അയോദ്ധ്യയുടെ നാൾവഴികൾ | Ayodhya History Malayalam | Ram Mandir | Babri Masjid | alexplain
Вставка
- Опубліковано 10 лют 2025
- Ayodhya History Malayalam | Ram Mandir | Babri Masjid | alexplain
The new Ram temple/ram mandir is being completed at Ayodhya and its prana prathishta will happen. The Ayodhya Ram Mandir construction commenced after the Supreme Court judgement allotted the disputed land at Ayodhya to Ram Lalla. The site where the Ram Mandir was erected belonged to a Muslim mosque known as the Babri masjid built in the 16th century and the same was demolished in 1992. The erection of the Ayodhya Ram Mandir thus has a history of dispute which spans nearly 500 years. This video explains the major events of the 500-year Ayodhya dispute history. The major events that led to the Ayodhya verdict in 2019 are explained in this video.
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel
Well explained. ഒരു മതത്തെയും, രാഷ്ട്രീയ പാർട്ടിയെയും സപ്പോർട്ട് ചെയ്യാതെ കാര്യങ്ങൾ നല്ലപോലെ അവതരിപ്പിച്ചു. ചാനൽ ചർച്ചകളിൽ വരുന്നവരെക്കാളും നന്നായി അവതരണം.
He was clearly supporting the so called “samadana mathasthar “. Ningal Ah group il pedunna aalu aayirikum alle. Athaarikum one sided mathetharam oke parene
ashwin madappallye pole alla ee chan🎉nel...avan pakka one sided anu
@@siyadsana Ivan surely is one sided. One sided mathetharatwam 😊
@@Parusvijayഅയാള്‍ പറയുന്നത് നല്ലത് പോലെ മതം മാറ്റി വെച്ച് കേള്‍ക്കുക ആരുടെയും പക്ഷം. നില്‍ക്കില്ല താൻ... Very sensitive..
@@Parusvijay എന്ത് one side മതേതരത്വം , സമാധാനത്തോടെ ജീവിക്കാൻ പറ്റണം. നമ്മൾ അത്രേം നോക്കിയാൽ പോരെ. പിന്നെ നമുക്കു അയോദ്ധ്യ ചരിത്രം കൂടുതൽ അറിവ് കിട്ടിയില്ലേ.
അലക്സ്.. ചരിത്രത്തെ കുറിച്ചും കറന്റ് വിഷയങ്ങളെ കുറിച്ചും അറിവ് നേടാൻ ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ഒരു യൂട്യൂബ് ചാനൽ ആണ് ഇതു..താങ്കളുടെ ചാനലിൽ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു വ്യക്തി എന്നനിലക്ക്.... ഏതെങ്കിലും ഒരു മതത്തെയോ പക്ഷത്തെയോ സപ്പോർട്ട് ചെയ്യാതെ യഥാർത്യം ഞങ്ങളിലേക്ക് എത്തിക്കുന്നു....... ഇതുപോലെ തന്നെ മുന്നോട്ട് കൊണ്ടുപോകണം.പോവും...എന്ന വിശ്വാസത്തോടെ...... താങ്കളുടെ ഒരു subscriber 👍🏻❤❤❤❤❤
സത്യത്തിനു താമസിച്ചായാലും വിലയുണ്ട് അപ്പപ്പോൾ ഈശ്വരൻ കൂടെയുണ്ട് ആരെല്ലാം എന്തൊക്കെ പറഞ്ഞാലും സത്യം തെളിയാനുള്ള കാലം അടുത്തു കലിയുഗവും തീരാൻ പോകുന്നു കൽക്കി അവതാരം അടുത്തു 🙏🙏🙏
Thank you very much Alex ❤
As a civil service aspirant your videos are helping me a lot ❤️
ശ്രീ രാമൻ (നൂഹ്) ദൈവത്തിന്റെ പ്രവാചകൻ ആണ്. ബലാൽ സങ്കികളെ അദ്ദേഹത്തിന് ഇഷ്ടം അല്ല.
അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം 10 വർഷത്തിനുള്ളിൽ അവിടെ മനോഹരമായ മസ്ജിദ് ഉയർന്നു വരുന്നത് നിങ്ങൾക്ക് കാണാം.
don’t get biased 💀
@@efx.anandhu He's going in the right track. UPSC itself is left leaning since inception. UPSC preferred study materials are written by marxist historians Eg Bipin Chandra - India's Struggle for Independence.
@@supersaiyan3704q
UPSC preffered.....? wow 🤣 @@supersaiyan3704
മുൻനിര ചാനലുകളിലെ അവതാരകരേക്കാൾ നല്ല പ്രസന്റേഷൻ 👌👏
ഹിന്ദുക്കൾ എല്ലാവരും സ്വന്തം അഭിമാനം വീണ്ടെടുക്കണം ഒന്നിച്ചു ഒരേ മനസോടു കൂടി രാജ്യത്തിന് വേണ്ടി നിലകൊള്ളണം. സ്വയം ഹിന്ദുക്കൾ ആണ് നാം എന്ന് പറയാനുള്ള ധൈര്യം നമുക്ക് ഉണ്ടാണം. നമ്മുടെ ഇടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നവരെ സൂക്ഷിക്കണം. നമ്മുടെ നാട്ടിൽ ജീവിച്ചു രാജ്യത്തിന് എതിരെ പറയുകയും പ്രവർത്തിക്കുകയും മതത്തിന് വേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്ന തീവ്ര വിഭാഗങ്ങളെ ഒറ്റപ്പെടുത്തണം. അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.
Court has decided to give the right to diety ram because , it was been proved through archieological evidences that , there was a temple under that mosque . Ate alex purposefully vizzhuugiii
ശ്രീ രാമൻ (നൂഹ്) ദൈവത്തിന്റെ പ്രവാചകൻ ആണ്. ബലാൽ സങ്കികളെ അദ്ദേഹത്തിന് ഇഷ്ടം അല്ല.
അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം 10 വർഷത്തിനുള്ളിൽ അവിടെ മനോഹരമായ മസ്ജിദ് ഉയർന്നു വരുന്നത് നിങ്ങൾക്ക് കാണാം.
@@sankarr7748 Has been proved or was proved. Both are correct. Was been proved is wrong
@@rajyasnehinumberone അതെ മതം വെച്ച് വോട്ട് പിടിക്കുന്ന എല്ലാവരെയും നമ്മൾ ഒറ്റപ്പെടുത്തണം.... രാജ്യത്തിനു വേണ്ടി നിലകൊള്ളണം..... 🔥 ഒരു കാര്യം ചോദിക്കട്ടെ ഈ രാമരാജ്യം ഇന്ത്യക്ക് ആവശ്യമാണോ....?
"എന്തെ ഇനിയും വന്നീല " ennu karuthi irikkuvayirunnu ,'alexplain' my one and only encyclopedia,thankyou bro for your dedication, hardwork and presentation.
Dear Alex, We were expecting your explanation in this regard ❤.. Love the way you narrate any topic with facts... 🤝
I wanted to express my sincere admiration for the way you tackled the Ayodhya situation. Your report was a breath of fresh air in a highly charged atmosphere. Your unwavering commitment to factual accuracy and objectivity provided a much-needed anchor for public understanding.
The clarity and precision of your work set a new standard for responsible reporting on such sensitive issues. I have no doubt your report will serve as a valuable resource for future generations seeking to understand the complexities of Ayodhya.
Thank you for your dedication to truth and integrity. You are a true example of journalistic/research excellence.
Well said.
True...
