ഇപ്പോഴും നിങ്ങൾക്ക് മനസ്സിലായില്ലേ കൊച്ചിയിലുള്ളവർ ആരും നിക്കറിടാറില്ല എന്ന് തോന്നുന്നത് അതുകൊണ്ടാണ് കൊച്ചി വിടാതെ അവിടെത്തന്നെ നിൽക്കുന്നത്..കൊച്ചിയിലെ എല്ലാവർക്കും നിക്കർ ആയതിനുശേഷം മറ്റുള്ള ജില്ലകളിലേക്ക് പോകുന്നതാണ് എന്ന് പ്രത്യേകം പറയാൻ പറഞ്ഞു
ഇന്നത്തേ എപ്പിസോഡ് വളരെ നന്നായിരുന്നു. പാർട്ടിസെപ്പൻ്റ്സും മികച്ച അഭിപ്രായം പറഞ്ഞു. സത്യത്തിൽ മറ്റു പല യൂട്യൂബ് ചാനലും കണ്ടുമടുത്തിരിക്കയാണ്.ഈ ചാനൽ കലക്കി. സ്കോഡയുടെ ഡീലർ കസ്റ്റമറുടെ Comlaint മുഖവിലയ്ക്കെടുത്തതു കേട്ടപ്പോൾ സന്തോഷം തോന്നി.
Ciaz പാവപെട്ടവന്റെ sedan ആണ്..Dont expect much from it.. Milage and maintenance cost economical compared to other sedans..spacious interior.. Nice exterior design..i love it and dont wish to sell it..
അത് ബൈജുവും evm മുതലാളിയും സുഹൃത്ത് ആയത് കൊണ്ടും, ഈ പ്രോഗ്രാമിന് കൂടുതൽ കാഴ്ചക്കാർ ഉള്ളതുകൊണ്ടും ആണെന്ന് ഉറപ്പ് evm നെ പറ്റി ധാരാളം പരാതികൾ ഉണ്ട്. genuein പരാതികൾ പോലും അവർ പരിഹരിച്ചു കൊടുക്കുന്നില്ല.
ആദ്യമായി ഒരു IMT വാഹനം Rapid Fire ൽ വന്നു എന്നതാണ് ഇന്നത്തെ പ്രത്യേകത. 🚘 Ciaz ഉം ആയി വന്ന ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ഒരിക്കലും ഒരു ജപ്പാനീസ് വാഹനത്തിൽ യൂറോപ്യൻ വാഹനത്തിൽ നിന്നും കിട്ടുന്ന ആ ഒരു സേഫ്റ്റി ഫീൽ കിട്ടില്ല എന്നത് വസ്തുതയാണ്. 🚘Ciaz ഒരു നല്ല വാഹനം ആണെങ്കിലും മാരുതിയുടെ മറ്റ് വാഹനങ്ങൾ പോലെ തന്നെ Safety ഒരു പ്രശ്നം തന്നെയാണ്. മറ്റെല്ലാകാര്യങ്ങളും നോക്കിയാൽ ഇതൊരു നല്ല വാഹനം ആയിരുന്നു അക്കാലത്ത്. ആദ്യമായി ഇന്ത്യയിൽ Mild Hybrid കൊണ്ടുവന്നതും ഈ സെഗ്മെന്റിൽ ആദ്യമായി Projector Headlamp കൊണ്ടു വന്നതും Ciaz ആയിരുന്നു. നല്ല ഇന്റീരിയർ സ്പേസ് കൂടാതെ പിൻ സീറ്റിൽ അക്കാലത്തെ BMW 5 സീരിയസിനോട് ഉപമിക്കാവുന്ന അത്രയും ലെഗ് സ്പേസ്, Comfort, വലിയ Boot space എന്നിവയൊക്കെ ഉണ്ട്. 2018 ന് ശേഷം Ciaz ന്റെ ഒരു പുതിയ മോഡലും വന്നില്ല എന്നത് ഒരു പോരായിമയാണ്. ബൈജു ഏട്ടാ, 😊 Rapid Fire ന്റെ കഴിഞ്ഞ എപ്പിസോഡ് Part 9 എന്നതിനു പകരം Part 8 എന്നായിരുന്നു കൊടുത്തിരുന്നത് എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. അത് കണ്ടിരുന്നോ എന്നറിയില്ല. 🤗 ഏതായാലും ഇന്ന് കൃത്യമായി തന്നെ Part 10 എന്ന് കൊടുത്തിട്ടുണ്ട് എന്നതിൽ ഏറെ സന്തോഷം 😊.
@@stylesofindia5859 ഇപ്പോൾ പുതിയ baleno വന്നത് കൊണ്ടും 2018 ഓഗസ്റ്റിന് ശേഷം പുതിയ ciaz വരാത്തത് കൊണ്ടും ഇപ്പോൾ ആണെങ്കിൽ അതെ. But ഇപ്പോഴും കുറച്ചുകൂടി സേഫ്റ്റി ciaz ന് തന്നെയാണ്. Asia NCAP ൽ 4 സ്റ്റാർ ഉണ്ട് ciaz ന്. ഒരു യൂറോപ്യൻ കാർ ഓടിച്ച ഒരാൾക്ക് അത് മനസ്സിലാകില്ലെങ്കിലും ( ജപ്പാനീസ് വാഹനങ്ങളെക്കാൾ സേഫ്റ്റി, നിർമ്മാണനിലവാരം എന്നിവ യൂറോപ്യൻ വാഹനങ്ങൾക്കുണ്ട് ) Baleno ഓടിച്ചവർക്ക് മനസ്സിലാകും. പോരാത്തതിന് Baleno യെക്കാൾ കൂടുതൽ ഇന്റീരിയർ സ്പേസ്, Road grid, Boot Space എന്നിവയും ഉണ്ട്.
