എന്റെ കമെന്റിന് ലൈക് അടിച്ചു , but ടവേര or സുമോ ഇതിൽ ഏത് വാങ്ങണം ? മറുപടി തന്നില്ല , plz മറുപടി തരൂ... ബ്രോ യുടെ അഭിപ്രായം അറിഞ്ഞിട്ട് അപ്പോൾ മുതൽ അങ്ങ് പറയുന്ന ടവേര or സുമോ Olx ഇൽ സേർച്ച് ചെയ്തു നോക്കണം , ബ്രോ താമസിക്കാതെ മറുപടി തരുമോ ? മറുപടിക്കായി കട്ട വെയ്റ്റിംഗ് 🙄
Ritz Diesel - തരുന്ന ultimate performance വേറെ തന്നെയാണ്.. 4 സിലിണ്ടർ ഡീസൽ DDIS 1300 CC 90Bhp power ൽ ഈ car first -second Gear ൽ ഒരു കയറ്റം അങ്ങോട്ട് കയറും..... pulling ൽ..
നല്ല ഒരു കാർ ആണ് ritz ഞാൻ 5 വർഷം യൂസ് ചെയ്തതാണ് നമുക്ക് ഒരു സാമ്പത്തിക ബുദ്ധിമുട്ടും വരുത്താത്ത ഒരു കാർ ആണ് കറക്റ്റ് ടൈം സർവീസ് മാത്രം ചെയ്താൽ മതി എനിക്ക് ആകെ ചിലവ് വന്നത് ടയർ ചെയ്ഞ്ചിങ് പിന്നെ സർവീസ് കോസ്റ്റ് വേറെ അതിനിടയിൽ എക്സ്ട്രാ വർക്ക് ഇതുവരെ ഉണ്ടായിട്ടില്ല
ഞാൻ നേരത്തെ Ritz ഇഷ്ടപ്പെട്ടില്ല പക്ഷെ RITZ ഇപ്പോൾ വാങ്ങി ഉപയോകിച്ചു നോക്കിയപ്പോൾ കിടു ആണ് Very good Performance Ritz എന്തായാലും താങ്കൾ നല്ലൊരു ആത്മവിശ്വാസം തന്നു. I Love Ritz Diesel. Thanks bro
aneesh sukumaran proper aayi every 10000 km company service chythittondenkil oru vishyavum illa.... njangade vandiyil clutch , turbo, timing onninum complaint vannitilla vilkkunna samaym vere.
Ritz പൊളിയാണ്... നല്ല പുള്ളിങ്ങ് ണ്ട്.. Swift നെക്കാൾ... യാത്ര ചെയ്യാൻ നല്ല feel ആണ്...പിന്നെ കാറുകളുടെ കുട്ടത്തിൽ എവിടെയും കൊണ്ട് പോയി ഇടാ... ആരും ഒന്നു നോക്കി പോവും... പിന്നെ modified ചെയ്തതാ ണെങ്കിൽ പറയും വേണ്ട... നരിയാണ്...💯💯💯
@@vishnup349 എന്റെ petrol ആണ്. Diesel നെ ക്കാൾ petrol ന് pulling കുറവാണ്. അത് എനിക്ക് ഓടിക്കുമ്പോൾ feel ചെയ്യാറുണ്ട്. Power കൂടുതൽ ddis engine ന് ആണ്. പിന്നെ turbo യും ഉണ്ട്.
ritz ഡ്രൈവിംഗ് കംഫർട്ടബിൾ ആണ് .... 2021 കയ്യിലുള്ള വാഹനം എക്സ്ചേഞ്ച് ചെയ്ത് വാങ്ങിയത് മറ്റൊരു റെഡ് ritz ആണ് പുതിയ വാഹനം ഒന്ന് പോലും ഓടിച്ചിട്ട് ഇഷ്ടപ്പെട്ടില്ല
Ritz will still sell like hot cakes if it has production.... Maruti has actually killed Ritz to sell Ignis... One of the best sporty hatchback maruthi ever made...