Thank you for the crystal clear explanation👍👍. Hats off to your research🎉🎉
Sir ഇത്തരത്തിൽ വസ്തുനിഷ്ടമായ അവതരണമാണ് താങ്കളുടെ പ്രത്യേകത....... ഒരുപാട് നന്ദി. ജനങ്ങളുടെ കണ്ണുകൾ sir ന്റെ വീഡിയോ തുറപ്പിക്കട്ടെ 🙏🙏🙏
വീഡിയോ തുറപ്പിക്കുകയോ 😂😂
Alex bro
ഇതാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്
ഈ വിഷയത്തിൽ ഏറ്റവും നീതി പുലർത്തിയ അവതരണം
ഇതിൽ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടത് KK മുഹമ്മദ്‌നെ പോലെയുള്ള പ്രൊപ്പഗണ്ടാ ചരിത്രകുരുതികളെ അവഗണിച്ചതാണ്
❤️🙏
🤣🤣🤣കരഞ്ഞോ 🤣🤣🤣🤣
ഞമ്മൻ്റെ ആൾക്കാരെ സുഖിപ്പിച്ചു പറഞാൽ നീതി😂.
@@aswing2706 നമ്മെ സുഖിപ്പിച്ചാൽ അതും നീതി
KK Muhammed Archeological Survey yude അയോധ്യയിലെ Escavation team member anu hameede, bjp varum മുൻപേ യുള്ള Escavation.
Fact vilichu parayunnavar kafir ano islamil. Allathavaraya മതം തീനികൾ nallavarum alliyo.. നിഷ്പക്ഷത വല്ലാണ്ട് തുളുമ്പുന്നു
ഞമ്മൾക്ക് എതിരെ ആരെങ്കിലും പറഞ്ഞാൽ അത് പ്രോപ്പഗണ്ട ഇസ്ലാമോഫോബിയ എന്നൊക്കെ പറഞ്ഞു രക്ഷപെടാലോ😅😂
വളരെ വിശ്വാസയോഗ്യമായ കാര്യങ്ങൾപറഞ്ഞുതന്നു നന്ദി
എന്തുവേണമെങ്കിലും ഉണ്ടാക്കിക്കോട്ടെ ലോകത്ത് സമാധാനം ഉണ്ടായാൽ മതി എല്ലാ മതസ്ഥർക്കും. കാലം സാക്ഷി
I could see that you were very neutral in you presentation, unlike a lot of media channels. That's really appreciable about you 👍
😂ok
In some issues neutrality itself a bias
Alex, Your commitment to delivering accurate and unbiased information is truly commendable.
I find it necessary to share my concerns regarding the broader landscape of news channels and anchors, particularly in Kerala. It appears that some individuals lack a comprehensive understanding of the historical context surrounding certain cases. Instead of providing viewers with well-informed perspectives, they seem to prioritize sensationalizing discussions to cater to extreme viewpoints, be it from the left or the right.
I request that news anchors, at the very least, explore channels like yours providing historical context before offering personal judgments to ensure a more informed and balanced approach to reporting
I have stopped watching malayalm news channels and Malayalam online media. They are just wastes. Firstpost wion news trs clips think school are much better
See the butterfly effect, No sha bhanu case ,no balancing act of opening the temple, and no rath yatra, no mosque demolishing, no bjp rise to power . if congress would just rule like a good secular party nothing wrong would have happened but they had to do appeasement politics and now we are here.
It's not Congress. It's the Communist historians like Irfan Habib who made the matters worse.
Exactly bro even i believe it
Everything was started a long ago by these guy's
But no one's will remain permanent which we can see in history
But every party is same bro not e that too
Hahaha now complain 😂
This Video is the most unbiased informative video ever Produced about Sri Rama Kshetram...
Much better than Biased News Chann'els
@@aadithyanc.k where did i complain i just made an observation. I don’t have an issue with bjp ruling the country
@@Abhilash-. 🙏🏻🙏🏻🙏🏻
Thanks
With respect to this I have watched K K Muhammad's (archaeologist) multiple interviews and in that he clearly states that this particular temple which was demolished by mughals or maybe be ruined before they came there is of 'lord rama who has killed the ten headed demon' which is the inscription that was written on the pillars founded there.
Edited: I'm not claiming that the temple should be built there, I strongly condemn the fact that the mosque was demolished and a temple was built on top of that in the independent India irrespective of all the historical facts. Here, I'm just pointing out an explanation from the archeologist who was there.
K K Muhammed is a Musanghi person like the present Kerala governor Arif Muhammad Khan. Most of his claims are lies which is refuted by Advocate Binoj Nair in his UA-cam channel. Then Chief Justice of India - who was awarded Member of Parliament post by BJP for Ayodhya verdict would have taken care of such things if any ASI reports amounting to that. Verdict is available in the internet. Moreover, K K Muhammed has demanded to handover Mathura and Kashi Masjids when Archeological surveys has not done yet...
@@icancyouany one who speaks against muslims are musangis for you.
@@icancyou simply say that you don't want to accept the reality, who ever say the truth you convert them to sangi
@@icancyouwe will take that temple back no doubt, coz it's been converted forcefully by mighty Islamist
@@icancyouhe said this in 70s .. Then BJP doesn't even exist. They don't have power
This is the masterclass video for this issue.
This is the jihadi communist version of the issue.
ബ്രോ, അയോധ്യ വിധിയിലെ പേജ് നമ്പർ 646 906 വ്യക്തമായി പറയുന്നുണ്ട് പള്ളിയുടെ അടിയിൽ രാമക്ഷേത്രം ആണെന്നും ഗുരു നാനാക്ക് അവിടെ പോയപ്പോൾ അമ്പലം ആണ് അവിടെ ഉണ്ടായിരുന്നത് എന്നും. പേജ് നമ്പർ 646 അയോധ്യ വിധിയിൽ ബാലിയെയും രാവണനെയും വധിച്ച ആളുടെ സ്ഥലമാണിത് എന്നുമാണ്.
@@fineaqua4481bro ee report evde ninane kitta?
@@sanjayt4862 ഗൂഗിളിൽ ayodhya verdict pdf എന്ന് സെർച്ച് ചെയ്തു നോക്കിയാൽ കിട്ടും
@@fineaqua4481സോമനാഥ് ക്ഷേത്രം തകർത്തു
അവിടത്തെ വിഗ്രഹം എടുത്ത് കൊണ്ട് പോയി നാട്ടില്‍ വേറെ അമ്പലം പണിത് ഇനി എല്ലാവരോടും പ്രാർത്ഥിക്കാൻ അവിടേക്കു വരാൻ പറഞ്ഞ മുഹമ്മദ് ഗസ്നിയെ നമുക്ക് അറിയാം അവര്ക് എല്ലാം ഒറ്റ ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു ഇവിടുന്നു അടിച്ചു മാറ്റി കൊണ്ട് പോകണം...അല്ലാതെ ഇവിടുത്തെ അമ്പലം പൊളിക്കണം എന്നോ പകരം പള്ളി പണിയണം എന്നോ ആയിരുന്നില്ല......എന്നാൽ അതിന്റെ പേരിൽ അനുഭവിക്കുന്നത് ഇന്നത്തെ മുസ്ലിംകളും....അത്കൊണ്ട് ഇവിടെയും അതുപോലെ തന്നെ ആരും babar നെ മഹത്വവത്കരിക്കുക എല്ലാ ചെയ്യുന്നത്. പകരം....പള്ളി ദൈവത്തിന്റെ ആണ്..അതാണ് muslimkal പ്രതികരിക്കാനും കാരണം.പിന്നെ ബാബർ അമ്പലം പൊളിച്ചോ എന്നത് സംശയകരം ആണ്.. കാരണം 1300 ഇൽ ഗാസ്‌നി പൊളിച്ചതിന് ചരിത്രത്തിൽ വ്യക്ക്തമായ തെളിവ് ഉണ്ട്...എന്നാൽ 1500 ഇൽ അതും സാക്ഷാൽ ശ്രീ രാമ ഭഗവാന്റെ ജന്മ സ്ഥലത്തു നിലനിന്നിരുന്ന അമ്പലം പൊളിച്ചതിന് യാതൊരു തെളിവും ഇല്ല താനും... ചരിത്രത്തിൽ അവിടെ ഒരു അമ്പലം നില നിന്നതിനു ഒരു തെളിവും ഇല്ല... എന്തിന് സമകാലികനും. ശ്രീ രാമന്റെ diety ആയിരുന്ന സാക്ഷാൽ തുളസി ദാസ് പോലും അങ്ങനെ ഒരു ക്ഷേത്രത്തെ പരാമർശിച്ചിട്ടില്ല എന്നതാണ് അത്ഭുതം
Thank you so much dear Alex ❤...
