ഈ സെഗ്മെന്റൽ സാദാരണകാരന് പറ്റിയ ഒരു വണ്ടി തന്നെയാണിത്... ഫിയറ്റ് മുൽറ്റിജെറ് ഡിസിൽ ഏകദേശം ഒൻപതു ലക്ഷത്തി മുപ്പതാഹനായിര ത്തിനു മുകളിൽ എൻജിനുകൾ പല ബ്രാന്ഡുകള്ക്കു വേണ്ടി ഉണ്ടാക്കിയിട്ടുണ്ട്...... അത് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് മാരുതി തന്നെ.. എല്ലാം ബ്രാൻഡുകളും ഇക്ക പറഞ്ഞത് പോലെ ട്യൂണിങ്ങിൽ. മാറ്റം വരുത്തിയിട്ടുണ്ട്..... ഇത്രയും കൂടുതൽ make cheyda വേറെ engine ഉണ്ടെന്നു തോന്നുന്നില്ല. (ഫോർ mult brands).... ഇപ്പൊ bs6 ഇല് മാറാൻ നിൽക്കാതെ അവർ ഈ engine പ്രൊഡക്ഷൻ നിർത്തി... ഈ സെഗ്മെന്റ് ഇല് ettaum എക്കണോമിക് engine ഇടുതന്നെയാണ്... 1248 cc... siwif DDIS.. കോമൺ rail ഡയറക്റ്റ് ingection... ബാക്കി എല്ലാം വണ്ടികളും ഇതിലും CC കൂടുതൽ ആണ്.. അപ്പൊ മൈലേജ് um കുറച്ചു kurayum.. എല്ലാം 1300 നു above ആണ്... Pressure പമ്പ് കംപ്ലയിന്റ് ഇതിന്റെ ഒരു കോമൺ ഇഷ്യൂ anu... adu ഒരു particular ടൈം പീരീഡ് ഇല് ഇറങ്ങിയ വണ്ടികൾക്ക്.... പിന്നെ EGR ബ്ലോക്... ടർബോ angale ഉള്ള issues ഉണ്ട്..1.lakh to 1.20 ടൈമിംഗ് ചെയിൻ റീപ്ലേസ് must ആണ്.... എന്നാലും comaritively ബെറ്റർ തന്നെ.... സ്വിഫ്റ്റ് dezire ഡീസൽ നമ്മുടെ നാട്ടിൽ എല്ലാം കൊണ്ടു നല്ല ഒരു വണ്ടി തെന്നെ.... പിന്നെ മാരുതി ടെ ബോഡി build quality yum body weight um ഒരുപാടു ചീത്ത perundakkunnundu.. body weight um ടയർ സൈസ് ഉം...ബെറ്റർ fuel effency ക്ക് oru മാറ്റർ ആണ്.... എന്നാലും മൊത്തത്തിൽ കൊള്ളാം.. ലുക്ക് അടിപൊളി
NO 1 chanel.....very usefull ikka...ingnyoru car related channel idu vare aarum nta chyatdennu karudiyade ullooo .tank u so much...ikkaa njngal payyanmar ini katirikunnad LANCER ne pattiyullA oru vedio......plzzzz
നിങ്ങൾ പറഞ്ഞത് ശരിയാണ് എന്റെ വണ്ടിക്കും ഗിയർ മാറുമ്പോൾ ചെറിയ ടൈപ്പ് ഉണ്ടായിരുന്നു ലാസ്റ്റ് ഗിയർബോക്സ് ഇറക്കി സിംഗർ നൈസർ മാത്രം മാറ്റി ഓയിൽ പുതിയത് ഇപ്പോൾ വണ്ടി സൂപ്പർ പറ പറക്കുന്നു
താങ്ക്സ്, സബിൻ ഇക്ക, ഇതു പോലെ ഓരോ വണ്ടിയുടേയും ഗുണങ്ങൾ ദോഷങ്ങൾ, engine life, engine ക്വാളിറ്റി, ബിൽഡു ക്വാളിറ്റി, വണ്ടി എടുക്കണോ വേണ്ടയോ, മെക്കാനിക്കൽ സൈഡിൽ വരുന്ന കമ്പ്ലയിന്റുകൾ, ഈ വാഹനം സാധാരണകാരന് പറ്റുമോ, കയ്യിന്നു കാശു പോവുന്ന കാര്യമാണോ, തുടഗിയ കാര്യങ്ങൾ വച്ച് വീഡിയോ ചെയ്യണെ....സബിൻ ഇക്ക. Etiose nda ഒരു വീഡിയോ chayyannna. അവതരണ ശൈലി👍👍👏👏✌️✌️👌👌...ഒരു സബിൻ fan...