ഒരു പാട് ഉപകാരപെടുന്ന പരിപാടിയാണ്ഇത് വണ്ടികളെ കുറിച്ച് ഒരു പാട് വിവരങ്ങൾ അറിയുവാൻ പറ്റുന്നുണ്ട് വാഹനം ഉപയോഗിക്കുന്നവരുടെ പാരാതിയും പരിഹരിക്കപെടുന്നുണ്ട്👍👍👍👍👍
In one of the videos of Mr.Santosh George Kulangara had said, Kerala will become an old age home. Young blood are moving abroad. Really a dangerous situation.
Ciaz ന്റെ ഉള്ളിൽ ലോ ക്വാളിറ്റി plastics ഒക്കെ ആണെങ്കിലും.. മാരക mileage ആണ്..6 വർഷമായി ഉപയോഗിക്കുന്നു.. എംസി റോഡിൽ ഒക്കെ 28 to 30 മൈലേജ് കിട്ടുന്നുണ്ട്
😊 ciaz ന്റെ ഹെഡ് ലാമ്പ് ലോ ഭീമിൽ (Dim light) ഇട്ട് പോകുമ്പോൾ വെളിച്ചം എങ്ങനെയുണ്ട്? എനിക്ക് മറ്റ് വാഹങ്ങൾ, (മാരുതിയുടേത് ഉൾപ്പെടെ) ലോ ഭീമിൽ ഉപയോഗിച്ചപ്പോൾ ciaz ന്റെ ഹെഡ് ലാമ്പ് ലോ ഭീമിൽ മറ്റ് വാഹനങ്ങളെ അപേക്ഷിച്ചു വെളിച്ചം കുറവായി അനുഭവപ്പെട്ടിട്ടുണ്ട്. അത് ആ ഒരു വാഹനത്തിന്റെ മാത്രം പ്രശ്നം ആയിരുന്നോ എന്നറിയാൻ ആണ്.
മൈക് തിരിച്ചു വാങ്ങുന്നതു remove ചെയ്തത് പോലെ ചെറിയ ഗിഫ്റ്റ് തെരാം എന്ന് പറയുന്നത് remove ചെയ്തു just handover ചെയുന്നത് മത്രേം കാണിച്ചാൽ കുറച്ചുകൂടെ നന്നാകും എന്ന് തോനുന്നു
Skoda യെ പറ്റിയുള്ള വീഡിയോ കണ്ടപ്പോ ഇത്രയും ചെറിയ ഒരു കാര്യം പോലും ശെരിയാക്കാൻ പറ്റാത്ത അവരുടെ സർവീസിനുള്ള പണിയാണെന്ന് മനസ്സിലായി. വളരെ നല്ല കാര്യം. എത്ര നല്ല build quality ഉണ്ടെങ്കിലും സർവീസ് മോശമായാൽ പിന്നെ ജനങ്ങൾ അങ്ങോട്ട് തിരിഞ്ഞു നോക്കില്ല.
Adipoli episode aan rapid fire.....enikk favrt one ....aayittlla oru episode aan iniyum orupad vedeos pretheekshikkunnu sir.....sir ithinidunna effortin valare nanthi👌👌👌✌✌✌✌✌😄😄😄
I know opinions differ. But I have driven through 2 fords for last 15 years. Now switched over to Maruti CIAZ petrol Automatic. Though the Ford are a different class apart in sturdiness,the CIAZ feels safe and has a supple ride. The same CIAZ has been sold under Toyota (Alivia) badge in some markets, I understand.
ബിന്ദു ടീച്ചർ പറയുന്ന പോലെ ഞങ്ങൾക്ക് നിങ്ങളുടെ അത്രയും വിവരമില്ലാത്തതു കൊണ്ടായിരിയ്ക്കാം. അധികം വലിപ്പമില്ലാത്ത ഓട്ടോമാറ്റിക്ക് കാറിൽ തൃപ്തിപ്പെടുന്ന സ്വഭാവക്കാരായിരിയ്ക്കും 60 ശതമാനം സ്ത്രീകളും എന്നു എനിയ്ക്കു തോന്നുന്നു.😊 എന്തായാലും ഈ പരിപാടി (Rapid Fire) കേമം തന്നെ .all the best
ഓട്ടോമാറ്റിക് കാറുകൾ ടോയ് കാർ യൂസ് ചെയ്യുന്ന പോലെയാണല്ലോ ഇവനൊക്കെ എവിടുന്നു വരുന്നു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് പോലും നമ്മുടെ നാട്ടിലുള്ള ഒരു കുഴപ്പമാണ് ഇത് വിദേശരാജ്യങ്ങളിൽ എന്തിന് ഇവിടെ ദുബായിൽ വരെ ടൈലർ ബസ് ഓക്കേ ഓട്ടോമാറ്റിക്കൽ ഗിയർ ഉള്ളതാണ് ഇറങ്ങുന്നത്
2017ൽ വാങ്ങിയ Maruti Baleno യുടെsteering column രണ്ടാമത്തെ സർവീസിനു മുന്നെ തന്നെ തകരാറായിdoor handle ന്റെ ഒട്ടിപ്പും ഇളകി പോയി ഇപ്പോൾ gear knob പിണ്ണാക്ക് പൊടിയും പോലെ പൊടിഞ്ഞു Antenna യും ഇതുപോലെതന്നെ പൊടിഞ്ഞു door ന്റെ സൈഡിലുള്ള upholstery കറുത്ത cloth എല്ലാം ഇളകി ആകെ ഓടിയത് 62000 കി.മീ.ഇതിനുമുൻപ് 2001 ൽ വാങ്ങിയ maruti 800 യാതൊരു പ്രശ്നങ്ങളുമില്ലാതെ 2017 വരെ ഉപയോഗിക്കാൻ പറ്റിയതുകൊണ്ട് എനിക്കു പറ്റിയ അബദ്ധമാണ് ബെലേനോ.പെയിന്റ് quality യും മോശം.മറ്റു കാര്യങ്ങൾ എൻജിൻ പെർഫോർമൻസ് mileage സർവീസ് cost തുടങ്ങിയവ കുഴപ്പമില്ല ഇനി രണ്ടാമതൊന്ന് ആലോചിക്കാതെ മാരുതി വാങ്ങില്ല ആർക്കും സജസ്റ്റ് ചെയ്യുകയുമില്ല.
