ചെറിയ ലാഭത്തിന് വേണ്ടി സത്യസന്ത്യത കളയരുത് ' ഈ മനസ്സ് എന്നും നിലനിർത്താൻ ശ്രമിക്കുക ,അള്ളാഹു അനുഗ്രഹിക്കട്ടെ, പിന്നെ നമ്മുടെ എല്ലാ വീഡിയോയുടെയും പ്രത്യാകത ആരെങ്കിലും ശ്രദ്ധിച്ചോ ,,, നമുക്ക് എത്ര ഡിസ്ലൈക് ഉണ്ട് ശ്രദ്ധിച്ചോ ,,,, അതാണ് മറ്റെ ഏത് ചാനലുകളും വെച്ച് നോക്കുമ്പോൾ ഉള്ള പ്രത്യാകത
🙏താങ്കൾ പറഞ്ഞത് 100% ശരിയാണ്. കമ്പനിക്കാർ മാത്രമല്ല മിക്കവാറും വർക്ക്ഷോപ്പ് കാരും ഇങ്ങനെ ആവിശ്യമില്ലാത്ത വർക്കിൻ്റെ കാര്യം പറഞ്ഞ് നമ്മളെ പറ്റിക്കുന്നുണ്ട്.
ഇക്ക ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഉള്ള മെക്കാനിക്ക് വർക്ക് ചെയ്യുന്ന ആൾക്കാർ കുറവാണ്. എല്ലാവരും ഉടായിപ്പ് ആണ് അതും കസ്റ്റമർ റേ ഇങ്ങനെ പറ്റി ക്കാൻ എന്ന അവർ ആലോചിക്കുന്നത്. ഇക്കയെ അല്ലാഹു അനുഗ്രഹക്കട്ടെ.......😘
13:27 എങ്ങനെ സപ്പോർട്ട് ചെയ്യാതിരിക്കും...ഇക്കയുടെ കയ്യിൽ വണ്ടി safe ആണെന്ന് ഇതുവരെ നേരിട്ട് അറിയില്ലാത്ത എനിക്ക് പോലും വിശ്വാസമാണ് 😍ഇക്കയുടെ workshop എന്റെ നാട്ടിൽ ഇല്ലാതെ പോയല്ലോ എന്നാ സങ്കടം ❤️
കൊള്ളാം നല്ല വീഡിയോ. എല്ലാം സുവ്യക്തം. വളരെ ഇഷ്ടപ്പെട്ടു. താങ്കൾ പാവപ്പെട്ട വാഹന ഉടമകളെ ബോധവത്കരിക്കുകയും ചെയ്യുന്നു. അത് താങ്കളുടെ പ്ലസ് പോയിന്റ് ആണ്. ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
വാഹനങ്ങളുടെ ഉടമസ്ഥർ ഷോറൂമിൽ നിന്ന് workചെയ്യിക്കുന്നത് നല്ല മെക്കാനിക്ക് പരിസരത്ത് ഇല്ലാത്തതുകൊണ്ടാണ്.വണ്ടി പണിക്ക് കൊടുത്താൽ വണ്ടി നശിപ്പിച്ചേ തിരിച്ചു തരൂ.താങ്കളെപോലെയുള്ളവരുണ്ടെങ്കിൽ ആരും ഷോറൂമിലേക്കോടില്ല.anyway thank you for your video.
ഇന്ന് ഞാൻ എന്റെ ഇന്നോവ വർക്ക് ഷോപ്പിൽ കയറ്റി.ഇരു വശത്തും ഉള്ള ലോവർ ആം ബോൾ ജോയിന്റ് 2 എണ്ണം,ബുഷ് 2 എണ്ണം,സ്റ്റിയറിംഗ് ടൈ റോഡ് 2 എണ്ണം,അപ്പർ ആം ബോൾ ജോയിന്റ് 2 എണ്ണം,അപ്പർ ആം ബുഷ് 2 എണ്ണം മാറ്റണം എന്ന് പറഞ്ഞു. സാദനത്തിനു ഏകദേശം 6000 രൂപ ആവും ,പിന്നെ അലിയ്ൻമെന്റ്,ലേബർ ചാർജും😚😍
എൻ്റെ S X 4 നു എൻജിൻ ഇടക്കിടെ നിന്നുപോകുന്നു ,, പമ്പ് കേടാണെന്നും പറഞ്ഞു അതുനന്നാക്കി 20000 rs ആയി മൂന്നാം ദിവസം വീണ്ടും കേടായി ഇത്തവണ E G R നന്നാക്കണം എന്നുപറഞ്ഞു നാന്നാക്കി ,,, വീണ്ടും കേട് തുടർന്നു ,,, ടാങ്ക് ക്ളീൻ ചെയ്യാൻ പറഞ്ഞിട്ട് ആർക്കും വയ്യ പമ്പ് പണിത്തിടത്തു കുഴപ്പമില്ലെന്നുപറഞ്ഞു ഡീസൽ വരുന്നത് കാട്ടിത്തന്നു ,,,,, എന്തായാലും പുറത്തൊരിടത്തു ടാങ്ക് ക്ളീൻ ആക്കി ,, എർത്തു വയർ നന്നായി മുറുക്കി അതിൽപിന്നെ ഒരുകുഴപ്പവുമില്ല വലിയും നന്നായി കുടി ,,,, എനിക്കെത്രതുക വെറുതെപോയി അവരുടെ അനാസ്ഥകൊണ്ട്
Ithu showroom le common issues aanu oru bolt allengil O ring damage aayal full set mattan parayunnathu. Sharikkum pattikkalanu customers ne showroom service center. Avarkku double benefit aanu parts chilavagum old spare sales cheyyanum pattum third party kku. Good information Sabin.