ചെറിയൊരു പണികിട്ടി. ശ്രദ്ധിക്കാതെ മ്യൂസിക് ഇട്ടു. അതിനാൽ പഴയ വീഡിയോ ഡിലീറ്റ് ചെയ്തു എഡിറ്റ് ചെയ്തു വീഡിയോ ഇടുകയാണ്🤣😂🤣😀😁😂😁🤣
കുഴപ്പം ഇല്ലയിരുന്നു മ്യൂസിക് അടിപെളിയല്ല
പഴയ വീഡിയോയോയുടെ starting കണ്ടപ്പോഴേ തോന്നി copy right വന്നിട്ടുണ്ടാകും എന്ന്
എനിക്ക് തോന്നി ആ പാട്ടു പണി ആണല്ലോ എന്ന്. പിന്നെ ചെലപ്പോ യൂട്യൂബ ഗാലറി സോങ് ആയിരിക്കും എന്ന് വിചാരിച്ചു
എന്റെ കമെന്റിന് ലൈക് അടിച്ചു , but ടവേര or സുമോ ഇതിൽ ഏത് വാങ്ങണം ? മറുപടി തന്നില്ല , plz മറുപടി തരൂ... ബ്രോ യുടെ അഭിപ്രായം അറിഞ്ഞിട്ട് അപ്പോൾ മുതൽ അങ്ങ് പറയുന്ന ടവേര or സുമോ Olx ഇൽ സേർച്ച് ചെയ്തു നോക്കണം , ബ്രോ താമസിക്കാതെ മറുപടി തരുമോ ? മറുപടിക്കായി കട്ട വെയ്റ്റിംഗ് 🙄
Jan comment ettayirunu😍😍 kazhivathum music ozhuvakunatha nallathu ekkada samsarm matharm mathiyallo pina anthina music 😍😍😍❤️❤️❤️
Ritz lovers like ❤️
😍😍😍😍😍
Ritz ❤️
കുഴിയിലിരുന്നു ഉറങ്ങി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക് സ്വിഫ്റ്റ് എടുക്കാം . ഇത് പിള്ളേർക്ക് അടിച്ചു പൊളിക്കാൻ ഉള്ളതാണ് ritz vere level..... 🔥🔥🔥
Ritz kodukanudo
Athe ritz vare level aan
@@mohamednashidh4651 mmm call 9645036377
@@4swonderworld849 swift kodkkan indo 12 modl
Turbo spooling timil oru pokkund ya ente mone
കാറുകളുടെ വാവാ സുരേഷിന് നമസ്ക്കാരം
റിറ്റ്സ് ഒരു വികാരമാണ്😍
koppanu
അത് അത്രയൊള്ളു 😍❤ Ritz 🙌🏻
Ritz⚡️⚡️
ഞാനാ പറഞ്ഞത് ritz വീഡിയോ ഇടാൻ
Thak you
ഞാനും ❤️😄👍
njanum paranjirunnu..
ഞാൻ ആഗ്രഹിച്ചിരുന്നു
Njanum parayanamenn agrahichirunnu
2009 മുതൽ ഞാൻ Ritz യൂസ്ചെയ്യുന്നു 200000 km കഴിഞ്ഞു. Ritz diesel my favorite 😍
@BEHIND The SCENE suspension ozhike veronnum major complaints ithvare vannittilla. Pinne steering korach taitund athpinne road nte avastha ariyalo..
Me also
Ritz Vdi - 2013 model.. completed 1.5 Lakhs
Spare parts kittan enthengilum budhimuttukal undo bro
@@anurajrs3462 no issues :)
ഒരു Ritz diesel lover ❤️❤️❤️
Ritz പെട്രോൾ മൈലേജ് എത്രയാണ് brol
@@zayauxtech4020 koravan.. long drive il 15 okke kittum
City ride 12 mxm
എല്ലാരും പറയുന്നു back ലെ design ൽ പോരായ്മ ഉണ്ടെന്ന് പക്ഷെ എനിക്ക് athum ishtamanu❣️❣️
Beat ,Ignis akadhesham back ingane aanu
Brother ഞാനും ചോദിക്കുന്നു fiat punto... 🥰 actually എനിക്ക് സ്വിഫ്റ്റ്നേക്കാൾ എനിക്കിഷ്ടം Ritz ആണ്.