ഓരോ 20,000 km ലും സ്റ്റിയറിംഗ് റോഡ് മാറേണ്ടി വരുമെന്നതാണ് മാരുതിയുടെ ഇപ്പോഴത്തെ പ്രധാന തകരാർ Rs. 17,000/- അത് മാറുന്നതിനും + സർവീസ് ചെലവ് അധികമായി വരും
Thank you chetta for the reply Njan kure comments ittitindu first time aanu reply kittunnathu… I’m a big fan of u….eppozhenkilum kaanan bhagyam undaakumennu vicharikkunnu…!
Swift ബിൽഡ്ക്വാളി കുറവാണ് അതായത് ഈ സെഗ്മെന്റിൽ ഉള്ള മറ്റു വാഹനങ്ങൾ compare ചെയ്യുമ്പോൾ വളരേ കുറവാണ് പുതിയതായി ഇറങ്ങുന്നത് segment മാറിയിട്ടുണ്ട് ഹൈബ്രിഡ് ആയതു കൊണ്ട് വില കൂടുതലാണ് എന്ന് തോന്നുന്നു
രണ്ടര ലക്ഷം മൂന്നുലക്ഷം രൂപയ്ക്ക് പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിൽനിന്നും രജിസ്ട്രേഷൻ ആവശ്യമില്ലാത്ത Vintege കാറുകളുടെ രൂപത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടാക്കി വിൽക്കുന്നുണ്ട് ഒരെണ്ണം വാങ്ങിയാൽ കൊള്ളാമെന്നുണ്ട് ബൈജു ചേട്ടൻറെ വിലയേറിയ അഭിപ്രായം അറിഞ്ഞിട്ട് വേണം തീരുമാനിക്കാൻ എന്ന് ശരീഫ് ദുബായ്
ആദ്യം വന്ന സുഹൃത്ത് സ്വിഫ്റ്റ് മാറ്റി കിയ സോനട്ട് വാങ്ങാൻ ഉണ്ടായ കാരണം സേഫ്റ്റി ആണെന് പറഞ്ഞു. എന്നാൽ മരുതിയേക്കാൾ സേഫ്റ്റി കിയക് ഉണ്ട് എന്ന് തോന്നാൻ കാരണം ഒന്നും കാണുന്നില്ല. കിയയുടെ സോനട്ടിനേകൾ വലുതും വില കൂടിയതും ആയ സെൽടോസ് പോലും സേഫ്റ്റി റേറ്റിംഗ് 3 ആണ്. ചൈൽഡ് സേഫ്റ്റി വെറും 2ഉം. മരുതിയേക്കാൾ മികച്ച ഇന്റീരിയർ ക്വലിട്ടി ഉണ്ട് എന്നല്ലാതെ കിയ സോനട്ട് സഫ്റ്റിയിൽ മികച്ചത് ആണെന് വിചാരിക്കാൻ ഒരു കാരണവും ഇല്ല. അങ്ങിനെ നോക്കിയാൽ 4 സ്റ്റാർ റേറ്റിംഗ് ഉള്ള ബ്രെസ്സ സോണറ്റിനേകാൽ ഒരു നല്ല ഓപ്ഷൻ ആയിരുന്നു.
സ്കോഡ ഉപഭോക്താവിന് പ്രശ്നം പരിഹരിക്കാന്‍ താങ്കളുടെ വീഡിയോ ഉപഹാര പെട്ടതില്‍ അഭിനന്ദനങ്ങള്‍
Rapid fire super….. പനമ്പള്ളി നഗറിൽ മാത്രമല്ല നിക്കറിടുന്ന car owners ഉള്ളതെന്ന് വല്ലപ്പോഴും ഓർക്കണമെന്നൊരപേക്ഷയുണ്ട്😊
ഇപ്പോഴും നിങ്ങൾക്ക് മനസ്സിലായില്ലേ കൊച്ചിയിലുള്ളവർ ആരും നിക്കറിടാറില്ല എന്ന് തോന്നുന്നത് അതുകൊണ്ടാണ് കൊച്ചി വിടാതെ അവിടെത്തന്നെ നിൽക്കുന്നത്..കൊച്ചിയിലെ എല്ലാവർക്കും നിക്കർ ആയതിനുശേഷം മറ്റുള്ള ജില്ലകളിലേക്ക് പോകുന്നതാണ് എന്ന് പ്രത്യേകം പറയാൻ പറഞ്ഞു
Morning time il ആണ് റിവ്യൂ എടുക്കുന്നത്,
Apol കൂടുതൽ പേരും ജോഗിങ് ഓർ വാക്കിംഗ് കഴിഞ്ഞ് വരുന്നതയിരിക്കാം
S and b
shorts and flip flops. What game are they playing
@shyam badminton.