Bro .. കമ്പനിക്ക് ഒരു സ്റ്റാൻഡേർഡ് വർക്ക് ഉണ്ട് അവിടെ റിപേർ കുറവാ റീപ്ലേസ്‌മെന്റ് ആണ് .. അത് ഒരു ബിസിനസ്സും കൂടി ആണ് . പിനെ ഇങ്ങനത്തെ സൗണ്ട് , ബുഷ്, ബ്രേക്ക് പാഡ്സ് ഇതൊകെ ലോക്കൽ വർക്ഷാപ്പിൽ ആണ് ലാഭം .. ബാക്കി ഉള്ള എൻജിൻ എലെക്ട്രിക്കൽ റിലേറ്റഡ് എല്ലാം കമ്പനി തന്നെ ശരണം
റിനോൾട്ട് ക്വിഡിന്റെ സ്റ്റാർട്ടർ മോട്ടോർ വർക്ക് ചെയ്യാത്തതിനാൽ ഷോറുംസർവ്വീസ് സെന്ററിൽ കാണിച്ചപ്പോൾ മോട്ടോർ പുതിയത് വാങ്ങിയിടമെന്നും 9000 രൂപ ആകുമെന്നും പറഞ്ഞു. അപ്പോൾ അവിടെ സ്റ്റോക്കില്ലാത്തതിനാൽ തിരിച്ചു വരുമ്പോൾ പുറത്ത് കാണിച്ചപ്പോൾ മോട്ടോർ അഴിച്ച് ക്ലീൻ ചെയ്തിട്ടപ്പോൾ ശരിയായി. 600 രൂപക്ക് വർക്ക് കഴിഞ്ഞു കിട്ടി.
ആൽവിൻ പറഞ്ഞത് seriyanu. നല്ല brand bush allenki tyre poyi kittum. Apo chilavu lower arm മാറ്റുന്നതിനേക്കാൾ കൂടും. എന്റെ അനുഭവത്തിൽ ബുഷ് അടിക്കുന്നത് പെട്ടെന്ന് പോവും. ഒറിജിനൽ lower arm company il നിന്ന് മാറ്റിയാൽ പിന്നെ 50, 000kms മിനിമം ഓടും. ഒറിജിനൽ OEM bush ഒരു കാരണവശാലും പുറത്തു വാങ്ങാൻ കിട്ടില്ല. 100% ഗൗരണ്ടീ.
ഞാൻ കണ്ടുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ് താങ്കൾ കസ്റ്റമർ സപ്പോർട്ട് തരുന്ന കാര്യം പറയുന്നത്. ഉടൻതന്നെ ഞാനും താങ്കൾക്ക് ഒരു സപ്പോർട്ട്. ചെയ്യുന്നു. ഒറിജിനൽ വാങ്ങിക്കാൻ കിട്ടുമോ
Impressed by this video...all true facts....my experience with showroom people is that the bills are only high-tech, rest are all fabricated or fake making charges four times higher. Waiting for lockdown to get over to meet you salim bhai...All the best. God bless you.
Its real bcoz of monthly target service advisor suffered high pressure frm mngmnt so ........ adviser helpless. .Simple example starter motor defective dealer ask to replace actually some cases brush only worn out its cost maximum below 500 but dealer change starter motor assy n charge 500 rs labour only + parts
ഞാൻ ദുബായിൽ ആണ്. എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായി. ലോവർ ആം പ്രോബ്ലം വന്നപ്പോൾ ദുബായ് വർക്ക്‌ഷോപ്പുകാർ പറഞ്ഞത് ലോവർ ആം സെറ്റ് ആയി മാറ്റാൻ ആണ്. പക്ഷെ ഷാർജയിലെ ഒരു വർക്ഷോപ്പിൽ കാണിച്ചപ്പോൾ അവർ ബുഷ് മാത്രമായി മാറിത്തന്നു.