Correct Dzire 2014 vxi ഉപയോഗിക്കുന്നു... ഒരിക്കലും വഴിയിലാക്കിയിട്ടില്ല.. നരിയാണ്... ഇതുവരെ മാറിയത് front suspension and engine mount, tire മാത്രം. 50k kms now
Toyota innova യെ കുറച്ചു ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദം ആയിരിക്കും....... അതിന്റെ കൂടെ ഇക്കയുടെ garraage ഇൽ ചെയുന്ന Innova Type 4 converting video കൂടി ഇട്ടാൽ നന്നായിരുന്നു...... കാരണം
gear ee same problem ende vandikkum und revers gear num second gearinum aanu problem ullath veeyan preyasamanu clucth remove cheythu randamathu chavittumbool preshnam illa
i10 magna kappa 2009 model aanu ente car. 12 years varunna May poorthi aakum. First hand vaangiyataanu. 80,000+ kms cover cheitu. 2 to 3 varshangal upayogikkan oru second hand car venam. Swift Dzire 2011 or later diesel vandi ningal suggest cheyyumo?
ഇഷ്ടപ്പെട്ടു.. പുതിയ വണ്ടികൾ ഇറങ്ങുമ്പോൾ തന്നെ review ചെയ്യു... പുതിയ വണ്ടികൾ review ചെയ്യുന്ന മര്യാതക്കുള്ള ഒരു channel മലയാളത്തിൽ ഇല്ല. നിങ്ങളുടെ ആത്മാർത്ഥത കൊണ്ടും സ്നേഹംകൊണ്ടു ഞങൾ ഉണ്ട് support ചെയ്യാനും , famous ആക്കാനും keep in touch..love youu
ചേട്ടാ പുതിയ BS 6 വണ്ടിക്കും ഇതിനും തമ്മിൽ എന്താണ് വെത്യാസം. എൻജിൻ വ്യത്യാസമില്ലേ. ഇപ്പോൾ വരുന്ന എൻജിനും പഴയ എൻജിനും തമ്മിലുള്ള വ്യത്യാസം ഒന്ന് വിവരിക്കാമോ.
എന്റെ വണ്ടി 2014 മോഡൽ dzire ആണ് അതിൽ first മോഡൽ ക്ലസ്റ്റർ ചെയ്യാൻ പറ്റുമോ rpm മീറ്റർ ഉൾപ്പടെ അതുപോലെ നിലവിൽ 1,25,000km ആയി ടൈമിംഗ് ചെയിൻ മാറിയിട്ടില്ല അത് എപ്പോൾ മാറണം
കാറുകളുടെ എൻജിനെ പറ്റി പറയുമ്പോൾ, വാട്ടർ കൂൾഡ് എന്ന് എടുത്ത് പറയേണ്ട ആവശ്യമുണ്ടോ. നിലവിൽ ഒരു കാറിന്റെയും എൻജിൻ എയർ കൂൾഡ് അല്ലല്ലോ . ആദ്യകാല porshe, beetle എൻജിനുകൾ ഒഴിച്ചു നിർത്തിയാൽ.
4 um orumich marunnatha better, angane chethite enike long lasting ane. Pine first time edukumbo heat chethe edukan sremikuka, On aye heat aya engine anel no issues
Bro qurterjet വണ്ടി എന്ന് എങ്ങനെ മനസിലാക്കും . ഈ വണ്ടിയുടെ gearbox cingneser മാറുന്നതിനു ലേബർ spare ടോട്ടൽ എത്ര ആകും എന്ന് പറയാമോ . ഇലക്ട്രോണിക് പമ്പിന്റേം price പറയണേ .
Bro tata vista, manza , zest, bot. Ee vandikal diesel model ellam q jet annn. Pinne maruthiyil varunthm same engine thane ann cheriya mattgal und enn ollu
ഒരു ഓട്ടോമൊബൈൽ എഞ്ചിനീയർ പോലും ഇത്ര നല്ല രീതിയിൽ പറയില്ല.