Keep extracting more n more knowledge ☺️
ഇതൊരു നല്ല knowledge ചാനൽ ആണ് ദയവു ചെയത് രണ്ടു ഗ്രൂപ്പുകരും വർഗ്ഗീയ വിഷം തുപ്പരുത്🏳️
sathyam
രാമൻ ദൈവിക പ്രവാചകൻ ആണ്. രാമന്റെ ആഗ്രഹ പ്രകാരം 10 വർഷത്തിനുള്ളിൽ അവിടെ മസ്ജിദ് ഉയരും
@@samiyousuf8583 sheri anna🤣🤣
@@samiyousuf8583😅😂
@@samiyousuf8583നീ പൊട്ടനാണോ നല്ല മാമൻ ആണ് masjid കെട്ടിതെരും 😂
Thankyou Alex for your realistic explanation without any inclination to anybody.
I was eagerly waiting for your explanation. 😊 Wish you were my history teacher 🫣
Appreciate your guts to present this topic in a crucial time. The entire topic is well explained.
തേടിയവള്ളി എന്തായാലും Alex explain ചെയ്യുമെന്ന് wait ചെയ്യുകയായിരുന്നു. Thanku Alex🙏🏻👏🏻
Thnx for the unbiased detailed explanation brother.
Keep going.. ✌🏻
രാമക്ഷേത്രം അവിടെ നിലനിന്നിരുന്നു എന്നതിന്
കോടതിയിൽ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞില്ല എന്നിട്ടും വിധി മറ്റൊന്നായിരുന്നു, എങ്കിലും ഒരു മുസ്ലിം എന്ന നിലയിലും ഇന്ത്യൻ എന്ന നിലയിലും ആ കോടതി വിധിയെ മാനിക്കുന്നു 😢, മതേതര ഇന്ത്യയുടെ കറുത്ത ദിന മായി ബാബരി മസ്ജിദ് തകർത്ത ദിവസത്തെ ഞങ്ങൾ ഓർമ പുതുക്കി കൊണ്ടിരിക്കും ചരിത്രം മാറ്റി മറിക്കാൻ കഴിയില്ല 😢😞
ഓർക്കുക ഇതെല്ലാം ചെയ്തത് കേവലം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമാണ്, അതിലൂടെ വിള്ളൽ ഉണ്ടായത് മുസ്ലിം ഹിന്ദു മനസ്സിലും
തെളിവില്ലന്നോ ? വെറുതെ വിധിപറയാൻ വെള്ളരിക്കാ പട്ടണത്തിലല്ല കേസ് നടന്നത്. തെളിവിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് അമ്പലം പണിയാനുള്ള വിധി വന്നത് . പള്ളി നിലനിന്നിരുന്നതിന് താഴെ വലിയോരു ക്ഷേത്ര സ്ട്രക്ചർ ഉണ്ടായിരുന്നു എന്ന് വിധിയിൽ പറയുന്നുണ്ട്. ഇത് ആർക്കിയോളജിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. ഈ ആർക്കിയോളജിക്കൽ സർവ്വേ നടത്തിയ ടീമിൽ അംഗമായിരുന്ന കെ കെ മുഹമ്മദ് , അവിടെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നു എന്നും ഹിന്ദു മന്ത്രങ്ങളും അമ്പലത്തിൽ ഉണ്ടാവുന്നത്തരത്തിലുള്ള ശിൽപ്പങ്ങൾ നിറഞ്ഞ തൂണുകളും മറ്റും അവിടെ ഉണ്ടായിരുന്നു എന്നും മാതൃഭൂമിക്ക് നൽകിയ ഇൻ്റർവ്യൂവിൽ പറയുന്നുണ്ട്. ആ ഇൻ്റർവ്യു കണ്ടാൽ താങ്കളുടെ സംശയങ്ങൾ മാറുന്നതാണ്. വിഡിയോയിൽ അമ്പലമുണ്ടായിരുന്നതിൻ്റെ തെളിവുകൾ അദ്ദേഹം തന്നെ പറയുന്നുണ്ട്. അദ്ദേഹം അതോറിറ്റിയാണ് കൂടാതെ മലയാളിയും മുസ്ലിംമും ( NB മതം പറഞ്ഞതല്ല . ഹിന്ദു ആണെങ്കിൽ പറഞ്ഞത് ചിലർ വിശ്വസിക്കില്ല അതുകൊണ്ടാണ് )So പറഞ്ഞത് താങ്കൾക്ക് വിശ്വസിക്കാവുന്നതുമാണ്.ഭൂരിപക്ഷത്തിന്റെ താൽപ്പര്യം നോക്കിയല്ല സുപ്രിം കോടതി വിധിപ്രഖ്യാപിക്കുന്നത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ്. ഇവിടെ ആർക്കിയോളജിക്കൽ റിപ്പോർട്ടാണ് തെളിവ് . മാത്രമല്ല എതിർക്കക്ഷിയുള്ള കേസാണിത് തെളിവില്ലാതെ വെറുതെ വിധിപ്പറഞ്ഞാൽ അവർ വെറുതെയിരിക്കുമോ? മാത്രമല്ല കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടില്ലേ. പിന്നെ വക്കഫ് ബോർഡ് വെറുതെ കളികാണാനല്ല കോടതിയിൽ പോയത് അവർക്ക് താങ്കൾ പറയുന്നത് പോലെ പള്ളിയാണവിടെ എന്നും പറഞ്ഞ് വാദിച്ച് ജയിക്കാമായിരുന്നല്ലോ ? അവരവിടെ പരാജയപ്പെട്ടു. എന്നിരുന്നാലും മുസ്ലീം സമുദായം അവിടെ അവകാശവാദം ഉന്നയിച്ചത് കൊണ്ട് ഒരു സംഘർഷം ഇല്ലാതാക്കാനാണ് അയോധ്യയിൽ തന്നെ അവർക്ക് പള്ളിപണിയാൻ സ്ഥലം നൽക്കാൻ കോടതി ആവശ്യപ്പെട്ടത്.
ആർക്കിയോളിജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ വിധി വന്നത്.
@@vigneshvicky242 കോടതി തന്നെ പറയുന്നു ഇത് തീർത്തും അന്യമായ വിധിയാണ് എന്ന്,
Bro ithil kooduthal ethirkkapedunnavar hindhavar thanneyanu ❤
@@user-Zyn4rt9 ഹിന്ദുക്കളല്ല. കമ്മിക്കൂട്ടന്മാർ . അവർ വിശ്വാസികളല്ല. അവർക്ക് ഈ പ്രശ്നം ഒരിക്കലും തീരാൻ പാടില്ല. രണ്ട് കൂട്ടരെയും തമ്മിൽ അടിപ്പിച്ച് പറ്റുന്നത്ര വോട്ട് നേടണം. അതാണ് കാര്യം
You just nailed it!! Thank you for your valuable findings ❤
Is he BJP or congress ? He's definitely not a communist because he's not biased.
Your Presentation is very clear and quite commendable. Very easy to understand the serious matter associated with Ayodhya.
GOD'S BLESSINGS !
വളരെ നല്ല അവതരണം.... അൽപ്പം വൈകി പോയി കാണാൻ 🙏🙏🙏
എല്ലാ സംശയങ്ങളും വ്യക്തമായി മനസിലായി വളരെ നന്ദി ❤ 25:55
Thank you for the background and summary! Better than reading many propaganda newspapers on this
Hi
ബ്രോ, അയോധ്യ വിധിയിലെ പേജ് നമ്പർ 646 906 വ്യക്തമായി പറയുന്നുണ്ട് പള്ളിയുടെ അടിയിൽ രാമക്ഷേത്രം ആണെന്നും ഗുരു നാനാക്ക് അവിടെ പോയപ്പോൾ അമ്പലം ആണ് അവിടെ ഉണ്ടായിരുന്നത് എന്നും. പേജ് നമ്പർ 646 അയോധ്യ വിധിയിൽ ബാലിയെയും രാവണനെയും വധിച്ച ആളുടെ സ്ഥലമാണിത് എന്നുമാണ്.