നിങ്ങള പണി കാണുമ്പോൾ വണ്ടി അങ്ങോട്ട് കൊണ്ടുവരാൻ തോന്നും പക്ഷെ മലപ്പുറത്തല്ലേവീട്, ഇവിടെ ആരെങ്കിലും ഇത്പോലെ വിശ്വസിച്ചു ചെയ്യാൻപറ്റുന്നവർ ഉണ്ടെങ്കിൽ അറിയിക്കണം, (കോട്ടക്കൽ മലപ്പുറം ഏരിയ )താങ്ക്സ്ഇക്ക.
ഫോർഡ് ഫിഗോ 2012 മോഡൽ എഞ്ചിൻ പണിയെടുത്തു ടർബോ റിപ്പയർ ചെയ്തു ഇപ്പോഴും ടർബോ കടുത്ത ഓയിൽ ലീക്ക് പ്രീത് പൈപ്പിലൂടെ ആണ് ഓയിൽ വരുന്നത് എന്നാണ് ഇപ്പോൾ പറയുന്നത് അതു നിൽക്കണമെങ്കിൽ ഇനി എന്താണ് ചെയ്യുക പ്ലീസ് പ്ലീസ് പ്ലീസ് ഒന്നു പറഞ്ഞുതരാമോ
Ethepole aareyum pattikkathe ennum engane cheyyan kazhiyatte . Athu ennennuk oru asset anu- goodwill and trust which are quite invulnerable for the profession in which you are engrossed in and will ever be remembered in the minds and hearts of people who come across you
ഇക്ക.. അടിപൊളി ... ഇത് കലക്കി ഇക്ക CHEVERLE CRUZE സിനെ പറ്റി ഒരു വീഡിയോ ചെയ്യാം എന്ന് പറന്നിട്ട് ഇത് വരെ ചെയ്തില്ലലോ... പ്ലസ് ഇക്ക... ക്രൂസിന്റെ ENGINE LIFE, മൈലേജ്, കോംപ്ലയൻറ്സ്, maitance, എല്ലാം..... അടുത്ത വീഡിയോ cruzeine പറ്റി cheyyo .. plzz ഇക്കാ 😘🥰
ചെറിയ ലാഭത്തിന് വേണ്ടി സത്യസന്ത്യത കളയരുത് ' ഈ മനസ്സ് എന്നും നിലനിർത്താൻ ശ്രമിക്കുക ,അള്ളാഹു അനുഗ്രഹിക്കട്ടെ, പിന്നെ നമ്മുടെ എല്ലാ വീഡിയോയുടെയും പ്രത്യാകത ആരെങ്കിലും ശ്രദ്ധിച്ചോ ,,, നമുക്ക് എത്ര ഡിസ്ലൈക് ഉണ്ട് ശ്രദ്ധിച്ചോ ,,,, അതാണ് മറ്റെ ഏത് ചാനലുകളും വെച്ച് നോക്കുമ്പോൾ ഉള്ള പ്രത്യാകത
💖💖💖💖💖💖💞😍
Samad paredath നിങ്ങൾ കോഴിച്ചെന മാമു ബസാറിൽ ആണോ?
Tata sumo grand.a വണ്ടിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. പറയാമോ.
Right
നാട്ടിൽ വന്നാൽ വന്നു കാണാൻ ആഗ്രഹം ഉണ്ട്
🙏താങ്കൾ പറഞ്ഞത് 100% ശരിയാണ്. കമ്പനിക്കാർ മാത്രമല്ല മിക്കവാറും വർക്ക്ഷോപ്പ് കാരും ഇങ്ങനെ ആവിശ്യമില്ലാത്ത വർക്കിൻ്റെ കാര്യം പറഞ്ഞ് നമ്മളെ പറ്റിക്കുന്നുണ്ട്.