ഇന്നത്തേ എപ്പിസോഡ് വളരെ നന്നായിരുന്നു. പാർട്ടിസെപ്പൻ്റ്സും മികച്ച അഭിപ്രായം പറഞ്ഞു. സത്യത്തിൽ മറ്റു പല യൂട്യൂബ് ചാനലും കണ്ടുമടുത്തിരിക്കയാണ്.ഈ ചാനൽ കലക്കി. സ്കോഡയുടെ ഡീലർ കസ്റ്റമറുടെ Comlaint മുഖവിലയ്ക്കെടുത്തതു കേട്ടപ്പോൾ സന്തോഷം തോന്നി.
Ciaz പാവപെട്ടവന്റെ sedan ആണ്..Dont expect much from it.. Milage and maintenance cost economical compared to other sedans..spacious interior.. Nice exterior design..i love it and dont wish to sell it..
Spacious interior 😂
ഈ വീഡിയോ കണ്ടിട്ട് service centers അവരുടെ faults clear ചെയ്യുന്നു എന്ന് കേൾക്കുന്നത് വളരെ സന്തോഷം ആണ് 👌
അത് ബൈജുവും evm മുതലാളിയും സുഹൃത്ത് ആയത് കൊണ്ടും, ഈ പ്രോഗ്രാമിന് കൂടുതൽ കാഴ്ചക്കാർ ഉള്ളതുകൊണ്ടും ആണെന്ന് ഉറപ്പ്
evm നെ പറ്റി ധാരാളം പരാതികൾ ഉണ്ട്. genuein പരാതികൾ പോലും അവർ പരിഹരിച്ചു കൊടുക്കുന്നില്ല.
ആദ്യമായി ഒരു IMT വാഹനം Rapid Fire ൽ വന്നു എന്നതാണ് ഇന്നത്തെ പ്രത്യേകത.
🚘 Ciaz ഉം ആയി വന്ന ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ഒരിക്കലും ഒരു ജപ്പാനീസ് വാഹനത്തിൽ യൂറോപ്യൻ വാഹനത്തിൽ നിന്നും കിട്ടുന്ന ആ ഒരു സേഫ്റ്റി ഫീൽ കിട്ടില്ല എന്നത് വസ്തുതയാണ്. 🚘Ciaz ഒരു നല്ല വാഹനം ആണെങ്കിലും മാരുതിയുടെ മറ്റ് വാഹനങ്ങൾ പോലെ തന്നെ Safety ഒരു പ്രശ്നം തന്നെയാണ്. മറ്റെല്ലാകാര്യങ്ങളും നോക്കിയാൽ ഇതൊരു നല്ല വാഹനം ആയിരുന്നു അക്കാലത്ത്. ആദ്യമായി ഇന്ത്യയിൽ Mild Hybrid കൊണ്ടുവന്നതും ഈ സെഗ്മെന്റിൽ ആദ്യമായി Projector Headlamp കൊണ്ടു വന്നതും Ciaz ആയിരുന്നു. നല്ല ഇന്റീരിയർ സ്പേസ് കൂടാതെ പിൻ സീറ്റിൽ അക്കാലത്തെ BMW 5 സീരിയസിനോട് ഉപമിക്കാവുന്ന അത്രയും ലെഗ് സ്പേസ്, Comfort, വലിയ Boot space എന്നിവയൊക്കെ ഉണ്ട്.
2018 ന് ശേഷം Ciaz ന്റെ ഒരു പുതിയ മോഡലും വന്നില്ല എന്നത് ഒരു പോരായിമയാണ്.
ബൈജു ഏട്ടാ, 😊 Rapid Fire ന്റെ കഴിഞ്ഞ എപ്പിസോഡ് Part 9 എന്നതിനു പകരം Part 8 എന്നായിരുന്നു കൊടുത്തിരുന്നത് എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. അത് കണ്ടിരുന്നോ എന്നറിയില്ല. 🤗 ഏതായാലും ഇന്ന് കൃത്യമായി തന്നെ Part 10 എന്ന് കൊടുത്തിട്ടുണ്ട് എന്നതിൽ ഏറെ സന്തോഷം 😊.
Athupola Japanese vandi yuda engine durability orikalu Jerman vandi ku kittila
@@aswinas464 Yes
സിയാസിലും നന്ന് ബലേനോ തന്നെ
@@stylesofindia5859 ഇപ്പോൾ പുതിയ baleno വന്നത് കൊണ്ടും 2018 ഓഗസ്റ്റിന് ശേഷം പുതിയ ciaz വരാത്തത് കൊണ്ടും ഇപ്പോൾ ആണെങ്കിൽ അതെ. But ഇപ്പോഴും കുറച്ചുകൂടി സേഫ്റ്റി ciaz ന് തന്നെയാണ്. Asia NCAP ൽ 4 സ്റ്റാർ ഉണ്ട് ciaz ന്. ഒരു യൂറോപ്യൻ കാർ ഓടിച്ച ഒരാൾക്ക് അത് മനസ്സിലാകില്ലെങ്കിലും ( ജപ്പാനീസ് വാഹനങ്ങളെക്കാൾ സേഫ്റ്റി, നിർമ്മാണനിലവാരം എന്നിവ യൂറോപ്യൻ വാഹനങ്ങൾക്കുണ്ട് ) Baleno ഓടിച്ചവർക്ക് മനസ്സിലാകും. പോരാത്തതിന് Baleno യെക്കാൾ കൂടുതൽ ഇന്റീരിയർ സ്പേസ്, Road grid, Boot Space എന്നിവയും ഉണ്ട്.