Ithm 500 varshathe kathaye parayunnullu athin munp nthanenn parayunnilla
@@fineaqua4481 The rock inscription would indicate the existence of a Vishnu Hari
temple at Ayodhya, having been constructed in twelfth century A.D. But once the
recovery of the inscription from the site in question is disbelieved, the inscription
cannot be the basis to conclude that the Vishnu Hari temple which is referred to
in the inscription was a temple which existed at the very site of the demolished
structure.
This was also mentioned in the judgement by the way.!!!
@@fineaqua4481andi und😅
Well Said Brother 👌🏻👌🏻
മതങ്ങൾ ഇല്ലാത്ത ലോകം എത്ര സുന്ദരം.....
😂😂
വെറുതെ കിണറ്റിലെ തവളയാകല്ലേ....
ഈ ലോകത്തിൻ്റെ അഭിവൃദ്ധിയിൽ മതത്തിന് വലിയ പങ്കുണ്ട്..അത് പോലെ ലോകത്ത് നടന്ന പല യുദ്ധങ്ങൾക്കും കാരണമായത് രാഷ്ട്രീയമാണ്...
ലോകത്ത് ഏറ്റവും കൂടുതൽ ജീവഹാനിക്ക് കാരണമായത് രാഷ്ട്രീയവും നിരീശ്വരവാദികളുമാണ് ....😊
മതം വച്ചുടുള്ള വേർതിരിവ് ഇലെങ്കിൽ പണം വച്ചുള്ള വേർതിരിവ് മുന്നിൽ വരും അത്രേ ഉള്ളൂ...human is the problem
@@swafvanmarakkar2308 ഓഹോ അങ്ങനെ ആണോ 😄😄
ദൈവം മനുഷ്യനെ എന്തിനു സൃഷ്ടിച്ചു.... ഒന്ന് പറഞ്ഞെ
💯പക്ഷേ ദുർബലമായ മനുഷ്യ മനസ്സ് അത് അംഗീകരിക്കില്ല. അവർ ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസങ്ങളെ പേടി പോവുക തന്നെ ചെയ്യും
Very very sensitive issue, it may burn like anything, if it is not managed carefully. Without showing bias to the issue, detailing is excellent. This suits to the situation in much needed time. Hope, everyone understood its pros and cons of the case, without uttering a single word or comments of you. Well done Allex Master. 💐💐
You should have mentioned the findings of Archeological Survey of India.. its a crucial information here.
That will not make him neutral 😅
Watch full video its already mentioned
@@rahultr4048they don't have time to hear anything.
@@supersaiyan3704poor guy... Have some courtesy to watch fully...
supreme courtine vashattakamegill appalano archeology 😂😂
ഈ പറഞ്ഞ വസ്തുതകളിൽ മനഃപൂർവം ഒഴുവാക്കപ്പെട്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.... അവിടെ നിന്ന് escavate ചെയ്തു കിട്ടിയ ഒട്ടനവധി വസ്തുക്കൾ ഉണ്ട്... അത് മാത്രം മതി അവിടെ എന്താണ് ഉണ്ടായിരുന്നത് എന്നു അറിയാൻ.... അതിനെ കുറിച്ച് വിശദമായി ASI ഉദ്യോഗസ്റ്റനായ ശ്രീ KK Muhammed parayunnundu.... 🙏🏻🙏🏻
കെ കെ മുഹമ്മദ് ഒരു സംഘപരിവാർ ഏജന്റ് ആണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിലാക്കാം...
@@JosoottysReview കെ കെ മുഹമ്മദ് നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പോലെ ഒരു മുസംഘിയാണ്. കെ കെ മുഹമ്മദിന്റെ മിക്ക അവകാശവാദങ്ങളും നുണകളാണ്, അത് അഡ്വക്കേറ്റ് ബിനോജ് നായർ തന്റെ യൂട്യൂബ് ചാനലിൽ നിഷേധിച്ചു.
He has already explained. Please watch the whole video before commenting. Half knowledge is venom
ഇന്ന് അഫ്ഗാനിൽ ബുദ്ധ ബിംബങ്ങൾ താലിബാൻ തകർത്തത് പോലെ,
KK മുഹമ്മദ് സർ ഈ അടുത്ത ദിവസം മാതൃഭൂമി യിൽ അതിനെ പറ്റി പറഞ്ഞിട്ടുണ്ട്
മതം ഇല്ലാത്ത അവ്സതയാണെങ്കിൽ എത്രയോ Man hours രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കാമായിരുന്നു😢
🙏
💯
മതമില്ലാത്ത സ്റ്റാലിനും - ഹിറ്റ്ലറും etc ഉപയോഗിച്ച മാൻ ഹവർ ഒക്കെ നല്ല ചേലായിരുന്നു.
@@ameenmuhiyudheen2985അത് രാഷ്ട്രീയ അജണ്ട ആടോ
@@ameenmuhiyudheen2985
സ്റ്റാലിൻ ഉണ്ടായതുകൊണ്ട് ഹിറ്റ്ലർ തീർന്നു. ഹിറ്റ്ലറുടെ അധിനിവേശം കൊണ്ട് സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യവും ഇല്ലാതായി . ഇന്ത്യയും സ്വതന്ത്രമായി.
എല്ലാം മംഗളമായി നടക്കട്ടെ. എല്ലാം ഇവിടം കൊണ്ട് തീരട്ടെ 🙏
തീരുകയോ?
ബാബരി കേവല്‍ ഝാക്കി ഹെ, കാശി മധുര ബാക്കി ഹെ’ (ബാബരി കേവലം സൂചന മാത്രമാണ് / കാശിയും മധുരയും ഇനിയും ബാക്കിയാണ്)😅
@@sarigama911അതും പറഞ്ഞു ഒരു 50 കൊല്ലം കൂടി bjp ഭരികാം എന്ന് കരുതണ്ട ഇനിയുള്ള തലമുറ വിവേകം ഉള്ളവരാ 🤭
@@stormfaizy682Kashi enthayalum Hindusin anukoolamayitula vidhi aakum...bcoz mosqueinte oru entire wall thanne templeinte anenn kanda manassilakum...😂
നിങ്ങൾക്കെന്നണ് ബുദ്ധി വരുന്നത്. ബിജെപി ഇന്ത്യയിൽ ഭരണത്തിൽ കയറണം എങ്കിൽ ഇതുപോലെയുള്ള പൊളിക്കൽ കലാപരിപാടികൾ അരങ്ങേറണം. സംഘി അഡ്വക്കേറ്റ് കൃഷ്ണരാജ് പറഞ്ഞത് കേട്ടില്ലേ വടക്കുംനാഥൻറെ ഭൂമിയിലാണ് അവിടത്തെ ക്രിസ്ത്യൻ പള്ളി നില്ക്കുന്നത് എന്ന്.
@@stormfaizy682 Nee nokkikko ee election bjp thanne jayikkum😂😂😂😂
Was waiting for an explanation from your side . Good job 👏
I searched for history of ayodhya in your channel just yesterday..but couldn't find it...surprisingly got it today 😅 Your presentation is superb
1 Ayodhya temple destroy 1529
2 Mathura temple destroy 1018 (four times) rebuilt then Aurangzeb destroy again
3 Kash vishwanath temple destroy by Aurangzeb
4 jagannath Puri temple destroy by Aurangzeb
5 Ajanta elora temple destroy by Aurangzeb
5 Somnath temple destroy by Muhammad gazni
In North india 40000+Hindu temple destroy by Islamic inveder in 800 year attacks
18000 Hindu temple converted to mosque
അയോധ്യ വിധിയിലെ പേജ് നമ്പർ 646, 906 വ്യക്തമായി പറയുന്നുണ്ട് പള്ളിയുടെ അടിയിൽ രാമക്ഷേത്രം ആണെന്നും ഗുരു നാനാക്ക് അവിടെ പോയപ്പോൾ അമ്പലം ആണ് അവിടെ ഉണ്ടായിരുന്നത് എന്നും. പേജ് നമ്പർ 646 അയോധ്യ വിധിയിൽ ബാലിയെയും രാവണനെയും വധിച്ച ആളുടെ സ്ഥലമാണിത് എന്നുമാണ്.