ഇക്ക ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഉള്ള മെക്കാനിക്ക് വർക്ക് ചെയ്യുന്ന ആൾക്കാർ കുറവാണ്. എല്ലാവരും ഉടായിപ്പ് ആണ് അതും കസ്റ്റമർ റേ ഇങ്ങനെ പറ്റി ക്കാൻ എന്ന അവർ ആലോചിക്കുന്നത്. ഇക്കയെ അല്ലാഹു അനുഗ്രഹക്കട്ടെ.......😘
🌹
Thonnal mathram
Nallavarum unde ippo
Aameen
Bro ningalalle njangale Keralathinte mutthh
ഇക്കയുടെ നാട്ടുകാർ രക്ഷപെട്ടു
സത്യ സന്തനായ ഒരു മെക്കാനിക് കിട്ടിയല്ലോ
13:27 എങ്ങനെ സപ്പോർട്ട് ചെയ്യാതിരിക്കും...ഇക്കയുടെ കയ്യിൽ വണ്ടി safe ആണെന്ന് ഇതുവരെ നേരിട്ട് അറിയില്ലാത്ത എനിക്ക് പോലും വിശ്വാസമാണ് 😍ഇക്കയുടെ workshop എന്റെ നാട്ടിൽ ഇല്ലാതെ പോയല്ലോ എന്നാ സങ്കടം ❤️
Pulli evideyaanu sthalam ente vandi kond paniyaan aanu aeiyumenkil paranj tharu
@@askarali160Kollam
ജനങ്ങൾക്ക് നന്മ ചെയ്യാൻ ഭാഗ്യം ലഭിച്ച നല്ല മനുഷ്യൻ, please support this channel everyone
കൊള്ളാം നല്ല വീഡിയോ. എല്ലാം സുവ്യക്തം. വളരെ ഇഷ്ടപ്പെട്ടു. താങ്കൾ പാവപ്പെട്ട വാഹന ഉടമകളെ ബോധവത്കരിക്കുകയും ചെയ്യുന്നു. അത് താങ്കളുടെ പ്ലസ് പോയിന്റ് ആണ്. ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
👍👍👍👍👍
സൂപ്പർ. ഷോറൂകാർ പാർട്ടികളെ പറ്റിക്കുകയാണ്.😢😢
നല്ല കാര്യമാണ് ചെയ്യുന്നത് ഇക്കയെ പോലുള്ള മനുഷ്യന്മാരെ യാണ് നാടിനാവശ്യം
☺☺☺☺☺☺☺☺
നമ്പർ pilz
Number tharumo
Roakam kandupidich treatment Cheyunna doctor thaks
കസ്റ്റമേഴ്സ് ne കബളിപ്പിക്കാത്ത നിങ്ങൾക് ഇരിക്കട്ടെ oru കുതിര പവൻ,, സേഫ്റ്റികു ഗ്ലോവ്സ് eyes പ്രൊട്ടക്ഷൻ ഗ്ലാസ് ഒക്കെ വയ്ക്കണം... keep it up..
ഇത് പോലുള്ള നല്ല മനുഷ്യര് 100 ൽ 1 മാത്രം
വാഹനങ്ങളുടെ ഉടമസ്ഥർ ഷോറൂമിൽ നിന്ന് workചെയ്യിക്കുന്നത് നല്ല മെക്കാനിക്ക് പരിസരത്ത് ഇല്ലാത്തതുകൊണ്ടാണ്.വണ്ടി പണിക്ക് കൊടുത്താൽ വണ്ടി നശിപ്പിച്ചേ തിരിച്ചു തരൂ.താങ്കളെപോലെയുള്ളവരുണ്ടെങ്കിൽ ആരും ഷോറൂമിലേക്കോടില്ല.anyway thank you for your video.
ഷോറുംകാരുടെ മെയിൻ വരുമാനം സർവീസ് ആണ്.കസ്റ്റമറെ കുത്തിപിഴിയലാണ് ഇവര് നടത്തുന്നത്.
വളരെ ശരിയാണ്.
ഇക്കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഹ്യൂൻഡായ് ആണ്.
Hyundai kia aanu main pizhiyallu teams...service cost ,spares cost, okke Vann kaththi😩
ആത്മാർത്ഥത ഉള്ള വ്യക്തിത്വം ആണ് നിങ്ങൾ...അല്ലാഹ് അനുഗ്രഹിക്കട്ടെ...
സത്യ സദ്ധമായി വർക്ക് കാണിക്കുന്ന ഇക്ക നിങ്ങൾ പൊളിയാണ്
വളരെ ഉപകാരപ്രദമായ വിവരങ്ങൾ ആണ് പങ്കുവെച്ചത്. നന്മ വളരട്ടെ, നല്ലത് വരുത്തട്ടെ.
വണ്ടികളുടെ വാവാ സുരേഷ്
Adipoli......
നിങ്ങൾ ചെയുന്നത് വലിയ കാര്യമാണ് നമ്മളെ പോലുള്ള സാദാരണക്കാർക്കു ഉപകാരം ആണ് പടച്ചവൻ ആഫിയത്തും ആയുസും തരട്ടെ
Highly informative. Often workshop owners cheated me. May God bless you.
ഇക്കാ വണ്ടി എടുത്തുകഴിഞ്ഞാൽ അങ്ങോട്ട് ഒരു വരവ് ഉണ്ട്......😍😍😍😍
You not only representing you but also you representing whole private car workshops.. Me also running a car workshop in TVM.. Nice job.. Keep going
Love u bro
Bro Trivandrum evideya
@@brinithkrishna Peroorkada
Workshopinte name?
Peroorkada evidayittu varum?