Parayan vallom ariyande😂
എന്റെ വണ്ടി 2010 മോഡൽ ഡിസൈർ ആണ്.... 🔥.... ഒരിക്കലും വണ്ടി മാറ്റാൻ ആഗ്രഹിക്കുന്നില്ല ♥️
നല്ല അവതരണം , ഇതൊക്കെ പണ്ട് വന്നായിരുന്നെങ്കിൽ ഞാൻ ഒരു സുപ്പർ മെക്കാനിക് ആയേനെ ചേട്ടാ .
ക്ഷമ യോടെ കൂടി മുഴുവൻ കാണുന്നത് നിങ്ങളുടെ വീഡിയോസ് മാത്രം ആണ്, thanks ചേട്ടാ, ഒരു പാട് അറിവ് പകർന്നു തന്നതിന് 🥰
Thank you
Chettante work shop evide onnu parayamo location edane workshopinte
ഇതു പോലുള്ള ഉപയോഗപ്രധമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍
ഈ സെഗ്മെന്റൽ സാദാരണകാരന് പറ്റിയ ഒരു വണ്ടി തന്നെയാണിത്... ഫിയറ്റ് മുൽറ്റിജെറ് ഡിസിൽ ഏകദേശം ഒൻപതു ലക്ഷത്തി മുപ്പതാഹനായിര ത്തിനു മുകളിൽ എൻജിനുകൾ പല ബ്രാന്ഡുകള്ക്കു വേണ്ടി ഉണ്ടാക്കിയിട്ടുണ്ട്...... അത് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് മാരുതി തന്നെ.. എല്ലാം ബ്രാൻഡുകളും ഇക്ക പറഞ്ഞത് പോലെ ട്യൂണിങ്ങിൽ. മാറ്റം വരുത്തിയിട്ടുണ്ട്..... ഇത്രയും കൂടുതൽ make cheyda വേറെ engine ഉണ്ടെന്നു തോന്നുന്നില്ല. (ഫോർ mult brands).... ഇപ്പൊ bs6 ഇല് മാറാൻ നിൽക്കാതെ അവർ ഈ engine പ്രൊഡക്ഷൻ നിർത്തി... ഈ സെഗ്മെന്റ് ഇല് ettaum എക്കണോമിക് engine ഇടുതന്നെയാണ്... 1248 cc... siwif DDIS.. കോമൺ rail ഡയറക്റ്റ് ingection... ബാക്കി എല്ലാം വണ്ടികളും ഇതിലും CC കൂടുതൽ ആണ്.. അപ്പൊ മൈലേജ് um കുറച്ചു kurayum.. എല്ലാം 1300 നു above ആണ്...
Pressure പമ്പ് കംപ്ലയിന്റ് ഇതിന്റെ ഒരു കോമൺ ഇഷ്യൂ anu... adu ഒരു particular ടൈം പീരീഡ് ഇല് ഇറങ്ങിയ വണ്ടികൾക്ക്.... പിന്നെ EGR ബ്ലോക്... ടർബോ angale ഉള്ള issues ഉണ്ട്..1.lakh to 1.20 ടൈമിംഗ് ചെയിൻ റീപ്ലേസ് must ആണ്.... എന്നാലും comaritively ബെറ്റർ തന്നെ.... സ്വിഫ്റ്റ് dezire ഡീസൽ നമ്മുടെ നാട്ടിൽ എല്ലാം കൊണ്ടു നല്ല ഒരു വണ്ടി തെന്നെ.... പിന്നെ മാരുതി ടെ ബോഡി build quality yum body weight um ഒരുപാടു ചീത്ത perundakkunnundu.. body weight um ടയർ സൈസ് ഉം...ബെറ്റർ fuel effency ക്ക് oru മാറ്റർ ആണ്.... എന്നാലും മൊത്തത്തിൽ കൊള്ളാം.. ലുക്ക് അടിപൊളി
Teerchayaayum
Kalu kodukumbol ulla Oru power...ente ponno...vere level
12:18 vandiye Nannaayi Snehikkunnavar Matrame Vandiye Avan Ivan Ennokke Vilikkuuu❤
രണ്ട് വർഷം മുമ്പ് ഏട്ടൻ്റെ വീഡിയോ കണ്ട് ഏട്ടനെ വിളിച്ച് സംസാരിച്ച് ഒരു ഡിസയർ വാങ്ങി... ഒന്നും പറയാൻ ഇല്ല... അപാര സാധനം തന്നെ.... ❤❤
💓💓💓
ചേട്ടൻ പറഞ്ഞത് ഒക്കെ കറക്റ്റ് അയ കര്യങ്ങൾ ആണ്....