@@neeradprakashprakash311 ഞാൻ രണ്ടും ഓടിച്ചിരുന്നു കൂടുതൽ ഇഷ്ടപ്പെട്ടത് ബലേനൊ എന്ന് തോന്നി ഭാര്യക്ക് വേണ്ടി വാങ്ങി ലേഡീസിന് ബെറ്റർ
9:45 അതാണ് മാരുതിയുടെ വിജയം സാധാരണക്കാർക്കും ഒതുങ്ങുന്ന രീതിയിലുള്ള സർവീസ് കോസ്റ്റും പാർട്സിന്റെ വിലയും പിന്നെ സുഖകരമായ യാത്രയും
Exactly
Honda service cost kurava
@@salmanfaris3742 കേരളത്തിലെ എല്ലാ ജില്ലയിലും ഇല്ലല്ലോ
@@Sunilpbaby 🙄🙄🙄🙄
@@salmanfaris3742 hondayo maruthiye vech nokumbo service coast kooduthala athepole spare parts kitanum pada... But elam quality sadhanama
ഞാൻ വീഡിയോ കണ്ടില്ല. പക്ഷെ ആരെ വെറുപ്പിക്കേണ്ടി വന്നാലും ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞല്ലോ. ആ manliness ആ attitude... hats off......
സ്വന്തമായി കാർ ഇല്ലെങ്കിലും യൂസർ റിവ്യൂ കാണുന്ന ഞാൻ...
അത് കാർനോട് ഉള്ള ഇഷ്ടം കൊണ്ട് ❤
ഞാനും.
ഞാനും
ഞാനും 🙂
Njanum
വാങ്ങുന്നത് വരെ നമുക്ക് റിവ്യൂ കൂടുതൽ ഇഷ്ടപ്പെടും. വാങ്ങിക്കഴിഞ്ഞാൽ "ഇനി കേട്ടിട്ടെന്തിനാ" എന്നൊരു നിർവ്വികാരതയാ.
ഒരു പാട് ഉപകാരപെടുന്ന പരിപാടിയാണ്ഇത് വണ്ടികളെ കുറിച്ച് ഒരു പാട് വിവരങ്ങൾ അറിയുവാൻ പറ്റുന്നുണ്ട് വാഹനം ഉപയോഗിക്കുന്നവരുടെ പാരാതിയും പരിഹരിക്കപെടുന്നുണ്ട്👍👍👍👍👍
The RENO KWID appears to be a newcomer to this segment, and its owner is reportedly quite pleased with their vehicle.
ellavarkum upayogapedunnundu innu kelkunnathil santhosham 👍
Safety aanu priority enkil enthina Sonet eduthathu...Nexon, XUV 300 would have been better choice..
Correct.. not the right choice when safety is priority.
affordability. nexon ഒക്കെ around 20 ആകില്ലേ. mahindra ആയാലും ആ range വരും.. xuv 300 ഒക്കെ ചെറിയ വണ്ടി അല്ലെ...
In one of the videos of Mr.Santosh George Kulangara had said, Kerala will become an old age home. Young blood are moving abroad. Really a dangerous situation.
Ciaz ന്റെ ഉള്ളിൽ ലോ ക്വാളിറ്റി plastics ഒക്കെ ആണെങ്കിലും.. മാരക mileage ആണ്..6 വർഷമായി ഉപയോഗിക്കുന്നു.. എംസി റോഡിൽ ഒക്കെ 28 to 30 മൈലേജ് കിട്ടുന്നുണ്ട്
😊 ciaz ന്റെ ഹെഡ് ലാമ്പ് ലോ ഭീമിൽ (Dim light) ഇട്ട് പോകുമ്പോൾ വെളിച്ചം എങ്ങനെയുണ്ട്?
എനിക്ക് മറ്റ് വാഹങ്ങൾ, (മാരുതിയുടേത് ഉൾപ്പെടെ) ലോ ഭീമിൽ ഉപയോഗിച്ചപ്പോൾ ciaz ന്റെ ഹെഡ് ലാമ്പ് ലോ ഭീമിൽ മറ്റ് വാഹനങ്ങളെ അപേക്ഷിച്ചു വെളിച്ചം കുറവായി അനുഭവപ്പെട്ടിട്ടുണ്ട്. അത് ആ ഒരു വാഹനത്തിന്റെ മാത്രം പ്രശ്നം ആയിരുന്നോ എന്നറിയാൻ ആണ്.
വല്ല സൈക്കിൾ ഇനും കൊണ്ടിടിച്ചാൽ പടമായ് ചുവരിൽ ഇരിക്കാം
@@Tutelage810 അനുഭവം ഉണ്ടെന്ന് തോന്നുന്നു. സൈക്കിളിന് എന്ത് കൊണ്ടിടിച്ചാലും പടമായി ചുവരിൽ ഒട്ടിക്കേണ്ടിവരും.
@@Tutelage810 ഇത്രകാലം ജീവിച്ചിരിക്കാം എന്നാർക്കും വാക്കൊന്നും കൊടുത്തിട്ടില്ല..
ആ വഴിയിൽ കിടന്ന ഓല സൈഡിലേക്ക് മാറ്റി ഇട്ട ചേട്ടൻ ഇരിക്കട്ടെ ഒരു സല്യൂട്ട്..