Showroom service ellam udayippanu. Orikkal ente bike engine oil leak vannathukondu showroomil kondu poyi. Athu nokkiyittu avar parajathu, head open cheythu decarbonisation cheythale vandi shariyaku 8000 rs akumennu paranju. Pinne fork oil leakum undayirunnu athinu avar paranjath fork pipe damage aanu change cheyyanam athinu 2000 rs akum ennu paranju. Pipe damage ullathayittu thonnathathukondu athu mattanda oil seal mattiyal mathiyennu njan paranju. Oil seal mathram maari ippo oru kuzhappavum illa 8 masathil kooduthal ayi. Pinne engine oil leak work avide cheythilla, njan oru local workshopil kondupoyi kanichu. Aviduthe chettan nokkiyittu paranju packing poyathanu oru 150 rs akumennu. Appozhanu manassilayathu ivanmar nammale enganeyokke pattikkunnu ennathu...😒
നമ്മുടെ നാട്ടിലും ഉണ്ട് ഇതുപോലെ ഒരു വർക്ഷോപ്
കൊല്ലം ചവറയിലെ തള്ളത് വർക്ഷോപ് കണ്ടിപ്പില്ല വൃത്തി ഉള്ള പണി നമുക്കും സന്തോഷം
ഇന്ന് ഞാൻ എന്റെ ഇന്നോവ വർക്ക് ഷോപ്പിൽ കയറ്റി.ഇരു വശത്തും ഉള്ള ലോവർ ആം ബോൾ ജോയിന്റ് 2 എണ്ണം,ബുഷ് 2 എണ്ണം,സ്റ്റിയറിംഗ് ടൈ റോഡ് 2 എണ്ണം,അപ്പർ ആം ബോൾ ജോയിന്റ് 2 എണ്ണം,അപ്പർ ആം ബുഷ് 2 എണ്ണം മാറ്റണം എന്ന് പറഞ്ഞു. സാദനത്തിനു
ഏകദേശം 6000 രൂപ ആവും ,പിന്നെ അലിയ്ൻമെന്റ്,ലേബർ ചാർജും😚😍
Ithupole ullavare aanu ikka aksharam thettathe oru nalla mechanic enu parayunathu... 😍😍😍
വളരെ നല്ല വീഡിയോ ആണ്.. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് എല്ലാവർക്കും
എൻ്റെ S X 4 നു എൻജിൻ ഇടക്കിടെ നിന്നുപോകുന്നു ,, പമ്പ് കേടാണെന്നും പറഞ്ഞു അതുനന്നാക്കി 20000 rs ആയി മൂന്നാം ദിവസം വീണ്ടും കേടായി ഇത്തവണ E G R നന്നാക്കണം എന്നുപറഞ്ഞു നാന്നാക്കി ,,, വീണ്ടും കേട് തുടർന്നു ,,, ടാങ്ക് ക്ളീൻ ചെയ്യാൻ പറഞ്ഞിട്ട് ആർക്കും വയ്യ പമ്പ് പണിത്തിടത്തു കുഴപ്പമില്ലെന്നുപറഞ്ഞു ഡീസൽ വരുന്നത് കാട്ടിത്തന്നു ,,,,, എന്തായാലും പുറത്തൊരിടത്തു ടാങ്ക് ക്ളീൻ ആക്കി ,, എർത്തു വയർ നന്നായി മുറുക്കി അതിൽപിന്നെ ഒരുകുഴപ്പവുമില്ല വലിയും നന്നായി കുടി ,,,, എനിക്കെത്രതുക വെറുതെപോയി അവരുടെ അനാസ്ഥകൊണ്ട്
Swift nte lower arm bush sx4 nu suite aavumo pls reply
Ithu showroom le common issues aanu oru bolt allengil O ring damage aayal full set mattan parayunnathu. Sharikkum pattikkalanu customers ne showroom service center. Avarkku double benefit aanu parts chilavagum old spare sales cheyyanum pattum third party kku. Good information Sabin.
Bro Hyundai i10 2010. Used edukamo entha abiprayam
Bro .. കമ്പനിക്ക് ഒരു സ്റ്റാൻഡേർഡ് വർക്ക് ഉണ്ട് അവിടെ റിപേർ കുറവാ റീപ്ലേസ്‌മെന്റ് ആണ് .. അത് ഒരു ബിസിനസ്സും കൂടി ആണ് . പിനെ ഇങ്ങനത്തെ സൗണ്ട് , ബുഷ്, ബ്രേക്ക് പാഡ്സ് ഇതൊകെ ലോക്കൽ വർക്ഷാപ്പിൽ ആണ് ലാഭം .. ബാക്കി ഉള്ള എൻജിൻ എലെക്ട്രിക്കൽ റിലേറ്റഡ് എല്ലാം കമ്പനി തന്നെ ശരണം
റിനോൾട്ട് ക്വിഡിന്റെ സ്റ്റാർട്ടർ മോട്ടോർ വർക്ക് ചെയ്യാത്തതിനാൽ ഷോറുംസർവ്വീസ് സെന്ററിൽ കാണിച്ചപ്പോൾ മോട്ടോർ പുതിയത് വാങ്ങിയിടമെന്നും 9000 രൂപ ആകുമെന്നും പറഞ്ഞു. അപ്പോൾ അവിടെ സ്റ്റോക്കില്ലാത്തതിനാൽ തിരിച്ചു വരുമ്പോൾ പുറത്ത് കാണിച്ചപ്പോൾ മോട്ടോർ അഴിച്ച് ക്ലീൻ ചെയ്തിട്ടപ്പോൾ ശരിയായി. 600 രൂപക്ക് വർക്ക് കഴിഞ്ഞു കിട്ടി.