ഓരോ എപ്പിസോഡും നന്നായി വരുന്നുണ്ട്... വളരെ ഉപകാരപ്പെടും.... താങ്ക്സ് ഇക്കാ..... sajid calicut.
😍😘😍😘
Showroom staff polum itrayum nannayi avatharippikilla. Oro karyangalkum nalla avatharanam.
എന്റെ കയ്യിലുണ്ട് .. 2013 സെപ്റ്റംബർ മോഡൽ ... പൊളിയാണ് 🥰👌
Same one entedukkauyum yundu ,vdi silky Silver😍
2013 fiat engine ano maruti made ano
steering kurach tight anu enik athenthaaa broo
Thank you dear very good video 😘❤️❤️❤️
Love uuuuuu😍😘😍
Hi anshadikka
2013 vdi still 18 km average tyre rotating every 5000 km soft acceleration still like new my car 63000 km run
നല്ല വീഡിയോ ചേട്ടാ.. ഞാൻ കാർ വീഡിയോസ് കാണാറുണ്ട്
ചേട്ടാ പുതിയ വണ്ടികളുടെ ഒരു റിവ്യൂ കൂടി ഈ ചാനലിൽ ചെയ്താൽ നല്ലതായിരിക്കും
NO 1 chanel.....very usefull ikka...ingnyoru car related channel idu vare aarum nta chyatdennu karudiyade ullooo
.tank u so much...ikkaa
njngal payyanmar ini katirikunnad LANCER ne pattiyullA oru vedio......plzzzz
നിങ്ങൾ പറഞ്ഞത് ശരിയാണ് എന്റെ വണ്ടിക്കും ഗിയർ മാറുമ്പോൾ ചെറിയ ടൈപ്പ് ഉണ്ടായിരുന്നു ലാസ്റ്റ് ഗിയർബോക്സ് ഇറക്കി സിംഗർ നൈസർ മാത്രം മാറ്റി ഓയിൽ പുതിയത് ഇപ്പോൾ വണ്ടി സൂപ്പർ പറ പറക്കുന്നു
താങ്ക്സ്, സബിൻ ഇക്ക, ഇതു പോലെ ഓരോ വണ്ടിയുടേയും ഗുണങ്ങൾ ദോഷങ്ങൾ, engine life, engine ക്വാളിറ്റി, ബിൽഡു ക്വാളിറ്റി, വണ്ടി എടുക്കണോ വേണ്ടയോ, മെക്കാനിക്കൽ സൈഡിൽ വരുന്ന കമ്പ്ലയിന്റുകൾ, ഈ വാഹനം സാധാരണകാരന് പറ്റുമോ, കയ്യിന്നു കാശു പോവുന്ന കാര്യമാണോ, തുടഗിയ കാര്യങ്ങൾ വച്ച് വീഡിയോ ചെയ്യണെ....സബിൻ ഇക്ക. Etiose nda ഒരു വീഡിയോ chayyannna. അവതരണ ശൈലി👍👍👏👏✌️✌️👌👌...ഒരു സബിൻ fan...
Thanks man
റിവ്യൂ കണ്ടിട്ട് 2011 മോഡൽ സ്വിഫ്റ്റ് ഡിസൈർ പെട്രോൾ എടുത്തു 👌
Eppol engane und vani... 1year kayinittum
Correct Dzire 2014 vxi ഉപയോഗിക്കുന്നു... ഒരിക്കലും വഴിയിലാക്കിയിട്ടില്ല..
നരിയാണ്...