നല്ല വണ്ടിയാണ് നല്ല സീറ്റിംഗ് പൊസിഷൻ നല്ല മൈലേജ്
💗💗💗💗👍👍
I am a ritz owner for 5 years
Ritz vere level aa
Ritz Diesel - തരുന്ന ultimate performance വേറെ തന്നെയാണ്.. 4 സിലിണ്ടർ ഡീസൽ DDIS 1300 CC 90Bhp power ൽ ഈ car first -second Gear ൽ ഒരു കയറ്റം അങ്ങോട്ട് കയറും..... pulling ൽ..
💯
Yes👍
Yes idont know why but I enjoying it
Without AC ആണെകിൽ റോക്കറ്റ് 🤓
RITZ Diesel 2013 model..completed 1.5 Lakh kms.. still smooth and refined ❤️
It will be fine even it clocks 4 lakh
ഞാൻ സ്വിഫ്റ്റും Ritzum use ചെയ്യുന്നുണ്ട്. But driving അടിപൊളി Ritz 👍👍
നല്ല ഒരു കാർ ആണ് ritz ഞാൻ 5 വർഷം യൂസ് ചെയ്തതാണ് നമുക്ക് ഒരു സാമ്പത്തിക ബുദ്ധിമുട്ടും വരുത്താത്ത ഒരു കാർ ആണ് കറക്റ്റ് ടൈം സർവീസ് മാത്രം ചെയ്താൽ മതി എനിക്ക് ആകെ ചിലവ് വന്നത് ടയർ ചെയ്ഞ്ചിങ് പിന്നെ സർവീസ് കോസ്റ്റ് വേറെ അതിനിടയിൽ എക്സ്ട്രാ വർക്ക് ഇതുവരെ ഉണ്ടായിട്ടില്ല
Mylage ....
@@abhiabhiabhilash2400 diesel aanenkil 20km urappayum kittum. Enik 22kittunnund
എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള വണ്ടിയാണ് ritz😍😍😍
Rits നിറുത്തിയതിനു ശേഷം ആണ് ഡിമാൻഡ് കൂടിയത്
Evidaa...demand
💯
@@abhiabhiabhilash2400 oru vandi sale ne itt nok appolariyam
@@abhiabhiabhilash2400dieselin demand und
@@abhiabhiabhilash2400 demand und
Ritzs fan....
Good vedio.
ഞാൻ ritz നെ കുറിച്ചു അഭിപ്രായം ചോദിച്ചിട്ട് 2 മാസം ആയി. ഇപ്പോഴെങ്കിലും ചെയ്യാൻ പറ്റിയല്ലോ വളരെ നന്ദി. തിരക്ക് മനസിലാക്കുന്നു
ഞാൻ നേരത്തെ Ritz ഇഷ്ടപ്പെട്ടില്ല പക്ഷെ RITZ ഇപ്പോൾ വാങ്ങി ഉപയോകിച്ചു നോക്കിയപ്പോൾ കിടു ആണ് Very good Performance Ritz
എന്തായാലും താങ്കൾ നല്ലൊരു ആത്മവിശ്വാസം തന്നു. I Love Ritz Diesel. Thanks bro
അസ്സലാമുഅലൈക്കും. കൊള്ളാം നല്ല വീഡിയോ
മൈലേജ് കൂടുതലും. മേജർ വർക്ക് കുറവും.ആയതിനാലാണ്. മാരുതി ritz നിർത്തിയത്. ഞാനും ഉപയോഗിക്കുന്നു. good vehcle
proud to be a RITZ diesel owner
Ritz വിജയിച്ല്ലെന്നു.. ആരു പറഞ്ഞു... 7yer ആയിട്ട് vdi...യൂസ് ചെയ്യുന്നുണ്ട് ❤. പൊളി
Hlo bro diesel diesel aano
Mailege ethra kittum
Ayn
@@sharonhimalayan411821
Ritz ഇഷ്ടം, chetande സംസാരം കേൾക്കാൻ വാവ sureshinepole ഉണ്ട് 😍👌... നിങ്ങ vanidyude master
Satyammm.. but suprb❤️👍
വണ്ടികളുടെ ടോക്ടർ താങ്കൾ പൊളിക്കുന്നുണ്ട് വിജയാശംസകൾ
ഞാൻ 9yrs ആയി Ritz diesel with 1lakh k.m, running. ചേട്ടൻ പറഞ്ഞതുപോലെ third gear ഇടാൻ tightness ഉണ്ട്. Over all happy till now. Thanks for video.👏👏👌.