😂😂😂
😂😂😂
5:37 Note the point 😊
19:17 note the point 😌
@ridhu78 ooohoh appam oru sadhana polikkand enganna aada athey sthalath vera oru sathanam indakuka
22/1/2024 നോട് ദി ഡേറ്റ്🥰ജയ് ശ്രീറാം🙏🚩🤗
@@VishnuAlappu- jay sree ram 🙏
Allayo varahaputra.. tangal kk muhammad inte interview onnu kaanu. Athil vektam aayi parayunn und . This temple belongs to ram ennu. Alex inu ath turann parayan ulla chunk urapp illa . Atho kond aa parayanje.
സത്യം സത്യ മായി തന്നെ പറയുന്ന.. ഒരു ചാനൽ. പലരും. പറയാൻ. ആഗ്രഹിക്കാത്ത. മനഃപൂർവം. ഒഴിഞ്ഞു മാറി. സത്യത്തെ. വളച്ചൊടിച്ചു.. വികൃത. മണക്കുന്നു.. താങ്കൾ. സത്യം. പറയുന്നു.... സത്യത്തെ.. എത്ര
മൂടി വച്ചാലും... അത്.. പുറത്തു വരും... Tks 🙏🙏🙏
നല്ല അവതരണം - എല്ലാ കാര്യങ്ങളും കവർ ചെയ്തു..
👍👍🌷🌷🌷🌷
This explanation is incomplete, you should watch the interviews of K K Muhammed, who was one of the team members of the Ayodhya excavation team. He clearly mentioned that he found inscriptions that stated that the temple was dedicated to the deity who killed Ravana, which is God Rama. Additionally, he mentioned that the team found tons of evidence there.
ഈ വിശദീകരണം അപൂർണ്ണമാണ്, അയോധ്യാ ഉത്ഖനന സംഘത്തിലെ സംഘാംഗങ്ങളിൽ ഒരാളായ കെ കെ മുഹമ്മദിന്റെ അഭിമുഖങ്ങൾ നിങ്ങൾ കാണണം. ഈ ക്ഷേത്രം രാവണനെ വധിച്ച ദൈവത്തിന് സമർപ്പിച്ചതാണെന്ന് പ്രസ്താവിക്കുന്ന ലിഖിതങ്ങൾ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമായി പരാമർശിച്ചു. കൂടാതെ, സംഘം അവിടെ നിന്ന് ടൺ കണക്കിന് തെളിവുകൾ കണ്ടെത്തിയതായും അദ്ദേഹം സൂചിപ്പിച്ചു.
അടിപൊളി അവതരണമാണ് എല്ലാ പോയിൻറ് ഉൾക്കൊള്ളിക്കാൻ കഴിഞ്ഞു
മലയാളിയായ ആർക്കിയോളിജിസ്റ് കെ കെ മുഹമ്മദ് കൃത്യമായി പറഞ്ഞിട്ടുണ്ട് ക്ഷേത്രം പൊളിച്ചാണ് മോസ്ക് പണിതത് എന്ന്...
അങ്ങേരുടെ അജണ്ട ഒക്കെ ഇവിടെ എല്ലാർക്കും അറിയാം 😂😂
അങ്ങനെ ഒരു തെളിവ് ഉണ്ടായിരുന്നെങ്കിൽ Legally fight ചെയ്താൽ പോരായിരുന്നോ.1989 ലാണ് survey report സർപ്പിക്കുന്നത് പള്ളി പൊളിച്ചതാവട്ടെ 1992 ലും. Evidence കയ്യിലുണ്ടെങ്കിൽ എന്തിനാണ് കർസേവകരോട് BJP, VHP, RSS, etc പള്ളി പൊളിക്കാൻ ആഹ്വാനം ചെയ്തത്? നേരെ supreme court ൽ പോയാൽ മതിയായിരുന്നില്ലേ? പിന്നെ Baber ന്റെ കാലത്ത് ജീവിച്ച രാമഭക്തനായ തുളസി ദാസിന്റെ രാമചരിതമാനസിൽ അങ്ങനെ ഒരു ക്ഷേത്രം തകർത്തത് പറയുന്നുമില്ല.
Supreme court ന്റെ Verdict ൽ പോലും ഇല്ലാത്ത കാര്യങ്ങളാണ് kk Muhammad മാതൃഭൂമി ചാനലിൽ വന്നു പറഞ്ഞത്.😂
@@anshadmohammed
ആർക്കിയോളജിക്കൽ
സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് തളളിക്കളയാനാവില്ല. ഒഴിഞ്ഞ സ്ഥലത്തല്ല ബാബറി മസ്ജിദ് നിർമിച്ചിരിക്കുന്നത്.!!! > ഇങ്ങനെയും സുപ്രിം കോടതി വിധിയിൽ ഉണ്ട് .
ആയിരത്തിലധികം
പേജുള്ള വിധിയിൽ നിങ്ങൾ
നിങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം എടുത്ത് പ്രചരിപ്പിച്ചാൽ പോരാ .
മുഴുവൻ വായിക്കുന്നവർക്ക് കാര്യം പിടികിട്ടും .
ഇനിയും മനസിലായില്ലെങ്കിൽ
കെ കെ മുഹമ്മദ് ഉൾപ്പെടെ ഉള്ളവർ കണ്ടെത്തിയ കാര്യത്തെ സുപ്രിം കോടതി എതിർത്തില്ല എന്ന് .
@@sathyammedia380 K K Muhammed has demanded months before to handover Mathura,Kashi masjids too to Hindus. Archaeological survey is undergoing in Kashi Masjid and not yet done in Mathura masjid. His truthfulness to Archaeology is evident from his demand.
Most of claims are lies which was exposed by Advocate Binoj Nair in his UA-cam channel...
I checked for this topic in ur channel some days back.....thank you for doing this
ഇന്നത്തെ തലമുറയ്ക്ക് വ്യക്തമായി കാര്യങ്ങൾ മനസിലാക്കാൻ ഈ വീഡിയോ ഉപകാരപ്പെടും 👍👍
Thank you so much for explaining the issue in a simple way
I have never seen such a factual video in Hindi or English channels.. Well done!
How beautifully omitted the main factors and delivering the speech!!
താങ്കൾ 1862 -Archeological survey of india ആദ്യ സർവ്വേ റിപ്പോർട്ട് എന്തുകൊണ്ട് പറയുന്നില്ല ( ക്ഷേത്രം തെളിവുകൾ കണ്ടെത്തിയതായിരിന്നു )
1976 -ASI റിപ്പോർട്ടോ
2003 - അതിലെ നിഗമനം non muslim ആരാധനാലയം അല്ല.. ക്ഷേത്ര തന്നെ ഉണ്ടായിരിന്നു എന്നാണ്.