മൈക് തിരിച്ചു വാങ്ങുന്നതു remove ചെയ്തത് പോലെ ചെറിയ ഗിഫ്റ്റ് തെരാം എന്ന് പറയുന്നത് remove ചെയ്തു just handover ചെയുന്നത് മത്രേം കാണിച്ചാൽ കുറച്ചുകൂടെ നന്നാകും എന്ന് തോനുന്നു
Skoda യെ പറ്റിയുള്ള വീഡിയോ കണ്ടപ്പോ ഇത്രയും ചെറിയ ഒരു കാര്യം പോലും ശെരിയാക്കാൻ പറ്റാത്ത അവരുടെ സർവീസിനുള്ള പണിയാണെന്ന് മനസ്സിലായി. വളരെ നല്ല കാര്യം. എത്ര നല്ല build quality ഉണ്ടെങ്കിലും സർവീസ് മോശമായാൽ പിന്നെ ജനങ്ങൾ അങ്ങോട്ട് തിരിഞ്ഞു നോക്കില്ല.
വണ്ടിക്കു 5 ഇൽ 5 ആണ് യൂസർ കൊടുത്തത്
l
എത്ര വണ്ടി കൾക്ക് ആ റേറ്റിംഗ് കിട്ടും
നരി ആണ് ആ കാർ.
Adipoli episode aan rapid fire.....enikk favrt one ....aayittlla oru episode aan iniyum orupad vedeos pretheekshikkunnu sir.....sir ithinidunna effortin valare nanthi👌👌👌✌✌✌✌✌😄😄😄
അണ്ണന്റെ ഷഡി കച്ചവടം വല്ലാതെ പുരോഗമിക്കുന്നുണ്ട് 😂🎉
Very genuine review of ciaz exact same experience with me too
Indian വണ്ടിയായ XUV500 നെ കുറവുകൾ ഉണ്ടെങ്കിലും അതിനെ promot ചെയ്ത് കാണിച്ച വ്യക്തിക്ക് ഒരു Big salute 🫡
ഇന്നത്തെ മികച്ച കസ്റ്റമർ ആയി Mahindra 5OO കസ്റ്റമർ തിരഞ്ഞെടുത്തിരിക്കുന്നു
Baiju Sir, Hopefully the green line episode is not paid promotion?
നല്ല ഇന്റർവ്യൂ . ബിന്ദു മാം നെ കണ്ടത് സന്തോഷം🎉
KIA SONET പൊളിയാണ്.. എങ്കിലും MAHINDRA XUV കസ്റ്റമർ വിശദമായി അഭിപ്രായങ്ങൾ പറഞ്ഞു ❤❤👍
സേഫ്റ്റി ആണ് മുഖ്യമെങ്കിൽ volkswagen tiguan എടുത്താൽ പോരായിരുന്നോ...
Ennal safety ellathe vandi erakkathirunnal pore. Ororutharde abhiprayam alle avar parayunne . Appo odane ath edutha pore eth edutha pore ennoke choikkunnathile yukthi enthanu .
Pocket Kali agum ennum ariyam maruti avumbo enghanea enkenkilum poyikkolum ariyam vandi edthittt chumma kutttam parayunna alkkar
Safety aanu mukhyamwnkil veettil thanne irunna pore?
edukan nerathu safety illannu aarum parayillaloww …. offers and features alla parayunna … upayoghichu kazhiyumbo alla manasilavunna ??
@@arunantony6365 test drive cheyyannam chummathea sales man thallum kettu ads kandu vandi eduthitt kuttam paranhitt karyam illa safety ulla vandi anenkilum athinu verenthenkilum poraiymma undavum
I know opinions differ. But I have driven through 2 fords for last 15 years. Now switched over to Maruti CIAZ petrol Automatic. Though the Ford are a different class apart in sturdiness,the CIAZ feels safe and has a supple ride. The same CIAZ has been sold under Toyota (Alivia) badge in some markets, I understand.
ഇത് കൊള്ളാം ബൈജു ചേട്ടാ നല്ല പരിപാടി.
ഒരു എപ്പിസോഡിൽ പത്തു കസ്റ്റമേഴ്‌സ്നെ എങ്കിലും ഉൾപ്പെടുത്തണം... ഇതിപ്പോ കാണാൻ തുടങ്ങുമ്പോളെ തീരുന്ന പോലെ ഒരു ഫീൽ
I am still using 23 year old Bike, some people changing cars every 4 year.
😳
Safety ക്കു വേണ്ടി Sonet എടുത്ത ചേട്ടൻ 😂
😢😅
😭
indian കമ്പനി എന്ന നിലക്ക് നാൻ അഭിമാനിക്കുന്നു. എന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ സംസാരം.❤ 17:37
ബിന്ദു ടീച്ചർ പറയുന്ന പോലെ ഞങ്ങൾക്ക് നിങ്ങളുടെ അത്രയും വിവരമില്ലാത്തതു കൊണ്ടായിരിയ്ക്കാം. അധികം വലിപ്പമില്ലാത്ത ഓട്ടോമാറ്റിക്ക് കാറിൽ തൃപ്തിപ്പെടുന്ന സ്വഭാവക്കാരായിരിയ്ക്കും 60 ശതമാനം സ്ത്രീകളും എന്നു എനിയ്ക്കു തോന്നുന്നു.😊 എന്തായാലും ഈ പരിപാടി (Rapid Fire) കേമം തന്നെ .all the best
17:02 റോഡിൽ പട്ട തട്ടി sidil ഇട്ട പുള്ളി ആണ് താരം
Kannur eppo varum??
Swift to kia..safety?
Tata Punch accomplished amt vangan thalparyam und. Enthanu abhiprayam ? Same price vere options undo ?