Good. നിങ്ങൾ പുലിയാണ് ❤
ബ്രോ ....വണ്ടിയുടെ അടിയിലുള്ള parts നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യുമോ
അടിപൊളി' സത്യം ജനങ്ങൾ മനസ്സിലാക്കട്ടെ.
Xylo Kora paisha avo chetta
ഇക്ക കാറിന്റെ അടിയില്‍ എവിടെ ഒക്കെ ജാക്കി ഉപയോഗിച്ച് ഉയര്‍ത്താന്‍ പറ്റും. ഒരു വീഡിയോ ചെയ്യുമോ.
ഇക്കയെ പോലെ ആളുകളെ p ഇപ്പോൾ കാണാറില്ല . ഇക്ക സൂപ്പർ ആണ്
old type esteemin bushum ball jointum ithu poley maran pattumo?
Ente vandi wagon r Lxi 2014 aanu athinte lower arm bush mathram maran pattumo?
Etios gd ude suspension ithupole chiyan pattumo 2012 model anu
Good work bro... Keep it up.. U r something different from others.. God bless you
ബുഷ് അടച്ചിട്ടാൽ പലപ്പോഴും നിൽക്കാറില്ല.. ഒറിജിനൽ മാറുന്നതാണ് എപ്പോഴും നല്ലത്
Hum sookshichu bush press cheydaal mathi bro.lower armil bush press cheydaanu companiyum erakkunnadu
ആൽവിൻ പറഞ്ഞത് seriyanu. നല്ല brand bush allenki tyre poyi kittum. Apo chilavu lower arm മാറ്റുന്നതിനേക്കാൾ കൂടും. എന്റെ അനുഭവത്തിൽ ബുഷ് അടിക്കുന്നത് പെട്ടെന്ന് പോവും. ഒറിജിനൽ lower arm company il നിന്ന് മാറ്റിയാൽ പിന്നെ 50, 000kms മിനിമം ഓടും. ഒറിജിനൽ OEM bush ഒരു കാരണവശാലും പുറത്തു വാങ്ങാൻ കിട്ടില്ല. 100% ഗൗരണ്ടീ.
@@FOODARTmix original oem parts with cover varuthi tharunnaworkshopum und
@@apcreations88 mgp spare enna summava
Chetta videos ellam super. . .kore karyangal ariyan patty..video de length valich neetiyapole idak feel cheyunund..adhkoodi sradhkumallo
Sheriyaanu bro 100% ente car hyundai showroom il panithu mudinjatha njan . Aadhyam 2000rupa service ennu paranju kondupokum thirike kondu varumbol 7850 /9000 urappaa avasanam njane vandi vittu.
ഞാൻ കണ്ടുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ് താങ്കൾ കസ്റ്റമർ സപ്പോർട്ട് തരുന്ന കാര്യം പറയുന്നത്. ഉടൻതന്നെ ഞാനും താങ്കൾക്ക് ഒരു സപ്പോർട്ട്. ചെയ്യുന്നു. ഒറിജിനൽ വാങ്ങിക്കാൻ കിട്ടുമോ
Alto oldinte ingane cheyyan pattumo
ഓട്ടോ ഒക്കെ നമ്മൾ അടിച്ചു മാറ്റുക ആണ് ചെയ്യുക കിട്ടാത്തത് മാത്രം ഇൻട്രസ്റ്റീൽ കൊടുക്കും ഇതൊക്ക നമ്മക് സിമ്പിൾ...
You are telling very true.......showroom service centers were real robbers......
Best condition work. Well done bro 😍👍👍
Kottayath ingale pole nalla mechanics ne arkelm parijayam ondeknkil details idu..
Showrooms pizhinj kondirickuvaan...
(Hyundai)
Impressed by this video...all true facts....my experience with showroom people is that the bills are only high-tech, rest are all fabricated or fake making charges four times higher. Waiting for lockdown to get over to meet you salim bhai...All the best. God bless you.
Love u
Its real bcoz of monthly target service advisor suffered high pressure frm mngmnt so ........ adviser helpless. .Simple example starter motor defective dealer ask to replace actually some cases brush only worn out its cost maximum below 500 but dealer change starter motor assy n charge 500 rs labour only + parts
അടിപൊളി 👌 axle vedio ഒന്ന് ഇടുമോ
Evideya shop?