ഇതുവരെ മാറിയത് front suspension and engine mount, tire മാത്രം. 50k kms now
വളരെ ഉപകാരപ്രദമായ വീഡിയോ.. അഭിനന്ദനങ്ങൾ
Poli explain .maruti nikkunnavar polum ethram ariyan pada
Old model scorpio, sumo, tavera, qualis, sumo grande, ഈ വണ്ടികളെ കുറിച്ചുള്ള ഒരു combined review ചെയ്താൽ ഒരുപാട് പേർക്ക് ഉപകാരപ്രദമാകും.
Cheyyaam
ഷെഫീഖ് നിങ്ങൾ ഒരു വീഡിയോ ചെയ്യണം ഈ ഓൺഅതിൻറെ എല്ലാ കുറവുകളും എഞ്ചിൻ സംബന്ധമായും മറ്റുള്ള എല്ലാ ഭാഗങ്ങളും കൂടി ഒന്ന് ചെയ്യണം
Super ikka... very very useful video..... thanks alot........ iniyum നൂറു കണക്കിന് വീഡിയോസ് ചെയ്യാൻ ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ......
എന്റെ swift dzire VDI 2012 ❤️
Sir Inte reviews ellam enikku istamanu ellakaryangelum nalla pole paranju therum👌👌👌👌sir maruti eeco review cheyyamo Pls Pls
Toyota innova യെ കുറച്ചു ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദം ആയിരിക്കും.......
അതിന്റെ കൂടെ ഇക്കയുടെ garraage ഇൽ ചെയുന്ന Innova Type 4 converting video കൂടി ഇട്ടാൽ നന്നായിരുന്നു...... കാരണം
വണ്ടി ആരുടെയാണേലും കവർ ഊരി കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്😉
Automatic gearbox um manual gearbox തമ്മിൽ ഒരു വീഡിയോ ചെയ്യാവോ,? AMT നെഗറ്റീവും പോസിറ്റീവും ഒന്ന് ചെയ്യോ 🤩
Very good message happy thank you very much friend
ഒരിക്കൽ വീഡിയോ കണ്ടാൽ അവൻ സബ്സ്ക്രൈബ് ചെയ്തിരിക്കും പറഞ്ഞില്ലേലും അത്രയ്ക്കും വ്യക്തമായി ആണ് ബ്രോ കാര്യങ്ങൾ അവതരിപ്പിക്കുന്നത്
2007 swift head light used കിട്ടാൻ ഉണ്ടേൽ ഒന്ന് msg വിടണേ
Very good performance happy 22km mileage patrol b6
Ikka... Kia yude vandikal engana... Ekkayude abhipryathil... Oru video cheyth tharuo.. 😊
Siwft നെ കുറിച് പറയാമോ
Safety ozhivakiyal swift baki ella vandiyekallum super anu
വളരെ ഉപകരാപ്പെടുന്ന video
സെറ്റ് ഡിസൈർ വി ഡി ഐ നല്ല വണ്ടിയാണ് ഞാൻ 2010 മോഡൽ വണ്ടി ഇപ്പോഴും ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല ഇപ്പോൾ ഒരു ലക്ഷത്തി അറുപതിനായിരം കിലോമീറ്റർ ഓടി
We need to encourage this young man
gear ee same problem ende vandikkum und revers gear num second gearinum aanu problem ullath veeyan preyasamanu clucth remove cheythu randamathu chavittumbool preshnam illa
എനിക്ക് ചെറുതായിട്ട് തോന്നിയിട്ടുണ്ട്
but കാര്യമായിട്ടൊന്നും ഇല്ല
Genuine review .. vandikalude feature ariyunnathinekkal Sabinde Mechanical theory/explanation kaanan vendi aanu mikkavarun videos nokkarullathu.. keep going bro ,all the best :)
i10 magna kappa 2009 model aanu ente car. 12 years varunna May poorthi aakum. First hand vaangiyataanu. 80,000+ kms cover cheitu. 2 to 3 varshangal upayogikkan oru second hand car venam. Swift Dzire 2011 or later diesel vandi ningal suggest cheyyumo?
Very informative video thnks . I have 2011 model vdi
Ellam sammathikkam except built quality
Karanam Dzire njan kayinja 8 varshamayi obhayogikunnathanu
First model nalla build quality anu...new dezire utter flop on body w8
aliya kollam super ayitt ond
Sabin cheeta petrol dizirenu timingchain undoo undenkil eppozhaanu maateendathu 2009 moodel aanu
Congrats brother 🎉🎉🎉🎉🎉❤❤❤❤❤
ഇഷ്ടപ്പെട്ടു.. പുതിയ വണ്ടികൾ ഇറങ്ങുമ്പോൾ തന്നെ review ചെയ്യു... പുതിയ വണ്ടികൾ review ചെയ്യുന്ന മര്യാതക്കുള്ള ഒരു channel മലയാളത്തിൽ ഇല്ല.