1857 il aahnu ബ്രിട്ടീഷ്ക്കാര്‍ ബാബരി അടിയില്‍ ക്ഷേത്ര aahnu പറഞ്ഞത് ഹിന്ദു മുസ്ലിം ബ്രിട്ടീഷ് ottekattayi നിന്നപ്പോള്‍ അതിനു എതിരെ ഇറക്കി വിട്ട tool aahnu ബാബരി അന്ന് athinu എതിരെ ഹിന്ദു മതത്തിലെ ബാബ രാമദാസ് Islam aaya അമീര്‍ അലി എന്നിവര്‍ ഒരുമിച്ച് ninnu ആ statement എതിരെ ottekattayi ഞങ്ങൾ തമ്മില്‍ ഇവിടെ ഒരു പ്രശ്നം illa ബാബരി ഞങ്ങൾ സംരക്ഷിക്കും എന്ന് ഇരു സമുദായങ്ങള്‍ ഉറച്ചു നിന്നു ee 2 പേരെയും ബ്രിട്ടീഷ് kkar തൂക്കി കൊന്നു . ആ തൂക്കി കൊന്ന പുളിമരത്തിന് മുന്നില്‍ ആളുകള്‍ ഒത്തുകൂടിയ pol pinnidu 1962 ആ pulimaram naksppichu ബ്രിട്ടീഷ്ക്കാരുടെ ee അജണ്ട പിന്നിട് RSS ഏറ്റെടുത്തു അവര്‍ക്ക് അതില്‍ political aayi വിജയിക്കാന്‍ കഴിഞ്ഞു ഇതൊരു political സംബന്ധമായ ക്ഷേത്രം മാത്രം
എഴുന്നേറ്റു പോടൈ ത്രിവ്രാതി
പറഞ്ഞാൽ വ്യൂ കുറയും സുഡാപ്പികളുടെ നോട്ടപുള്ളി ആകും 😂😂
അപ്പോൾ സുപ്രിം കോടതി വിധിയെ നിങ്ങൾക്കും വിശ്വാസമില്ല അല്ലേ 😂
@@nishadmukkam7792 ബാബറി മസ്ജിദ് ഭൂമി ഹിന്ദുക്കൾക്ക് സമ്മാനിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് രാജ്യസഭാംഗത്വം നൽകി ബിജെപി പ്രതിഫലം നൽകി. അയാൾക്ക് അത്തരം തെളിവുകളൊന്നും ലഭിച്ചില്ല.
Don't waste your time for Sanghis and Musanghis like K K Muhammed.
K K Muhammed is a Musanghi person like our present Kerala Governor Arif Muhammed Khan.
Mr. K K Muhammed's most claims are lies which was exposed by Advocate Binoj Nair in his UA-cam channel.
K K Muhammed has demanded to give Kashi and Mathura Masjids too to Hindus when Archaeological surveys of these Masjids has not done yet... That is their truthfulness to Archaeology 😂
വളരെ നല്ല talk. ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു വശം മനസ്സിലായത്.
19:32 bro അവിടെ പരിശോധന നടത്തിയ archeological team പറയുന്നുണ്ട് അവിടെ ക്ഷേത്ര അവശിഷ്ടം കണ്ടൂ എന്ന് .
@ameenahmedp5570ഹോ. ഫയങ്ങരം , മുസ്ലിം ആയ kk മുഹമ്മദിന് മുസ്ലിങ്ങൾക്ക് എതിരെ പ്രോപ്പാഗാണ്ട , അദ്ദേഹത്തിൻ്റെ ഏത്ര പ്രസ്സ് ഇൻ്റെവ്യൂ വേണം തനിക്ക്? ഈ കഴിഞ്ഞാഴ്ച വരെ ഉണ്ട് മാതൃഭൂമിയിൽ അദ്ദേഹത്തിൻ്റെ വീഡിയോ , അതെങ്ങനെയാ വാർത്തകൾ കണ്ടാൽ അല്ലേ
KK Muhammad is always in front of press, Asianet, Manorama, Mathrubhumi, National media😂😂
@ameenahmedp5570 he already came to media and explained about that what he saw ...and not only him,the entire archeological team is mentioned about the evidence which they found in that land.
Supreme Court verdict regarding on the case clearly mentioned there is no archaeological or historical evidence detected bro..peace 😊
@@asnajabin2327 ok peace 😊
Perfect example of how a myth can destroy a country!
Like islam destroyed pakistan and bangladesh
❤❤❤❤@user-mx5jo3ph8p
@user-mx5jo3ph8pPR team for Mongi spotted!
@user-mx5jo3ph8p he is talking about babri masjid
@user-mx5jo3ph8p radicalism and Hindu rashrta starting 💀
Literally I don't think India will be secular nation anymore
Very nice.. knowledgeable . appreciate your reading and understanding habits..very useful.. keep it up..and make videos like this
🙏 🇬🇧🇮🇳 🙏
Our beloved Hindu brothers and Sisters, Have a blissful time ahead! Cheers to the non-stop support and love.
Pobpoori
Palli theetam@@riverosky6408
Not only named isms
Manthra is"" Lokasamastha sukhino bhavanthu""
@@riverosky6408enit pode sudappi
The way you explained the story was amazing.
In my opinion in ayodhya after the babri masjid demolition the court could have make a decision that the land should not be used for any purpose. Instead of making a devotee building, a school could have built there..
Great Video Thank You Sir
വ്യവസായ വിപ്ലവ ചരിത്രം വീഡിയോ ചെയ്യുമോ...
❤
Great effort brother. Thank you❤❤❤
Bjp അനുകൂലിക്കുന്നവര്‍ ഉണ്ടാകുന്ന നുണകള്‍ ഒഴിവാക്കി... ഒരു പക്ഷവും പിടിക്കാതെ യാഥാര്‍ത്ഥ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചു തന്ന താങ്കൾക്ക് നന്ദി ❤️
Politics is the main part of any crime in india .
Politics is the main part of crime everywhere in the World bro.When the Supreme court of Turkey has given permission to convert a Museum which was originally constructed as a Church - (Hagia Sophia) even Before Muhammad Pbhu was born,the entire islamic world enjoyed.Even the Sadiq ali Shihab thanhal of Muslim league wrote editorial in favouring the conversation of an ancient Christian Church ,to get votes of Islamist in Kerala..The Hypocrisy now paid back.
Karma haunts everyone 🙏
@@Meaculpa123 so here what you meant by karma?
Why your mentioned abt Turkey...I don't find any comparing points there .
And until today There is no evidence to prove your word karma.
Babur brought a Mosque on his head from Afghanistan..Ram temple in Ayodhya automatically fell down by seeing him, so that he placed Babri Masjid on top of foundation...so peaceful process..
As usual, unbiased👌👌👌 chila kaaryangal ariyathathum undayirunu.. Well done
എന്തായാലും ഇതോട് കൂടി എല്ലാം തീരട്ടെ , സമാധാനത്തോടെ ജീവിയ്ക്ക് മനുഷ്യരേ
😂
ഇന്ന് 21-01-2024, പ്രാണപ്രതിഷ്ഠയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.. നൂറ്റാണ്ടുകളായി രാജ്യത്ത് എരിയുന്ന കനൽ ഇതോടെ കെട്ടടങ്ങട്ടെ..
അയോദ്ധ്യയിലെ രാമക്ഷേത്രവും, ധാന്നിപ്പൂരിൽ നിർമ്മിക്കുന്ന മുഹമ്മദ് ബിൻ അബ്ദുല്ല മസ്‌ജിദും രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളട്ടെ ...
ജയ് ഹിന്ദ് .. 🙏
അതേതാണപ്പാ പുതിയൊരു പള്ളി🤔 🤔
ഇന്ത്യയിൽ തന്നെയാന്നോ
ഒരിക്കലും കനൽ അണയൂല രാഷ്ട്രീയ രക്ത കളിയിൽ ഒരു പാട് പേരെ കൊന്ന് കൊല വിളിച്ചു ചോരയിൽ ഉണ്ടാക്കിയ ഈ മന്തിരത്തിൽ രാമൻ ഒരിക്കലും വരില്ല
ഇന്ത്യയിൽ തന്നെയാണ് മോനേ. അയോധ്യയിൽ നിന്ന് 25 km അകലെ, ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഉയരാൻ പോവുന്നത്. 5 മിനാരങ്ങളോട് കൂടിയ ബൃഹത് നിർമ്മിതി. കൂതുതൽ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. വെറും ഒരു ആരാധനാലയം എന്നതിലുപരി ഒരു ടൂറിസ്റ്റ് കേന്ദ്രം ആവാനുമുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്.ആശുപത്രിയും,ലൈബ്രറിയും,സാമൂഹിക അടുക്കളയും ഉൾപ്പെടെ ഒരു വലിയ പള്ളി.അത് ഉയരുന്നതോട് കൂടി അവിടത്തെ മുസ്ലിങ്ങളുടെ മനസ്സും തണുക്കും.😊❤️@@floccinaucinihilipilification0
@@floccinaucinihilipilification0അയോദ്ധ്യയിൽ നിന്ന് 30km മാറി 5 acre ഭൂമിയിൽ പള്ളി പണിയുന്നു
May l panith thudangum
Alex..... well explained, brother..... 💗💗💗
Alexplain nte explanation nu vendi waiting aayirunnu.
