kanan nalla rasanu real ayi kanda feel kittum
സൂപ്പർ സർ ഞങ്ങൾക്കൊക്കെ ഇങ്ങനെ എങ്കിലും പല രാജ്യങ്ങളുടെയും സംസ്കാരം ചരിത്രവും മനസിലാക്കാൻ സാധിക്കുന്നതിന് താങ്ക്സ് സർ 😊👍
First👍
❤️From CR7 fan
All wonderful. Thank you. Great indeed. Much appreciated.
Avatharanam Oru rakshayumilla 😍
Valley of kings,,,, 🖤💣
ഇത്രയും വിവരണങ്ങൾ എങ്ങനെ കിട്ടുന്നു.. Wonderful
firsteee😍😍
Aaaa.... background '.. Tibetan music '...is.... good
sancharam 😍
അവിടെ പോയ ഫീൽ കിട്ടുന്നു... 🎵🎶🎶
Sancharam ❤
Well and super script and I have love with safari
19:50 - സന്തോഷ് ചേട്ടാ , ഒരു കാര്യം പറയാൻ ഉണ്ട്. ഈ നിലയിൽ കാണുന്നത് ഹോറസിന്റെ അല്ല, മറിച്ചു തന്നെ Osiris നോട് താരതമ്യ പെടുത്തി ഉള്ള Hatshepsut- ന്റ്റെ തന്നെ പ്രതിമകൾ ആണ് .
സഞ്ചാരം ❤️❤️❤️
no views...but 4 likes...sancharam daaa💪💪💪
I like the background music and your way of narration very much.
Sancharam..EGYPT.....SGK... ♥.. Safari 📺
ഈജിപ്ത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 🤗🤗🤗
Zooming 👍👏👏👏
Waiting for one million subscribers😍😘😍😍😘
One and only classy traveller channel👍🏻👍🏻💯💯
Thank you സന്തോഷ് ബായി
Satyam paranajl ee shabdam...... eene pidichiruthunna oru ghadagham...etrayo varshaghal aayi njan sancharam kannunnu....kunju nal mudhal kannunnu. Santhosh Sirnu valare..Nanni....
ഇന്നത്തെ ഈജിപ്ത് യാത്രയിൽ 3500 വർഷത്തോളം പഴക്കമുള്ള "Mortuary Temple Of Hatshepsut" കണ്ടു നടന്നു, 😊🚶♀️
@Robin R Philip hmm😊
Robin R Philip yeshuvinte alla moshayude kalam.. Adhayathe yeshuvine munbe.. 🧐🧐
@@mr..s4083 അതെ, ബൈബിളിൽ പഴയനിയമത്തിൽ ഈജിപ്തിനെ പറ്റി ഒരുപാടു പറയുന്നുണ്ട് 😊
@@merinjosey5857 പഴയ ബൈബിളിലും ഖുർആനിലും ഒക്കെ പറയുന്നുണ്ട്.. ഫറോവമാരിൽ റംസീസ് രണ്ടാമൻ ഫറോവയെ കുറിച്ച് വിശദമായി പറയുന്നുണ്ട്
@@msc8927 hmm, 😊
love u safari ♥️
സഞ്ചാരം 😍👏👌👍❤️
അടിപൊളി ഗൈഡ് 😄😄 🏃🏃
പുണ്യ ജറുസലേമിന്റെയും മെസപ്പൊട്ടോമിയയുടെയും പുരാതന പാൽമിറയുടെയും വീഡിയോ കൂടി പ്രതീഷിക്കുന്നു ആകാംഷയോടെ 👍
അതൊക്ക 12 വർഷം മുന്നേ ഇറങ്ങി
Very interesting, waiting for next video❤
15:36 സന്തോഷ് സാറിന്റെ ഉള്ളിലെ സൗന്ദര്യ ആരാധകൻ 🐓🐓ഇടക്കിടക്ക് പുറത്ത് ചാടും😂😂
🤣🤣
😁
😂
Good 😂
Satyam ....emthoru bhangyanu
Mortuary Temple of Hatshepsut😍
Thank you SAFARI for a wonderful journey
കുറെ ആയി. ഇത് കണ്ടെട്ടു😁😊
fantastic video. beautifulll..
The main and axis of the temple is set to an azimuth of about 116½° and is aligned to the winter solstice sunrise, which in our modern era occurs around the 21st or 22 December each year. The sunlight penetrates through to the rear wall of the chapel, before moving to the right to highlight one of the Osiris statues that stand on either side of the doorway to the 2nd chamber. A further subtlety to this main alignment is created by a light-box, which shows a block of sunlight that slowly moves from the central axis of the temple to first illuminate the god Amun-Ra to then shining on the kneeling figure of Thutmose III before finally illuminating the Nile god Hapi. Additionally, because of the heightened angle of the sun, around 41 days on either side of the solstice, sunlight is able to penetrate via a secondary light-box through to the innermost chamber.
SGK 😍😍😍😍👍👍👍👍👍
Egypt 🇪🇬🥰
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
Superanu 😃👍🏼
Its 999now.... 👏👏👏👏👏👏
ഇതുവരെ ഒരിടത്തും പോകാത്ത ഞാൻ ലോകം കാണുന്നു സഞ്ചരത്തിലൂടെ
അറിയപ്പെട്ട പടനായകൻമാരെല്ലാം സ്വന്തമാക്കാൻ കൊതിച്ച മഹാരാജ്യം...
Sir🥰🦋
SUPER...............SUPER..................
Egypt museum ulla firon nte mummy video undo undankhil upload cheyyu please
നിർമിതികളും ബിസ്നസ്സ് ideaകളും ഇഷ്ടമായി. നഷ്ടപെട്ട പ്രഭാവത്തെ ഈജിപ്തിന് സാധിക്കുമോ?
ഈജിപ്ത് ഇപ്പോൾ സാധാരണ നിലയിലേക്കു മടങ്ങി കൊണ്ടിരിക്കുന്നു.
Good 👍👍👍👍👍
This was a old video now it's normal
സൂപ്പർ 👍👍👍💜💜
15:36 സുന്ദരി 🥰
SGK🔥🔥
Santhosh sir....Lock downinnu shesham egiptilekum thurkiyilekum orumasa tour package sangadippikuka.......thangalude koode varan kozhikottukar Rediyanu.
OHH ENTHA PARAYA SUPER SUPER
Luxor super ..
SGK♥️
ബിംബത്തിനെ ഇന്ന് ഈജിപ് ത്ത് ആരാദിക്കുന്നില്ല.പക്ഷെ ലോകത്ത് ഇന്നും കല്ലിനെയും ബിംബ ത്തിനെയും ആരാദിക്കുന്ന മനുഷ്യർ.
മൂവ്വായിരമോ മൂവ്വായിരത്തിഅഞ്ഞൂറോ വർ ഷങ്ങൾക്കുശേഷം നമ്മുടെ നാട് കാണാൻ വരുന്ന ഒരു സഞ്ചാരിയെ സങ്കല്പിച്ചുപോകുന്നു!
Amazing
♥️🌹Super 👍👍👍❤️❤️😍😍😍😍😍❤️❤️❤️🌷🌷🌷🌹🌹🌹
കാത്തിരിക്കുന്നു..............
I love Egypt
5:10 zooming 🤩
നന്ദി 🙏
Jebel al jais road പോലുണ്ട്