നിങ്ങളുടെ ആത്മാർത്ഥത കൊണ്ടും സ്നേഹംകൊണ്ടു ഞങൾ ഉണ്ട് support ചെയ്യാനും , famous ആക്കാനും
keep in touch..love youu
😍😍😍😍😍
Etiyos Gd 2012.13 athine kurichu oru video edumo
ഞാനും subscribe ചെയ്തു.
നല്ല അവതരണം.
മിഡിൽ ക്ലാസ് ഫാമിലിക്ക് പറ്റിയ പെട്രോൾ വാഹനം ഏതാണ് നല്ലത്.average 5 Lack
Swift dizair 2013,2014, 2015 engana vandi engana
Ok, bt body athra strong alla.
ചേട്ടാ പുതിയ BS 6 വണ്ടിക്കും ഇതിനും തമ്മിൽ എന്താണ് വെത്യാസം. എൻജിൻ വ്യത്യാസമില്ലേ. ഇപ്പോൾ വരുന്ന എൻജിനും പഴയ എൻജിനും തമ്മിലുള്ള വ്യത്യാസം ഒന്ന് വിവരിക്കാമോ.
Kothipikkalle....kothiyagunnu oodikkan...
2012 model swift dzire vxi... 1 lakh kilometer odiya vandikk ethra rate varum
Bro, suzuki sx4 edukamo, alla Swift dizier ethanu best please reply . Or video cheiyu. Thankyou
എന്റെ swift dizire ആണ്. ഗീയർ ഡൗണ് ചെയ്‌കുമ്പോൾ 3 to 2 ഈ പറയുന്ന കുഴപ്പം ഉണ്ട്
സൂപ്പർ റിവ്യൂ
ഏത് മോഡൽ ആണ് കൂടുതൽ നല്ലത്
Swift Dzire Toyota Etios ഈ രണ്ട് മുതലും 2023 ലും മാർക്കറ്റിൽ കിട്ടാനില്ല എന്നതാണ് സത്യം 😮
നല്ല അറിവ്
Ee paranja kaaryangal Ella dezire num baathakamano allenkil 1st generation dezire mathramano?
എന്റെ വണ്ടി 2014 മോഡൽ dzire ആണ് അതിൽ first മോഡൽ ക്ലസ്റ്റർ ചെയ്യാൻ പറ്റുമോ rpm മീറ്റർ ഉൾപ്പടെ
അതുപോലെ നിലവിൽ 1,25,000km ആയി ടൈമിംഗ് ചെയിൻ മാറിയിട്ടില്ല അത് എപ്പോൾ മാറണം
Low maintenance കാറുകളുടെ video cheiyyamo
Etiosinea kurach our vidio cheyumoo
Hai friend bs6 petrol VXi Dzire perfect OK
ചേട്ടാ Ertiga കുറിച്ച് ഒരു വീഡിയോ ഇടുവോ smart Hybrid Ertiga.. 2019 model
Yes
Best engine oil for dezire vdi ? Brand
കാറുകളുടെ എൻജിനെ പറ്റി പറയുമ്പോൾ, വാട്ടർ കൂൾഡ് എന്ന് എടുത്ത് പറയേണ്ട ആവശ്യമുണ്ടോ.
നിലവിൽ ഒരു കാറിന്റെയും എൻജിൻ എയർ കൂൾഡ് അല്ലല്ലോ .
ആദ്യകാല porshe, beetle എൻജിനുകൾ ഒഴിച്ചു നിർത്തിയാൽ.