Ss ente vandikum und. Atu maran ulla solution enda?
Major service കഴിഞ്ഞോ.. എത്ര ആയി
ആഗ്രഹിച്ച് എടുത്ത ritz ഇല് ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ..❤️❤️❤️❤️
Same bro
Ritz petrol kollaavo
@@niyaskdm5094മൈലേജ് മുഖ്യൻ 😊
Fresh 2013 to 2020 vara Ritz vdi use chyunnu...... Nalla car ane only battery and tyre changing chyt erekunu.....engine 60000km ai....
വളരെ നല്ല അവതാരണം....
സൂപ്പർ ആയിട്ടുണ്ടെ....
ഒരു കാര്യം പറയാം വളരെ Reasale Valu ഉള്ള വണ്ടിയാണ് -Ritz. ഓട്ടത്തിൽ നല്ല Power full ആണ്. Ritz വേറൊരു ലെവൽ ആണ്. പുലി...
Ritz is my dream car. ❤🥰👌🏻
Pwoli vandiyanu ritz diesel... its a rocket 🚀 when turbo kicks in. We have used it from 2012 to 2016 and clocked 115000 kms with no issues.
aneesh sukumaran proper aayi every 10000 km company service chythittondenkil oru vishyavum illa.... njangade vandiyil clutch , turbo, timing onninum complaint vannitilla vilkkunna samaym vere.
@aneesh sukumaran ഞാൻ 2 lacks km ഉള്ള മുംബൈ registration taxi Ritz vdi 1 വർഷം ഉപയോഗിച്ചു. ഒരു കമ്പ്ലൈന്റും വന്നിട്ടില്ല. I Love Ritz diesel.
@@babunoufal9712 Ritz disel same engine ano 2009, dezire...engine..ente dezire anu...1L km akunu..kidu vandyanu odikan
@@syamkrishnan7938 same engine anenn thonnunnu
RITZ Diesel 2013 model..completed 1.5 Lakh kms.. still smooth and refined ❤️
ഞാൻ കാർ വാങ്ങുകയാണെങ്കിൽ
RITZ തന്നെ വാങ്ങും
Ritz പൊളിയാണ്... നല്ല പുള്ളിങ്ങ് ണ്ട്.. Swift നെക്കാൾ... യാത്ര ചെയ്യാൻ നല്ല feel ആണ്...പിന്നെ കാറുകളുടെ കുട്ടത്തിൽ എവിടെയും കൊണ്ട് പോയി ഇടാ... ആരും ഒന്നു നോക്കി പോവും... പിന്നെ modified ചെയ്തതാ ണെങ്കിൽ പറയും വേണ്ട... നരിയാണ്...💯💯💯
വളരെ നല്ല ഇൻഫർമേറ്റീവ് റിവ്യൂ. യൂസ്ഡ് വണ്ടി എടുക്കുന്നവർക്കു വളരെ ഗുണം ചെയുന്ന വീഡീയോ.
ഇക്കാ ഞാൻ കുറച്ച് ദിവസം മുൻപ് മെസ്സേജ് അയച്ചപ്പോൾ ചോദിച്ച വണ്ടി Ritz. Love you ikka. Very useful video for me.
Ritz review chodichu...
Kitti...
Thank You Very Much Ikka....
Ende listil ini baaki ulladu
1. Punto
2. Kuv100
I'm Ritz VDI user... Very perfect & performance car.... Thanks chettooo.... For this video
Broh ente petrol variant nd. Mileage kootan tips parayuo?