Quite amazing session baiju ettan.
Ramadan Mubarak ❤
Elllarum hapoy aan.
Skoda ❤️❤️❤️👍👍👍👍
Safety concern nokki Swift ozhuvakki sonet eduth 😂 😅
Hector, Renault പിന്നെ govt ജോലിയും അവരൊക്കെ മിഡിൽ ക്ലാസ് ഫാമിലി
അപ്പോൾ ചെറിയ കമ്പനിയിൽ ജോലിക്ക് പോകുന്ന ഞങ്ങൾ...😊😊
Njanum orthu ✌️🤗
Sheriyaan bro😔
After watching the video about Skoda, I realized that it is a work for their service that can't fix even such a small thing.
Nalloru program👌🏻❤. Especially vaahanam vaghan aagrahikkunnavakkum pinne ishtapedunnavarkkum.
ഹായ് ബൈജു ബ്രോ 😊👍🏼👍🏼
Ente aliyante vandi Maruthi Dezire top model aanu... orupaadu njn athu drive cheyhattundu .... Oodikkaanum long poovaanum okke valare comfort aanu... spaciousum aanu...but oru safety ullathaai feel kittunnilla kurachu speed kerumbool...
Safety maruthi kurachu kuudi build quality kuuttandathu athyavisham aanu...
ആ ലാസ്റ്റത്തെ ചേട്ടൻ പുലിയാണ് കാര്യങ്ങൾ കൃത്ത്യമായി മനസ്സിലാക്കുന്നൊണ്ട്
ഓട്ടോമാറ്റിക് കാറുകൾ ടോയ് കാർ യൂസ് ചെയ്യുന്ന പോലെയാണല്ലോ ഇവനൊക്കെ എവിടുന്നു വരുന്നു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് പോലും നമ്മുടെ നാട്ടിലുള്ള ഒരു കുഴപ്പമാണ് ഇത് വിദേശരാജ്യങ്ങളിൽ എന്തിന് ഇവിടെ ദുബായിൽ വരെ ടൈലർ ബസ് ഓക്കേ ഓട്ടോമാറ്റിക്കൽ ഗിയർ ഉള്ളതാണ്
ഇറങ്ങുന്നത്
Driving pleasure ന് Manual ആണ് നല്ലത് . driver ക്ക് കാര്യമായ role ഇല്ലല്ലൊ antomatic ൽ .
@@abooamna കഷ്ടം
@@Sunilpbaby ent kashtam kooduthal drivers m manual vandikal shnu ishtapedunath
@@aravindh838 അത് വെറും തോന്നൽ ആണ്
@@Sunilpbaby thonnal alla...manual thanne super...driving pleasure kooduthal tharunnathu manual gear aanu...easiness mathramae automaticinu advantage ullu...
ബൈജു ചേട്ടൻ സൂപ്പർ 💞
True honest review of ciaz..poor build quality of ciaz comparing to others
Rapid fire oru nalla karyam aanu.. Parayan ulla aalukalk avasram kittund🙌
Ellavarudeum abhiprayangal ariyan pattunna video 👌👍👍👍💞🥰❤
2017ൽ വാങ്ങിയ Maruti Baleno യുടെsteering column രണ്ടാമത്തെ സർവീസിനു മുന്നെ തന്നെ തകരാറായിdoor handle ന്റെ ഒട്ടിപ്പും ഇളകി പോയി ഇപ്പോൾ gear knob പിണ്ണാക്ക് പൊടിയും പോലെ പൊടിഞ്ഞു Antenna യും ഇതുപോലെതന്നെ പൊടിഞ്ഞു door ന്റെ സൈഡിലുള്ള upholstery കറുത്ത cloth എല്ലാം ഇളകി ആകെ ഓടിയത് 62000 കി.മീ.ഇതിനുമുൻപ് 2001 ൽ വാങ്ങിയ maruti 800 യാതൊരു പ്രശ്നങ്ങളുമില്ലാതെ 2017 വരെ ഉപയോഗിക്കാൻ പറ്റിയതുകൊണ്ട് എനിക്കു പറ്റിയ അബദ്ധമാണ് ബെലേനോ.പെയിന്റ് quality യും മോശം.മറ്റു കാര്യങ്ങൾ എൻജിൻ പെർഫോർമൻസ് mileage സർവീസ് cost തുടങ്ങിയവ കുഴപ്പമില്ല ഇനി രണ്ടാമതൊന്ന് ആലോചിക്കാതെ മാരുതി വാങ്ങില്ല ആർക്കും സജസ്റ്റ് ചെയ്യുകയുമില്ല.
ഓരോ 20,000 km ലും സ്റ്റിയറിംഗ് റോഡ് മാറേണ്ടി വരുമെന്നതാണ് മാരുതിയുടെ ഇപ്പോഴത്തെ പ്രധാന തകരാർ Rs. 17,000/- അത് മാറുന്നതിനും + സർവീസ് ചെലവ് അധികമായി വരും
Sir please openly mention about the built quality of the vehicle
Happy to be a part of this
Xuv 5OO owner nte രൂപവും സംസാരവും സുധീർ പറവൂർ ( funs upon a time - keshavan മാമൻ) അതെ പോലേ
Chetta chettan jimny ethu varient aanu book cheythathu? Chettan book cheythathu kondu njaanum dhairyamaayi book cheyyaan theerumaanichu 😁🥰
I booked the top end model..Let me testdrive it first..ennitte final decision edukku😊
Thank you chetta for the reply Njan kure comments ittitindu first time aanu reply kittunnathu… I’m a big fan of u….eppozhenkilum kaanan bhagyam undaakumennu vicharikkunnu…!