1 week munne nokitu kitila.. ippo vannu
Ambalam vannu. Happy for that. Palliyum varatte.. Sabarimala pokumbo vavar Swamiye kanune poli Ramkshethram pokumbo palli vazhi pokan kazhiyatte. Jai Hind ❤
Ithellam polich kalanj schoolum, collegum thozhilavasarngal vannalum prashnm onnulla 😼
Frames ellam poli❤
11, 12 നൂറ്റാണ്ടിൽ അവിടെ non muslim ആയിട്ട് ഉള്ള വലിയ structure ഉണ്ടായിരുന്നു എന്ന് കണ്ടെത്താൻ സാധിച്ചു. ഇതിൽ കൂടുതൽ എന്ത് ആണ് വേണ്ടത്.
Athkond enth thonnivasavum cheyyamennano,athano ningale padippichathum.
ബാബർ പള്ളി ഉണ്ടാക്കിയത് ക്ഷേത്രം പൊളിച്ചാണ് എന്ന് എവിടെയും കണ്ടെത്തിയിട്ടില്ല. 11 ആം നൂറ്റാണ്ടിലെ ചില structure കൾ കണ്ടെത്തി എന്ന് മാത്രം. അതിപ്പോൾ ആരുടെ വീട് കുഴിച്ചാലും കണ്ടേക്കും അതുകൊണ്ട് നമ്മൾ അത് ചെയ്തു എന്ന് പറയാൻ പറ്റുമോ?
@@AbdulRasheed-we2zkപള്ളിയുടെ അടിയിൽ ഫൗണ്ടേഷൻ ആയിട്ട് എങ്ങനെ അമ്പലം വന്നു . പള്ളിയുടെ നിർമ്മിതിയിൽ അമ്പലത്തിൻ്റെ അവശിഷ്ടങ്ങൾ എങ്ങനെ വന്നു. ഭിത്തി കെട്ടി വാർത്തിട്ടല്ല കെട്ടിടത്തിന്റെ ഫൗണ്ടേഷൻ പണിയുന്നത്. ആദ്യം ഫൗണ്ടേഷൻ പിന്നെ മുകളിലോട്ട്..പിന്നെ ഇവിടെ പള്ളി പണിയാൻ അമ്പലത്തിൻ്റെ പൊളിച്ച അവശിഷ്ടങ്ങളും എടുത്തു. അതിൽ തന്നെ മനസിലാകും അമ്പലം പൊളിച്ചാണ് പള്ളി പണിതത് എന്ന്.എന്നാൽ കോടതിക്ക് physical തെളിവുകൾ വേണം 500 വർഷം പഴയതായത് കൊണ്ട് അത് ഇല്ല. അമ്പലം പൊളിച്ചതിന് തെളിവില്ല എന്നാണ് പറഞ്ഞത്. അല്ലാതെ അമ്പലം പൊളിച്ചല്ലാ പള്ളി പണിതത് എന്നല്ല. തെളിവിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് അമ്പലം പണിയാനുള്ള വിധി വന്നത് . പള്ളി നിലനിന്നിരുന്നതിന് താഴെ വലിയോരു ക്ഷേത്ര സ്ട്രക്ചർ ഉണ്ടായിരുന്നു എന്ന് വിധിയിൽ പറയുന്നുണ്ട്. ഇത് ആർക്കിയോളജിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. ഈ ആർക്കിയോളജിക്കൽ സർവ്വേ നടത്തിയ ടീമിൽ അംഗമായിരുന്ന കെ കെ മുഹമ്മദ് , അവിടെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നു എന്നും ഹിന്ദു മന്ത്രങ്ങളും അമ്പലത്തിൽ ഉണ്ടാവുന്നത്തരത്തിലുള്ള ശിൽപ്പങ്ങൾ നിറഞ്ഞ തൂണുകളും മറ്റും അവിടെ ഉണ്ടായിരുന്നു എന്നും മാതൃഭൂമിക്ക് നൽകിയ ഇൻ്റർവ്യൂവിൽ പറയുന്നുണ്ട്. ആ ഇൻ്റർവ്യു കണ്ടാൽ താങ്കളുടെ സംശയങ്ങൾ മാറുന്നതാണ്. വിഡിയോയിൽ അമ്പലമുണ്ടായിരുന്നതിൻ്റെ തെളിവുകൾ അദ്ദേഹം തന്നെ പറയുന്നുണ്ട്. അദ്ദേഹം അതോറിറ്റിയാണ് കൂടാതെ മലയാളിയും മുസ്ലിംമും ( NB മതം പറഞ്ഞതല്ല . ഹിന്ദു ആണെങ്കിൽ പറഞ്ഞത് ചിലർ വിശ്വസിക്കില്ല അതുകൊണ്ടാണ് )So പറഞ്ഞത് താങ്കൾക്ക് വിശ്വസിക്കാവുന്നതുമാണ്.ഭൂരിപക്ഷത്തിന്റെ താൽപ്പര്യം നോക്കിയല്ല സുപ്രിം കോടതി വിധിപ്രഖ്യാപിക്കുന്നത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ്. ഇവിടെ ആർക്കിയോളജിക്കൽ റിപ്പോർട്ടാണ് തെളിവ് . മാത്രമല്ല എതിർക്കക്ഷിയുള്ള കേസാണിത് തെളിവില്ലാതെ വെറുതെ വിധിപ്പറഞ്ഞാൽ അവർ വെറുതെയിരിക്കുമോ? മാത്രമല്ല കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടില്ലേ. പിന്നെ വക്കഫ് ബോർഡ് വെറുതെ കളികാണാനല്ല കോടതിയിൽ പോയത് അവർക്ക് താങ്കൾ പറയുന്നത് പോലെ പള്ളിയാണവിടെ എന്നും പറഞ്ഞ് വാദിച്ച് ജയിക്കാമായിരുന്നല്ലോ ? അവരവിടെ പരാജയപ്പെട്ടു. എന്നിരുന്നാലും മുസ്ലീം സമുദായം അവിടെ അവകാശവാദം ഉന്നയിച്ചത് കൊണ്ട് ഒരു സംഘർഷം ഇല്ലാതാക്കാനാണ് അയോധ്യയിൽ തന്നെ അവർക്ക് പള്ളിപണിയാൻ സ്ഥലം നൽക്കാൻ കോടതി ആവശ്യപ്പെട്ടത്.
ഇപ്പോ അമ്പലം പണിതല്ലോ ,.. ഇനി ഇതോടെ തീരട്ടെ വെറുപ്പിന്റെ രാഷ്ട്രീയം
Palliparampile raman
സൂപ്പർ ഇത്രയും വ്യക്തമായ ആർക്കും പറഞ്ഞു തരാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല
വളരെ ശരിയായ വിലയിരുത്തൽ. വസ്തുതകൾ അതുപോലെ തന്നെ അവതരിപ്പിച്ചു👏👏👏
ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ ചരിത്രത്തെ മാറ്റി മറിച്ച ഒരു കറുത്ത അദ്ധ്യായത്തിനാണ് അവസാനം കുറിക്കാൻ പോകുന്നത്. ആ വർഗ്ഗീയതയുടെ, വെറുപ്പിൻ്റെ ,വൈകാരികതയുടെ,മത ഭ്രാന്തിൻ്റെ വിഷം നാളെ ആ മണ്ണിൽ തന്നെ എന്നെന്നേക്കുമായി അടക്കം ചെയ്യട്ടെ. ഇനിയെങ്കിലും ഇന്ത്യൻ ജനത ആ മത വൈകാരികതയിൽ നിന്നും പുറത്ത് കടക്കും എന്ന് പ്രത്യാശിക്കുന്നു😔❤
Well presented!