ഞാനും ആഗ്രഹിച്ച ഒരു വീഡിയോ
I love u ബ്രോ എനിക്കും ഒരു rits എടുക്കണം
അതെ Ritz എടുത്തോ.... നല്ല വണ്ടിയാ.... എൻ്റെ കയ്യിലുണ്ട് Ritz.... പെട്രോൾ ആണ്... 20ll Modal.. Swift നെക്കാൾ pulling aanu...
@@vishnup349 എന്റെ petrol ആണ്. Diesel നെ ക്കാൾ petrol ന് pulling കുറവാണ്. അത് എനിക്ക് ഓടിക്കുമ്പോൾ feel ചെയ്യാറുണ്ട്. Power കൂടുതൽ ddis engine ന് ആണ്. പിന്നെ turbo യും ഉണ്ട്.
@@ronaldregan1 2016 ritz petrol .pulling undayirikkumo.vaangaan plan und .lxi converted to vxi
Ritz poli item aanu...
Vallaathoru feel aanu...
Kuree naalai kathirunna video anith...😉😍
Enikum thonneettullath, Swiftinekal enthumkondum nallath, Ritz aanu
ഞാൻ ജോസ് പാലാ യിലാണ് താങ്കളുടെ സബ്സ്ക്രൈബ്ർ താങ്കളുടെ വർക്ഷോപ്പിൽ ഒരു ദിവസം വരുന്നുണ്ട് thanku
Thank u
ritz ഡ്രൈവിംഗ് കംഫർട്ടബിൾ ആണ് .... 2021 കയ്യിലുള്ള വാഹനം എക്സ്ചേഞ്ച് ചെയ്ത് വാങ്ങിയത് മറ്റൊരു റെഡ് ritz ആണ് പുതിയ വാഹനം ഒന്ന് പോലും ഓടിച്ചിട്ട് ഇഷ്ടപ്പെട്ടില്ല
Type 1 ആണോ ടൈപ്പ്2 ആണോ നല്ലതു
Ritz second vdi 2011
I bought couple of weeks ago 😍
Ethra aayyi
last ഇറങ്ങിയ വണ്ടികൾ കിടു look ആയിരുന്നു
ടൈപ്പ്2 പെർഫോമൻസ് മാറ്റം ഉണ്ടോ.ഏതാണ് നല്ലതു
Thnku all..... Njn ritz desel eduthu.... 👍🏻👍🏻👍🏻
Ritz petrol my vehicle I am very satisfied❣️🤙
Good mechanic god bless you
ritz vdi 2012 മോഡൽ 130000 km ആയി നല്ല വണ്ടിയാണ്
ritz ne kurichulla
oru idea kitty
nice video ❤️
Ritz last 2016 model use cheynna all annu njan 1,5 km run no issues by the vehicle
ritz nte back oree powli 💥
മോഹൻ ദാസ്, മണ്ണാർക്കാട്. ഞാൻ ഒരു റിറ്റ്സ് ഓണർ ആണ്. പെട്രോൾ എൻജിൻആണ്. ഏറ്റവും കൂടുതൽ സംതൃപ്തനാണ്
milage എത്ര കിട്ടും?
Ritz pocket rocket 👀💥
ഇന്ന് വണ്ടി ഇറക്കി 2013 മോഡൽ vdi 80 കെ done ബോഡി റോൾ കൂടുതൽ ആണ് ബട്ട് turbo കിക് പ്വോളി സനം മയിര്
സിഫ്റ്റ് ഉള്ളവർ റിറ്റ്സിനെ കുറ്റം പറയും റിറ്റ്സ് ഉള്ളവർ സിഫ്റ്റിനെ കുറ്റം പറയും .......സോഭാവികം
Fiat Punto de review pls..
ഞാനും ചോദിച്ചിരുന്നു... 🙄
ഫിയറ്റ് പുന്തോ റിവ്യൂ ചെയ്യുമോ പ്ലീസ്
Ritz pwoli ane ❤
AdiPoli vandi ane ritz njn 2 kollam use chayadha experienceil
Ritz onnu nokeela eduthu 2010 model.1.45 km odiyath oru kuyappavum illa currect oil change cheythaal mathi….