The person who knows the value of money
Chevrolet beat lower arm bush ethupolae change cheyyan pattumo?
Assalamu alaikum. Ee channel adyamayi kanunnu. Thank you for sincere talk. 😍👍
ബ്രോ പഴയ alto front and back suspension bush മാറാൻ എത്ര രൂപ ആകും പണിക്കൂലി ഉൾപ്പെടെ type 2alto ആണ്
ഞാൻ ദുബായിൽ ആണ്. എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായി.
ലോവർ ആം പ്രോബ്ലം വന്നപ്പോൾ ദുബായ് വർക്ക്‌ഷോപ്പുകാർ പറഞ്ഞത് ലോവർ ആം സെറ്റ് ആയി മാറ്റാൻ ആണ്. പക്ഷെ ഷാർജയിലെ ഒരു വർക്ഷോപ്പിൽ കാണിച്ചപ്പോൾ അവർ ബുഷ് മാത്രമായി മാറിത്തന്നു.
Kurach velivulla aarenkilum shoroomil vandi panik kodikkumo
Verum vidditharamanum
Ordinary workshop avimbo
Aa paavangalk oru sahayavm avum
Nanuk work avrde irunn kaanukayum cheyyam
Chila partsukal maatathei veendum upayogikkam
താങ്കളുടെ workshop എവിടെ ആണ്?
സലീം ഭായ് എന്താ വിശേഷം സുഖം അല്ലെ... വീഡിയോ എല്ലാം സൂപ്പർ...
💓💓💓💓💓
Ninghlude sthalam evideyane bro....
Chettante work shop proper place evida?
Hai...eviday aanu chettantay workshop..?
Superb video ikka, ithanu vendath🔥🔥🔥🔥🔥
Ikka grand i10 front disc pad maran ethra rupa aavum
1600 to 2000
നിങ്ങള പണി കാണുമ്പോൾ വണ്ടി അങ്ങോട്ട് കൊണ്ടുവരാൻ തോന്നും പക്ഷെ മലപ്പുറത്തല്ലേവീട്, ഇവിടെ ആരെങ്കിലും ഇത്പോലെ വിശ്വസിച്ചു ചെയ്യാൻപറ്റുന്നവർ ഉണ്ടെങ്കിൽ അറിയിക്കണം, (കോട്ടക്കൽ മലപ്പുറം ഏരിയ )താങ്ക്സ്ഇക്ക.
എനിക്കും (തിരൂർക്കാരൻ )
Mini industry changuvetty mati tharum ..
Malappuram venniyour
Me to Tirur
എനിക്കും ഞാൻ മലപ്പുറം വളാഞ്ചേരി
ഫോർഡ് ഫിഗോ 2012
മോഡൽ എഞ്ചിൻ പണിയെടുത്തു ടർബോ റിപ്പയർ ചെയ്തു ഇപ്പോഴും ടർബോ കടുത്ത ഓയിൽ ലീക്ക് പ്രീത് പൈപ്പിലൂടെ ആണ് ഓയിൽ വരുന്നത് എന്നാണ് ഇപ്പോൾ പറയുന്നത് അതു നിൽക്കണമെങ്കിൽ ഇനി എന്താണ് ചെയ്യുക പ്ലീസ് പ്ലീസ് പ്ലീസ് ഒന്നു പറഞ്ഞുതരാമോ
Corolla altisnite bush kittumo
ഭയങ്കര adyaaniya 😗😍😂😂
Mob no
Veendum oru nice video valare useful information 💪🏻💪🏻
നിങ്ങടെ വീഡിയോസ് എല്ലാം ഓരോന്നായി കാണുകയാണ് സബിൻ ഇക്ക..
എനിക്ക് കാറൊന്നും ഇല്ല പക്ഷെ വാങ്ങിക്കും 2 വർഷം കഴിഞ്ഞു....
Astar timing chain matumbo enthokaa spare parts ahn vangadath??plz reply ❤️❤️
thanks bro Sathya sandamaayi joli cheyyunna 100il oral maathram thaangal big salyut.from karnaataka
ikka youtubil kure koodi nerathe varendathayirunnu enthayalum ini pwolikkum
Ee bush kottiyam evide kittum?? Onnu parayoo
Trivandruthu ithupole viswasikaan kollavunna workshop ethokke aanu?
The genuine man 😍
I am Noushar njan vandiyumayi varaam kurachu pani untt
Ethepole aareyum pattikkathe ennum engane cheyyan kazhiyatte . Athu ennennuk oru asset anu- goodwill and trust which are quite invulnerable for the profession in which you are engrossed in and will ever be remembered in the minds and hearts of people who come across you
🌹🌹🌹🌹
Ee bush evida kittum
Ford Fiesta 1.4 tdci 70k odiyathi
5 aalukal kayariyal valikatha feel.