Well explained 👍👍
Good presentation 👍🏻well explained 😊
ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ചില മണ്ടൻമാർ അമ്പലവും പള്ളിയും പണിയുന്ന തിരക്കിലാണ്. ഇതിനെക്കെ നേത്യത്വം കൊടുക്കുന്നത് ഗവൺമെന്റ് കൂടിയാണ് എന്ന് കേൾക്കുമ്പോൾ ഇന്ത്യയുടെ നിലവാരം ഉന്നതങ്ങളിലെത്തും എന്നതിന് തർക്കമില്ലാണ്ടായിർക്കുണു😂
💯👏👏
😂
ആർട്ടിക്കിൾ 25 മതസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന രാജ്യത്ത് അല്ലെ ജീവിക്കുന്നത്. ഗവൺമെൻ്റിന് നേതൃത്വം കൊടുക്കാതെയിരിക്കാൻ പറ്റില്ല.
21 നൂറ്റാണ്ടിൽ ഗവണ്മെന്റ് അത് ചെയ്യാതെ ജനങ്ങൾ ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും അടിയുണ്ടാക്കണോ,
@@sureshs756alla bro enda perspective il ath eii rand koottkarkum kodukada nalloru hospital oo university okka paninjoodeyy eii 21 aam noottandil
Great information..Thanks a lot.
Well explained as always! thnx bro
നിങ്ങളുടെ അവതരണം അടിപ്പൊളി ആയിട്ടുണ്ട് . thankyou
A sincere attempt for an honest review of the events of those days.I am 80 yrs old and remember the news reports having had depicted a very similar picture to the common man. Many of us felt very sad over the incidents happening then in the North.Mr Alex has done a good job.
Thank you alex
പരാജയപ്പെട്ടത് മുസ്ലിമും അല്ല ഹിന്ദുവും അല്ല ഇന്ത്യൻ കോടതിയാണ്. അതും സെൽഫ് ഗോളിലൂടെ.😢😢😢
Actually congress 😊
ഇതിൽ കോടതിക്ക് ഇങ്ങനെ ഒരു വിധിയെ പുറപ്പെടുവിക്കാനാവൂ... അല്ലെങ്കിൽ ഇപ്പോഴും കലാപം തന്നെ ആയിരിക്കും
Athinu supreme court okke BJP yude keeshayil alle🙏🤷♂️🙇♂️
@@augustinehevinrebello9840can u prove it
Can you be more specific..how court failed?
The way you deal the subjects... Really great. Tq u for the video👏🏻👍🏻
The Babri Masjid Demolition Went Unpunished.
Alex , you did a good job as usual But left out a few key points.
The mosque was a Shia mosque when it was built. It is clear from the architecture. The moguls later patronize Sunni Islam. This mosque was not used very much as
of the Shia population had dwindled by then. The Brahmins of ayodhya had always maintained that this was built over their temple and had made several attempts to regain possession. The structure was not even in use as a place of worship bu 1800s. In 1859 the entered there with the help of Shikh nigang soldiers. This led to riots and the British locked it up and declared it an archeological site.
So this was not a functioning mosque
The fact that it was built over a temple should be beyond double
1949 was not the first time they tried to place the idols there.
The Sunni board had no historical claim to the land. That is one of the main reasons they lost the land dispute as they could not back their claim.
sunni board have mosque itself to claim for muslims...how hindus can claim it iwthout any proof....the masjid itself is a proof for muslims..vere enthu thelivaaan vendath
Good sir, you told incidence only. No trial/criticism. Again thanks
ചുരുക്കി പറഞ്ഞ പണ്ട് ബ്രിട്ടീഷുകാർ ആഗ്രഹിച്ചത് പോലെ ഇപ്പൊ നടക്കുന്നു
ഇത്രയും പെട്ടന്ന് മതങ്ങൾ തമ്മിൽ ഉള്ള അടികൾ അവസനികട്ടെ 😊
മതങ്ങൾ അവസാനിക്കട്ടെ..
Quran il paranja mangaandikal eduth naattil iranginadakuna madrassa vanngal ahnn lokath elaayidathum preshnam
@@Smpk12എൻ്റെ പൊന്നു മോനേ ശാഖയിലെ അറിവും കൊണ്ട് വന്ന് കൊണകല്ലെ മദ്രസ്സയിൽ എന്താണ് പഠിപ്പിക്കുന്നത് എന്നാണ് നിങൾ പറയുന്നത് ഞാനും മദ്റസയിൽ പോയതാണ്
ഞാൻ പഠിച്ചത്
"നിൻ്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ നീ വയർ നിറക്കരുത്" , "നീ ഭുമിയില്ലവർക് നന്മ ചെയ്താൽ നിങൾ ഞാൻ(അല്ലാഹു)നന്മ ചെയ്യും എന്നൊക്കെ ഉള്ളതാണ് വെറുതെ മതങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടി കുറെ പേര് പറഞ്ഞുണ്ടകുനതന്ന് 😊
@@Smpk12ഖുർആനിൽ എന്ത് പറഞ്ഞു എന്ന് കൂടി പറഞ്ഞു തരുമോ
@@FreeFire-py6ug Qafir enath thanne pore prashnam vere velupikan nokeet karyam illa. Kai vett case ile karyam okke ee book ile reetiyil aan.
Very well explained... thank you for this video
Beautifully explained ❤
Very helpful
It is not just mentioned "Non-muslim" structure. It is clearly said an indigenous structure resembling architecture of Northern India Temples or Nagara architecture. Makarapranalas and Terracotta were found, and evidence of an old Shive Shrine was also discovered. Stop hiding the evidence found by ASI. Stop cherry-picking.
Superrrrbbb ...no words to say
Valare useful thanku somuch. Very informative. Ethupole veendum cheyy gud videos umayi 👍🏻👍🏻👍🏻
Highly informative🙏🙏
വളച്ചൊടിച്ചാലും ഒന്നും മാറാൻ പോവുന്നില്ല jai sree ram🔥🔥
Kashtam
@@Fayu1994endhan bro kastam,jai sri ram vilichal? Para
Nijal alhahu akbar,
Christns halaluya,yeshuvin stotram parayule?
Adh pole thanne
@@manoharakripat4912 aadhyam oru manushyan aakado enitt nthu mangaandy enkilum vili ...
@@Fayu1994 മനുഷ്യൻ ആയിട്ടാണോ അള്ളാഹു അക്ബർ വിളിക്കുന്നത്
@proudtobeanindian169 Allahu akbar enu vilichal ne jai sree ram enu vilikko ... apo ne jaikumo nthanu ninte oke logic 🙏🙏 ijjathy vaanam chinthakal thalayil vech nadakkuna kizhangukal karanam indiakarku ipo lokath Patti vila polum illa...
Very informative video, what an explanation Alex
This is propaganda video. He conveniently skipped ASI findings about the temple structure that was demolished by Muslims. Ram Janmabhoomi belongs to Hindus not to some Arabic cult followers.
Crystal clear explanation.. super
രാമൻ 🇮🇳 ഈ രാജ്യത്തിന്റെ പൈതൃകം 💕 ഒടുവിൽ നീതി ജയിച്ചു
ഗുണ്ടാവിസത്തിൽ കൊന്ന് കൊല വിളിച്ചു ജയിച്ചു അത്ര മതി
😂😂😂😂😂 മെരാണ്
@@Aktechworld-z6zpalestine രക്ഷ കഴിഞ്ഞോ, iran- pak conflictil side എടുക്കാൻ ബുദ്ധിമുട്ടുണ്ടോ, pocso കൂടുതൽ pak ആണ് അപ്പൊ അവരെ സപ്പോർട്ട് ചെയ്യു
@@akhilraj6187 വന്നല്ലോ Itsl കൂലി ത്രിവ്രാതി
ഒരു ഒടുവിൽ കൂടി ബാക്കിയുണ്ട്
Please mention the information sources as well🙏
Didn't you know Mr. KK Nair resigned from the ICS before long and became a full time Sangh Parivar worker. He and his wife later became MPs with the help of the Parivar.
Maybe its not necessary to mention it
Now it makes sense!
He was able to go against the wishes of PM Nehru, and the democrat in Nehru did not oppose. Was this this factual position? I am just asking, out of curiosity.