Thanks ikkaaa...njanum kurach videoil ritzinte review Chetan paranjirunnu..sandosham
Polichu ekka video ningal poliyanu
ഞാൻ ഉബയോഗിക്കുന്ന വണ്ടിയാണ് rits വീഡിയോ ഒരുപാട് ഉബാഗരമായി
Fiat punto റിവ്യൂ ചെയ്യാമോ യൂസ്ഡ്.. 😘🤩
Same request from me also
Masha Allah
Ritz will still sell like hot cakes if it has production.... Maruti has actually killed Ritz to sell Ignis... One of the best sporty hatchback maruthi ever made...
Yes
ignis promote cheyyan kalicha game
Very good ബിഗ് സല്യൂട്ട്
Ritz dood car
എനിക്കും റിറ്റ്സ് ഇഷ്ടമാണ്. കൊള്ളാം
ഇത് എത്ര km ആവുമ്പോയാണ് ഓയിൽ change ചെയ്യേണ്ടത്
ഓൾഡ് (2009)വാഗൺർ വീഡിയോ ചെയ്യുമോ ഇക്കാ
Vandi poliyaa but ritz nte steering kurach tight aane
Zen Estilo യെപ്പറ്റി വീഡിയോ ചെയ്യാമോ...
റിട്സ് കയപ്പ കറി വെച്ചത് പോലെയാണ്, ഗുണങ്ങൾ നിരവധി. പക്ഷെ കുറച്ചു കയ്പ് (കാണാൻ കുറച്ചു ലുക്ക് കുറവ് )
Ritz ഡീസൽ ആണോ നല്ലത് പെട്രോൾ ആണോ
ബൊലേറോ എടുക്കാനാണ് പോയത്, ritz വാങ്ങി പോന്നു. ഫ്രണ്ട് റോഡ്റിവ്യൂ അല്പം കുറവ് തോന്നുന്നു. മൈലേജ് കുഴപ്പമില്ല. എങ്കിലും ഇഷ്ടം.
പെട്രോൾ ആണോ എടുത്തത്
@@zayauxtech4020 ഡീസൽ
Bro diesel mileage ethra kittunnd? Please reply
Ritz diesel comfort than swift my opinion .... gud road view
I agreed u. Because it has more space than swift. Big and stylish dashboard, sitting like an SUV
@@babunoufal9712 s u r absolutely correct
Ritz Petrol koodi video cheyyamo
sabin ikkaa kian vedio yill njan parninn ritz nte vedio thankss 😍😍😍
ഇക്കാ പുതിയ mahindra താർ
ചെയ്യാൻ മറക്കരുത് കട്ട
വെയ്റ്റിംഗ് ആണ് 💗💗💗
Swiftinekkalum yatra cheyyan sugamulla vandi aanu ritz😍
Ritz poliyalle
Ekkayude sound adipoli
Super review..Thanks Sabin bro...
മഹീന്ദ്ര വെരിറ്റോ യുടെ വീഡിയോ എന്നാണ് ചെയ്യുന്നത് ഞങ്ങൾ കാത്തിരിക്കുകയാണ്
സെയിം
Super video very much informative 👍
ignis ന്റെ ഒരു റിവ്യൂ ചെയ്യാമോ?
എന്റെ ഇഷ്ട്ട vahanam
Polich chetta ellam clear aayi manasilayi ❤️
Waganr. Video. Cheyyumo
I20 video chayavo
Ritz super...
Nalla usefull vedio aanu
Ritz petrol video chayumo
ഷെവേര്ലെ sail സെടാൻ പെട്രോൾ ചെയ്യുമോ
ഇക്ക ritz petrol model video ചെയ്യാമോ....... പെട്രോൾ ritz വണ്ടി എങ്ങനെ ഉണ്ട്...... മെയിന്റൈനെൻസ് & പെർഫോമൻസ്....????
ഹായ് വളരെ നല്ല വിശദീകരണം. പക്ഷെ
എല്ലാ കാറിന്റെയും മോഡൽ വില പറഞ്ഞാൽ നല്ലതായിരിക്കും