Nalla oru combact suv parayamo, baleno,venue,breza,ecosprt,nexon etha nalla option suggest cheyyamo
Naatil vannu vagananu
Hyundai creta
ഹായ് ഇക്കാ 2019 മോഡൽ ഡിസയർ ഒരു ഫുൾ വീഡിയോ ചെയ്യാമോ
ചേട്ടാ അടിപൊളി.. കട്ട സപ്പോർട്ട്
നിസാൻ സണ്ണിയെ കുറിച്ച് ഒന്നു പറയാമോ
സണ്ണിയേ കുറിച്ച് എന്ത് പറയാനാ ബ്രോ😉
Ikka ithinte new version petrol vandi vangi vvt type but milage problem deselum ithum tammilulla vyatasam engane
Maruthi vehicle safety karyathil pora ennu thinnunnu oru cheriya accident undayal polum valiya damage varunnu .Enthanu ikkante abhipraayam
ഞാൻ ആഗ്രഹിച്ചുള്ള വീഡിയോ ,,Dezire,, ഇനിയും വളരെയധികം ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കട്ടെ .2010 മോഡലും 2015 മോഡലും എഞ്ചിൻ ഒന്നാണോ ,, മൈലേജ് സൈമാണോ
Yes bro
Fiat engine thanneyano...???
Atho matamundo???
Chevrolet beat diesel ne patti oru video chai ikkaa
Dzire, 2016 model, LXI, 60000km... Price last 3.80L...
Ee vila ok ano chetta... Onnu vegam parayamo
Chetta 2008 model wagonr ne kurichonnu parayyavo
I20 2009 magna petrol edukkan aahgrahikunu njan vandiye patti ariyavunnavar aanel onnu paranjutgaramo
അടിപൊളി വീഡിയോ 👌👍
Volkswagen ,Skoda car kurich reviews idu bro??
Nissan Micra 2016 CVT automatic enthanu Abhiprayam..
Arkenkilum Ariyamoo..
Pls review innova's engine related issues and tips and tricks to maintain it good
Ente kayil und swift dzire 2012 model adipoli vandi aanu
Hi bro kodukkunnundo
വണ്ടിക്ക് പേര് പോലും ഇട്ടു വിളിക്കുന്ന ലെ ഞാൻ 😍😍
Swift dezire 2009 petrol mileage?
Ikkaaaaaaaaa nigal pwoliyaaaa👌👌👌
Engine oil വീട്ടിൽ നിന്ന് check ചെയ്യുന്ന രീതി . നമുക്കു മനസ്സിലാകും എഞ്ചിൻ ഓയിൽ change ആയിരിക്കുന്നു എന്ന്?
എൻറെ അടുത്തുണ്ട് 2015 model വണ്ടി
2012....swift dzire yethra kodukkam.... Nalla vandiyanu
Price yethra kodukkam
steering nalla tight anu athentha broo🙂
Etios diesel ne patti oru vedio cheyyu chetta
Indigo manza review cheyyamo?❤️
Manza review cheythittund
Kollaaam..go ahead..🥰
Heating coil മാറുന്നത് എത്ര കിലോമീറ്റർ ഇൽ ആണ്? മാറുമ്പോ 4 എണ്ണം ഒരുമിച്ചു മാറണം എന്ന് ഉണ്ടോ?
Agane km il maranm ennilla ath pokumpol ann marandath . Poyath mathrm maram allagil 4m matti kalayam
4 um orumich marunnatha better, angane chethite enike long lasting ane. Pine first time edukumbo heat chethe edukan sremikuka, On aye heat aya engine anel no issues
Wagnar 2012 മോഡൽ വീഡിയോ ച്ചയാമോ..
Flood vandikal engane terichariyan pattum.Atine kurich video cheyyumo
Yes bro
ചേട്ടാ കാറിന്റെ airfilter,പ്ലഗ്, fuelfilter, gear oil. ഇതെക്കെ എത്ര കിലോമീറ്റർ ആകുമ്പോൾ ആണ് മാറേണ്ടത് എന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
Cheyyaam
Bro qurterjet വണ്ടി എന്ന് എങ്ങനെ മനസിലാക്കും . ഈ വണ്ടിയുടെ gearbox cingneser മാറുന്നതിനു ലേബർ spare ടോട്ടൽ എത്ര ആകും എന്ന് പറയാമോ . ഇലക്ട്രോണിക് പമ്പിന്റേം price പറയണേ .
Bro tata vista, manza , zest, bot. Ee vandikal diesel model ellam q jet annn. Pinne maruthiyil varunthm same engine thane ann cheriya mattgal und enn ollu
താങ്ക്സ് sabin