Idente 5th caaraa....shooo super.... ❤
Eadokke car aairunnu use cheythirunnath ennu koody chodikkaamaairunnu
BaijuNnair Effect ♥️😍🤝 thank you Skoda
ടീച്ചർ കലക്കി ❤
ബൈജു ഒരു ഹീറോയും 😊
വീണ്ടും നല്ലൊരു വീഡിയോ
❤
VERY INFORMATIVE. IMT VARIENT CAR ATHRA FAMILIAR ALLALLO. SO CUSTOMER REVIEW HELPFUL AYIRIKUM. VERY GOOD VIDEOS AS ALWAYS
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
Iam also using Swift and iam also not satisfied with the build quality . But satisfied with other things
നിലവിൽ ഏത് car ആണ്. നല്ലത്?
Friday favourite episode❤️
എല്ലാം പറഞ്ഞശേഷം
മനസ്സുനിറഞ്ഞ ചിരി
Location?
Safety noki kia edthu... Kollam.. shooper
Super EXPERIENCE 🙂👍👍👍👍
Very informative...,👌
Ellaavarum nalla abhiprayam aanallo ❤️❤️❤️
ഞാനും സന്തോഷവാനാണ്
Marutide vandikalkku resale value ond but safety kurava ..
Swift ബിൽഡ്ക്വാളി കുറവാണ് അതായത് ഈ സെഗ്മെന്റിൽ ഉള്ള മറ്റു വാഹനങ്ങൾ compare ചെയ്യുമ്പോൾ വളരേ കുറവാണ്
പുതിയതായി ഇറങ്ങുന്നത് segment മാറിയിട്ടുണ്ട് ഹൈബ്രിഡ് ആയതു കൊണ്ട് വില കൂടുതലാണ് എന്ന് തോന്നുന്നു
മാരുതി സേഫ്റ്റി യുടെ കാര്യത്തിൽ കൂടി മുൻപന്തിയിൽ എത്തിയാൽ എല്ലാം കൊണ്ടും ഒന്നാമത് ആവും.
Angane parayan patila because marithiyekalum engine reliance tari na vere brandkal ind
New Ciaz model must be launched ... its high time!!!
Green line te phone no.Kittomo?
Happy to be part of this family
Skodakku abhinathangal👌👍👍👍👍🤝
Renault Kwid MT Male user Review include chythude..
Adipoli Episode
Pampady panchaythil ninnu oru video🤗
Rapid fire തികച്ചും പ്രയോജനം നൽകുന്നതു. Customers, സർവീസ്, കമ്പനി എന്നിവർക്ക് ഒരേ പോലെ പ്രയോജനകരം. വേറിട്ടതും വൈവിദ്ധ്യം നിറഞ്ഞതും ആശംസകൾ
രണ്ടര ലക്ഷം മൂന്നുലക്ഷം രൂപയ്ക്ക് പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിൽനിന്നും രജിസ്ട്രേഷൻ ആവശ്യമില്ലാത്ത
Vintege കാറുകളുടെ രൂപത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്
ഒരെണ്ണം വാങ്ങിയാൽ കൊള്ളാമെന്നുണ്ട്
ബൈജു ചേട്ടൻറെ വിലയേറിയ അഭിപ്രായം അറിഞ്ഞിട്ട് വേണം തീരുമാനിക്കാൻ
എന്ന് ശരീഫ് ദുബായ്
TDY we got mixed reviews..worth watchn
Maruti ethra popular ayitum entha bulid quality upgrade cheythe 🤗🤔 innathe ellarum nalla communication ayirinu 😻
വണ്ടി വില കൂടും
Nice segment. 👍👍👍
Please come to Kollam🙏
Chetta maruthi gymni എന്തു വില വരും
Super episode 👍
Happy to hear that show room crews are accepting and resolving the complaints.
ആദ്യം വന്ന സുഹൃത്ത് സ്വിഫ്റ്റ് മാറ്റി കിയ സോനട്ട് വാങ്ങാൻ ഉണ്ടായ കാരണം സേഫ്റ്റി ആണെന് പറഞ്ഞു. എന്നാൽ മരുതിയേക്കാൾ സേഫ്റ്റി കിയക് ഉണ്ട് എന്ന് തോന്നാൻ കാരണം ഒന്നും കാണുന്നില്ല.
കിയയുടെ സോനട്ടിനേകൾ വലുതും വില കൂടിയതും ആയ സെൽടോസ് പോലും സേഫ്റ്റി റേറ്റിംഗ് 3 ആണ്. ചൈൽഡ് സേഫ്റ്റി വെറും 2ഉം. മരുതിയേക്കാൾ മികച്ച ഇന്റീരിയർ ക്വലിട്ടി ഉണ്ട് എന്നല്ലാതെ കിയ സോനട്ട് സഫ്റ്റിയിൽ മികച്ചത് ആണെന് വിചാരിക്കാൻ ഒരു കാരണവും ഇല്ല. അങ്ങിനെ നോക്കിയാൽ 4 സ്റ്റാർ റേറ്റിംഗ് ഉള്ള ബ്രെസ്സ സോണറ്റിനേകാൽ ഒരു നല്ല ഓപ്ഷൻ ആയിരുന്നു.
XUV 500 ghambeera road presence ulla suv aanu
Super information
ഒരു സിറ്റ്രോൺ c5 review തരാം. Give your shooting location and time at Ernakulam
Back I'll ullathu chettante rx100 aano.
Reni First name paranjirunu
Valuable opinions 👍🏻