Enthu cheyanam?
ഇക്ക.. അടിപൊളി ... ഇത് കലക്കി
ഇക്ക CHEVERLE CRUZE സിനെ പറ്റി ഒരു വീഡിയോ ചെയ്യാം എന്ന് പറന്നിട്ട് ഇത് വരെ ചെയ്തില്ലലോ... പ്ലസ് ഇക്ക... ക്രൂസിന്റെ ENGINE LIFE, മൈലേജ്, കോംപ്ലയൻറ്സ്, maitance, എല്ലാം..... അടുത്ത വീഡിയോ cruzeine പറ്റി cheyyo .. plzz ഇക്കാ 😘🥰
Bro. Lower. Arm. പോയി എന്ന് എങ്ങനെ മനസ്സിൽ ആക്കാൻ പറ്റും.. വണ്ടി ഒടിക്കുബോൾ ???
Sound kelkkum, steering loose akum
ഇക്കാ cheverlet beat മൈലേജ് കിട്ടുന്നില്ല എന്തായിരിക്കും problem വണ്ടി ഒരു 1varsham ഓഡിറ്റുണ്ടായില്ല എന്ത് ചെയ്യണം മൈലേജ് കൂടാൻ?
Good chetta....ningale neril parichayapedanam ennundu...
ഈ ബുഷ് കംപ്ലയിന്റായാൽ വണ്ടി ഓടിക്കുമ്പോൾ എങ്ങിനെ മനസ്സിലാക്കാം?
Sound varun
Super presentation.....a Canadian malayali..
😍😍😍
Good job. ദൈവം അനുഗ്രഹിക്കട്ടെ.
Back Engin mount swift 2016 diesal mattan ethra akum
Purathu paniyumbol customers preshnam undakkilla pakshe companies ill paniyumbol 6 months warranty kodukkanam , ingane marunna sadhanathinu oru guarantee yum kodukkan pattathilla kaaranam chilappol mariyaal loose aai pokkum customers pazhaya reethiil aakkan parayum showroomil aanenkil , athukondu risk edukkan companikkar nilkkathathu . ikka bushinte karyam mathrame parayunnullu puthiyaa lower armil ball joint ulpadeyaanu varunnathu athinu 2500 ,3000 rs varum ,negative mathram parayathe positive koodi para
Suspension, clutch, break ഈ പണികൾക്ക് എൻറ്റെയ് അറിവിൽ ഒരു കമ്പനിയും വരൻ്റി നൽകാറില്ല
Lower arm ന്റെ ഉപയോഗം എന്താണ്
Ikka nigaluda work shop evida yane
Ee bgm maduppaa, enthelum oru nice aaye idu,
Annantea work shop eavidaanu
ഷോറൂമിൽ വണ്ടിയെ കുറിച് അറിവില്ലാത്തവർ സെർവീസിനുപോയാൽ അവരുടെ കാര്യം പോക്കാ
യൂട്യൂബിൽ മാത്രം കണ്ടിട്ടു വണ്ടിയുടെ ചുവട്ടിൽ പോയി പണിയെടുക്കാൻ നോക്കുന്നതിനു മുമ്പ് റിപ്പയർ ചെയ്യാനുള്ള ആയുധങ്ങൾ കൂടെ കരുതുന്നത് നന്നാവും.
ബുഷ് പ്രസ് ചെയ്യുന്ന മെഷീൻ എവടെയാണ് കിട്ടുക - എത്ര രൂപ ആവും
@@ummermandayi2735
indiamart.com ല്‍ കാണും, ഇന്ത്യയില്‍ ലഭിക്കുന്ന എകദേശം എല്ലാ machinery കളും കിട്ടും. പക്ഷെ നേരിട്ട് ചെന്ന് വാങ്ങുക. 🙂
@@ummermandayi2735 laith ഷോപ്പിൽ കൊടുത്താൽ അവർ ഇട്ട് തരും
Chetta engine light on aayi kidakunhu...battery terminal disconnet cheydhapol mariyadhanu.pinneed veendum vanhu
sthalam evideyanu
Shop place evideya.
നിർത്തിയിട്ട കാർ സ്റ്റേറ്റ് ചെയ്യുമ്പോൾ ചിലപ്പോൾ സ്റ്റീയറിംഗ് പവർ മിസ് ആകുന്നു എന്താണ് പ്രശ്നം.
Lower arm end ബുഷ് (kunkle കയറുന്ന portion ) പോയാൽ എന്തു ചെയ്യും സെയിം വാഹനം , നിലവിൽ 2 lower mount മാറി കുറച്ചു കഴിഞ്ഞു bakiiyula ഭാഗം പോയാൽ